Тёмный

ഒരു മാവ് - 12 തരം ബജ്ജികൾ | Twelve Bajji Recipes using Single Batter | Malayalam easy cook recipes 

Shaan Geo
Подписаться 2,5 млн
Просмотров 1,7 млн
50% 1

Bajji also called pakodas are the all-time favourite snack of Indians. It usually served along with evening tea or coffee. The Bajji recipe is really simple and it requires only few ingredients. This video is about the recipe of twelve different Bajji preparations (Mulaku/Chilli, Mutta/Egg, Kaya, Paneer, Capsicum, Potato etc) using a single batter. Friends, try these easy cook recipes and feel free to post your feedback in the comment section.
#StayHome and cook #WithMe
- INGREDIENTS -
Gram Flour / Besan (കടലമാവ്) - 4 Cups (350gm)
Rice Flour (അരിപ്പൊടി) - 4 Tablespoons
Chilli Powder (മുളകുപൊടി) - 1 Tablespoon
Kashmiri Chilli Powder കാശ്മീരി മുളകുപൊടി) - 1 Tablespoon
Asafoetida Powder (കായം പൊടി ) - ½ Teaspoon (optional)
Baking Soda (ബേക്കിംഗ് സോഡാ) - ½ Teaspoon (optional)
Salt (ഉപ്പ്) - 1½ Teaspoon
Water (വെള്ളം) - 1½ Cup
Refined Oil (എണ്ണ) - to deep fry
* Other ingredients based on personal choice.
Tomato Chutney Recipe: • തക്കാളി ചട്നി | Tomato...
INSTAGRAM: / shaangeo
FACEBOOK: / shaangeo
Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Хобби

Опубликовано:

 

20 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@ShaanGeo
@ShaanGeo 3 года назад
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@tintuvlog3764
@tintuvlog3764 3 года назад
Sure
@jerryv6683
@jerryv6683 3 года назад
😊
@jerryv6683
@jerryv6683 3 года назад
Sure
@azeesasi3651
@azeesasi3651 3 года назад
Chetta sooparayi
@paachisflavours8459
@paachisflavours8459 3 года назад
👍🏻
@Azwa.2022
@Azwa.2022 3 месяца назад
2024 ലും ഇത് നോക്കി ഉണ്ടാക്കുന്നവർ ഉണ്ടോ
@user-cs9hm9vg6u
@user-cs9hm9vg6u 3 месяца назад
S
@rasnam747
@rasnam747 3 месяца назад
Ya😂
@user0105nb
@user0105nb 3 месяца назад
unduuu😅
@user-bj3nd8gp9s
@user-bj3nd8gp9s 3 месяца назад
Yaaa😂
@shajila79
@shajila79 3 месяца назад
Yaa
@nishamk4889
@nishamk4889 3 года назад
താങ്കളെ കണ്ട് പഠിക്കട്ടെ എത്ര ആത്മാർഥമായി , വലിച്ചുനീട്ടാതെ കാര്യങ്ങൾ അവതരിപ്പിക്കുന്നു super
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@anittaanju9391
@anittaanju9391 3 года назад
വലിച്ചു നീട്ടിയ വർത്തമാനവും കഥ പറച്ചിലുമില്ല അവതരണവും വിഭവങ്ങളുo sprrr
@ShaanGeo
@ShaanGeo 3 года назад
Thank you Anitta 😊
@fousiyashamlad3163
@fousiyashamlad3163 3 года назад
Yes
@chandanupsyamalan6875
@chandanupsyamalan6875 3 года назад
ലെ വീണ... ചേച്ചി ... 😂😂🤣
@hazey1440
@hazey1440 2 года назад
@@chandanupsyamalan6875 ormipikalle ponne🥴
@fahmafaheem5465
@fahmafaheem5465 2 года назад
Crat
@thehomekitchen347
@thehomekitchen347 4 года назад
Unlike other youtubers.... sincerely he is doing well...പച്ച മലയാളത്തിൽ പറഞ്ഞാൽ ആത്മാർത്ഥമായി.... മറ്റുള്ളവർക്ക് വേണ്ടി മാത്രം അവതരിപ്പിക്കുന്നു....🙏🙏🙏
@email4socialgmail678
@email4socialgmail678 Год назад
veruppikal illa ..athanu karyam....
@stanleydavid858
@stanleydavid858 3 года назад
Love your show. Few reasons why I love your channel compared to others..❤️😍 1. No begging for subscription 2. Straight to the point 3.A-one Presentation 4. Thank you for helping bachelor’s 😂
@ShaanGeo
@ShaanGeo 3 года назад
Thank you so much Stanley😊
@sundkkk1
@sundkkk1 3 года назад
Very correct..those who is interested will follow
@sheebamathew5680
@sheebamathew5680 2 года назад
No need to begg for subscribers....oru video kandal thaniye aalkkar subscribe cheythupokum
@seenapr1028
@seenapr1028 2 года назад
Very good presentation
@subhadratp157
@subhadratp157 Год назад
Valare nalla video Thank you 🌹🌹🌹
@rajirahik6562
@rajirahik6562 4 года назад
സൂപ്പർ.... ഞാൻ കണ്ടതിൽ ഏറ്റവും നല്ല കുക്കിങ് ചാനൽ ആണിത്.. നല്ല അവതരണമാണ്. അതുകൊണ്ട് നേരത്തെ subscribe ചെയ്തു
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@shahidmohd1801
@shahidmohd1801 4 года назад
@rajuk.m497
@rajuk.m497 4 года назад
Super Super വീഡിയോ
@miniremesh3863
@miniremesh3863 4 года назад
Same to me, good presentation and simply receipe. Well done Shaan keep going
@abdulnaheem9576
@abdulnaheem9576 4 года назад
@@ShaanGeo 7y
@Arshis__2
@Arshis__2 3 месяца назад
2024 nombinu aarelum ee video kaanunnundo❤
@AliMuhammad-ng1fm
@AliMuhammad-ng1fm 3 месяца назад
Yes
@ummarpm3020
@ummarpm3020 3 месяца назад
Yes
@rajiyajamal677
@rajiyajamal677 3 месяца назад
Und
@rafibadkanrafi3099
@rafibadkanrafi3099 3 месяца назад
Yesss
@abithasa4674
@abithasa4674 4 года назад
എന്നെ പോലെ ചേട്ടന്റെ Welcome to the vedio and thanks for watching ഇഷ്ടമുള്ളവർ ഉണ്ടോ 😜
@remya.k.g3787
@remya.k.g3787 3 года назад
ഉണ്ടുണ്ടേയ് ✋️
@girijanair348
@girijanair348 3 года назад
Undu, enikku valare ishtamanu watch cheyyan. Point blank. Only points and tips, no wasting time on both sides.
@salimsalim-mp7yg
@salimsalim-mp7yg 3 года назад
ഉണ്ടേ🤭
@sinanch2740
@sinanch2740 3 года назад
L
@sajeevsohar
@sajeevsohar 3 года назад
Welcome to ooty nice to meet you..same vibes 😀
@kanmanishut9580
@kanmanishut9580 4 года назад
ഒരു മാവിൽ 12 ബജി .. ശ്വാസം അടക്കിപ്പിടിച്ചു കണ്ടു ..സൂപ്പർ..വേറൊന്നും പറയേണ്ട.
@rameesali6014
@rameesali6014 4 года назад
ചാനലിന്റെ വളർച്ച കാണുമ്പോൾ സന്തോഷം തോന്നുന്നു
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊 Humbled.
@gracesamuel9231
@gracesamuel9231 3 года назад
Good simple and easy to make
@minidavis9627
@minidavis9627 3 года назад
ഈ ഒരു video കണ്ടില്ലായിരുന്നു എങ്കിൽ നഷ്ട്ടം ആയേനെ 👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@reubenjohn4501
@reubenjohn4501 4 года назад
നല്ല അവതരണം... നല്ല മലയാളം.... നല്ല രുചി കൂട്ടുകൾ... ഇനിയും വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
@ShaanGeo
@ShaanGeo 4 года назад
Reuben, Nalla vakkukalku othiri nanni. Kooduthal videos post cheyyam. Thanks 😊
@Razeem-123
@Razeem-123 Год назад
ഒരുപാട് ഉപകാരപ്രതമായ അറിവുകൾ വലിച്ചു നീട്ടാതെ പറഞ്ഞുതരുന്നു . thankyou ikkaa
@rehanasajayan92
@rehanasajayan92 4 года назад
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏററവും ഇഷ്ടപ്പെട്ട പാചകം സാറിന്റെ ആണ് ഇത് കാണാൻ തുടങ്ങിയപ്പോൾ മുതൽ വേറ പാചകങ്ങൾ കാണാറില്ല അത്രക്ക് സൂപ്പറാണ് ചില പാചകങ്ങൾ പരീക്ഷിക്കുകയും ചെയ്തു അത് വിജയിക്കുകയും ചെയ്തു അത്രക്ക് സൂപ്പറാണ് പാചകം ഇനിയും കൂടുതൽ റെസിപ്പികൾ പ്രതീക്ഷിക്കുന്നു ഇത്രയും നന്നായി പാചകം പറഞ്ഞു തരുന്നതിന് നന്ദി
@ShaanGeo
@ShaanGeo 4 года назад
Thank you Rehana 😊
@sujathak3046
@sujathak3046 9 месяцев назад
ഞാൻ apple കൊണ്ട് ബജി ഉണ്ടാക്കി. നന്നായിരുന്നു. ആദ്യമായിട്ടാണ് ഉണ്ടാക്കുന്നതും കഴിക്കുന്നതും സൂപ്പർ . മുട്ട ബജിയും ഉണ്ടാക്കി. പറഞ്ഞപ്രകാരം ആണ് ഞാൻ ഉണ്ടാക്കിയത്. Thank you
@geetharamachandran4581
@geetharamachandran4581 4 года назад
നല്ല അവതരണം പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകുന്നു കൂടുതൽ items പ്രതീക്ഷിക്കുന്നു 👍👌
@ShaanGeo
@ShaanGeo 4 года назад
Thanks a lot Geetha 😊 Kooduthal recipes idam.
@majeedmajeed6816
@majeedmajeed6816 4 года назад
നിങ്ങളുടെ recipe അടിപൊളിയാട്ടോ പെട്ടന്ന് ഉണ്ടാക്കുന്നു.. വേഗം മനസിലാക്കാനും കഴിയുന്നു.
@majeedmajeed6816
@majeedmajeed6816 4 года назад
നിങ്ങൾ ഉള്ളിവട ഉണ്ടാക്കുന്ന വീഡിയോ കണ്ടതിനു ശേഷം ഞാനും ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടായിട്ടോ tnksssss...
@aleenadenny5635
@aleenadenny5635 4 года назад
Chetta njale porotta undakkan padippichathinu thanks
@ajvlogs6463
@ajvlogs6463 4 года назад
നിഷ്കളങ്കമായ അവതരണം
@monimonu8330
@monimonu8330 2 года назад
സൂപ്പർ സൂപ്പർ. കണ്ടപ്പോൾ തിന്ന പ്രതീതി... thank you ഷാൻ
@nijinaniju7864
@nijinaniju7864 3 года назад
സൂപ്പർ.... Thanks ബ്രോ
@gracybabu5651
@gracybabu5651 4 года назад
വളരെ tasty ആയ ബജികൾ കാണിച്ചു തന്ന ഷാന് ഒരായിരം നന്ദി
@ShaanGeo
@ShaanGeo 4 года назад
Othiri santhosham 😊
@radharenjeevrenjeev1184
@radharenjeevrenjeev1184 3 года назад
എല്ലാം നന്നായിട്ടുണ്ട്. കൂട്ടത്തിൽ ഒന്ന് കൂടി ചേർക്കാം. കടച്ചക്ക അല്ലെങ്കിൽ ശീമചക്ക ബജ്ജി. നല്ലതാണ്.
@shezonefashionhub4682
@shezonefashionhub4682 3 года назад
Shariyanu njanum undakkarundu Tapioca cheyyam
@archanaanirudhan3136
@archanaanirudhan3136 4 года назад
Super ...try cheythu nokkam.👍👍
@girlseashell9129
@girlseashell9129 4 года назад
Apple bajji.. Adyamayi kelkunathanu. Try cheythu nokette...😊👌
@CURRYwithAMMA
@CURRYwithAMMA 4 года назад
Shaan....ella bajiyum adipoli aayittundu..all the best...
@ShaanGeo
@ShaanGeo 4 года назад
Thanks a lot 😊
@saralamareth8779
@saralamareth8779 4 года назад
Good idea 👍 totally different from other videos.
@milandevcreations959
@milandevcreations959 4 года назад
Padavalanga ingane cheyyam super taste aanu.kongini kalyanathinaanu kazhichathennanu orma .ring pole .super crispy ayirunnu.
@malubathel9204
@malubathel9204 2 года назад
super ഇന്നുണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു
@jeejamk8683
@jeejamk8683 Год назад
Thank you bro..clear aayi paranju thann ❤
@shijiajayan3904
@shijiajayan3904 2 года назад
നിങ്ങളുടെ വിഭവങ്ങളോടൊപ്പം അവതരണവും വളരെ നല്ലതാണ്. ബോറഡിപ്പിക്കാതെ കാര്യം മാത്രം പറയുന്നു.👍👍
@abduljaleelkuruppath1981
@abduljaleelkuruppath1981 2 года назад
Tried mulaku baji... Came out well👍
@sulathasudhakaran3270
@sulathasudhakaran3270 3 года назад
Onnum parayanilla polichu verity cooking thanks so much 👌👌👌👌👌👍👍👍👍👍👍👍😋😋😋😋😋🌹🌹🌹🌹🌹🌹
@milypaul8994
@milypaul8994 Год назад
Panikoorkka leaf vechu Baji try cheythu nokki. Came out well
@bennyb5848
@bennyb5848 2 года назад
കഥാപ്രസംഗം ഇല്ലാത്ത. .. super അവതരണം👌👌👌👌👍
@shajahannabeel626
@shajahannabeel626 4 года назад
പെട്ടെന്ന് എല്ലാവർക്കും മനസിലാകുകയും സമയം കുറച്ചും സൂപ്പർ👌👌👍👍
@Georgyxp
@Georgyxp 2 года назад
Undaaki nokki. Nannayirunnu. Onnukoodi undaakkaan poghunnu.nalla avatharanam.
@yahyamadeena1106
@yahyamadeena1106 2 года назад
കുറഞ്ഞ സമയം കൊണ്ട് ധാരാളം അറിവ് നൽകിയ വീഡിയോ,,....
@harikrishnanr2998
@harikrishnanr2998 4 года назад
Superb presentation bro...iniyum kure videos expect cheyyunnu..👍👍👍
@shehinambrath1293
@shehinambrath1293 3 года назад
Subscribe ചെയ്ത ഒരേയൊരു food channel... വലിച്ചുനീട്ടി സംസാരമോ തള്ളലോ കൊഞ്ചലോ 😂 ഇല്ലാതെ വളരെ normal ആയി...എന്നാൽ നല്ല standard ആയി recipies നമുക്ക് മുന്നിൽ എത്തിക്കുന്നു ...classic
@ShaanGeo
@ShaanGeo 3 года назад
Thank you so much for the feedback.
@sruthy9535
@sruthy9535 4 года назад
Nalla avatharanam veendum kanan thonnum
@user-np5em8fi3l
@user-np5em8fi3l 3 месяца назад
ഷാൻ, ഇത് നോക്കി ആറുതരം ഉണ്ടാക്കി മുട്ടബജി,പച്ചകായ,സവാള,പപ്പടബജി,വഴുതനങ്ങ, ഉരുളകിഴങ്ങ്..ഗുരു ഷാനല്ലേ നല്ലരുചിയായിരുന്നു.❤ നന്ദി ഷാൻ ബ്രോ
@ShaanGeo
@ShaanGeo 3 месяца назад
Glad you liked the dish, thanks a lot❤️
@user-bo2kr9zi5c
@user-bo2kr9zi5c 3 месяца назад
കാണുന്നുണ്ട് 2024 ൽ
@rajasreejoshy5275
@rajasreejoshy5275 3 года назад
ഞാൻ ഷാന്റെ കട്ടാ ഫാൻ ആണ്.... എല്ലാം ഉണ്ടാക്കാറുണ്ട്.Super taste and easy to cook.God bless you
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 So happy to hear that.
@anjanarahul6844
@anjanarahul6844 3 года назад
ഞാൻ ഉണ്ടാക്കി. പപ്പടവും potato യും വെച്ചിട്ട് ആണ് ഉണ്ടാക്കിയത്. ഒരു verity ആയി ചക്കയും use ചെയ്തു. Pwoli item ആയിരുന്നു. പപ്പടം ആയിരുന്നു ഏറ്റവും taste 😋😋
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@beegamsajana7862
@beegamsajana7862 3 года назад
Superbbb ചേട്ടായി. അവതരണം കിടു 👌👌
@johngraeson
@johngraeson 4 года назад
Hello dear Shaan, your presentation is simple and amazing. Keep up the good work mate. I happened see your videos today and have no hesitation to like and follow you. Keep going dear and share your amazing knowledge especially about your Kerala dishes.
@sanjayharsh3532
@sanjayharsh3532 Год назад
Sir saw this video now by chance small tip kindly add 4tbs of chiroti rava (very fine sooji)to the batter and see the difference your bajjis will be more crispy the same thing can be also added to any dry sabji they taste very good I learnt this from a big chef love from Bangalore
@abdurassakcholayil9176
@abdurassakcholayil9176 2 года назад
എല്ലാം സൂപ്പർ അവതരണം നന്നായിട്ടുണ്ട്
@cilhasanith962
@cilhasanith962 3 года назад
Shan ചേട്ടാ .... കുറെ ദിവസമായി വീഡിയോ കണ്ടിട്ട്... ഒരുപാടു കാണാൻ ഉണ്ട്... ബജി നോക്കി വന്നപ്പഴാ ചേട്ടന്റെ റെസിപി കണ്ടത്... പിന്നെ വേറെ ഒന്നും നോക്കണ്ട ആവശ്യം ഇല്ലല്ലോ... ഷാൻ ചേട്ടൻ ഇഷ്ട്ടം...🙂
@ShaanGeo
@ShaanGeo 3 года назад
Ishtamayi ennarinjathil othiri santhosham. Thank you so much 😊
@basheernelloli5457
@basheernelloli5457 4 года назад
ഷാനേ ഇന്ന് ഞങ്ങൾ ബജിയുടെ പൂരമായിരിക്കും 👌👌😋
@ShaanGeo
@ShaanGeo 4 года назад
😂😂😂 thanks Basheer 😊 feedback parayane
@Chakkappy
@Chakkappy 2 года назад
Hi shan very nice presentation, no waste of time and no compromise in quality, next time try Panikoorkaila, Mathapoo baji really tasty, and your paneer, ripe banana and Apple baji are new taste 👍👍
@lucyjose8926
@lucyjose8926 2 года назад
Supper supper anikkunannayeshttamayi
@sukanyanishanth4634
@sukanyanishanth4634 2 года назад
Njan undaakki chettaa.... Kidu aayirunnu.... Enikorupaadu ishtaayi... Super chettaa... Thank you
@navaskochi7734
@navaskochi7734 2 года назад
ഈ ചാനൽ വാനോളം ഉയരട്ടെ. വലിച്ച് നീട്ടാതെ സൂപ്പർ അവതരണം
@serenesam2846
@serenesam2846 4 года назад
Subscribe ചെയ്യാൻ താമസിച്ചു എന്ന് തോന്നുന്നു. Good presentation
@remsashukkoor5147
@remsashukkoor5147 3 месяца назад
സൂപ്പർ അധികം വാചകം യില്ലാതെ യുള്ള പാചകം കാണാനും കേൾക്കാനും രസമുണ്ട്.
@shijoydas2231
@shijoydas2231 2 года назад
നല്ല വ്യക്തമായ അവതരണം... 👍👍👍👍👍
@valsalakrishnadas9247
@valsalakrishnadas9247 3 года назад
Simple ,easy,variety and tasty
@deeparajesh9382
@deeparajesh9382 4 года назад
Simple and humble presentation..
@aleenaammussss9119
@aleenaammussss9119 3 года назад
Super 👌👌👌👌 njnnum try cheythu bro
@bot_legend_ripper
@bot_legend_ripper 4 месяца назад
Ettavum ishttapetta cookery show.
@eshalsartsandcrafts4969
@eshalsartsandcrafts4969 4 года назад
Thanks brother for the detailed presentation..looks so good..
@ShaanGeo
@ShaanGeo 4 года назад
Thank you so much 👍
@haseenarashi5499
@haseenarashi5499 2 года назад
The oil stays clean even after cuking, ability of a perfect chef 👍🏻
@sajeeshsajeeshkt2408
@sajeeshsajeeshkt2408 3 месяца назад
സൂപ്പർ ആണ് എല്ലാം വീഡിയോയും
@pranavsuresh3859
@pranavsuresh3859 3 года назад
മൊട്ടച്ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ 👍🔥
@meghaissack7802
@meghaissack7802 3 года назад
Perfect cooking and perfect explaination ❤️
@ShaanGeo
@ShaanGeo 3 года назад
😊🙏🏼
@RandumFunVibes
@RandumFunVibes 4 года назад
Skilled and humple person.. super brother
@ammusvlogs6347
@ammusvlogs6347 Год назад
Good വീഡിയോ thanks shayaring
@sijanair9773
@sijanair9773 3 года назад
Super, Kollam 👏👏👌👍
@ammuandakku9461
@ammuandakku9461 4 года назад
Super... ഇത്രയും ബജി ഉണ്ടാക്കാമെന്ന് njan ഇപ്പോളാണ് അറിഞ്ഞത് thanne... kidu... നല്ല അവതരണം..
@ShaanGeo
@ShaanGeo 4 года назад
Thanks Manju for the feedback 😊
@anniejohn2238
@anniejohn2238 4 года назад
Very good Shan. Excellent presentation
@lindasolomon8919
@lindasolomon8919 2 года назад
Thanku for these wonderful ideas!!!!!
@user-xe3gq9zn6u
@user-xe3gq9zn6u 3 месяца назад
Thankyou fof this video. 🫑 Baji first time aanu കാണുന്നത് ഐറ്റം സൂപ്പർ❤❤
@binduvenugopal9954
@binduvenugopal9954 4 года назад
Simple & pleasent... ആവശ്യമുള്ള കാര്യങ്ങൾ മാത്രം ലളിതമായി പറയുന്ന രീതി എന്നെ ഹഠാദാകർഷിച്ചു...... !
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@brynethomas
@brynethomas 3 года назад
ഹഠാദാകർഷിച്ചു.
@binduvenugopal9954
@binduvenugopal9954 3 года назад
@@brynethomas Thanks... Maglish key board il correct letter kittiyillayirunnu
@brynethomas
@brynethomas 3 года назад
@@binduvenugopal9954 google handwriting input or google voice typing use cheyyu. Playstore il und
@babithasubhash9634
@babithasubhash9634 4 года назад
First time kanuva ithupole variety’ video nice 👌👌
@ShaanGeo
@ShaanGeo 4 года назад
Thanks Babitha 😊
@shimna6009
@shimna6009 4 года назад
Montankai baji kazhichitund.ethakka try cheyum.
@anusvlogs1317
@anusvlogs1317 3 года назад
Nalla avatharanam👍👍👍
@jollyannie
@jollyannie 4 года назад
Beautiful presentation as everybody said ‘ Wish u all the best ‘
@ShaanGeo
@ShaanGeo 4 года назад
Thank you so much Jolly 😊
@opdrvr
@opdrvr 3 года назад
Another good one, SG. 12 snack in just over 10 min. Your videos are crisp and clear. Thank you and stay safe.
@ShaanGeo
@ShaanGeo 3 года назад
Thank you so much for your great words of appreciation 😊
@sreecooks5018
@sreecooks5018 3 года назад
Wowww Superb👌
@manjubijumon1759
@manjubijumon1759 4 года назад
Kidu...Bro... Thankssss
@anithab3100
@anithab3100 4 года назад
ഒരു ഡസൻ ബജികൾ....👏👏 ഫില്ലിംഗ് വെച്ച മുളക് ബജിക്ക്‌ ഒരു ഡസൻ like
@ShaanGeo
@ShaanGeo 4 года назад
Thanks a lot Anitha. Mulaku Bajji with cheese and onion filling is awesome. Please try it 😊
@sijithomas913
@sijithomas913 4 года назад
Excellent Shaan.. your presentation sweet and simple.. Perfect batter...even after frying these many,oil so clear..all the best to be a great chef
@ShaanGeo
@ShaanGeo 4 года назад
Thank you so much 🙂
@vrsneha
@vrsneha 4 года назад
Ippol undakkan pova😊😊
@lalyjohnson5941
@lalyjohnson5941 2 года назад
Ayoooo ellam nallathupole padikkanum
@neelalex
@neelalex 4 года назад
Yummy...sliced bread also makes delicious bajji...
@ShaanGeo
@ShaanGeo 4 года назад
Yes can do it. Thanks for the feedback 😄
@sindhupraveen109
@sindhupraveen109 3 года назад
You have an extraordinary skill in presentation as well as in the way you cook.👍🏻 Bless you!
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@babygirija8735
@babygirija8735 2 года назад
Supper👌👌👌
@zephiemariam5314
@zephiemariam5314 3 года назад
Wow adipoliii..........try cheyyyaaame. Nammude ellaaa recipeyum kollaaam.....
@sajusajup284
@sajusajup284 3 года назад
Super ആയിട്ടുണ്ട് bro, ഇത്ര വെറൈറ്റി വേറെ ഒരിടത്തും കണ്ടിട്ടില്ല
@valsalakrishnadas9247
@valsalakrishnadas9247 3 года назад
I appreciate the way you give tips
@ShaanGeo
@ShaanGeo 3 года назад
Glad that I could help.😊👍
@reenacristo4416
@reenacristo4416 2 года назад
Yummy, perfect cooking and explanation 👌
@ShaanGeo
@ShaanGeo 2 года назад
Thank you reena
@leejaraj8428
@leejaraj8428 3 года назад
ബജി ഉണ്ടാക്കാൻ അറിയിലയൊരുന്നു.. Thanku shan 🤩.. ഇപ്പോൾ ഞാൻ പഠിച്ചു 🤩
@jimmycv4665
@jimmycv4665 2 года назад
Thank u chetta
@xavierfulgence4249
@xavierfulgence4249 3 года назад
വളരെ നല്ല അവതരണം. എല്ലാ ബജികളും കൊള്ളാം. Keep going brother
@ShaanGeo
@ShaanGeo 3 года назад
Thank you for your feedback 😊 😊
@virusmayavi7983
@virusmayavi7983 3 года назад
Ur really professional.and perfectionist
@ShaanGeo
@ShaanGeo 3 года назад
Thank you 😊
@firoztm1
@firoztm1 2 года назад
Ariyatha kure ariyan patti...thanks
@shahinacheruth2977
@shahinacheruth2977 3 года назад
വളരെ നന്നായിട്ടുണ്ട്
@lucyjose1416
@lucyjose1416 4 года назад
Mr. Shan, excellent presentation. For kitchen receipee, your channel is number one. Very clear sound.
@ShaanGeo
@ShaanGeo 4 года назад
Lucy, thanks a lot for your words of encouragement 😊
@lucyjose1416
@lucyjose1416 4 года назад
Shan, I will tell everyone to watch your vedio. Because, I liked so much.
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@rugminiamma6217
@rugminiamma6217 3 года назад
Super
@sreedeviarvind5465
@sreedeviarvind5465 4 года назад
LI came across ur channel accidentally This baji episode is verg interesting. Ur presentation is too good. Thank u. A d looking forward to nice recipes.
@ShaanGeo
@ShaanGeo 4 года назад
Thanks Sreedevi 😄
@dhanyagireesh5384
@dhanyagireesh5384 4 года назад
Nannayittund chettaa..
@maryjonhson7819
@maryjonhson7819 2 года назад
Yummy thanks for showing new dishes.
Далее
⚡️Uylanishim kerak, sovchilikka borasizmi?...😅
00:50
Stunt Bike vs Trial Bike 🔥
0:32
Просмотров 30 млн
Этот Малыш Очень Умён 😂
0:20
Просмотров 2,4 млн
МОЖНО ЛИ ОДЕТЬСЯ ЗА 1000₽?
0:44
Просмотров 1,3 млн
🍁 Разные взгляды
0:15
Просмотров 8 млн