Тёмный
No video :(

ഒരു വസ്ത്രത്തിന്റ കളർ മറ്റൊരു വസ്ത്രത്തിൽ പിടിച്ചാൽ വേഗം അത് കളയാൻ 

DEVA STITCHING WORLD
Подписаться 11 тыс.
Просмотров 165 тыс.
50% 1

Hi friends, ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കു വളരെ ഉപകരപ്രദമായ ഒരു കാര്യമാണ് പറയുന്നത്. ഒരു ഡ്രസ്സിൽവേറെ ഒരു ഡ്രസ്സിന്റെ കളർ പിടിച്ചാൽ അത്‌ കളയാനുള്ള എളുപ്പവഴിയാണ് പറഞ്ഞു തരുന്നത്.

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 475   
@Jessy0025
@Jessy0025 2 года назад
Hi dear, ഞാൻ ഈ ചാനൽ ആദ്യമായിട്ട് കണ്ടത് ഇന്നലെയാണ്. എൻ്റെ കൈവശം ഒരു ക്രീം colour ഷാൾ (chunni) blue colour പിടിച്ചത് 3 വർഷമായിട്ട് മാറ്റിവച്ചതുണ്ടായിരുന്നു. പല യൂട്യൂബ് വീഡിയോകളും കണ്ട് അതുപോലെ ഒക്കെ ചെയ്തു നോക്കി ഒരു മാറ്റവും ഉണ്ടാകതെ മാറ്റിവെച്ചതായിരുന്നു. എന്നാൽ ഈ വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്തു നോക്കി ഒരു പാട്പോലും ഇല്ലാതെ blue colour മുഴുവനായും പോയി.💯💯👍🏻👍🏻 ഇത്തരം നല്ല അറിവുകൾ share ചെയ്തതിന് Thanks, Thanks a lot 💐
@devastitchingworld6251
@devastitchingworld6251 2 года назад
ഒരുപാട് നന്ദി 🙏 തുടർന്നും സപ്പോർട്ട് ചെയ്യുക😍🥰
@Jessy0025
@Jessy0025 2 года назад
@@devastitchingworld6251 ,🥰🥰
@JayaLakshmi-jx4tk
@JayaLakshmi-jx4tk Год назад
Ente dress ill pidicha color ottum poyillaa
@ShanShanu-vp4kl
@ShanShanu-vp4kl 10 месяцев назад
Polestar thunikalum igane cheyyamo?
@Sn-gy7wf
@Sn-gy7wf 2 месяца назад
White l print ulla dress anengil print ilaki poko??
@prinithavk2035
@prinithavk2035 6 часов назад
Hi, ഞാൻ നല്ലൊരു തുണിയിൽ മറ്റൊരു തുണിയുടെ കളർ പറ്റിപ്പിടിച്ചത് കാരണം വിഷമിച്ചിരിക്കുമ്പോഴാണ് ഇത് കണ്ടത്. Really Good റിസൾട്ട്‌. തുണി നല്ല ക്ലിയർ ആയിക്കിട്ടി. Thank you🥰
@ramseenathameem4471
@ramseenathameem4471 Год назад
Namukk ee trick theliv sahitham kaanichu tharan vendi, chechiyude nalla white leggin 3 tahvana manappoorvam chaayam pidippicha nammude chechiyude nalla manassine aarum thanne kaanathe pokaruthe🙏
@sunithakaliyamkulam7748
@sunithakaliyamkulam7748 2 года назад
അലക്കി കഴിഞ്ഞു ഓടി വന്നതാ ഒരു താങ്ക്സ് പറയാൻ ചുവപ്പ് കളർ വെള്ളമുണ്ടിൽ പിടിച്ചു ആകെ സങ്കപ്പെട്ട് ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് പിന്നെ ഒരു നിമിഷം പഴകിയില്ല 👌👌👌👌😍😍
@devastitchingworld6251
@devastitchingworld6251 2 года назад
🥰
@justforarasam3745
@justforarasam3745 2 года назад
Njanum
@sreenasurendran403
@sreenasurendran403 Год назад
ഇതെല്ലാം നുണ ആണ്. ഞാൻ ചെയ്തു നോക്കി, കളർ പിടിച്ചത് അതേപോലെ തന്നെ തുണിയിൽ ഉണ്ട്. പക്ഷെ ചെമ്പിൽ സോപ് പൊടി ഇട്ടു തിളപ്പിച്ചപ്പോൾ അതിന്റെ ഉൾവശം മുഴുവൻ കറുത്തു പോയി, അത് ലാഭം കിട്ടി.
@rajanisujeesh5882
@rajanisujeesh5882 9 месяцев назад
No നുണ അല്ല സത്യം ആണ് പിടിച്ച കളർ പോകും 100%sure 😊
@anvarv8277
@anvarv8277 Год назад
കഴിയുന്നത്ര രീതിയിൽ കളർ ഒന്നിച്ച് വെള്ള വസ്ത്രത്തിന്റെ കൂടെ ഇടാതിരിക്കുക പിന്നെ ചൂടുവെള്ളത്തിൽ അധികം നേരം ക്ലോത്തിന് കേടാണ്
@Jamsheenanizar
@Jamsheenanizar 2 месяца назад
വളരെ ഉപകാരപ്പെട്ട വീഡിയോ... Thanks.. ❤️
@devastitchingworld6251
@devastitchingworld6251 2 месяца назад
😍
@rifaischannel5538
@rifaischannel5538 2 года назад
ഇത് സത്യത്തിൽ working ആണേട്ടോ. ഇന്നലെ ഞാൻ വെള്ളമുണ്ടിൽ കറ ആയത് കളഞ്ഞു. Thanks chechi 😍👍
@devastitchingworld6251
@devastitchingworld6251 2 года назад
🥰
@devis3913
@devis3913 2 года назад
Njan try cheythu.. ithu enikku useful aayi.. very effective method aanu Thanks👍
@devastitchingworld6251
@devastitchingworld6251 2 года назад
Thanku😍
@rajanisujeesh5882
@rajanisujeesh5882 9 месяцев назад
എന്റെ white ചുരിദാറിൽ ബ്ലാക്ക് കളർ നന്നായി പിടിച്ചു ഞാൻ ഇത് പോലെ ചെയ്ത് നോക്കി പിടിച്ച കളർ എല്ലാം പോയി thanks dear ❤️
@devastitchingworld6251
@devastitchingworld6251 8 месяцев назад
Thanku😍
@midhunbinumidnamohan5354
@midhunbinumidnamohan5354 2 года назад
വളരെ നന്ദി ഉണ്ട് 👌👌👌👌👍👍👍 Thank you so much നല്ല റിസൾട്ട്‌ കിട്ടി.
@devastitchingworld6251
@devastitchingworld6251 2 года назад
Thanku
@muhsinajahfar8929
@muhsinajahfar8929 Год назад
Thanks dear 😍 inn childrens day k monde wt dress iron cheyyaneduthapoya colour pidiche kanunne.vegam u tube mamane ashrayichu. Frst vedeo ningaludethayirunnu.ithu pole cheythu noki clr ellam poyi virthiyayi njan happyayi.. Thilappicha patram ulbhagam karapidichupoyi athu kalayan enthenkilum tip parayane 😁once again thanks dear😍
@devastitchingworld6251
@devastitchingworld6251 Год назад
Thanku🥰🤩
@akhilaks3639
@akhilaks3639 3 года назад
Chechi ethra nalayii video chythittt.ennayalum ee video othiri helpfulaaa mikkavarumm okkee dressill inganee vere colour okkee pidikkumm ini karyam easy ayiii😍👏😀
@devastitchingworld6251
@devastitchingworld6251 3 года назад
Kure ayedaa thanku❤️
@devuvlog8548
@devuvlog8548 10 месяцев назад
ചേച്ചി ഒരുപാട് നന്ദിയുണ്ട് എന്റെ ഒരു ഡ്രസ്സ് ഇങ്ങനെ കളർ പിടിച്ചിട്ടുണ്ടായിരുന്നു ഇത് ചെയ്തു നോക്കി എനിക്ക് കല്ല് ഉരയ്ക്കേണ്ടി പോലും വന്നില്ല ഒരുപാട് നന്ദിയുണ്ട് ഒരുപാട്❤ വന്നു
@devastitchingworld6251
@devastitchingworld6251 10 месяцев назад
😍
@aleyammaaleyamma2986
@aleyammaaleyamma2986 Год назад
ഒരു ഡ്രസ്സ്‌ വെള്ളത്തിൽ മുക്കുമ്പോൾ അതിലുള്ള വേറെ കളർ അതിനു പിടിച്ചാൽ എന്തു ചെയ്യും
@amina3981
@amina3981 17 дней назад
Chechii nallathu pole poyii thanx enthe unifomintte colour pidichu whiti sholl ee vedio kand cheythu nokki colour okke valare nanni ond
@prasanthaem4171
@prasanthaem4171 11 месяцев назад
ഇത്രയും നല്ലൊരു ഉപകാരപ്രദമായ വീഡിയോ കാണിച്ച് തന്നതിൽ വളരെയേറെ നന്ദി .👏👏👏👏👏🥰🥰
@devastitchingworld6251
@devastitchingworld6251 11 месяцев назад
😍
@naslamuneer5227
@naslamuneer5227 2 года назад
Njianum Cheyith noki ❤️ Successful ayi 💯💯 tnkuh so much.......😻🙌
@devastitchingworld6251
@devastitchingworld6251 2 года назад
😍🙏
@manjusatheeshklm
@manjusatheeshklm Год назад
എന്റെ പൊന്നു ചേച്ചി കെട്ടിയോന്റെ പാന്റി ഇൽ എന്റെ ഷാൾ കൂടി മുക്കി വച്ചു അവസാനം ബ്രൗൺ പാന്റ്റ്സ് ഇൽ റെഡ് കളർ ആയി. കുറെ try ചെയ്താണ് ഈ വീഡിയോ കണ്ടത് സത്യം ആയിട്ടും ഈ കളർ പിടിച്ചത് പോയി thkssss ചേച്ചി
@devastitchingworld6251
@devastitchingworld6251 Год назад
😊
@anishabinoy1417
@anishabinoy1417 2 года назад
Ethra thanks paranjalum mathiyavillatto ente molude white uniform ornge colour pidichity mattithu chachide tips anuuu thanku so much chachhiii♥️♥️♥️♥️
@devastitchingworld6251
@devastitchingworld6251 2 года назад
😍❤️
@rolex6335
@rolex6335 2 года назад
Chechi ente dressil kalar pidichirunnu ee video kand cheyythitt rediyayi.. Thankyou usfol video 🥰🥰
@devastitchingworld6251
@devastitchingworld6251 2 года назад
😍
@badhriyariya5548
@badhriyariya5548 2 года назад
Njanum chedh nokki chechi.... Really it was a super idea... 💯 working... Tank u so mch❤️
@devastitchingworld6251
@devastitchingworld6251 2 года назад
❤️
@mediadusk4350
@mediadusk4350 2 года назад
ചേച്ചി ഒരുപാട് thanks... എന്റെ ബ്രോ.. ന്റെ pantin nalla dark pink കളർ ആയി... ഞാൻ ഒരുപാട് ടെൻഷൻ അടിച്ചു.. ഒരുപാട് വീഡിയോ കണ്ടു ട്രൈ ചെയ്തു... പക്ഷെ ഒന്നും ഫലം കണ്ടില്ല... പക്ഷെ ചേച്ചിയുടെ method ചൂടുവെള്ളത്തിൽ ഡ്രസ്സ്‌ ഇട്ട് വെച്ചപ്പോൾ എല്ലാം കളറും 100% പോയി... Thank u chechi....
@devastitchingworld6251
@devastitchingworld6251 2 года назад
😍
@divyabiju427
@divyabiju427 3 месяца назад
White il aano colour dress il aano . reply please
@mrs.saleem
@mrs.saleem 2 года назад
പോളിസ്റ്റർ തുണിയിൽ നിറം പിടിച്ചാൽ എന്ത് ചെയ്യും?
@Akhila_.199
@Akhila_.199 2 месяца назад
Chechi orupad nanniyund❤ njn ente white uniform topum blue cortum kudi orumich mukiyitu enik orma indarnila colour pokumnn pite divasam nokiyapol topil full blue colour 😔😔 endh cheyanamen enik ariyilaarnnu pite divasam school indarnnu pinne chechide vedio kandapoll onnu cheyth nokiyath. Full colour poyii pandatheth polle ayi 👍❤ thankyouu chechi😽
@devastitchingworld6251
@devastitchingworld6251 2 месяца назад
😍
@anniecastro4064
@anniecastro4064 2 месяца назад
ചേച്ചി അടിപൊളി 🎉🎉 ഫുൾ ക്ലീൻ ആയി thankyou 🫂
@devastitchingworld6251
@devastitchingworld6251 2 месяца назад
🫂
@jeffyjoychen7103
@jeffyjoychen7103 9 месяцев назад
Me too tried this and it worked well.. Thankuu soo much… Really happy.. I should definitely do appreciate ur efforts 😍❤️❤️🥰
@devastitchingworld6251
@devastitchingworld6251 8 месяцев назад
Thanks a lot 😊
@sijimol4653
@sijimol4653 2 года назад
ഞാൻ ചെയ്തു നോക്കി നല്ല റിസൾട്ട് 👍
@devastitchingworld6251
@devastitchingworld6251 2 года назад
👍
@aryamolnr7196
@aryamolnr7196 2 года назад
Thank you sis marannu poya karyam ormippichathinu🥰🥰🥰
@devastitchingworld6251
@devastitchingworld6251 2 года назад
Diii😍
@Minnu97
@Minnu97 2 года назад
Ente chechi super🥰🥰🥰thanks ente saree blousil churidar kalarilakipidich. Oru varshamayi matti vechit inn ee video kandit njan cheyth nokki super 😍😍😍. Must try
@devastitchingworld6251
@devastitchingworld6251 2 года назад
Thanks daa🥰
@ayshaasya7826
@ayshaasya7826 2 года назад
വെള്ള ഡ്രെസ്സിൽ നിന്ന് മാത്രമേ കളയാൻ പറ്റു കളർ ഡ്രസ്സാണെങ്കിൽ ആ ഡ്രെസ്സിന്റെ കളർ പോവും
@Minnu97
@Minnu97 2 года назад
Ente blouse brown colour. Sky blue aanu ilakipidichath. Njan try cheythu work ayi. Dayavay onnum pareekshikkathe parayallum😊
@shajeershajeer2050
@shajeershajeer2050 6 месяцев назад
കളർ ഡ്രെസ്സിൽ പിടിച്ചു കഴിഞ്ഞാൽ ഇതുപോലെ ചെയ്യാൻ പറ്റുമോ
@devastitchingworld6251
@devastitchingworld6251 6 месяцев назад
👍
@anniecastro4064
@anniecastro4064 2 месяца назад
ചേച്ചി മുത്താണ് 🎉🎉 ഒറ്റ തവണ തന്നെ എല്ലാം കളർ ഉം പോയി ❤❤
@devastitchingworld6251
@devastitchingworld6251 2 месяца назад
❤️
@shilpasasi1698
@shilpasasi1698 Год назад
മുണ്ട് ഇങ്ങനെ ചെയുമ്പോൾ കര യുടെ കളർ പോകുവോ
@Ammuz367
@Ammuz367 4 месяца назад
Thanks chechii... Njan try cheydhu nokki 😊
@panchamibinoy2837
@panchamibinoy2837 Год назад
I tried this.. Really worked💯 thnku soo much❤
@devastitchingworld6251
@devastitchingworld6251 Год назад
❤️
@mildacorreya6903
@mildacorreya6903 2 года назад
100% working. Thank u so much
@devastitchingworld6251
@devastitchingworld6251 2 года назад
Thanku
@hawaz143
@hawaz143 2 года назад
സൂപ്പർ ചേച്ചി.... ഒരു രക്ഷയും ഇല്ല... Pwoli..... ഞാൻ ചെയ്തു നോക്കി...101%പക്കാ റിസൾട്ട്‌ കിട്ടി... എല്ലാരും ട്രൈ ചെയ്യുക... റിസൾട്ട്‌ ഉറപ്പാണ്... Thanq ചേച്ചി.... 😘😘
@devastitchingworld6251
@devastitchingworld6251 2 года назад
Thanks dear🥰😍
@nimithama2617
@nimithama2617 6 месяцев назад
Njanum cheyithu nokii successful ayi thankyou so much 😊😊😊😊
@devastitchingworld6251
@devastitchingworld6251 5 месяцев назад
😍
@sasidharakurup9761
@sasidharakurup9761 2 года назад
സമ്മതിച്ചു. കളർ പിടിച്ചു😂😂
@shibilikt2894
@shibilikt2894 Месяц назад
എല്ലാ type ഡ്രസ്സിലും ഇങ്ങനെ ചെയ്യാമോ . ഡ്രസ്സ് ഉരുകി േപ്പാക്കുമോ
@raihanamc4797
@raihanamc4797 11 месяцев назад
Sky blue dress il black color aayaal ee method use cheyd effective aavumo 😊
@divyasreerajdivyasraj8732
@divyasreerajdivyasraj8732 10 месяцев назад
Cheythu nokkiyo, mariyo
@saleenakv9224
@saleenakv9224 3 месяца назад
എന്റെ മോന്റെ വൈറ്റ് കളർ ഷിട്ടിൽ റെഡ് കളർ പിടിച്ചിട്ടുണ്ട്. ഒന്ന് ട്രൈ ചെയ്യട്ടെ ട്ടോ..
@anuvarghese4504
@anuvarghese4504 Год назад
Thank You so much for this video. It really works..lots of ❤❤❤
@devastitchingworld6251
@devastitchingworld6251 Год назад
❤️
@anjupresanth4954
@anjupresanth4954 2 года назад
Chechi ente husinte white shirtil ente red top inte colour ayi.engane chithal colour poko.shirt thilappichal Keri poko.plz reply
@devastitchingworld6251
@devastitchingworld6251 2 года назад
Colour pokum
@aishanoushad162
@aishanoushad162 Год назад
This video is very helpful , thanku so much ❤️
@devastitchingworld6251
@devastitchingworld6251 Год назад
🥰
@sandhyajayakrishnan9670
@sandhyajayakrishnan9670 2 года назад
Super chechi very thanks... Good result🥰🥰🥰🥰
@devastitchingworld6251
@devastitchingworld6251 2 года назад
Thankuu
@Revathy1999
@Revathy1999 Год назад
ചേച്ചി ദവാനി ബ്രോഡർ red colour ayirnu athinte colour തന്നെ പറ്റി അപ്പൊ ഇനി ഇങ്ങനെ ചായത്താൽ aa colour ini pidikumo
@devastitchingworld6251
@devastitchingworld6251 Год назад
പിടിക്കാൻ chance undeda അല്ലെങ്കിൽ ശ്രെദ്ധിച്ചു കളർ പിടിച്ച ഭാഗം മാത്രം പിടിച്ചു കഴുകി നോക്കണം
@sandhyajayakrishnan9670
@sandhyajayakrishnan9670 2 года назад
Chechi unangiya shesham.. Colour pidichathum pokumo
@nidha-sana-world.
@nidha-sana-world. 2 года назад
Cheythu nokki 💯 workking annu thank you very much
@devastitchingworld6251
@devastitchingworld6251 2 года назад
🥰
@prajithj9326
@prajithj9326 Месяц назад
സഹോദരി പറയുന്നത് വെള്ളത്തുണിയിൽ മറ്റൊരു കളർ പിടിച്ചാൽ അത് കളയുന്ന കാര്യം മാത്രമാണ്, അല്ലാതെ ഒരു കളർ തുണിയിൽ വേറൊരു കളർ പിടിച്ചാൽ ആ നിറം കളയുന്ന കാര്യമല്ല.
@amalmushraf3471
@amalmushraf3471 2 года назад
എനിക്ക് റെഡി ആയില്ല ചേച്ചീ.... തിളപ്പിച്ച്‌ ചൂടോടെ കല്ലിൽ ഉരസി കുറെ ടൈം.. പക്ഷെ പിടിച്ച കളർ പോയില്ല 😢.. Hus ന്റെ പുതിയ ഷർട്ട്‌ ആണ്. എനിക്ക് നല്ല പോലെ കേൾക്കുന്നുമുണ്ട് 😢. വേറെ വല്ല ടിപ്സ് ഉണ്ടോ ചേച്ചീ...
@devastitchingworld6251
@devastitchingworld6251 2 года назад
ഇങ്ങനെ ചെയ്താൽ പോകുന്നതാടാ
@sabukc3703
@sabukc3703 2 года назад
Karimpan Marino direct thekk.rs30
@muhsinashereef2874
@muhsinashereef2874 Год назад
Chechi print ulla topil colour പിടിച്ചു.ingane cheythal print പോകുമോ
@sanjanaradhakrishnan
@sanjanaradhakrishnan 2 года назад
Thank you so much chechiiii.... It's really worked 👍🏻👍🏻
@devastitchingworld6251
@devastitchingworld6251 2 года назад
😍
@ancynoble8364
@ancynoble8364 2 года назад
Thank u chechy njan apply chethu successful ayitto
@devastitchingworld6251
@devastitchingworld6251 2 года назад
🙏🥰
@emilelizabeth2001
@emilelizabeth2001 3 года назад
Aha kollallloo chechipenneee....😂😂 Kure nalukalkk variety ayitt ahnallloo varavv... Ennanelum veryy help full vedioo... Thnkuuuu chechipenneee for the idea..😍😍😍😇😇😘😘
@devastitchingworld6251
@devastitchingworld6251 3 года назад
Thanku😘
@aaravlal976
@aaravlal976 2 года назад
@@devastitchingworld6251 8o8
@shahanasherin7043
@shahanasherin7043 10 месяцев назад
Chechiiiii tnk youuuuuu❤it is really working 💯💯💯💯💯must try gyzzzzzzz tnk You somuch chechiiii
@devastitchingworld6251
@devastitchingworld6251 10 месяцев назад
Thanks dear😍
@vidhyakg2416
@vidhyakg2416 3 месяца назад
Same dressil ninnil color pidichaaa povan engane cheyitha mathiyo
@shamimansoo3276
@shamimansoo3276 2 года назад
എന്റെ ഷാളിലെ കളർ എന്റെ ഇക്കാടെ t shirt പിടിച്ചു ഇന്ന് ഇന്നലെ ഇട്ടതെ ഉള്ളു 😔😔 അത്
@sheejakkmsheeja
@sheejakkmsheeja 5 месяцев назад
വളരെ ഉപകാരം നന്ദി ❤
@devastitchingworld6251
@devastitchingworld6251 5 месяцев назад
😍
@chitrakumaronline4468
@chitrakumaronline4468 2 года назад
good, Thank you soo much.നല്ല റിസൾട്ട്‌ കിട്ടി
@devastitchingworld6251
@devastitchingworld6251 2 года назад
Thanku
@hridyanarayanan
@hridyanarayanan 2 года назад
Thank you chechii..💯% working 😍
@devastitchingworld6251
@devastitchingworld6251 2 года назад
😍
@krishnavaisakh1768
@krishnavaisakh1768 2 месяца назад
Videoyil legginsil red color pidichath ottum kanunne ella
@amalaantu3900
@amalaantu3900 2 года назад
Ente baby de new dress wash cheythappo color pidichu... ee method cheythu nokki... It's working and wonderful result agane kara pidicha dress anenu parayeilla
@amalaantu3900
@amalaantu3900 2 года назад
Try cheythu results kitti.. Apo thanne comment ittu and subscribe too🥰🥰🥰🥰
@devastitchingworld6251
@devastitchingworld6251 2 года назад
Thanks dear🥰
@fidushiri2729
@fidushiri2729 2 года назад
എന്റെ അടുത്ത് ഒരു ഡ്രസ്സ്‌ ഉണ്ട് വൈറ്റും കാപ്പിയും കൂടിയത് അതിൽ മറ്റൊരു ഡ്രെസ്സിന്റെ കളർ പിടിച്ചതല്ല ആ വൈറ്റിൽ ആ കാപ്പി പിടിച്ചു അത് പോകാൻ chance ഉണ്ടോ? Chechi
@devastitchingworld6251
@devastitchingworld6251 2 года назад
Chance kuravan enkilum onnu cheythu nokkuu
@nagarajnagaraj599
@nagarajnagaraj599 2 года назад
Njan cheythu nokki 💯% working thank you so much 😘
@devastitchingworld6251
@devastitchingworld6251 2 года назад
😍
@shijib.k2288
@shijib.k2288 Год назад
color dress IL work cheyyo
@purpleocean3702
@purpleocean3702 Год назад
Chechi ente oru printed crop topill anu color pidichirikkunnath athu maran ithu pole chyitha mathiyo.....topinte color fade avillallo......onn rply thro plzz
@sparkmotorworld510
@sparkmotorworld510 Год назад
100% success🏆💪.... Ente vaka oru kudhirappavan 💍
@devastitchingworld6251
@devastitchingworld6251 11 месяцев назад
😍
@manjushamanju4245
@manjushamanju4245 2 месяца назад
Thilappikkumbol Elastic loose aville?
@shameemaarshadshameemaarsh2576
Net type dressl colour pidichal ingane cheythal clear akumo?
@kamalkizhur4601
@kamalkizhur4601 2 года назад
ചേച്ചി..എന്റെ പുതിയ പാന്റ്‌സ് ഇതുപോലെ ആയിരുന്നു but ഞാൻ ഇതുപോലെ ചെയ്തു നോക്കി..നോ രക്ഷ..
@ArjunJackson123
@ArjunJackson123 8 месяцев назад
Chechi check colour shirt ind iniki black and white athu blue 🔵 colour pidichu poyi athu ithu pole chiythal povuaa please reply
@Doctors_Videography_channel
@Doctors_Videography_channel 2 года назад
Thank you soo much.. entem white shirt ayrnu, adyam cheytapo result thonniyila, pine ath onn thirummiyapo difference tonny, apo veendum onnude boil cheythu, pine kure neram chood vellathil soak chyethu, ipo avde oru stain undenn parayula polumila,
@devastitchingworld6251
@devastitchingworld6251 2 года назад
Thanku
@sophiaasharaf7640
@sophiaasharaf7640 2 года назад
Thankyou👍
@dazzlinggirl2211
@dazzlinggirl2211 2 года назад
Material കേടാവുമോ
@hannaheappen5836
@hannaheappen5836 2 года назад
Chechi ente oru dress Athinu cream colour aanu.. Athil colour pidichu..Aa dress designs okke ullathanu..Engane cheythal design okke pokumo..
@devastitchingworld6251
@devastitchingworld6251 2 года назад
Cheythunokkedaa
@hannaheappen5836
@hannaheappen5836 2 года назад
@@devastitchingworld6251 ok
@izraisra6888
@izraisra6888 Год назад
@@hannaheappen5836 nokyoo
@fnmehandidesigns2952
@fnmehandidesigns2952 Год назад
Thanku very much 😍😍😍😍 try cheyth poyittto
@devastitchingworld6251
@devastitchingworld6251 Год назад
😍
@hasnasaleem8054
@hasnasaleem8054 8 месяцев назад
Chechi enikk result kittiyilla White shertil red colour pidichu Ingane cheythitt poyilla Ini entha cheyya
@sreelakshmitb2757
@sreelakshmitb2757 8 месяцев назад
ക്ലോറിൻ ഇൽ നനച്ചു വെച്ച് കഴുകിയാൽ മതി. White കളർ ആണെങ്കിൽ
@febacmanoj7284
@febacmanoj7284 2 года назад
Thank u so much chechi ente pantilum ithupole ayi njan chythappo nalla result kitti 👍🏻👍🏻👍🏻👍🏻👍🏻👍🏻thank u so much
@devastitchingworld6251
@devastitchingworld6251 2 года назад
Thanku😍
@MSMPWORLD
@MSMPWORLD 2 года назад
Good result 👍🏻👍🏻👍🏻👍🏻 thank you chechi💯💯💯💯
@devastitchingworld6251
@devastitchingworld6251 2 года назад
😍
@hudathalikkaran9907
@hudathalikkaran9907 2 года назад
Nan cheyth nokki 💯 working Thanks chechi🥰
@devastitchingworld6251
@devastitchingworld6251 2 года назад
🥰
@muralidharanpillai7628
@muralidharanpillai7628 2 года назад
Thanks mam🙏
@susanalexander7435
@susanalexander7435 Год назад
Thank you so much. Good to learn a useful tip. I have a doubt to ask. What about getting a coloured cloth stained? For example, a light pink blouse getting a blue color from another cloth. Another thought for ladies: why is it that we get cloth materials that run color? We are well advanced in textile technology and the price we pay for these cloth materials is very high. Try buying a poplin cloth of deep blue, maroon or red or any other shade. When you wash it may even stain your bathtub. What about our health concerns? Will this textile color get absorbed into our skin? It can even stain our bras. Hope someone will give an explanation. We have turned into a consumer community. Whatever is sold we buy. Even when our food is tainted with poison we are ready to consume. What a pity!!!
@anjalils722
@anjalils722 3 года назад
100% working Thank you
@devastitchingworld6251
@devastitchingworld6251 3 года назад
😍
@swapna.sreyas4176
@swapna.sreyas4176 2 года назад
Thank you very much.100%effective
@devastitchingworld6251
@devastitchingworld6251 2 года назад
😍
@beenap4242
@beenap4242 2 года назад
Thankyou ട്ടോ 🙏🏻
@devastitchingworld6251
@devastitchingworld6251 2 года назад
😍
@hamzav1986
@hamzav1986 Год назад
അതിലല്ലേ കളർ പിടിച്ച് ഇരിക്കുന്നത്...? കളർപിടിച്ചത് അപ്പൊ തന്നെ കഴുകിയാ പോവും..... പക്ഷെ പിടിച്ച് കുറെ ദിവസം ആയത് പോവില്ലാ.... എനിക്ക് കളർ പോയില്ലാ....
@shijib.k2288
@shijib.k2288 Год назад
Thank you so much chechi. 100% working
@devastitchingworld6251
@devastitchingworld6251 Год назад
😍
@suneeramuhammedali1067
@suneeramuhammedali1067 2 года назад
Colour dress anenkil enthu cheyyum
@chrismoljose7823
@chrismoljose7823 Год назад
Very effective. Thank you
@devastitchingworld6251
@devastitchingworld6251 Год назад
😊
@vanuek3259
@vanuek3259 Год назад
Soap pody illatha veedu undo
@shajeershajeer2050
@shajeershajeer2050 5 месяцев назад
കുറച്ചുദിവസമായി കളർ ഡ്രെസ്സുമായി പിടിച്ചിട്ട് പഴക്കമുള്ള കളർ ഇതുപോലെ ചെയ്താൽ പോകുമോ. എന്റെ ഒരു പുതിയ ചുരിദാർ ആണ് അതെങ്ങനെ ചെയ്താൽ കുഴപ്പമുണ്ടാവില്ലല്ലോ റിപ്ലൈ തായോ ചേച്ചി
@devastitchingworld6251
@devastitchingworld6251 5 месяцев назад
Illaa cheythunokku
@ayshakhader3288
@ayshakhader3288 3 месяца назад
Jeans phant l cheythal ready aavo
@abidkv6058
@abidkv6058 Год назад
Very use full video thanks. 👍
@devastitchingworld6251
@devastitchingworld6251 Год назад
😍
@blessymk7292
@blessymk7292 3 года назад
ജീൻസിന്റെ കളർ ഷർട്ടിൽ പറ്റിയാൽ പോകുമോ.. Pls reply chechi
@devastitchingworld6251
@devastitchingworld6251 3 года назад
പോകും try ചെയ്തു nokkedaa
@blessymk7292
@blessymk7292 3 года назад
@@devastitchingworld6251 kkk... 2 week aayatha
@devastitchingworld6251
@devastitchingworld6251 3 года назад
@@blessymk7292 cheythu nokkuu
@aslahaabbas4986
@aslahaabbas4986 2 года назад
White Georgette churidar aahn.shall inte color pidichu. Ingane cheythal color pokumo?
@devastitchingworld6251
@devastitchingworld6251 2 года назад
Pokum
@nidhiabhidreamworld1996
@nidhiabhidreamworld1996 2 года назад
Colour pidichittu kurachu divasam kazhinjayalum Mari kittumo
@devastitchingworld6251
@devastitchingworld6251 2 года назад
Cheythu nokku
@nithulyanishababu
@nithulyanishababu 2 года назад
I tried this technique it's more effective... Thank u so much ❤️
@devastitchingworld6251
@devastitchingworld6251 2 года назад
❤️
@abidkv6058
@abidkv6058 Год назад
Polystor aakumo pls
@surumithaj77
@surumithaj77 2 года назад
Thanks. Super idea👍
@surumithaj77
@surumithaj77 2 года назад
100% effective
@AthulyaLaiju
@AthulyaLaiju 3 месяца назад
Thankyou so much.... 🥰🥰🥰😘😘😘
@devastitchingworld6251
@devastitchingworld6251 3 месяца назад
Most welcome 😊
@sangeethasushil1221
@sangeethasushil1221 9 месяцев назад
Soap powder ellengil liquid mathiyo ...Mam
@devastitchingworld6251
@devastitchingworld6251 8 месяцев назад
Mathi
@SruthybabuSruthybabu123
@SruthybabuSruthybabu123 18 дней назад
കളർ പറ്റിയ എല്ലാ തുണിയും കുടി ഒരുമിച്ച് ഇട്ട് പുഴുങ്ങാവോ
@SugunaHarish-tc1zl
@SugunaHarish-tc1zl Год назад
Thank you sister 👍🏻👍🏻👍🏻
@devastitchingworld6251
@devastitchingworld6251 Год назад
😍
Далее