Тёмный

കണ്ണാടിക്കലിന്റെ തീരാനോവായി അർജുൻ...; അണമുറിയാതെ ജനക്കൂട്ടം... | Arjun | Kozhikode | 

MediaoneTV Live
Подписаться 6 млн
Просмотров 207 тыс.
50% 1

കണ്ണാടിക്കലിന്റെ തീരാനോവായി അർജുൻ...; അണമുറിയാതെ ജനക്കൂട്ടം... | Arjun | Kozhikode|
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@Sreekrishnaa2024
@Sreekrishnaa2024 3 часа назад
Arjunte ഭാര്യയുടെ മാനസികാവസ്ഥ😢😢
@VineethaGk-d9n
@VineethaGk-d9n 3 часа назад
ഭഗവാനേ ആ പെൺ കൊച്ചിന് എല്ലാം സഹിക്കാനു ള്ള കരുത്ത് കൊടുക്കണേ
@PadmasreeSagar
@PadmasreeSagar 3 часа назад
നീ തിരിച്ചു വരുമെന്ന പ്രതീക്ഷയായിരുന്നു നല്ലത്.ഒരുപക്ഷെ അത് അവൾക്കു ഒരു ആശ്വാസമായേനെ... ഇനി ഒരിക്കലും ഇല്ല എന്ന് മനസ്സിലാക്കുമ്പോൾ അവൾക്ക് നഷ്ടപ്പെട്ടത് മറ്റാർക്കും നഷ്പ്പെട്ടതിനേക്കാൾ വലുതാണ്... അവൾക്കു ജീവിക്കാൻ ദൈവം കരുത്തു നൽകട്ടെ... അർജുനെക്കാൾ മികച്ച ഒരു മകനായി ആ മോൻ വളർന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@vaigacakash7232
@vaigacakash7232 3 часа назад
കൃഷ്ണപ്രിയയെ ചേർത്ത് നിർത്തണേ... അവളെ വിഷമിപ്പിക്കല്ലേ 🙏🏻
@gls7503
@gls7503 3 часа назад
Athe anju vinte avasanathe samsaram entho m🙄😢
@LiveOttappalamAgriStories
@LiveOttappalamAgriStories Час назад
അതേ കൃഷ്ണ പ്രിയയെ നന്നായി ശ്രദ്ധിക്കണേ....😢😢😢പാവം അതിനെ കണ്ടു നിൽക്കാൻ വയ്യാ
@JothyB-bo7hg
@JothyB-bo7hg 58 минут назад
Pennalae mukath aazuthy vechakunapolae atho thonny
@subi.noufal6131
@subi.noufal6131 3 часа назад
കർമ്മങ്ങൾ ചെയ്യാനെങ്കിലും അവരുടെ പ്രിയപ്പെട്ട പെട്ടവന്റെ ശരീരം കിട്ടിയല്ലോ എന്നൊരു സമാധാനമെകിലും അവർക്ക് കിട്ടിയല്ലോ എന്ന് മാത്രം ഇപ്പോൾ സമാധാനിക്കാം😭 🙏
@Ismail-vlogz
@Ismail-vlogz 3 часа назад
എവിടേലും നീന്തി രക്ഷപെട്ടിട്ടുണ്ടാകും എന്ന് പ്രദീക്ഷിച്ചു വെറുടെ 😢 പ്രണാമം സഹോദര 🌹🌹🌹🌹
@kathleendcruz9063
@kathleendcruz9063 3 часа назад
Avale epozhum cherthu nirthane arjunte sisters pls avalku ningal mathre ullu ini avalku thangayi irunekkane 😢😢😢😢
@thanoojaabi9701
@thanoojaabi9701 3 часа назад
കൃഷ്ണപ്രിയയുടെ മുഖം കണ്ടിട്ട് സഹിക്കുന്നില്ല പാവം😢
@yaseenYaseen-e6r
@yaseenYaseen-e6r 3 часа назад
😥😥😥🙏🏼
@LIFEOFPULSE-z4u
@LIFEOFPULSE-z4u 3 часа назад
എന്നാലും ഒന്ന് നോക്കെ പാവം അതിൽ ഞെരിഞ്ഞു അമർന്നു പോയി. എന്ത് മാത്രം ഭയം അനുഭവിച്ചു കാണും. ആർക്കും ഇങ്ങനെ ഒരു ദുരിതം വരരുതേ
@VijaySethupathi-nb5sh
@VijaySethupathi-nb5sh 2 часа назад
അഞ്ജു കരയുന്നത് കാണാൻ വേണ്ടി ആളുകൾ കാത്തിരുന്നു നമ്മക്ക് അറിയോ അവർ 72 ദിവസം കടന്നു പോയ അവസ്ഥ മരിച്ചോ ഇല്ലയോ എന്ന് ഉറപ്പ് ഇല്ലാതെ.മനസിന്റെ ഏതോ ഒരവസ്ഥയിൽ എങ്ങനെ എങ്കിലും അർജുൻ വരും എന്ന് അവർ വിചാരിച്ചു. Manaf ഇക്കയും ആ കുടുംബ തമ്മിൽ ഉള്ള ബന്ധം അവർക്ക് അറിയാം Manafe തളരരുത് എന്നാണ് ആ അമ്മ അയച്ച മെസ്സേജ്... വാർത്ത ചാനൽ മുന്നിൽ വന്നു ചില സമയത്ത് നമുക്ക് ആരോട് നന്ദി പറയും എന്ന് അറിയില്ല പിന്നെ manaf എന്നത് അർജുന് ennwthum മനുഷ്യൻ ആണ് അതിൽ മതം നോക്കുന്ന ആളുകളെ എന്ത് ചെയ്യണം അർജുന്റെ സിസ്റ്റർ സ്ട്രോങ്ങ്‌ ആയി നിന്നില്ലെങ്കിൽ 72 ദിവസം അവരെ നോക്കാൻ ഈ പറയുന്ന വിമർശകർ പോവുമോ Manaf ഇക്കയ്ക്ക് ഭ്രാന്ത് ആണോ ഇയാൾക്കു thalkkk സുഖം ഇല്ലേ എന്ന് വരെ ചോദിച്ച കൊറേ ടീംസ് ആണ് ഇപ്പൊ നല്ലത് പറയുന്നത് തുടക്കം മുതൽ ഇതുവരെ പ്രവർത്തിച്ച Manaf ഇക്ക രഞ്ജിത്ത് ഇസ്രായേൽ Ishwar Malpe sir MlAസതീഷ് കുമാർ സർ അഷ്‌റഫ്‌ സർ Indrabal സർ മാധ്യമ പ്രവർത്തകർ അർജുനെ സ്നേഹിച്ച എല്ലാവർക്കും നന്ദി Ishwar malpekk manaf ന് നമ്മുക്ക് എന്തെങ്കിലും സ്നേഹ സമ്മാനം കൊടുത്തേ മതിയാവു. ഏഷ്യാനെറ്റ്‌ ന്യൂസ്‌ വിനു വി ജോൺ നടുവിരൽ നമസ്കാരം രഞ്ജിത്ത് ഇസ്രായേൽ പറ്റി ഏറ്റവും മോശം ആയി സംസാരിച്ചത് ചാനൽ ചർച്ചയിൽ നിങ്ങൾ ആണ്. ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ ഇങ്ങനെ ആവരുത് മിസ്റ്റർ വിനു പിന്നെ അർജുൻ, manaf എന്നി പേരുകളിൽ മതം കണ്ടു സംസാരിക്കാൻ നിന്നവർ അർജുന്റെ ഫാമിലി യെ തെറി പറഞ്ഞവർ. രഞ്ജിത്ത്, manf ഇവരെ തെറി പറഞ്ഞവർ, നിങ്ങൾക്ക് ഒന്നും ഈ അവസ്ഥ ജീവിതത്തിൽ ഒരിക്കലും വരാതിരിക്കട്ടെ.. എന്നോ വരും എന്ന് കരുതി കാത്തിരിക്കുക എന്നത് എന്നതിനേക്കാൾ ഭീകരമായ ഒരു കര്യം ആലോചിക്കാൻ വയ്യ.. 72 ദിവസം എന്ത് പറ്റി എന്ന് അറിയാതെ ഒരു അമ്മയും അച്ഛനും കുടുംബവും ആലോചിക്കാൻ പോലും കഴിയില്ല... കരഞ്ഞു കരഞ്ഞു അവസാനം കരയാൻ പറ്റാത്ത അവസ്ഥ വരും... അങ്ങനെ ഒരു അവസ്ഥയിൽ ആണ് ആ കുടുംബം ഉണ്ടായിരുന്നത്... അവര്ക് മുന്നോട്ട് ഉള്ള ജീവിതത്തിന് ശക്തി നൽകട്ടെ... 💜
@craftypalace
@craftypalace 2 часа назад
Arjune baryye vishamippikarude
@rinshinarahoof9509
@rinshinarahoof9509 3 часа назад
എല്ലാം സഹിക്കാനുള്ള ശക്തി ആ കുടുംബത്തിന് നൽകണേ റബ്ബേ 😢
@dakshasumi8804
@dakshasumi8804 3 часа назад
Krishna priye sahikunila mole
@shamnadpk4277
@shamnadpk4277 3 часа назад
Ponnumole...arjun midukkanaaya oraankuttiye ninakk thannittanu poyad..nee thalaralle...avane ponnuppole nnokkane😢😢😢🙏
@haseenahaseena534
@haseenahaseena534 2 часа назад
ഇവർ ഓക്കേ ഒന്ന് ഉറങ്ങിട്ട് മാസങ്ങൾ കഴിഞ്ഞിട്ട് ഉണ്ടാവും mariyathik ഭക്ഷണം പോലും കഴിച്ചിട്ട് അവസാനം കണ്ണീർ നോവ് ആയി മടക്കം പ്രിയ സഹോദരൻ 😢😢
@LiveOttappalamAgriStories
@LiveOttappalamAgriStories Час назад
അതേ എല്ലാരും മരിക്കാൻ ഉള്ളത് ആണ്... പക്ഷേ ഇങ്ങനെ ഒരു മരണം... ഇത്രയും ദിവസം ആ വീട്ടുകാർ 😢😢😢😢
@samruddhisam1636
@samruddhisam1636 3 часа назад
Karayanulla energy ella aarkum😢😢😢😢😢 maravicha avastha
@mustafathadathil2196
@mustafathadathil2196 3 часа назад
മരണം അങ്ങനെ ആണ് മുൻകുട്ടി പറയില്ല anthallam ആഗ്രഹം മനസ്സിൽ വെച്ച് കിടന്ത് ആകും 😢😢😢🥀🥀
@adhi_meow
@adhi_meow 2 часа назад
പാവം ആ ചേച്ചിക്കും വാവക്കും ആരും ഇല്ലാതെ ആയി 😢😢😭
@Dilshasafwan
@Dilshasafwan 27 минут назад
ഇതിനേക്കാൾ ഭേദം അർജുൻ കാണാമറയത്ത് എവിടെയോ ഉണ്ടെന്നുള്ള പ്രതീക്ഷയായിരുന്നു.....😢
@mifthahuljannah6492
@mifthahuljannah6492 3 часа назад
മാനുഷിക പരിഗണന കൊണ്ട് സ്നേഹത്തിൻ്റെ മിഴി നീർ കണങ്ങളിൽ കൈരളി പുത്രൻ ഓർമയുടെ ആഴിയിലേക്ക് മറയുന്നു...😢
@JinumolJi
@JinumolJi 3 часа назад
Aa sister nu sahikkan ulla manashaksthi kodukkane 😢
@shanavaspp2407
@shanavaspp2407 3 часа назад
Aa kuttik kshama kodukkane allah😢
@thanalrs9740
@thanalrs9740 3 часа назад
അല്ലാഹ് ഇത്രയും ജനങ്ങളുടെ പ്രാർത്ഥന വെറുതെ ആയോ. ഞാനും പ്രതീക്ഷിച്ചു ആ അനിയൻ ജീവനോട് വരണേ എന്ന്. ആ മകന് വേണ്ടി എങ്കിലും അവനെ തിരിച്ചു കൊടുക്കണേ എന്ന്. പക്ഷെ..... Arjun🙏🙏🙏🙏
@ismailbootcity5966
@ismailbootcity5966 3 часа назад
കണ്ണ് നിറയുന്നു കണ്ടിരിക്കാൻ കഴിയുന്നില്ല 🤲🤲🤲 വിട വേദയോടെ ഞാൻ അറിയാത്ത ഒരിക്കലും കണ്ടിട്ടില്ല യെങ്കിലും അർജുൻ ന്റെ ഇ വേർപാട് വീട്ടുകാരെ കാണുമ്പോൾ കണ്ണ് നിറയുന്നു...........
@muneemuneera3694
@muneemuneera3694 3 часа назад
ക്ഷമ നൽകണേയ് nadha
@PRAMINIPG
@PRAMINIPG 52 минуты назад
കൃഷ്ണ നിന്നെ നോക്കുപോഴാണ് മനസ് നീറുന്നത്. ഒന്ന് കരയാൻ പോലും ആകുന്നില്ല
@flashmediamusics8657
@flashmediamusics8657 Минуту назад
Krishna priya ullill ellam othukkuvanu.....
@rubanathrubanath509
@rubanathrubanath509 14 минут назад
അവൾ ഒറ്റക്കല്ല ആ സഹോദരിക്കു ഞങ്ങൾഎല്ലാവരും ഉണ്ട് ഒരു അനിയത്തിയുടെ സ്ഥാനം വെച്ചു എല്ലാവരും ചേർത്ത് നിറുത്തും ആകുടുംബത്തെ.
@Gamerbysinan
@Gamerbysinan Час назад
മോളെ നിന്റെ കരച്ചിൽ കാണാൻ വെയ്യ നീ 71 ദിവസം കണ്ണും നട്ട് കാത്തിരുന്നു അതിനൊരു അവസാനമായി ആര് വന്നു പോയാലും ഈ കുടുംബത്തിന് അർജുന്റെ മരണം എന്നും തീരാനോവായി അങ്ങനെ നീറി പുകഞ്ഞു കിടക്കും അർജുന്റെ മോന്റെ കരച്ചിൽ ഹൃദയത്തിൽ തട്ടിയുള്ളതായിരുന്നു ഓർക്കാൻ പോലും ആവുന്നില്ലാ അവരുടെ സങ്കടം എന്റെ കണ്ണുകൾ കൂടി നിറഞ്ഞു എല്ലാം അല്ലാഹുവിന്റെ ഒരു വിധി മോളേ 😢😢 സഹിച്ചല്ലേ പറ്റൂ 😭😭😭😭😭
@kanmashikanmashi3367
@kanmashikanmashi3367 3 часа назад
😢😢😢krishna priyayude veetukaare kurich onnum kettilla arjun 😢😢karayipichu bro
@navalshiril4910
@navalshiril4910 Час назад
Padachone avrude kabarittam vishalamaki koduknnee🤲🤲🤲
@mayaratheesh9883
@mayaratheesh9883 3 часа назад
ചേടന് ആദരാജലികൾ❤🌹🌹😭😖
@SumalathaRenjith
@SumalathaRenjith 3 часа назад
ദൈവമെ അവരെ കാത്തോണേ
@ItstunesofLifevolgs
@ItstunesofLifevolgs 3 часа назад
പ്രണാമം... ഭഗവാൻ ശക്തി കൊടുക്കും aa കുടുംബത്തിന് 🙏
@sajinap5265
@sajinap5265 Час назад
എൻറ് ദൈവമോ കൃഷ്ണ പ്രിയാ അവൾക്കു എല്ലാം താങുവാനുളള ശക്തി നൽകണമേ
@LiveOttappalamAgriStories
@LiveOttappalamAgriStories Час назад
ഇങ്ങനെ ഒരു വിധിയായി പോയല്ലോ ദൈവമേ ആ പാവം പെണ്ണിന്... 😢😢😢
@Nimisha-v6i
@Nimisha-v6i 2 часа назад
ഒന്നും പറയാൻ വാക്കുകൾ ഇല്ല ‌സങ്കട മ് മാത്രം ആർക്കും ഇങ്ങനാ ഒരു വേർ പാട് വരുത്തല്ലേ ന്ന് prathy കുന്നു
@divyajayan6756
@divyajayan6756 2 часа назад
അർജുൻ്റെ സഹോദരന് Govt ജോലിയുണ്ടോ?
@suchitrasuchitra9114
@suchitrasuchitra9114 2 часа назад
ಅರ್ಜುನ್ ಆತ್ಮಕ್ಕೆ ಶಾಂತಿ ಸಿಗಲಿ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹
@preseedabiju8592
@preseedabiju8592 Час назад
ഇയാൾ എന്തുവാ ഈ പറയുന്നേ 82 ദിവസമോ???
@Malutty827
@Malutty827 3 часа назад
🥺🙏🏻🙏🏻🙏🏻🙏🏻
@NusrathP-i3m
@NusrathP-i3m 2 часа назад
Arjun ninnea orikkalum kandittilllaaa annittum vallathea manass vadanikunnu karachil nirthan avunnillaaa...
@solyjobin8140
@solyjobin8140 Час назад
Onn mughampolum kanan pattathe jeevante pranane kanendi varuna avasthaaa😢😢😢
@pandarakkalan.615
@pandarakkalan.615 3 часа назад
Daivatine vidhiyanu eannu karuthuka sahodaree😢😢😢
@Shajishaji-hq6ow
@Shajishaji-hq6ow 53 минуты назад
ആ പെൺകുട്ടിയുടെ അവസ്ഥ അവരുടെ വേദന അത് അവർക്കു മാത്രമേ അറിയൂ.. ദൈവത്തിന്റെ ഇടപെടൽ അവർക്കു ഉണ്ടാകട്ടെ 🙏🙏
@ArifaP-x6u
@ArifaP-x6u 3 часа назад
വിധിയെ തടുക്കാൻ ആവില്ലല്ലോ 😔
@Mini-k2s
@Mini-k2s Час назад
Adina dayivame e vidhi koddukkunne😢
@abuzz1creation125
@abuzz1creation125 2 часа назад
സമാധാനം നൽകണേ റബ്ബേ 😭😭😭😊
@ShaliniPrasannan-x8o
@ShaliniPrasannan-x8o 2 часа назад
പ്രണാമം സഹോദര 😔🌹🙏🙏🙏
@easycookwithminha_officially
Heart felt 💔
@easycookwithminha_officially
Heart felt 💔
@Fasion_Clinic
@Fasion_Clinic 3 часа назад
Heartfelt condolance❤❤
@lachuscorner.....2468
@lachuscorner.....2468 2 часа назад
Rakshapedane nn orupad prarthichu, pakshe pavam... Arjunte wife samadhanam kodukane daivame...
@rahulm1594
@rahulm1594 2 часа назад
Eth daivam ethrem kodathath pore avnteyoke daivam🤨😑
@yedhukrishnan865
@yedhukrishnan865 2 часа назад
Yadhu😢😢😢🌹🌹😥
@abdulrafeeknp
@abdulrafeeknp 2 часа назад
കണ്ണേ മടങ്ങുക 😭😭
@lekshmidevi465
@lekshmidevi465 2 часа назад
🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭
@safamarvan5454
@safamarvan5454 3 часа назад
വയ്യ കാണാൻ 🙏🙏😭
@Vijayan-nf9ig
@Vijayan-nf9ig 2 часа назад
പ്രണാമം🌹🌹🌹🌹🌹
@Isha6413-x8b
@Isha6413-x8b 3 часа назад
പാവം കുട്ടി,😢😢
@mathewsbaby49
@mathewsbaby49 Час назад
God 🕊 😢
@rajuthumbunkal3104
@rajuthumbunkal3104 2 часа назад
നിത്യശാന്തി
@Afreed-f1r
@Afreed-f1r 31 минуту назад
😢😢😢😢😢😢😢😢😢😢
@vadakkneemkolayeem5363
@vadakkneemkolayeem5363 3 часа назад
😢😢😢
@aishashaji1173
@aishashaji1173 Час назад
😭😭😭😭🤲🤲😒❤️❤️
@Chingusworld-b5y
@Chingusworld-b5y Час назад
😢😢😢😢😢😢😢😢
@BlackKing-zs3pk
@BlackKing-zs3pk 3 часа назад
😭😭😭😭😭😢😢
@KuttuzParuz
@KuttuzParuz 2 часа назад
😭😭😭😭😭🙏
@JosephJosephJoseph-n4w
@JosephJosephJoseph-n4w 2 часа назад
😭😭😭😭😭
@anupamamohan9206
@anupamamohan9206 2 часа назад
😞😞😞🌹🙏
@ajmalaju2764
@ajmalaju2764 Час назад
😭😭😭😭
@soumyasunil5421
@soumyasunil5421 3 часа назад
😢😢😢😢😢
@SanjaySanjayxcode
@SanjaySanjayxcode 2 часа назад
😢 😶‍🌫️
@maryamfathima7956
@maryamfathima7956 3 часа назад
😢😢😢😢
@habizainzainhabi7879
@habizainzainhabi7879 3 часа назад
😭😭😭😭
@thulasijp7044
@thulasijp7044 26 минут назад
😢
@ShameerBabuShameer-c5n
@ShameerBabuShameer-c5n 3 часа назад
😢😢😢😢
@JijojijoJijojijo
@JijojijoJijojijo 3 часа назад
😭😭🙏🙏
@subeeshac6115
@subeeshac6115 Час назад
🙏😥🌹
@Rukkiya-x3b
@Rukkiya-x3b 55 минут назад
😢
@sanojpallassena786
@sanojpallassena786 2 часа назад
😢😢🙏
@AyshaFousiya-x9d
@AyshaFousiya-x9d Час назад
😢😢
@BinduKrishnarajan
@BinduKrishnarajan 2 часа назад
😢😢😢
@BinduKrishnarajan
@BinduKrishnarajan 2 часа назад
😢😢😢
@AmnuAmabh
@AmnuAmabh Час назад
😢😢
@muhsinashafeeq6468
@muhsinashafeeq6468 Час назад
🥺🥺
@udaifjamal5569
@udaifjamal5569 3 часа назад
😢😢😢
@merlinr9189
@merlinr9189 2 часа назад
🌹
@ibrahimmaliyekkal7090
@ibrahimmaliyekkal7090 2 часа назад
😢
@jesnajayaraj2844
@jesnajayaraj2844 2 часа назад
😢😢
@dewmoldevassy
@dewmoldevassy 3 часа назад
😢
@AbhisheksajanSajan
@AbhisheksajanSajan 3 часа назад
😢😢
@mumthaz9990
@mumthaz9990 3 часа назад
😢😢
@fathimaSara_
@fathimaSara_ 3 часа назад
😢
@dileepkinathi1644
@dileepkinathi1644 3 часа назад
🙏
@SebnasherinSherin
@SebnasherinSherin 3 часа назад
😢🥺
@888montage5
@888montage5 Час назад
🙏
@foxbrox3458
@foxbrox3458 2 часа назад
പാവം ചേച്ചി 🥺💔🥀
@farisfaris1803
@farisfaris1803 3 часа назад
🌹🌹😢
Далее
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 789 тыс.
FATAL CHASE 😳 😳
00:19
Просмотров 193 тыс.