Тёмный

സച്ചിന്‍റെ റണ്ണൗട്ടിൽ ഈഡന് തീപിടിച്ച ദിവസം... 99ലെ ഇന്ത്യാ-പാക് ടെസ്റ്റ്| Commentary box | India-Pak 

MediaoneTV Live
Подписаться 6 млн
Просмотров 20 тыс.
50% 1

Sachin Tendulkar's run-out against Pakistan once sparked a riot | 1999 India VS Pakistan | Sachin VS akhtar | shefi shajahan | Commentary box | NMP
#commentarybox #sachin #akhtar #nmp
'കോൾ ബാക്ക് സച്ചിൻ' മുദ്രാവാക്യം ഈഡനിൽ ആകെ മുഴങ്ങി, ചതിയൻ ചതിയൻ എന്ന് അക്തർക്ക് നേരെ കാണികൾ ആക്രോശിച്ചു,
കല്ലുകളും കുപ്പികളും അവർ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. പത്രങ്ങളും പേപ്പറുകളും കൂട്ടിയിട്ട് കത്തിച്ചു. ഒടുവിൽ പൊലീസ് ലാത്തിവീശി, ഇതോടെ ആരാധകരെ അനുനയിപ്പിക്കാൻ സാക്ഷാൽ സച്ചിന് തന്നെ ഗ്രൌണ്ടിലിറങ്ങേണ്ടി വന്നു
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

5 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@parissbound8535
@parissbound8535 Год назад
Sachin is an emotion for cricket lovers ❤especially for Indians ❤
@jamsheermdry2557
@jamsheermdry2557 11 месяцев назад
അക്രമം പറഞ്ഞത് ശെരിയാണ്
@gdwnlawrence4523
@gdwnlawrence4523 Год назад
ശ്രീലങ്കൻ കളിക്കാർ വെടി കൊള്ളാതിരിക്കാൻ വേണ്ടി പാക്ക് ഗ്രൗണ്ടിൽ കമിഴ്ന്നു കിടന്ന മത്സരം ഓർക്കുന്നുണ്ടോ അത്ര നാണക്കേടൊന്നും ഇന്ത്യക്ക് വന്നട്ടില്ല
@Hope-li3pw
@Hope-li3pw Год назад
അത് ഏത് വർഷം ആയിരുന്നു ?
@gdwnlawrence4523
@gdwnlawrence4523 Год назад
@@Hope-li3pw 10 year's inu munb aanu
@muhammadsha7063
@muhammadsha7063 Год назад
ground il അല്ല ബസ്സ് ഇലായിരുന്ന്. ശ്രീലങ്കൻ ടീം സഞ്ചരിച്ചിരുന്ന ബസ്സ് ഇന് നേരെ ആക്രമണമുണ്ടായി
@gdwnlawrence4523
@gdwnlawrence4523 Год назад
@@muhammadsha7063 അതിന് ശേഷം അവർ ഗ്രൗണ്ടിലേക്ക് ഓടി അവിടെ വെടി കൊള്ളാതിരിക്കാൻ കിടന്നതു ഞാൻ ന്യൂസിൽ കണ്ടത് ഇപ്പോഴും ഓർമ ഉണ്ട്
@arunajay7096
@arunajay7096 10 месяцев назад
🤣🤣👍
@jamsheermdry2557
@jamsheermdry2557 11 месяцев назад
Aktar മരാക ബൗളേർ ആയിരുന്നു 💥
@sj692
@sj692 Год назад
Sachin❤❤❤❤❤
@sanumk359
@sanumk359 Год назад
ആ കപ്പ് ഇന്ന് വല്ല ആക്രിക്കടയിലും കാണും... അതാണ് പാക്കിസ്ഥാന്റെ ഇന്നത്തെ അവസ്ഥ😂
@vivekms9937
@vivekms9937 Год назад
Yesss
@angelsfoodcraft
@angelsfoodcraft Год назад
Master Blaster ❤
@mubasheermubi9954
@mubasheermubi9954 Год назад
Sachin ....pakaram vekkan aaarkum patilla
@nisar1751
@nisar1751 Год назад
Sachin Tendulkar
@shimjithem-lp7ks
@shimjithem-lp7ks Год назад
ആ റൺ ഔട്ടിന്റെ വീഡിയോ വേണ്ടിയിരുന്നു.
@s_a_r_a_t_s
@s_a_r_a_t_s Год назад
The same thing happened to Indian players at Pakistan, when Manoj Prabhakar was bowling and picking wickets in every over....😂😂
@nidhinjose2162
@nidhinjose2162 Год назад
Media bon the sudu channel supports pakistan taliban n iss in all ways
@muhammedsharafas6013
@muhammedsharafas6013 Год назад
Sangi
@RavijiRome
@RavijiRome Год назад
🤔... വീഡിയോ ക്ലിപ് കാണിക്കാതെ.. Bla bla bla..😂👍
@Diyapramod189
@Diyapramod189 Год назад
Ather super pakistan super midea one thankyu🤝🌹🌹🌹yyy
@prasannanmattammal3089
@prasannanmattammal3089 Год назад
ചതിയനാണ് അക്തർ ആ കളി ഞാനും കണ്ടിരുന്നു. മനപ്പൂർവ്വമാണ് അക്തർ സച്ചിനെ ഇടിച്ചിട്ടത്. അല്ലെങ്കിൽ തന്നെ ചതി പ്രയോഗിക്കുന്ന രാജ്യമാണ് പാക് എന്ന് പറയേണ്ട ആവശ്യമില്ലല്ലോ..?
@franklinrajss2310
@franklinrajss2310 Год назад
കളിക്കളത്തിലും മാന്യമായി കളിക്കാൻ അറിയാത്തവന്മാർ തന്നെയാണ് പഴയ പാക്കിസ്ഥാൻ
@nidhinjose2162
@nidhinjose2162 Год назад
Pakisthan chathi eladuthum inhum anhum enhum..,
@jamsheermdry2557
@jamsheermdry2557 11 месяцев назад
India pak icc world cup match ഇന്ത്യ തോറ്റാൽ ഗ്രൗണ്ട് കത്തിക്കാൻ chance ഉണ്ട്. കളി ഗുജറാത്തിൽ ആണ്
@gpt12341
@gpt12341 Год назад
And the so called ammavans calls themselves as real cricket fans...
@sachinsadasivan3389
@sachinsadasivan3389 Год назад
Inganathe alkkar ella samayathum ka num..
@jithinkk3242
@jithinkk3242 Год назад
ഈ കളി ഞാൻ live കണ്ടതാ.....
@sunithsubramanian2449
@sunithsubramanian2449 Год назад
Pakisthane parayumbo sudapi one inu 100 naav aanallo kollaam
@balu.........2255
@balu.........2255 Год назад
PCB ❤️💥
@balu.........2255
@balu.........2255 Год назад
അക്തർ ❤️💥
@KSKM2015
@KSKM2015 Год назад
Obstructing the batter alle 🤮🤮🤮🤮🤮😮🤣🤣🤣🤣 ഇച്ചിരി കൂടെ തള്ളി മറിക്ക്
@user-cs8lx2ob4i
@user-cs8lx2ob4i Год назад
Akther❤
@amuranbill
@amuranbill Год назад
ഇതേ അവസ്ഥയാണെങ്കിൽ പാകിസ്ഥാൻ വേൾഡ് കപ്പിന് ഇന്ത്യയിലെക്‌ വരുന്നത് ഒഴിവാക്കണം അഥവാ അവർ ഇന്ത്യയുമായുള്ള കളി ജയിച്ചാൽ ഇന്നത്തെ സാഹചര്യത്തിൽ ആ കളിക്കാർക്ക് എന്തും സംഭവിക്കും
@anirudh6386
@anirudh6386 Год назад
വേൾഡ് cup ഇന്ത്യയിൽ വയ്ക്കാതെയിരിക്കണം
@soorajrajendran16
@soorajrajendran16 Год назад
പാകിസ്ഥാൻ അവസാനമായി ഇന്ത്യയിൽ കളിച്ചപ്പോൾ പരമ്പര ജയിച്ചത് പാക്കിസ്ഥാൻ ആണ്. അന്ന് ഒന്നും സംഭവിച്ചില്ലലോ.
@amuranbill
@amuranbill Год назад
@@soorajrajendran16 അതെ പോലെയാണോ ഇപ്പൊ മുസ്ലിം വിരോധവും പാകിസ്ഥാൻ വിരോധവും വെറുപ്പും അതിന്റെ പീക്കിലെത്തിയ അവസ്‌ഥയാണ് , ഹിന്ദുത്വ അക്രമികൾക് ജയ് ശ്രീറാം വിളിച്ചു ആരെയും കൊല്ലാനുള്ള ലൈസൻസുണ്ട് 😇
@mylordshiva3394
@mylordshiva3394 Год назад
@@soorajrajendran16 അതേത് സീരീസ്?
@prasannanmattammal3089
@prasannanmattammal3089 Год назад
കളിച്ചു ജയിക്കണം. അല്ലാതെ കളിപ്പിച്ച് ജയിക്കരുത്. സത്യസന്ധമായി കളിച്ചാൽ തോൽവി അംഗീകരിക്കുന്നവരാണ് ഇന്ത്യക്കാർ. അവതാരകൻ എന്ത് കൊണ്ട് ആ റൺ ഔട്ടായത് video - ഇടാഞ്ഞത്. പാകിസ്ഥാൻ ജയിക്കുമ്പോൾ ജയ് വിളിക്കുന്ന , ദേശീയ സ്നേഹമില്ലാത്ത കുറെയാളുകൾ ഇന്ത്യയിലുണ്ട്. ഈ അവതാരകനും ആ കൂട്ടത്തിൽ ഉള്ളവനാണെന്ന് തോന്നുന്നു?
Далее
WE COOKED A SHRIMP KEBAB  #recipe #barbecue #food
00:21
Просмотров 392 тыс.