Тёмный

ഒറിജിനൽ കോഴിക്കോടൻ ഹൽവ ഉണ്ടാക്കുന്നത് ഇങ്ങനെ ആണോ | kozhikoden hlwa | hlwa making | 

foodie Rash Kozhikode
Подписаться 315 тыс.
Просмотров 134 тыс.
50% 1

Today my video explore Kozhikoden hlwa making
9995181045 yahya
9995440314 aslam
7736503685 shereef
ഒറിജിനൽ കോഴിക്കോടൻ ഹൽവ ഉണ്ടാക്കുന്നത് ഇങ്ങനെ ആണോ
kozhikoden hlwa
hlwa making
#foodierash
#keralafood
#kerala
#kozhikode
#halwamakingmalayalam

Опубликовано:

 

24 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@ayisha6691
@ayisha6691 Год назад
Black Halwa fvrt ulllavar ivde varin🥰😋😋
@chefuad181
@chefuad181 Год назад
Me🤤🤤🖤
@Rahul-xv9jx
@Rahul-xv9jx Год назад
Entha tharaan ano
@rajasreek1369
@rajasreek1369 Год назад
കളറൊന്നും നോക്കാറില്ല. അത്രക്കിഷ്ടം..
@Schoolage2.0
@Schoolage2.0 Год назад
ഒറിജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്നൊന്നുമറിയില്ല എന്തൊക്കെയായാലും കോഴിക്കോടൻ ഹൽവ ഒരു വികാരം തന്നെയാണ് 🔥🔥
@minnal_dude
@minnal_dude Год назад
ഹൽവ എന്ന് പറഞ്ഞാൽ അത് കോഴിക്കോടൻ ഹൽവ തന്നെയാ 😋❤💫
@foodieRash
@foodieRash Год назад
😍😍
@geethakkallode5329
@geethakkallode5329 Год назад
Innale rathriyum thinnu. Ilaneer halwa and wheat halwa is my favourate
@unaiskolathur
@unaiskolathur Год назад
Sambavam sooper aanu But aaa vallippaande kaalathulla pazhaya plastic paatrangalokke ozhivaaki nalla steel paatrangal aakiyal better… clean and neet first important 😊
@adiz3500
@adiz3500 Год назад
😂😂
@sharmeelashereef1092
@sharmeelashereef1092 Год назад
Adipoli vedio halva udakunath kana patti✌️✌️👌👌
@foodieRash
@foodieRash Год назад
😍😍
@sabesalma8111
@sabesalma8111 4 дня назад
കഷ്ടപ്പാട് കൂടുമ്പോൾ രുചിയും കൂടും
@shahritt6073
@shahritt6073 Год назад
കൊതി വരും കാണുമ്പോ സൂപ്പർ 👍
@foodieRash
@foodieRash Год назад
Thanks
@shahritt6073
@shahritt6073 Год назад
😊
@ayisha6691
@ayisha6691 Год назад
Halwak pinnil itreyum kadinaadhwan indalle...... Thinnumpol etra simple aaa😇😇
@user-bj7vg6uc2n
@user-bj7vg6uc2n Год назад
കോഴിക്കോട് ഹൽവ.. 😍😍😍 അതെ പോലെ പൊളി ആണ് തിരുനെൽവേലി ഹൽവ
@foodieRash
@foodieRash Год назад
Athe 😍😍
@nabz1014
@nabz1014 Год назад
Powli Ann 😍😍
@nasisyummykitchen1641
@nasisyummykitchen1641 Год назад
ilaneer halwayudeyum black halwayudeyum vedio arum cheyumath kandittilla .ilaneer halwa undakunath mattulla halwayil ninnum diffrent ayitan thayyarakumath enn kettitund ath undakunath onnu kanikamooo.athu pole black halwayum pls
@nasisyummykitchen1641
@nasisyummykitchen1641 Год назад
black halwayum ilaneer halwayum undakunna full vedio kanikumooo
@musthovlog0308
@musthovlog0308 Год назад
ഹലുവ പോളിയാണ്
@uuuhhhhuman9030
@uuuhhhhuman9030 Год назад
Ithiri valiv ulla red aluva 🤤
@ziyadnallalam2405
@ziyadnallalam2405 Год назад
adipoli 👌
@user-wl8fl5eb2p
@user-wl8fl5eb2p Год назад
കൈ മുട്ടുവരെ എന്നും തേച്ചു കുളിക്കുമെന്ന് പ്രതീക്ഷിക്കുന്നു അലുവ സമാധാനത്തോടെ കഴിക്കാമല്ലോ🤣
@latheefqatar1469
@latheefqatar1469 Год назад
Very naic 🌹👍👍👍💚
@bowmeowtv8096
@bowmeowtv8096 Год назад
Awsme god bless u
@harshadmp9405
@harshadmp9405 Год назад
My favorite Halwa wheat halwa😘
@aswathyvs2917
@aswathyvs2917 Год назад
കോഴിക്കോടൻ ഹൽവ യെകാളും ബേക്കറിൽ ഇരിക്കുന്ന സാദാ കറുത്ത ഹൽവ ഇഷ്ടമുള്ളവർ ഉണ്ടോ 🤔
@vishnuchandramohananajitha7684
Yes, ath rice flour kondu undakkunath anu . Ath vechu nokumbol Kozhikode halwa waste .
@tony13131
@tony13131 Год назад
Karutha halwYum kozhikode undakunund bro.
@jouharmuthu7079
@jouharmuthu7079 Год назад
Athum kozikkodan halwa thanne
@nithinjoseph8676
@nithinjoseph8676 Год назад
Fact💯
@MuhammedYazircpYazircp
@MuhammedYazircpYazircp Год назад
അത് കോഴിക്കോടും ഉണ്ട്. Rice flour കൊണ്ട് ഉണ്ടാക്കുന്ന ബ്ലാക്ക് ഹൽവ ചില ഷോപ്പിൽ നിന്നും കിട്ടും അത് നല്ല സോഫ്റ്റ്‌ ആയിരിക്കും. പക്ഷെ, rice flour കൊണ്ട് ഉണ്ടാക്കുന്ന ഹൽവ കൂടുതൽ ദിവസം കേട് വരാതെ ഇരിക്കില്ല. അത് കൊണ്ട് മിക്ക കടയിലും അത് ഉണ്ടാവില്ല.
@naseemasees1658
@naseemasees1658 Год назад
Mm payangara cleaning aanu aa neela bakatile karutha azhuk kandillallo
@satheeshcherote2561
@satheeshcherote2561 Год назад
The vessel which they are making dough is sufficient, when we see that we wont eat the halwa.
@mariyafrancis4465
@mariyafrancis4465 Год назад
Neat and hygenic
@mohammedkamil5358
@mohammedkamil5358 Год назад
😬
@fathimasaleem6898
@fathimasaleem6898 Год назад
First😊
@ALFOODIESOORAJ
@ALFOODIESOORAJ Год назад
🥰👍🏼
@jollymathew4548
@jollymathew4548 Год назад
Bucket nta oruu colour nokuuu
@michusvlog2849
@michusvlog2849 Год назад
Njan kazhichitullathil etavum super halwa ernakulam manjali halwa aanu (in Kerala)
@foodieRash
@foodieRash Год назад
Okay 👍
@sharunparambath99
@sharunparambath99 Год назад
അപ്പൊ നല്ലത് ഇതു വരെ കഴിച്ചിട്ടില്ല അല്ലെ 🤪
@India19479
@India19479 Год назад
കയ്യിൽ ഗ്ലൗസ് ഇടാമായിരുന്നു മാവ് കുയക്കുമ്പോൾ
@balachandranreena6046
@balachandranreena6046 Год назад
Illelum kuzhappam illa ithu undakkunnathu veluchennayil kidannu venthalle athil oru microbes um undavilla...
@mohammedfayisfakrudheen5406
Yep bro 🙂
@harishkambala2028
@harishkambala2028 Год назад
how many flavours
@Abu_Maryum
@Abu_Maryum Год назад
Njanoru koykottarana. EnikNel ee sadhanam kandooda. Ingane oro video kanumbo vishapundel kashnam thinnN thonum.alle pinne adiyaluva kaikanam karthaluvante adi
@adithyan9296
@adithyan9296 Год назад
5:20 Sathyam 💯💯😅
@hennusworld6094
@hennusworld6094 Год назад
😍😍😍
@muneerpp8386
@muneerpp8386 Год назад
Kayyil oru glous okke use chaid kalakkikkooode theere vrithi ellyaaaa
@balachandranreena6046
@balachandranreena6046 Год назад
Do ithu very high flameil alle undakunnathu.. Pedikkanda oru microbesum survive cheyyilla
@anjanamadhu306
@anjanamadhu306 Год назад
Halwa 😍🥰
@foodieRash
@foodieRash Год назад
😍😍👍
@yt-yy9uz
@yt-yy9uz Год назад
Aa neela pathram kayikikkude ekka
@pinkey2721
@pinkey2721 Год назад
Coconut halwa and dates halwa 😋
@foodieRash
@foodieRash Год назад
😍😍
@wahidwahid7776
@wahidwahid7776 Год назад
Aabakkatt:oyevakkekuda
@ellanjanjayikum9025
@ellanjanjayikum9025 Год назад
💕💕💕💕
@ROLEX_SlR
@ROLEX_SlR Год назад
Nalla vrithi... Adhe adhe... Pazham chathakkunnadhil tholi ulpade und... Pause cheydh zoom cheydh nokkiyaal kaanaam.... QUALITY
@tpvlog1055
@tpvlog1055 Год назад
നല്ലൊരു കുടുംബം പാരബരൃ ആളുകൾ
@calibrecalibre4697
@calibrecalibre4697 Год назад
Ella azchayum Kozhikodan halwa medikunna njan!
@foodieRash
@foodieRash Год назад
😍😍👍
@croresubscribers-jx7nm
@croresubscribers-jx7nm Год назад
Hiwa 😀
@Rahul-xv9jx
@Rahul-xv9jx Год назад
❤️
@rav324
@rav324 Год назад
Its not waste bro its Fibre good to health. Maida powder is waste product using to make paratha and wall posters paste. !!
@NoorZamanTC
@NoorZamanTC Год назад
കോഴിക്കോട് കറക്റ്റ് ലൊക്കേഷൻ കുറഞ്ഞ അളവിൽ കിട്ടുമോ
@BlueLight9w
@BlueLight9w Год назад
SM street
@GamingRistro
@GamingRistro Год назад
13:18 ഇയാളെ ഞാൻ എവിടെയോ🤔😂
@birdseyeview1389
@birdseyeview1389 Год назад
Oil bath
@midhun_3503
@midhun_3503 Год назад
കോയിക്കോട് അല്ല കോഴിക്കോട്
@subinsmurali7901
@subinsmurali7901 Месяц назад
Do ath gluten anu waste alla,Nalla clean ayita undakunnath 😂😂
@fathimahidha372
@fathimahidha372 Год назад
ഞാൻ ഒരു അലുവ കഴിച്ചിട്ടുണ്ട് മന്തി അലുവ അത് അവിടെയുണ്ടോ
@foodieRash
@foodieRash Год назад
Thanks
@entrepreneur7505
@entrepreneur7505 Год назад
വണ്ണവും വയറും കുറയാൻ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ കയ്യിൽ ഉണ്ട്. നോ സൈഡ് എഫക്ട്.100% എഫക്റ്റീവ് ആണ്.ഒരുപാട് പേര് ഉപയോഗിച്ച നല്ല്ല റിസൾട്ട്‌ കിട്ടിയത് ആണ്. ഓർഗാനിക് ആണ്. വേണ്ടവർ റിപ്ലൈ പ്ലീസ്.
@bettafarmmalayalam3450
@bettafarmmalayalam3450 Год назад
ഞാൻ കുടിക്കുന്നുണ്ട് നോക്കട്ടെ എന്താവും എന്ന്
@entrepreneur7505
@entrepreneur7505 Год назад
@@bettafarmmalayalam3450 ok
@muba8982
@muba8982 Год назад
Entha product
@entrepreneur7505
@entrepreneur7505 Год назад
@@muba8982 slim tea. 100% organic. No side effect
@midhamidu1968
@midhamidu1968 Год назад
വേണം
@user-pk4eu4tp2d
@user-pk4eu4tp2d Год назад
ചവിട്ടി കുഴകാൻ. ഇത് എന്താ 😂😂😂
@shinopchacko3759
@shinopchacko3759 29 дней назад
ആരാ പറഞ്ഞത് മെഷീൻ പറ്റില്ല എന്ന് നല്ലരീതിയില്‍ മെഷീൻ ഉപയോഗിച്ച് ചെയ്യുവാൻ കഴിയും ..ഈ പ്ലാസ്റ്റിക് ഡ്രമ്മ് ഒഴിവാക്കി ഫുഡ് സ്റ്റീൽ കൊണ്ടുള്ള വലിയ പാത്രത്തില്‍ ഇത് ചെയ്യുവാൻ കഴിയും...
@eginshan4622
@eginshan4622 Год назад
ആ ഉണ്ടാക്കുന്ന പത്രത്തിന്റെ വൃത്തി കണ്ടാൽത്തന്നെ മനസിലാകും. Bro food production നുവേണ്ടി ഉപയോഗിക്കുമ്പോളേകിലും നല്ല പാത്രങ്ങൾ ഉപയോഗിക്കു. അല്ലാതെ ഈ painting നുപയോഗിക്കുന്ന കുപ്പിയും പാട്ടായുമോക്കെ ഉപയോഗിക്കാതെ.
@rajasreek1369
@rajasreek1369 Год назад
വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ വായിൽ നിറയെ വെള്ളം. ഇനി ടൗണിൽ പോയാൽ vagikkum
@ramshadmkmk8045
@ramshadmkmk8045 Год назад
Ithil number evde man
@foodieRash
@foodieRash Год назад
Description boxil undu Pinne lastum und
@ramshadmkmk8045
@ramshadmkmk8045 Год назад
@@foodieRash ath ippo add aayath allay nerathe video kandappo illayirunnu video last kandu
@saneeshsadanandan9385
@saneeshsadanandan9385 Год назад
അളിയൻ ദയവ് ചെയ്ത് ഈ ചാനലിൽ ഹൽവ കൊണ്ട് വരരുത്.... കുടുംബ കലഹം ഉണ്ടാകും... 😂😂
@foodieRash
@foodieRash Год назад
😂😂 Shari shari 👍
@Karma12280
@Karma12280 Год назад
വായില് വെള്ളം വരണേയ് 😐😑
@saijue2802
@saijue2802 Год назад
ഇത് വളരെ വൃത്തി ഹീനമായ ചുറ്റുപാടിലാണ് ഉണ്ടാക്കുന്നത് ... തലമുടി മറക്കാൻ ആ പ്രോൺ ഉപയോഗിക്കുന്നില്ല .. മൈദ കുഴക്കാൻ രണ്ട് കയ്യിലും ഗ്ളാസ് ഇടുന്നില്ല ... ഇതൊക്കെ നല്ല രീതിയിൽ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം ചെയ്യുന്ന യൂണിറ്റുകൾ കോഴിക്കോട് ഉണ്ട് .ഇ വീഡിയോയിൽ തന്നെ അവർ മൈദ കുഴക്കാൻ എടുത്ത ഡ്രം പഴയ ക്ളാവ് പിടിച്ചതാണ് .. ഇതാണോ വീഡിയോയിൽ പൊക്കി പറയണത്
@foodieRash
@foodieRash Год назад
ലൈസൻസ് ഉള്ള യൂണിറ്റ് തന്നെയാണ് പിന്നെആ ബ്ലൂ പാത്രം അത് ഫൈബർ ബെരാൽ ആണ് ഡെയിലി വെള്ളം തട്ടുംമ്പോൾ കരിമ്പൻ അടിക്കുന്നതാണ് അല്ലാതെ ചള്ളിയല്ല പിന്നെ ആ മാവ് കൈ വച്ചിട്ട് തന്നെ കുഴക്കണം
@neha7932
@neha7932 Год назад
ഞാനും ശ്രെദ്ധിച്ചു ഈ പറഞ്ഞ കാര്യങ്ങൾ 👍
@yobyag
@yobyag Год назад
വെളിച്ചെണ്ണ ഒറിജിനൽ alla🤪
@GProck
@GProck Год назад
Ee maida ellam vayaril chennu glue aayi, avansanam cancer & other gastric disorders kitteete elaarum padikku..Nothing healthy about this, if at all this video make it even more unappealing to eat, especially considering the probable sweat, dirt & hair from the guy's whole hand in mixing the dough
@priyankagirish6570
@priyankagirish6570 Год назад
Ayyyo very dirty cooking
Далее