Тёмный

ഒരു പന്തിൽ 22 റൺസ്!! ചാനലിന്‍റെ കൊടും ചതി, ദക്ഷിണാഫ്രിക്കക്ക് നഷ്ടം ഒരു ലോകകപ്പ് | Commentary box 

MediaoneTV Live
Подписаться 6 млн
Просмотров 38 тыс.
50% 1

South Africa vs maths | South Africa end up on the wrong end of a rain-rule farce in the World Cup | SA VS ENG 1992 World cup semifinal | Commentary box | Shefi shajahan
ചാനലിന്‍റെ കൊടും ചതി, ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് നഷ്ടം... മഴ മാറിയപ്പോൾ ഒരു പന്തിൽ 22 റൺസ്!
ക്രിക്കറ്റിലെ നിർഭാഗ്യത്തിന് സൗത്ത് ആഫ്രിക്ക എന്ന് കൂടി അർത്ഥമുണ്ട്: 92 ലോകകപ്പ് സെമിഫൈനലില്‍ നടന്നത് | SA VS ENG 1992 | Commentary box @shefi_shajahan_
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

30 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@Human_424
@Human_424 11 месяцев назад
നിർഭാഗ്യ ദേവത അരങ്ങു വാഴുന്ന താഴ്‌വര south africa 💚
@abubakkermsable
@abubakkermsable 11 месяцев назад
ലൈവ് ആയി കണ്ട് ഒരുപാട് കരഞ്ഞ ലോകകപ്പ് സെമി ഒരിക്കലും മറക്കില്ല 😢
@Vpr2255
@Vpr2255 10 месяцев назад
എന്നിട്ടും South Africa main താരങ്ങൾ ഇല്ലാതെ 1998 ലെ ആദ്യ champions trophy ജയിച്ചു
@sijojosephpanambal
@sijojosephpanambal 11 месяцев назад
സൗത്താഫ്രിക്ക 🔥🔥🔥
@anandut2182
@anandut2182 11 месяцев назад
ഇപ്പോഴും പരിഹരിക്കാൻ സാധിക്കാത്ത പല നിയമങ്ങളും ഉണ്ട്. കഴിഞ്ഞ ലോകക്കപ്പിൽ സംഭവിച്ചത് എന്താണ്.. എത്ര മത്സരങ്ങളാണ് മഴ തടസം സൃഷ്ടിച്ചത്.nz സംഭവിച്ചത് ചതി അല്ലെ.. ഒരു ടീം ജയിക്കുന്നത് വരെ സൂപ്പർ ഓവർ കളിപ്പിക്കുന്നത് നന്നായിരിക്കും.., ആ നിയമം icc മാറ്റി എന്ന് തോന്നുന്നു, അടുത്ത ലോകക്കപിലെങ്കിലും അർഹതയുള്ളവർ ജയിക്കട്ടെ
@rahulanjana143
@rahulanjana143 11 месяцев назад
ICC changed that rule
@lekshmir.s1300
@lekshmir.s1300 10 месяцев назад
Nz നെ ചതിച്ചു തോൽപിച്ചു. ഓവർ ത്രോ സ്റ്റോക്കിന്റെ ബാറ്റിൽ കൊണ്ട് ഫോർ പോയി. അത് എന്ത് നിയമം ആണ്
@Kumar.8980
@Kumar.8980 10 месяцев назад
​​@@lekshmir.s1300After umpire Kumar darmasena said that ,He won't regret in that decision. Such an idiotic decision
@sidharthsj8304
@sidharthsj8304 10 месяцев назад
ധോണിയെ എന്നെന്നേക്കുമായി പാടഴിപ്പിച്ച, ആദ്യമായി അയാളെ കരയിച്ച over throw പിന്നീട് NZ നെ തോൽപിച്ചപ്പോ എന്തോ ഒരു connection തോന്നി.
@Kumar.8980
@Kumar.8980 10 месяцев назад
@@sidharthsj8304 Dhoni out ayathil. Avide niyamaparmayi oru thettum sambhavichitilla. Newzealand sheriyaya reethiyil. Sportsmanship thettikkathe thanneyan wicket eduthath.But Finalil avarkk sambhavicha nirbhayavum chathiyum. Avarath arhichirunilla
@Johnson-yn8iv
@Johnson-yn8iv 11 месяцев назад
99 ലോകകപ്പിലെ സെമിയിൽ ഓസീസിനോട് ടൈ വഴങ്ങിയത് അങ്ങനെ നീളുന്നു സൗത്ത് ആഫ്രിക്കയുടെ ദൗർഭാഗ്യം
@manukunchu8076
@manukunchu8076 10 месяцев назад
2015 semi
@arungopi319
@arungopi319 11 месяцев назад
99 ഇലെ Klusner 2015 ഇലെ ABD
@lekshmir.s1300
@lekshmir.s1300 11 месяцев назад
99 ൽ ഡോണൾഡ് വായിൽ നോക്കി നിന്നോണ്ട് തോറ്റു
@hafeezz0001
@hafeezz0001 11 месяцев назад
@@lekshmir.s1300 crowd ന്റെ ആർത്തിരമ്പിയ ശബ്ദം കാരണം klusner പറഞ്ഞത് കേട്ടില്ല. അതാണ് അവിടെ runout ആയത്.
@lj4daniel70
@lj4daniel70 11 месяцев назад
2015 mazha illeel SA easy aayi jaicheene...dat team was the best SA limited overs team🔥
@syams9277
@syams9277 10 месяцев назад
Klusener❤️1999❤️
@lekshmir.s1300
@lekshmir.s1300 10 месяцев назад
@@hafeezz0001 എന്ത് crowd സ്ട്രൈക്ക് ചെയ്ത ക്ലസ്ണർ ഓടി എത്തി ഡോണൾഡ് ബോൾ നോക്കി നില്കുന്നു ഈസി റൺ ആയിരുന്നു
@vishnubaburaj1386
@vishnubaburaj1386 10 месяцев назад
2015 CWC SA bat cheyyumbo 38th over il mazha vannu.. Pinne 41 over aakki match.. NZ bat cheyyumbo mazha vannilla.. Ann aa semi kandu njaan karanju.. Karanju kond povunna AByude face..!! Karanj ground il irunna Faf, morkel, steyn
@mubashirvlog8803
@mubashirvlog8803 10 месяцев назад
ഞാൻ cricket കണ്ടതിൽ വെച്ച് ഏറ്റവും വിഷമിച്ച ദിവസം വല്ലാത്ത ഫീൽ😢 കളി തുടങ്ങി abd and faf bat ചെയ്ത നേരത്ത് നല്ല നിലയിൽ ആയിരുന്നു അവർ പക്ഷെ മഴ എല്ലാം തകർത്തു🥴
@ameerkhanthalakapu
@ameerkhanthalakapu 11 месяцев назад
എന്തിനാണ് വേൾഡ് കപ്പ്‌ വെക്കാൻ മഴയെ കാത്തു നില്കുന്നത്
@aswin717.
@aswin717. 10 месяцев назад
Ini muthal mazhayod samayam date okke kodth vekkam Oro vananagal
@ameerkhanthalakapu
@ameerkhanthalakapu 10 месяцев назад
@@aswin717. athentha angane vachaal ,lokathu ella samayavum mazha peyyunnillallo
@sujiths4179
@sujiths4179 11 месяцев назад
Shefi🥰
@shameerv1681
@shameerv1681 11 месяцев назад
Feeling very sad
@hakkeemk7483
@hakkeemk7483 11 месяцев назад
ശരിക്കും ആ കപ്പ്‌ sa കു കൊടുക്കണം
@muhammedajlas9712
@muhammedajlas9712 10 месяцев назад
1999 ലെയും
@Kumar.8980
@Kumar.8980 11 месяцев назад
2019 cricket world cup final. Video venam. Newzealand. Williamson
@CodeCraft_Pro
@CodeCraft_Pro 11 месяцев назад
Media one need a high quality video editor
@pranavmpranav9994
@pranavmpranav9994 11 месяцев назад
എന്തോ ഒരു വിഷമം
@nishadvandanamnishad3453
@nishadvandanamnishad3453 10 месяцев назад
ലാൻസ് ക്ലൂ സ്നർ🔥🔥
@appubhaskar4679
@appubhaskar4679 10 месяцев назад
Cheta Gambhirinte oru video cheyuo please
@NandaGopalAcharya
@NandaGopalAcharya 9 месяцев назад
Annu aa oru semi SA kadannirunnu enkil,, Surely Champions aayirunnene 💯🔥
@backpackerskerala5259
@backpackerskerala5259 11 месяцев назад
❤❤
@3BXANAS
@3BXANAS 10 месяцев назад
വലിച്ചു നീട്ടൽ കുറച്ച് കൂടുതൽ ആണ്.....
@beez15
@beez15 9 месяцев назад
Kali live kandirunu..mazha mari kali thudangiyapo sherikkum njetti poyi😢 south africa fan onnum allengilum dressing roomile playersine kandapol sherikkum kannu niranju🤧🤧
@tomjoseph9298
@tomjoseph9298 8 месяцев назад
Who is still.watching this boran game ,,,, IPL,, wC everything just a business,,,
@muneermuneervm3309
@muneermuneervm3309 11 месяцев назад
Mm😮😅😮
@felixjames7436
@felixjames7436 11 месяцев назад
South Africa luck illatha team anne...
@PSA1995
@PSA1995 11 месяцев назад
🤍
@imjithinjr2384
@imjithinjr2384 11 месяцев назад
16 wide eriinj kodukkuka 1 Ball 6 runs angganeyaayirunnenkil England ineyum Lokam Vaashthiyene
@Ksk9360
@Ksk9360 9 месяцев назад
16 ball wide erinjal avde time waste aavulle😂
@sarathms3997
@sarathms3997 9 месяцев назад
You can't Trust English even in the light😂
@manukunjikka1706
@manukunjikka1706 11 месяцев назад
Mazachathi.buddhiyillathavarudechathiniyamam.pinne.s.africankalikaarkum.worldcup.nedanamennu.nirbanddavumilla.klusnarinteyum.donaldinteyum.r.aut
@FayasRehaan-pt5eb
@FayasRehaan-pt5eb 11 месяцев назад
ക്രിക്കറ്റ്‌ അല്ലേലും മണ്ടന്മാരുടെ മണ്ടൻ നിയമങ്ങൾ ഉള്ള മണ്ടൻ കളി ആണ്.😅
@gopikrishna6160
@gopikrishna6160 2 месяца назад
Football spr Ada....ne ath mathram Kanda mathi.....football niyamangal allam spr anu....
@Iamtherealhero747
@Iamtherealhero747 11 месяцев назад
2022 ലോകകപ് അര്ജന്റീന ജയിച്ചതിന് പിന്നിലും ഉണ്ടായിരുന്നു ഒരു പ്രതേക താല്പര്യം, കാരണം ഡിമാറിയ ബോക്സിൽ വീണത്, 1 ഗോൾ off, അങ്ങനെ ആ മത്സരം കണ്ടാൽ പലതും മനസ്സിലാവും റിവ്യൂ സിസ്റ്റം അത് വരെ ഉണ്ടായിട്ടും ഫൈനലിൽ അത് ഉപയോഗ പെടുത്തിയില്ല, ഓഫസിഡ് റഫറീ off വിളിച്ചിട്ടും മെയിൻ റഫ്രീ അത് നിരസിച്ചു,ഇപ്പൊ ഇതൊക്ക ഒരു പതിവായിരിക്കുന്നു.
@alanlalichan7442
@alanlalichan7442 11 месяцев назад
Christiano fans still crying😂
@i_mysterious_i
@i_mysterious_i 11 месяцев назад
ബ്രോ തേർഡ് പെനാൽറ്റി ഫ്രാൻസിന് വിധിച്ചത് ബ്രോ കണ്ട് കാണില്ല ആദ്യം ഫ്രെഞ്ച് താരത്തിന്റെ കൈയിൽ കൊണ്ടതിന് ശേഷമാണ് അർജൻ്റൈൻ താരത്തിന്റെ കൈയിൽ കൊള്ളുന്നത്. അത് റഫറി ഫ്രാൻസിന് പെനാൽറ്റി വിധിച്ചു. മ്പപ്പേ ഗോളും നേടി. ആരും പറയാത്ത ന്യായീകരണം ആണ് ബ്രോ നടത്തുന്നത്. ആ പെനാൽറ്റി എന്താ റഫറിക്ക് വാർ ചെക്ക് ചെയ്യാമായിരുന്നില്ലേ?? എന്നിട്ട് കൂമാനും ച്വവമേനിയും പെനാൽറ്റി കളഞ്ഞത് കൊണ്ടല്ല ഫ്രാൻസ് തോറ്റത് എന്നാണോ?😼
@Iamtherealhero747
@Iamtherealhero747 11 месяцев назад
@@i_mysterious_i off side റഫറി off വിളിച ഗോൾ എന്ത് കൊണ്ട് മെയിൻ റഫ്രീ നിരസിച്ചു? എന്ത് കൊണ്ട് റിവ്യൂ കൊടുത്തില്ല? Why?
@aalexkannanpanthalil8611
@aalexkannanpanthalil8611 11 месяцев назад
എണീക്ക് അളിയാ നേരം വെളുത്തു
@histocap
@histocap 11 месяцев назад
അവറ്റകളുടെ കരച്ചിലു കേൾക്കാൻ തന്നേ എന്ത് സുഖം ആണ് 😂😂😂
@mohammedalthafai3586
@mohammedalthafai3586 11 месяцев назад
Cricket not a gentleman game
@sadaqathulla4074
@sadaqathulla4074 11 месяцев назад
😡😡😡😡
@crazygopalan-uv2ef
@crazygopalan-uv2ef 8 месяцев назад
Still eng couldn't win world cup 😂
@Kumar.8980
@Kumar.8980 7 дней назад
2019 pinne entha adichath
@Dhuriyodhanan
@Dhuriyodhanan 11 месяцев назад
Lance klusner is legend❤❤. Love you klusner love from India❤❤. India is big zero in front of RSA
@aalexkannanpanthalil8611
@aalexkannanpanthalil8611 11 месяцев назад
❤❤❤
@aneeshms5192
@aneeshms5192 11 месяцев назад
അതെങ്ങനെ
@lekshmir.s1300
@lekshmir.s1300 10 месяцев назад
പൊട്ടൻ
@lekshmir.s1300
@lekshmir.s1300 10 месяцев назад
ആഫ്രിക്കക്കാരന് ഉണ്ടായത് ആയിരിക്കും
@Dhuriyodhanan
@Dhuriyodhanan 11 месяцев назад
India and Pakistan this both teams is big zero in front of south Africa
@Kumar.8980
@Kumar.8980 11 месяцев назад
Pakistan defeated south africa many times
@Dhuriyodhanan
@Dhuriyodhanan 11 месяцев назад
Odi head to head paakkisthaanum South Africayum thammilolla kalikalil South Africa thanneyaanu kooduthal jayichittollathu, South Africayude munnil Pak onnumalla. odi matches Pak Vs RSA total 82 games Pak won only 30 matches, but south Africa won 51 matches . Search Google
@lekshmir.s1300
@lekshmir.s1300 11 месяцев назад
ഇന്ത്യക്ക് 2 വേൾഡ് കപ്പ്‌ ഉണ്ട്. ആഫ്രിക്കയ്ക്കു ഉണ്ട കിട്ടും
@Dhuriyodhanan
@Dhuriyodhanan 11 месяцев назад
​@@lekshmir.s13002003 world cup finalil Australia indiayude nattellodichu.😂. Pontting Indiaye adichu thoorichukalanju 😂. world cup nediyathukondalla oru teeminte mahathwam. India and South Africa odi matches kooduthal Kali south Africa aanu jayichittollathu. Ettavumt kooduthal winning percentagum south Africaikk aanu. Idiaikk ethire south Africa 438. adichu , devilleyezhsum duplessisum Indiaye adichu thoorichukalanju annu.🤣. South Africayudeyum, Englandinteyum Australiayudeyum munnil India verum theettamaanu. 2022 T20 world cup semi final India 168. England 170 just 16 over without loss any wickets 😂🤣. . 2023 world cupil India porathaayikkolum. Wait and see 👍. Pak and Ind this both teams in worsted teams in the world. India all out just 36 rus against Australia in test cricket.. ayyee.. very very shame 🤣😂.India all out against srilanka just 54 runs in odi. Ayye what a shame 🤣. India alla out against Australia just 78 rus and against New Zealandall out just 79 runs 😂🤣😂👍
@mehanadan1165
@mehanadan1165 11 месяцев назад
Далее
Make Up with Balloons 💄☺️🍓
00:23
Просмотров 2,3 млн
Кто понял тот понял
00:24
Просмотров 154 тыс.
Make Up with Balloons 💄☺️🍓
00:23
Просмотров 2,3 млн