Logic ഒന്നുമല്ല ഈ ഹൈപ്പിൽ എന്ന് കരുതുന്ന ചില യൂട്യൂബെഴ്സ് അവർ ശരിക്കും മമ്മൂക്ക അല്ലാത്തവരുടെ ആരാധക ഭക്തന്മാർ ആണ് " അവരിൽ നിന്നു വ്യത്യസ്തമായ യൂട്യൂബേസ് ആണ് നിങ്ങൾ❤ നല്ല അവതരണം 💫✨ continue.....
ഈ ഒരു 5 വർഷം ഇത്രെയും kaliyakal കേട്ട ഒരു നടൻ ഉണ്ടാവില്ല എൻ്റെ മാത്രമല്ല ലക്ഷ കണക്കിന് പ്രേക്ഷകരെ കുട്ടികാലത്ത് entertain cheytha മുതൽ 🥺🥺പിന്നെ എന്തോ സംഭവിച്ചു മിടുക്കനായിരുന്നു😢😢❤😔😔
Lalettan vyshak combo polikum e pravisham athu positive anne industry hit adikum lalettan athinu mumbu Thane items ekka varan ondu ini lalettan tirichu trackli keru annu paraye pole malayalam cinemayile ela recordum lalettan thukum industry hit ulpade records vendavar Elam ipore ittu vecho ini lalettante time annu oru lalettan movie positive vana enthakum enu elarkum ariyam waiting annu line up ekka set but e vyshak movie athinte script udhaya krishna venda angeru anne hope illa 🫡🙂🙃
Pulimurugan okke nth repeat value ulla movie onnum alla ..ith okke ippo erkiyirunnegil pottuyane.. Eni veraam irunguna movie ath oru nalla movie aayirikkum..
സംഗതി പറയുമ്പോള്‍ എളുപ്പം ആണ് പക്ഷെ pulimuruganil നമ്മള്‍ കണ്ട action scenes ന് മേലേ പിന്നിട് ഒരു പടവും മലയാളത്തില്‍ വന്നിട്ടില്ല... Especially courtyard fight, factory pinne ആ mega climax fightum.. ഇപ്പോഴും രോമാഞ്ചം 🔥❣️
മലയാള സിനിമക്ക് ആദ്യമായി 100 കോടി നേടിത്തന്ന വൈശാഖ്.. പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം ഇവിടെ കിഴികൾ പറഞ്ഞില്ല..ഏത് സാഹചര്യത്തിലാണ് മോൺസ്റ്റർ എന്ന സിനിമ എടുത്തത് എന്ന്.. ലാലേട്ടനെ വെച്ചുള്ള രണ്ടാമത്തെ സിനിമ മറ്റൊരു വമ്പൻ പ്രൊജക്ടായിരുന്നു.. കോവിഡ് സമയത്ത് OTT ക്ക് വേണ്ടി മാത്രം എടുത്ത ഒരു ചിത്രമാണ് മോൺസ്റ്റ്റെന്ന്..അതിൻ്റെ വർക്ക് കഴിഞ്ഞപ്പോൾ തിയേറ്ററുകളും സഞ്ജീവമായി.. അവരുടെ നിർബന്ധത്തിനാലാണ് പിന്നീട് ചിത്രം തിയേറ്റർ റീലീസ് ആയി വന്ന്..എന്ന്.. എന്തായാലും.. മോൺസ്റ്റ്റിൻ്റെ ഭാഗ്യം 12th man നും ദൃശ്യം 2 വിനും കിട്ടിയില്ല.. ലാലേട്ടൻ ഫാൻസിൻ്റെ നിർഭാഗ്യം..ഇക്ക ഫാൻസിൻ്റെ ആശ്വാസവും..😊😊