Тёмный

ഒരു പ്രത്യക്ഷീകരണ പ്രാർത്ഥനയുടെ ലിങ്ക് ആണ് എനിക്ക് കിട്ടിയത്അമ്മ എന്നെയും പ്രത്യക്ഷീകരണ സാക്ഷിയാക്കി 

Fr V.P Joseph Kreupasanam Official
Подписаться 1,3 млн
Просмотров 22 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 257   
@anju4678
@anju4678 2 месяца назад
എന്റെ അമ്മ മാതാവേ 🙏🙏എന്റെ മോന്റെ എല്ലാ രോഗങ്ങളും മാറ്റി അവനെ മിടുക്കൻ ആക്കി മാറ്റണെ 🙏🙏അവന്റെ ആസ്ത്മ പൂർണമായി മാറ്റി തരണേ, അവൻ പഠിക്കാനുള്ള കൃപ കൊടുക്കണേ 🙏🙏
@indujanairc5412
@indujanairc5412 2 месяца назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.. പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ 🙏🙏🙏
@NesiyaJoji
@NesiyaJoji Месяц назад
എന്റെ ഈശോപ്പാ നന്ദി 🥹♥️🫂 എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂 ആമേന്‍ 🥹♥️🫂
@leelaarjunan6426
@leelaarjunan6426 2 месяца назад
എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢
@TK__ERROR__PC
@TK__ERROR__PC 2 месяца назад
അമ്മേ മാതാവേ എനിക്ക് നമ്പർഡിന്റെ ലോൺ ഈ ആഴ്ച തന്നെ കിട്ടണേ അമ്മേ അനുഗ്രഹിക്കണേ എനിക്ക് വേറൊരു വഴി ഇല്ല 🙏🏻🙏🏻🙏🏻
@valsalakollarickal7421
@valsalakollarickal7421 2 месяца назад
മാതാവേ രോഗത്താൽ ഭാരപ്പെടുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണേ അമ്മേ 🙏❤️
@Telbi944
@Telbi944 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനക്കു എത്രയും പെട്ടന്ന് ഉത്തരം തരേണമേ
@TK__ERROR__PC
@TK__ERROR__PC 2 месяца назад
അമ്മേ പ്ലസ് one തുല്യത എക്സാം ഞാൻ വിജയിച്ചു എന്റെ അമ്മേ സഹായത്തിനു ഒരായിരം നന്ദി ummaaaaaa🙏🏻🙏🏻🙏🏻🙏🏻🙏🏻
@sarasann65
@sarasann65 2 месяца назад
അമ്മ മാതാവേ എൻ്റെ മൂത്രാശയ സംബന്ധമായ രോഗത്തിൽ നിന്നും വിടുതൽ തരണമേ
@anubenny8979
@anubenny8979 2 месяца назад
അമ്മേ മാതാവേ എന്റെ മോൾക്ക്‌ oet uk സ്കോർ നൽകി അനുഗ്രഹിക്കണേ കൈവിടല്ലേ
@Remya720
@Remya720 2 месяца назад
എനിക്കും തരണമേ അമ്മേ.
@neemajoseph7791
@neemajoseph7791 2 месяца назад
അമ്മേ മാതാവേ ഒരു ജോലി നൽകണേ
@leelavamanan3166
@leelavamanan3166 2 месяца назад
മാതാവേ എന്നെയും എത്രയും പെട്ടന്ന് അമ്മയുടെ പ്രീത്യക്ഷീകരണയതിബറ്റ് സ്ഥിരം സാക്ഷി സ്ക്കി ഉയർത്തേണമേ
@ReneeshaBiju
@ReneeshaBiju 2 месяца назад
അമ്മമാതാവേ ഉടമ്പടി നിയോഗങ്ങൾ സാധിച്ച് അമ്മയുടെ പ്രതൃക്ഷികരണത്തിന്റെ സാക്ഷിയായി എന്നെയും കുടുംബത്തെയും ഉയർത്തണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@sunithapradeep8200
@sunithapradeep8200 2 месяца назад
അമ്മേ മാതാവേ ഈശോയെ എന്റെ മകന് ജോലി നല്കി അനുഗ്രഹിക്കേണമേ🙏🙏🙏
@teenaraphel4100
@teenaraphel4100 2 месяца назад
ജ്ഞാനവും വിവേകവും ഞാൻ നിനക്ക് തരുന്നു. ഇക്കാര്യത്തിൽ നിനക്ക് തുല്യനായി ആരും ഉണ്ടായിരിക്കുകയില്ല. ഇനി ഉണ്ടാവുകയുമില്ല 🙏
@SarithaPrasad-lu7jb
@SarithaPrasad-lu7jb 2 месяца назад
അമ്മേ സഞ്ചാരി മാതാവേ എന്റെ വീട്ടിലുo വരണേ ആമേൻ❤❤❤❤❤❤
@SmithaSmitha-ft1sx
@SmithaSmitha-ft1sx 2 месяца назад
എന്റെ മാതാവേ എന്റെ മോന് വെള്ള ഡ്രസ്സ് കൊടുക്കണേ മാതാവിന്റെ കൃപയാൽ അവനെ വിഷമിപ്പിക്കരുത് 🙏🙏🙏🙏🙏🙏❤️
@josephpanakal9920
@josephpanakal9920 2 месяца назад
❤❤❤ പുറപ്പാട് 19:5 നിങ്ങൾ എൻറെ വാക്കു കേൾക്കുകയും എൻ്റെ ഉടമ്പടി പാലിക്കുകയും ചെയ്താൽ നിങ്ങൾ എല്ലാ ജനങ്ങളിലും വെച്ച് എൻറെ പ്രിയപ്പെട്ട ജനവും എൻ്റെ സ്വന്തം ജനവും ആയിരിക്കുകയും ചെയ്യും❤❤❤
@magykbabu2680
@magykbabu2680 2 месяца назад
Amme mathave nee ennike samprakshanam nalkaname
@anupriyajikku
@anupriyajikku 2 месяца назад
Amen
@elzascookhouse8908
@elzascookhouse8908 2 месяца назад
അമ്മേ ഞങ്ങൾക്കൊരു ജീവിതമാർഗം തന്നു അനുഗ്രഹിക്കണേ 🙏🏼
@Telbi944
@Telbi944 2 месяца назад
അമ്മേ മാതാവേ ഒരായിരം നന്ദി എന്റെ കുഞ്ഞിന്റെ ടെസ്റ്റ്‌ റിസൾട്ട്‌ എല്ലാം വന്നു എല്ലാം നോർമൽ ആയി
@priyaelizabethcherian5177
@priyaelizabethcherian5177 2 месяца назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@NeethuBaburaj-x5u
@NeethuBaburaj-x5u 2 месяца назад
എന്റെ അമ്മ മാതാവേ നാളെ 3മണിക്ക് പണയം എടുത്തു കൊടുക്കാൻ പറഞ്ഞിരിക്കുകയാണ് മാതാവേ ഇത് വരെ പൈസ ആയില്ല മാതാവേ എനിക്ക് ഒരു വഴി നാളെ കാണിച്ചു തരണമേ മാതാവേ എന്റെ മതാവല്ലാതെ എന്നെ സഹായിക്കാൻ വേറെ ആരുമില്ല മാതാവേ 🙏🏻🙏🏻🙏🏻
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 2 месяца назад
അമ്മേ ഉടമ്പടി നിർത്തി പോയവർ ഉടമ്പടി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണമേ
@lailalailavijayan1611
@lailalailavijayan1611 Месяц назад
Amma mathave ente kadam theerthu tharana Amma mathave
@lintoncl8989
@lintoncl8989 2 месяца назад
അമ്മേ കൃപാസനം അമ്മേ മാതാവേ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
@RoyThampan
@RoyThampan 2 месяца назад
എനിക്ക് ദുബായിൽ നിന്നും എത്രയും പെട്ടന് നാട്ടിൽ എത്താൻ sahayikaname സ്വന്തമായി നാട്ടിൽ ഒരു ബിസ്‌നസെ ചെയനൊള്ള വഴി തൊറന്നുതരണമേ krepasanam അമ്മെ
@GffcccGvvg
@GffcccGvvg 2 месяца назад
മാതാവേ ഒമ്പത് മണിക്ക് മുമ്പേ എന്റെ മകൻ വീട്ടിലെത്തണം
@sarithasaritha649
@sarithasaritha649 2 месяца назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേമാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@SabuKm-cr7iw
@SabuKm-cr7iw 2 месяца назад
Mathavenanhni
@archanasanthosh564
@archanasanthosh564 2 месяца назад
അമ്മ മാതാവേ കട ബാധ്യത തീർത്ത് തരണമേ അമ്മേ🙏🙏🙏🙏🙏🙏
@PreethySuresh-jx9rv
@PreethySuresh-jx9rv 2 месяца назад
ലൂക്ക 18:27 മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏
@parvathy.b.s4019
@parvathy.b.s4019 2 месяца назад
എന്റെ മാതാവേ ഞങ്ങളെ കൈവിടല്ലേ 🙏🙏
@peace-qz3qe
@peace-qz3qe 2 месяца назад
Enta sanchari mathave ammayude kripa nalki anugrahikaname
@JeemonJoseph-m8l
@JeemonJoseph-m8l 2 месяца назад
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനിഗ്രഹത്തിന് ഒരായിരം നന്ദി
@magykbabu2680
@magykbabu2680 2 месяца назад
Amme mathave enna nalloru friend ayi Kanan sadikaname
@ShinyShiny-w2x
@ShinyShiny-w2x 2 месяца назад
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ പ്രർ കൃതിയെ ശാന്തമാക്കി തരണെ അപ്പാ എൻ്റെ മക്കൾക്ക് നല്ല ശരീര സുഖം തരണെ അപ്പാ എൻ്റെ നിധിൻ മേന് പനി ആണ് അമ്മേ തെട്ട് സുഖം പ്പെടുത്തണെ അപ്പാനന്ദി അപ്പാ😭😭😭😭🙏🙏🙏🙏🌹🌹🌹🌹❤️❤️
@rosilykj5033
@rosilykj5033 2 месяца назад
അമ്മേ മാതാവേ എന്നെ സഹായിക്കണം 🙏🙏🙏🙏🙏
@mariammaluka403
@mariammaluka403 2 месяца назад
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉🎉
@stephenbinu1528
@stephenbinu1528 2 месяца назад
ആമേൻ 🙏🙏🙏🙏❤️❤️❤️🌹🌹🌹
@victoriapappachan4305
@victoriapappachan4305 2 месяца назад
അമ്മ മാതാവേ ഹന്ന മോളയെയും ഹാബു കുട്ടന്നെയും ഒറ്റപ്പെടുത്തല്ലേ അവർക്ക് കാവലായിരിക്കുണെ അമ്മേ......
@shinujennis6191
@shinujennis6191 2 месяца назад
അമ്മേ കൂടെ ആയിരിക്കനെ 🙏🙏
@aryamathew1573
@aryamathew1573 2 месяца назад
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏
@suja1358
@suja1358 2 месяца назад
Amen.hallelujah Praise the Lord Avae Maria ❤
@RoseMary-uu5ul
@RoseMary-uu5ul 2 месяца назад
Ave Maria amen praise the lord hallelujah hallelujah hallelujah njangalude veedum sthalum vilkannum nalla veedum sthalum vanganum nadathitharanama Amma kripasena mathava 🙏 amen
@b38donamathew68
@b38donamathew68 2 месяца назад
അമ്മേ മാതാവേ ഈശോയെ Not by merit but by Grace🥺🥺🙏2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
@sheejaj1475
@sheejaj1475 2 месяца назад
Mother Mary give us a healthy and happy life❤❤❤❤❤
@rajeswarirajan6791
@rajeswarirajan6791 2 месяца назад
Mathave enikk exam pass aaki thareneme amen.. august 29
@chippyantony3627
@chippyantony3627 2 месяца назад
Amme kreupasana mathave purathakapedalle mathavee koodeundakaname amen
@chippyantony3627
@chippyantony3627 2 месяца назад
Amen
@lillykuttydas3496
@lillykuttydas3496 2 месяца назад
അമ്മേ എല്ലാവരേയും അനുഗ്രഹിക്കണമേ
@easeepjjeni
@easeepjjeni 2 месяца назад
ആമേൻ🙏
@kanakaraj1471
@kanakaraj1471 2 месяца назад
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@ABINVINOVS
@ABINVINOVS 2 месяца назад
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@jayamalus2340
@jayamalus2340 Месяц назад
അമ്മ മാതാവേ, അമ്മ എന്റെ ജീവിതത്തിൽ ഒരു സന്തോഷവും ഇല്ല എന്റെ ജീവിതവും പോയി എന്റെ മോളുടെ ജീവിതത്തിൽ ഒരു സന്തോഷവും ഇല്ല അമ്മേ എന്നും സഹനങ്ങളും മാത്രമേയുള്ളോ എന്റെ മോനും മരിച്ചുപോയി എനിക്ക് ആരുമില്ല അമ്മ മാത്രമേ ഉള്ളൂ 🙏🙏
@maryvimala5200
@maryvimala5200 2 месяца назад
അമ്മ അപ്പ എന്നെ ഒഴിവാക്കിയത് ഞാൻ കാരണം ആണെകിലും അതിനേക്കാൾ ഞാൻ ചെന്നിടും എന്നോട് മിണ്ടാതെ ഒഴിവാക്കി അമ്മ അങ്ങ് ഇടപെടണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്ക് വിശ്വാസമാണ് എനിക്ക് കിട്ടും 🙏🏻🙏🏻🙏🏻
@anjuthomas6905
@anjuthomas6905 2 месяца назад
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@ancychrispin8950
@ancychrispin8950 2 месяца назад
അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ അമ്മ മാതാവും യേശുപ്പാനും അനുവദിക്കുമ്പോൾ മതി എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും
@manjukunjumon930
@manjukunjumon930 2 месяца назад
അമ്മേ എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@maryvimala5200
@maryvimala5200 2 месяца назад
എന്റെ അമ്മയേക്കും എന്റെ ഈശോഅപ്പയെക്കും നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മ അപ്പ ഞാൻ എന്നെ തന്നെ സമർപ്പിക്കുന്നു 🙏🏻🙏🏻എന്നെ അറിയുന്ന അങ്ങ് എനിക്ക് നല്ല ഒരു വഴി കാണിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ABINVINOVS
@ABINVINOVS 2 месяца назад
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും ഫിലി: 4.19
@leelaarjunan6426
@leelaarjunan6426 2 месяца назад
എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലിയുടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢
@prasadct6756
@prasadct6756 2 месяца назад
Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺
@sanithabenny4004
@sanithabenny4004 2 месяца назад
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽനിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും നല്ല ബുദ്ധി കൊടുക്കുവാനും പഠിക്കാനുള്ള കഴിവ് കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@FoRYoU-cn4zz
@FoRYoU-cn4zz 2 месяца назад
കര്‍ത്താവിന്‍റെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും. നിയമാവര്‍ത്തനം 28 : 10
@manuthomas3927
@manuthomas3927 2 месяца назад
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@dishadinesh9306
@dishadinesh9306 2 месяца назад
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@BinuIssac-cj1rn
@BinuIssac-cj1rn 2 месяца назад
Karthava ammakudabathaanugrahicanma amen
@manuthomas3927
@manuthomas3927 2 месяца назад
Ente kudumbhathe anugrahikaname Amma mathave
@SabuKm-cr7iw
@SabuKm-cr7iw 2 месяца назад
Mahathuam
@RaviSankar-q9x
@RaviSankar-q9x 2 месяца назад
അമ്മേ ദൈവമാതാവേ അമ്മയുടെ കൃപ ഉണ്ടാകണേ. സകല ആപത്തുകളിൽ നിന്നും കാത്തു സംരക്ഷികേണമേ. അമ്മേയുടെ ശക്തിയാൽ ആപത്തുകൾ മാറിപോകേണമേ
@josmisebastian139
@josmisebastian139 2 месяца назад
Ammee mathavee njagaleyum ammayude pretheeshikaranathinte sakshi ayi mattane ammee mathavee🙏🙏🙏🙏
@RoyThampan
@RoyThampan 2 месяца назад
ബിസ്‌നസിനൊള്ള സാമ്പത്തികം തന്നെ sahayikane krepasanam mathave
@marykuttydominic9882
@marykuttydominic9882 2 месяца назад
അമ്മേ എൻ്റെ ഉടമ്പടി നിയോഗത്തിൻ്റെ മേൽ ഒരടയാളം നൽകി അനുഗ്രഹിക്കണമേ
@salycherian588
@salycherian588 2 месяца назад
മാതാവേ കരുണ thonnename🙏
@soumyarobin5839
@soumyarobin5839 2 месяца назад
Ammey mathaveay oru kunnjinnay dhanam Ayayi thannu Anugrakeynamay sa mathaveay 🙏 sasheyaki m🙏🙏🙏
@PadminiP-jp2dv
@PadminiP-jp2dv 2 месяца назад
🙏, അമ്മേ 🙏അപ്പാ 🙏sahayikkaname🙏
@lisymathew8190
@lisymathew8190 2 месяца назад
അമ്മേ മാതാവേ എൻ്റെ മോൻ OET എക്സാം പാസ്സായി.മോൻ്റെ മെറിറ്റ് കൊണ്ട് പാസാകും.എന്നു ഒരു വിശ്വാസവും.ഇല്ലായിരുന്നു .അമ്മയുടെ കൃപാകടാക്ഷം.കൊണ്ട് മാത്രമാണ് പാസായതെന്നു.ഞാൻ പൂർണമായും വിശ്വസിക്കുന്നു.എങ്ങിനെയാ നന്ദി പറയേണ്ടതെന്നു.അറിയില്ല. ഒരായിരം നന്ദി.
@blessyshibu4974
@blessyshibu4974 2 месяца назад
Mother Mary please request to Jesus and give me 20 marks in mathematics and bless my family
@manuthomas3927
@manuthomas3927 2 месяца назад
Yeshuvum Ammayum yesuayum ente koode nadakaname Amma
@NiharikaSr-vm6uy
@NiharikaSr-vm6uy 2 месяца назад
Amma mathavee ettantee vayarinte vedanaa marii kitiii mathavinu eshuvinum orayiram naniii 🙏🙏🙏🙏 entee navintee vedanayum porrnamayy saukyam lebichuu ammakumm eshuvinum kodanukoodi nannii 🙏 amma mathave arogya preshnangall anubavikunna elllaa makaleyum samarpikunnu eeshoyee anugrahikanme 🙏🙏🙏🙏🙏
@chippyantony3627
@chippyantony3627 2 месяца назад
Amme kreupasana mathave kathukollaname anugrahikaname koodeundakaname prithyekich ente duty samayath amen Ella prethisandhiyil ninnum ene rakshikaname nannayit perform cheyan anugrahikaname koodeundakaname
@leelammathettayil7746
@leelammathettayil7746 2 месяца назад
Praise the lord 🙏🙏🙏
@herobrineminecraft875
@herobrineminecraft875 2 месяца назад
❤അമ്മേ എന്റെ ജീവിതത്തിൽ ഇടപെട്ടതിനു നന്ദി. യേശുവേ ❤️❤️❤️❤️❤️❤️❤️❤️. അമ്മ മാതാവേ 🙏
@NesiyaJoji
@NesiyaJoji Месяц назад
ആവേ മരിയ🥹♥️🫂
@BinuIssac-cj1rn
@BinuIssac-cj1rn 2 месяца назад
Karthava antarojammattanaamen
@teenaraphel4100
@teenaraphel4100 2 месяца назад
Udambadiyil aviswasthatha kanichenkil enod porkaname🙏
@Walk_with_him
@Walk_with_him 2 месяца назад
Praise the Lord 🎉hallelujah 🎉Ave Maria 🎉❤
@raji6395
@raji6395 2 месяца назад
Ave Maria 🙏 kreupasanam amme nangalku vendi apekshikaname 🙏 ♥️
@anjuthomas6905
@anjuthomas6905 2 месяца назад
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍
@viniraphel6903
@viniraphel6903 2 месяца назад
Amme sanidyam taraname
@jojikmathew8130
@jojikmathew8130 2 месяца назад
❤അമ്മേ കരുണയുണ്ടാകേണമേ 🎉🎉🎉🎉
@ABINVINOVS
@ABINVINOVS 2 месяца назад
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@josecheriyan9795
@josecheriyan9795 2 месяца назад
ആമേൻ ഈശോപ്പാ അമ്മ മാതാവേ ആരും ആശ്രയമില്ല 🙏🙏🙏🙏കൈ വിടല്ലേ 🙏🙏🙏
@jeesvarghese9898
@jeesvarghese9898 2 месяца назад
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏
@merinjojo2293
@merinjojo2293 2 месяца назад
Amme ende mammiye samarpikunnu ammayude neela melangikullil pothinju samrakshikane Ella asosthathayum mattitharane purnna arogyam koduthu anugrakikane innu rathriyil ammayude samrakshanamundavane🙏🙏🙏
@marybeatrice7930
@marybeatrice7930 2 месяца назад
Amme Eshoyodapekshich sinune parisudaroopiyil nirakkane Ammayodum Esoyodum chernnu jeevikkan kripatharane innathe vandi namemattal yathoru problems illathe Amma edapettu okakithanne ethrayum vegam nangalkku nalloru vandi Eshoyodapekshich medichutharane sinunu sthirathayulla nalloru varumanamargam ayi ath nilanirthane nalla condition ulla vandiyum ath vangan cashum orukkithanne nan Ammanem Esonem poornamayi asrayikkunnu enne kaividathe kakkane Haleluya Ave Maria 🙏🏻
@evanamary7489
@evanamary7489 2 месяца назад
Amen 🙏
@jithimoljose8896
@jithimoljose8896 2 месяца назад
Amma mathave 🙏🙏🙏🙏🙏🕯🕯🕯🕯🕯🕯
@shimajoshy1114
@shimajoshy1114 2 месяца назад
Amme eniku Australia oru nalla employer nayum joli thanuu anugrahikaene
@manuthomas3927
@manuthomas3927 2 месяца назад
Manuvente ella karayathilum Amma mathave edapedaname
@aswathysuresh6719
@aswathysuresh6719 2 месяца назад
മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏🥰🥰
@manuthomas3927
@manuthomas3927 2 месяца назад
Minuvente ella karayathilum Amma mathave edapedaname
@JaimolJoseph-pz4ig
@JaimolJoseph-pz4ig 2 месяца назад
Amma mathave yanekuthanna yella anugrahathenum nanny parayunnu praise you Jesus thank you Jesus Ave Maria 🙌 🙏 ❤️ 💖
Далее
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48
А вы знали что металл тонет?
00:32