Тёмный

ഒറ്റച്ചാർജിൽ 120km ഓടുന്ന ഇലക്ട്രിക്ക് ഓട്ടോ, 35 മിനിറ്റിൽ ഫുൾചാർജ് - മാസം Rs.8840 ലാഭിക്കാം Evgo 

EVgo Kerala
Подписаться 895
Просмотров 65 тыс.
50% 1

ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങളുടെ പ്രവർത്തന ചിലവ് ഗണ്യമായി കുറയ്ക്കുവാനും വരുമാനം വർദ്ധിപ്പിക്കുവാനും സാധിക്കും......
Evgo ഇലക്ട്രിക്ക് ആട്ടോയിലൂടെ മാസം 8840 രൂപയിലധികം ലാഭിക്കാം......
കൂടുതൽ വിവരങ്ങൾക്കും ടെസ്റ്റ് ഡ്രൈവിങ്ങിനും ഉടൻ വിളിക്കു...
Call : 7034480808
Visit Us:
EVgo - Kundanoor (Showroom) & EVgo - Kakkanad
#onesmartmove #osmobility #electricvehicles #electricvehicle #electricvehiclecharging #OSMobility #flash #flash #electrify #electrifying

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@shafikuwaith7550
@shafikuwaith7550 2 года назад
നല്ല സൗമ്യമായ അവദരണം ,വണ്ടി വാങ്ങിക്കഴിഞ്ഞാലറിയാം എഥാർത്ഥ സ്വഭാവം
@cochinxpress1216
@cochinxpress1216 2 года назад
🤣😂🤣
@georgechacko8063
@georgechacko8063 2 года назад
അക്ഷര തെറ്റ് അസഹനീയം
@georgechacko8063
@georgechacko8063 2 года назад
അവതരണം യഥാർത്ഥ
@pareedkunjjippa7650
@pareedkunjjippa7650 2 года назад
😀
@manums4788
@manums4788 2 года назад
@@georgechacko8063 അക്ഷരത്തെറ്റ്
@villagejourneyandpets948
@villagejourneyandpets948 2 года назад
നല്ല അവതരണം ... ഒന്നു ചോദിക്കട്ടെ ... പറയുന്ന മൈ ലേജ് കിട്ടിയില്ല എങ്കിൽ ലോഡ് വച്ച് ഫ്രണ്ട് പൊങ്ങാതെ ഏറ്റം കേറിയില്ല എങ്കിൽ ബാറ്ററി മിനിമം 5 വർഷം എങ്കിലും ഈട് നിന്നില്ല എങ്കിൽ നിങ്ങൾ സൗജന്യമായി 5 വർഷം വരെയും പകരം പതിയ വണ്ടിയോ സാധനങ്ങളോ ... തന്ന കാശ് തിരിച്ച് തരാനോ ഇതിൽ ഏതെങ്കിലും ഒന്നെങ്കിലും ഉറപ്പു തന്ന് വെല്ലുവിളിക്കാൻ തയ്യാറാണോ.... ജനങ്ങളെ വഞ്ചിതരാക്കാതെ
@jabbarp4313
@jabbarp4313 2 года назад
സബ്സിഡി കഴിഞ്ഞുള്ള തുക (വില) വളരേ കൂടുതലാണ് . ഒരു ചോദ്യം ഈ വാഹനത്തിൽ ഏറ്റവും കൂടുതൽ വിലയുള്ള പാർട്സ് ഏതാണ് ? വലയെന്ത് ? മെറ്റൽ ബോഡിക്ക് എത്ര വരും , മോട്ടോർ , ബാറ്ററി , വില എത്രയെന്ന് പറയൂ. "വില പറഞ്ഞത് " കേട്ടപ്പോൾ ഒരു അസ്വസ്ഥത തോന്നി അത് കൊണ്ട് ചോദിച്ചതാ. ....
@thomsonpandippilly9857
@thomsonpandippilly9857 Год назад
Paasangar avide
@thinkgoodanddogood5843
@thinkgoodanddogood5843 2 года назад
ബ്രോ ഒരു സ്ഥലത്ത് ഡാമി പോലെ നിർത്തിയിട്ട് ഇങ്ങനെ തള്ളി മറിക്കാതെ കുത്തനെയുള്ള ഒരു കയറ്റത്തിൽ ലോഡ് കൂടിയും ലോഡ് ഇല്ലാതെയും കയറ്റി കാണിക്കൂ എന്നിട്ട് തള്ളുന്നതിന് ഒരു അർത്ഥമുണ്ട് 😂 വാങ്ങിയവർ ഇത് പോലെ വീട്ടില് നിർത്തിയിടാൻ അല്ലല്ലോ കൊണ്ടുപോകുന്നത് 😡
@skyblue-sw3mi
@skyblue-sw3mi 2 года назад
പാസഞ്ചർ വണ്ടിയില്ലേ ? ഉണ്ടെങ്കിൽ വില എത്രയാണ്
@bennythomas5574
@bennythomas5574 2 года назад
Efficient ,eco friendly, cost effective✌👍
@Ansugeetha
@Ansugeetha 2 года назад
വണ്ടി വാങ്ങാൻപോകുമ്പോൾ tea വരെ വാങ്ങിത്തരും കംപ്ലയിന്റ് വന്നുകഴിഞ്ഞാൽ പോയാൽ ദിവസങ്ങളോളം ഒറ്റക്കാലിൽ നിർത്തും, വോയിസ്‌ ടോനും മാറും
@jineshms989
@jineshms989 2 года назад
ഇപ്പോ ഇറങ്ങുന്നതിൽ വച്ച് ഏറ്റവും strong ബോഡി ഉള്ള വണ്ടി.. Good performance 👌👌👌 Keep it up..
@vijayanev6554
@vijayanev6554 2 года назад
ബോഡി സ്ട്രോഗാണെകിൽ മൈലേജ്കുറയും
@tijokg
@tijokg Год назад
Altigreen driver electric 1.Altigreen neEV 151 range 3:30h charging time 2.Altigreen TEZ 90 range 15m fast charge Full made in India including battery, motor,body Manufacturing plant Malur, Kolar district karnataka
@jkivlogs8359
@jkivlogs8359 2 года назад
നല്ല മികവുറ്റ അവതരണം , സൂപ്പർ റിവ്യൂ......
@travelseconds96
@travelseconds96 Год назад
Downpayment and loan details plz
@shehinsha.s2191
@shehinsha.s2191 2 года назад
Urjunt ayit oru trip kitty pokunnnathinidayil chargu theernnu enth cheyyum trip varumpol long ok undakum chilapol
@georgechacko8063
@georgechacko8063 Год назад
THE MOTOR IS NOT PLACED INSIDE THE HUB. IT IS AN AXLE DRIVEN ONE. .....
@AbdulSalam-vp1gf
@AbdulSalam-vp1gf Год назад
ഇത് ആപ്പയുടെ ബോഡിയാണ് ആപ്പയുടെ ഗുഡ്സ് മോഡിക്ക് പുതിയത് വാങ്ങുമ്പോൾ ഏകദേശം ഇരുപതിനായിരം രൂപ അതിന്റെ പുറത്ത് വേണ്ടുന്ന മറ്റു പണികൾക്ക് ഒരു 20,000 പിന്നെ ഇതിൽ ആപ്പയുടെ ഇഞ്ചൻ ഇല്ല പിന്നെ ബാറ്ററി മോട്ടർ ഇതിനാണ് 3 ലക്ഷം മൂന്നല്ല അതിൽ കൂടുതൽ ഉണ്ട് എന്നാണ് പറഞ്ഞത് ഞാൻ 15 വർഷം ആപ്പേ ഗുഡ്സ് ഉപയോഗിച്ച ആളാണ് അത് ഡീസൽ എൻജിൻ വളരെ നല്ല വണ്ടി
@dervyspectrum6987
@dervyspectrum6987 2 года назад
Buying from Faridabad 1.5 lakhs and sending Kerala 3.5 lakhs
@muhammedshareefpulikkal6377
@muhammedshareefpulikkal6377 2 года назад
ഇൻശാ അല്ലാഹ് കുറച്ചങ്ങോട്ട് ഓടട്ടെ എങ്ങനെ ഉണ്ട് എന്ന് അറിയണമല്ലോ ആ ഫ്രീസർ വണ്ടി വളരെ ഇഷ്ടപെട്ടു 👌
@georgechacko8063
@georgechacko8063 Год назад
NICE DIALOGUE PRESENTATION
@humanspartyofindia2886
@humanspartyofindia2886 2 года назад
good
@reejogeorge5607
@reejogeorge5607 2 года назад
Tinku, pwoli
@jafsalvk4233
@jafsalvk4233 2 года назад
ഇതിന്റെ പാസഞ്ചർ വെഹിക്കിൾ ഇറങ്ങുന്നുണ്ടോ നല്ല അവതരണം
@sirajkavungal4369
@sirajkavungal4369 2 года назад
Diselinte power orikkalum kittoola?
@akhilmybutterfly6241
@akhilmybutterfly6241 2 года назад
നല്ല വണ്ടിയാണ് OSM. 👍 കേരളത്തിൽ വരുന്നതിന് കുറേ നാൾ മുന്നേ വന്നു വിജയിച്ച വണ്ടിയാണ് 👍
@vijayanev6554
@vijayanev6554 2 года назад
ഫേക്കു അന്ന്
@kurian664
@kurian664 2 года назад
Revolution 🚛
@rafiudheenrafu7892
@rafiudheenrafu7892 2 года назад
അഞ്ചു വർഷം വരൻ്റി അല്ല വേണ്ടത് ഗ്യാരൻ്റി അണ്
@അമ്പിളിചേട്ടൻ
Wow 😲 nice 👍
@Janan-qj2jh
@Janan-qj2jh 2 года назад
5 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന വണ്ടി ഇല്ലേ
@kaivala1984
@kaivala1984 2 года назад
സൂപ്പർ 👌
@OruVadakkan118
@OruVadakkan118 2 года назад
മലപ്പുറം ജില്ലയിൽ , എവിടെയെല്ലാമാണ് ലഭ്യമാകുന്നത് ?
@c.p.bijukrishnakripa2202
@c.p.bijukrishnakripa2202 2 года назад
Super
@puttumpattumpandikkad3818
@puttumpattumpandikkad3818 2 года назад
❤️👍
@samsungcp4386
@samsungcp4386 2 года назад
tata magic iris pole onnu irakkooo enikku passenger venam
@evgokerala2323
@evgokerala2323 2 года назад
സർ, പാസഞ്ചർ ഓട്ടോ ജൂൺ അവസാനം ലഭ്യമാകും
@rafeequedaddy8630
@rafeequedaddy8630 2 года назад
എല്ലാം കണ്ടാൽ അറിയും
@athhashimparambil
@athhashimparambil 2 года назад
എന്റെ പ്രിയ സുഹൃത്ത്ക്കളെ ഇത് വാങ്ങിച്ച് ഉപയോഗിച്ച് മനസ്സിലാക്കിയ അനുഭവസ്ഥർ പറയും എന്നിട്ട് പോയ് വാങ്ങിച്ചാൽ മതി ആരും പെടരുത് കാരണം ഇത് ഒക്കെ വാങ്ങുന്ന വർ ജീവിത മാർഗ്ഗത്തിന് വേണ്ടി കുടുംബം പുലർത്താൻ വേണ്ടി സാധാരണക്കാർ മാത്രം ആയതുകൊണ്ടാണ് ഞാൻ പറയുന്നത്
@mmrajankannankara7500
@mmrajankannankara7500 2 года назад
ഇതിന്റെ പാസഞ്ചർ വണ്ടി ഉണ്ടോ
@evgokerala2323
@evgokerala2323 2 года назад
Thank you for contacting EVgo Sir, Passenger auto will be available on August. Currently we have goods vehicle You can also contact us via call: 7034480808.
@Kozhikodenrickshaw
@Kozhikodenrickshaw 2 года назад
All the best ❤️👍 ഇതിന്റെ പാസഞ്ചർ ഉണ്ടോ?
@evgokerala2323
@evgokerala2323 2 года назад
Thank you for contacting EVgo Sir, Passenger auto will be available on August. Currently we have goods vehicles You can also contact us via call: 7034480808.
@unnikrishnan.praveenakrish5288
@unnikrishnan.praveenakrish5288 2 года назад
Charger warranty 5 years undo
@jinonampi
@jinonampi 2 года назад
All the best
@josephthomas8924
@josephthomas8924 2 года назад
Thankyou
@jobkolady9971
@jobkolady9971 2 года назад
പാസഞ്ചർ വെഹിക്കിൾ ഉണ്ടോ
@evgokerala2323
@evgokerala2323 2 года назад
പാസഞ്ചർ ഓട്ടോ ജൂൺ അവസാനത്തോടെ ലഭ്യമാകും
@shameemcmk3158
@shameemcmk3158 2 года назад
Viplavam,,,, vannal ariyaam,,, verum udaayippaavum,, electric, vandi eathaayalum, eduthavar pedum, theercha.....
@AbdulSalam-vp1gf
@AbdulSalam-vp1gf Год назад
ഡീസലിന്റെ വില വെച്ച് നോക്കുമ്പോൾ ഇത് ലാഭം തന്നെ പക്ഷേ ആപ്പയിൽ 1000 കിലോ ലോഡ് വെച്ച് അത്യാവശ്യം നല്ല കയറ്റം പോലും കയറി പോകും കയറിയില്ലെങ്കിൽ റിവേഴ്സ് കയറ്റാം ഇതിൽ മെറ്റലോ പാറപ്പൊടി എടുക്കാൻ പറ്റുമോ ഇതിന്റെ ലോഡിങ് കപ്പാസിറ്റി എത്ര
@suhaibca4029
@suhaibca4029 Год назад
ഇവർ പറയുന്നതുപോലെ ഒന്നുമല്ല വണ്ടി നമ്മൾ യൂസ് ചെയ്തു നോക്കിയിട്ട് വാങ്ങിയാൽ മതി എന്നൊക്കെ പറയും ഞാൻ വിളിച്ചു നോക്കി ജസ്റ്റ് ഓടിച്ചു നോക്കാൻ തരും അത്രതന്നെ രണ്ടുദിവസം ഒരു ദിവസം കൊണ്ടുപോയി നോക്കിയിട്ട് വാങ്ങിയാൽ മതി എന്നൊക്കെയാ പരസ്യം
@kannarmala
@kannarmala 2 года назад
വണ്ടി കൊള്ളാം എന്ന് തോന്നുന്നു
@danielk.t8522
@danielk.t8522 2 года назад
ഞാൻ ഒരു ഇലക്ട റി ക്ക് വണ്ടി ബുക്കു ചെയ്തിരിക്കുവാ ഇതിന്റെ പാസഞ്ചർ ഉണ്ടായിരുന്നെങ്കിൽ നോക്കിയേനേ.
@josephthomas8924
@josephthomas8924 2 года назад
നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി. ഞങ്ങൾ പാസഞ്ചർ സെഗ്‌മെന്റ് ആരംഭിച്ചു, ബുക്കിംഗ് ആരംഭിച്ചു. 2022 ജൂലൈ മുതൽ ഡെലിവറി ആരംഭിക്കും. Call us at 70344 80808 for more details
@evgokerala2323
@evgokerala2323 2 года назад
പാസഞ്ചർ ഓട്ടോ ജൂലൈയിൽ ലഭ്യമാകും
@ameerameer291
@ameerameer291 2 года назад
ലോഡ് കയറ്റിയാൽ വലിക്കുമോ അതുമാത്രം അറിഞ്ഞാൽ മതി 😄
@arung9051
@arung9051 2 года назад
കയറ്റത്തിൽ വലിച്ചില്ലങ്കിലും - ഇറക്കത്തിൽ ഓടും ഉറപ്പാണ് - 100 %
@powerfullindia5429
@powerfullindia5429 2 года назад
Appol subsidy kittanamallo india made
@kalasagaravlog8260
@kalasagaravlog8260 2 года назад
തിരുവനന്തപുരത്ത് ഒരു ബ്രാഞ്ച് തുറക്കാൻ അവസരം ഉണ്ടാകുമോ ഏത്ര രൂപ ഇൻവെസ്റ്റ് ചെയ്യേണ്ടി വരും ?
@evgokerala2323
@evgokerala2323 2 года назад
കൂടുതൽ വിശദാംശങ്ങൾക്ക് നിങ്ങൾക്ക് ഞങ്ങളെ 7034480808 വിളിക്കാം
@rajeshnr2394
@rajeshnr2394 2 года назад
റിവേഴ്‌സ് കയറുമോ കേറ്റം ലോടുംകൊണ്ട്
@rajeshkkrajan4768
@rajeshkkrajan4768 2 года назад
Passenger auto available ano
@evgokerala2323
@evgokerala2323 2 года назад
Thank you for contacting EVgo Sir, Passenger auto will be available on August. Currently we have goods vehicle You can also contact us via call: 7034480808.
@devarajan7350
@devarajan7350 2 года назад
ഇതിൻറെ പാസഞ്ചർ ഉണ്ടോ
@riyasbasheerriya824
@riyasbasheerriya824 2 года назад
👌👌👌👌💞💞
@savadhalid9835
@savadhalid9835 2 года назад
കോൺടാക്ട് നമ്പരായിട് ഒന്നേ തന്നിട്ടുള്ളു.. വിളിച്ചാൽ കിട്ടത്തുമില്ല... റിങ് ഉണ്ട്..but no respond... ഇവരാണ് കംപ്ലയിന്റ് പരിഹരിക്കുമെന്ന് parayunnath
@salamk9567
@salamk9567 2 года назад
പാസ ഞ്ചർ ഉണ്ടോ റൈറ്റ് എത്ര
@evgokerala2323
@evgokerala2323 2 года назад
സർ, പാസഞ്ചർ ഓട്ടോ ജൂൺ അവസാനം ലഭ്യമാകും
@moiduttypv744
@moiduttypv744 2 года назад
Ethinda Vila enthanu
@daniel.hmaintenanceking5272
@daniel.hmaintenanceking5272 2 года назад
👍👍👍
@vijayanev6554
@vijayanev6554 2 года назад
കംപ്ലയിന്റ്. അയാഫോൺ വിളിച്ചാൽ എടുക്കില്ല
@majeedm7344
@majeedm7344 2 года назад
4വീൽ.. ഉണ്ടോ. Ev.
@Seven.Music_
@Seven.Music_ 2 года назад
Why can't launch car 🚗?
@jaferthangaljafer1775
@jaferthangaljafer1775 2 года назад
Pasanger ഓട്ടോ ഇല്ല ❓️
@asharudheenkkudallur2065
@asharudheenkkudallur2065 2 года назад
കംപ്ലയിന്റ് വന്നാൽ എന്തു ചെയ്യും
@alexanderv.k1696
@alexanderv.k1696 Год назад
Not al all an attractive body for the price mentioned. There are simpler much more attractive, cheaper and stronger designs available. Unless you have such good and strong looking body, it may not sell as per your expectations. For selling this type of body you need to give at least 30-40% discount. Then it will sell on price advantage... 😳
@rajeeshrajeesh5956
@rajeeshrajeesh5956 2 года назад
30 bag cement kayattamo
@smd1006akro
@smd1006akro Год назад
Passenger ഉണ്ടോ
@shahulhameedmmmeetrakkalhu7586
@shahulhameedmmmeetrakkalhu7586 2 года назад
പാസിഞ്ചർ വണ്ടി ഇല്ലേ? വില?
@evgokerala2323
@evgokerala2323 2 года назад
പാസഞ്ചർ ഓട്ടോ ജൂലൈയിൽ ലഭ്യമാകും
@chinnu-r6y
@chinnu-r6y 2 года назад
പാസ്സഞ്ചർ ഇല്ലേ
@bp0095
@bp0095 2 года назад
👍👍👏👏
@jamalma5416
@jamalma5416 2 года назад
വില കൂടി പറയണം
@rajansopanam8293
@rajansopanam8293 2 года назад
പാസഞ്ചർ വണ്ടി ഉണ്ടോ?
@evgokerala2323
@evgokerala2323 2 года назад
പാസഞ്ചർ ഓട്ടോ ജൂൺ അവസാനത്തോടെ ലഭ്യമാകും
@shanavasshanavas9495
@shanavasshanavas9495 2 года назад
@@evgokerala2323 നിലവിലുള്ള Ape pasenger ന്റെ അതേ Look ആണോ
@jithinm8568
@jithinm8568 2 года назад
ഒരു കാര്യം ചോദിക്കട്ടെ ഓട്ടോ ഇറങ്ങുന്നുണ്ടോ
@kl4vlogs58
@kl4vlogs58 2 года назад
👌💯😭😭
@LCKNR
@LCKNR 2 года назад
ഒരാൾ പണിഞ്ഞാൽ ആ ഡിസൈൻ മാറ്റി ചിന്തിക്കാൻ പറ്റാത്ത വല്ലാത്ത സമൂഹവും,ഡിസൈങ്ങിനിലും, shape ലും എന്തല്ലാം മാറ്റങ്ങൾ കൊണ്ടുവരാം എന്നിട്ടും ആ പെട്ടി ഓട്ടോ തന്നെ.... 😔😔😔
@jineshms989
@jineshms989 2 года назад
അതിനു വേറൊരു ഗുണം കുടിയുണ്ട്, പാർട്സ് കിട്ടാൻ പാട് പെടേണ്ട.. ഒരിടത്തും ഇല്ലാത്ത ഡിസൈൻ ആയാൽ പാട് പെടും..
@adwaidsuresh3514
@adwaidsuresh3514 2 года назад
@@jineshms989 💯
@sncreation9701
@sncreation9701 2 года назад
ഡിസൈൻ മാറ്റി ഒരുപാട് വണ്ടികൾ വന്നിരുന്നു .പക്ഷെ ഒക്കെ നിരത്തിൽ നിന്നും പിൻവാങ്ങി സ്ക്വയർ ടൈപ്പ് വണ്ടികൾ
@mujeebmujeebamj6993
@mujeebmujeebamj6993 2 года назад
ഇന്നലെ എന്റെ സുഹൃത്തിന്റെ ഇലക്ട്രിക് സ്കൂട്ടർ വീട്ടിൽ കത്തി നശിച്ചു.... കൂടാതെ വാഷിങ് മെഷീൻ ഉൾപ്പെടെ....
@muhammedameen2056
@muhammedameen2056 2 года назад
Bro ഏത് കമ്പനിയുടെ eelacrik scooterann
@powerfullindia5429
@powerfullindia5429 2 года назад
Passanger vandi undo
@evgokerala2323
@evgokerala2323 2 года назад
Passenger auto Julyil Varum
@sankarapillaisunilkumar4029
@sankarapillaisunilkumar4029 2 года назад
ഇതിൻറെ വില എത്രയാണ്
@sskkvatakara5828
@sskkvatakara5828 2 года назад
Biju nnair viedios kanu
@subinpsps8293
@subinpsps8293 2 года назад
ഇതിൻറെ പാസഞ്ചർ വണ്ടി ഇല്ലേ
@evgokerala2323
@evgokerala2323 2 года назад
Thank you for contacting EVgo Sir, Passenger auto will be available on August. Currently we have goods vehicle You can also contact us via call: 7034480808.
@suhaibca4029
@suhaibca4029 Год назад
ഒരു വർഷം മുമ്പ് ഇട്ട പരസ്യമാണത്രേ ഇത്
@villagecook2867
@villagecook2867 2 года назад
പസാജർ വഹാനം വേണം
@naseelababu8466
@naseelababu8466 2 года назад
വില എത്ര വരും
@rajendrans-sd2tb
@rajendrans-sd2tb 2 года назад
ഇതിന്റെ passenger ഓട്ടോ ഉണ്ടോ, ഉണ്ടെങ്കിൽ വിലയെത്ര
@evgokerala2323
@evgokerala2323 2 года назад
Thank you for contacting EVgo Sir, Passenger auto will be available on August. Currently we have goods vehicles You can also contact us via call: 7034480808.
@dreamztravillarblogs
@dreamztravillarblogs 2 года назад
@@evgokerala2323 ഇതിന്റെ പാസഞ്ചർ ഉണ്ടെങ്കിൽ എന്നെ അറിയിക്കുമോ
@adwaidsuresh3514
@adwaidsuresh3514 2 года назад
100% ഇന്ത്യൻ made എന്നൊന്നും പറയല്ലേ 😂 ilthium ബാറ്ററി ഇന്ത്യയിൽ നിർമ്മിക്കുന്നില്ല
@hussanm.a199
@hussanm.a199 2 года назад
Ithinda passanger ille
@evgokerala2323
@evgokerala2323 2 года назад
Yes, Passenger auto Julyil avaialble aakum. For more details you can contact us on 7034480808
@AnilKumar-mv5xt
@AnilKumar-mv5xt 2 года назад
കോഴിക്കോട് ജില്ലയിൽ ബ്രാഞ്ച് ഉണ്ടോ ......?
@evgokerala2323
@evgokerala2323 2 года назад
Thank you for contacting EVgo Sir , will start Kozhikode shortly
@arundev7862
@arundev7862 2 года назад
ബോഡിയുടെ നേരെ അടിയിൽ ബാറ്ററി വരുന്നത് പണി കിട്ടാൻ ചാൻസുണ്ട് മനസ്സറിഞ്ഞു ലോഡ് കേറ്റാൻ പറ്റില്ല. കൂടാതെ പുറകോട്ട് ബോഡി ഒരുപാട് തള്ളി ആണ് നിൽക്കുന്നത് ape ബോഡി ഡിസൈൻ അൽപ്പം മാറ്റി ഇറക്കിയിരിക്കുന്നു. 💥💥💥 സാധാരണക്കാരായ ആളുകളെ ഓരോ കമ്പനിയും അവരുടെ product ചിലവാക്കാൻ പലതും പറയും.ദൈവത്തെയോർത്തു ആരും പെട്ടേക്കല്ലേ.... 🙏🙏🙏
@إبراهيممحمد-ع3د
@إبراهيممحمد-ع3د 2 года назад
Ithu sourorjathilayalo🌞
@snehal7122
@snehal7122 2 года назад
Dealership kittumo
@josephthomas8924
@josephthomas8924 2 года назад
Please call us at 70344 80808
@evgokerala2323
@evgokerala2323 2 года назад
For more details call us on 7034480808
@ceepee044
@ceepee044 2 года назад
120 എന്ന് പറഞ്ഞാൽ 60 km ഓടാം അല്ലേ
@9387435890
@9387435890 2 года назад
Mandatharan parayale mr ithe hub motor Alla
@peaceworld9458
@peaceworld9458 2 года назад
ഇലട്രിക്ക് വാഹനങ്ങളുടെ കാര്യം പറയുമ്പോൾ Top slab 8 രൂപ പറയുന്നത് വണ്ടിയുടെ ചാർജിഗ് നെ പറ്റി മാത്രമാണ് ... extra reading ൽ ഇലട്രിക്ക് ബില്ല് top slab ചാർജ് 8 രൂപ വച്ച് കൂടുന്നത് ഒരു വീടിൻ്റെ മൊത്തം കരണ്ട് ബില്ലിൽ യൂണിറ്റിന് 8 രുപ വച്ച് ആണ് എന്ന് ചിന്തിക്കുക...😀 അതും നിലവിലെ ചാർജ് വിലയിൽ ... കറണ്ട് ചാർജ് ഗവൺമെൻ്റ് കൂട്ടിയാൽ പിന്നെയും ബാധ്യത കൂടും അതിപ്പോ ഏത് ഇലട്രിക്ക് വണ്ടി ആയാലും കറണ്ട് ചാർച്ചും ഒരു വിഷയമാകും.... ചിന്തിക്കുക...
@shukkoormhshukkoor6486
@shukkoormhshukkoor6486 Год назад
വീട്ടിൽ കൊണ്ട് ചാർജ് എന്തായാലും നടക്കില്ല. ചാർജ് സ്റ്റേഷൻ എവിടെയെങ്കിലും ഉണ്ടോ. എത്ര കിലോ വരെ ലോഡ് ഇതിൽ കയറും
@irshad.mundambra2538
@irshad.mundambra2538 2 года назад
Down payment etrayaaa??
@evgokerala2323
@evgokerala2323 2 года назад
Sir, you can call us on 7034480808
@gayathrisudheeb9363
@gayathrisudheeb9363 2 года назад
മോനെ 130കിട്ടിട്ട് നടക്കുന്നില്ല അപ്പോഴാ അവന്റെ.....
@jaseershihabudeen198
@jaseershihabudeen198 2 года назад
ithu hub motor alla......
@ajeeshajeesh8501
@ajeeshajeesh8501 2 года назад
എത്ര സിസി ആണ്
@kolichal6969
@kolichal6969 2 года назад
C.c is engin cylinder cubic capacity eletrc motor not c.Cc hp
@samsungcp4386
@samsungcp4386 2 года назад
ith ape alleee
@evgokerala2323
@evgokerala2323 2 года назад
No Sir, ithu OSM anu- Omega Seiki Mobility
@Shajl
@Shajl 2 года назад
തൊട്ടടുത്ത മാർക്കറ്റിലേക്ക് മീൻ വാങ്ങാൻ പറ്റും .... ഇലക്ട്രിക്ക് വാഹനം കേരളത്തിൽ പറ്റില്ല മക്കളെ
@niyasniyas1770
@niyasniyas1770 2 года назад
ഇലക്ട്രിക് വാഹനം bs 6 ഓട്ടോ ആരും എടുക്കരുത് പണി കിട്ടും ഞാൻ എടുത്തു സർവീസ് മേക്കാനിക് ഇല്ലാ സ്പെയർ പാർട്സ് ഇല്ലാ വഴിയിൽ കിടക്കും വിറ്റാൽ വിലയും കിട്ടില്ല
@jalaludheenhakeem.
@jalaludheenhakeem. 2 года назад
വണ്ടിയുടെ ഡമ്മി
@mpali7817
@mpali7817 2 года назад
മലപ്പുറം വരണം എന്നിട്ട് നോക്കാം
@francisxavier6995
@francisxavier6995 2 года назад
number connect
@evgokerala2323
@evgokerala2323 2 года назад
Thank you for contacting EVgo You can contact us via call: 7034480808.
@rajesht.s8796
@rajesht.s8796 2 года назад
@@evgokerala2323 പാസഞ്ചർ ഓട്ടോയ്ക്ക് എത്രയാണ് വില ?
@dervyspectrum6987
@dervyspectrum6987 2 года назад
Buying from Faridabad 1.5 lakhs and sending Kerala 3.5 lakhs
@salimphhameed4876
@salimphhameed4876 2 года назад
Good
@mohandaspambalath4408
@mohandaspambalath4408 2 года назад
Passenger undo
Далее
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Просмотров 10 млн