Тёмный

ഉടമസ്ഥൻ തന്നെ ആനക്കാരൻ,അറിയാം ഗജേന്ദ്ര വിശേഷം|Baluserigajendran|sarisway 

Sari's Way
Подписаться 96 тыс.
Просмотров 26 тыс.
50% 1

കോഴിക്കോട് ബാലുശ്ശേരിയിലെ ഗജേന്ദ്രൻ.പൊതുവെ ശാന്ത സ്വഭാവം.ഉടമസ്ഥൻതന്നെയാണ് ചട്ടകാരനും .video ഇഷ്ടപെട്ടാൽ share ചെയ്യാൻ മറക്കണ്ട ❤️🐘

Развлечения

Опубликовано:

 

20 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@VineethaVinu-iq5bc
@VineethaVinu-iq5bc 10 дней назад
പ്രഭാകരൻ ചേട്ടനെ അറിയാം എൻറ വിട് നരിക്കുന്നിയിൽ ആണ് . ഗജേന്ദ്രൻ നമ്മുടെ കോഴിക്കേട്ടിന്റെ മുത്താണ്❤️
@shanilanu8258
@shanilanu8258 8 месяцев назад
നല്ല വീഡിയോ സൂപ്പർ ആന പണിക്കാരൻ വീഡിയോ അടിപൊളി ഇതുപോലുള്ള അറിയപ്പെടാത്ത ആനകളുടെ വീഡിയോ പരിചയപ്പെടുത്തി തന്നതിന് വളരെ സന്തോഷം ശരി
@arjunvkpandikode3319
@arjunvkpandikode3319 8 месяцев назад
പ്രഭാകരേട്ടൻ വിറ്റ ആനയാണ് ഗുരുവായൂർ അനന്ത നാരായണൻ❤
@PrathulPradeep-nj8hk
@PrathulPradeep-nj8hk 8 месяцев назад
അത് mk ഗ്രുപ്പ് അപ്പു അല്ലെ മംഗലംകുന്നു അപ്പു 🙄
@karthiksyam8806
@karthiksyam8806 8 месяцев назад
Nice Episode. നല്ല വീഡിയോ. ആശംസകൾ
@user-rf4bp5er1i
@user-rf4bp5er1i 8 месяцев назад
Ente natukaran...❤prabettan# gajendran❤
@user-og1cm6uq6n
@user-og1cm6uq6n 8 месяцев назад
എന്റെ വീട് കുറ്റിപ്പുറമാണ് ഞാൻ ജോലി ചെയ്യുന്നത് കൊടുവള്ളിയിലാണ് ബാലുശ്ശേരിയിൽ ഇങ്ങനെയൊരു ആനയും ഒരു ബാഹുബലിയായ പാപ്പാനും ഉണ്ടെന്ന് അറിയുന്നത് ഈ വീഡിയോ കണ്ടപ്പോളാണ് 👍👏👏👏
@sarisway5098
@sarisway5098 8 месяцев назад
ahaa ..💪✌❤️
@skv723
@skv723 8 месяцев назад
ഞാ ബാലുശ്ശേരി ആണ് ഇങ്ങനൊരു ആന ഉണ്ടെന്നുള്ളത് ഇപ്പോയാ അറിയുന്നേ 🙏🙏🙏🙏
@jaggujaggulohidakshan2609
@jaggujaggulohidakshan2609 8 месяцев назад
അടിപൊളി.. ജഗൻ
@SKETvlogs-hy9nr
@SKETvlogs-hy9nr 8 месяцев назад
സൂപ്പർ എപ്പിസോഡ്❤❤
@vishnuhemchand8127
@vishnuhemchand8127 8 месяцев назад
Cheche super 🥰🥰🥰👍
@krishnamukesh6861
@krishnamukesh6861 8 месяцев назад
Kidilan 🥰🥰🥰
@Rajeshchembuchira9821
@Rajeshchembuchira9821 8 месяцев назад
Adipoli👌👍👏🥰
@pranavmohanan6643
@pranavmohanan6643 8 месяцев назад
എന്റെ നാട് 😍 അരുവായി അമ്പലം 💕 അരുവായി കാരൻ ❤️സൗദി പ്രവാസി ആയ്യി ഇരിക്കുമ്പോൾ നാട് അമ്പലവും കാണുമ്പോ ഒരു സുഖം 🫀
@unnikrishnanvp9332
@unnikrishnanvp9332 8 месяцев назад
ശരിയാണ്
@prasadr7966
@prasadr7966 8 месяцев назад
Adipoli 🥰❤️❤️
@sujeeshk27
@sujeeshk27 8 месяцев назад
സൂപ്പർ.. പാപ്പാൻ
@user-xq3ci7jd8v
@user-xq3ci7jd8v 8 месяцев назад
ചേച്ചി ഇനിയും പ്രഭാകരേട്ടന്റെ അടുത്തുനിന്നും കുറെ കാര്യങ്ങൾ അറിയാനുണ്ട് ഒരു എപ്പിസോഡ് കൂടെ ചെയ്‌തൂടെ
@sarisway5098
@sarisway5098 8 месяцев назад
ennu sec part 7 മണിക്ക്
@abhijithsurendran1213
@abhijithsurendran1213 8 месяцев назад
സൂപ്പര്‍ ❤❤❤❤❤❤❤❤❤
@sonus-ic8ef
@sonus-ic8ef 8 месяцев назад
Chechy videos kanarund adipoliyanu
@vivekpprabhu357
@vivekpprabhu357 8 месяцев назад
Super 😍😍😍
@manupillai9358
@manupillai9358 8 месяцев назад
Super 👌 👌 👌 ❤❤❤
@amalanandamal5016
@amalanandamal5016 8 месяцев назад
❤🐘❤
@sujathak2040
@sujathak2040 8 месяцев назад
Sarikutty 👌👌👌
@meenapillai4726
@meenapillai4726 8 месяцев назад
👌👌👌🐘❤
@sureshsura3464
@sureshsura3464 8 месяцев назад
🥰🥰🥰🐘🐘🐘
@thareshunni4362
@thareshunni4362 8 месяцев назад
❤❤❤
@shanilambadanshaji-gw4bx
@shanilambadanshaji-gw4bx 8 месяцев назад
❤️❤️❤️❤️
@rahulmr4369
@rahulmr4369 8 месяцев назад
@josemathew9651
@josemathew9651 8 месяцев назад
👍👌
@jijopalakkad3627
@jijopalakkad3627 8 месяцев назад
🥰🥰🥰💞💞💞🐘🐘🐘
@akhilvp8845
@akhilvp8845 8 месяцев назад
Sari chechi❤
@HARIKRISHNAN-98
@HARIKRISHNAN-98 8 месяцев назад
വടക്കുംനാഥൻ ചന്ദ്രശേഖരനെ പോലെ ഉണ്ട് ❣️
@anoopk4834
@anoopk4834 8 месяцев назад
❤❤
@syamkumar958
@syamkumar958 8 месяцев назад
❤❤❤❤
@sanoopamballur8638
@sanoopamballur8638 8 месяцев назад
❤❤❤❤❤
@charuthasiva3460
@charuthasiva3460 8 месяцев назад
ഈ ആന മുതലാളി പറയുന്നത് അദ്ദേഹത്തിൻ്റെ തറവാട്ടിൽ പാരമ്പര്യമായി ആന ഉണ്ടായിരുന്നു എന്നാണ്.. എന്തിരോ എന്തോ😂😂🤣🤣
@anoopkandoth5073
@anoopkandoth5073 8 месяцев назад
Spr
@satheeshpr7025
@satheeshpr7025 8 месяцев назад
നന്നായി
@akhilaka1097
@akhilaka1097 8 месяцев назад
Peringilipuram appunte🐘 video cheyavo? Alappuzha, chengannur
@Monuzz23
@Monuzz23 8 месяцев назад
❤🔥
@user-fu6ug4cp1n
@user-fu6ug4cp1n 8 месяцев назад
എന്റെ നാട് 🥰
@prathyush4039
@prathyush4039 8 месяцев назад
Chechi enginiya cheruppamaayi irikkunne?
@Monuzz23
@Monuzz23 8 месяцев назад
Kozhikode🔥
@akhilas7480
@akhilas7480 8 месяцев назад
Chechi ithpole thanne owner thanna pappan ayittu olla oral koodi ondu TVM anilji ulloor owner of ulloor veppinmoodu indhira, previous owner of ulloor Shiva parvathy
@shafrinshoukath1481
@shafrinshoukath1481 8 месяцев назад
ആനയെ പ്രണയിച്ചവൾ.... 🖤🐘
@skv723
@skv723 8 месяцев назад
നാകാലി ശാപം ...... ഇദ്ദേഹം പറഞ്ഞത് കറക്റ്റ് ആണ് 🙏
@kishorekonni653
@kishorekonni653 8 месяцев назад
Hai sister
@athulak6205
@athulak6205 8 месяцев назад
Koyilandy sreedevi video cheyyaamo
@prasanthkumar414
@prasanthkumar414 8 месяцев назад
കുടുംബക്കാർ മാത്രമേ നോക്കുക ഒള്ളോ.... മറ്റാർക്കും കൊടുക്കില്ലേ 😄😄... ചോദ്യം പൊളിച്ചു
@sarisway5098
@sarisway5098 8 месяцев назад
😃
@vishnunu2978
@vishnunu2978 8 месяцев назад
Adipoli episode anu. Second episodinu vendi waiting anu.❤
@user-pt2tq8ei4h
@user-pt2tq8ei4h 8 месяцев назад
Konark kanan video cheeyo😊
@adarsh.p790
@adarsh.p790 8 месяцев назад
Chethallur muralikrishante video cheyyumo 😊
@sarisway5098
@sarisway5098 8 месяцев назад
nokham
@user-ft6ee8wj1m
@user-ft6ee8wj1m 8 месяцев назад
Pls Chaithram Achu video
@nationalist8445
@nationalist8445 8 месяцев назад
ഇപ്പോൾ ആനപ്രേമികൾക്കിടയിൽ ചർച്ചയായ കണ്ണൂർ തളിപ്പറമ്പ് ഗണപതിയെ പറ്റി വീഡിയോ ചെയ്യണേ.
@libeeshkuttappy1530
@libeeshkuttappy1530 8 месяцев назад
ഞങ്ങളുടെ നാട്ടുകാരൻ... ബാലുശ്ശേരിക്കാരൻ....
@ManjuSurendran-vv4cn
@ManjuSurendran-vv4cn 4 месяца назад
ഇയാൾ ആണ് ആനെയേ വേദനിപ്പിച്ചേ ആ video ഇപ്പോൾ viral aanu
@manojammu3178
@manojammu3178 8 месяцев назад
Hai
@rajanbabumk2422
@rajanbabumk2422 8 месяцев назад
പ്രായം ഉള്ള ആനയാണ് (എന്റെ തോന്നൽ ആണോ )
@babyshopplanet6884
@babyshopplanet6884 5 месяцев назад
❤❤❤❤❤😊😊😅😮😮
@rajeevnair7133
@rajeevnair7133 8 месяцев назад
Superb 🎉
@user-bf5mu3ig5n
@user-bf5mu3ig5n 8 месяцев назад
Sk sree ayyappante video cheyyumo
@sarisway5098
@sarisway5098 8 месяцев назад
nokham
@user-ls3we8lt9z
@user-ls3we8lt9z 8 месяцев назад
Anakaranpoli
@ManjuSurendran-vv4cn
@ManjuSurendran-vv4cn 4 месяца назад
Iyal ആനെയേ വേദനിപ്പിക്കുന്നുണ്ട്
@minimadhu5109
@minimadhu5109 8 месяцев назад
Aanak cheriya reethiyil shkeenam und but the bond is super❤
@AMA_birds._
@AMA_birds._ 8 месяцев назад
എത്ര വയസ് 🙏🏾
@gajalokham7579
@gajalokham7579 7 месяцев назад
പാക്കത്ത് ശ്രീകുട്ടന്റെ വീഡിയോസ് ചെയ്യാമോ
@sarisway5098
@sarisway5098 7 месяцев назад
cheythu .nale varum
@nationalist8445
@nationalist8445 8 месяцев назад
ഈ ആന ഒറ്റ ചട്ടം അല്ല. ഇതിനെ വേറെയും പാപ്പാന്മാർ അഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നെ ഇതിന് 50 വയസ്സിൽ താഴെ ആണ് പ്രായം എന്നത് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്.
@sarisway5098
@sarisway5098 8 месяцев назад
ഒറ്റ ചട്ടം ആണെന്ന് പറഞ്ഞിട്ടില്ലലോ
@rajeeshvk2875
@rajeeshvk2875 8 месяцев назад
ബാലുശ്ശേരി വരെ വന്നതല്ലേ ഇനി ഒന്ന് കുറ്റ്യാടിയിലേക്ക് പോരൂ ഇവിടെ നല്ലൊരു ആന ഉണ്ട് കടേക്കച്ചാൽ ഗണേശൻ
@sarisway5098
@sarisway5098 8 месяцев назад
baluseri vannitila evaru thrissur aanalo
@rajeeshvk2875
@rajeeshvk2875 8 месяцев назад
@@sarisway5098 ഗണേശനെ പറ്റി ഒരു വീഡിയോ ചെയ്തു കൂടെ നല്ല ഒരു ഓണർ ആണ് ആനകളെ കാണാൻ മാത്രമായി ഞാനും വരാറുള്ളത് തൃശൂരിലേക്ക് തന്നെയാണ് പക്ഷേ എൻ്റെ സ്ഥലം പറയാറില്ല കാരണം ഭ്രാന്താണ് എന്ന് കരുതില്ലേ ആളുകൾ. ആനെയെ കാണാനായി ഇത്രയും ദൂരം വരുന്നത്
@sarisway5098
@sarisway5098 8 месяцев назад
nokham
@lijoyyohannan8184
@lijoyyohannan8184 8 месяцев назад
🦣🦣❤️❤️
@santhoshkumarsreedharan1347
@santhoshkumarsreedharan1347 8 месяцев назад
ഹരിക്കുട്ടൻ ആന പണ്ട് റാന്നിയിൽ ഉണ്ടായിരുന്നത് ആണോ?35 കൊല്ലം മുമ്പ്?
@prasad6394
@prasad6394 8 месяцев назад
Aa enikkariyamthiruppathiyalle
@panchajanyam2477
@panchajanyam2477 8 месяцев назад
ബാലുശ്ശേരിയിൽ പോകുമ്പോൾ കാണാറുണ്ട് , ബാലുശ്ശേരി ആ വളവിൽ ഉള്ള വീട്ടിൽ ഉള്ള ആന അല്ലേ, രണ്ട് ആന ഇല്ലേ , അവരുടെ വീട്ടിലെ പറമ്പിൽ കെട്ടിയിടുന്നത് കാണാറുണ്ട്
@preetikk1629
@preetikk1629 8 месяцев назад
അത് ബാലുശ്ശേരി danajayan
@panchajanyam2477
@panchajanyam2477 8 месяцев назад
@@preetikk1629ഇത് അല്ലേ അത് , ഈ ആന ബാലുശ്ശേരി എവിടെയാ
@vismayakv1437
@vismayakv1437 5 месяцев назад
Ningal athine veruthe upadhravikkunnath njan neritu kandintundalloo😏
@amalanaghaccs3943
@amalanaghaccs3943 8 месяцев назад
Endhellleeee endhokke iteam thozhal ane alleeee puthiya kandu piditham anennu thonanu
@nationalist8445
@nationalist8445 8 месяцев назад
അക്കരെമ്മൽ മോഹനൻ, ശേഖരൻ, ബാബുലാൽ, പ്രസാദ്,മുറി ചെവിയൻ ചെറിയപറമ്പത്തു ഗോപാൽ, കടേക്കച്ചാൽ ഗണേശൻ, കളിപ്പുരയിൽ ശ്രീദേവി, ബാലുശ്ശേരി ധനജ്ഞയൻ, ഉഷശ്രീ, ചോയ്സൺ അമ്പാടി കണ്ണൻ എന്നിവർ കോഴിക്കോട് ജില്ലക്കാർ ആണ്. വേറെയും ഒരു പിടിയാന ഉണ്ടെന്നു തോന്നുന്നു. പേര് മറന്നു പോയി.
@jagadeeshjanardhanan5871
@jagadeeshjanardhanan5871 8 месяцев назад
ഉഷശ്രീ ശങ്കരൻ കുട്ടി കോട്ടയം ഏറ്റുമാനൂർക്കാരനാണ്
@babuambabuam6330
@babuambabuam6330 8 месяцев назад
ആനയെ ശരിക്കും നന്നായി നോക്കിയാൽ തുമ്പിക്കൈക്ക് നീട്ടം കുറവ് ഉണ്ട് എന്ന് തോന്നുന്നു
@akhilkunhimangalam
@akhilkunhimangalam 8 месяцев назад
വയസ്സ് കൂടുതൽ ആണെന്ന് തോനുന്നു... ആരോഗ്യം കുറവാണല്ലോ
@SeenaBinu-sb9vx
@SeenaBinu-sb9vx 2 месяца назад
ഈ ആനയ്ക്ക് നല്ല പീഡനം ആണ്.. 😭
@HariKrishnan-wg1op
@HariKrishnan-wg1op 8 месяцев назад
ഈ ആനക്ക് 35 വയസോ??? 🤔🤔🤔
@subu51574
@subu51574 8 месяцев назад
തിരുപ്പതി പോയിട്ട് അവിടെ ആനകളെ ഒന്നും കണ്ടില്ലേ
@sarisway5098
@sarisway5098 8 месяцев назад
uvalo ..pidiyana
@subu51574
@subu51574 8 месяцев назад
@@sarisway5098 video eduthuvo
@mubipbm1899
@mubipbm1899 8 месяцев назад
Anayude contact number tharo pls
@renjithoachira
@renjithoachira 8 месяцев назад
❤❤❤
@sureshsura3875
@sureshsura3875 8 месяцев назад
@user-og4cu7bo2c
@user-og4cu7bo2c 8 месяцев назад
പാമ്പാടി രാജന്റെ വീഡിയോ ചെയ്യാവോ
Далее
Clowns abuse children#Short #Officer Rabbit #angel
00:51
Zlatan embarrasses Speed 😂 #ishowspeed
00:32
Просмотров 18 млн
🤣МАЛО КУПИТЬ ЛОШАДЬ
0:18
Просмотров 6 млн