Тёмный

ഒരു ദിവസത്തെ എന്റെ വരുമാനം.. ഇനി കളി സിനിമയിൽ..! 

YathraToday
Подписаться 836 тыс.
Просмотров 74 тыс.
50% 1

YathraToday Theme Song: • BEHAT ZAMANE | YATHRA ...
Facebook : Dilshad YathraToday
Follow me on Instagram : / dilshad_yathratoday
Contact me on: ytyathratoday@gmail.com
Join our Team YathraToday:chat.whatsapp.com/IbiDFPjV84e...

Опубликовано:

 

19 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 579   
@Prasad-it6ut
@Prasad-it6ut 2 года назад
അഹങ്കാരം ഇല്ലാത്ത യുട്യൂബർ ❤️ നല്ല പെരുമാറ്റം നല്ല സംസാരം ⭐️
@YaTrIgAnKL05
@YaTrIgAnKL05 2 года назад
❤❤
@shahulirfan8988
@shahulirfan8988 2 года назад
👍
@unnikrishnan-ny6zp
@unnikrishnan-ny6zp 2 года назад
താഴത്തങ്ങാടി പള്ളി ഒരു സംഭവം തന്നെ. പരിചയപ്പെടുത്തിയ ദിൽഷാദ് ഉയരങ്ങളിൽ എത്തട്ടെ👍🤝
@mohammedazad3983
@mohammedazad3983 2 года назад
👍
@muhsinbinirshad
@muhsinbinirshad 2 года назад
💕💕💕💕💕
@sharafudeenmanjapalliyil7988
@sharafudeenmanjapalliyil7988 2 года назад
Sariya
@Tonypeterdzz
@Tonypeterdzz 2 года назад
നിങ്ങളുടെ കൂടെയുള്ള മുത്തിനെ ഇനി കളിയാക്കരുത് 😏😏🤣🤣🤣🤣🤣🤣 മുത്തിന് fans und bro
@mollystephen5648
@mollystephen5648 2 года назад
ഇന്നലെ എന്റെ മോള് പറയുവാ കൂടെ കൊണ്ടു നടന്നു ഭയങ്കര body shaming ആണല്ലോ എന്ന്.. അത് സ്നേഹം കൊണ്ടാണ്. അവര് chunks ആണ് എന്നൊക്കെ ഞാനും പറഞ്ഞു. എന്നിട്ടും വീഡിയോ കാണുന്നു. അന്നേരം പറയുവാ ഞാൻ ആ മുത്തുച്ചേട്ടനെ കാണാൻ ആണ് വീഡിയോ കാണുന്നത് എന്ന് 🤣🤣🤣
@manaslines2172
@manaslines2172 2 года назад
Yes😄👍
@muhsinbinirshad
@muhsinbinirshad 2 года назад
അവർ കുട്ടുകാർ ആണ് ഇതിനു മുൻപ് ദിൽഷാദ് ഇക്ക് വിഡിയോയിൽ പറഞ്ഞിട്ടുണ്ട് അവർ തമ്മിൽ ഉള്ള ബോണ്ട്‌ കൊണ്ട് വിളിക്കുന്നതാണ് എന്ന് മുത്തുവിന് ഒരു കുഴപ്പം ഇല്ല എന്ന് ( ഞാൻ എന്റെ ഏറ്റവും അടുത്ത ചങ്കിനെ ഇതുപോലെ കളിയാകും അവനും എന്നെ തിരിച്ചു കളിയാകും )
@Ijlal__ali
@Ijlal__ali 2 года назад
ലെ :പച്ചാളം ഭാസി സ്ഥിരം പ്രേഷകർ ഇങ്ങ് പോര് ❤❤😍😍
@sadiq509
@sadiq509 2 года назад
😜
@Ijlal__ali
@Ijlal__ali 2 года назад
😅😍
@ASARD2024
@ASARD2024 2 года назад
പച്ചാളം ശശിയായി😂
@bilalbilu1239
@bilalbilu1239 2 года назад
Njan
@basheerkung-fu8787
@basheerkung-fu8787 2 года назад
@@sadiq509 😀
@AnuAnu-wj3gd
@AnuAnu-wj3gd 2 года назад
ബ്രോയുടെ സംസാരം കേൾക്കാൻ അടിപൊളിയാണ്💕💕💕
@kochusturn1452
@kochusturn1452 2 года назад
657
@jasimmk1469
@jasimmk1469 2 года назад
Yes
@muhammedsaeedthennala8397
@muhammedsaeedthennala8397 2 года назад
Markaz knowledge city പോകണം എന്നു ആഗ്രഹിക്കുന്നവർ
@parvathy1259
@parvathy1259 2 года назад
കൂടുതൽ വലിച്ചുനീട്ടാതെ വളരെ ഭംഗിയായിട്ട് നമ്മടെ നാടിനെ കാണിച്ചുതന്നു യാത്ര ടുഡേ...ഞാൻ എന്നും പോകുന്ന വഴികൾ നിങ്ങളുടെ വിഡിയോയിലൂടെ കണ്ടപ്പോ ഒരുപാട് സന്തോഷം. വീണ്ടും വരണേ... കോട്ടയത്തേക്ക്.. 🥰🥰🥰❤️.
@narayananarayanan.m5214
@narayananarayanan.m5214 2 года назад
മുത്തിന് കുറച്ചു താടിയുള്ളത് കൊണ്ട് സുയിപ് ആക്കല്ലേ ബ്രോ 💞💞💕💕💕💕👍ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല അഹങ്കാരം ഇല്ലാത്ത രണ്ട് വ്ലോഗർ ഉണ്ട് അതിൽ ഒന്ന് സുധി, മാറ്റരോൾ യൂ 👍👍👍♥
@muhadshadil3021
@muhadshadil3021 2 года назад
Welcome Back Again. ദിൽഷധാണ്... Uuf അതൊരു പറച്ചിലും പിന്നൊരു കിടു ട്യൂണും 👌👌
@ASARD2024
@ASARD2024 2 года назад
തെന്നേ ?
@muhadshadil3021
@muhadshadil3021 2 года назад
@@ASARD2024 പിന്നല്ലാണ്ട് 😁😁😁
@DilipKumar-lf1vu
@DilipKumar-lf1vu 2 года назад
Welcome back again ദിൽഷാദ് **ആണേ **എന്നാണ് പറയുന്നത് ദിൽഷാദ് **ആണ് **എന്നല്ല അതാണ് high light
@muhadshadil3021
@muhadshadil3021 2 года назад
@@DilipKumar-lf1vu ഏത് പോലിസ് കാരനും ഒരു തെറ്റ് പറ്റും.... നീ ഒന്ന് ക്ഷമി മച്ചാനെ 😍
@sadiq509
@sadiq509 2 года назад
സ്ഥിരം പ്രേക്ഷകർ ഇങ്ങു പോര് ❤❤❤👍🏻
@footballhistorytalks6102
@footballhistorytalks6102 2 года назад
Njan yethi
@sadiq509
@sadiq509 2 года назад
@@footballhistorytalks6102 ❤
@footballhistorytalks6102
@footballhistorytalks6102 2 года назад
Bhasi avane ente kootukarana
@mollystephen5648
@mollystephen5648 2 года назад
ഇന്നെന്താ spcl. ബിരിയാണി കൊടുക്കുന്നുണ്ടോ പച്ചാളം. 😜😜
@sadiq509
@sadiq509 2 года назад
@@mollystephen5648 ഇത് കഴിയട്ടെ എന്നിട്ട് ആവാം
@ajuzworld7073
@ajuzworld7073 2 года назад
ഓരോ ദിവസവും ഓരോ വെറൈറ്റി ആയി വരുന്ന ദിലു bro ആണ് എന്റെ ഹീറോ 💙
@aneeshaannu5674
@aneeshaannu5674 2 года назад
ഒരുപാട് സ്ഥലങ്ങൾ കാണിച്ചു തന്ന ദിലുവിനും മുത്തുവിന്നും ഒരു ബിഗ് താങ്ക്സ്.
@ajuzworld7073
@ajuzworld7073 2 года назад
കോപ്പി adi 😂😂😂😂😂
@manunjr
@manunjr 2 года назад
Ente സ്വന്തം നാടിനെ നിങ്ങൾ പൊക്കി പറയുന്നത് കേൾക്കാൻ നല്ല രസം.....
@Mr_John_Wick.
@Mr_John_Wick. 2 года назад
കോട്ടയം...നമ്മുടെ ജില്ല....പൊളി man പൊളി 😍😍😍
@mollystephen5648
@mollystephen5648 2 года назад
ഇന്നലെ തെന്നി വീണിട്ട് എന്തേലും പറ്റിയോ എന്നറിയാനും waiting ആയിരുന്നു. 😍😍
@Obito-nn3vo
@Obito-nn3vo 2 года назад
He is dilshad. Not a problem
@ajmalsabithk
@ajmalsabithk 2 года назад
ഗയ്‌സ് വിളി ഇല്ല സസ്ക്രൈബ് ചെയ്യാൻ ഉള്ള ആർപ്പ് വിളി ഇല്ല ഉള്ളിൽ സ്നേഹം മാത്രം 🥰
@muhammedrasmil7174
@muhammedrasmil7174 2 года назад
Yes
@sahanathshaik835
@sahanathshaik835 2 года назад
കറക്റ്റ്
@DilipKumar-lf1vu
@DilipKumar-lf1vu 2 года назад
ചിലർ തൊണ്ട പൊട്ടുമാറുച്ചത്തിൽ പറഞ്ഞു വെറുപ്പിക്കും ദിൽഷാദ് cool ആണ്
@annamolsaji5079
@annamolsaji5079 2 года назад
പെട്ടന്ന് വന്നല്ലോ കാത്തിരിക്കണ്ടി വന്നില്ല..!!😍❤️
@siddeeqpallath6665
@siddeeqpallath6665 2 года назад
മുത്തേ drone footage with bgm ഹൗ ballatha ജാതി welcome back again ദിൽശദാണ് ❤️❤️❤️
@asifvkp
@asifvkp 2 года назад
സാധനത്തിന് ഉള്ള പിരിവ് എന്തായി എന്ന് ചോദിച്ചപ്പോൾ ചേട്ടന്മാരുടെ ഒരു ചിരി 🤩🤩🤩
@febinpaul8639
@febinpaul8639 2 года назад
നിങ്ങളുടെ ഡെയിലി viewer ആണ് ലേറ്റ് ആയി വീഡിയോ കാണുന്നെ ഒരു ലൈക്‌ തരാം ദിൽഷാദ് ഇക്ക
@munsheer_hrly
@munsheer_hrly 2 года назад
ലെ മ്മളും ദിൽഷും മുത്തും welcome back again all muth manees 💓
@rajujoseph600
@rajujoseph600 2 года назад
Kottayam valiya palli marnnathu moosam aipoi thankala ku mu
@KPZ631
@KPZ631 2 года назад
ദിൽഷാദ് ഫാൻസ്‌ മലപ്പുറം ⚽️👍❤
@theseeker365
@theseeker365 2 года назад
ആകപ്പാടെ ഒരു ലൈക്‌👍 ഉള്ളു ഒരു അഞ്ചാറു ലൈക്‌ ഉണ്ടായിരുന്നു എങ്കിൽ അടിക്കാമായിരുന്ന 😂😂😂😂
@sheejapk5309
@sheejapk5309 2 года назад
സത്യം 😃👍
@evarikal8690
@evarikal8690 2 года назад
ഇക്ക നമ്മുടെ തിരുവല്ല കൂടി.... ചങ്ങനാശ്ശേരിക്ക് അടുത്ത് തന്നെയാ.... ഒരു പ്രവാസിയുടെ മോഹം 🙏🙏🙏🙏
@punalurmoviepresents8353
@punalurmoviepresents8353 2 года назад
ചേട്ടാ അടിപൊളിയാട്ടോ നിങ്ങൾ ചേട്ടൻ punalur വന്നപ്പോൾ കണ്ണൻ പറ്റിയില്ല കാരണം ഞാൻ കോവിഡ് ആയി കിടക്കുകയായിരുന്നു
@simonsimon8709
@simonsimon8709 2 года назад
എനിക്ക് കാണാൻ സാധിച്ചു ബായ്.. ഞാൻ കുറെ msg ഇട്ടിരുന്നു ഒന്നിനും റിപ്ലൈ ഇല്ല. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് പുനലൂർ എത്തിയപ്പോൾ എന്നെ വിളിച്ചു ദിൽഷാദ്. പോയ്‌ കണ്ടു സംസാരിച്ചു....
@KL-nn6pe
@KL-nn6pe 2 года назад
സ്ഥിരം പ്രേഷകർ ഇങ്ങു പോര് 🥰🥰
@YaTrIgAnKL05
@YaTrIgAnKL05 2 года назад
❤❤
@shiboosvlog1706
@shiboosvlog1706 2 года назад
Hai malappuram കാർ like adi👍😍
@ajaychalissery4607
@ajaychalissery4607 2 года назад
Dasanum vijayanum pole dilshadum muthum😄 ❤❤❤
@PravasiArmy
@PravasiArmy 2 года назад
പ്രവാസികൾ ഇല്ലേ ❤👍
@majeedppkalthara
@majeedppkalthara 2 года назад
Yes
@jestinjohn678
@jestinjohn678 2 года назад
ഒന്നും പറയാനില്ല ഇന്നത്തെ എപ്പിസോഡ് കിടുക്കി തിമിർത്തു കലക്കി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shijuunnishijuunnishijuunn1152
@shijuunnishijuunnishijuunn1152 2 года назад
എനിക് താങ്കളുടെ വിഡിയോയെക്കാൾ എനിക്കിഷ്ടം സംസാരമാണ് ..
@rishurazivlogs8789
@rishurazivlogs8789 2 года назад
ഇന്ന് നമ്മളെ സ്വന്തം മ്യൂസിക് ബിജിഎം വന്നലോ അത് മതി ഇതാണ് ഒരു ഫീൽ ഉള്ളത് 👍👍👍
@user-jb6je4ur9c
@user-jb6je4ur9c 2 года назад
ആക്ഷൻ ബിജു ലെ പുള്ളിയെ കണ്ട് ഞെട്ടിയ ഞാൻ😲😲
@slmediaentertainment7986
@slmediaentertainment7986 2 года назад
ഇനി അങ്ങോട്ട് കായലും വള്ളവും പുഴയും.....💕💕 അടിപൊളി🤩🤩
@suraqathmk8082
@suraqathmk8082 2 года назад
ഇതാണ് യെതാർത്ഥ traveller 💪💪💪 അല്ലാതെ മുസ്ലിം പേര് വെച്ച് കുറെ travaller മാർ ഉണ്ട് അവർ മുസ്ലിംമിന്റെ അല്ലാത്ത എല്ലാ മതസ്ത്തരുടെയും ആരാധനാലയങ്ങളും മറ്റും കാണിക്കും(തിരിച്ചും ഉണ്ട് മുസ്ലിംകളുടേത് മാത്രം കാണിക്കുന്ന ആളുകൾ ) അവർ മുസ്ലിംങ്ങളുടെ ചരിത്രങ്ങളും പള്ളികളും ഒന്നും കാണിക്കുകയും ഇല്ല😪 യെതാർത്ഥത്തിൽ ഇതാണ് travaller ഇതു തന്നെ ആണ് traveller ഇതുപോലെ ആകണം travellers
@nothingaboutme4746
@nothingaboutme4746 2 года назад
Ya mone 😯 Kottayathe kurichulla firstle intro oru raksheella.ejjathi💥💥
@sivaramanjayachandran4240
@sivaramanjayachandran4240 2 года назад
ദില്ഷാദേ കോട്ടയം വീഡിയോ സൂപ്പർ
@rameshrkrishna9700
@rameshrkrishna9700 2 года назад
ദിൽഷാദ് ഭായ് 😍😍😍സൂപ്പർ വീഡിയോ.... നമ്മൾ ശരിക്കും ആസ്വദിച്ചു കണ്ടിരുന്നു പോകും. നല്ല അവതരണം... Natural shooting... പിന്നെ നമ്മുടെ മലപ്പുറം ഭാഷ... എല്ലാം കൊണ്ടും നിങ്ങളും മുത്തുവും യാത്ര ടുഡേയും പൊളിയാണ് 👌👌👌super 👏👏👏👏👏💐💐💐💐💐 എത്രയും വേഗത്തിൽ 1M Subscribers ആകട്ടെയെന്നു ആശംസിക്കുന്നു.
@Exploringkerala05
@Exploringkerala05 2 года назад
ഒരു കോട്ടയംകാരനാണെ...... ഒരു hai തരുമോ bro???
@vjsmusthafa
@vjsmusthafa 2 года назад
നിങ്ങൾ ഒരു ജിന്നാണ് ഭായ്...
@akhilbhas5307
@akhilbhas5307 2 года назад
Welcome back again Dilshad bro YATHRA TODAY Uyir😍😍
@nishasiju3308
@nishasiju3308 2 года назад
ദിൽഷാദ് മുത്തു 2പേരും ഞങ്ങളുടെ കോട്ടയത്ത്‌ കൂടി പോകുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു....... പിന്നെ മറ്റുള്ളവരുമായി പെട്ടെന്ന് ഫ്രണ്ട്‌ലി ആകുന്നതു ദിൽഷദിന്റെ ഒരു ഗുഡ് ക്വാളിറ്റി ആണ്... എല്ലാം കൊണ്ടും അടിപൊളി.... സൂപ്പർ 💕💕💕
@nithinlalt6115
@nithinlalt6115 2 года назад
മുത്തു & ദിൽഷാദ് 😍😍😍
@travelvideos9499
@travelvideos9499 2 года назад
Welcome back dilshad ane ❤️❤️
@YaTrIgAnKL05
@YaTrIgAnKL05 2 года назад
❤❤❤
@alifali5976
@alifali5976 2 года назад
തുടക്കം തന്നെ ബല്ലാത്ത ജാതി bgm 😍✌️👌🏻💕💕🔥🔥🔥
@YaTrIgAnKL05
@YaTrIgAnKL05 2 года назад
👍🏿❤❤❤
@alifali5976
@alifali5976 2 года назад
ചരിത്രം പറയാൻ മച്ചാൻ പൊളി ആണ് 👌🏻👌🏻😍🔥💕
@nizarshah9771
@nizarshah9771 2 года назад
അത്താണ്
@suryagayathrias3374
@suryagayathrias3374 2 года назад
സത്യം
@aswinvj6171
@aswinvj6171 2 года назад
ആലപ്പുഴയിൽ പോയാൽ കേരളസർക്കാരിൻ്റെ വേഗ 2 ബോട്ടിൽ ഒന്ന് യാത്ര ചെയ്താൽ പുതിയ നല്ല ഒരു അനുഭവം ആയിരിക്കും.
@lidajacob7065
@lidajacob7065 2 года назад
Superb dilshaad.......njangalde district manoharamayi pakarthiyittunduuu.....waiting aayirunnu innathe episode inu vendi........superb keep going......🥰🥰
@YaTrIgAnKL05
@YaTrIgAnKL05 2 года назад
❤❤
@jomonjomon9994
@jomonjomon9994 2 года назад
വെൽക്കം ബാക്ക് ഗെയിം ദിൽഷാദ് മച്ചാനെ 🥰🥰🥰🥰
@apntraveller1974
@apntraveller1974 2 года назад
എൻ്റെ ഉമ്മാടെ വാപ്പാനെ അടക്കിയിരിക്കുന്ന പള്ളിയാണ് പടച്ചവൻ കബറിടം വിഷാലമാക്കി കൊടുക്കട്ടെ ആമീൻ
@asaruasaru5653
@asaruasaru5653 2 года назад
ആമീൻ
@sameerparasseri1582
@sameerparasseri1582 2 года назад
Ameen
@nechuchinju3967
@nechuchinju3967 2 года назад
Aameen
@pratheeshezhuthupura119
@pratheeshezhuthupura119 2 года назад
Shots എല്ലാം സൂപ്പർ 👌🏼👌🏼👌🏼
@setupwizard2319
@setupwizard2319 2 года назад
അഹങ്കാരം ഇല്ലാത്ത ഒരു യുട്യൂബർ മലയാളത്തിൽ ഉണ്ടങ്കിൽ അത് നമ്മുടെ ദിൽഷാതാണ്
@unnikrishnan-ny6zp
@unnikrishnan-ny6zp 2 года назад
കുമരകത്ത് Bird sanctuary യിൽ കയറി കുറച്ചൊക്കെ കവറു ചെയ്യാമായിരുന്നു.
@prajithskpm6921
@prajithskpm6921 2 года назад
Skip ചെയ്യാതെ കാണുന്ന 2 ചാനലുകളിൽ 1... .ഒരാൾ കുറച്ച് ദിവസം ആയിട്ട് മിസ്സിംഗ് ആണ്......sherinz vlog😊 Yathra today❤🔥 ദിലൂക്ക.. മുത്തുക്ക❤🔥❤
@shamsudheenamariyil1909
@shamsudheenamariyil1909 2 года назад
യാത്ര ടുഡേ വ്ലോഗ് കണ്ടിട്ടേ മറ്റുള്ളതൊക്കെ കാണൂ... ❤😍👍
@muhammedfavas7145
@muhammedfavas7145 2 года назад
Muth maniyaa❤❤❤
@Make4you
@Make4you 2 года назад
23:48 ഡ്രോൺ ഷൂട്ട് ഇന്നത്തെ മാസ് വ്യൂ
@arunbpillai
@arunbpillai 2 года назад
Enna cheyyana...bro Kottayam ethiyappol...njan madrasil ayi poyallo. Fish curry kootti randalkkum choru tharamayirunnu
@bilalbilu1239
@bilalbilu1239 2 года назад
Dhilshad uyir❤❤❤❤
@boywith_bullet5382
@boywith_bullet5382 2 года назад
Dilshad bai uyir 💞
@razeen.p1971
@razeen.p1971 2 года назад
Welcome back again RISAL ameen aan perinthalmannan
@ajithmohan1442
@ajithmohan1442 2 года назад
നമ്മുടെ നാട്ടിലൂടെയും അവസാനം നിങ്ങൾ കടന്നുപോയി കൈപ്പുഴ നീണ്ടൂർ 😍
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 2 года назад
സൂപ്പർ പഴയക്കാലെത്തെപള്ളികളുംഅമ്പലങ്ങളും സംരക്ഷിച്ച് പോരണം
@ajith734
@ajith734 2 года назад
ദിൽഷാദ് ഇയാളെ കാണാൻ വലിയ ആഗ്രഹം ഉണ്ട്, കാരണം ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ആഗ്രഹിക്കുന്ന, ആഗ്രഹിച്ച കാഴ്ചകൾ ആണ് യാത്ര ടുഡേ വ്ലോഗിൽ വരുന്നത്, എനിക്ക് ജോലി പോയി 6month ആയി റൂമിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ ആണ് യാത്ര ടുഡേ കാണാൻ തുടങ്ങിയത് അങ്ങനെ ഒട്ടു മിക്ക പഴയതും പുതിയതുമായ എല്ലാ വിഡിയോസും ഇപ്പോഴും കണ്ടു കൊണ്ടേ ഇരിക്കുന്നു 🙏🙏🙏
@ranjithkumar9168
@ranjithkumar9168 2 года назад
Joli okke pettennu ready aavatte... God bless u..
@kl64abudhabi91
@kl64abudhabi91 2 года назад
വീഡിയോ കഴിഞ്ഞതറിഞ്ഞില്ല 😍😍👌👌💚💚
@boywith_bullet5382
@boywith_bullet5382 2 года назад
Welcome back again Dilshadhane 💖💖💞💞
@abdulazees4096
@abdulazees4096 2 года назад
👍
@snehithangroupteamscalicut7507
@snehithangroupteamscalicut7507 2 года назад
Dilu fanz varoo 😍😘😘😘🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍🔥🔥👍🔥👍🔥👍🔥👍🔥👍🔥🔥👍👍🔥🔥👍🔥👍🔥👍🔥
@anzarsarang7465
@anzarsarang7465 2 года назад
Super video Machu..... Take care... 👍👍👍👏👏👏❤️❤️❤️
@jimmygeorge7821
@jimmygeorge7821 2 года назад
എൻ്റെ സ്വന്തം കോട്ടയം❤️❤️❤️💖💖💖💕💕💕
@junaidakkode3148
@junaidakkode3148 2 года назад
8:19 ജുബൈർ ഉസ്താദ് 😍😍
@anzarkarim6367
@anzarkarim6367 2 года назад
Nice vidio....❤️❤️❤️ Amazing drone shoot.....👌👌👌
@sulaimanp7522
@sulaimanp7522 2 года назад
Muthee.dillu...knr waiting for u✌️
@muhammedriswan1185
@muhammedriswan1185 2 года назад
Dilshadkka❤
@journeyofjoppen1439
@journeyofjoppen1439 2 года назад
പൊളിച്ചു സൂപ്പർ. Powerfull
@mohammedhaseebhsb4692
@mohammedhaseebhsb4692 2 года назад
Ee episode oru raksheella, loved it n enjoyed a lot 😘
@Santhosh-uc3lw
@Santhosh-uc3lw 2 года назад
Welcome back again dilshad brooo 💜💜💜💜💜💜💜💜💜💜💜💜
@jikkusing4937
@jikkusing4937 2 года назад
5 ലക്ഷത്തിൽ ഒരാൾ ആകുവാണേൽ എനിക്ക് അത് ഒരുപാട് മൊഹബത് ആണ്
@kuriankmathew8726
@kuriankmathew8726 2 года назад
എന്റെ കോട്ടയം അതിമനോഹരം....
@Dileepdilu2255
@Dileepdilu2255 2 года назад
Super✌️ dishad bhai💛💙👍
@user-oq9gb6jj5z
@user-oq9gb6jj5z 2 года назад
Welcome back again.. aan 😍😍😍
@summisherli4539
@summisherli4539 2 года назад
Dilshade.....spr....
@aboobackersidheeque8744
@aboobackersidheeque8744 2 года назад
mad with your bgm❤❤
@samsonkottarakara4012
@samsonkottarakara4012 2 года назад
Machanaa super
@muhammedsinana7243
@muhammedsinana7243 2 года назад
Adipoli ❤❤
@muhammedrisvin7716
@muhammedrisvin7716 2 года назад
Dilshad bro behat zamane baground music aa yi kodukk ❣️❣️
@toptube3613
@toptube3613 2 года назад
Wow super Great intro.
@zakkuworld2275
@zakkuworld2275 2 года назад
Dhilshadkkade video kanan oru prathyeka ishtaan aa baground music 😍😍😍
@mubashirclt1749
@mubashirclt1749 2 года назад
Drone shoot polichee🥰
@basheermpm6054
@basheermpm6054 2 года назад
അബൂ ഇജ് ഒരു മണിക്കൂർ ആക് ട്ടോ ഇതു പെട്ടന്ന് തീരാ ഡോ
@subinjoseph1400
@subinjoseph1400 2 года назад
Ithu kanunna kottayam kar undo .......💪💪💪
@raheesrahman2867
@raheesrahman2867 2 года назад
Welcome back again dilshad aan💯💯💖
@tbaburajt
@tbaburajt 2 года назад
Supper presentation 🙏👍
@dhilusvlog6515
@dhilusvlog6515 2 года назад
Muthu dhilshad 💪💪
@muhammadjalalmuhammadjalal8815
@muhammadjalalmuhammadjalal8815 2 года назад
Dhilum pinne BGM um ore pwoli❤️❤️💪💪💪
@YaTrIgAnKL05
@YaTrIgAnKL05 2 года назад
❤❤
@afsalca1734
@afsalca1734 2 года назад
Super vedeo 👍👍
@subinscreationsbyprasadman2689
@subinscreationsbyprasadman2689 2 года назад
സൂപ്പർ ദിൽഷാദ് ബ്രോ 👍👍👍👍
@keralagreengarden8059
@keralagreengarden8059 2 года назад
വളരെ ഇഷ്ട്ടപ്പെട്ടു
@raheemms8657
@raheemms8657 2 года назад
Yathra today le Nalla kazichaaa 👍
@Muhsin-qo6un
@Muhsin-qo6un 2 года назад
Welcome back again Muhsin aan vengara nn 😍😍❤
@irfan4762
@irfan4762 2 года назад
First 😍❣️❤️
Далее
ТОП 10 Худших игроков Евро-2024
30:22
Цены на iPhone и Жигули в ЕГИПТЕ!
50:12