Тёмный

ഒരു വയസിനു ശേഷം കൊടുക്കേണ്ട വിറ്റാമിൻ മരുന്നുകൾ/Vitamin drops after one year/Dr Bindu childcare tips 

DrBindu's Brain Vibes
Подписаться 240 тыс.
Просмотров 53 тыс.
50% 1

Online consultation helpline 7012030327
Direct consultation 8594011117 , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 266   
@tijotreeza6924
@tijotreeza6924 2 часа назад
Dr,Kunjinu 1.5vayassayi..kurukk mathram kudikullu.. solids kazhikuamairunu..2months mumb vare..ipam nalla madiyaanu..10kg aanu ullath..
@mubashirashafikc8456
@mubashirashafikc8456 Год назад
Mam, 1yr ayi molk... 3month vare mathram vitaminD3+... Koduthitullu.. Pine koduthitilla... Endhelum problem ndo... Pls reply mam
@hajarabasheer7865
@hajarabasheer7865 14 часов назад
എന്റെ മോൻ 1 year 8month ആയി. ഫുഡ്‌ കഴിക്കേ ഇല്ല... ഇനി എങ്ങനെ യെങ്കിലും 2,3വായ കൊടുക്കണേൽ അത് തുളി കളയും... എബിട്ട് കളിക്കണോ അല്ലേൽ എന്തേലും വികൃതി ഒപ്പിക്കണോ പോകും..... എപ്പോളും കളിക്കണയെന്ന ചിന്തയെ ഉള്ളോ... ഒന്നും kazikilla... ഇവനക് iron syrupp koduthal food kazikumo? Pls reply
@fehmidashereef623
@fehmidashereef623 Год назад
Hello ma'am, Ma'am ൻ്റെ എല്ലാ videosum വളരെ helpful ആണ്. ❤️ 25/30 വയസ്സിനു ശേഷം സ്ത്രീകൾ ചെയ്യേണ്ട ടെസ്റ്റുകളെ കുറിച്ചും അതിൻ്റെ importance നെ കുറിച്ചും ഒരു video ചെയ്യാമോ
@snehaitsme2415
@snehaitsme2415 Год назад
Thanks mam., എന്റെ മകള്‍ക്ക് ഇപ്പോൾ 1 വയസ്സും 8 മാസവും ആണ്.10kg ആണ് ഉള്ളത്.ആഹാരം ഒന്നും കഴിക്കില്ല. കുഞ്ഞിന്‌ continues ആയി മുഖത്ത് ഒരു fagathayi white spot വരുന്നത്‌ കൊണ്ട്‌ Doctor Zincovit syrup prefer ചെയതു. Weight കൂടുന്നതിന് വിശപ്പ് ഉണ്ടാക്കുന്നതിനും എന്തെങ്കിലും medicines കൊടുക്കേണ്ടി വരുമോ?
@athulyavijayan
@athulyavijayan Год назад
Iron syrup name 1ara vayasayi Weight vekkunilla
@sajinashafisajinashafi2024
@sajinashafisajinashafi2024 Год назад
Pls reply mam
@Sree6220
@Sree6220 Год назад
ഡോക്ടർ എന്റെ മോൾക്ക് 21മാസം പ്രായം ഉണ്ട്, B W 2900 ഇപ്പോൾ 9.5എല്ലാ ആഹാരവും കൊടുത്തുനോക്കാറുണ്ട് എങ്കിലും wait gain ആവുന്നില്ല, iron കൊടുക്കുന്നുണ്ട്. Thyroid normal ആണ്, കുട്ടി വളരെ active ആണ് intelligent ആണ് കുട്ടിയുടെ വളർച്ചയും പാരമ്പര്യവും തമ്മിൽ ബന്ധമുണ്ടോ??കുഞ്ഞിന്റെ അച്ഛനും അച്ഛന്റെ അമ്മയും വളരെ മെലിഞ്ഞ ശരീരപ്രകൃത്യമാണ്, അവർ നന്നായിട്ട് ആഹാരം കഴിച്ചാലും അത് ശരീരഭാരത്തിൽ അറിയാനില്ല, കുഞ്ഞിന് അങ്ങനെ ഒരു രീതി വരുമോ??
@hariprsadhariprsad3737
@hariprsadhariprsad3737 Год назад
Hi doctor... Andhe molk 1Year 3months aayi.. Avalait thaniye irikilla... Avalait nadakilla... Vitamin kuravairikumo?
@hariprsadhariprsad3737
@hariprsadhariprsad3737 Год назад
@@aamina5536 nirthichal pidich.. Nilkum
@farseenam5286
@farseenam5286 Год назад
Ma'am 6 months koodumpol vit A primary health center l ninn nalkunnundo ... Nte mon 1 yr aavunnath vare njn correct aayi vit d kodthitillaa... kure thavana skip cheythititind... ippo 17 months aayi ini vit d kodkkan patumo..
@alfiyashanu
@alfiyashanu Год назад
Hi Mam..1year nu shesham 6 months gapil deworming compulsary aano
@shameerashemi1926
@shameerashemi1926 Год назад
Hlo ma'am എന്റെ ഈ കമന്റ്‌ വായിക്കണേ, എനിക്ക് ഒരു റിപ്ലൈ തരണേ 😒 ഞാൻ വളരെ വിഷമത്തോടെ ആണ് ഈ കമന്റ്‌ ഇടുന്നത്,എന്റെ മോൾക്ക് ഇപ്പോൾ one year ആയി, അവൾ ജനിക്കുമ്പോൾ 3kg ആയിരുന്നു wi8 ഇപ്പോൾ മോൾക് 7kg മാത്രം ആണ് ഉള്ളുദ് under വെയിറ്റ് ആണ്, but മോൾ എല്ലാ food കഴിക്കും breast milk കൊടുക്കുന്നുണ്ട്, മോൾടെ Dr പറഞ്ഞിട്ട് ഒരു protin powder (Nurture )കൊടുക്കുന്നുണ്ട്, but അവൾ slow ആയിട്ടാണ് വെയിറ്റ് വെക്കുന്നത്, മോൾ നല്ല active ആണൂ, molde എല്ലാ stag umm നല്ല fast laanu cheydhirunnadh, എന്ത്‌ കൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത്, ഇനി എന്താണ് ചെയ്യേണ്ടത്, Dr ഈ comment വായിക്കും എന്ന് ഞാൻ trust ചെയ്യുന്നു, ഞാൻ ma'am nte vedios kaanarund നല്ല informative aanuu🥰
@FoodTipsKerala
@FoodTipsKerala Год назад
Ente monk 46 day aayi . Birth weight 3.100 ippo 46 day yil 4.800 und normal aano medam please reply 😊
@reshmasajithg8780
@reshmasajithg8780 Год назад
S
@aminamuhammad4950
@aminamuhammad4950 Год назад
Ente 1 1/4 yrs aya molk poor weight gain anu 7.6 ullu .bw 2.3 32 weeks…10mnths arinjathu right kidney shrinkage ayethu wrk cheyyunnilla left kidney duplex vur grade2 anu…athu 100%wrk cheyyunnundu..antibiotic koduthondirikunnu…vur ullakondano weight koodathe????😢😢molu active anu..aru kandalum chodikkum alu ottumillallo ennu pls rply..kure mnths ayittu chodikkunnatha
@shiniparayil
@shiniparayil Год назад
Premature grey hair in baby video cheyumo? Atleast eathenkilum video yil parayumo?
@amruthapk7723
@amruthapk7723 Год назад
Dr.. എന്റെ മോൾക്ക് 8 month start ചെയ്തു..6 months exclusive breastfeeding ആയിരുന്നു.. Solids start ചെയ്ത് 3 days നന്നായി കഴിക്കാൻ interested ആയിരുന്നു.. അതിനിടക്ക് പനി വന്നു.. അതിന് ശേഷം food കഴിക്കാൻ മടിയാണ്..കായപ്പൊടി, റാഗി, നവര, നുറുക്ക് ഗോതമ്പ് ഇവയൊക്കെ one week ഇട വിട്ട് കൊടുത്തിരുന്നു..But മോള് തീരെ കഴിക്കുന്നില്ല..ഇപ്പോൾ fruits start ചെയ്തു.. Apple, ചെറിയ പഴം ഒക്കെ കൊടുത്തു നോക്കി.. നെല്ലുകുത്തരി വേവിച്ച് കൊടുത്തു നോക്കി.. കുട്ടി കഴിക്കുന്നില്ല.. ഇടയ്ക്ക് എപ്പോളെങ്കിലും കുറുക്ക് 5-6 സ്പൂൺ കഴിക്കും.. Breastfeeding ചെയ്യുന്നുണ്ട്.. ഇത് എന്ത് കൊണ്ടായിരിക്കും.. മോൾക്ക് 2 പല്ല് ഉണ്ട്.. Teething related issue ആണോ? എന്തെങ്കിലും solution ഉണ്ടോ?
@rathnamg8105
@rathnamg8105 Год назад
M'm. ..ഇത് കേൾക്കാതെ പോവല്ലേ....കുഞ്ഞുങ്ങളിലെ..Osteopetrosis.....ഈ അസുഖത്തിന് ചികിത്സ ഉണ്ടോ....ഉണ്ടെങ്കിൽ എവിടെ...
@sakalakalaworld5317
@sakalakalaworld5317 Год назад
Hi mam yente molk 1 yearum 3 months ayi epoyum hight 60 cm ollu. Vitamin D 1year vere continue s ayi kodukkan kayichilla .epo vitamin D kodukamo allekil yendanu cheyyendath pls reply 🛑🛑🛑🛑
@jayasree7893
@jayasree7893 Год назад
Dr. Ente monu 1.30 age ayi ..fud onnum kazikunne illaa..vishannit karachil anu epolum..fud koduthal kazikunnuathum illa ....entha cheya Dr.
@jincythomas858
@jincythomas858 Год назад
Hi mam ente kunjinu ipo 8 masamayi.. Vitamin drop calcinaD3 dropanu kodukunne athu late ayitta koduthu thudangiye kure masangal miss ayi athinte valla prblm undaguo..at birth bilurubin level koduthal ayirunnu thyroid 6.5 undayirunnu plz reply
@kalamandalamarunaraman2475
@kalamandalamarunaraman2475 Год назад
ഞാനും കുറച്ചു മാസങ്ങൾ മിസ്സായി ഇപ്പൊ 10 month
@mariyageorge5436
@mariyageorge5436 Год назад
Hai madam. Ente vavakki 1 year kazhinju. Vavakku nenthra pazham puzhunjathe pachakku koduthal kozhapamundoo. Puzhunjiyal avalu kazhikkilla
@anjuunni-zn3yk
@anjuunni-zn3yk Год назад
hi mam, എന്റെ മോള്ക്ക് ഇപ്പോ 4 മാസം കഴിഞ്ഞു 35 ആഴ്ച കഴിഞ്ഞപ്പോഴാണ് അവള് ജനിച്ചത്. normal delivery ആയിരുന്നു. birth weight 1.600 ഇപ്പോ 4.800 ആയി എനിക്ക് ഇപ്പോ പാല് കുറഞ്ഞു ഒരു side ല് നിന്ന് കൊടുത്ത് കുറച്ച് കഴിയുമ്പോള് അവള് അത് വിട്ടിട്ട് ബഹളം തുടങ്ങും. അപ്പോ അടുത്ത side ല് നിന്ന് കൊടക്കും. യൂറിന് ഒക്കെ പോകുന്നുണ്ട്. ഇത് അവളുടെ weight നെ ബാധിക്കുമോ . delivery കഴിഞ്ഞ സമയത്ത് പാലുണ്ടാകാന് ഗുളിക കഴിച്ചിരുന്നു. ഇനി പാല് വര്ദ്ധിക്കുമോ dr റെ കണ്ട് വീണ്ടും മരുന്ന് കഴിക്കണോ . മുന്പ് കഴിച്ച ഗുളിക തന്നെ കഴിച്ചാല് മതിയാകുമോ എനിക്ക് ഇടയ്ക്ക് വച്ച് നടുവേദന വന്ന് മരുന്ന് കഴിച്ചിരുന്നു അതാണോ പാല് കുറയാന് കാരണം. അത് പോലെ അവള് രാത്രി നല്ല ഉറക്കമായാല് പാല് കുടിക്കാന് മുന്പത്തെ പോലെ എണീക്കാറില്ല ഉണര്ത്തി കൊടുത്താലും കുറച്ചേ കുടിക്കു നല്ല ഉറക്കത്തില് മൂത്രവും ഒഴിക്കില്ല vaccine എടുക്കാന് പോയപ്പോ dr റോഡ് പറഞ്ഞിരുന്നു കുഴപ്പമില്ല എന്നാണ് പറഞ്ഞത് plz ഒരു solution പറഞ്ഞ് തരുമോ
@sheheerau6208
@sheheerau6208 Год назад
Hi dr .Ente molk ippo 1vayass kazhinju avalk mosham pokumbol blood pokunnud cheruthayitt entha athinnu karanam.
@Dana22983
@Dana22983 Год назад
ഹലോ mam കൺ പീലി pooyal pinne aa sthaanathu vere peeli varumo
@BincyV-nc7ck
@BincyV-nc7ck 9 месяцев назад
Mam,,, കുട്ടിക്ക് 6 age ayi,,,,, വിറ്റാമിൻ,,,,24 മാസം വരെ കൊടുത്തിട്ടുള്ള,,, ഇനി കൊടുക്കാൻ പറ്റുമോ
@rainbow5272
@rainbow5272 Год назад
Mam ente mon 8 month aayi.. weight 9 kg. Ippozhum 2 times raagi mathrame kudikkunnullu. Choru, kanji, vegetable, fruits Ellam thuppi kalayunnu... Enthu cheyyum mam?... Thuppunnundenkilum daily njan try chryyarund... But no raksha
@ItsmyworldAchu
@ItsmyworldAchu Год назад
Dr 6months gapil kodkenda vit A kodthillenkil prblm undo...kodkenda time kazhinju 5 months aay
@jishanashanoob7361
@jishanashanoob7361 Год назад
Hi dr Ente moll 7months aaayi.paal kudikkunnilla mam.rathri ilurangi kazhinjaal pinne urine pass cheyyumnath ravile aaan.entha dr karanam
@shalimashali3574
@shalimashali3574 Год назад
Dr 3 month baby cream daiper rash cream use cheyiyan pattumo pinne paal kudikan madiyanu entha cheyiya
@masakkali499
@masakkali499 Год назад
Rash creaminekal nallathu virgin coconut oil aanu but if needed rash cream use cheyyam... kuzhapam onnum illa...
@sanoojariyas1065
@sanoojariyas1065 Год назад
Mam ente mon 1 1/2 vayasayi avan eeparanjath pole mann pachari okke varithinnum etha cheyyedath
@arifanaseer5035
@arifanaseer5035 Год назад
Mam കുഞ്ഞിന് തേച്ചു കൊടുക്കേണ്ട ബോഡി ലോഷന്റെ പേര് എന്നു പറഞ്ഞു therumo
@harshadinesh9971
@harshadinesh9971 Год назад
Hi mam ente monu 1vayasu oru masam birth weight 2.995 ippol 8.400 normal aano .Haemoglobin kuravanu kuduvan endhokke food kodukkanam .iron kodukkumbol endhenkilum srendikkano
@adhuttanvlog250
@adhuttanvlog250 Год назад
Da ente babykkum same issue aanu Iron drops start cheithu
@shymachithu5712
@shymachithu5712 Год назад
ഹായ് mam... Iam shyma. എന്റെ മോൾക്ക്‌ മൂന്നര മാസം ആയി.... മോൾ 10 മിനിറ്റിനുള്ളിൽ 3-4പ്രാവശ്യം യൂറിൻ pass ചെയ്യുന്നു... ഇത് പേടിക്കേണ്ടതുണ്ടോ.....? Pls rply...
@chinjuchackochan6175
@chinjuchackochan6175 Год назад
Hello mam ഒന്ന് റിപ്ലൈ തരാമോ... എന്റെ 4മാസം ആയ മോൻ ആക്സിഡന്റലി ബെഡിൽ നിന്ന് വീണു.....1 1/2adi kanum hight... കരഞ്ഞിട്ടില്ല..... മോൻ ചിരിയും കളിയും ഓക്കേ ആണ്..... എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ
@jiyaasworld8879
@jiyaasworld8879 Год назад
Hii ma'am breast feeding momsinu green tea kudikkaamo
@masakkali499
@masakkali499 Год назад
Yes kudikkam...no issues...
@aswathyratheesh3790
@aswathyratheesh3790 Год назад
Breastfeeding stop ചെയ്യുമ്പോഴുള്ള pain കല്ലിപ് മാറാൻ എന്താ ചെയ്യേണ്ടത് ഡോക്ടറെ kaanendathundo
@soumyasukumar1210
@soumyasukumar1210 Год назад
vit A supplement syrup kitumo? abroadil hospitalil ninne kittarilla every 6 months
@sulfathn8364
@sulfathn8364 Год назад
Madam thanks for your videos... ente monu 2 months aayi... kunjinu 3 weeksil kooduthalaayi mookkadappu und.. saline drops use cheyunnund... valiya maatamonnumilla.. enthaa cheyendathu madam?
@nithya3413
@nithya3413 Год назад
My son also have the same issue. (Only 38days)
@CSNaveenaPThampi-cv5mt
@CSNaveenaPThampi-cv5mt 5 месяцев назад
Kuttyku 1vayasayi.. But vitamin D3 balance und. Athu full koduthu theerkavo
@adheesworld9296
@adheesworld9296 Год назад
Madam ente monu ipoo 1 1/2 vayasai ipo monte scrottam left side swelling kandu dr kanichu scan chythu hydrocyl anu ennu paranju ithu pedikkanundo operation venam ennu paranju udane cheyyano enthanu cheyyendath please reply madam
@parvathy6993
@parvathy6993 Год назад
Hai Dr... എന്റെ മോൾക്ക് 83 ദിവസം ആയി. മോളുടെ breast കല്ലിപ്പുണ്ട്. ഇത് നോർമൽ ആണോ. എത്ര നാൾ വരെ ഇത് കണ്ടാൽ Dr കാണിക്കണം.
@ashavimal7642
@ashavimal7642 Год назад
Mam, white colour in teeth and nail.7yr baby. Which vitamin deficiency is this?
@malushaijumalushaiju8770
@malushaijumalushaiju8770 Год назад
Madom, ente kunjinu 3month ayi, avalkk ഒരമരുന്നിനു പകരം കസ്തുരാധി ഗുളിക കൊടുക്കാമോ, അത് എപ്പോഴൊക്കെ കൊടുക്കണം, എത്ര വീതം കൊടുക്കണം
@mehzinbinthabdulla6656
@mehzinbinthabdulla6656 Год назад
Ente molk 4 age.അവൾക് ഇടക്കിടക്ക് വായിൽ മുറിവ് ഉണ്ടാവുന്നു. Eppo വിറ്റാമിൻ c കഴിക്കുന്നു. എത്ര age വരെ കൊടുക്കണം.
@reshmasarath9441
@reshmasarath9441 Год назад
ഡോക്ടർ mcu ടെസ്റ്റ്‌ angiography pole aano please explain
@anjali.kanjali.k4558
@anjali.kanjali.k4558 Год назад
ഹായ്‌ മാം, എന്റെ മോൾക്ക്‌ 11മാസമായി വേരയുടെ മരുന്നു എപ്പോൾ കൊടുകാം
@ഉമ്മച്ചീടെകുഞ്ഞാവ
3 vayas vare njan monu vitamin dtops koduthu... Avnu pinneedu njan koduthitilla ipol 4 ara vayas aayi... Ithinidayil avanu vitamin te kuravu karanam dctr priscription vazhi koduthitundu..... Ini 6 mnth pokave ulla drops kodukkanamo
@sruthymolts1925
@sruthymolts1925 Год назад
Dr..4 മാസം ആയ kunjine എളിയിൽ വെക്കാൻ pattumo plzz reply tharamo
@suparnapazhamkavil2602
@suparnapazhamkavil2602 Год назад
2 മാസം പ്രായമുള്ള കുഞ്ഞിനെ ട്രെയിൻ ഇൽ കൊണ്ട് പോവാമോ?12മണിക്കൂർ യാത്ര ഉണ്ട്.. ഫീഡിങ് ബുദ്ധിമുട്ട് ഉണ്ടാകുമോ വാവക്
@shabithasubaire3952
@shabithasubaire3952 Год назад
ഹലോ മാം ഞാൻ എട്ടാം മാസത്തിലാണ് പ്രസവിച്ചത് 1 300 ആണ് വെയിറ്റ ഏഴാം മാസം സ്റ്റാർട്ട് ചെയ്തു അഞ്ച് കിലോ ആണ് വെയിറ്റ് കറക്റ്റ് ആണോ മാം ഒന്നു പറയൂ
@vijeeshaps2977
@vijeeshaps2977 Год назад
Hi mam, എൻ്റെ മോൾക്ക്‌ ഏഴ് മാസം ആയി. അവൾ പുറത്ത് നിന്നുമുള്ള ആളുടെ ശബ്ദം പെട്ടെന്ന് കേൾക്കുമ്പോൾ വിങ്ങി വിങ്ങി കരയുന്നു.. ഉച്ചത്തിൽ ശബ്ദം കേൾക്കുമ്പോൾ കരയുന്നു.. മോൾക്ക് വല്ലാത്ത പേടിയാണ് .എന്താണ് ഇതിന് കാരണം? ഇത് മാറ്റാൻ എന്താണ് വഴി?
@essarbr5222
@essarbr5222 8 месяцев назад
Ente 3 month baby not taking feed properly, seems no appetite,,xymex drops kodukkamo,,ithu veshapu kootumo? Pls reply
@anavadyap2219
@anavadyap2219 Год назад
Mam.. Onnara vayassil injection nu poyapol avdennu iron drops thannirunnu... Ann ath kalanju poi.. Pinne kodukkan kazinjilla... Ipol monu 2vayassayii.. Ipol kodukkamo
@santhyapottayilkada1686
@santhyapottayilkada1686 Год назад
ഹലോ കുഞ്ഞ് ഉറങ്ങി പാല് കുടിക്കുമ്പോൾഗെസ് തട്ടിക്കൊടുക്കണോ
@ranijineesh3478
@ranijineesh3478 Год назад
Water teether പൊട്ടി കുറച്ചു വെള്ളം കുഞ്ഞിന്റെ വായിൽ പോയി കുഴപ്പമുണ്ടോ അത് normal water തന്നെയാണോ plz reply mam
@fathimasaja1916
@fathimasaja1916 Год назад
newborn baby സിനെ തൊട്ടിൽ ഉബായോഗിച്ചൽ കഫകെട്ട് വരോ സൊസൈറ്റി അങ്ങനെ ആണ് പറയുന്നത് normal cloth cradle use ചെയ്താൽ കുഞ്ഞിന് കഫ കെട്ട് വരും എന്ന് ശേരിയാണോ
@hajaramphajaramp5811
@hajaramphajaramp5811 Год назад
Hi mam എന്റെ മോൾക്ക് 6 month ആയി ഇപ്പോൾ റാഗി കൊടുക്കുന്നുണ്ട് മോൾക്ക്നല്ല ചുമയാണ് റാഗി കൊടുത്തിട്ടാണ് എന്ന് എല്ലാവരും പറയുന്നു ഇത് ശരിയാണോ
@saumyavarghese4482
@saumyavarghese4482 Год назад
ആശ വർക്കർ iorn drops തന്നു 5ദിവസം കൂടുമ്പോ കൊടുക്കാൻ പറഞ്ഞു മോന് 1.5വയസ്സ് ആകുന്നു അവൻ കുടിക്കാൻ വിസമ്മതിക്കുന്നു ഭക്ഷണം ഓക്കേ ആവശ്യത്തിന് കഴിക്കുന്നുണ്ട് എനിക്ക് താല്പര്യം ഇല്ല drops കൊടുക്കാൻ നിർബന്ധം ഉണ്ടോ
@anju12arun33
@anju12arun33 Год назад
മാഡം, എന്റെ കുഞ്ഞിന് 8 മാസം ആയി. ആൺകുട്ടി ആണ്. അവന്റെ മുഖത്ത് ചെറിയ ഒരു മുറിവ് ഉണങ്ങിയ ഭാഗത്ത് വെള്ളവരയായി കാണുന്നു. അത് ഇനി നോർമൽ കളർ ആകുമോ ?
@aswathynikhil7237
@aswathynikhil7237 Год назад
Hello doctor, എന്റെ മോന് 1 year ആയി.. അവൻ ഇരിക്കുമ്പോളും ഇരുന്ന് കൊണ്ട് കളിക്കുമ്പോളും ഒക്കെ കാലിന്റെ പെരുവിരൽ ഉള്ളിലേക്ക് മടക്കി വക്കുന്നു. ഇത് normal ആണോ?. നടന്നു തുടങ്ങിയിട്ടില്ല. പിടിച്ചു നിൽക്കും.. Pls reply mam
@sameraseme7358
@sameraseme7358 3 месяца назад
Hi doctor ente molk 10 month ayi avalk eppozum luse motion pinne onnum kazikarilla doctor vaitamin b coplax syurp thanninrunnu ath kodukkan pattumo pls pls reple
@jayalekshmiap8221
@jayalekshmiap8221 Год назад
Oru doubt kudi... Mam 2 delivery kazinju ippo 5moths ayi.. Njan ithuvare iron calcium tablets kazichittilla ini kazichal mathiyo... Ethelum kuzappam varumo..
@vishnupriyamadhavan1994
@vishnupriyamadhavan1994 6 месяцев назад
Mam, nda molk govt hsptil ninnum 6 dose vitamin supplymentaryil oru dose missing anu... avr paragth 5 vayasu kazhjal kodukn patila enna... oru dose miss ayal nthglm prblm indo.
@shijinishijiniup1235
@shijinishijiniup1235 Год назад
Dr. Ente kunjinu 8 month running Anu...enikku adyam muthale breast milk kuravayarunnu...formula koduthirunnu... 6 month kazhinjapol formula melle stop cheythirunnu..but ipol avanu urine kuravanu...formula iniyum start cheyyanooo...water koduthal mathiyooo... orange juice kodakanel 1 glass kodukamooo...Dr pls rply
@rashidrashi1186
@rashidrashi1186 Год назад
Hi mom.. Ente mon 11 month aayi.weight &hight kuravanu. Avan iron nalkano.. Athin doctor നെ കാണണോ..
@S4Stitching
@S4Stitching Год назад
പ്രിയ Dr ഞാൻ പ്രസവിച്ചിട് ഒരു മാസമായി. ചില സാഹചര്യം കൊണ്ട് എനിക്ക് ഹെൽത്തിയായ ഫുഡ്‌ കഴിക്കാൻ പറ്റിയില്ല ഇതുവരെ. എന്റെ കാലുകളുടെ എല്ലൊക്കെ ചില സമയത്ത് ഓടിയുന്നത് പോലത്തെ സൗണ്ട് കേൾക്കാം ഇത് പ്രശ്നമാണോ. ഹെൽത്ത് ഫുഡ്‌ ഇനിയും കഴിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ mom
@manjimasijin2986
@manjimasijin2986 Год назад
5months aya Kunjinte thala eppolum viyarkkunnath enth konda?
@annasujin290
@annasujin290 Год назад
Mam , ente molde oru nipple kurachu swollen aayi aanu kanunne... avalkku ippo 10 month aayi...enthengilum problem undo ...please reply mam...
@achushiza5811
@achushiza5811 Год назад
Maam..eest chertha food eg: (appam) kuttigalk kodukkan paatuo...ente monk 1.1/2 yr kazinju....eest chertha fud kodukkavo???
@shilpacanju9111
@shilpacanju9111 Год назад
Madam nte molk 8month ayiii birth weight 2.9 anu....5 monthil weight 6.4 ayinu ipo weight nokkiyappo 6.9 anu... Ithu normal anooo... Weaning strt cheythalil pinne weight kudiyitte illya brest milk kurachu.. Neram matrame kudikku food kayikkanum madi anu
@midhlaj8233
@midhlaj8233 Год назад
Hi mam .ente molkku 14 months aayi.ottakk nadakkunnilla.pidich nikkum.enthengilum problem undo.
@jishaspanicker6192
@jishaspanicker6192 Год назад
Mam... Ente molk 11 months aayi... Bed l ninnum veenu... Head ct scan cheythu nokkunnathkond enthengil problem undo?? Please reply....... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@cuteworld6518
@cuteworld6518 Год назад
കുഴപ്പം ഇല്ലേൽ നോക്കണോ ഇവിടെ mon 3 പ്രാവിശ്യം bedil നിന്നും വീണു kazhinja day ചെയറിൽ നിന്നും തലയുടെ front ഇടിച്ചു വീണു നല്ല tntn ഉണ്ട് എനിക്ക് എന്നും വീഴ്ചയാ അടങ്ങി ഒരുമിനിറ്റു എടുക്കില്ല
@sukanyasabeesh8706
@sukanyasabeesh8706 Год назад
ഹലോ ഡോക്ടർ. 6 മാസം ഉള്ള കുട്ടിക്ക് vitamin D എത്ര അളവ് കൊടുക്കണം.
@aparnam.s6946
@aparnam.s6946 Год назад
1 ml
@Abinmuhammed
@Abinmuhammed Год назад
1year വരെ കൊടുക്കണം നിർബന്ധമായും.1ml daily 1 time
@aswathynaduthodi9046
@aswathynaduthodi9046 8 месяцев назад
അത് കൊടുക്കാൻ എന്നോട് വിട്ടു പോയി മോന് 2yrs ആയി എന്തങ്കിലും പ്രശ്നം വരുമോ
@SreekripapBabu
@SreekripapBabu Год назад
Hi madam ente molk 9month ayi ഇതുവരെ muttukuthiyittila
@safiyasiyad8560
@safiyasiyad8560 Год назад
Babys ethra month vare kavittum plz reply dr kavittunnad nalladanenumm parayunnad kelkkunnu reality parajtharumo
@satheeshmanikandan4250
@satheeshmanikandan4250 Год назад
Hi Dr. Ente molke 75 days aayi aval വല്ലാതെ നെളിയും പാൽ കുടിക്കുമ്പോൾ kidakumpolzhum oke unde.pinne പെട്ടന്ന് നെട്ടും.birth wt 2.670.60 days നോക്കിയപ്പോൾ 4.300 normal ആണോ
@maggienelson7734
@maggienelson7734 Год назад
Mam ente kunjinu 16 months ayii.ippolum zincovit and vit D kodukkununduuu.Food kazhikkunnathu kuravanu.athukondu medicine stop cheythilla.enthengilm issue undo
@karthikaab1505
@karthikaab1505 7 месяцев назад
Iron syrup ethra vayas vare kodukkam kodukkunnath nallathano
@anjuanandan3313
@anjuanandan3313 Год назад
Hii Doctor, എന്റെ മകന് ഇപ്പൊ 2 മാസം 10 ദിവസം ആയി. ഒന്നര മാസത്തെ ഇൻജെക്ഷൻ ഇന്നാണ് എടുത്തത്.അതുകൊണ്ട് രണ്ടര മാസത്തെ വാക്‌സിനേഷൻ താമസിച്ചാണോ എടുക്കണ്ടത്.please reply.. Ee മാസം 29 നാണ് അത് എടുക്കേണ്ടത്. അന്ന് എടുത്താൽ കുഴപ്പമുണ്ടോ. 2 വാക്‌സിനും ഒരു മാസത്തിൽ തന്നെ വരുന്നത് പ്രശ്നമാണോ 👀🙏
@libiyaamal4399
@libiyaamal4399 Год назад
Hai.. Mom entte molku 7 months kazhinju avalku birth weight 3:490 eppol 7:900 aval night urine passu cheyunnella 3/4 thavana enittu palu kudikunnu und pakal urine pikunnu und athu kuzhappam undo please replay mam😔😔
@silpapremakumar1591
@silpapremakumar1591 Год назад
Mam ente monu 4.5 masamayi. Avante kaalu chilappozhokke thanuth irikkunnu. Baby active aanu. Wt. 6kg.pinne avann urakkathil njetti karayunnu
@aswathyg6703
@aswathyg6703 Год назад
Nte molku 3.5 months ayi..Baby shampoo use cheyyamo? Peru vilikumbol onnum respond cheyyunnillya. Nere mukath noki samsarikumbol mathram sredhikunnullu. Epolanu samsaram kett respond cheyyan thudanguka?
@saranyapraveen4248
@saranyapraveen4248 Год назад
Mam albentazol syp eppozhanu koduthu thudangendath
@safwansanha4328
@safwansanha4328 Год назад
Mam ente mon 1 yr 4 mnth aayi നടക്കുന്നുണ്ട് കാൽ ഒരു വളവ് ഉള്ള പോലെ ഇത് vit d യുടെ കുറവ് കൊണ്ടാണോ
@nimishau2028
@nimishau2028 Год назад
Thanku mam ഞാൻ കുറെ വീഡിയോയിൽ മാംനോട് ചോദിച്ചു.Thanku ഇത് കുറെ പേർക് സംശയും ഉണ്ട്.
@aminamuhammad4950
@aminamuhammad4950 Год назад
Madam njn 6 mnths ayittu chodikkuva ithuvare rply kitteetilla…request anu madam live q&a cheyyunnathanu nallathu…tym kittumbm live madam varanm
@diyamhz158
@diyamhz158 Год назад
One yr vare monu routine drops onnm koduthitlla.. eni enthoke kodukam? Ethra kodukam? Weight kuravonnulla. Correct 1 yr aayi 9kg. Nadakunnund. Flatlaanu thamasam. Normal foods aanu kazhikunnad. naav neetumbol ‘w’ shape pole aanullad.. kanikendathundo?
@sreelakshmiks7522
@sreelakshmiks7522 Год назад
Hi doctor 4 months aaaya Kunjunin HB kuravayond iron drops start cheyan paranj 1ml per day..bt after 40 mins milk um kudich..last okem koodi vomit cheyth poi..ath problem ahno?
@galeenavitus1681
@galeenavitus1681 Год назад
Madam ente molk thalayil lymph nodes enlargememt aanu..head nte backil ..ath enth kond aaa...
@hamdanizaan-ie2rq
@hamdanizaan-ie2rq Год назад
Ma'am thalassemia minor ulla kuttik endhoke karyangal shradhikanam
@chinchusreejith4341
@chinchusreejith4341 Год назад
Medam ente mon kikittunnthokke vayilidunnund ath iron deficiency ano
@athiraaneesh7798
@athiraaneesh7798 Год назад
Madam ente kunjinu 3month aanu innale kunjinte thalayil mootha kuttiyude kalu ariyathe kondu pskshe kunju karanjonnumm illa 10 minute kazhinjappo onnu vomit cheythu ath kazhinju 5manikkoor kazhinju veendum vomit cheythu enthengilum problem undo
@jayalekshmiap8221
@jayalekshmiap8221 Год назад
Mam ente monu ippo 7 vayasundu.. Monte nail valladu kattillatha poke annu.. Njan dr kanichu appo.. Fungal infection annennu paranju.. Nail ointment thekkan thannu.. Athu avan thechittu adagi irikkilla... Enthukondannu onnu parayuvo plz.. Enthu cheyyanam maran replay mam🙏🏼
@Rohini-hw6lc
@Rohini-hw6lc Год назад
Zincovit ethra vayyss vare kodukkam
@mizanaziyad1795
@mizanaziyad1795 Год назад
Hi docter,10 masam aya kuttikk chicken ‘fish kodukkammoo
@reshmaraveendran2503
@reshmaraveendran2503 Год назад
Doctor venal kalathe kittikalk choodu kurakkanum feed cheyyunnathine patti oru vdo cheyyamo.... Ente mone 5 months ane ethra gap le ane feed cheyyende..... Ellarum parayunnu kuttike vellam kittilya breast milk mathram ayal ne .. edake nanaja thorth vech thudakkanoke parayande .. apo cold varo . Engane cheyyunath konde enthakilum pblm undo?
@jinishajs2336
@jinishajs2336 Год назад
Hi mam ente monu 1 yr 4 month ayi.chila timel urine dark colour l pokunu.night urangi kazhinjal mikavarum urine pokarilla.circumcission kazhinjitund.urine culture sterile anu.
@chithrac2085
@chithrac2085 Год назад
Ente monu 2 yr aavunu.10th monthil walking start chythu.1yr ayapol kalinu cheruthyi bend thni Dr kanichpo after 2yr nkm nu prnju.orthopedic kanichpo scan&bld tst prnju.alkaline phosphate high aarnu Dr ath byngra issue anenu prnju..natil result kanichpo Ella Dr's um vit d kodthal mati vere issues ila ennanu paranjath
@fathimathbushra2905
@fathimathbushra2905 7 месяцев назад
One year kainju pall vannittilla nadakkunnum illa
@niba8557
@niba8557 Год назад
Ente makan onnnum chavachu kazhikkunnillla onnnara vayasayi njn ipolum food udachanu kodukkkru alllthe koduthalum vizhungim alllnkil thuppi kalayum eee seelam ngne matttum njn ake vishmathil aaanu
@lubnalubi1306
@lubnalubi1306 Год назад
Hi maam. Ente mon 5 months aayi. In laws babykk water kodkkan nirbandhikkunnu. Athinte aavashyam illallo. Ea choodin mon breast milk mathiyakillanna avar parayunnath
Далее
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 705 тыс.
Шоколадная девочка
00:23
Просмотров 360 тыс.
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 705 тыс.