Тёмный

"ഒരു ദിവസം കൂടി നിന്നെങ്കിൽ മാൽപെ തന്നെ അർജുനെ കണ്ടെത്തിയനെ": Manaf | Kozhikode Arjun Funeral 

News18 Kerala
Подписаться 3,5 млн
Просмотров 28 тыс.
50% 1

Kozhikode Arjun Funeral: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ആംബുലൻസിൽ ജന്മനാട്ടിലേക്ക് എത്തിച്ചു. വിലാപയാത്രയെ കോഴിക്കോട് വരെ കാർവാർ പൊലീസും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും അനുഗമിച്ചു.
Kozhikode Arjun Funeral: The body of Arjun, a native of Kannadikkal in Kozhikode who died in a landslide in Shirur, was brought back to his hometown in an ambulance. The funeral procession was accompanied by the Karwar police and Karwar MLA Satish Krishnaseyil all the way to Kozhikode.
#arjunfuneral #ankolalandslide #misionarjun #shirurupdates #eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@texturehub6804
@texturehub6804 Час назад
കേരളം ഈശ്വർ മാൽപ്പയെ ആദരിക്കണം 💪❤️
@MindArt-hu6ty
@MindArt-hu6ty Час назад
അയാളുടെ വിഷമം എത്രത്തോളമെന്ന് അയാളുടെ മുഖത് ഉണ്ട്.
@hjjkkjj18
@hjjkkjj18 Час назад
Malpeyum പറഞ്ഞു എത്രത്തോളം മനാഫ്ക്ക കഷ്ടപ്പെട്ട് എന്ന്.. Malpe sir.. കേരളം നിങ്ങളെ രണ്ടു പേരെയും ഒരിക്കലും മറക്കില്ല
@Hariharan7769d
@Hariharan7769d Час назад
മാനേഫിനെ വെളുപ്പിക്കാനാണെന്ന് ആരും പറയില്ല
@simijoseph6486
@simijoseph6486 Час назад
മാൽപെയെ മലയാളികൾ മറക്കില്ല,നന്ദി ♥️♥️
@Balan.N.K
@Balan.N.K Час назад
ഇവരെ ടൊക്കെ എങ്ങനെ നന്ദി പറഞ്ഞാലും എന്തു കൊടുത്താലും മതിയാകില്ല
@vaishnavatheertham4171
@vaishnavatheertham4171 Час назад
കുറച്ചു നേരം കുടി അവിടെ ഉണ്ടായിരുന്നെങ്കിൽ മൽപ്പാക്ക് കിട്ടണ്ട ക്രെഡിറ്റാണ്
@OptimisticMonarchButterf-yq6wd
ഈശ്വാർ മൽപ തങ്ങളെ എന്നെങ്കിലും നേരിൽ കാണാൻ ഭാഗ്യം ലഭിക്കുവാണേൽ ആദ്യം ഞാൻ തങ്ങളുടെ കാൽ തൊട്ട് തൊഴുവും. ഞങ്ങളുട അർജുന് വേണ്ടി താങ്കൾ ചെയ്തപോലെ പ്രയത്നിച്ച പോലെ ആരും ചെയ്തില്ല എന്നിട്ടും തങ്ങളെ അവസാനം പറഞ്ഞു വിട്ടു. മലയാളി കളുടെ മനസ്സിൽ നിന്ന് ഒരിക്കലും മായില്ല തങ്ങളും തങ്ങളുടെ ഈ പ്രയത്നവും 🙏🙏🙏❤️🥰
@RKV-f7f
@RKV-f7f Час назад
മൽപ്പേ ക്രെഡിക്റ്റ് കൊണ്ടുപോകുമെന്ന് മനസിലായ sp കളിച്ച കളിയിൽ മാൽപ്പേയ്ക്ക് പുറത്ത് പോകേണ്ടിവന്നു.....
@AMmUuuuuu
@AMmUuuuuu Час назад
മനാഫ്ക്ക, മൽപ്പെ ബ്രോ , സതീഷ് കൃഷ്ണ സർ.... കേരളം മറക്കില്ല നിങ്ങളെ ഒരുകാലവും....# ഒരു പാട് സ്നേഹം, ബഹുമാനം.. നന്ദി ❤️🙏🏻
@premakumar2681
@premakumar2681 Час назад
ഈശ്വർ മാൽപെ . സാഹസികതയുടെ പര്യായം. സ്വന്തം ജീവൻ പോലും അപകടത്തിലാണെന്നറിഞ്ഞും അർജുനെ വീണ്ടെ ടുക്കാൻ കാണിച്ച ധൈര്യം. നന്ദി🙏🙏🙏🌹🌹🌹 ഈ വർഷത്തെ വാർത്താതാരമാകാൻ എന്തു കൊണ്ടും യോഗ്യൻ
@simijoseph6486
@simijoseph6486 Час назад
ഡൈവർമാർക്ക് പേര് കിട്ടാൻ വേണ്ടിയാണ് കർണാടക മാൽപെയെ ഷിരൂരിൽ നിന്ന് വഴക്കുണ്ടാക്കി വിട്ടത്
@AnandaAnanda-u6n
@AnandaAnanda-u6n Час назад
Super Ishwar malpe
@ManimehalasManimehalas
@ManimehalasManimehalas Час назад
മനാഫ്ക്ക ❤❤❤
@IsmayilCp-xm1oe
@IsmayilCp-xm1oe Час назад
ഈശ്വരമൽപേ ദൈവം അനുഗ്രഹിക്കട്ടെ
@vysakhvysakh9896
@vysakhvysakh9896 Час назад
ഈശ്വർ മാൽപേ, മനാഫ് ❤️🙏🏻
@abdulnazar4747
@abdulnazar4747 Час назад
മുത്തേ മനാഫ് ക്കാ .........🙏🙏🙏🙏🙏🙏🙏🥲🥲🥲🥲🥲🥲 നിങ്ങൾ മുത്താണ് 💪💪💪💪💪💪💪💪💪
@sibeekumar8237
@sibeekumar8237 Час назад
ചാനൽ ചർച്ചകളിലെ വൈരുദ്ധ്യം ഇതിൽ എന്താവലിയ കളളതരം മറച്ച വെച്ചപോലെ....
@greedanaavarevgreedanaavar8505
Eswar malppe.kerala loves you 🌹❤
@abdullakunhierimban7622
@abdullakunhierimban7622 Час назад
മനാഫിക്കാനെ ആദരിക്കാൻ ഈ കേരളത്തിൽ ആരുമില്ലാതെ ആയിപോയല്ലൊ.
@devis3913
@devis3913 Час назад
Priya Manaf ikkaa, Eswar Malpe.. ningale randu pereyum orikkalum Keralam marakkillaa.. ningalkku nanmakal maathram varatte... Nandhi🙏
@sarathchandrababu266
@sarathchandrababu266 4 минуты назад
❤❤❤❤❤ അർജ്ജുനൻ്റ് കുടുംബത്തോടെപ്പം ദുഖത്തിൽ പങ്ക് ചേരുന്നു.
@nizarnijju9131
@nizarnijju9131 Час назад
Manaf ikkss❤❤❤❤❤❤❤
@muhammedsadik5695
@muhammedsadik5695 Час назад
Maple sir yo are great salut
@mariammasaji9200
@mariammasaji9200 Час назад
മനഫെയ്‌ക ❤💪
@subeeshsubi5022
@subeeshsubi5022 Час назад
സത്യം 🙏🙏🙏😢😢😢
@layauk9978
@layauk9978 Час назад
EM...❤
@KannanKs-ng1sl
@KannanKs-ng1sl Час назад
😢🙏
@abdulrasheed596
@abdulrasheed596 Час назад
❤❤❤
@RamaniThomas-h1n
@RamaniThomas-h1n Час назад
Adaranjali 🙏🙏w🌹🌹🌹
@muralidharanktp309
@muralidharanktp309 40 минут назад
Malpe is the real Hero in this Mission
@bharathivinayan-ny9tl
@bharathivinayan-ny9tl Час назад
Super Mini ❤
@Gft932
@Gft932 26 минут назад
മനാഫ് ❤❤
@ShajidhaShams
@ShajidhaShams Час назад
❤❤❤❤❤❤❤ 3:49
@junaidcm4483
@junaidcm4483 Час назад
🙏🙏🙏🙏🌹
@RafshanaPc
@RafshanaPc 15 минут назад
❤❤❤❤
@ShajidhaShams
@ShajidhaShams Час назад
❤❤❤❤❤❤
@ShajidhaShams
@ShajidhaShams Час назад
❤❤❤❤
@rajesh-xm8zh
@rajesh-xm8zh Час назад
മാൾപേ നമസ്കാരം, ഓൾ ദി ബെസ്റ്റ്
@saithalaviaji7671
@saithalaviaji7671 Час назад
നേരത്തേ കിട്ടിയതിൽ വിഷമിക്കുന്നവരെ കാണു. സന്തോഷം.
Далее
Свожу все свои тату (abricoss_a_tyt)
00:35
А Вы за пластику?
00:31
Просмотров 12 тыс.
Свожу все свои тату (abricoss_a_tyt)
00:35