ഞാൻ തസ്നിയുടെ റെസിപ്പി ആദ്യമായാണ് try ചെയ്യുന്നത്. ബട്ടൂര ഞാൻ ഇന്ന് ഉണ്ടാക്കി Masha allah അടിപൊളിയായിട്ടുണ്ട്. എനിക്ക് ഇതുവരെ നല്ലപോലെ ആയി കിട്ടാത്ത ഒന്നാണ് ബട്ടൂര.ഇനി insha allah ഓരോരോ റെസിപ്പിയും try ചെയ്തു നോക്കുന്നുണ്ട്
Dear Tesnim njan innu buttura undaki super taste arnu.Njan kure yrs Saudi il undarnu appol muthale Tesnim nte cookery show TV il watch cheyyumarnu anne othiri ishtamarnu simple method il ellam paranju tharum .Thank you so much dear.keep going😍😍
Super.... ഞാൻ ബഡൂരി ഉണ്ടാക്കിയത് ആ മാവിലേക്ക് കാരറ്റും ചപ്പും ചെറുതായി നുറുക്കി ഇടലുണ്ട്..... അതുപോലെ ഞാൻ ഒരു പത്തിരി നാൽകഷ്ണങ്ങളായി മുറിച്ച് പൊരിച്ച് എടുക്കും😍😍😍