Тёмный

ഒരു തവണ ചാർജ് ചെയ്‌താൽ 120കിമി വരെ ഓടുന്ന,ഇന്ത്യയിൽ നിർമിച്ച ഓട്ടോയിൽ ചില്ലറുള്ള മോഡൽ വരെയുണ്ട് 

Baiju N Nair
Подписаться 1,1 млн
Просмотров 113 тыс.
50% 1

പൂർണമായും ഇന്ത്യയിൽ നിർമിച്ച ഈ ഓട്ടോറിക്ഷകൾ ഒരു ചാർജിങ്ങിൽ 120 വരെ ഓടും,80 % ചാർജ് ആകാൻ വെറും 20 മിനിറ്റ് സമയം മതി..
To contact EV Go:
Phone Number : 7034480808
Mail id : sales@evgo.co.in
Website : www.evgo.co.in
Facebook : / evgokerala
Instagram : / evgo_kerala
RU-vid : Evgo Kerala - • ഒറ്റച്ചാർജിൽ 120km ഓടു...
Address : Head Office : 36/398, Manath Building, Opp. Hotel Abaam,
Seaport - Airport Road, Thrikkakara, Kochi - 682021
: Showroom : 15/326-2, NH:47, Near Union Bank , Kundanoor,
Maradu, Ernakulam, Kerala- 6823
Existing Corporate Users:
www.facebook.c...
www.instagram....
to know more about the new vehicle launched:
omegaseikimobi...
Follow me on Facebook:
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
#testdrive #Baijunnair #ElectricAutoMalayalamReview #MalayalamAutoVlog #OmegaSeikhiMobility #OSM #ElectricThreeWheelers #EVGo

Авто/Мото

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 253   
@VijayKumar-to4gb
@VijayKumar-to4gb 2 года назад
വണ്ടികൾ എല്ലാം വളരെ സൂപ്പർ.... എന്നാൽ അതിലും സൂപ്പർ അദ്ദേഹത്തിന്റെ പാന്റ്സ് ആണ് അത് കണ്ട് എന്റെ കിളിപോയി ബൈജുച്ചേട്ടാ....
@peaceworld9458
@peaceworld9458 2 года назад
🤪😀
@josemalabarbmr6306
@josemalabarbmr6306 2 года назад
Super 👌
@siddiqueali9740
@siddiqueali9740 2 года назад
O
@ex-muslim-be2yw
@ex-muslim-be2yw 2 года назад
😄😄😄😂
@shanvideoskL10
@shanvideoskL10 2 года назад
നല്ല വർണ്ണനിപിടം.🤠 Shirt Red കൂടി ആയിരുനെങ്കിൽ 3 വണ്ടിയുടെ combination ആയേനെ💁
@ismailismailidea9622
@ismailismailidea9622 2 года назад
ആവശ്യങ്ങൾക്ക് അനുസരിച്ച് ഇത് പരിഗണിക്കാം...മെസ്സുകൾക്,കോറിയർ സർവീസ്,ഫ്രീ ഡെലിവറി സ്ഥാപനങ്ങൾക്ക്,കർഷകർക്ക്,ഒക്കെ ഇത് ലാഭകരം ആയിരിക്കും.
@rizwank.starofcochin2734
@rizwank.starofcochin2734 2 года назад
Madian India നല്ല ഒരു തുടക്കം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ വരുന്നുണ്ട് കുണ്ടന്നൂരിൽ എല്ലാ നന്മകളും നേരുന്നു
@smijithpaniker9357
@smijithpaniker9357 2 года назад
ബൈജുചേട്ടോ ഇതിന്റെ പാസഞ്ചർ വന്നാൽ ഉടൻ വീഡിയോ ചെയ്യണേ 🙏🥰🥰🥰🥰🥰🥰
@mrctrading1497
@mrctrading1497 2 года назад
ചൈന ഇല്ലാ എന്ന് കേൾക്കാൻ വളരെ സന്തോഷം.......
@radhakrishnant7626
@radhakrishnant7626 2 года назад
👍
@suryasurya-lo7ps
@suryasurya-lo7ps 2 года назад
🙏.
@shanurazak2280
@shanurazak2280 2 года назад
അതെന്താ ചൈനക്ക് prblm.
@saviojosephthreecovidssurv2434
@saviojosephthreecovidssurv2434 2 года назад
Major Parts made in china and assembled in india... As usual to most other ev vehicles...
@blade1274
@blade1274 2 года назад
@@shanurazak2280 not ഹലാൽ
@nihal5001
@nihal5001 2 года назад
Ape ഓട്ടോ പോലെ ഉണ്ടല്ലോ പൊളി 👍😍😍😍
@sanbenedetto1342
@sanbenedetto1342 2 года назад
ആപ്പായുടെ പോലെ ആ ശബ്ദ കോലാഹലം ഉണ്ടാകില്ല
@YedhuKrizz
@YedhuKrizz 2 года назад
ee vandikk inbult ayitt ( ullill thane winded (churutti) vechittulla charging cable ) undengill super ayirikkum, athavumbo just plug and play polle ann.. 😀
@smilefree60
@smilefree60 2 года назад
ഇപ്പോൾ ആരും എടുക്കുന്നത് ബുദ്ധിയല്ല ഒന്നോ രണ്ടോ വർഷം കഴിയുബോൾ അപ്ഡേഷൻ വരും ഒരു250 കിലോമീറ്റർ ദൂരം എങ്കിലും കിട്ടുന്ന മോഡൽ വരണം പിന്നെ ഗ്യാരന്റി(not warranty)ഉറപ്പാക്കണം
@ksbabu
@ksbabu 2 года назад
അപ്പോൾ ബാറ്ററി മാറ്റിയാൽ മതി 🤩
@smilefree60
@smilefree60 2 года назад
@@ksbabu സഹോ ചില വാഹനങ്ങൾ കമ്പനി നിർമ്മിച്ചതിനു ശേഷം അവർക്കുതന്നെ അതിന്റെ complaint തീർക്കുവാൻ കഴിയുന്നില്ല, പിന്നെ ഉപഭോക്താവ് സാഹിക്കുകയല്ലാതെ വേറെ മാർഗമില്ല
@princeank3678
@princeank3678 2 года назад
@@ksbabu മോട്ടോർ - പവർ മാറ്റം വരാൻ സാധ്യത
@kochupurakal541
@kochupurakal541 2 года назад
Oru solar panel system koodi install chythal chillar vandi kudu akum.
@binoyvishnu.
@binoyvishnu. 2 года назад
Playback speed 1.75 is Best viewing mode
@basithali6333
@basithali6333 2 года назад
😃😃😃
@clerfinpinhero2494
@clerfinpinhero2494 2 года назад
sathyam
@jibuhari
@jibuhari 2 года назад
തിരക്കുണ്ടെങ്കിൽ പിന്നെ കാണാനും ഓപ്ഷൻ ഉണ്ട് മച്ചു.....
@binoyvishnu.
@binoyvishnu. 2 года назад
@@jibuhari ചുരുങ്ങിയ സമയം കൊണ്ട് കണ്ട് തീർക്കാം . അതിനും മാർഗ്ഗം ഉണ്ട് എന്ന് പറഞ്ഞു എന്ന് മാത്രം
@Hollywoodthings38
@Hollywoodthings38 2 года назад
2x always
@sajithknair6135
@sajithknair6135 2 года назад
North over bridge athra valiya kayattamallallo ....?
@sriganeshnarayanan8179
@sriganeshnarayanan8179 2 года назад
Excellent review sir. Very well articulated.
@Seven.Music_
@Seven.Music_ 2 года назад
ഈ motor car inte boot il fit ചെയ്യാൻ പറ്റിയാൽ ഹൈബ്രിഡ് 🚗 car ആക്കാം..
@ismailismailidea9622
@ismailismailidea9622 2 года назад
സിറ്റി പ്രോഫിറ്റ് ആയിരിക്കും.മലയോര മേഖലയിൽ വെല്ലുവിളി ആയിരിക്കും.
@Hakeem_Rocks
@Hakeem_Rocks 2 года назад
Thudakalle baviyil oke marum mobile ille ipo ellarudeyum kai il athu pole avum
@ahamadsalah5952
@ahamadsalah5952 2 года назад
sir nigal review super but please mention the price of all review vechile
@bijuvarghese6687
@bijuvarghese6687 2 года назад
ഉചാരണ ശുദ്ധി ഉണ്ടായാൽ നന്നായിരിക്കും. കോമേഴ്‌സ്ൽ വാഹനം എന്നു പറയണം
@rajanputtad2372
@rajanputtad2372 2 года назад
അപ്പോ പത്ത് ചാക്ക് സിമന്റ് മാത്രമേ കയറ്റാൻ പറ്റൂ ഇല്ലേ സാർ
@powerfullindia5429
@powerfullindia5429 2 года назад
മഞ്ഞ പാന്റും വെള്ള പുള്ളി ഉടുപ്പും 🤣👌🏻😍
@HariPrasad-yd3go
@HariPrasad-yd3go 2 года назад
Petrol diesel Vila koodunnath ethupole business cheyyan vendiyanu
@rajeevekrishna2309
@rajeevekrishna2309 2 года назад
ഹൈറേഞ്ചിൽ ക്ലച് പിടിക്കുമോ
@SunilKumar-zk6iz
@SunilKumar-zk6iz 2 года назад
പണ്ട് ഓല പ്രൊമോട്ട്... ചെയ്തത് , മറന്നിട്ടില്ല... ☝️☝️☝️☝️☝️
@soorajs1267
@soorajs1267 2 года назад
😂
@ex-muslim-be2yw
@ex-muslim-be2yw 2 года назад
😂😂
@DeepuAmalan
@DeepuAmalan 2 года назад
I think this is good for known distance running which could be beneficial to daily carriages... like milk, bread and small delivery requirements...well said Dear Mr. Baiju N. Nair....thank you for choosing this vehicle
@josephthomas8924
@josephthomas8924 2 года назад
Thankyou Mr. Deepu Amalan for the good words and futuristic thoughts……
@nandureveendran9455
@nandureveendran9455 2 года назад
super.... puthiyoru nalla thudakkamaakatte...
@rasheentt85
@rasheentt85 2 года назад
കൊമേർഷ്യൽ ചരക്കു വാഹനങ്ങൾക്ക് ഗവണ്മെന്റ് സബ്സിഡി കൊടുക്കണം എന്നാൽ അല്ലെ വില നിയദ്രിക്കാൻ പറ്റുള്ളൂ
@vishnuvishnu8389
@vishnuvishnu8389 2 года назад
Maharashtra,Gujarat,Meghalaya,Assam,Bihar,West Bengal and Odisha provides subsidy for Electric vehicles
@sreepadamagencies3533
@sreepadamagencies3533 2 года назад
കമ്പനി ക്ക് ഈ വാഹനം 6 മാസം വാടകക്ക്‌ തരാൻ ഉറപ്പ് ഉണ്ടോ? കഥ കേൾക്കാൻ നല്ല രസം 🤭😄
@niriap9780
@niriap9780 2 года назад
Tata Nexon, Tata tigor ev okke tata motors thanne rentinum kodukunnund 👍 Subscription plan enna parayunnathu
@comicsunday6914
@comicsunday6914 2 года назад
ഫസ്റ്റ് വഴി നന്നാക്കട്ടെ
@riyaska4066
@riyaska4066 2 года назад
തണുപ്പ് video ഇൽ കാണിക്കാൻ പറ്റാത്തോണ്ട്.. Njn തണുത്തു കാണിക്കാം
@agritech5.08
@agritech5.08 2 года назад
Save Nature ❤️ Switch to electric ❤️
@velaudhanthampi3104
@velaudhanthampi3104 2 года назад
Excellent video, thanks buddy
@techybrothersasishcr5597
@techybrothersasishcr5597 2 года назад
8 lakhs roopaki vedi kunna vandiyil verum 490 kiloyo maximum oru one tone weight capacity venam 8 lackssinu second hand pickupum, dostoka kittim sir
@jyothishn6742
@jyothishn6742 2 года назад
Good option for commercial vehicles 👍🏻
@evgokerala2323
@evgokerala2323 2 года назад
Thank you
@PN_Neril
@PN_Neril 2 года назад
എർണാകുളം നോർത്ത് പാലത്തിൽ Sports mode വേണം? അപ്പോ വല്ല അതിരപ്പിള്ളിക്കും പോയാൽ,, പകുതി വഴിയും ഇറങ്ങിത്തള്ളേണ്ടിവരുല്ലൊ
@the_darker3547
@the_darker3547 2 года назад
എല്ലാത്തിനും എതിരെ സമരം ചെയ്യുന്ന കേരള യാർ ഇതിനെതിരെ സമരം ചെയ്യാതിരുന്നാൽ കൊള്ളാം ഏറ്റവും കൂടുതൽ സമരം നടക്കുന്ന സംസ്ഥാനം 45 ലക്ഷം പേർക്ക് തൊഴിലില്ല നിൽക്കുന്ന സംസ്ഥാനം മലയാളി പൊളിയല്ലേ
@jithinanto73
@jithinanto73 2 года назад
ഇൻട്രോ കലക്കി 👍👍
@niyasniyas1770
@niyasniyas1770 2 года назад
വില കൂടുതൽ ആണ് ഇലക്ട്രിക് ഓട്ടോകൾ കംപ്ലയിന്റ് ആണ് bs6 ഓട്ടോ റിക്ഷ എല്ലാം സെൻസർ കംപ്ലയിന്റ് ആണ് എന്റെ ഫ്രെണ്ട്സ് ഇലക്ട്രിക് ഓട്ടോ എടുത്തു കമ്പനിക് എതിരെ കേസ് കൊടുത്തു പ്രിയ സുഹൃത്തുക്കളെ ഇലക്ട്രിക് ഓട്ടോ എടുത്തു bs 6 ഓട്ടോകൾ അപേ മഹിന്ദ്ര അതുൽ എല്ലാം കംപ്ലയിന്റ് ആണ് ഫുൾ സെൻസർ ആണ് സംശയം ഉണ്ട് എങ്കിൽ ഓട്ടോ പണിയുന്ന ഏത് എങ്കിലും മേക്കാനിക് ആയി സംസാരിക്കു ഇലക്ട്രിക് വണ്ടി എടുത്തു ക്യാഷ് കളയല്ലേ bs4 ഓട്ടോ എടുത്തു എങ്കിൽ ഒരു കുഴപ്പമില്ല
@lekshmitravels705
@lekshmitravels705 2 года назад
12:20ഈ ചാർജർ ആണ് മഹിന്ദ്ര യൂസേഴ്സ് തലയിൽ വെച്ചു കൊണ്ട് നടക്കുന്നത്
@piyushbijun.v4992
@piyushbijun.v4992 2 года назад
ethinda charging port current place ment alla
@minshad_ei
@minshad_ei 2 года назад
Hub motor എന്നാൽ ഹബ് ൽ നൽകുന്നത് അല്ലെ ..ഇത് അങ്ങനെ അല്ലല്ലോ
@shyrac7962
@shyrac7962 2 года назад
പലതും ചോദിക്കണം എന്നുണ്ട്. നിങ്ങൾക്ക് വിഷമമായാലോ എന്ന് കരുതി ചോദിക്കുന്നില്ല 👍
@statusmlpm5241
@statusmlpm5241 2 года назад
😂😂😂😂😂😂
@ismailismailidea9622
@ismailismailidea9622 2 года назад
പെട്രോൾ,ഡീസൽ വാഹനം ഉപയോഗിക്കുന്നവർക്ക് ശങ്കയിൽ ആകുന്നു.ഏതെങ്കിലും കാരണം ഇലക്ട്രിക് ഏർത്ത് ആയാൽ , സേഫ് ആവില്ല ആളുകൾ.എന്നൊരു വെല്ലൂ വിളി ഉണ്ട്.
@vkumarnac8360
@vkumarnac8360 2 года назад
😱😱😱😱
@peaceworld9458
@peaceworld9458 2 года назад
😀
@shanavasshanavas9495
@shanavasshanavas9495 2 года назад
Ape പാസഞ്ചർ ഓട്ടോയുടെ അതേ Setup ൽ ആണോ ഈ കമ്പനിയുടെ ഓട്ടോ അതിന്റെ km Range ?
@Anuanas1
@Anuanas1 2 года назад
Thanks for a Great opportunity sir
@kozhikoden7183
@kozhikoden7183 2 года назад
മാരുതി ഇക്കോയുടെ പുതിയ മോഡൽ ഈ വർഷം ഉണ്ടോ ചേട്ടാ?
@prajeesh3014
@prajeesh3014 2 года назад
ഒരു 2 സീറ്റർ ഇലക്ട്രിക്ക് കാർ വന്നാൽ നന്നായേനെ
@bilfredfrancis958
@bilfredfrancis958 2 года назад
ഈയടുത്ത് ഒരു കമ്പനി 2 seater ev car announce ചെയ്തിരുന്നു.
@rasheedraashi2057
@rasheedraashi2057 2 года назад
Hello Baiju ചേട്ടാ നമസ്ക്കാരം ഞാൻ. Raashi മലപ്പുറത്ത് നിന്നാണ് എന്റെ ഒരു ചെറിയ സംശയം ആണ് plzz ഒന്ന് റിപ്ലൈ തരൂ നമ്മൾ വലിയ വിലകൊടുത്തു എടുക്കുന്ന ഫാൻസി നമ്പർ ഉള്ള വാഹനം ടോട്ടൽ ലോസ് ആയി വണ്ടി ഉപേക്ഷിക്കേണ്ട അവസ്ഥവന്നാൽ പിന്നെ ആ നമ്പർ നമുക്ക് തന്നെ കിട്ടുമോ ...? പൂർണമായും രേഗാ മൂലം നശിച്ചു പോയ ഒരു വണ്ടിയുടെ നമ്പർ പിന്നീട് എന്ത് സംഭവിക്കും ...?
@rakeshtham1
@rakeshtham1 2 года назад
500 kg വളരെ കുറവാണല്ലോ. സാധാരണ ഓട്ടോ റിക്ഷയിൽ 1000 Kg വരെ ഭാരം വഹിക്കും
@blackpanther9634
@blackpanther9634 2 года назад
Good attempt 👍
@alwinjose1430
@alwinjose1430 2 года назад
ചാർജിങ് സ്റ്റേഷൻ കൂടുതൽ ആവശ്യം
@bijuraveendran8996
@bijuraveendran8996 2 года назад
മഞ്ഞ പാന്റ് 💪
@nonamechannel3649
@nonamechannel3649 2 года назад
Good for so many businesses but common man ne convince cheyunnathilanu vijayam
@SSS-yz8mh
@SSS-yz8mh Год назад
മീൻ കച്ചവടത്തിന് പറ്റുമോ ദിവസവും കഴുകുമ്പോൾ മോട്ടോറിലും ബാറ്റരിയിലും വെള്ളം നനഞ്ഞാൽ പ്രശ്നമുണ്ടോ
@Aneefptvlog
@Aneefptvlog 2 года назад
വില വളരെ കുറഞ്ഞുപോയോ എന്നൊരു സംശയം 🤣🤣🤣🤣
@basheervadakkethil55
@basheervadakkethil55 2 года назад
🤣🤣
@HariPrasad-yd3go
@HariPrasad-yd3go 2 года назад
Baiju sir vandi odichu nokkamayrunnu
@bibinbabu8649
@bibinbabu8649 2 года назад
ഒരു സംശയം എനിക്ക് ഒരു 2015 സ്വാഫിറ്റ് VDI 25000 KM ഓടിയ കാർ ഓയുണ്ട് ഞൻ എപ്പോ UK ആണ് 2 YEAR കൂടിയേ നാട്ടിൽ വരാറ്ള്ളു EPPO 6YEAR ആയില്ലേ കാർ ഞൻ കാർ CHANGE ചെയ്യാണോ
@worldcreations822
@worldcreations822 2 года назад
Nalla space Ulla vandiyaan
@rajivpillai1876
@rajivpillai1876 2 года назад
ഫ്രീസർ മോഡൽ വിത്ത്‌ out ഫ്രീസറിൽ കിട്ടുമോ.... മറ്റു കാർഗോക്ക് width കൂടുതൽ aanu
@muhammadsalim626
@muhammadsalim626 2 года назад
Citroën C3 test drive video nale varumallo le...?
@mescoelectronics3544
@mescoelectronics3544 2 года назад
ബംഗാളിയേ കണ്ടവരുണ്ടോ:.. 23:46 hehehe
@nitheshnarayanan7371
@nitheshnarayanan7371 2 года назад
we must encourage these brands rather than chinese vehicles
@peaceworld9458
@peaceworld9458 2 года назад
2022 ആയി ഉണരൂ.... 3 യിൽ നിന്ന് 4 ലേക്ക് മാറണ്ടെ🤔 എബട...... ഒരു 80 സ്പീടെങ്കിലും എടുക്കാൻ പറ്റുന്ന സ്പീഡ് TOP UP ചെയ്യേണ്ട സമയം അതിക്രമിച്ചു.
@mpali7817
@mpali7817 2 года назад
ആരു പറഞ്ഞു 100കിലോ മീറ്റർ ഓടാൻ ഇല്ല എന്ന് ഞാൻ ഡൈലി ഓടുന്നുണ്ട്
@jubinjoseph1645
@jubinjoseph1645 2 года назад
ബൈജുചെട്ട ഇതിൻറെ പാസഞ്ചർ വേർഷൻ വരുന്നുണ്ടോ
@evgokerala2323
@evgokerala2323 2 года назад
സർ പാസഞ്ചർ ഓട്ടോ ജൂലൈയിൽ ലഭ്യമാകും
@interesting7974
@interesting7974 2 года назад
Nalla karyam
@aloneman-ct100
@aloneman-ct100 2 года назад
ഇതു എത്ര ലോഡ് വേറെ carry cheyum
@iam_mufaz
@iam_mufaz 2 года назад
650kg
@travelareality942
@travelareality942 2 года назад
Olakka ithu randuvarshom kazhinjaal scrap cheyyaamm
@SureshKumar-yi1ue
@SureshKumar-yi1ue Год назад
ബൈജു ചേട്ടാ ഇതിന്റെ പാസഞ്ചർ ഉണ്ടോ
@iamaswincnair
@iamaswincnair 2 года назад
Smart Auto 👍
@hwxhunteryt1839
@hwxhunteryt1839 2 года назад
Poliy sanam🔥🔥
@rifad1
@rifad1 2 года назад
ചേട്ടാ , ഇന്നലെ സിട്രോൺ c3 മീഡിയ ഡ്രൈവ് കഴിഞ്ഞോ ? ആ വീഡിയോ കാണാൻ രാവിലെ വന്നതാ .... എന്താ ചേട്ടാ ?????
@lifeasibin
@lifeasibin 2 года назад
Thank you 🤗💖✨
@Hafizvlog2015
@Hafizvlog2015 2 года назад
വില സൂപ്പർ ലക്ഷത്തിനു ഒന്നും തീരെ വില ഇല്ലേ...? 😂😂😂😂😂
@vipinkr1819
@vipinkr1819 2 года назад
ഒരു സ്കൂട്ടറിന് തന്നെ ഇപ്പൊൾ 1ലക്ഷം ആണ്
@prasads8603
@prasads8603 Год назад
Oru chariya petrol generatoril ninnum charge chayyan pattumo
@JM-hn8mf
@JM-hn8mf 2 года назад
Water climate entha avastha
@naturalvideoclipsn.v.c394
@naturalvideoclipsn.v.c394 2 года назад
📌📌ഇടുക്കിയിൽ ഉള്ളവർ ഒരു JCB ഉം മേടിക്കേണ്ടി വരുമ്മല്ലോ 🤔 ഈ വണ്ടി പോകുന്നിടത് കയറ്റങ്ങൾ 10 ഡിഗ്രി ആക്കി മുമ്പോട്ടു പോവാൻ 😎📌📌
@SunilKumar-zk6iz
@SunilKumar-zk6iz 2 года назад
😜😜😜😜😜👏👏👏👏👏👏
@princeank3678
@princeank3678 2 года назад
വയനാട് ഉള്ളവർക്ക് - 4 എണ്ണം എടുത്താൽ - JCB - ഫ്രി ആയി കൊടുക്കുമായിരിക്കും
@peaceworld9458
@peaceworld9458 2 года назад
😀🤪
@ashrafchirappuramashraf5692
@ashrafchirappuramashraf5692 2 года назад
4weel varumo
@ghatam_rohithprasad1256
@ghatam_rohithprasad1256 2 года назад
24:40 തണുപ്പ് വിറച്ച കാണിച്ചില്ല 😂
@rifad1
@rifad1 2 года назад
ഏതോ ഒരു ഹിന്ദിക്കാരൻ സിട്രോൺ c3 വീഡിയോ ഇട്ടിട്ടുണ്ട് ചേട്ടാ , എന്നാലും ചേട്ടന്റെ വീഡിയോ കാണുമ്പോ കിട്ടുന്ന ഒരു വിശ്വാസം , ആത്മസംപ്ത്രിപ്തി ഇവരുടെ കണ്ടാൽ കിട്ടില്ല ചേട്ടാ ,,," ബിജു ചേട്ടോ ...... ഓടിവായോ ......."
@nasr-faz
@nasr-faz Год назад
നല്ലത്
@ibrahimkoyi6116
@ibrahimkoyi6116 2 года назад
ഓല പോലെ ആവാതിരുന്നാൽ മതി ആയിരുന്നു
@SunilKumar-zk6iz
@SunilKumar-zk6iz 2 года назад
👍👍👍👍👍👍
@nihal5001
@nihal5001 2 года назад
Ola ക് എന്താ ഒരു കുഴപ്പം 🛑🛑🛑
@SunilKumar-zk6iz
@SunilKumar-zk6iz 2 года назад
@@nihal5001 ഇടിക്കിടക്കു , കത്തി പൊട്ടിത്തെറിക്കും.... അത്രയും കുഴപ്പം മാത്രം... ☝️☝️☝️
@jobinvarghese416
@jobinvarghese416 2 года назад
V good
@haridaspanicker5888
@haridaspanicker5888 2 года назад
Could you give details like bank/company financing and insurance details?
@evgokerala2323
@evgokerala2323 2 года назад
We have different finance options.
@powerfullindia5429
@powerfullindia5429 2 года назад
Made in india ആയതുകൊണ്ട് സബ്‌സിഡി കിട്ടുമല്ലോ അല്ലേ?
@haaladh
@haaladh 2 года назад
vandi start cheydilla baiju chetta
@shyamlin1818
@shyamlin1818 2 года назад
Sir അപ്പൊ പാസഞ്ചർ ഓട്ടോ ഇല്ലേ?
@riyaspalamadathil157
@riyaspalamadathil157 2 года назад
Good
@rpcragesh
@rpcragesh 2 года назад
Indianyil assembled ano ? Motor ,battery okkey imported ayirikilley
@evgokerala2323
@evgokerala2323 2 года назад
No Sir. 100 % Indian made aanu
@rasiyabi12
@rasiyabi12 2 года назад
Alla daa kuttaa
@alanp.jimukochi6912
@alanp.jimukochi6912 2 года назад
Nice vandi
@evgokerala2323
@evgokerala2323 2 года назад
Thank You
@nithinkrishna4660
@nithinkrishna4660 2 года назад
Why you are putting rickshaw reviews
@hiran2016
@hiran2016 2 года назад
Battery cell evidunna chettaa...
@evgokerala2323
@evgokerala2323 2 года назад
സർ, 100% മെയ്ഡ് ഇൻ ഇന്ത്യയാണ്, ബാറ്ററി സെൽ, മോട്ടോർ എന്നിവ ഇന്ത്യയിൽ നിർമ്മിച്ചവയാണ്
@mohandaspambalath4408
@mohandaspambalath4408 2 года назад
പാസഞ്ചർ വാഹനം ഉണ്ടേ മലപ്പുറം ഡിലർ ഉണ്ടോ
@sandhyasandhya7576
@sandhyasandhya7576 2 года назад
പാസഞ്ചർ ഇല്ലയോ
@ratheeshtm5238
@ratheeshtm5238 2 года назад
ഇതിൻറെ പാസഞ്ചർ വണ്ടി ഉണ്ടോ
@libeeshaswathy272
@libeeshaswathy272 2 года назад
E വണ്ടി എടുത്തവരിൽ പലരും പെട്ടിട്ടുണ്ട്
@smwmd2701
@smwmd2701 2 года назад
Can you please tell where it is sold before ?
@Shalinjohn
@Shalinjohn 2 года назад
Poppins mittayi pole und❤️🧡💛💚💙💜🤍🤎
@survivor444
@survivor444 2 года назад
അതിനു ഒപ്പം പുള്ളിടെ പാൻ്റും
@കുഞ്ഞാറ്റreels
@കുഞ്ഞാറ്റreels 2 года назад
ആ പാന്റ് മഞ്ഞ വണ്ടിയുടെ റിവ്യൂ പറയാൻ ഫ്രീ തന്നതാണോ
@nmtp
@nmtp 2 года назад
തീ പിടിക്കുന്ന സമയം കൂടെ അറിഞ്ഞാൽ നന്നായിരുന്നു. പുറത്ത് ചാടാനാ😀
@kalarickan1240
@kalarickan1240 Год назад
🙏🙏🙏
@midimusician5078
@midimusician5078 2 года назад
Super review
@fzzz6422
@fzzz6422 2 года назад
Ape auto pole indee
@sskkvatakara5828
@sskkvatakara5828 2 года назад
Apa e rikshow pllola
@amalsv7732
@amalsv7732 2 года назад
Good video sir 👌
@joemonqajoy6301
@joemonqajoy6301 2 года назад
Passenger auto undo baiju chetta?
@evgokerala2323
@evgokerala2323 2 года назад
Sir, Passenger auto indu. Julyil varum
@nizarnizar3487
@nizarnizar3487 2 года назад
എന്തുകൊണ്ട് ഓടിച്ചു കാണിച്ചില്ല
Далее
ВЫХЛОП НА 1.4 ТУРБО #shorts
1:00
Просмотров 1,6 млн
Rolling up her window
0:10
Просмотров 1,3 млн