Тёмный

ഒരേ ഒരു രാജാവ്| തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|sarisway 

Sari's Way
Подписаться 96 тыс.
Просмотров 173 тыс.
50% 1

#raman #sarisway
Thechikottukavu Ramachandran : ബീഹാറിയായ ഈ ആനയ്ക്ക് 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടൽനീളം 340 സെന്റീമീറ്ററോളമാണ്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടൽ, ഉറച്ച കാലുകൾ, എന്നിവയാണ് രാമചന്ദ്രന്റെ പ്രത്യേകതകൾ. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള ഈ ആന എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാൽ തിടമ്പിറക്കുംവരെയും തല എടുത്തുപിടിച്ചുനിൽക്കുമെന്നതാണ് ആകർഷണീയത.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 650   
@nithilmukesh6743
@nithilmukesh6743 4 года назад
രാമേട്ടനോട്‌ ചോദിച്ച ചോദ്യത്തിനെല്ലാം മറുപടി നൽകി ഒന്നിനും ഒഴിഞ്ഞു മാറിയില്ല അടുത്ത പൂരത്തിനായി നമ്മൾക്കെല്ലാവർക്കും കാത്തിരിക്കാം ഒപ്പം ലോകമഹാമാരിയായ covid 19 നിന്നും ലോകം എത്രയും വേഗം മുക്‌തി പ്രാപിക്കട്ടെ ഈ അവസ്ഥയിലും രാമരാജാവിന്റെ ഒരു വീഡിയോ ചെയ്തതിനു ഒരായിരം നന്ദി...
@SreeSreerag-fq4tv
@SreeSreerag-fq4tv 4 года назад
നന്നായി അവതരിപ്പിച്ചു.. രാമൻ അതൊരു വികാരമാണ്. എല്ലാവരോടും കാര്യങ്ങൾ നന്നായി ചോദിച്ചു മനസിലാക്കി...
@sarisway5098
@sarisway5098 4 года назад
Thankuuu
@KGF1652-i4l
@KGF1652-i4l 4 года назад
ഗജ ലോകത്തെ പ്രതാപിക്ക് ഇനിയും ഒരുപാട് തിടംഭുകൾ വാനോളം ഉയർത്താൻ ആയ്യുർ ആരോഗ്യം നേരുന്നു"
@Deeepu
@Deeepu 4 года назад
ഇന്നത്തെ ദിവസം തന്നെ ഞങ്ങളുടെ പ്രാണൻ ആയ രാമ രാജാവിനെ കാണാൻ സാധിച്ചതിൽ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ ഒരായിരം നന്ദി....
@sarisway5098
@sarisway5098 4 года назад
Santhosham enikumm..
@sujinvssujinvs9132
@sujinvssujinvs9132 4 года назад
ചേച്ചി ഒരുപാട് നന്ദി ഈ ലോക്ക് ഡൌൺ കാലത്ത് ഇങ്ങനെ ഒരു ആശ്വാസം തന്നതിന്.രാമന്റെ വിശേഷം അറിയിച്ചതിന്
@sarisway5098
@sarisway5098 4 года назад
Thankuu.. share cheyanea.. raman fans nu
@renju7381
@renju7381 4 года назад
✌✌✌
@vishnumukundan29
@vishnumukundan29 4 года назад
@@sarisway5098 karnante oru video cheyyaamooo?
@lissylissy2203
@lissylissy2203 2 года назад
തെച്ചിക്കോട്ടു മുത്തേ പൂരം എടുത്തില്ലേലും നീ തന്നെ രാജാവ് 🙏🙏🙏🙏🙏
@rejithar2573
@rejithar2573 4 года назад
രാമൻ മുത്ത്‌..... ഒരു വെട്ടം എങ്കിലും കാണണം എന്നുണ്ട് അത്രയ്ക്ക് ഇഷ്ട്ടമാ രാമനെ........
@arjunlakshman266
@arjunlakshman266 4 года назад
രാമൻ ❤️രാമേട്ടൻ ❤️കടുക്കൻ ഇഷ്ട്ടം 💪🏼💪🏼💪🏼❤️😍😘😘😘🔥
@adhwaith494
@adhwaith494 3 года назад
Bhakki ella aanayum uyir raman thyr
@akhilgopiappupalazhy8022
@akhilgopiappupalazhy8022 4 года назад
ചെമ്പട്ടണിഞ്ഞ ദേവിയുടെ ചങ്കൂറ്റമുള്ള പുത്രൻ🔥 രാമ രാജാവ്🔥❣️❣️
@harikrishnanka1153
@harikrishnanka1153 4 года назад
രാമേട്ടൻ രാമൻ രാജേഷേട്ടൻ,,,,, മ്മടെ ടീമേ പൊളിയാട്ട.....😍😍
@naushadverygoodkareem159
@naushadverygoodkareem159 3 года назад
Rmane Onnu kanan pattumo
@naushadverygoodkareem159
@naushadverygoodkareem159 3 года назад
👍👍👍👍👍
@unnikkuttan1553
@unnikkuttan1553 4 года назад
Ekachathrathipathi thechikkottkavu വാഴും രാമചന്ദ്രൻ നമ്മുടെ മനസിലെ രാജാവ് ആന കേരളത്തിന്റെ ഒരേഒരു രാജാവ് the king👑👑👑👑
@MalaysianDiariesArunMathai
@MalaysianDiariesArunMathai 4 года назад
ഇ സമയം രാമനെ കാണിച്ചത് കൊണ്ടു ഒരുപാട് പേർക്കു ഒരു ആശ്വാസം കിട്ടും...
@anandhukmcytechys6531
@anandhukmcytechys6531 4 года назад
Yess😊😊
@adithyanjayan3507
@adithyanjayan3507 4 года назад
☺☺
@arjunlakshman266
@arjunlakshman266 4 года назад
ശ്രീരാമജയം 😍❤️രാമ രാജാവ് 💪🏼❤️🔥🔥കലിയുഗ രാമൻ ❤️😍😘😘😘😘🔥🔥🔥🔥
@blcgl7993
@blcgl7993 4 года назад
രാമകർണ്ണൻ uyir 💗💗💗💗💗 First comment
@suplexsuplex7296
@suplexsuplex7296 3 года назад
😍😍😍😍
@SunilKumar-xe9mh
@SunilKumar-xe9mh 3 года назад
ചേച്ചി ഒരുപാട് നന്ദിയുണ്ട് ഈ ലോക് ഡൗൺ കാലത്ത് രാമനെ കാണിച്ചു തന്നതിന് നന്ദിയുണ്ട് അടുത്ത പൂരത്തിന് രാമൻ വരും എന്നാണ് ഇന്ത്യയും എന്നെപ്പോലെ ഒരുപാട് ആനപ്രേമികളുടെ ആഗ്രഹം 🥰😚😚
@jobyjansar8625
@jobyjansar8625 4 года назад
രാമൻ , രാമേട്ടൻ , കടുക്കൻ രാജേഷ് ഈ കൂട്ടുകെട്ട് ഉള്ള വീഡിയോ കാത്തിരിക്കുക ആയിരുന്നു ഇന്ന് തന്നെ ചെയ്തത് ഇഷ്ട്ടം ആയി
@santhoshbhaskaran390
@santhoshbhaskaran390 4 года назад
പൊരിച്ചു ശാരീ👍നെൻ മാറ രാമേട്ടനുമായുള്ള ഒരു ഇൻ്റർവ്യൂ ആദ്യമായാണ് കാണുന്നത്. ഒരു പാട് നന്ദി. ഇനിയും ഇതുപോലുള്ള സൂപ്പർ വീഡിയോകൾക്കായി കാത്തിരിക്കുന്നു '
@sarisway5098
@sarisway5098 4 года назад
Thankuui
@jeneeshr5156
@jeneeshr5156 4 года назад
@@sarisway5098 ഇനി എപ്പോഴെങ്കിലും നെന്മാറ രാമേട്ടനെ വച്ചു വീഡിയോ ചെയുമ്പോൾ അദ്ദേഹത്തിന്റെ ആശാൻ കടുവ വേലായുധൻ ആശാനേ കുറിച്. ഉള്ള കാര്യങ്ങളും, ഒരുമിച്ച് ഉണ്ടായിരുന്നപ്പോൾ ഉണ്ടായിട്ടുള്ള മറക്കാനാവാത്ത അനുഭവങ്ങളും. ഉൾപ്പെടുത്തണം.
@sreenathsn
@sreenathsn 4 года назад
Share ചെയ്തിട്ടുണ്ട് നല്ലത് എന്നും support ചെയ്യും
@vishnuprvishnupr9707
@vishnuprvishnupr9707 4 года назад
ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുമ്പോൾ ആനയെ കുറിച്ചും പാപ്പാന്മാരെയും കുറിച്ച് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്. കട്ട സപ്പോർട്.
@sujiths936
@sujiths936 4 года назад
നെന്മാറ രാമേട്ടൻ.... എരിമയൂർ മണിയേട്ടൻ കൂട്ടുകെട്ടായിരുന്നു രാമന്റെ പ്രതാപകാലം..
@sreenathsn
@sreenathsn 4 года назад
100 % സത്യം
@anuaneesh6983
@anuaneesh6983 4 года назад
ഒരിക്കലുമില്ല പ്രേമിച്ച പെണ്ണ് പോയാലും എനിക്ക് വിഷമമില്ല പക്ഷേ രാമ രാജാവിൻറെ കാണാതിരിക്കാൻ പറ്റില്ല ഞാൻ തിരുവനന്തപുരത്താണ് താമസിക്കുന്നത് എൻറെ വണ്ടിയുടെ പേര് തെച്ചിക്കോട് രാമചന്ദ്രൻ എന്നാണ് അത്രയ്ക്ക് ഇഷ്ടമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അവൻറെ അനിയൻ ദേവി ദാസനും
@sarisway5098
@sarisway5098 4 года назад
Ahaa adipoli 👍
@anuaneesh6983
@anuaneesh6983 4 года назад
@@sarisway5098 thanks you so much
@sintosamhara2137
@sintosamhara2137 Год назад
നേരിട്ട് കാണാൻ സധിച്ചിട്ട് ല്ല രാമനെ വീഡിയോ മാത്രം കണ്ട് രാജാവിന്റെ വീഡിയോ എടുത്തചേച്ചി അടിപൊളി ഒരേ ഒരു രാജാവ് ആണ് രാമൻ
@Lakshmilachu3630
@Lakshmilachu3630 4 года назад
ഒരുപാട് നന്ദി ഇണ്ട് ചേച്ചി ഞങ്ങടെ രാജാവിനെ ഒന്നു കാണാൻ പറ്റിയല്ലോ കാണിച്ചു തന്ന ചേച്ചിക്കും ഒരുപാട് നന്ദി ചേച്ചിടെ ചാനൽ എന്നെ കൊണ്ട് സബ്സ്ക്രൈബ് ചെയ്യിപ്പിച്ചതും ഞങ്ങടെ രാമൻ തന്നെ അവന്റെ ഫസ്റ്റ് വീഡിയോ ചേച്ചി ഇട്ടപ്പോ ഒത്തിരി tnx ചേച്ചി അവനെ ഒന്നു കാണിച്ചു തന്നതിന്
@sarisway5098
@sarisway5098 4 года назад
Orupadu santhoshamm..
@vishnusindhukumar981
@vishnusindhukumar981 4 года назад
മൂന്നാമനെ ഉൾപ്പെടുത്താമായിരുന്നു...ദാസനെ ഒന്ന് കാട്ടാമായിരുന്നു.... ബാക്കി ഒക്കെ പൊളി...
@sreenathsn
@sreenathsn 4 года назад
ശരിയാണ് Sarisway ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുമ്പോ മൂന്നാമൻ ഉണ്ടെങ്കിൽ അവർക്കു ക്യാമറക്ക് മുന്നിൽ വരാൻ താൽപര്യം ഉണ്ടെങ്കിൽ ഒന്ന് പേര് പറഞ്ഞ് പരിജയപ്പെടുത്തുക എങ്കിലും വേണം നല്ലതാണ് അവർക്കും ഒരു സന്തോഷമാവും പ്രത്യേകിച്ച് രാമനെ പോലുള്ള ഒരാനയെ പരിചരിക്കുന്ന ആൾ രാമൻറ വീഡിയോ അവർക്കും കാണും കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ...
@deepabinoy4404
@deepabinoy4404 4 года назад
രാമ രാജാവും രാമൻ ഏട്ടനും ഉയിർ ❤️❤️❤️❤️
@blcgl7993
@blcgl7993 4 года назад
ഞാൻ ഈ കഴിഞ്ഞ monday പോയി രാമനെ കണ്ടിരുന്നു,,, വീണ്ടും കണ്ടതിൽ സന്തോഷം,, സംസാരിക്കുന്നത് ചില നേരത്ത് clear അല്ല നന്നായി കാറ്റു വീശുന്നതിന്റെ disturbance,,,
@sarisway5098
@sarisway5098 4 года назад
Mmm. Unduu
@blcgl7993
@blcgl7993 4 года назад
@@sarisway5098 ,, njan poyappol gate adachirikkukayayirunu
@vishnuao2218
@vishnuao2218 4 года назад
Ee ലോക്ക് ഡൌൺ സമയത് രാമന്റെ വിശഷങ്ങൾ പങ്കുവച്ചതിൽ വളരെ അധികം സന്തോഷം. Thank you so mach chachi
@sarisway5098
@sarisway5098 4 года назад
😍💪
@user-lt2mm2gf8k
@user-lt2mm2gf8k 4 года назад
രാമൻ😘 ശാരി# രാമൻ്റെ വിശേഷങ്ങൾ അവതരിപ്പിച്ചത്‌ നന്നായിയിട്ടുണ്ട്...
@sarisway5098
@sarisway5098 4 года назад
Thankuuu
@artlover4837
@artlover4837 4 года назад
രാമൻ 😍 രാമേട്ടൻ 👌 കടുക്കൻ 💪
@adhulkrishna190
@adhulkrishna190 4 года назад
Orupadu thanks chechiii💓💓💓💯💯
@saranghh._
@saranghh._ 4 месяца назад
വന്ന് കഴിഞ്ഞാൽ CENTER രാജാവ് 🔥😌
@naushadverygoodkareem159
@naushadverygoodkareem159 4 года назад
ചേട്ടാ രാമനെ നല്ലോണം നോക്കണം
@viswanathanpv7655
@viswanathanpv7655 2 года назад
രാമരാജൻ 👍👍👍👍👍👍
@vivamixmedia1884
@vivamixmedia1884 2 года назад
സിംഗം രാമേട്ടൻ 💗😘😍
@sharathm7732
@sharathm7732 4 года назад
കർണ്ണൻന്റെ ഒരു വീഡിയോ ചെയ്യോ
@sreejithks7965
@sreejithks7965 4 года назад
രാമന്റെ കാര്യങ്ങൾ അറിയാതെ ഇരികുകയായിരുന്നു അറിഞ്ഞത്തിൽ സന്തോഷം അവരുടെ അനുഭവം കൂടുതൽ വേണമായിരുന്നു
@newcomer3564
@newcomer3564 4 года назад
രാമനെ പറ്റി പറയുന്ന ഓരോ വാക്കിലും അവനോടുള്ള സ്നേഹം അറിയാനുണ്ട്..... Sari Chechi.....Fan girl..... RAMAN ishtam❤️❤️
@sarisway5098
@sarisway5098 4 года назад
😍😍😄😄
@newcomer3564
@newcomer3564 4 года назад
@@sarisway5098 avanu ഭക്ഷണം കൊടുക്കാനും അവനെ തൊടാനും പറ്റിയല്ലോ.....lucky girl ❤️
@user-us9oj6pe2t
@user-us9oj6pe2t 4 года назад
ഒരുപാട് സന്തോഷം രാമനെ ഇപ്പോളും കാണാൻ സാധിച്ചതിൽ അവന്റെ വിശേഷങ്ങൾ അറിയാൻ പറ്റിയതിൽ ചേച്ചിക്ക് ഒരുപാട് നന്ദി. നല്ല അവതരണം. ഏക ഛത്രാധിപതി തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ഇഷ്ട്ടം ❤️❤️❤️ ശ്രീ ദുർഗ്ഗാ ശ്രീരാമജയം 🚩🚩🚩
@sarisway5098
@sarisway5098 4 года назад
Thankuu 😍😍
@rahulr4540
@rahulr4540 4 года назад
ചേച്ചിയുടെ എല്ലാ ബ്ലോഗുകളും അടിപൊളിയായിട്ടുണ്ട് ആന ഇത്രയും സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി ഇത് ചെയ്യുന്ന ചേച്ചിക്ക് ഒരായിരം നന്ദി അറിയിക്കുന്നു
@rahulr4540
@rahulr4540 4 года назад
Thnks for reply
@sayjosimon4671
@sayjosimon4671 4 года назад
Thanks chechiiii Sree Rama Jayamm ❤️❤️❤️❤️😍😍😍😍😍
@user-mo4fn1qm5w
@user-mo4fn1qm5w 4 года назад
നന്ദി സഹോദരി ഈ സമയത്ത് രാമനേ കാണിച്ചു തന്നതിന്
@shijithshijubai4913
@shijithshijubai4913 4 года назад
ചേച്ചിപരിപാടി അടിപൊളി ആണ് ട്ടോ.കട്ട സപ്പോർട് ഉണ്ട്ട്ടോ.
@sarisway5098
@sarisway5098 4 года назад
Thankuu 😍🤝
@anandhukmcytechys6531
@anandhukmcytechys6531 4 года назад
🔥🔥🔥🔥🔥🔥🔥EKACHATHRATHIPATHI TECHIKOTTUKAVU RAMANCHANDHRAN 💖💖💖💖💖
@sujithonamthuruth
@sujithonamthuruth 4 года назад
സമ്മാനം കിട്ടി, സമാധാനം ആയി....👌👏
@leninpk9055
@leninpk9055 4 года назад
രാമനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം രാമനെ കാണിച്ചുതന്ന ചേച്ചിക്ക് ഒരായിരം നന്ദി. ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. ഗോഡ് ബ്ലെസ് യു ചേച്ചി....
@sarisway5098
@sarisway5098 4 года назад
Thankuuu 😍🤝
@sreeharisachu4143
@sreeharisachu4143 3 года назад
Adipoli.. Supper..
@nijilkumarv.k.9777
@nijilkumarv.k.9777 4 года назад
നല്ലൊരു എപ്പിസോഡ് ആയിരുന്നു. ആനയെയും ആനക്കാരനെയും അറിഞ്ഞുകൊണ്ട് ചോദ്യങ്ങൾ ചോദിച്ചു, അതുകൊണ്ട് തന്നെ നല്ല രീതിയിൽ അവരിൽനിന്നും മറുപടി ലഭിക്കുകയും ചെയ്തു. നല്ല ചോദ്യങ്ങൾ ആണ് ഒരു നല്ല പ്രോഗ്രാമിന് ആധാരം. പെങ്ങളെ, നന്നായിട്ടുണ്ട് -കൊള്ളാം
@sarisway5098
@sarisway5098 4 года назад
Thankuu bro 😍🤝
@user-qr3yy2ft6i
@user-qr3yy2ft6i 7 месяцев назад
രാമൻ രാജാവ് തന്നെ അതിൽ ആർക്കും ഒരു സംശയവും വേണ്ട
@akhilshibu4652
@akhilshibu4652 4 года назад
Kadukkanodu dhairyathepatti chodikkunnathu kadalil uppu undonnu chodikkunnathupoleya
@kichupradeep9506
@kichupradeep9506 4 года назад
Thanks chechi eee time video cheyythathinu u. .r..oZm
@shifasshif563
@shifasshif563 4 года назад
Good video ഇനിയും ചെയ്യണം ഓരോ ആനകളെയും.. രാജാവിനെ കണ്ടാൽ പിന്നെ തമ്പുരാനെയും ഒന്ന് കാണണം. കർണ്ണനെ വെച്ച് ഒരു episode ചെയ്യണം 🤩👍
@sarisway5098
@sarisway5098 4 года назад
Ee lock maratea
@pranavknairthrissur8071
@pranavknairthrissur8071 4 года назад
എന്നും കാണുന്നത് ആണ് ഞാൻ.. എന്റെ അയൽവാസി ആണ്
@adwaithaddhu8919
@adwaithaddhu8919 4 года назад
ചേച്ചി ഒരുപാട് നന്ദി ഉണ്ട് രാമനെ കാണിച്ചതിൽ..... ഇനീം ഇതുപോലെ വീഡിയോസ് ചെയ്യണേ.... ഫുൾ സപ്പോർട്ട് ഉണ്ടെട്ടാ... ഞങൾ ആനപ്രേമിസംഘം കൂടെ ഉണ്ട്...
@sajeeshpc3065
@sajeeshpc3065 4 года назад
ഈ ചേച്ചി ലൈക്കിനു വേണ്ടി മാത്രമാണ് ഇതുപോലെത്തെ വീഡിയോസ് ഇടുന്നത് ഒരു പ്രാവശ്യം ആനയുടെ വീഡിയോ ഇട്ടു ഫെയ്മസ് ആയപ്പോൾ ഇപ്പോൾ ചേച്ചിക്ക് മനസ്സിലായി ആനയുടെ വീഡിയോ ഇട്ടാൽ ലൈക്കും സബ്സ്ക്രൈബ് വി വേഴ്സസ് കൂടുമെന്ന് അതുകൊണ്ടാണ് ഇതുപോലെത്തെ വീഡിയോസ് ഇപ്പോൾ ഇട്ടു കൊണ്ടിരിക്കുന്നത്
@sajeeshpc3065
@sajeeshpc3065 4 года назад
@@sarisway5098 😆😆
@sarisway5098
@sarisway5098 4 года назад
Eyalkhula kooduthal marupadi ende community tab il nokiyamathii.. fre aavumbo onnu kandoluu
@sajeeshpc3065
@sajeeshpc3065 4 года назад
@@sarisway5098 ഇതിന്റെ മുന്നേ ഈ കമന്റ് ആയിരുന്നില്ല അത് വേഗം ഡിലീറ്റ് ചെയ്ത പുതിയ കമന്റ് ഇട്ടു
@paulvallentine4225
@paulvallentine4225 4 года назад
താങ്ക്സ് ഡിയർ... ഗ്രേറ്റ്‌ പ്രോഗ്രാം. ഞാൻ നാട്ടിൽ വന്നപ്പോൾ രാമെന്നേ കാണാൻ പോയിരുന്നു. കഴിഞ്ഞ വർഷം. കീപ് ഇറ്റ് അപ്പ്‌
@ghanasyamas9957
@ghanasyamas9957 4 года назад
Ennik santhoshamayi thanks
@babeeshchathoth6539
@babeeshchathoth6539 4 года назад
രാമേട്ടൻ തിരിച്ചു വന്നു ല്ലേ 💪💪💪
@aanapremivlogs3394
@aanapremivlogs3394 4 года назад
🔥RAMAN🔥 😘😘😘😘😘😘😘🐘🐘🐘🐘
@aneeshrajraju2486
@aneeshrajraju2486 4 года назад
എന്തായാലും സന്തോഷം ഞാൻ പൂരവും ആയി ബന്ധമുള്ള എന്തെങ്കിലും ചെയ്യണം എന്നാണ് അന്ന് പറഞ്ഞത്. സന്തോഷം ഒപ്പം പൂരം ആശംസകൾ ശാരിക്കും
@sarisway5098
@sarisway5098 4 года назад
Thankuuu. 😍😍🤝
@vishnudasvishnu1475
@vishnudasvishnu1475 4 года назад
പൂരം ഇല്ലെങ്കിലും മനസ്സിൽ പൂരം കൊട്ടിക്കയറുന്നുണ്ട് ചേച്ചി വീഡിയോ സൂപ്പർ
@sarisway5098
@sarisway5098 4 года назад
Thankiuu
@pradeeshg291
@pradeeshg291 4 года назад
Happy to see Raman...., Thank u so much for this wonderful video.
@aswathym3170
@aswathym3170 4 года назад
ചേച്ചിടെ ധൈര്യം സമ്മദിച്ചിരിക്കുന്നു 🙏❤️
@baluvb962
@baluvb962 4 года назад
രാജാവിന്റെ വീഡിയോ കണ്ടിട്ട് വന്നത് ആണ്... അപ്പോൾ പിന്നെ like ചെയ്തു 🔔അടിച്ചു കെട്ടോ..
@arjunchandran2142
@arjunchandran2142 4 года назад
ദേവിദാസനേയും ഉൾപെടുതാമായിരുന്നു ചേച്ചി...
@vivekp1221
@vivekp1221 4 года назад
രാമനും രാമേട്ടനും .......
@vivamixmedia1884
@vivamixmedia1884 2 года назад
ഏ രാജാ ഏ രാജാ രാജാ രാജാവേ
@dileepop4664
@dileepop4664 3 года назад
ഒരായിരം നന്ദി ഉണ്ട് ...,,,,,
@ranir1656
@ranir1656 4 года назад
Kanan kothichirikukayayirunnu ente ramane...sundaranayiitoo chakkare..ummmmmaaa..thanks sariiiiiii
@naushadverygoodkareem159
@naushadverygoodkareem159 4 года назад
രാമനെ കാണണം
@bineethsm6823
@bineethsm6823 4 года назад
ചേച്ചി പ്രോഗ്രാം അടിപൊളി ഇനിയും ഇത് പോലെ നല്ല വീഡിയോക്കായി കാത്തിരിക്കുന്നു
@akhilmurali4156
@akhilmurali4156 4 года назад
രാമൻ 😍😍
@adarshanakkode1627
@adarshanakkode1627 4 года назад
സംഭവം ഉഷാറായി ..
@dileepkumar4298
@dileepkumar4298 4 года назад
Thanks a lot to the anchor for this particular episode of our beloved Raman.To see him ,to hear his story is a great relief to his admirers who are eager to know the well-being of Raman at a time like this.
@viswamvichu5957
@viswamvichu5957 4 года назад
Rajav uyirrrr Ramettan muthanu nemmarakarude !!!!!! NemmarakaraN 💪💪💪
@KeralaPeruma
@KeralaPeruma 4 года назад
തൃശൂര്‍പൂര വിളംബരം miss ചെയ്തവര്‍ക്കുള്ള താല്‍ക്കാലിക ആശ്വാസം. വീഡിയോ സൂപ്പര്‍ ചേച്ചീ 😍😍😍😍
@aswinraj9638
@aswinraj9638 4 года назад
ഈ ചേച്ചിയുടെ ശബ്ദം കേക്കുമ്പോ മഞ്ജു വാര്യരുടെ ശബ്ദം ഓർമ വരുന്നു
@sarisway5098
@sarisway5098 4 года назад
😄😍
@thirumurugan5092
@thirumurugan5092 4 года назад
Super
@ablmediaambalavayal5211
@ablmediaambalavayal5211 4 года назад
കൊള്ളാം നന്നായിരിക്കുന്നു
@Athira-by8sw
@Athira-by8sw 4 года назад
U r so lucky to feed him..touch him ...even watch him Raman💓
@sarisway5098
@sarisway5098 4 года назад
😍💪
@yadukrishna5077
@yadukrishna5077 4 года назад
super ayit ond ramante video ❤
@sarisway5098
@sarisway5098 4 года назад
Thankuuu
@ansarpuzhankarakassimansar1111
@ansarpuzhankarakassimansar1111 3 года назад
ഞങ്ങൾ തൃശ്ശൂരുകാരുടെ അഭിമാനം അഹങ്കാരം രാമൻ 😍😍😍💪💪💪
@vinodvipin803
@vinodvipin803 4 года назад
രാമനും ഉയിർ രാമേട്ടനും ♥️
@griheshraj16
@griheshraj16 4 года назад
കൂടുതലായി ഒന്നും പറയാനില്ല... വീഡിയോ വളരെ ഭംഗിയായി ചെയ്തു...👏👏👏 👍
@sarisway5098
@sarisway5098 4 года назад
Thankuuu 😍
@ramanarmyyt3720
@ramanarmyyt3720 2 года назад
തൃശ്ശൂർ പൂരത്തിന്റെ വിളമ്പര നായകൻ 🔥😍ഒരേ ഒരു രാജാവ് രാമൻ 🔥❤
@sreejitht6130
@sreejitht6130 3 года назад
നല്ലൊരു ഇൻ്റർവ്യൂ 👌👌❤️❤️
@beemster6273
@beemster6273 4 года назад
Raman uyir
@dk3314
@dk3314 4 года назад
രാമൻ ഉയിർ ❤
@vineeshvijayan2150
@vineeshvijayan2150 4 года назад
ശ്രീ രാമജയം 😘😘😘😘 ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു 😍
@kamaleshvelur2180
@kamaleshvelur2180 4 года назад
കഴിഞ്ഞ വർഷത്തെ mass entry കണ്ടു ഇരിക്കരുന്നു ,വീഡിയോ നന്നായിട്ടുണ്ട് 👍👑🐘
@sarisway5098
@sarisway5098 4 года назад
Thankuuu
@vishnuvenugopal1070
@vishnuvenugopal1070 3 года назад
👑 KING 👑
@aryan1374
@aryan1374 4 года назад
Super...kalakkee.. Tto👍👍
@sathyaseelan900
@sathyaseelan900 4 года назад
Thanks..Raman,......
@pappansachinist6382
@pappansachinist6382 4 года назад
രാമന് ഇഷ്ടം, രാമേട്ടൻ ഇഷ്ടം,കടുക്കൻ രാജേഷ് ഏട്ടൻ ഇഷ്ടം.Thanks my dear sister for this video and thank you for taking such a video in this situation.i am really waiting for more videos after this Corona season as an ആനപ്രേമി be safe and stay alert
@sarisway5098
@sarisway5098 4 года назад
Thankuuu 😍👍
@thankappanthankappan140
@thankappanthankappan140 4 года назад
Thanks ചേച്ചി
@sagarragas9235
@sagarragas9235 4 года назад
ഇങ്ങനെ ഒര് വീഡിയോ ഇട്ടതിനെ ഒരുപാട് നന്ദി. ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു 😍
@sarisway5098
@sarisway5098 4 года назад
Thankuuu
@sukanyatk9483
@sukanyatk9483 4 года назад
Raman ishttum ❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘
@premeeshprakash3284
@premeeshprakash3284 4 года назад
ഈ timeൽ രാമന്റെ വീഡിയോ സമ്മാനിച്ചിത്തിന് നന്ദി
@sarisway5098
@sarisway5098 4 года назад
🤝💪😍
@jaisonvj7095
@jaisonvj7095 3 года назад
Good job nice vision
@akashshaji2430
@akashshaji2430 4 года назад
എന്റെ പൊന്നു ചേച്ചി രാമൻ തെക്കേഗോപുരനട തുറക്കണത് കാണിക്കല്ലേ രോമം എണീറ്റു 😍😍😍😍
@shyam.p.n.9300
@shyam.p.n.9300 4 года назад
Thanks for having such a awesome video of Raman we make him born hero I love him he is super hero and megastar of Kerala
Далее
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 472 тыс.
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,6 млн
Они захватят этот мир🗿
00:48
Просмотров 579 тыс.
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 472 тыс.