Тёмный
No video :(

ഒരു ചുവട്ടിൽ രണ്ടു വാഴ വച്ചപ്പോൾ സംഭവിച്ചത്... കർഷകന് പറയാനുള്ളത് ഇതാണ് | Karshakasree | Banana 

Karshakasree
Подписаться 78 тыс.
Просмотров 32 тыс.
50% 1

#karshakasree #manoramaonline #banana
ഒരു കുഴിയിൽ രണ്ടു വാഴ നട്ടാൽ എന്താണ് നേട്ടം? നേട്ടങ്ങൾ ഏറെയുണ്ടെന്ന് എറണാകുളം ഇലഞ്ഞി സ്വദേശിയായ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ പറയും. വക്കച്ചൻ 11 മാസം മുൻപ് നട്ടു നനച്ചു വളർത്തിയ വാഴകളിൽനിന്ന് കുലകൾ വെട്ടിത്തുടങ്ങി. ഒരേക്കറിൽ 1200ൽപ്പരം വാഴകൾ വരുന്ന രീതിയിലാണ് വക്കച്ചൻ കൃഷി ചെയ്തത്. ശരാശരി 14 കിലോയുള്ള കുലകൾ പ്രതീക്ഷിച്ച താൻ ഞെട്ടിയെന്നും വച്ചക്കൻ. കാരണം, ഇതുവരെ വെട്ടിവിറ്റ 300 കുലകൾക്ക് ശരാശരി തൂക്കം 20-25 കിലോ!

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@jayarajpillai6983
@jayarajpillai6983 4 месяца назад
ഞാൻ 3എണ്ണം വച്ചു ഇന്നലെ കുലവെട്ടി 8കിലോ ഉള്ള 3എണ്ണം കിട്ടി 85രൂപ വച്ചു
@musthafashaduli2618
@musthafashaduli2618 9 месяцев назад
Farm koodi kanicha nannayirunnu👍
@vijayanc.p5606
@vijayanc.p5606 9 месяцев назад
Vakkachen bhai, aattunenthran, swarnamukhi, quintal vaazha- ivayil ethaanu thookkam kooduthal.? Vithu kittumo?
@georgepanadangeorge3123
@georgepanadangeorge3123 5 месяцев назад
ഇതിലും നല്ല ക്വിൻ്റെൽ വാഴത്തോട്ടം ഞാൻ കാണിച്ചു തരാം നിലവിൽ ഉണ്ട്
@shijufocus5309
@shijufocus5309 5 месяцев назад
Plant kitty more?
@ganesank3544
@ganesank3544 9 месяцев назад
ഇല കരിച്ചിലിന് എന്തു മരുന്ന് ആണ്
@georgepanadangeorge3123
@georgepanadangeorge3123 5 месяцев назад
ഇതൊരു നല്ലതോട്ടമായി കാണുന്നില്ല പട്ടകരിച്ച ൽ കൂടുതലാ
@yousufk3387
@yousufk3387 8 месяцев назад
👍👍👍
@sabucs6766
@sabucs6766 8 месяцев назад
8:13 വാഴയ്ക്ക് വള്ളി കെട്ടേക്കുവാണോ ഊന്നിട്ടിരിക്കുകയാണ് ചെയ്തിരിക്കുന്നത്
@saijanmathew491
@saijanmathew491 5 месяцев назад
Sorna mugi ano
@user-ct4oh1uj6b
@user-ct4oh1uj6b 9 месяцев назад
ഈ കർഷകൻറെ മൊബൈൽ നമ്പർ വളരെ അത്യാവശ്യമായി വന്നിരിക്കുന്നു
@SureshKumar-ib9vq
@SureshKumar-ib9vq 9 месяцев назад
അദ്ദേഹത്തിന്റെ നമ്പർ അതിൽ തന്നെ ഉണ്ട്
@user-tl3cf5xx1d
@user-tl3cf5xx1d 9 месяцев назад
താങ്കൾ വീഡിയോ മുഴുവൻ കണ്ണുതുറന്ന് കാണേണ്ടത് വളരേ അത്യാവശ്യമാണ്
@user-ib1hi8iw2e
@user-ib1hi8iw2e 9 месяцев назад
😂
@user-sy6cx4qx7l
@user-sy6cx4qx7l 9 месяцев назад
​@@user-tl3cf5xx1d😅
@NR-ye7dn
@NR-ye7dn 6 месяцев назад
😂​@@user-tl3cf5xx1d
@sollyjose4796
@sollyjose4796 8 месяцев назад
ഇത് ക്വിന്റൽവാഴആണോ?
@akshayvb2273
@akshayvb2273 8 месяцев назад
Aa
@Hari-iz4tu
@Hari-iz4tu 4 месяца назад
ഒരു തടത്തിൽ 2വർഗ്ഗത്തിൽ പെട്ട വാഴ വെക്കാമോ
@SunilKumar-hl9gb
@SunilKumar-hl9gb 7 дней назад
Boron
@tomjose5534
@tomjose5534 9 месяцев назад
കു ല കണ്ടില്ല
@rosemarymammen7744
@rosemarymammen7744 9 месяцев назад
Videoyil nannayi Kaanan pattunudallo ☺️
@autosolutionsdubai319
@autosolutionsdubai319 9 месяцев назад
വാഴയുടെ മുരട് മാത്രം നോക്കിയാൽ കുല കാണില്ല. മേലോട്ട് നോക്കണം
@muhammedanas6072
@muhammedanas6072 Месяц назад
@@rosemarymammen7744yes😄
@muhammedanas6072
@muhammedanas6072 Месяц назад
2.2 min video noku 😌😌
Далее
Italians vs @BayashiTV_  SO CLOSE
00:30
Просмотров 3,5 млн
I'll do it for you!
00:37
Просмотров 2,7 млн