Тёмный

ഒരു ഹേമ കമ്മീഷൻ റിപ്പോർട്ടിലും അവരുടെയൊന്നും പേര് വരില്ല ! | HEMA COMMISSION REPORT 

RAJESH NATHAN
Подписаться 26 тыс.
Просмотров 190 тыс.
50% 1

ഒരു ഹേമ കമ്മീഷൻ റിപ്പോർട്ടിലും അവരുടെയൊന്നും പേര് വരില്ല ! കാരണം അവരെ സൂക്ഷിക്കാൻ അവർക്കറിയാം | CHANCHAL | DEEPA NAIR
#malayalamcinema #hemacommission #rajeshnathan

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 491   
@bpaul9913
@bpaul9913 18 дней назад
മാനം വിൽക്കാതെ ഫീൾഡ് വിട്ട സാധാരണജീവതം തെരഞ്ഞെടുത്ത നല്ല നടിമാർക്ക് ബിഗ് സല്ല്യൂട്ട്..🫡
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 22 дня назад
മമ്മൂട്ടിയുടെ നായികയായി ആദ്യ സിനിമയിൽ അഭിനയിക്കുകയും ആ സിനിമ ഹിറ്റാകുകയും ചെയ്തിട്ടും സിനിമാ മേഖലയിൽ പിടിച്ച് നിൽക്കുവാൻ മാനം നഷ്ടപ്പെടുത്തേണ്ടി വരും എന്ന് മനസ്സിലാക്കി സിനിമാഭിനയം നിർത്തി കാറ്ററിംഗ് സർവീസ് നടത്തുന്ന ഒരു സ്ത്രീയുണ്ട്.
@sooraj981
@sooraj981 22 дня назад
അവരിപ്പഴും പറയുന്നുണ്ട് സിനിമ ചതിയായിരുന്നുവന്നു
@aaduthoma1305
@aaduthoma1305 22 дня назад
അതാര
@SureshV-qq6xn
@SureshV-qq6xn 22 дня назад
ആടു തോമാ​@@aaduthoma1305😅
@vimalkkrishnankutty6536
@vimalkkrishnankutty6536 22 дня назад
ദാദാ സാഹിബിലെ നായികയാണോ?? അവർ പിന്നീട് ഭർത്താവുദ്യോഗം എന്ന ജഗദീഷിന്റെ ഒരു സിനിമയിൽ കൂടി ഉണ്ടായിരുന്നു.
@PAPPUMON-mn1us
@PAPPUMON-mn1us 22 дня назад
അതാരാ..
@mukeshanandan5440
@mukeshanandan5440 21 день назад
സിനിമയിലെ പ്രശ്നക്കാരായ ആളുകളുടെ പേര് പുറത്തു വിടണം.ലോകം അവസാനിക്കുന്നെങ്കിൽ അവസാനിക്കട്ടെ.
@vijica3267
@vijica3267 21 день назад
തീയ്യറ്ററുകൾ അടച്ചു പൂട്ടേണ്ടിവരുമോ ഓഡിറ്റോറിയം ആക്കാ൦
@sherinrahanas8939
@sherinrahanas8939 21 день назад
വെറുതെയല്ല പ്രിയം സിനിമയിലെ നായികയെ പിന്നെ കാണാഞ്ഞത്.അവർ അവരുടെ നിലപാട് വ്യക്തമ്മാക്കി.വഴങ്ങി കൊടുത്തില്ല .അപ്പോൾ അവർക്ക് സിനിമ ലോകം അവസരങ്ങൾ നിഷേധിച്ചു.നല്ല ഒരു നടിയാണ്.
@rajishar.v8795
@rajishar.v8795 17 дней назад
ശരിയാണ് ഈ രണ്ടു സുന്ദരികളും പിന്നെ തിരിഞ്ഞു സിനിമയെ നോക്കിയിട്ടില്ല
@RajanRajanmadhavanpillai
@RajanRajanmadhavanpillai 21 день назад
മിനി നായർ നല്ല കുലീനതയുള്ള നടി അവർ ഈ മേഘലയിൽ നിന്ന് ജീവനും കൊണ്ട് ഓടി♥️♥️♥️♥️
@shrutimohan8908
@shrutimohan8908 21 день назад
Desadhanam Satyameva jayate Doordarshan serials Pakshe movie.. She s bold women
@preenijacob6899
@preenijacob6899 21 день назад
അല്ല ഒരു സിനിമ അഭിനിച്ചു കഴിയുമ്പോൾ ആണോ ഇവന്മാരുടെ സൂക്കേട് നടിമാരോട് പറയുന്നത്
@KarthiyayaniKarthiyayani-io9rl
@KarthiyayaniKarthiyayani-io9rl 20 дней назад
@seenathsabu65
@seenathsabu65 17 дней назад
പെണ്ണുങ്ങൾ ഒരു തീരുമാനം എടുക്കണം, അഭിനയിക്കില്ലന്ന്, അവന്മാർ തന്നെ പെൻവേഷം കെട്ടി അഭിനയിക്കട്ടെ,
@hanliz3734
@hanliz3734 17 дней назад
True.. totally I agree with you..
@adarshusha466
@adarshusha466 16 дней назад
Yes, correct👍
@neelgauri
@neelgauri 13 дней назад
അഭിനയം ഇല്ല എന്നല്ല. ആണിന്റെ മേല്‍ക്കോയ്മ അവസാനിപ്പിച്ചു, direction camera script ,casting ellam സ്ത്രീകൾ വരണം.
@sheejak185
@sheejak185 21 день назад
പ്രിയത്തിലെ കുട്ടിയെ ഞാൻ ഓർത്തെയുള്ളു. നല്ല കുട്ടി
@m.c.j3279
@m.c.j3279 22 дня назад
ഇതിലെ നടൻ മാരുടെ പേരുകൾ ഒന്നും പുറത്തുവരില്ല ഇനി ഇതു മായ്ക്കാൻ വേണ്ടി എന്തെങ്കിലും കോലാഹലം കൊണ്ടുവരും അതോടെ ശുഭം
@nehanair8655
@nehanair8655 22 дня назад
100% ഇത് തേച്ചു മായ്ച്ച് കളയാൻ വേണ്ടി മാഫിയ പ്രവർത്തിച്ച് എല്ലാം കള്ളം ആണ് എന്ന് തെളിയിക്കും.അതോടെ എല്ലാം ശുഭം
@aryanlipi4099
@aryanlipi4099 22 дня назад
Peru purathu vannal chilappol malayalam cinema field thanne illathavum ennu thonnunnu...bcos malayalikal mattu samsthanangale vechu nokkumbol kurachenkilum prathikarikkan kelppullavaranu...cinema kaanunnathu thanne vendannu vekkum...malayalam movie industry thakarum...super stars allathavar pattini aavum...mattu bhasha cinemakal evide super hit aavum...fans association mathram undavum malayalam actors ne thangan...aa duravastha undavathe irikkan aavum perukal velipeduthathu...
@Shalima-k4k
@Shalima-k4k 22 дня назад
ഇത് എവിടെയും എത്തില്ല കാരണം ഒരു മന്ത്രി ഒരു എം ൽ ൽ എ
@ahuman798
@ahuman798 21 день назад
ചഞ്ചൽ, ടെസ്സ (പട്ടാളം ), ദീപ നായർ (പ്രിയം ), ആതിര (ദാദ സാഹിബ് )...
@LongSurface
@LongSurface 21 день назад
Mithra Kurian (Body Guard)
@sandeepbalakrishnansandeep8843
@sandeepbalakrishnansandeep8843 21 день назад
പലരും അഭിമാനം നോക്കി ആ മേഖലയില്‍ നിന്നും രക്ഷപ്പെട്ടു,ചിലര്‍ പണവും പ്രശസ്തിയും നോക്കി,ഏന്തിനും തയ്യാറായി,അപ്പോള്‍ അവരും..ഈ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലെ ചെയ്തത്,അപ്പോള്‍ നടന്‍മാരെ മാത്രമല്ല ഇതിനൊക്കെ കൂട്ട് നില്‍ക്കുന്ന നടിമാരുടെ പേരുകളും പറയണം,
@gopakumargopakumar1645
@gopakumargopakumar1645 22 дня назад
കാര്യസ്ഥന്‍ എന്ന സിനിമയില്‍ അഭിനയിച്ച അഖില ശശിധരന്‍ എന്ന നടിയും അതുപോലെ ഈ രംഗത്തെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം കണ്ട് പോടാ പുല്ലേ എന്ന് പറഞ്ഞു ഈ രംഗം വിട്ട് പോയ നടിയാണ്
@bebettereveryday5899
@bebettereveryday5899 21 день назад
Who told
@yogalover1862
@yogalover1862 21 день назад
​@@bebettereveryday5899ninte ....ma told 😂 avaru thanne parajathu
@divyanair6176
@divyanair6176 17 дней назад
കാര്യസ്ഥൻ നായിക അഖില, പിന്നെ തേജാദായി അല്ലാതെ വെറെ ഒരു സിനിമ ചെയ്തിട്ടില്ല
@Lakshmilachu1768
@Lakshmilachu1768 17 дней назад
Correct 💯
@maalus3010
@maalus3010 18 дней назад
എന്തോരം നല്ല നടികളാണ് സിനിമ ഉപേക്ഷിച്ചു പോയത്.ഇവന്മാർ കാരണം
@minimolaalinaalin2509
@minimolaalinaalin2509 21 день назад
Deepa Nair❤ കാണാൻ ഒരു പ്രത്യേക ഭംഗിയാണ് അവർ
@sreelekshmi675
@sreelekshmi675 22 дня назад
ഒരിക്കലും 15 അംഗ പ്രമുഖരുടെ പേര് പുറത്ത് വരില്ല 💯💯💯💯
@RAJESHNATHAN-007
@RAJESHNATHAN-007 22 дня назад
അല്ലങ്കിൽ ആർജ്ജവമുള്ള സർക്കാരായിരിക്കണം ! എങ്കിൽ വരും
@a.run143
@a.run143 22 дня назад
​@@RAJESHNATHAN-007- ഏത് സർക്കാർ വന്നാലും പുറത്ത് വരില്ല
@rajvla
@rajvla 22 дня назад
​@@RAJESHNATHAN-007ഏതു സർക്കാരായാലും ഇവൻമാർ ചാക്കിടും
@PAPPUMON-mn1us
@PAPPUMON-mn1us 22 дня назад
​@@RAJESHNATHAN-007 ബിജെപി വന്നാൽ പോലും വരുമെന്ന് കരുതുന്നില്ല.... ഇതിലും വലുത് അല്ലെ അങ്ങ് വടക്കു നടക്കുന്നത് .. പലയിടത്തും ബിജെപി യാണ് ഭരിക്കുന്നത്‌ .. 😪
@gk-dl7wl
@gk-dl7wl 22 дня назад
Kadadachu vedi vekkathe, ethu statel ennu onnu paranje?. Up yilokke poyi peedippichal 2 unda yum kondu prsanam parharikkum 6:04 a@@PAPPUMON-mn1us
@sreenivasanmadayil1488
@sreenivasanmadayil1488 22 дня назад
ഏതായാലും Joy പോയി. പിന്നെ Arjun പോയി. ഇപ്പോൾ Wynad പോയി. ഇപ്പോഴിതാ വ്യഭിചാര കഥകൾ. ഇന്നുമുതൽ രാജസ്ഥാൻ പെൺകുട്ടിയുടെ കഥ. മാപ്രകളുടെ ചാകര കാലം. ജനങ്ങൾക്കു മടുത്തു തുടങ്ങി.
@smartchoirmusiclab7801
@smartchoirmusiclab7801 21 день назад
സ്ത്രീകൾ മാത്രം ഒന്നിച്ചുനിന്നു തീരുമാനമെടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു... ഒറ്റ യുവതികളും ഇനി അഭിനയിക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുക... ഇതു നടന്നാൽ, നടൻമാർ തന്നെ പെൺവേഷം കെട്ടി സിനിമ നിമ്മിക്കുമോ?.... ഇല്ല. ഇപ്പോൾ കാണുന്ന സൂപ്പർ mega സ്റ്റാറുകൾ അടക്കം എല്ലാ ആണുങ്ങളും പണിനിർത്തി വീട്ടിൽപോകും...കാരണം സിനിമയുടെ interst തന്നെ പെണ്ണുപിടിയാണ്....എന്നിട്ടും ഏതെങ്കിലും നടികൾ ഇതിൽ തുടർന്നാൽ --സ്ത്രീയുടെ ശത്രു സ്ത്രീതന്നെ എന്ന് മനസിലാക്കാം......... 🤣ഒരിക്കലും നടക്കാത്ത മനോഹരസ്വപ്നം 🤣🤣🤣🤣🤣
@user-ow8tw5dh4h
@user-ow8tw5dh4h 21 день назад
​@FireFlyGFX-j3o അതെ അവളെയൊക്കെ ആദ്യം തല്ലികൊല്ലണം
@simplestyleszumeees
@simplestyleszumeees 20 дней назад
ഈ കേസ് വന്നത് മുതൽ ഞാൻ ചഞ്ചലിനെ ഓർത്തു ഇങ്ങനെ ഒരു സംഭവം നേരത്തെ ആൾ പറഞ്ഞിരുന്നു
@ambekesanp7622
@ambekesanp7622 21 день назад
സിനിമ യി ലാ യാലും- ഏത് മേഖലയിലായാലും - അവനവന്റെ സുരക്ഷ അവനവൻ നോക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ - No എന്ന് പറയേണ്ടിടത്ത് No പറയാൻ തന്റേടമുള്ളവർക്ക് ഒരു പ്രശ്നവുമുണ്ടാവില്ല --
@user-ow8tw5dh4h
@user-ow8tw5dh4h 21 день назад
അപ്പൊ പിന്നെ ജീവിക്കാൻ പറ്റില്ല🙄🙄എല്ലായിടത്തും ഒണ്ട് ഇതൊക്കെ ആദ്യം സ്ത്രീകളെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നവരെ പിടിച്ചകത്തിടണം
@vsomarajanpillai6261
@vsomarajanpillai6261 22 дня назад
എല്ലാം വിശദമായിട്ടു തന്നെ പരാതിക്കാരുടേയും ആരോപണ വിധേയരുടേയും List AKG സെൻ്ററിലും സർക്കാരിൻ്റെ കസ്റ്റടിയിലും ഉണ്ടാകും സഖാക്കൾ ഇവരെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കും ചൂഷണം ചെയ്യും അതിനു മാത്രമേ ഈ റിപ്പോർട്ടു കൊണ്ട് ഗുണമുള്ളു
@pavithrankumar5245
@pavithrankumar5245 22 дня назад
വയനാട് ദുരിദ്വാശസ ഫണ്ട്‌ മുക്കുക 😂
@GeethaMk-dp9cl
@GeethaMk-dp9cl 22 дня назад
ചാനലുകാർക്ക് നാണമില്ലെ വർഷങ്ങൾ കഴിഞ്ഞ പിഠനം ഇപ്പോൾ ആണേ പുറത്ത് കൊണ്ടുവരുന്നതു് പ്രായപൂർത്തി ആയ രണ്ടുപേർക്കു ലൈംഗികബനിൽ ഏർപ്പെടാം എന്നണ്ടല്ലേ പിന്നെ എന്തിനാണ് ഇപ്പോൾ ഇത് ചർച ചെയ്യന്നതു് നാണമില്ലേ ' സിനിമ അല്ലാതെ ഏന്തെല്ലാം ജോലി ചെയ്ത് ജീവിക്കാം ഈനൂറ്റാണ്ടിൽ ജനിച സ്ത്രീകൾ അല്ലാ ഇവർ പണത്തിന്റെ പുററത്ത് പരുന്ത് പറക്കില്ലാ എന്ന് ഓർക്കുന്നത് നല്ലതാണ്
@user-tt8bg8nf5d
@user-tt8bg8nf5d 21 день назад
13 വയസിലേ നായികമാറാകുന്നവരാണ് അധികം നടികളും... അപ്പോൾ പിന്നെ പോക്സോ കേസ് എടുക്കേണ്ടതല്ലേ...
@Thomas-s2h
@Thomas-s2h 21 день назад
ഇരകൾ പരാതി നൽകിയാലേ വേട്ടകാർക്ക് എതിരെ കേസ് എടുക്കൂ എന്നാണ് മുഖ്യൻ പറയുന്നത്. അതായത് ഒരാൾ മറ്റൊരാളെ കുത്തിക്കൊന്നാൽ case യെടുക്കില്ല, കാരണം ചത്തവൻ പരാതി നൽകില്ലല്ലോ 😮😅😅😅
@RajanRajanmadhavanpillai
@RajanRajanmadhavanpillai 21 день назад
വളരെ നല്ല Point♥️♥️♥️
@bindhumichael6651
@bindhumichael6651 19 дней назад
😂😂🎉🎉🎉
@Batmanstruggles
@Batmanstruggles 22 дня назад
പണം ഉണ്ടെങ്കിൽ നിയമം വരെ വഴി മാറി നിൽക്കും
@sarathlaltg3982
@sarathlaltg3982 22 дня назад
നിങ്ങൾ പറഞ്ഞതിൻ്റെ ബാക്കി ഒത്തിരി നടിമാർ ഉണ്ട്. നമ്മൾ സിനിമയിലെ നായിക, ദാദാസാഹിബിലെ നായിക, വന്ദനം സിനിമയിലെ നായിക, ഇൻഹരിഹർ നഗർ ലെ സഹ നടി ഇവരെല്ലാം നിങ്ങൾ പറഞ്ഞ അഭിപ്രായം തുറന്നു പറഞ്ഞ നടിമാർ ആണ്. അവർക്കെല്ലാം നല്ല രീതിയിൽ ജീവിക്കുന്നു.
@ranigeorge1824
@ranigeorge1824 21 день назад
Vandanam Girija vere bhashakalile super nadi aanu.Geethanjali enna Telugu film nokkuka
@irshadismail3878
@irshadismail3878 21 день назад
സിനിമ ഒരു ഭ്രമിപ്പിക്കുന്ന ലോകം ആണ് ആവശ്യത്തിന് പണവും പ്രശസ്തിയും കിട്ടും പക്ഷേ ഈ ഫീൽഡിൽ നിലനിൽക്കണം എങ്കിൽ ഒരുപാട് അഡ്ജസ്റ്റ് ചെയ്യണം
@51envi38
@51envi38 21 день назад
നടിമാരെ മാത്രമല്ല നടന്മാരെയും നമ്മൾ സംശയനിഴലിൽ കൂടി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ ഇനി... അവരോടുള്ള ബഹുമാനം തന്നെ പോയി..
@user-ow8tw5dh4h
@user-ow8tw5dh4h 21 день назад
അതെ🙄
@sajinraj1598
@sajinraj1598 21 день назад
നല്ല കഴിവും സൗന്ദര്യവും ഉള്ള ഒരുപാട് നടിമാർ ആദ്യം തന്നെ ഔട്ട്‌ ആയി പോകുന്നു.അവർ ഒന്നും adjustment നു നിന്ന് കാണില്ല.
@kiran9821
@kiran9821 22 дня назад
ദേശാടനം സിനിമയിലെ വിജയരാഘവൻറെ ഭാര്യ Mini Nair
@user-dh8mz2xq4g
@user-dh8mz2xq4g 22 дня назад
സോണിയ എന്ന കുട്ടിയും ഉണ്ട്. എന്നെന്നും കണ്ണേട്ടൻ്റെ എന്ന ഫിലിം. പിന്നെ മമ്മൂട്ടിയുടെ നായിക ആയി വന്ന ഒരു കുട്ടി ഉണ്ട്...അങ്ങനെ പലരും ഉണ്ട്..
@bhadrab3853
@bhadrab3853 22 дня назад
അതെ, ആതിര.. ദാദാസാഹിബിലെ നായിക
@anusreeanooz3711
@anusreeanooz3711 21 день назад
ദിലീപിന്റെ നായിക ആയി കാര്യാസ്ഥനിൽ അഭിനയിച്ച അഖില എന്ന കുട്ടിയും മിക്കവാറും ഈ കാരണം കൊണ്ട് അഭിനയം നിർത്തിയതാവാം 😅
@LongSurface
@LongSurface 21 день назад
അതിനു ശേഷമല്ലേ തേജാഭായ് ചെയ്തത് ... അപ്പോൾ രായപ്പൻ ???🤣🤣🤣
@Vpr2255
@Vpr2255 21 день назад
​@@LongSurfaceഅങ്ങനെ 1-2 സിനിമ കഴിഞ്ഞു ആവും വേട്ടക്കാർ വരുന്നത്
@yogalover1862
@yogalover1862 21 день назад
Poda kunne aa lady paraju anganne okke cheyedi varum athukodu pinne movies sillu abinayichilla ​@@LongSurface
@alfamathew4385
@alfamathew4385 21 день назад
Akila-3 film
@alfamathew4385
@alfamathew4385 21 день назад
​@@Vpr22553film abhinachapol athil ullvar nallavare ayyrikum. 4 film vannpol prblm vannit undalum. Athukode athinte jeevan kodu poyi
@sudeepnkrishnapillai2219
@sudeepnkrishnapillai2219 15 дней назад
ചഞ്ചൽ, ദീപ എന്നിവർ മാത്രമല്ല, പാർവ്വതി മിൽട്ടൺ (ഹലോ), ശ്രുതി (ദാദാ സാഹിബ്), അഖില (കാര്യസ്ഥൻ, തേജാഭായ്), സോണിയ (എന്നെന്നും കണ്ണേട്ടന്റെ), സിസിലി (പൂമുഖപ്പടിയിൽ നിന്നെയും കാത്ത്), സൗമ്യ (സർഗ്ഗം), അശ്വതി അശോക് (മോസ് ആൻഡ് ക്യാറ്റ്) എന്നിവരെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടും പിന്നീട് തിരശീലയിൽ പ്രത്യക്ഷപ്പെടാത്തരാണ്.
@sanuscatsandvlogs2046
@sanuscatsandvlogs2046 15 дней назад
Meenathil thaalikett
@devika2545
@devika2545 22 дня назад
എല്ലാ മേഖലയിലും ചൂഷണം ഉണ്ട്.. പക്ഷേ സിനിമയിൽ അത് കൂടുതൽ ആണ്.. മറ്റു മേഖലകളിൽ 25% ആണ് ചൂഷണം എങ്കിൽ സിനിമയിൽ അത് 75% ആണ്...
@BharatKumar-si1jj
@BharatKumar-si1jj 22 дня назад
Exactly 💯
@PAPPUMON-mn1us
@PAPPUMON-mn1us 22 дня назад
സിനിമ യിൽ 100% ചൂഷണം ഉണ്ട്... ദിലീപ് ന്റെ വൻ ഹിറ്റ്‌ ആയ സിനിമ ഒറ്റപാലത്ത് വച്ചു ഷൂട്ട് ചെയ്യുന്ന കാലത്തു ലക്കിടിയിൽ വച്ചു രാത്രി രണ്ടു മണിക്ക് ഒരു അംബാസ്സഡർ കാറിൽ നിന്ന് ലോഹിത ദാസ് നെയും മഞ്ജു വാരിയരെയും പിടികൂടി .. ഇവരാണെന്ന് അറിഞ്ഞതോടെ ആറും അറിയാതെ ജനങ്ങൾ വിട്ടയച്ചു.... എല്ലാവരും താമസിക്കുന്ന വീട്ടിൽ നിന്ന് മഞ്ജുനെ മറ്റൊരു വീട്ടിൽ കൊണ്ടുപോയി കൊണ്ട് വരുകയായിരുന്നു ലോഹി അണ്ണൻ.... പറഞ്ഞു വരുന്നത് തുടക്കത്തിൽ അവർക്കും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട്.... ഇപ്പോളില്ല എന്നതിന്റെ അർത്ഥം അവർ വളര്ന്നു എന്നത് മാത്രം.... വരുന്നവർ മൊത്തം ഇതു ആണ് അവസ്ഥ... ചിലർ ബോധപൂർവം വരുന്നു ചിലർ നിർബന്ധിക്കപ്പെടുന്നു..... ബോബി ചെമ്മണൂരിന്റെ വയനാട് മാനന്തവാടിയിലെ ഗസ്റ്റ് ഹൌസിൽ പണി ചെയ്യുന്ന സൂർത്തു എനിക്ക് ഉണ്ടായിരുന്നു അവൻ കുറെ കണ്ടിട്ടുണ്ട് പറഞ്ഞിട്ടുണ്ട് . അവടെ വന്നവരുടെ പേര് എനിക്ക് പറഞ്ഞു തന്നിട്ടുണ്ട് ... ബോബി നിർമാതാവ് അല്ല എന്നിട്ടും ഇവരൊക്കെ അവിടെ എങ്ങനെ എത്തുന്നു ആരെങ്കിലും നിർബന്ധിച്ചു അവിടെ ചെല്ലാണമൊ? ഇപ്പൊ ആ സൂർത്തു കുവൈറ്റ്‌ ൽ ആണ് ....
@vishalmulleria8906
@vishalmulleria8906 22 дня назад
​@@PAPPUMON-mn1us മഞ്ജുവാര്യർ മാത്രമല്ല നിന്റെ തള്ള കൂടിയുണ്ടായിരുന്നു അന്ന്
@manmangy
@manmangy 22 дня назад
@@vishalmulleria8906 സല്ലാപം സിനിമ ഇറങ്ങിയ കാലത്തു അസിസ്റ്റന്റ് ഡിറക്ടറുടെ കൂടെ ഒളിച്ചു ഓടിയ മഞ്ജു വാരിയർ . പിന്നീട് അവർ തന്നെ ഒരു പത്ര സമ്മേളനത്തിൽ പറഞ്ഞു പെൺകുട്ടികൾ ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്ന്
@bindhumichael6651
@bindhumichael6651 19 дней назад
Keralathil motham vyabhichaara may am...Pha...thoooo... Vyabhichaara keralam
@user-ks8vd5bu9m
@user-ks8vd5bu9m 21 день назад
ഷൂട്ടിങ്ങിനു ചെല്ലുന്ന സഥലങ്ങളിലും അവിടെ സുന്ദരികളായ സ്ത്രീകളെ കണ്ടാൽ എക്സിക്യൂട്ടീമാർ ചാക്കിട്ട് വലയിൽ വിഴ്ത്താൻശ്രമിക്കുന്നതായി കേൾവിയുണ്ട്
@aksharasbtsaccount-th6wj
@aksharasbtsaccount-th6wj 21 день назад
As audience Malayalees dont feel any problem in losing their good female actors. Why should good female actors leave cinema. As responsible audience its our duty to ensure them a safe work place
@jasminneil8186
@jasminneil8186 22 дня назад
Chanchal from conservative high class tamil brahmin family.my senior in st.theresas college.
@nimmyannjoy3379
@nimmyannjoy3379 22 дня назад
Enthu sundhari ayirunnu
@PAPPUMON-mn1us
@PAPPUMON-mn1us 22 дня назад
എന്ത് കാര്യം മേത്തനൊപ്പം ചാടിയില്ലേ ?
@PAPPUMON-mn1us
@PAPPUMON-mn1us 22 дня назад
​@@nimmyannjoy3379 എന്ത് ഉണ്ടായിട്ടു എന്തു കാര്യം മേത്തന്റെ കൂടെ ചാടിയില്ലേ.. രാജ്യ ദ്രോഹം നടത്തിയില്ലേ ...
@vishalmulleria8906
@vishalmulleria8906 22 дня назад
അവരുടെ ഭർത്താവിന്റെ പേര് ഗൗരി ശങ്കർ എന്നാണ്.വെറുതെ അനാവശ്യം പറഞ്ഞ് നടക്കരുത് മൈരേ
@kotolengo68
@kotolengo68 21 день назад
@@PAPPUMON-mn1us നിന്നെയുണ്ടാക്കിയ അവനോടൊപ്പം പോവുന്നതിലും നല്ലതല്ലേ ?
@mathewtk1825
@mathewtk1825 21 день назад
മറ വച്ച് സംസാരിക്കുന്നതാണ് ഈ പ്രവണതക്ക് അംഗീകാരം
@jishajoji4876
@jishajoji4876 21 день назад
ദാദ സാഹിബ്‌ നായിക യും അങ്ങനെയാണ് എല്ലാം തുറന്നുപറഞ്ഞിരുന്നു
@rejipn1332
@rejipn1332 21 день назад
മിനി നായർ എന്നൊ മറ്റോ പേരുള്ള ഒരു നടി നേരത്തേ ഒരു പാട് കാര്യങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് സിനിമാ രംഗത്തു നിന്നും ഒഴിവായത് ഓർക്കുന്നു. കളിവീട് ഉറങ്ങിയല്ലോ... കളിവാക്കു.. എന്ന നല്ല പാട്ടുള്ള വിജയരാഘവൻ നായകനും അതിൽ നായികയായ ആനടി. നല്ല കഴിവുള്ള സ്ത്രീ സിനിമയിൽ നിന്നും പിന്നോട്ട് പോയത് ഓർമ്മ വരുന്നു.
@alfamathew4385
@alfamathew4385 21 день назад
Mini nair 16 film unde
@alfamathew4385
@alfamathew4385 21 день назад
Mini nair, vijayrahavan-kaliveedu urghilo
@rejipn1332
@rejipn1332 21 день назад
@@alfamathew4385 ഓകെ. ഞാൻ ഒന്നു രണ്ട് സിനിമകൾ കണ്ടിട്ടുണ്ട്. ഇഷ്ടം തോന്നുന്ന നടി' നിലപാടും വ്യക്തിത്വവും ഉള്ളവർക് ഒരു പാട് പ്രയാസങ്ങൾ ഉള്ളതായും വിട്ടുവീഴ്ച ചെയ്ത് അവസരങ്ങൾക്ക് പിന്നാലെ പോവില്ല എന്നുള്ള അവരുടെ നിലപാട് കേട്ട ഓർമ്മയിൽ എഴുതിയതാണ്.
@PAPPUMON-mn1us
@PAPPUMON-mn1us 22 дня назад
സിനിമ ജീവിതത്തിന്റെ തുടക്കത്തിൽ ഏറ്റവും മോശമായിരുന്നു നമ്മുടെ ഇക്ക....
@simplestyleszumeees
@simplestyleszumeees 20 дней назад
അവതാരകാന് അരവിന്ദ് സ്വാമി cut
@abhiramchandra9245
@abhiramchandra9245 14 дней назад
Very decent review.. no unreasonable words or comments..
@LongSurface
@LongSurface 21 день назад
മിത്ര കുര്യനും She's a Gem
@alfamathew4385
@alfamathew4385 21 день назад
7 Malyalam film il unde
@mahadevanraman3003
@mahadevanraman3003 22 дня назад
ആകെ ഗുണം മാപ്രകൾക്ക്
@vijayakumars9068
@vijayakumars9068 21 день назад
നല്ല നിരീക്ഷണം. ഇപ്പോൾ അഭിനയിക്കുന്നവരെല്ലാം മോശക്കാരാണെന്നൊന്നും ആരും പറയില്ല.
@anilkumarmalayath7741
@anilkumarmalayath7741 22 дня назад
ഒട്ടും പ്രതീക്ഷിക്കാത്ത മാമു കോയ വരെ ഉണ്ട്
@Adivasi7777
@Adivasi7777 22 дня назад
Mafía rajavu
@jaifinble
@jaifinble 22 дня назад
ഇനി ഹേമ കമ്മിഷൻ റിപ്പോർട്ട് കേട്ട് മതിയായി കഥ തിരക്കഥ സംഭാഷണം സംവിധാനം അഡ്ജസ്റ്റ്മെൻ്റിന് തയ്യാറാണെങ്കിൽ OK മാത്രമല്ല അമ്മ സംഘടനയിൽ അംഗത്വം വേണോ പെൺകുട്ടികൾ തയ്യാറാണോ 2 ലക്ഷവും അഡ്ജസ്റ്റമെൻ്റും 😂
@PAPPUMON-mn1us
@PAPPUMON-mn1us 22 дня назад
നീ കോയയാണോ 😇
@sajikarunakaran2992
@sajikarunakaran2992 22 дня назад
ഒരു കോപ്പും ഇവിടെ സംഭവിക്കില്ല , നിയമം പ്രാക്ടീസ് ആണ്, പിന്നെ സത്യം എവ ജയതേ എന്നൊക്കെ പറയും, പിനുണ് കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഒരു അവസരം കിട്ടി, മുല്ലപ്പെരിയാർ മൂത്ര കുഴിയിൽ മുങ്ങി. ഓക്കേ നാം സത്തോടെ ഇരുന്നാൽ കാലിലെ പാക്കലാം, 🙏
@kunjunniparoos709
@kunjunniparoos709 22 дня назад
ആതിര.... മമ്മൂട്ടിയുടെ നായിക ആരുന്നു.. അവരും ഈ അടുത്ത് തുറന്നു പറഞ്ഞിരുന്നു(ഡാദാസാഹിബ് )
@srithikaraju107
@srithikaraju107 21 день назад
അതായത് ജോലി നിർത്തണ്ടി വന്നു. അത് വല്യ credit ഒന്നും അല്ല, സമ്മർദം ആണ്.
@bindhumichael6651
@bindhumichael6651 19 дней назад
Aano...thaan credit kodukkenda ... kuleenathvavum,, Samskaaravum Ulla..aalukalude naadaanu real keralam...avar credit kodukkum ...vyabhichaarathe support cheyyunnavar aarum real malayali s Alla ..
@srithikaraju107
@srithikaraju107 19 дней назад
@@bindhumichael6651 Vyabhicharathe support cheytatalado manduse😂
@bindhumichael6651
@bindhumichael6651 19 дней назад
@@srithikaraju107 pinne enthaado ...valueless viddeee 😂🤣🤣
@srithikaraju107
@srithikaraju107 19 дней назад
@@bindhumichael6651 സമ്മർദം തിനെ പറ്റിയാടോ ഞാൻ പറഞ്ഞെ..
@deepthiradhakrishnan319
@deepthiradhakrishnan319 21 день назад
B unnikrishnan കുറച്ചൊന്നുമല്ല അയാളുടെ ദാർഷ്‌ഢ്യം.. അയാൾ വലിയൊരു സംഭവം ആണെന്ന മട്ടിൽ ആണ് പല press meetting ലും കണ്ടിട്ടുള്ളത്
@rafeeq.a.s1987
@rafeeq.a.s1987 16 дней назад
ദാദാസാഹിബ് ലെ നായിക, ഹലോ യിലെ നായിക. രണ്ട് സിനിമയും സൂപ്പർഹിറ്റ്. പക്ഷെ നായികമാരെ പിന്നെ അധികം കണ്ടിട്ടില്ല. ഹലോ യിലെ നടിയെ വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല. ഒന്നുകിൽ അവർ ചതിക്കപ്പെട്ടു. അല്ലെങ്കിൽ വന്ന് പെട്ട് പോയല്ലോ എന്ന് കരുതി കൊണ്ട് എങ്ങനെങ്കിലും സിനിമ പൂർത്തിയാക്കി ഓടി രക്ഷപെട്ടു
@user-sh7fq7we3h
@user-sh7fq7we3h 16 дней назад
Parvati melton nn search cheyth nok
@rajuxavier1974
@rajuxavier1974 21 день назад
ത്യപ്തിയായി...ബാക്കിയുള്ളവര്‍ സംശയ,നിഴലിലായി....!😂😂😂😂😂😂😂😂
@shinyrinu8714
@shinyrinu8714 21 день назад
😁
@sachinsanthosh4827
@sachinsanthosh4827 19 дней назад
Ella കാര്യവും nadathi മെയിൻ മടിയും ആയി. പിനീട് സംവിദായക്കാർക്കിട്ടു പറഞ്ഞു പണിയുന്നു
@Username-mh6bi
@Username-mh6bi 22 дня назад
ചഞ്ചൽ മൂന്നാമതൊരു ചിത്രത്തിൽ കൂടി അഭിനയിച്ചിട്ടുണ്ട്.രാജീവ് അഞ്ചലിൻറെ "ഋഷിവംശം"
@jyothirmaya2193
@jyothirmaya2193 21 день назад
ദാദാസാഹിബ് സിനിമയിലെ നടി ഇതിനിടക്ക് ദുരനുഭവം വെളിപ്പെടുത്തിയിരുന്നു അവർ അതിന് ശേഷം സിനിമയിൽ active ആയിരുന്നില്ല
@pradeeppascal2251
@pradeeppascal2251 19 дней назад
നടി കാർത്തികയെ ഇക്കൂട്ടത്തിൽചേർക്കാവുന്നതാണ്.
@arathit8022
@arathit8022 18 дней назад
Eth karthika vellinakshathrathile nadiyano
@anumol3324
@anumol3324 18 дней назад
​@@arathit8022yes
@arathit8022
@arathit8022 18 дней назад
@@anumol3324 അവർ കുറെ പടം ചെയ്തിട്ടുണ്ടല്ലോ എല്ലാം നാടിയായിട്ടല്ല എന്നല്ലേയുള്ളു.. കല്യാണം കഴിഞ്ഞ് അമേരിക്കയിൽ പോയ ശേഷമാണ് അഭിനയം നിർത്തിയത്
@mandhahasamarts5892
@mandhahasamarts5892 20 дней назад
കാര്യസ്ഥൻ പടത്തിലെ അഖില ഇതുപോലെ നിർത്തിപോയതാണ്
@monsonmathew2065
@monsonmathew2065 21 день назад
പേര് പുത്രത്തു വീട്ടില്ലെങ്കിൽ എല്ലാ നടിമാരും സഹകരിച്ചവർ ആണെന്ന് കരുതേണ്ടി വരും 🙏🙏🙏
@ReePk-wq9cp
@ReePk-wq9cp 22 дня назад
സത്യം ആണ് bro.പറഞ്ഞത്
@aryaanish6861
@aryaanish6861 21 день назад
Karyasthan film heroine um after two films pinned kandittilla
@BeemaBasheer-vy6bc
@BeemaBasheer-vy6bc 19 дней назад
കാർത്തിക നല്ലനാടിയായിരുന്നു
@Vinod-jy1hl
@Vinod-jy1hl 22 дня назад
70 പേജ് ഉള്ള രഹസ്യ റിപ്പോർട്ട് പുറത്തു വിടാൻ പിണറായിക്ക് ധൈര്യം ഉണ്ടോ?
@xengoods1837
@xengoods1837 21 день назад
നമ്മൾ എന്ന സിനിമയിൽ അഭിനയിച്ച രേണുക എന്ന നടിയെ പിന്നെ ഒരു സിനിമയിലും കണ്ടിട്ടില്ല, ഫിലിം ഹിറ്റായിരുന്നു
@aparnachithira
@aparnachithira 21 день назад
വർഗം, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, Daas, കലാപ കാതലൻ
@vk9141
@vk9141 19 дней назад
തട്ടി വിളിച്ട്ട് പോയിക്കാണില്ല😢
@vinodpindani
@vinodpindani 19 дней назад
ഒരു പാട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്
@renjuravi7810
@renjuravi7810 18 дней назад
Avaru full Tamil and kannada arunnu .atha
@vasuvasuvasu7167
@vasuvasuvasu7167 22 дня назад
ദിവ്യ ഉണ്ണി ഉർവശി ശാന്തി കൃഷ്ണ ഇവരൊക്കെ എങ്ങനെ ആയിരുന്നു
@sabeenaas1520
@sabeenaas1520 21 день назад
അതെങ്ങനെ മിടുക്ക് ആകും... നിർത്തി പോകുന്നത് ഗതികേട് കൊണ്ടാണ്.. അവരുടെ മികവ് തെളിയിക്കാൻ കഴിയുന്ന ഒരു മേഖലയിൽ നിന്നും വിട്ട് പോകേണ്ടി വന്നില്ലേ... അന്നേ ഒരാളെങ്കിലും പ്രതികരിച്ചാൽ ഇത് ആവർത്തിക്കുമായിരുന്നോ.. പിന്നെ ഇവരൊക്കെ അങ്ങനെ നിർത്തി പോയാത് ആണെന്ന് എങ്ങനെ ഉറപ്പിക്കാം. Gossips അടിച്ചിറക്കാൻ മലയാളികൾ കഴിഞ്ഞേ ഉള്ളൂ
@Kichumonlkg-wh5df
@Kichumonlkg-wh5df 20 дней назад
അവർ അവിടെ pradikrichat കൊണ്ടാണല്ലോ അവസരം നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടി വന്നതു,അതൊണ്ടആണ് ല്ലോ ipo report വന്നത്
@bindhumichael6651
@bindhumichael6651 19 дней назад
Ennal kaaryangal ellam arinja sthithikku nee pothu Jana hitha prakaaram prathikarikku ..Ninte kazhivu theliyikku... Vyabhichaari malayaalikalude frustration manassilaakkunnavarum lokathundu.. Thettine sheriyennu paranju social platformil vannirunnu Pandathe pole vomit cheyyamennu karuthenda ..kaalam Maari ..
@renjuravi7810
@renjuravi7810 18 дней назад
Ennit venam fans eklarude avare verbal rape cheyyan
@VASU-
@VASU- 21 день назад
ബാക്കി ഉളളവർ താൽപര്യത്തോടെ നിന്ന് ഇപ്പൊൾ നടിമാരായി തുടരുന്നു എന്നാണ് നിങൾ ഇട്ട thumbnail nte അർഥം 😂
@zzzzzz1188
@zzzzzz1188 20 дней назад
Athe. Victim blaming at it's peak
@AmeerAmi-r4n
@AmeerAmi-r4n 14 дней назад
Priyam actress ne patti njaneppozhum orkkarundu
@SujathaR-xt3ih
@SujathaR-xt3ih 21 день назад
No. പറഞ്ഞു പോയവർക്ക് പിന്നീട് സിനിമയിലില്ല പിന്നീട് അവർക്ക് ചേൻസ് കുറഞ്ഞു
@athi482
@athi482 21 день назад
കാര്യസ്ഥൻ സിനിമയിലെ നായികയും. രണ്ടു സിനിമ മാത്രം
@alfamathew4385
@alfamathew4385 21 день назад
4film
@alfamathew4385
@alfamathew4385 21 день назад
3malayalam film
@athi482
@athi482 21 день назад
@@alfamathew4385 oh 3 undo. Ariyillarunu
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 22 дня назад
Boycott Malayalam movie Change the title of their organisation A T U Abhinaya Thozhilali Union
@sasidharanmm2267
@sasidharanmm2267 14 дней назад
Mazhavillu movie actress
@DineshgDineshg-b2i
@DineshgDineshg-b2i 21 день назад
Sureshgopi nalla,man aanu
@shafeekhabdulla4208
@shafeekhabdulla4208 21 день назад
Athe. Onnu poyanveshichaal ashaante kalikalariyaam
@sasisasi1401
@sasisasi1401 21 день назад
​@shafeekhabdമുറിയണ്ടികൾ അങ്ങനെയേ പറയൂ ulla4208
@alfamathew4385
@alfamathew4385 21 день назад
​@@sasisasi1401😂😂😂
@subashkj6810
@subashkj6810 21 день назад
E നറികളെ ഒക്കെ star ആക്കിയ ജനതയെ പറഞ്ജാല മതി😢😢😢
@vijil5150
@vijil5150 21 день назад
സത്യം
@sjstpr
@sjstpr 18 дней назад
പണ്ട് കാലം തൊട്ടേ.. സിനിമാഫീൽഡിൽ വർഷങ്ങളോളം നായികയായി തന്നെ. അഭിനയിച്ച് പേരെടുത്ത എത്ര എത്ര നടിമാരുണ്ട്. ലേഡി സൂപ്പർ സ്റ്റാർ എന്ന് പേര് എടുത്തവർ വരെ. ഒരേ ആളുടെ പല സിനിമകളിൽ അഭിനയിച്ചവർ. അവരൊക്കെ 'വഴങ്ങി' കൊടുത്തിട്ടാണൊ ഒന്നിലധികം സിനിമകളിൽ അഭിനയച്ചിട്ടുണ്ടാകുക അവരൊക്കെ ഇവരെ പോലെ ഒന്നോരണ്ടോ സിനിമകളില് മാത്രം അഭിനയിച്ചശേഷം നിർത്തി പോയിരിക്കണമായിരുന്നു., മാനത്തേകാളും പണത്തിന് മുൻതൂക്കം കൊടുത്തിട്ടാണൊ. അറിയില്ല.പക്ഷെ അവരെ ഒക്കെ ഏത് ലിസ്റ്റിൽ ചേർക്കാം. ഇങ്ങനെ ഒരു കമ്മിറ്റി പുറത്ത് വരുമ്പോൾ. അവരൊക്കെ എങ്ങനെ അത്രയും സാധിച്ചു. ഒരു സംശയം 🤔😀😀😀😀
@user-hu3fh3wv4z
@user-hu3fh3wv4z 21 день назад
Hema commission എല്ലാ പുറത്തെവിറ്റിട്ടിൽ. Hema commission report മുഖത്തിരം സ്ത്രികൾക്ക് സംരക്ഷണം ലഭിക്കും. പല മാന്യേന്മാരുടെ സ്വഭാവം അറിയുവാൻ സാധിച്ചു.
@dollykj3310
@dollykj3310 21 день назад
Sathyam
@gireeshkumargireesh3839
@gireeshkumargireesh3839 21 день назад
ഭൂതക്കണ്ണാടി സിനിമയിൽ ആദ്യം നായികയായി അഭിനയിച്ച നടി സംവിധായകന് വഴങ്ങികൊടുക്കാൻ വിസമ്മദിച്ചകാരണം അവരെ ഒഴിവാക്കുകയായിരുന്നു!, അപ്പോഴേക്കും നാലു സീൻ എടുത്തിരുന്നു!,.
@aswathynairr5235
@aswathynairr5235 21 день назад
ആരാ അത്
@gireeshkumargireesh3839
@gireeshkumargireesh3839 21 день назад
@@aswathynairr5235 കോഴിക്കോട് ഉള്ള കുട്ടിയാണ്!, പേര് പറയാൻ നിർവ്വാഹമില്ല!!.
@shafeekhabdulla4208
@shafeekhabdulla4208 21 день назад
Lohiyettanalle aal.
@gireeshkumargireesh3839
@gireeshkumargireesh3839 21 день назад
@@shafeekhabdulla4208 അതേ
@gireeshkumargireesh3839
@gireeshkumargireesh3839 21 день назад
@@shafeekhabdulla4208 athe
@Nilavelicham222
@Nilavelicham222 17 дней назад
Vazhangugayo vazhagathe irikukayo alla.. Ee mekhalayil arkum freedomthode oru thozhilai ithu cheyan pattanam.. Athinanu ee committee vannitullath ipolulla generationu enkilum avarishtapedutha oru profession power grp ne pedi koodathe munnot ponam.. Athu cinema ennalla ethu thozhilil anelum... Allathe ingne ulla mosham swabhavam kanikunu namuk ee profession vendanu paranj nirthi pokathe.. Ingne ulla theliv kal purath vann ee system ninnu pokate angne anu parayandeth... Cinema enna swapnathil munnil onnum adiyara vekendathait varathe irikate
@reshmaroselinemony6267
@reshmaroselinemony6267 21 день назад
Victim shaming... Too bad. Such. People still exist.. They are at equal par with the predators
@RajanRajanmadhavanpillai
@RajanRajanmadhavanpillai 21 день назад
എന്തായാലും ഇവനെ എല്ലാം തന്നെ സമൂഹം കൈകാര്യം ചെയ്യണം വളരെ തരം താഴ്ന്ന മേഘലയാണ് എന്ന് കേട്ടിട്ടുണ്ട് എന്നാലും ഇത്ര നീചമായിപ്പോയതിൽ കഷ്ടം തോന്നുന്നു പരമ ഓളികൾ ഇവനെല്ലാo അനിയനെ വേണമെങ്കിലും ഉണ്ടാക്കിക്കൊട്ക്കും🥰😂😂😂
@sheebapl6294
@sheebapl6294 21 день назад
ദിലീപിനായിരിക്കും വഴങ്ങി കൊടുക്കാൻആവശ്യപ്പെട്ടത്
@balanp4172
@balanp4172 21 день назад
ഈ റിപ്പോർട്ട് ഒരു ഗുണവുമില്ലായെന്ന് പറയുന്നത് ശരിയല്ല. ഇത് സിനിമാ രംഗത്തുള്ളവർക്ക് ഭയമുണ്ടാക്കും. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കും.
@csatheesc1234
@csatheesc1234 20 дней назад
ഇനി എല്ലാരും പ്ലാൻ B പ്രകാരം ആയിരിക്കും നടിമാരെയും അവരുടെ അമ്മമാരെയും അടിക്കുക
@vasanthis5206
@vasanthis5206 21 день назад
Well said 👍
@Vishnu-j9n
@Vishnu-j9n 21 день назад
കുറ്റം പറയുന്ന മലയാളികൾ തന്നെ ഇ നടന്മാരെ പൊക്കി കൊണ്ട് nadamum, ടോക്സിക് ആയിട്ടുള്ള ഒബ്സെഷൻ ആണ് ഇവർക് നടന്മാരോട് . പണ്ട് വിധുരയിൽ ഒരു പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ജഗതി ശ്രീകുമാറിനെ എത്ര ഫാൻസ് ഉണ്ട് ഇവിടെ . അത് പോലെ എത്രയോ ബലാത്സംഗം , പെൺകുട്ടികൾ ഇരയാകുന്നത് നമ്മൾ അറിയാതെ പോകുന്നു , വല്യ ആളുകൾ ചെയുന്ന crimes ഒന്നും പെട്ടെന്ന് വെളിയിൽ വരില്ല . സ്വാധിനം use ചെയ്തു മറച്ചുവെക്കും , അല്ലേൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ കുടുംബത്തോടെ കൊന്നു തല്ലും . . സിനിമ നടൻമാർ എന്ത് ചെയ്താലും അവരെ സപ്പോർട്ട് ചെയുന്നവർ ധാരാളം ആണ് സൊസൈറ്റിൽ . മോഹൻലാൽ മമ്മൂട്ടി മുകേഷ് അങ്ങനെ pogum​. ഫിലിം ഫീൽഡിൽ ഇതൊക്കെ ഉണ്ടായിട് പോലും ഇവരാരും ഇതിനെ കുറിച് ഒരക്ഷരം മിണ്ടില്ല , അവർക്കും ഇതിൽ റോൾ ഉണ്ട് . . അടിമ ചിന്ത മാറ്റു മലയാളികളെ . .
@sreelal98
@sreelal98 22 дня назад
5 കൊല്ലം സൂപ്പർ താരങ്ങളുടെ താൽപ്പര്യപ്രകാരം പൂഴ്ത്തിവെച്ച റിപ്പോർട്ടിലെ നഗ്ന സത്യങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുമ്പോൾ ഇത്തരമൊരു പോസ്റ്റ്മായി വരുന്നതിൻ്റെ ഉദ്ദേശം മനസ്സിലായില്ലല്ലോ മാഷേ?!
@nrajshri
@nrajshri 22 дня назад
വിധുബാല. One of them
@rajesha6835
@rajesha6835 22 дня назад
Good dear Rajesh
@dragunfiredragunfire8320
@dragunfiredragunfire8320 15 дней назад
Nirtthipovuka alla vendathu thunioriyaan parayunnavane thuni azhichhu samooha madyatthil nirtthanam..
@ashamanuel2351
@ashamanuel2351 22 дня назад
Karthika?
@luckyhoope377
@luckyhoope377 21 день назад
സിനിമാ മേഘലയിൽ പി എസ് സി നിയമനം നടത്തുക,
@shinyrinu8714
@shinyrinu8714 21 день назад
😂
@mohammedallipparambil
@mohammedallipparambil 20 дней назад
മൂത്രക്കുഴികളും മൂത്രക്കോലുകളും ഭൂമിയിൽ ഉള്ളിടത്തോളം കാലം. ഇതൊക്കെ നടന്നിരിക്കും😂😂😂😂😂😂😂 AMD
@SajiSajir-mm5pg
@SajiSajir-mm5pg 20 дней назад
ഭാവിയിൽ രണ്ടു പേർക്കും ഒരേപോലുള്ള അവയവം ഉണ്ടായാൽ ഇതിനൊരു അവസാനം ഉണ്ടാവും
@sumeshjoseph2471
@sumeshjoseph2471 21 день назад
സിനിമ show ബിസിനസ്‌ പെണ്ണ് പിടി ആണ് എന്നത് സത്യം
@Keralaforum
@Keralaforum 21 день назад
ഇവരുടെ ബിസിനസ്സ്‌ വെറും പെണ്ണുപിടിയാണെന്ന്‌ പറയുന്നത്‌ ഇവർ ചെയ്യുന്ന അതിനേക്കാൾ വലിയ കുറ്റങ്ങളെ ലഘൂകരിക്കലാണു. ഇവർ വലിയ financial criminal mafia ആണു. പെണ്ണുപിടി അതിലെ ഒരു ചെറിയ ഘടകം മാത്രം. അതുകൊണ്ടാണു കമ്മീഷൻ റിപ്പോർട്ടിൽ തന്നെ ഉത്‌ :“”പോലീസിനെ സമീപിക്കാത്തത്‌ ജീവഭയം കൊണ്ട്‌....മലയാള സിനിമ നിയന്ത്രിക്കുന്നത്‌ മാഫിയാ സംഘം ചൂഷണം ചെയ്യുന്നവരിൽ പ്രധാനനടൻമാരും “ ഈ പറഞ്ഞതിൽ എല്ലാം അടങ്ങിയിരിക്കുന്നു. ഭയം ഉണ്ടാകാൻ ഒരു കാരണം സ്വതന്ത്രഭാരതത്തിൽ നീതിദേവതയുടെ കണ്ണുകൾ മൂടപ്പെട്ടിരിക്കുന്നു എന്നതാണു!
@sumeshjoseph2471
@sumeshjoseph2471 21 день назад
@@Keralaforum അത് വേറെ ഒരു സൈഡ്.. ഏറ്റവും sexualy സഹകരിക്കുന്ന നടി സൂപ്പർ ബിസി ആയിരിക്കും... അല്ലാത്തവർ കഴിവ് ഉണ്ടായാലും ഫീൽഡ് ഔട്ട്‌... ഒരു പരിധി വരെ ഹോളിവുഡ് വരെ അങ്ങനെ... Me to ക്യാമ്പയിൻ ൽ ലോകം അറിഞ്ഞതാണ്... ഇതിനെ ന്യായീകരിക്കാൻ വരുന്ന വർ പറയും എല്ലാ ഫീൽഡ് ഉം ഉണ്ടെന്നു... Show ബിസിനസ്‌ അല്ലാതെ ഏതു മേഖലയിൽ ആണ് വ്യഭിചാരിച്ചാൽ മാത്രം ചാൻസ് ഉള്ളത്
@manjushapraveen2285
@manjushapraveen2285 22 дня назад
These things are there in almost all professionals, one has to teach their kids the value they will have by putting their foot down and saying no. Unfortunately, we have many greedy mothers who are aiming to better their lifestyle by pimping their own kids 😢
@jayas488
@jayas488 21 день назад
Why all are targeting film field only ?? Everybody forget the Vayanad situation. That only the aim.
@gilbertjoseph5624
@gilbertjoseph5624 21 день назад
എന്റെ നോട്ടത്തിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരൊറ്റ ഗുണമാണ് ഉള്ളത്.. ഇതുപോലെ കുറെ ഏഴാംകുരി വീഡിയോ ചാനലുകാർ രക്ഷപ്പെട്ടു.. ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.. ഇതുവഴി ചൂരൽ മലയും, അർജുനും, മുല്ലപ്പെരിയാറും, സാമ്പത്തിക ഞെരുക്കവും എല്ലാമെല്ലാം തിരശ്ശീലയ്ക്ക് ഉള്ളിലായി... ഒന്ന് പോടാപ്പാ ചുമ്മാ മനുഷ്യന്റെ സമയം കൊല്ലാൻ.. Here no dry Ginger will happen 😮
@ambilyvijayan9077
@ambilyvijayan9077 21 день назад
Karyasyhan film heroine,ordinary heroine
@PoojaswathiPooja
@PoojaswathiPooja 21 день назад
കാര്യസ്ഥാനിലെ നായിക അഖില ❤️
@kbeaswaran2205
@kbeaswaran2205 21 день назад
എനിക്ക് ഒരു പ്രമുഖ സംവിധായകനെ നന്നായി അറിയാം. ഒരൊറ്റ നടിയെയും ഉപ്പ് നോക്കാതെ അയാൾ വിട്ടിട്ടില്ല. അമ്മ നടിയോ സഹോദരി നടിയോ ഒന്നും അയാൾക്ക് പ്രശ്നം അല്ല. അമ്മയെ കെട്ടിപിടിക്കുന്ന സീനുകൾ അയാൾ എഴുതി ചേർക്കും. മറ്റൊരു പ്രമുഖ നടൻ എന്നും രാത്രി സാരി ചുറ്റിയ എന്തെങ്കിലും വേണം. ഇലക്ട്രിക് പോസ്റ്റിനു സാരി ചുറ്റി വച്ചാലും അവൻ വിടത്തില്ല
@hngogo9718
@hngogo9718 21 день назад
ഇങ്ങനെ ചുമ്മാ ഒരു കഥയുണ്ടാക്കി പറയാൻ എനിക്കും പറ്റും. പക്ഷെ പേര് പറ .അതിനു പറ്റുമോ
@shajik.mohammadali4319
@shajik.mohammadali4319 21 день назад
perille directorkku...
@minimol4729
@minimol4729 21 день назад
Peru parayedo😂
@Anu124-p8s
@Anu124-p8s 21 день назад
ഈ കൊണകൊണയ്ക്കാതെ പേരു പറയാൻ ധൈര്യം ഉണ്ടോ നിനക്കൊക്കെ? ഇങ്ങനൊക്കെ പറയാൻ ഏത് പൊട്ടനും പറ്റും
@Kichumonlkg-wh5df
@Kichumonlkg-wh5df 20 дней назад
പേര് പറ നിന്നെ ആരും കാണുന്നില്ലല്ലോ ,,fake id അല്ലേ
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 21 день назад
ഹേമ കമ്മീഷൻ എല്ലാ കമ്മിറ്റി ആണ് റിപ്പോർട്ട് സമർപ്പിച്ചത്…ഈ റിപ്പോർട്ട് കയ്യിൽ കിട്ടിയത് ശക്തരായ രാഷ്ട്രീയകാരുടെ കയ്യിൽ…അവർ ഇതിനെ എങ്ങനെ “ഉപയോഗിക്കും” എന്ന് ഊഹിക്കാവുന്നത് ഉള്ളു.
@bindhumichael6651
@bindhumichael6651 19 дней назад
Pandu kanda cooli pani cheythu nadanna naarikaleyonnun shakthar ennu vilikkaruthu. ..pennu pidichum, penvaanibham nadathiyum , kanchaavu vittum jeevikkunnavar verum oochaali marappattikal maathram ..athethu nethaavaayaalum ..
Далее
Пришёл к другу на ночёвку 😂
01:00
Пришёл к другу на ночёвку 😂
01:00