ഒരാളുടെ ചിലവുകൊണ്ട് ഇന്നത്തെകാലത്ത് ജീവിക്കണമെങ്കിൽ ബുദ്ധിമുട്ടാണ്...ഭാര്യക്കും ജോലി എന്തായാലും വേണം.. വളരെ നല്ല വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ,hospital administrationഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@@ammayummakkalum5604വളരെ സത്യം ആണ് ഇത്. അടിപൊളി വീഡിയോ.17 വർഷം ഞാൻ വീട്ടിൽ ഇരുന്നു എല്ലാത്തിനും hus നോട് കൈ നീട്ടി. ഒരു വർഷം ആയി ജോലികി പോവുന്നു. ഒരുപാട് പൈസ ഒന്നും കിട്ടുന്നില്ലേലും എന്റെ മക്കൾ എന്തേലും പറഞ്ഞാൽ അത് ചെയ്തു കൊടുക്കാൻ എനിക്കി പറ്റുന്നുണ്ട് പിന്നെ hus ബുദ്ധിമുട്ടുമ്പോ എടുത്തു കൊടുക്കാൻ എന്നെ കൊണ്ട് പറ്റുന്നു. ശമ്പളം കിട്ടിയാൽ തിരിച്ചു കൊടുക്കാം എന്ന് ഉറപ്പുള്ളൊണ്ട് എന്തേലും short വരുമ്പോ കുടുംബശ്രീ യിൽ നിന്ന് കടം മേടിക്കയുന്നു അങ്ങനെ ഓരോന്ന് ചെയ്യാൻ പറ്റുന്നു. പഠിച്ച ജോലികി പോവാൻ പറ്റുന്നില്ല എന്ന വിഷമം ബാക്കി ഉണ്ടെങ്കിലും 😢😢. എങ്കിലും ഹാപ്പി ആണ്. ജോലികി പോവാത്ത ടൈമിൽ husinod ചോദിച്ചാൽ തരൂലാന്നോ ക്യാഷ് ഇല്ലാന്നോ പറയാറില്ല ❤❤❤ട്ടോ. അന്നൊക്കെ husinu നല്ല വരുമാനം ആയിരുന്നു. ഇപ്പൊ ആ ജോലി നിർത്തിവച്ചു അതോടെ ലൈഫ് മാറി 😢😢.
ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ,hospital administrationഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
Hi, അമ്മ, സന്ധ്യ, love u അമ്മ ഈ അമ്മ ഒരു രക്ഷയുമില്ല, ഇന്ക് എന്തോരിഷ്ട്ടമാ ഈ അമ്മയെ, ഞാൻ പല അമ്മമാരുടെ വിഡിയോയും കണ്ടിട്ടുണ്ട്, പക്ഷെ ഈ അമ്മയോടുള്ള ഇഷ്ട്ടം ഇന്ക് വേറെ ആരോടും തോന്നുന്നില്ല,അമ്മയെ നേരിട്ട് കാണാൻ ഞാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നു, എന്നെങ്കിലും കാണുമെന്ന വിശ്വാസത്തോടെ love u അമ്മ
അതെ സ്ത്രീകൾക്ക് ഒരു ചെറിയ വരുമാനം അത്യാവശ്യം ആണ് എനിക്ക് തുന്നൽ അറിയാം 13 അം വയസിൽ പഠിച്ചതാണ് ഈ അറുപതാം വയസിലും ചെയ്യുന്നു alhamdulillaa വീട്ടുകാരൻ പോയി 7 വർഷം കഴിഞ്ഞ് മക്കളോടൊപ്പം ആണ് വാടകക്കാണ്
പച്ചയായ ജീവിതത്തിന്റെ ആവിഷ്കരണം, നിങ്ങളുടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമാണ്, അമ്മക്ക് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ, അച്ഛനും അടിപൊളിയാണ് കേട്ടോ, എല്ലാവരുടെയും സംസാര രീതി ഒരുപാടിഷ്ടം, ഞാൻ ഒരു കൊല്ലംകാരിയാണേ ❤❤
നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. നിങ്ങളെ എല്ലാവരെയും ഞങ്ങൾക്ക് ഇഷ്ടമാണ്. ഞാനും ഒരു ഷോപ്പിൽ ജോലി ചെയ്യുന്നു. വീഡിയോ അടിപൊളിയാണ്. ഇതു മാത്രമല്ല എല്ലാ വീഡിയോസും സൂപ്പറാണ്❤❤❤❤❤
നല്ല വീഡിയോ😍. വീട്ടിൽ സംസാരിക്കാൻ ആരുമില്ല എന്ന പരാതിയും പറഞ്ഞ് അമ്മായിഅമ്മ വൃദ്ധ സദനത്തിലേക്ക് പോകണമെന്ന് വാശി പിടിച്ചു. അതുകാരണം എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു.😢