Тёмный

ഒരു വർഷമായി ഒന്ന് സാക്ഷ്യം പറയാൻ കാത്തുനിൽക്കുന്നു ഈ അൾത്താരയിലൊന്ന് കേറാൻ 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 66 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
Time: 6am-2pm
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Whatsapp No : 9995771124
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
Mob:9072047484
Night time,9745036945
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 426   
@jeenajoseph3369
@jeenajoseph3369 Год назад
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളിലും ഇടപെടേണമേ🙏
@annievarghese9128
@annievarghese9128 Год назад
അമ്മ മാതാവേഎൻറേമകളുടേമേൽകരുണതോനണമമേ
@evaslittleworld5411
@evaslittleworld5411 Год назад
അമ്മ മാതാവേ എന്റെ ജീവിതപങ്കാളിക്ക് ഒരു സർക്കാർ ജോലി കിട്ടണേ അമ്മേ 🙏🏻🙏🏻🙏🏻
@shibubabukollam1947
@shibubabukollam1947 6 месяцев назад
അമ്മേ എന്റെ എല്ലാം തെറ്റുകളും ക്ഷമിച്ചു എന്നെ ആത്മീയതയിൽ വളരാൻ അനുഗ്രഹിക്കണേ എന്റെ നിയോഗം സാധിച്ചു തരണേ എനിക്ക് കിട്ടാൻ ഉള്ള പൈസ അമ്മ ഇടപെട്ടു വാങ്ങി തരണേ അമ്മേ മാതാവേ എന്നോട് കരുണ തോന്നണമേ
@rebelinsebastian3475
@rebelinsebastian3475 Год назад
അമ്മേ എന്റെ മാതാവേ , എന്റെ പപ്പയെ സമർപ്പിക്കുന്നു... 🙏🙏🙏
@kripa6167
@kripa6167 Год назад
അമ്മേ മാതാവേ 18/04/2023 ന് എന്നെ കൃപാസനത്തിൽ എത്തിക്കണമേ
@lakshmivijay3596
@lakshmivijay3596 Год назад
അമ്മേ എന്റെ വയറിന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റിത്തരണേ. എന്റെ Periods regular ആക്കിത്തരണേ. കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണേ
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ
@anita2787
@anita2787 Год назад
അമ്മേ മാതാവേ എന്റെ മകളുടെ ഫിഷർ രോഗം മാറ്റിതരണ മേ ആമേൻ
@salviyaseona04
@salviyaseona04 28 дней назад
കൃപാസനം അമ്മേ ഓഗസ്റ്റ് 20നു വരുന്ന OET റിസൾട്ട്‌ UK സ്കോർ നൽകി പാസ്സ് ആക്കി തരണമേ. അമ്മയുടെ പ്രതിഷേകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ.
@babygeorge2643
@babygeorge2643 Год назад
ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ
@shajiantony5408
@shajiantony5408 Год назад
മാതാവേ അസുഖങ്ങളിൽ നിന്നും രക്ഷിക്കണേ
@sandrasara5201
@sandrasara5201 Год назад
അമ്മ മാതാവേ ഈ മകളെ ഇത്രയും അതികം അനുഗ്രെഹിച്ചതിനു ഒരുപാടു നന്ദി പറയുന്നു.
@Kunjus14
@Kunjus14 Год назад
എന്റെ മാതാവേ നുണ പറയുന്ന നാവുകളെ നിയന്ത്രിക്കണേ
@simihharidas3746
@simihharidas3746 Год назад
അമ്മ മാതവേ എനിക്കും അമ്മയുടെ തിരുമുമ്പിൽ വന്ന് എനിക്ക് ജോലി കിട്ടിയ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ
@silvianish9732
@silvianish9732 Год назад
മാതാവ് എന്റെ ജീവിതത്തിൽ അമ്മ ഇടപാടാൻ പ്രാർത്ഥിക്കുന്നു
@mercythomas526
@mercythomas526 Год назад
മാതാവെ അനുഗ്രഹിക്കണമെ 🙏🙏
@jimcybiju8313
@jimcybiju8313 Год назад
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി തരേണമേ
@annievarghese9128
@annievarghese9128 Год назад
അമ്മ മാതാവേ എൻറേമകൾക്ഞങളേവിളികാനുളളമനസ്കൊടുകണേമാതാവേ
@Aswathyaarav
@Aswathyaarav Год назад
Ente amma mathave ente yeshuappa enne kathone ente prardhana kelkane ente thettukal yellam ennodu shemikane enne anugrahikane ente amma ente yeshuappa
@elzafrancis800
@elzafrancis800 Год назад
അമ്മേ മാതാവേ എന്റെ സഹോദരൻ വർക്കിക് driving test പാസ്സാകാൻ അനുഗ്രഹിക്കണേ 🙏🙏🙏
@helnabenny1995
@helnabenny1995 Год назад
Ente Amma Mathave Ngangalude Udampadiyil Vecha Ella Niyogangalude Melum Ammayude Kripa Undavane Anugrehikkaname 🙏 Haleluya
@valsammadavid3511
@valsammadavid3511 Год назад
അമ്മേ മാതാവേ കൂടുതൽ പരീക്ഷിക്കല്ലേ ഈ പരീക്ഷയിൽ ജയിക്കുവാൻ ഇടയാകണം തകർന്നു പോകുവാൻ ഇടയാക്കല്ലേ
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@ronisanthosh4031
@ronisanthosh4031 Год назад
അമ്മേ മാതാവേ ഏപ്രിൽ 19,20 എൻ്റെ കൂടെ വരണമേ
@heavenofhome3439
@heavenofhome3439 Год назад
അമ്മേമാതാവേ എനിക്കും അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ അതിയായി ഞാൻ ആഗ്രഹിക്കുന്നു എനിക്കും അതിനു അവസരം തരണമേ
@silvianish9732
@silvianish9732 Год назад
എന്റെ ജീവിതത്തിൽ അമ്മ ഇടപാടാൻ പ്രാർത്ഥിക്കുന്നു
@johnsonvj1234
@johnsonvj1234 Год назад
Amme Mathave njangalkumSakshyamMekanAvasaramTharaneme Enne Apeshikaname Njangalude NiyogangalSamarpikunne 🙏🙏🙏🙏🙏🙏🙏
@jesongeorge8615
@jesongeorge8615 Год назад
അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം നടത്തിത്തരണേ .
@Madhu-n3v
@Madhu-n3v Год назад
അമ്മ മാതാവേ rate കുറഞ്ഞു കുറഞ്ഞു 😢😢😢😢😢നഷ്ടം കൊണ്ട് എന്റെ one lakh കുറഞ്ഞു പോയി മാതാവേ... കുറച്ചു rate കൂട്ടി തരണേ 👏👏👏👏👏😢😢😢😢😢😢
@sheebajoshy8622
@sheebajoshy8622 Год назад
അമ്മ മാതാവേ മേഘ മോൾക്ക് ഒരു government job കൊടുക്കണമേ.
@sindhusasi2776
@sindhusasi2776 Год назад
Amme parishudha kripasanam mathave eesoye anikkum sakshyam parayunnathu samayan aakkitharename amen amen amen
@meenakerla8120
@meenakerla8120 Год назад
അമ്മ മാതാ വേ എന്റെ വിസ അടിച്ചു നാട്ടിൽ പോകാൻ ഇടയാക ണമെ
@jaimonjosephchalangady5784
@jaimonjosephchalangady5784 Год назад
അമ്മേ, പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ അങ്ങേ സന്നിധിയിൽ ഞങ്ങൾ ചെയ്ത മരിയൻ ഉടമ്പടി പാലിക്കാൻ ശക്തി തരണമേ. മരിയൻ ഉടമ്പടിയിൽ സമർപ്പിച്ചിരിക്കുന്ന ആത്മീയവും ഭൗതികവുമായ നിയോഗങ്ങൾ ഞങ്ങൾക്ക് സാധിച്ചുതരണമേ.
@ullasskariah9846
@ullasskariah9846 Год назад
എന്റെ മാതാവേ എന്റെ ഭാര്യയ്ക് 2023 ജൂൺ മാസത്തിൽ മണർകാട്ട് അശുപത്രിയിൽ പെർമനറ്റ് ആയി നേഴ്സായി ജോലി തരണമെ
@anandavallyravi2032
@anandavallyravi2032 Год назад
എന്റെ അമ്മേ എന്റെ SBI ലോൺ അടുത്ത ആഴ്ചയിൽ എന്റെ അക്കവുണ്ടിൽ ക്യാഷ് തരണേ അമ്മേ 'അമ്മ ബാങ്ക് അധികാരി ആകണം ഒരു തടസവും ഈ ലോണിന് പിന്നിൽ ഉണ്ടാകരുതേ അമ്മേ ആവേ മരിയ
@jessyandrews4566
@jessyandrews4566 Год назад
ഈ സാക്ഷ്യം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏
@dreamglow695
@dreamglow695 Год назад
Kreupasana madhave ave Maria 🙏ente ammamadhave sahaikkename kaividalle amme🙏🙏🙏🙏
@charlsjoseph8376
@charlsjoseph8376 Год назад
Praise u Jesus love u jesus thank u Jesus love u Jesus yesuve aradhana glory to the lord halleluyha ammen ave mariya
@Anupa26130
@Anupa26130 Год назад
Amma mathave oru joli nalki anugrahikkane
@dimpleseba3944
@dimpleseba3944 Год назад
Ente Amme!Ammayude prathyaksheegaranathinte sthiram saakshigalaaki yeshunamathil enneyum ente kudumbatheyum uyarthaname ❤
@sunitham386
@sunitham386 Год назад
Ammae mathavae Sajithaya kathollanae poorna viduthal nalki Anugrahikkanamae 🙏🙏🙏🙏🙏🙏
@abhishekvleon54
@abhishekvleon54 Год назад
അമ്മയും തിരുക്കുമാരനും അനുവതിക്കാത്ത ഒരു ദാമ്പത്യ സുഖവും മക്കളായ ഞങ്ങൾ അനുഭവിച്ച് കാണരുതെ അമ്മേ ഈ മക്കളുടെ ദാമ്പത്യ ജീവിതത്തെ അനുഗ്രഹിക്കണമേ🔥❤️💚💙🙏
@mariagoretti9501
@mariagoretti9501 Год назад
അമ്മേ എന്റെ മോനോട് കരുണ thonnaname
@rosammamathew9538
@rosammamathew9538 Год назад
അമ്മേ ഞാനും വെയിറ്റ് ചെയ്യുകയാണ് സാക്ഷ്യം പറയാൻ യേശു നാമത്തിൽ
@sojamathew1502
@sojamathew1502 Год назад
ഈൗ സാക്ഷ്യത്തിന് എന്റെ ജീവിതത്തിൽ ഒരുപാട് പ്രധാനം ഉണ്ട്. ഒരുപക്ഷെ ഈ സാക്ഷ്യം ഞാൻ കണ്ടില്ലാരുന്നു എങ്കിൽ അതൊരു വല്ലാത്ത നഷ്ടം ആയി പോയെനെ ✨️✨️✨️❤️❤️
@lalilali8669
@lalilali8669 Год назад
അമ്മേ മാതാവേ, ഞാൻ വലുതാക്കാൻ പക്ഷേ കൊടുത്തിരിക്കുന്ന കേസ് എന്റെ അമ്മയ്ക്ക് വീട്ടിൽ പോയി താമസിക്കാനുള്ള ഒരു വിധി ആയിരിക്കണം മാതാവേ എത്രയും പെട്ടെന്ന് ശരിയാക്കി തരണമേ മാതാവേ
@abhishekvleon54
@abhishekvleon54 Год назад
അമ്മേ പരിശുദ്ധ അമ്മേ വാഗ്ദാന പേടകമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🔥🙏💙💚❤️🔥🙏
@shajicharly1359
@shajicharly1359 Год назад
Amme mathave my udabady niyogagalude mel karunaudagame amen 🙏🙏🙏🙏🙏🙏🙏
@pushpakumar8645
@pushpakumar8645 Год назад
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ നടുവേദന പൂർണമായും സൗഖ്യപെടുത്തേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@beautybee5326
@beautybee5326 Год назад
അമ്മേമാതാവേ മോന്റെ പഠനത്തിൽ ഇടപെടേണമേ 🙏അമ്മ എപ്പോഴും അവന്റെ കൂടെ ഉണ്ടാകേണമേ 🙏🙏🙏
@pearlreji6636
@pearlreji6636 Год назад
Amme Rejiye unarthiyathinu nanni amme nanni
@kripamary941
@kripamary941 Год назад
Amme Yeshuve Anugrahikaname, Yeshu Karthavakunu Enn Adharam Kond Ettu Parayunnu 🤲🕯️🛐🙏,.
@kanakaraj1471
@kanakaraj1471 Год назад
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@angelmaria6620
@angelmaria6620 Год назад
Amme🙏🙏🙏
@elzafrancis800
@elzafrancis800 Год назад
Amme mathave ജോമിത്തിന്റെ ഫ്രണ്ടിന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@sethulakshmi4561
@sethulakshmi4561 Год назад
Amme krpasanam mathave ente makkalkku nalla vijayam kodukkane sakhyam parayan anuhrhikkane mathave
@77.royalstephen94
@77.royalstephen94 Год назад
Please help me Amma maathave please 🥺🥺🥺🥺🥺🌹🙏💖💖✨✨✨✨ bless eshoye eshoye pray for me Amen amen amen amen amen amen amen
@sanilas6118
@sanilas6118 Год назад
അമ്മ മാതാവേ എനിക്ക് അവിടെ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം എന്റെ സുനീഷ് ഏട്ടനെയും ശ്രീകുട്ടനായും വയറ്റിൽ വളരുന്ന കുഞ്ഞിനെയും കാത്തുകൊള്ളണമേ എന്റെ പ്രസവം ഒരു തടസവും കൂടാതെ ആയിസും ആരോഗ്യവും നൽകണം കുഞ്ഞിന് മഞ്ഞപ്പ് കാണരുത് പ്രസവിക്കാനുള്ള കരുത്തും വേദന സഹിക്കാൻ ഉള്ള ശേഷി തരണം അച്ഛനെയും അമ്മയെയും കാത്തോളണേ എന്റെ ആരോഗ്യം അമ്മയെയും ഏല്പിക്കുന്നു
@reenababy678
@reenababy678 Год назад
Amme nanni🙏🌹🙏🌹 makkale kathukollene 🙏🌹🙏🌹
@suseelavengoor7871
@suseelavengoor7871 Год назад
മാതാവേ എന്റെ ദിവ്യക് ഒരു ആണ് കുഞ്ഞിനെ തരാൻ കൃപ തരേണമേ ജോലി തമിഴ് നാട്ടിൽ നിന്നും തൃശൂർ റെയിൽവേ യിലേക്ക് മാറ്റി തരേണമേ ആമേൻ
@jeeshmarms2608
@jeeshmarms2608 2 месяца назад
Amme madave ❤😘😘😘
@peace-qz3qe
@peace-qz3qe Год назад
Amma mathave njagale anugrahikane..ellavarkum arogayavum sandoshavum sambathum tanu anugrahikane
@aneeshaanimon8806
@aneeshaanimon8806 11 месяцев назад
Aave mariaaaaaaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Kunjus14
@Kunjus14 Год назад
അമ്മേ എന്റെ മാതാവേ ഞാൻ ഇന്നലെ മാതാവിനോട് എന്റെ കോമ്പറ്റിഷൻ ഇന്നാണ് എന്നു പറഞ്ഞു. മാതാവ് എനിക്ക് ഫസ്റ്റ് പ്രൈസ് തന്നു അനുഗ്രഹിച്ചു
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ എനിക്ക് അടിക്കടി വരുന്ന മൂത്ര തരിപ്പ് മാറാൻ അനുഗ്രഹിക്കണമെ എന്നെ തൊട്ട് സുഖപ്പെടുത്തണമെ ഒരു മാരക രോഗവും വരാതെ കാക്കണമെ scan ചെയ്യുമ്പോൾ അതിൽ ഒരു കുഴപ്പവും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമെ
@suseelavengoor7871
@suseelavengoor7871 Год назад
മാതാവേ ജിത്തു പ്ലസ് to എക്സാം പാസാവാൻ അമ്മ കൃപ തരേണമേ sakhyam പറഞ്ഞു കൊള്ളാം ആമേൻ
@alphonsemathew2487
@alphonsemathew2487 Год назад
Maaaathaveeeee Ammmeeee,,,, Papiyaye ennil Karunayayirikkaneee,,,,, Jadikapapangalil ninnum enikku VIMOCHANAM nalkanameeee,,,,
@jewelsavio1239
@jewelsavio1239 Год назад
Amme Krupa Mariya
@moncylopez7758
@moncylopez7758 Год назад
പരിശുദ്ധഅമ്മമാതാവെ കൃപാസന്പൃസാതവരമാതവെ എനിക്ക് തന്ന അനുഗ്രഹതത്തന് കോടാനുകോടി നന്ദിഅർപികുന എന്റെ കുടുംബത്തെ അമ്മ ഏറ്റെടുത്ത എല്ലാ കാര്യങ്ങളെ നടത്തി തരുന്നതിന്ന് നന്ദി അമ്മമാതാവെ എന്റെ ഈശെയെ നന്ദി എന്റെ കുടുംബത്തെ അമ്മയുടെ തൃപ്തിൽസമർപികൃന്
@amii954
@amii954 Год назад
Amme Appa anugrahikaname🙏😭😘 17-5-23🙏😭😘
@gracyfrancis7121
@gracyfrancis7121 Год назад
അമ്മേമാതാവേ എന്ടെനിയോഗം നടത്തണമേ
@silvianish9732
@silvianish9732 Год назад
അമ്മ മാതാവ് ഒരു സ്ഥലം വാങ്ങി വീട് പണിയാൻ വേണ്ട സാമ്പത്തികം
@alphysheeba4184
@alphysheeba4184 Год назад
Amme mathavee Ella makkaleyum Anugrahikkanamme sahayikkanamme
@sherlyrajusherlyraju6718
@sherlyrajusherlyraju6718 Год назад
Amme mathave eneum ente kudubatheum ammude prethishikaranathiente sethiram sakshayayi uyarthaname
@jinigeorge2360
@jinigeorge2360 Год назад
Amme mathavee visa tadasangal matti taranameee 🙏
@tinutheresa2323
@tinutheresa2323 Год назад
Ente manuvente examene anugrahikaname AmmaMathave
@lukajoseph8264
@lukajoseph8264 Год назад
എന്റെ അമ്മേ, ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്. കർത്താവേ, എന്റെ യോഗ്യത പരിഗണിക്കാതെ അമ്മയുടെ സ്നേഹസാമീപ്യം ഉണ്ടാകാൻ അനുഗ്രഹിക്കണമെ ❤❤❤❤❤
@sudhasurendran9783
@sudhasurendran9783 Год назад
Amme mat have eshoye
@lalilali8669
@lalilali8669 Год назад
അഞ്ചുമിനി തുടർന്ന് പഠിക്കുവാനുള്ള മനസ്സൊക്കെ കൊടുക്കണമേ മാതാവേ ഒരു ജോലി മേടിച്ച് അമ്മേ മാതാവ് യോഗ കഴിയുവാൻ ഉള്ള ഒരു കഴിവ് കൊടുക്കണം
@Neha-t6r
@Neha-t6r Год назад
Amme mathavee Romichechiyeyum,Unniye yum,prajitha yeyum,enneyum ammayude sakshi aakki yeshu namathil uyarthanee amme
@boidboss6305
@boidboss6305 Год назад
നല്ല സാക്ഷ്യം 🙏🙏🙏
@ranicleetus9233
@ranicleetus9233 Год назад
അമ്മേ എനിക്ക് ജോലി നൽകേണമേ 🙏🙏🙏
@adhemslife4894
@adhemslife4894 Год назад
Ave mariye
@cimithomas1981
@cimithomas1981 Год назад
Mathave ente melum karunayayirikanname 🙏🙏
@muraleedharannair9056
@muraleedharannair9056 Год назад
Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏
@mollyjose2282
@mollyjose2282 Год назад
Amme mathave ellavarude um niyoghal sathichu tharaname amme
@mariyakurian4733
@mariyakurian4733 Год назад
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്
@pushpamary3063
@pushpamary3063 Год назад
ഈശോയെ 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🙏
@Mahimajibi
@Mahimajibi Год назад
Thank you Jesus for everything 🙏hallelujah 🙏ave Maria 💐🌺🙏amen
@sajyjose2086
@sajyjose2086 Год назад
Amen Amma mathava anta.maknt.vivaha.thadasm.mattanama🙏🙏🙏🙏🙏🙏🙏🙏🙏🙏😭
@ireneannarajan7613
@ireneannarajan7613 Год назад
Amme mathave angayude prathyaksheekaranathinte sthiram sakshiyakki enne uyarthenme 🙏
@jintupius9866
@jintupius9866 6 месяцев назад
Praise the Lord
@Butterfly-ct2xk
@Butterfly-ct2xk Год назад
എന്റെ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ച് തരണമേ
@sheebasalin2821
@sheebasalin2821 Год назад
Ammamathave🙏🙏🙏rekshikkane ente salin chettante madyapanam mattitharane ammemathave manassinu samadanavum santhoshavum lebhikkan anugrehikkane🙏🙏🙏
@vijibiju8847
@vijibiju8847 Год назад
അമ്മേ കൃപസനം മാതാവേ ഞാൻ അമ്മെയുടെ അടുകൾ വന്നു രണ്ട് പ്രാവശ്യം ഉടമ്പാടി ഏടുത്തു ഉടമ്പടി യിൽ പറഞ്ഞ കാര്യ ങ്ങൾ നടന്നില്ല അല്ലാത്ത ഒരുപാട് കാര്യങ്ങൾ നടന്നു അതിന് അമ്മ മാതാവിനും തിരുകുമാരനും കോടാന്നു കോടി നന്ന്നി ആമേൻ 🎉
@moncylopez7758
@moncylopez7758 Год назад
അമ്മമാതാവെ എന്റെ ഈശെയെ 30 ന് ചോദിച്ച.അമ്മമാതാവെ 15ന് അമ്മ മാതാവെ എനിക്ക തന്ന. എന്നയൂം കുടംബത്തയൂം അമ്മയുടെ തൃപ്തിൽസമർപികൃന്അമ്മമാതവെ
@jeeshmarms2608
@jeeshmarms2608 2 месяца назад
Edu pole oru sakshyam parayan enne edayakane Amme ❤😢
@shyjithobyasshyji6980
@shyjithobyasshyji6980 Год назад
എന്റെ അമ്മേ ഞാനും കാത്തിരിക്കുന്നു
@lillykuttydas3496
@lillykuttydas3496 Год назад
Ente amme.........
Далее
Merab vs Sean underway!! 🚨 #ufc306
00:23
Просмотров 1,2 млн