Тёмный

ചെന്ന ബട്ടൂര ഇങ്ങനെ ചെയ്തു നോക്കു...കഴിച്ചുകൊണ്ടേ ഇരിക്കും || Easy Channa & Batoora Recipe 

Lekshmi Nair
Подписаться 2 млн
Просмотров 1,7 млн
50% 1

Hello dear friends, this is my 339th Vlog. In this video I have demonstrated an easy way to make Channa & Batoora.
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
How to make Bator & Channa Masala
Maida ( All Purpose Flour ) - 2 Cups
Egg - 1 nos
Ghee - 4 tbs
Baking powder - 1/2 tsp
Sugar - 11/2 tsp
Salt( according to taste )
Refined oil - 2 tbs
Water - 1/4 Cup + 2 Cups
Channa (Chickpea ) - 1/4 Kg
SOda bicarbonate- 1 Pinch
TOMATO - 6 nos
ginger- 11/2 tbs
green chillies- 3 - 4 nos
Coriander leaves
ghee- 11/2 tbs
Cumin Seeds- 1/2 tsp
Garlic paste- 11/2 tbs
Kashmiri chilli powder- 3/4 tbs
Turmeric powder- 1/4 tsp
Coriander Powder- 11/2 tbs
Garam Masala powder - 1tsp
Kasoorimethi powder- 3/4 tsp
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Хобби

Опубликовано:

 

29 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@saranyaarun7373
@saranyaarun7373 3 года назад
എന്തോ വല്ല്യ സംഭവം ആണെന്നെ കരുതുന്ന എല്ലാ itemsum ചേച്ചി എത്രയോ simply പറഞ്ഞു തരുന്നതും, ഉണ്ടാക്കുന്നതും, റെസ്റ്റോറന്റ് ഇൽ പോയി കഴിച്ച എല്ലാ itemsum ഇപ്പോൾ പെട്ടെന്ന് വീട്ടിലുണ്ടാക്കാം 🥰🍲🍧
@LekshmiNair
@LekshmiNair 3 года назад
🙏🏻🤗
@arjunmanikandanarts8569
@arjunmanikandanarts8569 3 года назад
Super tasty
@vilasinikarumat5833
@vilasinikarumat5833 2 года назад
@@arjunmanikandanarts8569 👍👍👍
@Malayalam_news_Express
@Malayalam_news_Express 3 года назад
പാചകം ഒരു കലയാണെന്ന് വർഷങ്ങൾക്ക് മുൻപേ നമുക്ക് ബോധ്യപ്പെടുത്തി തന്ന ലക്ഷ്മി ചേച്ചി 😍😍😍
@Manjusadukkalatips
@Manjusadukkalatips 3 года назад
Correct. Nuanundakkiya chole Batoore kaanan varumo. Please🙏
@sophiasimon3305
@sophiasimon3305 3 года назад
Correct പാചകം ഒരു കല തന്നെയാ പക്ഷെ അതു കഴിഞ്ഞുള്ള പാത്രം കഴുക് അയ്യോ ഓർക്കാൻ വയ്യ
@LekshmiNair
@LekshmiNair 3 года назад
🙏🏻
@rajisuji8790
@rajisuji8790 3 года назад
@@sophiasimon3305 kazhikanda ennu vicharichal mathi oru pathravum kazhukanda
@sasisobhanack263
@sasisobhanack263 2 года назад
@@Manjusadukkalatips സി സ കോ മുഹ്‌യുദ്ദീന്‍ 6 K ദ ലഞ്ച്
@shylajapk6475
@shylajapk6475 3 года назад
സവാളക്ക് വില കൂടിയ സമയത്തു തന്നെ ഇതു കാണിച്ചു തന്നതിന് വളരെയധികം നന്ദി.മാജിക് ഓവനിൽ മുമ്പ് പറഞ്ഞു തന്നി രു ന്ന അതേ രീതിയിലാണ് ബട്ടൂര ഞാൻ ഉണ്ടാക്കാറ്. എത്രയോ ചാനലുകളുണ്ടെങ്കിലും മാഡത്തിന്റെ റെസിപ്പികൾ തന്നെ പെർഫക്റ്റ്. അതു നോക്കിയാൽ പിന്നെ യാതൊരു സംശയവും ഉണ്ടാവില്ല.
@nethu2864
@nethu2864 3 года назад
Ethra simple aya oro item prepare cheyunnath...thank u... hatsoff mam.... 🙏🙏
@sinijohny6770
@sinijohny6770 3 года назад
ഒരുപാട് യൂട്യൂബ്ർസ് ഉണ്ട് അവരുടെ വീഡിയോ കാണാറുണ്ടായിരുന്നു. മാഡം വീഡിയോ ഇട്ടു തുടങ്ങിയപ്പോൾ സത്യം അതെല്ലാം വിട്ടു. ലക്ഷ്മി മാം വീഡിയോ വന്നോ എന്നാണ് ഫസ്റ്റ് നോക്കുന്നത്. അത്രയും പെർഫെക്ട് ആണ് ഓരോ വിഡിയോയും. ഇനിയും ഒരുപാട് ഉയരങ്ങളിൽ വരട്ടെ. ഇന്നത്തെ വീഡിയോ കാത്തിരുന്ന ഒരു ഐറ്റം ആണ്. Thanku mam
@prasannaganesan3949
@prasannaganesan3949 3 года назад
✌️
@haseenahaseena4279
@haseenahaseena4279 3 года назад
Sathym🌹
@idafrancis2159
@idafrancis2159 3 года назад
Sathyam😍
@ravisharavi6153
@ravisharavi6153 3 года назад
I watch Veena's currywrld also.... after all diffrnt cooking styles can be experimented
@imanzahra7013
@imanzahra7013 2 года назад
M
@kavithaantony525
@kavithaantony525 3 года назад
ഈ റെസിപ്പി കാത്തിരിക്കുകയായിരുന്നു പിന്നേ ചുരിദാർ നന്നായിട്ടുണ്ട് ട്ടോ
@beenamuraleedharannair5956
@beenamuraleedharannair5956 2 года назад
ഞാൻ വളരെ നാളായി അന്വേഷിച്ച ഒരു റെസിപ്പി യാണ്. ഇപ്പോഴെങ്കിലും കിട്ടിയതിൽ വളരെ സന്തോഷം. തീർച്ചയായും നാളെ തന്നെ try ചെയ്യും. Thankyou mam.
@elizabethbabu9938
@elizabethbabu9938 3 года назад
Thank ji👍, പിന്നെ വെട്ടു കേക് Njan yesterday undakki,ടെസ്ററ്ി ആയി, thanks again, God bless🙏🙏
@bitanayar6598
@bitanayar6598 3 года назад
ഞാൻ ഈ recipe പ്രതീക്ഷിച്ചു. സവാളക്ക് വിലകൂടിയിരിക്കുന്ന ഈ സമയത്ത് കടലക്കറിയുടെ recipe യും അടിപൊളി.
@MN23242
@MN23242 3 года назад
Correct
@Manjusadukkalatips
@Manjusadukkalatips 3 года назад
Chole Batoore kaanan varumo. Eshtamayal subscribe cheyyane. Please
@unnip3296
@unnip3296 3 года назад
Kandappol thanney nallathu.appol undakkiyalo
@juleejames8344
@juleejames8344 3 года назад
Mam u look good in this kurthi. Look slim and cute
@princygeorge5629
@princygeorge5629 3 года назад
Really.. onion rate koodua time il e recipe etta Ma'am nu thanks.
@easyrecipesbypreeja
@easyrecipesbypreeja 3 года назад
ഈ ചന മസാല ഞാൻ magic oven ൽ കണ്ട് ഉണ്ടാക്കി. ഞാൻ എത്ര വട്ട० ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറയാൻ അറിയില്ല അത്ര രുചിയാണ് കൂടെ lekshmi chechi യുടെ പനീർ പൂരിയു०. ഇവിടെ ബട്ടൂരയാണ് ചന മസാലയുടെ കൂടെ ഇനി ഇതു० try ചെയ്യു०. thank you lekshmi chechi😍😍😍
@reshmaraghav2956
@reshmaraghav2956 3 года назад
I tried it chechi...It came out very well..thanks for the recipe
@royalvideos1837
@royalvideos1837 3 года назад
സൂപ്പർ കഴിക്കുന്നത് കാണാൻ വളരെ നന്നായിട്ടുണ്ട് അത് കാണുമ്പോൾ അപ്പോൾ തന്നെ ചെന്ന് ഉണ്ടാക്കൻ തോന്നും ആഹാ എന്നുള്ള പറച്ചിൽ എനിക്ക് വളരെ ഇഷ്ടമാണ്
@lijikv9175
@lijikv9175 3 года назад
My son's favorite ... Thank u Mam 😍😍😍
@sindhunair3186
@sindhunair3186 3 года назад
Mam ഇന്റെ recipes കണ്ണടച്ച് വിശ്വസിക്കാം. ഒരു പിഴവും ഇല്ലാത്ത recipes, ദൈവത്തിന്റെ അനുഗ്രഹം ആ കൈകൾ. God bless you mam
@thresiammathomas1262
@thresiammathomas1262 3 года назад
Of course
@sraavanprojects3426
@sraavanprojects3426 3 года назад
Correct!
@imasworld898
@imasworld898 3 года назад
Thirchyayum
@LekshmiNair
@LekshmiNair 3 года назад
🙏🏻🤗❤
@AylusKitchen
@AylusKitchen 3 года назад
Correct
@valsanair1817
@valsanair1817 2 года назад
Thank you. വളരെ അനായാസമായി full enjoy ചെയ്തു കൊണ്ടുള്ള അവതരണം. Super mam.
@Gishaarun89
@Gishaarun89 3 года назад
Chechi Kadalapradhaman undakki. Superrrr aayitundayirunnu. Ellarkum ishtayi. Thanks chechi😘
@earringsmakingandinteresti4251
@earringsmakingandinteresti4251 3 года назад
ബട്ടൂര ഇതുവരെ കഴിച്ചിട്ടില്ലാത്ത ഞാൻ 😪😪😪😪 എന്നെപ്പോലെ വേറെയാരെങ്കിലും ഉണ്ടോ 😭😭😭😭
@mehroossameer3440
@mehroossameer3440 3 года назад
Oou
@mehroossameer3440
@mehroossameer3440 3 года назад
ഞാനും
@baijug6416
@baijug6416 3 года назад
Illelo
@rajisuji8790
@rajisuji8790 3 года назад
Njanum
@rasiahussian4407
@rasiahussian4407 3 года назад
Njan. Kazhichttund
@rahuloves007
@rahuloves007 3 года назад
രണ്ടും ചെയ്യാറുള്ളതാ.. But this seems to be more tasty 😍😍 So will definitely try this method😍 വീട്ടിൽ ellarudem fav ആണ് ഈ heavenly combo❤❤
@rosiniunnikrishnan2465
@rosiniunnikrishnan2465 3 года назад
മാഡം കണ്ടിട്ട് വളരെ ടെസ്റ്റി ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷെ കറി ശരിയായി വരാറില്ല ഇത്ര എളുപ്പത്തിൽ വളരെ രു ചിയായി കറി ഉണ്ടാക്കി കാണിച്ചതിന് വളരെ നന്ദി മാഡത്തിൻ്റെ അവതരണം അതാണ് എന്നെ ആകർഷിക്കന്നത്- വളരെ വളരെ നന്ദി
@aparnadileep7344
@aparnadileep7344 3 года назад
Hai ma'am ഞങ്ങൾ ഉണ്ടാക്കി നോക്കി വളരെ വളരെ ഇഷ്ടമായി ❤️❤️❤️
@priyadavis7450
@priyadavis7450 3 года назад
Absolutly correct receipe I have tried many of yours and got good resultss..thank you
@fathima_hannah4919
@fathima_hannah4919 3 года назад
Thank you Mam,Nice Recipe I will try😊
@praseethaprasad6573
@praseethaprasad6573 3 года назад
I made this. Really delicious . Good recipe from expert❤️
@mollygeorge328
@mollygeorge328 3 года назад
എന്തായാലും ഇതും ഞാൻ ട്രൈ ചെയ്യും, എല്ലാം വളരെ ഈസി റെസിപ്പി താങ്ക്സ് ചേച്ചി
@athiraramesh9775
@athiraramesh9775 3 года назад
Lakshmi chechiyude recipies nu oru professional touch undayirikkum so njan chechiyude recipies aanu follow cheyyunnath. Athukond ende cooking high grade ayi thudangi. Thank you so much chechiiiiii
@athivenu893
@athivenu893 3 года назад
Thank you mam for wonderful recipes . I have cooked foods for my baby's first birthday celebration by using your formula . You inspired me ❤️❤️❤️❤️
@sallyvarghese7009
@sallyvarghese7009 2 года назад
Super 👌
@gangav4395
@gangav4395 3 года назад
👌👌👌super chechii Chechiyude presentation anu enikk ishtam..... Love you so much chechii❤️❤️❤️❤️❤️❤️❤️❤️❤️
@meghamanoj.r6955
@meghamanoj.r6955 3 года назад
Super chechi 👍❤
@renjinibinu2473
@renjinibinu2473 3 года назад
Chechi... ഉള്ളിക്ക് ഇത്രയും വിലയുള്ള സമയത്ത് ഇത് കാണി ച്ചത് നന്നായി : ചന മസാലയും , ഒപ്പം ചേച്ചിയും style and beauty ആയിരിക്കുന്നു❤️❤️
@rejanitk9320
@rejanitk9320 3 года назад
കൊള്ളാം ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി നല്ല സോഫ്റ്റ്‌ ആയിരുന്നു
@shirleynsam
@shirleynsam 3 года назад
What a personality you are ma'am. A beautiful lady with such a beautiful heart. Not at all selfish.... God bless
@anjotel2007
@anjotel2007 3 года назад
I tried both and it came out really good.Thank you Chechi.Chana masala was awesome.
@binujijo2058
@binujijo2058 Год назад
Can into
@sarasyummykitchen7309
@sarasyummykitchen7309 3 года назад
ഞാനും ഉണ്ടാക്കി ma'am super tasty
@lathaharilal8871
@lathaharilal8871 3 года назад
എല്ലാം സിsuper ഞാൻ എല്ലാം ട്രൈ ചെയ്യാറുണ്ട് ഒത്തിരി ഇഷ്ടം 👍👍👍
@cyclingwithdnsferrari1008
@cyclingwithdnsferrari1008 3 года назад
ആദ്യമായിട്ടാ ഈ recipie കാണുന്നെ ന്തായാലും very nice
@seema8720
@seema8720 3 года назад
എൻ്റെ ഇഷ്ട വിഭവമാണ്, താങ്ക്സ് ചേച്ചി
@ankitamohd.nishaad5586
@ankitamohd.nishaad5586 2 года назад
Madam nJan ith try ചെയ്തു. അടിപൊളി ആയിരുന്നു. എല്ലാർക്കും ഇഷ്ടമായി. Thank you Madam... Love you❤️❤️ Take care 😘😘😘
@rohinirv4961
@rohinirv4961 3 года назад
Njan ഉണ്ടാക്കി നോക്കി madam.. നന്നായി വന്നു.. thank u😀😀
@AylusKitchen
@AylusKitchen 3 года назад
ഹായ്, എല്ലാ റെസിപ്പിയും കാണാറുണ്ട്, കുറെയൊക്കെ ഉണ്ടാക്കി നോക്കും, ചേച്ചിയുടെ എല്ലാ റെസിപ്പിയും ഇഷ്ടമാണ്
@shirleymathew9680
@shirleymathew9680 3 года назад
Very interesting presentation
@funnycat1551
@funnycat1551 3 года назад
Thank u Mam.. നോർത്ത് Indian റെസിപ്പീസ് ഇനിയും പ്രതീക്ഷിക്കുന്നു 👍
@LekshmiNair
@LekshmiNair 3 года назад
Sure
@tg7491
@tg7491 3 года назад
Chole, bhattura എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഇപ്പോൾ ചെന്ന bhattura എന്ന് കേട്ടപ്പോൾ വേറെ എന്തെകിലും ആണെന്ന് തോന്നിപ്പോയി
@srinjujineesh4578
@srinjujineesh4578 3 года назад
In
@sihanku6006
@sihanku6006 3 года назад
.
@sunithakaladharan350
@sunithakaladharan350 2 года назад
നിങ്ങളുടെ പാചകം ഒരുപാട് വർഷം മുമ്പു തന്നെ കാണാറുണ്ട് ടിവി ചാനലുകൾ വഴി എല്ലാം വിഭവങ്ങളും സൂപ്പർ 👌 പിന്നെ അവതരണവും ഒരുപാട് ഇഷ്ടം ആണ് 🤝
@minielizabeth6416
@minielizabeth6416 Год назад
I tried, delicious 👌👌 Thank you very much 🙏
@rajeshwarykrishnankrishnan6147
@rajeshwarykrishnankrishnan6147 2 года назад
I always thought making channa Batura was a difficult process. But you made it look so easy n interesting. I'll definitely try it . Thank you Lekshmi. God bless.
@anniestanly5907
@anniestanly5907 Год назад
Adipoliyane
@sheelasheela6645
@sheelasheela6645 Год назад
എല്ലാം ചെയ്യുന്നത്കാണാൻ നല്ല ഭംഗി, ' ഉണ്ടാക്കി നോക്കാം എല്ലാം രസായിട്ടുണ്ട്.
@nishabinupulari7754
@nishabinupulari7754 3 года назад
ചന്നാ മസാല ഒരുപാട് ഇഷ്ടം ആണ് എനിക്കും മോൾക്കും കുവൈറ്റിലെ സരവണഭവൻ ഉഡുപ്പി റെസ്റ്റോറന്റിൽ നല്ല ടേസ്റ്റി ആയിട്ട് കിട്ടും കൊറോണ കാരണം കുറെ നാളായി miss ആയിപ്പോയ food ഇനി ധൈര്യ മായിട്ട്‌ വീട്ടിൽ ഉണ്ടാക്കി കഴിക്കാം thankuuuu ചേച്ചി
@smitham.s.180
@smitham.s.180 2 года назад
ലക്ഷ്മിച്ചേച്ചിയുടെ റെസിപിസ് എല്ലാം സൂപ്പർ ആണ്. അതിലേറെ ചേച്ചിയുടെ അവതരണം. വല്ലാത്തൊരു ഫീൽ ആണ് എനിക്കത്. എനെർജയ്‌സിങ്
@lekharani680
@lekharani680 3 года назад
ചേച്ചി ആദ്യം like പിന്നെ ആണ് കാണുന്നെ. അത്ര ഇഷ്ടം ആണ്.
@ashatvm4031
@ashatvm4031 3 года назад
Oru cooking classil poyi padichal ithra clear aayi manasilavilla....lekshmi chechi ullapo cooking ariyathavarku polum oru dhairyam aanu....e videos ok noki angu cheytha pore....🥰🥰🥰
@ashasr57
@ashasr57 3 года назад
വീട്ടിൽ ഇവരെ ബട്ടൂര ഉണ്ടാക്കിയിട്ടില്ല. ഇനി എന്തായാലും ഉണ്ടാക്കി നോക്കും വളരെ ഇഷ്ടമായി.Love you
@Linsonmathews
@Linsonmathews 3 года назад
മലയാളികൾക്ക് പൊറോട്ട പോലെയാണ് നോർത്ത് ഇന്ത്യയിൽ ബട്ടൂര 😋 നല്ല റെസിപ്പിയാണ് ചേച്ചി 👍❣️
@Manjusadukkalatips
@Manjusadukkalatips 3 года назад
Njanum undakki chole Batoore. Please kaanan varumo. Eshtamayal subscribe cheyyane please🙏🙏
@nisharifu8532
@nisharifu8532 3 года назад
Ccrt
@gowribhai6928
@gowribhai6928 3 года назад
Very simple and practical receipe.
@binoyvg2959
@binoyvg2959 3 года назад
Hai mam ബട്ടൂര എന്തായാലും ഉണ്ടാക്കും. മക്കൾക്ക്‌ നല്ല ഇഷ്ടമാണ്.
@valsalabhasi2080
@valsalabhasi2080 3 года назад
സൂപ്പർ ബട്ടൂര
@girijamararkumarapuram5750
@girijamararkumarapuram5750 3 года назад
സൂപ്പർ. 😋 ഇന്നുതന്നെ ഉണ്ടാക്കും 👍❤️
@deepaalackal8876
@deepaalackal8876 3 года назад
Pachakathil madichiyaya njan. Eppol eetandokke undaakum. try cheyyum. Athepole Lakshmi chechy aanu my inspiration ❤️❤️
@silvysibi5557
@silvysibi5557 3 года назад
Chechy, we like channabatoora. Awesome. Thank you so much for the simple recipe... I tried this recipe... 👍❤️
@varyatheviseshangal330
@varyatheviseshangal330 3 года назад
Waited recipe 😍 Vaayil vellam varunnu😄 Innu kooduthal sundari aayittund🥰😘
@vijayamsomanathan6047
@vijayamsomanathan6047 3 года назад
Super tasty dish.
@prasannakumarip6145
@prasannakumarip6145 Год назад
Chechiyude Ella vibhavangalum adipoliyanu thanks chechi
@resmips989
@resmips989 3 года назад
Oh... Valare santhosham.. Ithokke namukku paranju. kanichu tharunnathinu🥰💕💕💕💕💕💕
@sreekuttyabeesh3395
@sreekuttyabeesh3395 3 года назад
Congrats chechii for 1M FAMILY ❤️ ..... Batoor recipe ku vendi waiting aayirunnu eni try cheyum 👍
@Manjusadukkalatips
@Manjusadukkalatips 3 года назад
Chole Batoore kaanan engottum varumo. Eshtamayal subscribe cheyyane please🙏🙏🙏
@shubhapillai7809
@shubhapillai7809 3 года назад
One of my favourite foods. Nostalgic memories ofchildhood. Thankuu maam for showing this. Love u
@sheelap1860
@sheelap1860 3 года назад
Supper👌👌👌👌👌
@Manjusadukkalatips
@Manjusadukkalatips 3 года назад
Chole Batoore njan undakki, kaanan varumo, eshtamayal subscribe cheyyane please🙏
@rajanthakadiyil6255
@rajanthakadiyil6255 3 года назад
Not so good
@kamaladeviraghavan9360
@kamaladeviraghavan9360 3 года назад
@@sheelap1860 qnarayaneyamdasakam76
@chithravijayakumar4303
@chithravijayakumar4303 3 года назад
ഞാൻ ഉണ്ടാക്കി സൂപ്പർ taste😍😍🥰🥰
@sheejasheejasalam2729
@sheejasheejasalam2729 3 года назад
Thank you mam😍 North indian recipes super 👍👍😋😋
@Naaazzz90
@Naaazzz90 3 года назад
Much awaited recipe..!! Love all ur recipes!!🙂
@thankammathampan2058
@thankammathampan2058 3 года назад
H
@manucherian442
@manucherian442 3 года назад
Your speciality is that ,you make everyone feel that, anyone can make any type of dish in a simple manner. Thank you .
@surendranpanicker933
@surendranpanicker933 3 года назад
എവിടെ ചെന്ന ബാറ്റുറാ??
@arathykrishnan1745
@arathykrishnan1745 Год назад
Thank you so much chechi for this yummy recipe 😋😋☺️ ellarkum othiri ishtayiii💗💗💗
@beenavnair4149
@beenavnair4149 3 года назад
ഞാൻ കാത്തിരുന്ന Recipe ആണ് കാണിച്ചു തന്നതിൽ വളരെ നന്ദി Mam
@anjukppillai37
@anjukppillai37 3 года назад
Thank you mam for easy recipes with detailed explanation...i tried chana curry without onion for today breakfast...super response ...i request you to showcase dhokala and soybean recipe.
@wyy_yy
@wyy_yy 3 года назад
എല്ലാർക്കും ചേരുന്ന ഡ്രസ്സ്‌ colour👍❤️
@LekshmiNair
@LekshmiNair 3 года назад
🤩
@mohamedmustafa2020
@mohamedmustafa2020 2 года назад
Aaaààqqqa
@sayanathachi227
@sayanathachi227 3 года назад
Thanku maam...Anta mole kk egg allergy und.. Edhu kandappoll...i am sooo happy😘
@radhakrishnan4057
@radhakrishnan4057 3 года назад
Chechi njan undaki It is so tasty I like it very 😍
@sreejanaveen7616
@sreejanaveen7616 3 года назад
Thank you mam for this recipes 😍
@shylamohamed6561
@shylamohamed6561 3 года назад
I made chana today.so simple and tasty.thank u for the receipe
@sheelaullas8191
@sheelaullas8191 3 года назад
North Indian recipe's ineyum pratheeshikunnu. Thank you mam
@joseymaxwerth9912
@joseymaxwerth9912 3 года назад
Super annu chechi,simple ayi kariyal parayum,cooking easy method annu chechi
@resmyramesh8191
@resmyramesh8191 3 года назад
Thank u so much mam, for this awesome food 🙏👏😋🍲
@shahanasherin1618
@shahanasherin1618 3 года назад
"Thank you mam for this recipe I love this recipes super😍"
@sarammajoseph9804
@sarammajoseph9804 3 года назад
👌😄
@sarammajoseph9804
@sarammajoseph9804 3 года назад
Battura adipoli❤
@safiyakk9426
@safiyakk9426 3 года назад
@@sarammajoseph9804 111
@ushasudhakaran2209
@ushasudhakaran2209 3 года назад
ചേച്ചിയുടെ സ്പെഷ്യൽ ആണ് ഇന്നത്തെ സ്പെഷ്യൽ ....❤
@anjalymahadev7756
@anjalymahadev7756 3 года назад
Innu break fast chenna Bettura ayirunnu. Super tasty..... Thanks mam. Vtil ellarkkum ishtappettu.
@vc6861
@vc6861 3 года назад
Beautiful presentation ma'am 👍 small tips between cooking is very useful.... made chicken mugalai , came out so well... your easy and simple way of cooking...Hats off to you ma'am
@bhaskardas6492
@bhaskardas6492 2 года назад
That was simply terrific Ma'am. I loved every part of your narration. Hope to make it soon when our daughter arrives home thank you very much.
@kuttusvegfoodworld5140
@kuttusvegfoodworld5140 2 года назад
Super mam
@worldwiseeducationkottayam6601
@worldwiseeducationkottayam6601 3 года назад
I shall try. Super demonstration👍❤️
@jincysam2229
@jincysam2229 3 года назад
Njan try cheythu ....super ...thanks mam
@marydafina9542
@marydafina9542 3 года назад
എന്റെ fav food ആണ് വെജിറ്റേറിയൻ ഹോട്ടലിൽ കയറിയാൽ ഞാൻ ഇതേ order ചെയ്യൂൂ thank u ചേച്ചി
@Jasmin-vj4vy
@Jasmin-vj4vy 3 года назад
Me too
@uv.ammaluvammal5409
@uv.ammaluvammal5409 3 года назад
P0
@nandiniv4461
@nandiniv4461 3 года назад
Thank you so much ma’am..this was my all time request.. thank you for fullfilling🥰🥰🥰
@leelatd7312
@leelatd7312 3 года назад
Aatta kondu undakkan pattille
@ayishamol4186
@ayishamol4186 2 года назад
🥰
@lathaharilal8871
@lathaharilal8871 3 года назад
എല്ലാ റെസിപ്പി യും ഒരുപാടിഷ്ടം ചെയ്തുനോക്കാറുണ്ട് may god bless you dear
@sobhavasantha658
@sobhavasantha658 3 года назад
Chechi ❤️ u are super ❤️💖 cooking 😘 delicious and nutritious food 👍🎉
@bitrashivakumar7337
@bitrashivakumar7337 3 года назад
Hi ma'am, lovely dish 🥰.. Thanks for the recipes... will try soon😋😋😋
@sachusajeev765
@sachusajeev765 3 года назад
Hello mam. I tried this cuisine tdy evng n it came out really well!🤗😋 yummy😍
@mummyme8206
@mummyme8206 3 года назад
Hai
@anishkumar.r1695
@anishkumar.r1695 3 года назад
Nice preparation
@chinjusunny7266
@chinjusunny7266 3 года назад
My favourite, thanks mam🙏
@Bloabru
@Bloabru 3 года назад
Chana Batura is one of our favourite....thank you for the recipe
@rosythomas3267
@rosythomas3267 3 года назад
I like your trick to thicken the gravy to grind some of the cooked chana and mix it.
@user-yf9bt7hw8x
@user-yf9bt7hw8x 3 года назад
ചേച്ചിയുടെ എല്ലാ കുക്കിംഗ് vlog ഉം Super ആണ്
@_nishabinoy._
@_nishabinoy._ 3 года назад
ചേച്ചി ചന മസാലയും ബട്ടൂരയും സൂപ്പറായിട്ടുണ്ട്. ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്.
@blahhblee1451
@blahhblee1451 2 года назад
Adi poli battoora and best chena masala curry thank you
@mercyjerry4981
@mercyjerry4981 3 года назад
സവാളക്ക് വില കൂടിയ സമയത്ത് സവാള ചേർക്കാത്ത ഒരു കടല കറി കാണിച്ചു തന്ന chechi ക്ക് thanks എത്ര പറഞ്ഞാലും മതിയാവില്ല
@preetirajan1385
@preetirajan1385 3 года назад
Nice, u make it seem so simple, tempted to try it. Thank you sooooo much🥰🥰
@preethakrishnan9529
@preethakrishnan9529 3 года назад
സ്ഥിരമായി കാണാറുണ്ട് സൂപ്പർ ചേച്ചി
@rejihareesh8423
@rejihareesh8423 3 года назад
Njan pazhacake innanu undakiyathu..super....ellarkum othiri ishtay..🥰🥰🥰🥰
@minijagadeesan2793
@minijagadeesan2793 3 года назад
ഇതിൽ റവ ചേർക്കില്ലേ
@Mysticdreams91
@Mysticdreams91 3 года назад
Made this today for breakfast and it was unreal 😊
@homex5202
@homex5202 2 года назад
Yeah
@ajayanbb3404
@ajayanbb3404 Год назад
@@homex5202 qq q11
@geethamp4359
@geethamp4359 Год назад
Unreal ??
@reshmak8652
@reshmak8652 3 года назад
Butter chicken pettanu expect cheyunu paneer butter njan try cheyarund super taste aanu
@sajitekld7108
@sajitekld7108 3 года назад
Çhechi kazhikkunnathu kandapol kothi thonni super reciepi ñjan eni chana battura ethupole undakkum
@fabishamseer4067
@fabishamseer4067 3 года назад
Nammal battoora enn parayar yeast itt undakkunnathineyan. Ee recpy nhan furst aayittan kaanunnath.🥰nahn ippo undaki powlich 🤩
@MrGreenson
@MrGreenson 3 года назад
Super 👍👌
Далее
Cat Plays with Window Washer
00:22
Просмотров 2,6 млн
Chana masala | ചെന്ന മസാല
9:49
Просмотров 151 тыс.
Эй Рамазан # DamirAgroDizel
0:17
Просмотров 7 млн
Эй Рамазан # DamirAgroDizel
0:17
Просмотров 7 млн