Тёмный
No video :(

കേരളത്തിലെ ആദ്യത്തെ ചലിക്കുന്ന കോഫിഷോപ്പ്- താരകോഫി കാരവൻ.വയനാടൻ കാപ്പിയുടെ രുചിയാണ് കാരവൻ നൽകുന്നത് 

Baiju N Nair
Подписаться 1,1 млн
Просмотров 414 тыс.
50% 1

Опубликовано:

 

15 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,2 тыс.   
@akhilkv9401
@akhilkv9401 2 года назад
Congratulations to Thara coffee 👏, ഇത്തരം സംരംഭകരെ വീഡിയോയിലൂടെ പരിചയപെടുത്താൻ കാണിച്ച ബൈജു ചേട്ടന് big Salute
@memom1956
@memom1956 2 года назад
ru-vid.com/show-UCpIqL_O_0TPoSH96x-8-ONQ
@tharacoffee669
@tharacoffee669 2 года назад
#baijunnair IS SUPERCOOL
@aslufamily5458
@aslufamily5458 2 года назад
ഇനി ഈ കാരവാൻ കാണുമ്പോൾ ഒരു കാപ്പി കുടിച്ചിട്ട് പോകുന്നുള്ളൂ.....☕️☕️ All the best 🙌🙌
@tharacoffee669
@tharacoffee669 2 года назад
Kindly dropin for the great coffee experience. ❤️
@rajanpaniker5545
@rajanpaniker5545 2 года назад
അനന്തുവിനെ കണ്ടാൽ ഒരു ഭീകരനാണെങ്കിലും , കാര്യങ്ങൾ നന്നായി വിശദീകരിക്കുന്നുണ്ട് സന്തോഷ് കുളങ്ങരയെ പോലെ .. വളരെ നല്ല സംരംഭം , നമ്മുടെ വയനാട്ടിലെ കാപ്പി.. ക്യൂൻസ് വേയിൽ വണ്ടി കണ്ടിട്ടുണ്ടങ്കിലും ഇത്രയും വലിയ കാര്യമുണ്ടെന്ന് അറിയില്ലായിരുന്നു. ഇത് അറിയിച്ചു തന്നതിന് ബൈജു ചേട്ടന് നന്ദി..
@tharacoffee669
@tharacoffee669 2 года назад
Kindly visit us sir for a great coffee experience
@faisalmankada.pullodanbabu1835
@faisalmankada.pullodanbabu1835 2 года назад
ഈ വീഡിയോ കാണുന്ന ഏതൊരാൾക്കും കോഫി കുടിക്കാൻ തോന്നുന്ന തരത്തിലുള്ളതാണ്. വീഡിയോയുടെ ഓരോ ഷോട്ടും വളരെ പ്രൊഫഷണൽ മികവ് പുലർത്തിയിട്ടുണ്ട് thanks 😊
@tharacoffee669
@tharacoffee669 2 года назад
That's the talent of Appukuttan..he is lovely 🥰🥰
@jayakrishnantu3265
@jayakrishnantu3265 2 года назад
Congratulations Thara coffee.. 👏ഇത്തരം പുത്തൻ ആശയങ്ങളും പുത്തൻ സാരംഭകരും ഇനിയുമുണ്ടക്കട്ടെ
@risal8567
@risal8567 2 года назад
Poli
@sonjo3120
@sonjo3120 2 года назад
Adipoli
@kuttanpv2644
@kuttanpv2644 2 года назад
First hand knowledge.
@soorajdas4349
@soorajdas4349 2 года назад
Nice concept
@AbdulRahman-cl5kq
@AbdulRahman-cl5kq 2 года назад
@Fact Finder 🙄
@jamshi301
@jamshi301 2 года назад
ഞാനൊരു സ്പെഷ്യലിറ്റി കോഫി Barista ആണ്... 5 വർഷമായി ഈ ഫീൽഡിൽ വർക്ക്‌ ചെയ്യുന്നു... നാട്ടിൽ ഇങ്ങനൊരു concept വന്നതിൽ സന്തോഷം... എല്ലാ ആശംസകളും.. 👍
@tharacoffee669
@tharacoffee669 2 года назад
Kindly visit us when you come home next .tcr brother. Thanks 🥰
@mishab__4192
@mishab__4192 2 года назад
അവതരണം ആണ് വിഡിയോയുടെ വിജയം
@unaisali007
@unaisali007 2 года назад
നിങ്ങളുടെ ഈ ലളിതമായ അവതരണം തന്നെയാണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ....
@vineeth5104
@vineeth5104 2 года назад
എല്ലാം ചോദിച്ചു ബൈജു ചേട്ടൻ പക്ഷേ താര കോഫി ഈ പേര് എങ്ങനെ വന്നു എന്ന് മാത്രം ചോദിച്ചില്ല 😊 എന്തായാലും Thara ഇന്ത്യയിലെ ഒരു ബ്രാൻഡ് ആയി വളരാൻ ആശംസിക്കുന്നു❤️👍
@joshykjoseph8082
@joshykjoseph8082 2 года назад
Mvd onum kandile..
@navaneeed
@navaneeed 2 года назад
@@joshykjoseph8082taxi വാഹനങ്ങൾക്ക് ഈ ഗ്രാഫിക്ക്സ് കുഴപ്പം ഇല്ല
@memom1956
@memom1956 2 года назад
ru-vid.com/show-UCpIqL_O_0TPoSH96x-8-ONQ
@tharacoffee669
@tharacoffee669 2 года назад
Nice , we will make a great introduction and let everyone know about it. Till then we continue brewing. ❤️❤️
@menufort6621
@menufort6621 2 года назад
@@navaneeed und charge adakanam
@eyetech5236
@eyetech5236 2 года назад
ഓർക്കുക കേരളമാണ്..... ഒരുപാട് പേരുടെ കണ്ണീർ വീഴ്ത്തിയ കൃമികീടങ്ങൾ വരും കുളംതോൺടാൻ...! നല്ലൊരു സംരംഭമായി വളരട്ടെ.. 👍
@Unaizgafoor
@Unaizgafoor 2 года назад
ഇത് പോലെയുള്ള ഹൈജീനായിട്ടുളള ബിസിനസുകൾ തീർച്ചയായും പ്രോത്സാഹിപ്പിക്കണം... നമ്മുടെ നാടും ലോക നിലവാരത്തിലേക്ക് ഉയരട്ടെ....
@pranavprasad9675
@pranavprasad9675 2 года назад
ഇതുപോലെയുള്ള വ്യത്യസ്തമായ സ്റ്റാർട്ടപ്പുകൾ നമ്മുടെ നാട്ടിലും ഉണ്ടെന്നത് അറിഞ്ഞതിൽ സന്തോഷം...😊
@Goodone123
@Goodone123 2 года назад
First time Kerala. It's great. Kerala government should encourage these kinds of venture.
@fellowhuman4656
@fellowhuman4656 2 года назад
Fucking boring interview... This could have been much cheerful..
@vishnu8440
@vishnu8440 2 года назад
Hmmm.Pootikkathe nokkikko
@iamthevengeance4766
@iamthevengeance4766 2 года назад
Dey commiekal chellapam kodi kuthum
@jobgeo
@jobgeo 2 года назад
@@vishnu8440 sathyam MVD vandi modify cheythunnu parayum🤦🏻‍♂️
@abybiju7
@abybiju7 2 года назад
CITU says Hi😈
@amarchandca3934
@amarchandca3934 2 года назад
❤..കൊച്ചി 💛...കാരവാൻ ☕....കോഫി പിന്നെ വൺ മില്യണിലേട്ട് കുതിക്കുന്ന നമ്മുടെ ബൈജു അണ്ണനും
@muhammedafsalp3157
@muhammedafsalp3157 2 года назад
എന്നും പുതുമയെ ഇഷ്ടപ്പെടുന്നവരാണ് കേരളക്കാർ അതിനൊരുദാഹരണം വളഌ നല്ല അവതരണം ബൈജുവേട്ടാ
@nishadpoocholamad767
@nishadpoocholamad767 2 года назад
Tara അനന്ദു ബായിക്കും ഇത് പരിജയപെടുത്തിയ ബിജു ചേട്ടനും അഭിനന്ദനങ്ങൾ
@mrs.abi2.064
@mrs.abi2.064 2 года назад
ഇത് എന്തായാലും കലക്കി ഇതൊക്കെ കണ്ടിട്ട് കൂടുതൽ പേർ ഇതിലേക്ക് വരുമെന്ന് വിശ്വസിക്കുന്നു
@dheeraj_das_pillalil_
@dheeraj_das_pillalil_ 2 года назад
ഇത്തരത്തിലുള്ള സംരംഭങ്ങൾ ഇനിയും വളരട്ടെ 😍
@sarinellikkal1139
@sarinellikkal1139 2 года назад
ഇങ്ങനെ മികച്ച സംഭരംഭങ്ങൾ നമ്മുടെ നാട്ടിൽ ഇനിയും പിറക്കട്ടെ. അനന്തുവിനെ ഞങ്ങളക് പരിചയപ്പെടുത്തിയ ബൈജുച്ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️
@tharacoffee669
@tharacoffee669 2 года назад
#baijunnair is super cool 😎
@binoykw1988
@binoykw1988 2 года назад
Proud to be I am work as a Barista Starbucks coffee @ kuwait 🙏 താങ്കളുടെ സംരംഭത്തിന് അഭിനന്ദനങ്ങൾ 🤝👏
@tharacoffee669
@tharacoffee669 2 года назад
Kindly visit is next time ,brother 🥰
@binoykw1988
@binoykw1988 2 года назад
@@tharacoffee669 SURE 🤝
@albinjsebastian2425
@albinjsebastian2425 2 года назад
Thanks baiju chettan for bringing this to everyone’s attention
@blaster1093
@blaster1093 2 года назад
I have had their coffee a few times from Queen's Way. It's cheap & delicious!! Keep up the good work Mr.Ananthu.
@iamthevengeance4766
@iamthevengeance4766 2 года назад
Price
@vehicleworld225
@vehicleworld225 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OUWOsQAHEIg.html
@imthiyasibnuibrahim5209
@imthiyasibnuibrahim5209 2 года назад
@@iamthevengeance4766 33:00
@drinkcoffeedrive5138
@drinkcoffeedrive5138 2 года назад
Mr. Ananthu & Team Thara coffee big big salute. ☕☕. താങ്കൾ ചുമ്മാ വയനാട്ടിൽ നിന്നും കുറ്റിയും പറിച്ച് കൊച്ചിക്ക് പോന്നതല്ലായെന്ന് ഇത് കേട്ടപ്പോൾ മനസ്സിലായി. എന്തായാലും മലയാളിയെ നമുക്ക് നല്ല കാപ്പി കുടുപ്പിക്കണം. നൂറ് ആശയങ്ങളിലല്ല ഒരാശയത്തിലെ ആഴത്തിലുള്ള അറിവാണ് ബിസ്സി. ന്റെ വളർച്ചക്ക് പ്രധാനം. സു. ബത്തേരിയിൽ നിന്നും കൊച്ചിക്കുളള ദൂരം തന്നെയാണ് മൈസൂർ വഴി ബാഗ്ലൂർക്കും . "അല്ലി ഒന്ത് ട്രൈ മാഡി നോഡി ". ഇടെക്കെപ്പോഴോ TV യിൽ പരസ്യം വന്നപ്പോൾ ഈ പേര് ശ്രദ്ധിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള മികച്ച ഒരു ബ്രാൻഡ് ആയി വളരട്ടെ എന്ന് ആശംസിക്കുന്നു..
@tharacoffee669
@tharacoffee669 2 года назад
Sir Many thanks for your words,, hope you know the pin of processing coffee. ANy ways pls dropin for understanding us more.
@life.ebysony1119
@life.ebysony1119 2 года назад
Gulf രാജ്യങ്ങളിൽ ഇത്തരം വാഹനങ്ങൾ ധാരാളം കാണാറുണ്ട്.. എന്നാൽ നമ്മുടെ നാട്ടിൽ ഇവ അധികം വരാത്തത് നിയമകുരുക്കുകൾ കൊണ്ട് തന്നെയാകാം, പ്രത്യേകിച്ച് വാഹന നിയമങ്ങളും അവ സാധാരണക്കാരന് ലഭിക്കാൻ ഉള്ള കാലതാമസവും.. എത്ര മാത്രം job opportunity കളാണ് ഈ കാലതാമസം മൂലം നഷ്ടമാകുന്നെ..
@udayakumarp7472
@udayakumarp7472 2 года назад
താങ്കൾ പറഞ്ഞതാണ് യാഥാർത്ഥ്യം ..... ഞാൻ 20 വർഷം മുന്നേ നിയമത്തിന്റെ നൂലാമാലകൾ കൊണ്ട് കാരവൻ പാസഞ്ചർ പദ്ധതി ഉപേക്ഷിച്ചതാണ്..... ഇപ്പോഴും ഈ ട്രാവലറിൽ മൊബൈൽ കാന്റിൽ പെർമിറ്റ് കിട്ടിയത് എന്നെ അത്ഭുതപ്പെടുത്തുന്നു ...... കാരണം നിയമപ്രകാരം ചെറിയ Ace പോലുള്ള വാഹനങ്ങൾക്ക് മാത്രമേ അനുമതി ഉള്ളൂ... എല്ലാ വാഹനങ്ങൾക്കും അനുമതി ലഭിച്ചാൽ ഈ മേഖലയിൽ വിദേശ രാജ്യങ്ങൾ പോലെ തന്നെ വലിയ ഒരു തൊഴിൽ മേഖല ശൃഷ്ടിച്ചെടുക്കാൻ കഴിയും ...... അനന്തുവിനും താരാ കോഫിക്കും ...... വിജയാശംസകൾ ബൈബവിന് അഭിനന്ദനങ്ങൾ🌷🌷🌷🌷🌷🌷
@Klvlogbyshanu
@Klvlogbyshanu 2 года назад
ഞാൻ traveller ഇങ്ങനെ ഉണ്ടാക്കി ടെസ്റ്റ്‌ ചെയ്യാൻ കൊടുപോയി. പുനലൂർ RTOടെസ്റ്റ്‌ ചെയ്യ്തു തന്നില്ല. അവസാനം കിട്ടിയ പൈസക്ക് കൊടുത്തും 😡😡😡
@Mammasfasi
@Mammasfasi 2 года назад
എല്ലാത്തിനെയും കുറിച്ച് നല്ല വ്യക്തമായ ധാരണയുള്ള മനുഷ്യൻ ❤
@gineeshmambally
@gineeshmambally 2 года назад
താങ്കളുടെ നിരീക്ഷണ പാടവത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ
@allthngs1271
@allthngs1271 2 года назад
ഇത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ബൈജു ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ
@soorajs1537
@soorajs1537 2 года назад
എല്ലാ വശവും പഠിച്ച് കൊണ്ടുള്ള business... All the best 👏🏽👏🏽
@youngthug99
@youngthug99 2 года назад
I have personally been here and had their signature coffee, must say it's way beyond your imagination. It's a blissful caffeine experience that indulges your mouth with rich Aromatic Essence . I feel this can be compared to major chains like Starbucks and Costa coffee . I've tried coffees from all these places and must say thara coffee is upto their mark and has their own identity. Keep going thara coffee you will reach great heights . 💯❤️❤️
@rahulc.p6473
@rahulc.p6473 2 года назад
9olooolooo9oo9loolooolllooolooolloo9ol9oollooooooo99oĺoĺ9o99ooooo9999999o
@tharacoffee669
@tharacoffee669 2 года назад
Yes, we are honored by your experience .kindly dropin for more. 🥰
@unaisali007
@unaisali007 2 года назад
Congratulations Thara Coffee ☕️
@NAAGACREATIONS
@NAAGACREATIONS 2 года назад
നല്ലൊരു ബിസിനസ് സംരംഭം വ്യത്യസ്ത രീതിയിൽ മറ്റുള്ളവർക്ക് മാതൃകയായി തുടങ്ങിയ " Thara coffee " ക്കും ഇത് പ്രേക്ഷകർക്ക് കാണിച്ചു തന്ന ബൈജു ചേട്ടനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💖🙏👍
@tharacoffee669
@tharacoffee669 2 года назад
#BAIJUNNAIR HE KNOWS WHAT HE DOES.
@369media8
@369media8 2 года назад
ഇതു ഒരു തുടക്കം ആവട്ടെ 🔥🔥🔥 പുതിയ ആശയങ്ങൾ സപ്പോർട് ചെയുന്ന സിസ്റ്റം നമ്മുടെ നാട്ടിലും വളർന്നു വരട്ടെ 😍😍😍
@Sociallyavailable
@Sociallyavailable 2 года назад
കിടിലൻ കാപ്പി ആണ് .. വിലയും reasonable ❤️
@anf1fan826
@anf1fan826 2 года назад
Location?
@Sociallyavailable
@Sociallyavailable 2 года назад
@@anf1fan826 mostly queens walkway
@aswin565
@aswin565 2 года назад
Well done Baiju chetta... Thanks to Thara Coffee team to show the courage to bring up new system in Cochin.
@tharacoffee669
@tharacoffee669 2 года назад
#WeloveKochi ❤️
@sreenathnv3284
@sreenathnv3284 2 года назад
കാപ്പിയെ വിവിധ തലത്തിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്ന ഒരു വയനാട്ടുകാരൻ... ❤🔥🔥
@tharacoffee669
@tharacoffee669 2 года назад
It's a pain and happiness
@kd_company3778
@kd_company3778 2 года назад
സംരംഭങ്ങൾ വളരട്ടെ 😍 നമ്മുടെ നാട്ടിൽ കുറവാളികൾക് നിയമപാലകരും രാഷ്ട്രീയക്കാരും നൽകുന്ന സപ്പോർട്ട് സംരംഭകർക് കൊടുക്കാറില്ല 😍
@dreamline3653
@dreamline3653 2 года назад
ആദ്യമായി ബൈജു ചെട്ടൻ കെട്ടു നിക്കുന്നത് കാണുന്നത്. വയനാട്ടുകാരൻ സൂപ്പർ. ആശംസകൾ
@najilff3472
@najilff3472 2 года назад
Its very usefull video. Thank u baiju chetta❤️
@riyasar2635
@riyasar2635 2 года назад
നല്ല oru ആശയം ആണ് .. ഇത് എല്ലാവരുടേം മുന്നിലേക്കു എത്തിക്കുന്ന ചേട്ടനും ഒരു ബിഗ് ലൈക്
@mathewpv4683
@mathewpv4683 2 года назад
ഞാൻ പലപ്രാവശ്യം Queen's Way (ചാത്ത്യാത് റോഡ്) ഭാഗത്ത് വെച്ച് ഇവരുടെ കോഫി വാങ്ങി കഴിച്ചിട്ടുണ്ട്... നല്ല വൃത്തിയുള്ള set-up ആണ്. 👍👍
@tharacoffee669
@tharacoffee669 2 года назад
We love to serve the best coffee experience to our favorite people like you tnx. ❤️
@calengeyourdream4034
@calengeyourdream4034 2 года назад
ഈ കാരവൻ all Kerala travel ചെയ്ത് കോഫി വിൽകൻ കഴിയുമോ
@angel0fangelsangel504
@angel0fangelsangel504 2 года назад
Price?How many types of coffee are there?
@tharacoffee669
@tharacoffee669 2 года назад
@@angel0fangelsangel504 we recommend you to visit us in person to get the experience. Welcome.
@tharacoffee669
@tharacoffee669 2 года назад
@@calengeyourdream4034 yes
@Linsonmathews
@Linsonmathews 2 года назад
നല്ല ആശയം 😍 നല്ല കോഫി എല്ലാവരിലും എത്തട്ടെ 👍
@abykunnath3332
@abykunnath3332 2 года назад
അടിപൊളി . കേരളത്തിൽ ആദ്യത്തെ സംരംഭം .അദ്ദേഹത്തിന്റെ ഐ ഡി യ കൊള്ളാം മിടുക്കൻ. എല്ലാ ആശംസകളും നേരുന്നു. ഇതു പോലെ ഒരു വീഡിയോ ചെയ്യാൻ തോന്നിയ ബൈജു ചേട്ടന് ആശംസകൾ
@Ana_nthuu
@Ana_nthuu 2 года назад
Hard work PAYS OFF and u have proved it 👏❤️ All the best for THARA COFFEE ✨🙌
@tharacoffee669
@tharacoffee669 2 года назад
Long way to go..hopping for the best. Tnx for showing us the love ❤️
@poppykutty608
@poppykutty608 2 года назад
ഇത്തരത്തിലുള്ള പുതിയ ആശയങ്ങൾ ഇനിയും വരട്ടേ . എല്ലാ വിധ ആശംസകളും ✌👍👍🤝
@MAGICALJOURNEY
@MAGICALJOURNEY 2 года назад
ക്യാമറ work 👌🏻👌🏻👌🏻 അവതരണം 👌🏻👌🏻👌🏻 ഡയലോഗ് 👌🏻👌🏻👌🏻 Total 👏🏻👏🏻👏🏻👏🏻👏🏻
@abeyworldempire
@abeyworldempire 2 года назад
Tharayude cuts okk owner സ്വന്തം ചെയ്ത് വർക്ക്‌ ആണ്
@ntr070901983
@ntr070901983 2 года назад
As a first step, I commend Thara Coffee's effort. So impressed with how he has taken the Thara Coffee brand on a mission to educate people about the health benefits of coffee. This man's understanding of coffee and his strategy for promoting it are outstanding. I'd want to congratulate Baiju ettan for creating such high-quality videos and encourage him to continue doing so.
@tharacoffee669
@tharacoffee669 2 года назад
Many thanks for your words sir, coffee and its farmers are in real struggle , coffee is a bliss but it will kill you if we go after it.. though its a huge addiction.
@afsinsuhaib7116
@afsinsuhaib7116 2 года назад
കേരളം വളരണം എങ്കിൽ ഇതുപോലുള്ള പുതിയ ബിസിനസുകൾ വളർത്തി കൊണ്ട് വരണം. All thabest thara coofi💯
@robinmathew2989
@robinmathew2989 2 года назад
Hats off to the hardworking of Tara Coffee ☕️..thank you baiju sir for introducing the Tara coffee ☕️
@yogikuttanvlogs9055
@yogikuttanvlogs9055 2 года назад
സൂപ്പർ പരിപാടിയാണ് ഇത് എല്ലാ നാട്ടിലും വരണം
@adarshus4156
@adarshus4156 2 года назад
One of the best channel in RU-vid. The way of representation is awesome. All the best for reaching 1M
@Throttlehead066
@Throttlehead066 2 года назад
Congratulations thara coffee പുതുമയുള്ള ഓരോ ആശയങ്ങൾ അവതരിപ്പിച്ചതിനു ❤️
@npscreations7898
@npscreations7898 2 года назад
Thara Coffe ☕️☕️ ഒരു തരംഗം ആവട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു...
@akhilbhasi4834
@akhilbhasi4834 2 года назад
Congratulations Thara coffee,പരിചയപെടുത്തിയ ബൈജു ചേട്ടനും നന്ദി
@jijomi9560
@jijomi9560 2 года назад
ഇത്തരം ഒരു സംരംഭം ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ഏട്ടനും ഇതിന്റെ സംരംഭകനും അഭിനന്ദനങ്ങൾ അറിയിക്കുന്നു 💐🙏🙋🏻‍♂️💐🍨
@renjeevtp
@renjeevtp 2 года назад
I like very much to do the latte art and coffee making ❤️☕️ Thank you so much baiju chettan to introduced this 🤝
@13.7G
@13.7G 2 года назад
Tried once and the experience was amazing 👏, All the best to the man behind this great concept and efforts. Baiju chettannn....your videos are extremely good in terms of quality and information.
@thesketchman306
@thesketchman306 2 года назад
വ്യത്യസ്തമായ ഒരു ആശയം♥️, തികച്ചും സ്വാഗതാർഹം 👍ഇങ്ങനെ ഉള്ള സംരംഭങ്ങൾ ഇനിയും വരട്ടെ, അത് വീഡിയോ എടുത്ത് ഞങ്ങൾ ക് മുന്നിൽ എത്തിക്കാൻ ബൈജു ചേട്ടന് സാധിക്കട്ടെ 🙏🏻well done ബൈജു ചേട്ട♥️♥️♥️
@dileepk5770
@dileepk5770 2 года назад
മാതൃഭൂമിയിൽ നിന്ന് യൂട്യൂബ് അവതാരകനായി. മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും നേരുന്നു
@abinkvm
@abinkvm 2 года назад
ഇനിയും ഇതു പോലുള്ള പരുപാടികൾ തുടങ്ങി വരട്ടെ
@midhunsankar7976
@midhunsankar7976 2 года назад
May "THARA COFFEE" travel many more miles with your authentic taste 👌❣️
@ashilthaiparambil1401
@ashilthaiparambil1401 2 года назад
He knows everything about coffee, processing, plantation etc. basically Iam happy now Iam a coffee lover
@tharacoffee669
@tharacoffee669 2 года назад
We support farmers , we are coffee farmers love to make good coffee culture tnx mate. ❤️
@patrox8134
@patrox8134 Год назад
Keep up the good work Always like to rely on your reviews ❤️ Very happy to see a malayalee auto enthusiast uploading great content
@imranchulliyil3011
@imranchulliyil3011 2 года назад
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അറിയാൻ സാധിച്ചു സംരംഭം മാത്രമല്ല നല്ലൊരു അറിവ് കിട്ടി big thanks 🤝👍
@Hishamabdulhameed31
@Hishamabdulhameed31 2 года назад
ഇതുപോലെയുള്ള സംരംഭങ്ങൾ യുവാക്കൾക്കിടയിൽ പ്രജോധനമയി തീരട്ടെ എന്ന് ആശംസിക്കുന്നു..🤩🤩🔥🔥 Thara coffee is great idea
@chaliyanmallu547
@chaliyanmallu547 2 года назад
Congratulations Thara coffee.. ഇത്തരത്തിലുള്ള സംരംഭങ്ങൾ ഇനിയും വളരട്ടെ 😍
@memom1956
@memom1956 2 года назад
ru-vid.com/show-UCpIqL_O_0TPoSH96x-8-ONQ
@muhammad7410
@muhammad7410 2 года назад
എല്ലാ വിഡിയോ ഞാൻ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച കാർ വീഡിയോയാണ് ക്യാമറ സുറ്റിംഗ്👍👌👍👍
@basilbiju7518
@basilbiju7518 2 года назад
കാപ്പിക്ക് ഇത്ര കഥകൾ ഉണ്ടന്ന് ഇപ്പോൾ മനസിലായി... സംരംഭം കൊള്ളാം..വണ്ടിയും...😍
@tharacoffee669
@tharacoffee669 2 года назад
കാപ്പി കഥ നന്നേ വലുതാണ്, 😊
@sarathchandran6479
@sarathchandran6479 2 года назад
ഇത്തരത്തിലുള്ള പുതിയ ആശയങ്ങൾ ഇനിയും വരട്ടേ 🔥🔥🔥🔥
@musthakap8138
@musthakap8138 2 года назад
Polichu,😍
@aswinelamadu5866
@aswinelamadu5866 2 года назад
നല്ല സംരംഭം. എല്ലാ വിധ ആശംസകളും 👌😍
@Aadhil_Ashraf
@Aadhil_Ashraf 2 года назад
Happy to be a part of this family❤
@hojocheriyan6540
@hojocheriyan6540 2 года назад
പുതിയൊരു സംരംഭം തുടങ്ങാൻ താല്പര്യം ഉള്ളവർക്കു വളരെ ഉപകാരപ്പെടുന്ന വീഡിയോ.. ബൈജുവേട്ടാ താങ്ക്സ്...
@vazimmuhammed8367
@vazimmuhammed8367 2 года назад
We need more vibe like this.. ithupole orupad sthapanangal puthiya ideasum aayi varattee... ❤️❤️🔥
@mkmkalampara377
@mkmkalampara377 2 года назад
എവിടെ എങ്കിലും വച്ചു കാണുമ്പോൾ ഒരു കോഫി കുടിക്കണം😀
@johnyak3373
@johnyak3373 2 года назад
വയനാടൻ മണി മുത്തേ ! എല്ലാ വിജയങ്ങളും ഉണ്ടാകും. കാപ്പിയുടെ എല്ലാ വശങ്ങളും അറിയുന്ന വ്യക്തിയാണെന്ന് സംസാരത്തിൽ നിന്നും തന്നെ മനസ്സിലായി. എന്തായാലും ഈ താരാ കോഫി ഞാൻ കുടിക്കാൻ ശ്രമിക്കും...
@Ashokkumar-xh2sc
@Ashokkumar-xh2sc 2 года назад
Congrats to Thara Coffee and ofcoures Mr. Anandhu .. Special thanks to Baiju Chettan for Introdusing
@tharacoffee669
@tharacoffee669 2 года назад
We have great respect for our Baijunnair. We wish and pary for his activities ❤️🥰
@ptakhilesh6518
@ptakhilesh6518 2 года назад
പുതിയ വിഷയങ്ങൾ കണ്ടെത്തുന്നതിൽ താങ്കൾ കാണിക്കുന്ന ശ്രമം ഉഷാർ, താര കോഫീ, pioneer's of cofee റെവോല്യൂഷൻ of kerala എന്നറിയപ്പെട്ടട്ടെ
@joicegeorge566
@joicegeorge566 2 года назад
A beginning of new Kerala brand. Congrats Thara Coffee
@subinmpaul164
@subinmpaul164 2 года назад
നല്ല കോഫീയാണ് ഞാനും ഫാമിലിയും കഴിച്ചിട്ടുണ്ട്
@jtsays1003
@jtsays1003 2 года назад
Kudichittund
@tharacoffee669
@tharacoffee669 2 года назад
Kindly visit us for more variety..happy to serve you 🙏 ❤️
@2030_Generation
@2030_Generation 2 года назад
*ഇതൊക്കെ ആണ് മനോഹരമായ concept കൾ... നാട് വളരുന്നതിൽ ഞാനും അഭിമാനിക്കുന്നു...!!!* #സ്നേഹം ❤
@tharacoffee669
@tharacoffee669 2 года назад
ഒരിക്കല്‍ വരൂ,
@tharacoffee669
@tharacoffee669 2 года назад
സന്തോഷം നല്ല വകുകൾക്.
@alanwilson3457
@alanwilson3457 2 года назад
Hats off Anandhu bro🙌 Oru best brand aai maaratt bro de THARA COFFEE❤️❤️✨
@tharacoffee669
@tharacoffee669 2 года назад
Thanks for the wishes buddy we have a beautiful team they run the coffee show .thanks 🥰🥰
@alanwilson3457
@alanwilson3457 2 года назад
@@tharacoffee669 😍😍😍
@dharshinsv1614
@dharshinsv1614 2 года назад
Other than reviewing cars introducing us various new innovative things that's Baiju Sir for Us....❤️
@jeethsplitz1010
@jeethsplitz1010 2 года назад
He has got good idea about his profession...congrats bro ... may God bless him for his future endeavor
@ChengayisVlogs
@ChengayisVlogs 2 года назад
it's awesome... നമ്മുടെ നാട്ടിൽ പുതിയൊരു തലമുറ ഉണർന്നിരിക്കുന്നു എന്ന് വേണമെകിൽ പറയാം... അത്രയും മനോഹരം ആയ രീതിയിൽ സാധാരണകാരനും ഒരു കോഫി ഓക്കേ ആവാം എന്ന നിലയിലേക്ക് ഉയർത്തിയതിന് താരാ കോഫിക്ക് അഭിനന്ദനങ്ങൾ.... ഇനി ഒരു കാപ്പച്ചിനോ ആർക്കും വിദൂരം അല്ല 😍😍😍☕️☕️☕️☕️☕️
@tharacoffee669
@tharacoffee669 2 года назад
തീര്‍ച്ചയായും ഇവിടെ വരെ വന്നു ഒരു കാപ്പി കുടിച്ചു നോക്കണം,
@ChengayisVlogs
@ChengayisVlogs 2 года назад
@@tharacoffee669 തീർച്ചയായും അടുത്ത ലീവ് നാട്ടിൽ വരുമ്പോൾ നിങ്ങളുടെ അടുത്ത് വന്നു ഒരു കോഫി ഞാൻ കുടിച്ചിരിക്കും കാരണം മറ്റൊന്നും അല്ല നിങ്ങളുടെ സംസാരത്തിൽ ഉണ്ടായിരുന്ന സത്യസന്തതയും നാട്ടിനോട് നിങ്ങൾ കാണിക്കുന്ന സ്നേഹവും ആണ് 😍😍😍😍.....
@tharacoffee669
@tharacoffee669 2 года назад
@@ChengayisVlogs Princeente നല്ല വാക്കുകള്‍ക്ക് നന്ദി നാട്ടിലേക്ക് വരൂ. നമുക്ക് കണ്ടു സംസാരിക്കാം. ഒരു കാപ്പിയും കുടിക്കാം. 😍
@shaheens9837
@shaheens9837 2 года назад
I haven't heard about this till now. Thanks Baiju chetta for introducing such entrepreneurs and their innovative ventures to us. By bringing the public's attention to these kind of unique startups, you are helping them to succeed. Keep up the good work and best wishes to Mr Ananthu.
@tharacoffee669
@tharacoffee669 2 года назад
Your appreciation is a responsibility for us tnx. ❤️
@MelvinThambiart
@MelvinThambiart 2 года назад
Awesome Episode 👍 Happy to see these innovative business happening in Kerala 👏 Kudos to the young entrepreneur. He explained things very well and we can see his passion in talk.
@sajeevvelanparampil426
@sajeevvelanparampil426 2 года назад
പുതിയ സംരംഭം പരിചയപ്പെടുത്തിയതിൽ സന്തോഷം.
@tharacoffee669
@tharacoffee669 2 года назад
Sir coffee is tricky, it's addictive and also it's gives pain
@lakshmypillai3709
@lakshmypillai3709 2 года назад
First of its type in kerala Good luck to you ananthu & team Thankyou verymuch baiju sir for shooting this video. 🙏🏻
@tharacoffee669
@tharacoffee669 2 года назад
#baijunnair is super cool 😎
@georgemeethal2351
@georgemeethal2351 2 года назад
പാലക്കാട്ട് കാർക്ക് social kitchen ൽ നിന്നും പത്ത് രൂപയ്ക്ക് നല്ല filter coffee കിട്ടും. Thanks for social kitchen management.
@DeepuAmalan
@DeepuAmalan 2 года назад
This is very interesting....especially the coffee ☕️ and thanks to Mr. Baiju N. Nair
@vishnu_Sudarsanan66
@vishnu_Sudarsanan66 2 года назад
Baiju chetta thanks for presenting this innovative project 👏❤👍😊 Best wishes for thara cofee God bless ❤❤👍
@memom1956
@memom1956 2 года назад
ru-vid.com/show-UCpIqL_O_0TPoSH96x-8-ONQ
@myblissindia5103
@myblissindia5103 2 года назад
Dear Anandhu, Great effort. WISH U ALL THE BEST.
@Danyabraham89
@Danyabraham89 2 года назад
All the best thara coffe.inganoru video cheytha baiju chettanu salute
@jeenadevasia1250
@jeenadevasia1250 2 года назад
The interest shown in development of Thara brand of coffee studying scientific aspects of coffee quality is appreciated. However Coffee Board from the year 1925 is fully involved in the Research in all aspects including coffee quality, promotion, market intelligence is also associated with the coffee planters across India in extension activities supporting their plantation works. Coffee Board is also conducting Post Graduate Diploma in Coffee Quality which is a main source of coffee cup tasters and professional entrepreneurs in Coffee Sector. This is for information.
@javidharoonpkm2443
@javidharoonpkm2443 2 года назад
*As a coffee ☕️ lover I really appreciate the information you've given on PGDiploma in coffee quality. Thanks a lot* 👌
@muhammedmuneer20
@muhammedmuneer20 2 года назад
Bangalore and Cochin.isn't it...institute?
@ennakavi2129
@ennakavi2129 2 года назад
Hello, Jeena is that why good arabica cofee is more expensive in India than US? LOL
@tharacoffee669
@tharacoffee669 2 года назад
We can accommodate interested candidates who wants to learn more about coffee..from Plantation management till Makin a cup of coffee.
@athulbyju5635
@athulbyju5635 2 года назад
@@tharacoffee669 qualification
@rijilraj4307
@rijilraj4307 2 года назад
Love from Kasaragod ❤️❤️❤️
@nebuthomas100
@nebuthomas100 2 года назад
Nalla vision ulla entrepreneur… All the best.
@prasanthpurushothamannair8354
@prasanthpurushothamannair8354 2 года назад
പുതുബിസിനസുകൾക്ക് നൽകുന്ന പിൻതുണക്ക് അഭിനന്ദങ്ങൾ
@winaswinka9152
@winaswinka9152 2 года назад
They are serving the best ❤️
@NOUSHAD-wj8oy
@NOUSHAD-wj8oy 2 года назад
Congrats
@bindhujayaraj8231
@bindhujayaraj8231 2 года назад
Congratulations 👏👏
@binnypauljoseph
@binnypauljoseph 2 года назад
A very informative video for both coffee lovers and entrepreneurs. Expecting more such videos 😍😍😍. Thanks Baijuchettan and Thara coffee
@tharacoffee669
@tharacoffee669 2 года назад
Yes we love to spread coffee culture and it's awareness..kindly join with us.
@mohammedarif8248
@mohammedarif8248 2 года назад
അടിപൊളി ആശയം....2 option 1. Business 2.നല്ലൊരു കാപ്പി കുടിച്ചു പോവാം...
@mishab__4192
@mishab__4192 2 года назад
ഈ സംഭരണം എല്ലാവിടത്തും വന്നാൽ പൊളിയായിരിക്കും
@baijutvm7776
@baijutvm7776 2 года назад
♥️കോഫി കാരവാനും അനന്തുവിനും ആശംസകൾ ❤❤
@ajoy322
@ajoy322 2 года назад
പുതുപുത്തൻ ആശയങ്ങളും അവതരണരീതിയും 🔥🔥🔥
Далее
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Просмотров 1,6 млн
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 11 млн