Тёмный

OET എക്‌സാമിന് മൂന്നാം പ്രാവശ്യവും തോറ്റു.എന്നിട്ട് പിന്നെ എങ്ങനെയാണ് യു കെ യിൽ ജോലി കിട്ടിയത്! 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 37 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
Time: 6am-2pm
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Whatsapp No : 9995771124
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
Mob:9072047484
Night time,9745036945
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 382   
@salviyaseona04
@salviyaseona04 Месяц назад
ഓഗസ്റ്റ് 3നു എഴുതുന്ന OET എക്സാം UK സ്കോർ നൽകി കൃപാസന മാതാവേ എന്നെ അനുഗ്രഹിക്കേണമേ. അമ്മയുടെ പ്രീതിഷകരണത്തിന്റെ സ്ഥിരം സാക്ഷയാക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ
@merlinrosejoseph6751
@merlinrosejoseph6751 Год назад
Ammae kreupasanam prasathavara mathavae ennaeyum ammmayudea prethyaksheekaranathinate sthiram saakshiyayi uyarthanae🙏🙏🙏
@pushpamary3063
@pushpamary3063 Год назад
ഈശോയെ 🙏ഈ മകളുടെ oet പരീക്ഷയുടെ റിസൾട്ടിന്റെ കാര്യത്തിലും 🙏മക്കളുടെ കാര്യത്തിലും 🙏കുടുമ്പത്തിലെ എല്ലാ കാര്യത്തിലും 🙏അമ്മ കൂടെ നടന്നു ചെയ്തു കൊടുത്തു 🙏അമ്മയുടെ കരവലയത്തിൽ സംരക്ഷിച്ചു നടത്തി കൊടുക്കുന്നതിനു 🙏ഈശോയ്ക്കും 🙏അമ്മയ്ക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@lavya639
@lavya639 Год назад
Amme enneyum ammede prathikshikarathinde sakshiyayi enne uyarthane amen
@ashashoo9940
@ashashoo9940 8 месяцев назад
Amma mathave njangalude ella kada badhyathagalum mattuvanulla krupa nalkaname amen 🙏
@jasminvimala3626
@jasminvimala3626 7 месяцев назад
Amme madhave nanni amme ella kripakalkkum amme njangalude result nalladhakki tharaneme🙏
@ashashoo9940
@ashashoo9940 8 месяцев назад
Amma mathave smrithyude cap programme complete akki randu perkum job labikuvanulla krupa nalkaname amen 🙏
@athiraathira4978
@athiraathira4978 Год назад
മാതാവേ ഇശോയെ എന്നും കൂടെ ഉണ്ടാകണമേ 🙏🙏
@lavya639
@lavya639 Год назад
Amen
@elizabethshibu4562
@elizabethshibu4562 Год назад
Bsc nursing എക്സാം എല്ലാവരെയും പാസ്സ് ആക്കി തരണമേ അമ്മ മാതാവേ
@tronageorge163
@tronageorge163 Год назад
ഒരു രാജ്യത്തിന്റെ നിയമം പോലും ഞങ്ങൾക്ക് വേണ്ടി മാറ്റുന്ന അമ്മ മാതാവേ കോടാനുകോടി നന്ദി മഹത്വം ഈശോയെ ❤️🙏
@ashashoo9940
@ashashoo9940 8 месяцев назад
Amma mathave kunjine daiva krupayal valarthuvanulla krupa nalkaname amen 🙏
@t2_reviews
@t2_reviews 2 месяца назад
മാതാവേ എൻ്റെ 2nd സെമിൻ്റെ lab examum sem examum ,1st സെമ്മിൻ്റെ സപ്ലിയും പിന്നെ pg കഴിഞ്ഞിട്ട് ഒരു ജോലി കിട്ടണെ പിന്നെ ഉള്ളത് എൻ്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണേ മാതാവേ കനിയണേ 🙏
@sandrarajeesh8571
@sandrarajeesh8571 Год назад
Amme maathavee🙏
@ansu8943
@ansu8943 Год назад
Ammae ennaeum entae familyaeum kathukollanamae amen
@ashashoo9940
@ashashoo9940 8 месяцев назад
Amma mathave njangallku swanthamai oru bhavanam nalki anugrahikkanme amen 🙏
@soumyas4608
@soumyas4608 Год назад
മാതാവേ... നന്ദി. ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏 മാതാവേ..ഞാൻ എഴുതിയ നിയോഗങ്ങൾ.. മാതാവിന്റെ ഇഷ്ടപ്രകാരം നടത്തിത്തരേണമേ 🙏
@joyalvarghese6382
@joyalvarghese6382 8 месяцев назад
Amen praise the lord 🙏🙏🙏
@jebin3973
@jebin3973 Год назад
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ ആയിരികരിക്കണമേ... 🙏😔
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@user-xc5vu1wt4k
@user-xc5vu1wt4k Месяц назад
Kripasana amme prasadavara maathave ammayude prathyaksheekaranathinte sthira saakshi yaayi eshunamathil uyarthi enne university examyil pass aakkename
@aryamathew1573
@aryamathew1573 2 месяца назад
Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏🙏
@ashashoo9940
@ashashoo9940 8 месяцев назад
Amma mathave ente ella udampady niyoganagalum njan samarpikkunu amen 🙏
@sindhuk1310
@sindhuk1310 Год назад
അമ്മേ എന്റെ pcod പൂർണമായി മാറ്റി ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ
@resmir3801
@resmir3801 Год назад
Amma mathave urappayum tharum. Enukkum thannu. Ippo 4 months akunnu
@user-wg8zx6xo1r
@user-wg8zx6xo1r Год назад
❤❤❤❤അമ്മതൻ ആശ്രയം🙏🙏🙏🙏 കൃപാസന മാതാവുതൻ ആശ്രയം ❤️❤️❤️അമ്മയല്ലാതെ 🌹🌹🌹മാറ്റാരുമില്ലാശ്രയം 😭😭😭🌹🌹🌹🌹♥️♥️♥️🙏🙏🙏എല്ലാമക്കൾക്കും സന്തോഷവും സമാധാനവും നൽകണേ അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️
@simianoop9533
@simianoop9533 Год назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ജോലി സ്ഥലത്തു പ്രശ്നം ഉണ്ടാകാതെ സന്തോഷത്തോടെ ജോലി ചെയ്യാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏
@ashashoo9940
@ashashoo9940 8 месяцев назад
Amma mathave njanhalude sambathika meghalaye samarpikkunu amen
@abhilashijo2798
@abhilashijo2798 6 месяцев назад
Amma mathave enik eadhenkilum oru European countryilek pogan krupa choriyaname ammae enik ente kudumbathodoppam jeevikkannam ammae
@dincybabu3213
@dincybabu3213 Год назад
അമ്മേ പരിശുദ്ധ മാതാവേ, പരീക്ഷയിൽ വിജയിക്കാൻ അമ്മേ കൃപ ചൊരിയണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏
@boncyshino7612
@boncyshino7612 Год назад
അമ്മേ മാതാവേ എന്നെ സഹായിക്കണേ 🙏🙏ജോലിയില്ലാതെ വിഷമിക്കുന്നു. German B1 exam lesen module 17 നു date ആണ്. അമ്മേ കൈവിടല്ലേ 🙏❤️🙏ജയിപ്പിക്കണേ
@ashashoo9940
@ashashoo9940 8 месяцев назад
Amma mathave ente oet exam revaluation result enik vijayam nalki anugrahikaname amen
@aksharababu8896
@aksharababu8896 3 месяца назад
Ente eeshoye ente oet revaluation results l uk score nalki ammayude prathyakshikaranathinte sakshi akki enne uyarthaname 🙏♥️
@ashashoo9940
@ashashoo9940 8 месяцев назад
Amma mathave kudumbathil samadhamam anugrahikanme amen
@jojigeorge8683
@jojigeorge8683 Год назад
ലോകത്തിലെ ഉന്നതസ്‌ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും. നിന്റെ പിതാവായ യാക്കോബിന്റെ ഓഹരികൊണ്ട്‌ നിന്നെ ഞാന്‍ പരിപാലിക്കും. കര്‍ത്താവാണ്‌ ഇത്‌ അരുളിച്ചെയ്‌തിരിക്കുന്നത്‌. ഏശയ്യാ 58 : 14
@raghixavier446
@raghixavier446 Год назад
Mathave ennayum sakashi akaname
@bibyabraham7807
@bibyabraham7807 Месяц назад
nte ammee,,, nerathe aniku ariyan kazhinjilalo e sneham… ishuappaaaa🙏🙏🙏🙏🙏
@user-tu7pe7gx2p
@user-tu7pe7gx2p Год назад
ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ല 🙏🙏🙏👍👍
@anishavlogs27
@anishavlogs27 Год назад
ഒരു ജോലി ഇല്ലാതെ വിഷമിക്കുന്ന എനിക്ക് എന്റെ കൃപാസനം മാതാവ് ഏറ്റവും പെട്ടന്നു തന്നെ ജോലി തന്ന് എന്നെയും എന്റെ കുടുബത്തെയും അനുഗ്രഹിക്കും എന്ന് അടിയുറച്ചു വിശ്വസിക്കുന്നു 🙏
@KL72M12
@KL72M12 Год назад
അമ്മേ മാതാവെ ബുധനാഴ്ച നടക്കാനിരിക്കുന്ന എന്റെ ഇന്റർവ്യൂ എനിക്ക് പാസ് ആക്കി തരണമെ ഇനി നാട്ടിൽ വരുമ്പോൾ അമ്മയുടെ അടുത്ത് വന്ന് പ്രാർത്ഥിക്കാമേ❤ അമ്മ കൈവിടരുതെ
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ തന്നെ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ
@ranivarghesekochurani4933
@ranivarghesekochurani4933 Год назад
അമ്മേ മാതാവേ എൻറെ മകൻ മനുവിന് ജോലി ലഭിക്കാനും വിവാഹം നടക്കാനും അനുഗ്രഹിക്കേണമേ
@aryamathew1573
@aryamathew1573 2 месяца назад
Kreupasana Amme CMA exam clear aakan sahayickaname 🙏🙏🙏🙏
@ajilopez4019
@ajilopez4019 Год назад
അമ്മേ മൂന്നാംതവണയാണ് ഞാൻ ktet exam എഴുതിയിരിക്കുന്നത് age ഓവർ ആയി വരുന്നു അതിനാൽ അമ്മേ ഞാൻ എഴുതിയ exam വിജയം നൽകി എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റണെ എന്ന് പ്രാർത്ഥിക്കുന്നു
@lissydavis4432
@lissydavis4432 Год назад
യേശുവേ നന്ദി 🙏🏼🙏🏼🙏🏼യേശുവേ ആരാധന 🙏🏼🙏🏼🙏🏼യേശുവേ മഹത്തും 🙏🏼🙏🏼🙏🏼അമ്മേ എല്ലാ മക്കളെയും കൃപകൾ കൊണ്ട് നിറക്കണേ 🙏🏼🙏🏼🙏🏼🙏🏼
@shincyjoseph1953
@shincyjoseph1953 Год назад
Thank you Jesus👏💓Ave Maria 🌹🙏Amme ente resultintemel karunaundakane 😥🙏
@leelammathettayil7746
@leelammathettayil7746 Год назад
Praise the Lord🙏
@achuse
@achuse 5 месяцев назад
Amme madave anugrahikanae amme oet k uk score thannathinu nandi parayuva kude undakanae amme.... 🙏🙏🙏🙏 april 15 nae anugrahikanae
@merinjojo2293
@merinjojo2293 Год назад
അമ്മേ എന്റെ ആഗ്രവും സാധിച്ചുതരണേ എനിക്കും പോകുവാൻ സഗായികനെ inte🕯️ഡേറ്റ് കിട്ടണേ 🙏🙏🙏
@VinodKumar-xi6lh
@VinodKumar-xi6lh Год назад
ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. - [ലൂക്കോസ് - Luke 1:37]
@johnskochupurackal95
@johnskochupurackal95 Год назад
Praise the Lord almighty for his mercies and grace.
@anuj4518
@anuj4518 Год назад
അമ്മേ,യേശുവെ, എൻ്റെ മക്കളെയും ഭാര്യയെയും പപ്പായെയും ,മമ്മിയെയും എൻ്റെ കുടുംബത്തെയും കാക്കണേ
@bindur7919
@bindur7919 Год назад
അത്ഭുദങ്ങളുടെ മാതാവേ നന്ദി 🙏
@savithrimg3633
@savithrimg3633 Год назад
എന്റെ മകളും ne et 23 - മൂന്ന് പ്രാവശ്യം എഴുതി. ഇപ്രാവശ്യമെങ്കിലും കിട്ടണേ
@niyarosinshibu473
@niyarosinshibu473 Год назад
അമ്മേ എനിക് ജൂൺ 14 നും 16 നും bsc nursing 1സ്റ്റ് semster exam aaa . എനിക് 1സ്റ്റ് ക്ലാസ്സ് തരണേ. എൻ്റ കൂടാ വന്നു എക്സാം എഴുതാൻ വരമേ... അമ്മേ
@achayanarmyfamily
@achayanarmyfamily Год назад
അമ്മേ മാതാവേ ❤️❤️🙏കാത്തോണേ
@vineethavijayan4467
@vineethavijayan4467 Год назад
Amme ellarum enne ozhivakkuva... Ammayum esho appayum ennum nte kude kananam.. Nannayi padikkan kazhiyane♥️
@riajohny9534
@riajohny9534 5 месяцев назад
🙏🙏🙏🙏🙏 revaluation result pass akki tharanae🙏🙏🙏🙏
@lailalailavijayan1611
@lailalailavijayan1611 7 месяцев назад
Amma mathave ente monu orupadu cinemma kettana
@patrickjoseph519
@patrickjoseph519 Год назад
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@nimmysamuel2829
@nimmysamuel2829 Год назад
Praise the Lord... Ave Mariya.
@vijayammasomashekharan9069
@vijayammasomashekharan9069 7 месяцев назад
Aameen 🙏❤️
@vargheseap1748
@vargheseap1748 Год назад
🙏എന്റെ പരിശുദ്ധ ദൈവഅമ്മ മാതാവേ ♥♥♥എന്റെ മക്കളെ അമ്മക്കു സമർപ്പിക്കുന്നു 🙏🙏അവരെ യായും 🙏🙏i
@manjukm8997
@manjukm8997 Год назад
കോടാനുകോടി നന്ദി എന്റെ അമ്മ മാതാവേ എന്റെ യേശുവേ
@janetvarghese3523
@janetvarghese3523 Год назад
അമ്മേ മാതാവേ റായ്ച്ചൻ വര്ഗീസ് അമേരിക്ക പോകുവാനുള്ള പ്രോസസ്സിംഗ് തടസങ്ങൾ മാറ്റി അനുഗ്രഹിക്കണേ 🙏🙏🙏🙏
@Remya720
@Remya720 Год назад
എന്റെ അമ്മേ മാതാവേ എന്റെ മോളുടെ ശർദ്ധിയും pfo യും പൂർണ്ണമായും മാറ്റി തരണമേ. അവളുടെ തൂക്കം കൂടണമേ. എന്റെ മോന്റെ ദേഷ്യവും പഠിക്കാനും കഴിക്കാനും ഉള്ള മടിയും മാറ്റിതരണമേ. TV,മൊബൈൽ,ലാപ്ടോപ് അഡിക്ഷൻപൂർണ്ണമായും മാറ്റി തരണമേ.
@jishasanu6456
@jishasanu6456 9 месяцев назад
Amme oet pass akkaname
@sowmyasinoj2361fire
@sowmyasinoj2361fire 4 месяца назад
Amme ende oet resultil vijayam nalgi anugrahikyaname
@lkjh4009
@lkjh4009 10 месяцев назад
Amen❤❤❤❤❤❤❤
@Radhamanirenjith
@Radhamanirenjith Год назад
അമ്മേമാതാവേ ഞങ്ങൾ താമസിക്കുന്ന സ്ഥാലത്തിനു പട്ടയം ലഭിക്കണമേ 🙏🙏🙏
@AnjanaVincent-ns7ep
@AnjanaVincent-ns7ep Год назад
Not by Merit,but by Grace Amme mathave njangale pass Aakkaname,ith njangalude second attempt Aanu,ini vere vazhi illa 😭🙏😭🙏😭
@aishaaisha6184
@aishaaisha6184 Год назад
അമ്മേ മാതാവേ എന്റെ ആശ്രയമേ 😭🙏
@daisyca6622
@daisyca6622 Год назад
എന്റെ മകന്റെയും മകളുടേയും ജോലിക്കാര്യത്തിൽ മാതാവേ ഇ ടപെടണമേ
@jeseenajose
@jeseenajose 3 месяца назад
❤🙏❤🙏❤🙏
@black_hawkgurl3222
@black_hawkgurl3222 Год назад
Amme 14,16ndkuna examine amme mathavee nii vijayam nlkneyy ammeyy kyi vidalee nte apksha kelkneyy amme aarudeyum mumbil nanam kedathruthey ammeyy🥺🙏🙏
@johnsonliji2253
@johnsonliji2253 Год назад
അമ്മേ eeshopa viswasthail ജീവിക്കുവാൻ ജപമാല ചൊല്ലുവാൻ അവിടുത്തെ മകൾ ആയി ജീവിക്കുവാൻ കൃപ നൽകേണമേ
@savitapushan1437
@savitapushan1437 Год назад
Amme mathave ammaku ormashkthi kittaname amen 🙏🙏
@simonv1114
@simonv1114 Год назад
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗം സാധിച്ചുതരണേ 🙏🙏
@nehajimmy4686
@nehajimmy4686 11 месяцев назад
Ee thavana kittathavarkum koduthekane 🥰🥰🙏🙏plz njagale de paper nokkiyapole Amma eshoyum venam paper nokan avrde plz
@nehajimmy4686
@nehajimmy4686 11 месяцев назад
Rogangal onnum arkum kodukalle ayus thann ellareyum anugrahikaneeee amme eshoye nanniiiiiiiii pappak mummy dhukam ondakan idavarutharuthe eshoye amme Joseph achane kathonee plz apeshaya kelkathe pokalle plzzzzzzzzzzz kai vidalle koode ondakane kaniv thonanee
@nehajimmy4686
@nehajimmy4686 11 месяцев назад
Ene BSC nursing exam pass aki thannathin orayiram Nanni arpikunnu ammakum thirukumaranum athum first class ode ❤️🙏🥰🫂ini varunna second year bsc nursing exam pass aki tharanee tharum njagale orapp aaa 🫂🫂🥰🥰🙏🙏 ee thavana supply olla ente friends um pass ayii amma eshoyum tharun avrk enkum orap ondayirunnu thank you mother and Jesus avrk koduthallo 🥰🙏🙏
@thomaskurian6685
@thomaskurian6685 Год назад
Amen
@lissydavis4432
@lissydavis4432 Год назад
അമ്മേ മാതാവേ.. തിരുകുമാറാനും നന്ദി 🙏🏼🙏🏼🙏🏼
@prapanch2825
@prapanch2825 Год назад
Ente CA inter group 2 results august 31st akumpol varum... etu ente 1st attempt ah... ennikk ente 1st attemptil thanne pass akaname.. matave Jesus blessings and strength tharane.. only By Grace not by merit.. 240❤❤❤❤❤❤❤❤❤
@telmapeter2857
@telmapeter2857 Год назад
Ammae sancchari maathaavae ennu exam und koodae varanae nannaayi ezhuthaan nalla mark കിട്ടാൻ സഞ്ചാരി maathavae അനുഗ്രഹിക്കണമേ🙏🙏🙏
@rejikuriakose7636
@rejikuriakose7636 Год назад
എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനത് ചെയ്യതു തരും. യോഹ 14:14🙏🙏🙏🙏🙏🙏🙏
@marysaniya749
@marysaniya749 Год назад
അമ്മേ മാതാവേ എനിക്ക് അസാധ്യമായ കാര്യങ്ങൾ അമ്മ ഈശോവഴി എനിക്ക് സാധിച്ചുതരണമേ .ഞാൻ എഴുതിക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ മാറ്റുന്നതിനായി പരീക്ഷയിൽ 600 മാർക്ക് നല്‍കി എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏
@sabipriyasaji3340
@sabipriyasaji3340 Месяц назад
Amma mathavae September 17 oet exam pass ayi sakshyumm prayan anugrahikanmae.4b thannu pass akkanae
@sinidenny2202
@sinidenny2202 Год назад
അമ്മേ മാതാവേ എനിക്കു ഒരു സ്ഥിരം ഗവൺമെന്റ് ജോലി തന്നു അനുഗ്രഹിക്കേണമേ മാതാവേ ആമേൻ
@sonaajumon3540
@sonaajumon3540 Год назад
Amme mathave please bless my day, mathave please show me a miracle on 24 of this month Amen 🙏
@rejithaarunrejitha535
@rejithaarunrejitha535 2 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjusabu4494
@anjusabu4494 Год назад
Hi Miss..hope you remember me..god bless you more and more..You wre a gud teacher for us...Amen
@jijo_joy
@jijo_joy Год назад
അമ്മേ ജോലി ഇല്ലാത്ത അവസ്ഥയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും അമ്മ സഹായിക്കണേ 🥺🙏🙏
@oliviarosebaby
@oliviarosebaby Год назад
Olivia molude neet exam result il palliyodchernnanalla oru government medical collegil MBBS admission tharane 🙏🙏🙏
@libymathew9817
@libymathew9817 Год назад
അമ്മേ മാതാവേ,വിശുദ്ധിയുടെ വിളനിലമേ വിശുദ്ധിയിൽ ആയിരിക്കുവാൻ സഹായിക്കണമേ 🙏
@RoseMary-rn1ob
@RoseMary-rn1ob Год назад
Amme mathave oet reading exam B grade nalki anugrahikane..
@Nichu_9
@Nichu_9 Год назад
🙏✝️Amme🙏 Parishudha Daivamathave 🙏Ente Joliyude Kaaryathilum Adbhudhangal Pravathikkanamen🙏 Shakthamayi Idapedanamen🙏 Eeshoyodu Paranju Sariyakki Thannu Kreupa Choriyanamen🙏 Amme Njan Sakshyam Parayam🙏 Amma Prathyakshappetta Kreupasanam Altharayil Sakshyam Parayuvanum Sakshi Aayi Jeevikkuvanum Kreupa Choriyanamen🙏🙏🙏🙏🙏🙏🙏
@sreejasunil2640
@sreejasunil2640 Год назад
എന്നെയും കൂടെ സഹായിക്കണേ യേശുവേ ജൂലൈ 31 എന്റെ ജോലി നൽകണേ
@jacobantonyjacobantony412
@jacobantonyjacobantony412 Год назад
Amme mathave waifinu Ennu nadakunna exam pass aguvan kaniyaname Amme mathave nerittu vannu edapedaname aniku ante job Visa cheinchaki aniku remadahottalil job redy aki tharaname
@ponnukunju1602
@ponnukunju1602 Год назад
Amme ..Ella anugrahangalkkum nanni...Ennum kude undakane...
@kunjikunjoosevlog9418
@kunjikunjoosevlog9418 Год назад
amme mathave april 29th oet exam result publish cheitu vijayam nalki anugrahikanamme
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ എന്റെ എന്റെ തൊണ്ടയിെലെ േവേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ Doctorെ നെ കണ്ട് Scanചെയ്യുേേേമ്പേ ാൾ ഒരു കട്ടിയോ മുഴയോ ട്യൂമറോ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ കുത്തി പരിശോധിക്കുമ്പോഴും അതിൽ ഒരു മാരകമായ രോഗം ഇല്ലെന്ന് പറയാൻ കാക്കണമേ ഓപ്പേറേഷൻ ചെേയ്യേണ്ടി വരല്ലേ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ.
Далее
Dropping In from the Clouds 🌁
00:17
Просмотров 1,4 млн
The Most Elite Chefs Ever!
00:35
Просмотров 4,8 млн
Dropping In from the Clouds 🌁
00:17
Просмотров 1,4 млн