Тёмный

Payyoli Mixture Making | പയ്യോളി മിക്‌സ്ചര്‍ മേക്കിങ്ങ് | Janatha Payyoli mixture | ജനത മിക്‌സ്ചര്‍ 

Food And Movie
Подписаться 192 тыс.
Просмотров 532 тыс.
50% 1

Payyoli Mixture Making | പയ്യോളിമിക്‌സ്ചര്‍ മേക്കിങ്ങ് | Janatha Payyoli mixture | ജനതമിക്‌സ്ചര്‍ പയ്യോളി
കോഴിക്കോട് വടകരയ്ക്കടുത്ത് പയ്യോളിയിലുണ്ടാക്കുന്ന മിക്‌സ്ചര്‍ വളരെ ഫേമസ് ആണ്. പയ്യോളി മിക്‌സ്ചര്‍ എന്ന് അറിയപ്പെടുന്ന ജനത മിക്‌സ്ച്ചറിന്റെ മേക്കിങ്ങ് കാണാം.
പയ്യോളി ജനതമിക്‌സ്ചര്‍ Phone. 9656621621

Хобби

Опубликовано:

 

27 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 721   
@kannansvlog2472
@kannansvlog2472 2 года назад
ഞാൻ കഴിച്ചിട്ടുണ്ട്. എനിക്ക് ഇപ്പഴും ഏറ്റവും കൂടുതൽ ഇഷ്ടവും ഇത് തന്നെ ആണ്... ഞാൻ ഇത് ആദ്യമായി കഴിക്കുന്നത് വടകര മണിയൂർ എന്ന സ്ഥലത്ത് വെച്ചാണ്. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി കഴിക്കുന്നത്... എന്റെ സ്ഥലം എറണാകുളം ആണ്.. ഞാൻ എപ്പോഴൊക്കെ കോഴിക്കോട് വടകര ഭാഗത്ത്‌ പോയാലും ഞാൻ ഇത് മേടിച്ചോണ്ടേ പോരാറുള്ളു.. 👌👌👌👌അടിപൊളി ആണ്,, സൂപ്പർ testy ആണ് 👌👌👌
@shyjeshkv7154
@shyjeshkv7154 2 года назад
Tnks
@neethubala540
@neethubala540 2 года назад
എവിടുന്നാ വാങ്ങുന്നത്? ഞാൻ വടകര പുതിയ സ്റ്റാന്ഡിലെ lovely ബേക്കറിയിൽ നിന്നും ആണ് വാങ്ങുന്നത്. പയ്യോളി തന്നെ പോവണോ?
@cherrygirl-wr9ug
@cherrygirl-wr9ug 9 месяцев назад
ജനത
@pcraghavan5172
@pcraghavan5172 2 года назад
ഞാൻ ചോദിച്ചു വാങ്ങുന്നത് ഈ മിക്സർ ആണ്. അപരന്മാർ പലതുണ്ട്. വിജയാശംസകൾ
@humaidhumu8424
@humaidhumu8424 2 года назад
പയ്യോളി മിക്സ്ചർഉം ഗോപാൽ ഏട്ടൻറെ പയ്യോളി ചിക്കൻ. അത് രണ്ടും വേറെ ലെവൽ തന്നെ. 👍
@adhamjameela9841
@adhamjameela9841 2 года назад
to
@m4muthutalks
@m4muthutalks 2 года назад
Bro Evda payyoli ano Grill chikken undakunna video cheythitund bro onn kandit abiprayam parayane
@deepavk287
@deepavk287 2 года назад
ശരിക്കും
@m4muthutalks
@m4muthutalks 2 года назад
@@deepavk287 മുടി കൊഴിച്ചിൽ ഉണ്ടോ വീഡിയോ ഉണ്ട് എന്റെ ചാനലിൽ
@chandrankkchandran9439
@chandrankkchandran9439 2 года назад
പയ്യോളി മിക്സറിനെ വെല്ലാൻ കേരളത്തിൽ വേറെ ഇല്ല ! അടിപൊളി !
@vineeshdrops261
@vineeshdrops261 2 года назад
പയോളി ജനത മിച്ചർ. ഇല്ലാതെ എന്ത് ആഘോഷം 🔥🔥
@janiljaz8125
@janiljaz8125 2 года назад
സൂപ്പർ ടേസ്റ്റ് ആണ് ഇത്. എല്ലാവരും ഒന്നു വാങ്ങി നോക്കണം. ഞാൻ എന്റെ സുഹൃത്ത്ക്കൾക് ഒക്കെ കൊടുക്കാറുണ്ട്. എല്ലാവർക്കും ഇഷ്ടം ആണ്.
@mu_ha_mm_ad_fi_na_s4601
@mu_ha_mm_ad_fi_na_s4601 2 года назад
വൈകുന്നേരം കട്ടനും പയ്യോളി മികച്ചറും ആ ആ അന്തസ് 🤩🔥
@Rajan-sd5oe
@Rajan-sd5oe 2 года назад
പയ്യോളി മിക്സ്സ്റിലുള്ള കടല മാത്രം തൂക്കിനോക്കിയാൽ നമ്മൾ കൊടുക്കുന്ന പൈസക്ക് ഉണ്ടാവും.. കൊള്ളിയും കറിവേപ്പിലയും ഫ്രീയാ!പക്ഷെ അപരന്മാർ ഒരുപാട് ഉണ്ട്. എന്നാലും പയ്യോളി "പയ്യോളി തന്നെ!👌👌👌👌
@Mensfashion42
@Mensfashion42 2 года назад
Ente fevar ആണ് 😉
@Rajan-sd5oe
@Rajan-sd5oe 2 года назад
മിക്സ്റിൽ കടലക്കു പുറമെ മാവ് കൊണ്ടുണ്ടാക്കിയ ഐറ്റം ഉണ്ടല്ലോ അതാണ് "കൊള്ളി "എന്ന് ഉദ്ദേശിച്ചത്. 😄😄😄
@mrbrownman69
@mrbrownman69 2 года назад
Correct
@littlegaming9769
@littlegaming9769 2 года назад
Suppar
@dangerousman4895
@dangerousman4895 2 года назад
ഇവർക്കു ഓൺലൈൻ courier ഉണ്ടോ?
@nax3m
@nax3m 2 года назад
പ്രണയമാണ് ഈ mixture നോട് 🥰🥰
@rameshchandran2897
@rameshchandran2897 2 года назад
പയ്യോളി മിക്സ്ചർ സൂപ്പർ ടേസ്റ്റ് ആണ്.... ഞാൻ പയ്യോളി മിക്സ്ചർ മാത്രമേ വാങ്ങാറുള്ളു... നല്ല ക്രിപ്സി ആണ്.... അടിപൊളി
@abhilashkrishna8546
@abhilashkrishna8546 2 года назад
നമ്പർ ഉണ്ടോ ??
@rijasbabu3414
@rijasbabu3414 2 года назад
ക്രിസ്പി ആണോ ഉദ്ദേശിച്ചത്..?
@AbdulAzeez-cc5je
@AbdulAzeez-cc5je Год назад
ഇവരുടെ അദ്ധ്വാനത്തിനു കൊടുക്കട്ടെ ഒരു Hats Off
@suhail8571
@suhail8571 2 года назад
👌👌അവർ നന്നായി കഷ്ടപെടുന്നുണ്ട് 👌👍
@sajeshsb8964
@sajeshsb8964 2 года назад
എന്തായാലും ഒർജിനൽ ആളെ പരിചയപ്പെടുത്തുന്നതിന് നന്ദി ഇനി ജനത പയ്യോളി നോക്കി വാങ്ങണം 👍👍 അപരന്മാർ ഒരുപാടുണ്ട് ഇനി ലേബൽ ജനത നോക്കിയാൽ 👍 താങ്ക്സ്
@KTafsal.kt7
@KTafsal.kt7 2 года назад
Original NS payyoli mixture ആണ്
@KTafsal.kt7
@KTafsal.kt7 2 года назад
ആർക്കും അവകാശവാദം ഉന്നയിക്കാമല്ലോ
@shyjeshkv5706
@shyjeshkv5706 2 года назад
Akavaasha vaadham aarkkum unnayikkaan pattilla charthram orikkalum maati ezhuthaan pattilla .ethu sathyavum orunaal.maraneekki varum angane vannathaanu janatha
@lifeofcouple4608
@lifeofcouple4608 2 года назад
ഒറിജിനൽ എന്ന് കവറിൽ എഴുതിയത് കൊണ്ടോ you tube ൽ വീഡിയോ ഇട്ടതുകൊണ്ടോ ആവില്ല മറ്റുള്ള പയ്യോളി മിച്ചറിനെ കാളും ടൈസ്റ്റ് വേണം. ഈ വീഡിയോ കണ്ടു ജനത പയ്യോളി മിച്ചർ തിരഞ്ഞു പിടിച്ചു കഴിച്ചു നോക്കി. ഉള്ളത് പറയല്ലേ നിങ്ങളുടേതിനു പ്രത്യേക രുചിയൊന്നും ഇല്ല എല്ലാ പയ്യോളി മിച്ചറും നല്ല ടൈസ്റ്റാ പക്ഷെ വീഡിയോ ചെയ്തു നിങ്ങളുടേത് ഫസ്റ്റ് നല്ല രുചിയുള്ളത് എന്ന് പറഞ്ഞു പറ്റിക്കുന്നത് ശെരിയല്ല
@shyjeshkv7154
@shyjeshkv7154 2 года назад
Ithil mattulla comment nee vaayicho athu njangal parayunnathu alla kazhicha janangal parayunnathu aanu
@muhammedibrahim543
@muhammedibrahim543 2 года назад
നല്ല രുചിയുള്ള മിക്സർ.. വിജയാശംസകൾ
@deepavk287
@deepavk287 2 года назад
ഞങ്ങളെ മിസ്ച്ചർ 🤩
@dosthi798
@dosthi798 2 года назад
പുട്ടും പയ്യോളിമിച്ചറും......കട്ടൻ ചായയും 👌പൊളി
@amalmanohar8150
@amalmanohar8150 2 года назад
സത്യം പറഞ്ഞാൽ കടകളിൽ വരുന്നതും കാണാം സ്റ്റോക്ക് തീരുന്നത് കാണും. പയ്യോളി മിച്ചർ തിന്നുകൊണ്ട് ഈ വീഡിയോ ആസ്വദിക്കുന്ന ഞാൻ 💯💯👌👌👌
@cherrygirl-wr9ug
@cherrygirl-wr9ug 9 месяцев назад
ജനത
@mohanan5694
@mohanan5694 2 года назад
അടിപൊളി മിക്സ്ർ ആണ്
@sajeevrk5844
@sajeevrk5844 2 года назад
പയ്യോളി മിച്ചർ അപാര ടേസ്റ്റ് ആണ് ഞാൻ സ്ഥിരമായി വാങ്ങുന്ന ആളാണ് ഇതിനെ വെല്ലാൻ പറ്റുന്ന മിച്ചർ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല
@navaspsheriff4887
@navaspsheriff4887 2 года назад
ഞാൻ ഇത്‌ വരെ കഴിച്ചിട്ടില്ല എവിടെ കിട്ടും പയ്യോളി വന്നാൽ കിട്ടുമോ ഞാൻ കഴിച്ചത് പള്ളികൽ ബസാർ മിച്ചർ ആണ് ഇത് വരെ എനിക് ടെസ്റ്റ് ഉണ്ടായിട്ടുള്ളൂ ഇനി പയ്യോളി കഴിച്ചു നോക്കണം
@gokul9039
@gokul9039 2 года назад
നാട്ടിൽ പാലക്കാട് ഇത് കിട്ടിട്ടില്ല.. ബാംഗ്ലൂർ ആവുമ്പോ ഒരു കണ്ണൂർ ബേക്കറിന്ന് കുറേ കഴിച്ചിട്ടുണ്ട്.. അതാ കോമഡി 🤣
@hadhilukmanvlog9912
@hadhilukmanvlog9912 2 года назад
ഒരു പാക്കറ്റ് പൊട്ടിച്ച.. പിന്നെ.. ഉമ്മച്ചി അത് വാങ്ങി കൊണ്ട് പോവാതെ തീറ്റ നിർത്തില്ല 😜.. പയ്യോളി മിക്സ്ചർ 🔥🔥🔥🔥🔥✌️✌️✌️✌️
@liminup4131
@liminup4131 2 года назад
Mix cheyyunna sthalam metal coating aaya nannaayirikkum...love payyoli mixture 😄👍👌
@girigireesh3227
@girigireesh3227 2 года назад
ഞാൻ വാങ്ങുന്നതും ഇതാണ് സൂപ്പർ ആണ്
@ratheeshk7515
@ratheeshk7515 2 года назад
Payyoli mixture undakkunna ee Videoyum pinne ningalude avatharanavum valare ishtapettu ketto
@adelkoduvally9979
@adelkoduvally9979 2 года назад
പയോളി മിക്സ്ർ 👌👌👌👌
@nimile.k.6318
@nimile.k.6318 2 года назад
Book cheythu 👍☺️ kitti.kazhchu kidu 👌 no.1 mixture in kerala
@thajudheenable
@thajudheenable 2 года назад
ഒറിജിനൽ പയ്യോളി മിച്ചർ ജനത പയ്യോളി മിച്ചർ തന്നെ ആണ്‌ എന്റെ ചെറുപ്പം മുതൽ ഞാൻ കേൾക്കുകയും വാങ്ങിക്കുകയും തിന്നുകയും ചെയ്തിട്ടുണ്ട്
@888------
@888------ 2 года назад
പിന്നെ വങ്ങിച്ചിട്ട് തിന്നൂല്ലെ😲😲
@krishnadassmenon1068
@krishnadassmenon1068 2 года назад
വളരെ നല്ല ഒരു ചാനൽ ആണ് food and movie വീഡിയോ ക്വാളിറ്റി ഗഭീരം... പക്ഷെ വലിയ ഒരു റീച് കിട്ടാത്ത പോലെ. ഇത്രയും നല്ലൊരു ചാനൽ എല്ലാരിലും എത്തണം... Facebookൽ കൂടി ഒരു പേജ് തുടങ്ങു... വീഡിയോ ഷോർട്സ് അവിടെ ഇട്ടാൽ അത് കാണാൻ ആളുകൾ ഇങ്ങോട്ട് ഓടി വരും...ഷവർമയും അൽഫാമും മാത്രം ഉള്ള food channals and vloggers നു ഇടയിൽ നിങ്ങൾ വ്യത്യസ്ഥരാണ്...
@sandeep.p.k2360
@sandeep.p.k2360 2 года назад
നല്ല അവതരണം👌👌👌👌
@ayishamehavish792
@ayishamehavish792 2 года назад
എന്റെ fav mixcher ആണ്
@learntodriveall3848
@learntodriveall3848 Год назад
Enikku bhayankara ishtwa. 👌👌
@salimol9134
@salimol9134 2 года назад
Ente kadayilum e payoli mixture varunudu suuper🤗😋😋😋👌👌👌👌👌
@rAgEsH777
@rAgEsH777 2 года назад
Eni vadakara verumbol vaganam kure kettitund,,😍👍🏻
@biju000gmail2
@biju000gmail2 2 года назад
അടിപൊളി ആണ്
@pkkvarma311
@pkkvarma311 2 года назад
നല്ല mixture ന് നല്ല പേര്, എന്നും നിലനില്‍ക്കും.
@beenamohanan-lw8ty
@beenamohanan-lw8ty Год назад
വളരെ നല്ലതാണ്
@sreejithapsreeju3692
@sreejithapsreeju3692 2 года назад
Super taste aanu.
@abdulmajeedamajeed657
@abdulmajeedamajeed657 2 года назад
സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്
@ANILKUMAR-rj8vj
@ANILKUMAR-rj8vj Год назад
കോഴി ക്കോട്ട് കാരുടെ പ്രിയ മിക്ച്ച൪....... നല്ല കട്ട൯ ചായയും , പയ്യോളി മിക്ച്ചറു൦...... എന്താണ് അതി൯െറ ഒരു രുചി...... ഒന്നു൦ പറയാനില്ല.....
@sudheeranadithya5449
@sudheeranadithya5449 2 года назад
ആ ചേച്ചിമാരൊക്കെ എന്നാ Speed ആ ടോ ഉവ്വേ നന്നായിരിക്കട്ടെ super
@angelsajo4082
@angelsajo4082 2 года назад
ഞാൻ മിച്ചർ കഴിക്കാറുണ്ടങ്കിൽ പയോളി മിച്ചർ മാത്രം ആണ് മറ്റ് മിച്ചർ എനിക്ക് ഇഷ്ട്ടം അല്ല ഈൗ മിച്ചർ 👌 സൂപ്പർ സൂപ്പർ 👌 ആണ്
@888------
@888------ 2 года назад
പയ്യെ ഒളിയാൽ പനയും ഓലാം 😀😀😀👍
@Aliens_631
@Aliens_631 2 года назад
vere level saadhanamaanu favrt aann😋
@vincentst6853
@vincentst6853 2 года назад
Oru padi kazhichittund onnum parayanilla 👌👌
@firunisha6868
@firunisha6868 2 года назад
ഞാൻ ഒരു mixcher വില്പനക്കാരൻ ആണ്... നല്ലോണം ചിലവുള്ള mixcher ആണ് പയ്യോളി 🔥
@shyjeshkv7154
@shyjeshkv7154 2 года назад
Ningal vilkkunnathu ellaam payyoli mixture alla douplicate payyoli undu orupaad
@firunisha6868
@firunisha6868 Год назад
@@shyjeshkv7154 mm
@juana9760
@juana9760 2 года назад
പൊളി പൊളി soopper
@preethusworld5776
@preethusworld5776 2 года назад
Ethe super...nalla tasty aanu...👍👍👍
@kalathilsuhaib2915
@kalathilsuhaib2915 2 года назад
Enikk ishtamm👍
@ideaokl6031
@ideaokl6031 2 года назад
പയ്യൊളി മിക്ച്ചർ കഴിച്ചു കൊണ്ട് വീഡിയൊ കാണുന്ന ഞാൻ🙏👍👍👍👍👍
@sachindrank
@sachindrank 2 года назад
Good one , my parents like the same . Thanks wishing all the best for the same .
@shijusree1887
@shijusree1887 2 года назад
നമ്മുടെ മിക്സ്ചർ നമ്മുടെ പയ്യോളി
@klninja5181
@klninja5181 2 года назад
Njan payyoli karan anu enikk payyoli mixcher ishttam anu
@raachientertainment
@raachientertainment 2 года назад
അടിപൊളി
@fasifaseela6677
@fasifaseela6677 2 года назад
നല്ലത് സൂപ്പർ ആണ് കഴിച്ചാലും കഴിച്ചാലും maduppillla
@rejileshkp3215
@rejileshkp3215 2 года назад
നമ്മുടെ നാട്...പയ്യോളി.... പയ്യോളി മിക്സച്ചർ...പൊളി
@deepuptnostalgia6335
@deepuptnostalgia6335 2 года назад
വീഡിയോ സൂപ്പർ
@user-mt6cb6rt2c
@user-mt6cb6rt2c 2 года назад
നിങ്ങളാരും അടി കൂടണ്ട, എല്ലാവരും ഒരുമിച്ച് പോകുക, എല്ലാ പയ്യോളി മിക്സ്ച്ചർ വിഭാഗങ്ങൾക്കും വിജയാശംസകൾ
@reghunathankp5213
@reghunathankp5213 2 года назад
സൂപ്പർ
@chandramohanannv8685
@chandramohanannv8685 2 года назад
ഞാൻ. Kanhangad. നിന്ന്. വാങ്ങാറുണ്ട്. 👌ഞാൻ. യപ്പോഴും. പറയാറുണ്ട്. നമ്മളെ. നാട്ടുകാരുടെ... താണ്.. എന്ന്.. യരുവുള്ള. മിച്ചർകുടി, ഉണ്ടാക്കണം..(അമ്മ അറിയാതെ.. യുടെ. കൂടെ. ഒരു കപ്പ്. ചായ യും, പയ്യോളി. മിച്ചറും,)sooppar. 👌...
@chandramohanannv8685
@chandramohanannv8685 2 года назад
👍
@user-pv3bi
@user-pv3bi 2 года назад
My favourit😋
@sjsj1319
@sjsj1319 2 года назад
പയ്യോളി, കോഴിക്കോട് ❤❤❤❤🤟🤟🤟🤟👍
@akshayasuresh5360
@akshayasuresh5360 Год назад
My fav payyoli mixture from tamilnadu
@sunithasuni8386
@sunithasuni8386 2 года назад
Super taste aanu 👌👌👌 i am frm mysore
@akhilck1690
@akhilck1690 2 года назад
വെള്ളമടിക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഒന്ന് 🥰
@user-gw4ri9yg3u
@user-gw4ri9yg3u 2 года назад
👍🏻👍🏻👍🏻
@thanalrs9740
@thanalrs9740 10 месяцев назад
Super ആണ്. ഞസ്ന വാങ്ങറുണ്ട്
@vinodankc733
@vinodankc733 2 года назад
Payyoli mixscher....supper
@muhammedcheru2668
@muhammedcheru2668 2 года назад
Ok പയ്യോളി മിക്സ്ചർ സൂപ്പർ
@vishnuvishnukm4905
@vishnuvishnukm4905 2 года назад
സൂപ്പർ മിച്ചർ
@Orque01
@Orque01 2 года назад
Favorite 😋
@casmercasmer7248
@casmercasmer7248 2 года назад
Nalla taste nd 😋
@munnamunu7445
@munnamunu7445 2 года назад
Super😍
@ramla6098
@ramla6098 2 года назад
Super👍
@FoodistIritty
@FoodistIritty 2 года назад
പയ്യോളി മിക്സർ 😋😋😋
@aslamKL1461
@aslamKL1461 2 года назад
Tasty mixture 😍😍
@prajeeshpv9179
@prajeeshpv9179 2 года назад
My favourite
@shijutopshotphotography2091
@shijutopshotphotography2091 2 года назад
എന്നും നീല നീൽക്കട്ടെ ഈ പേര് ചന്ദ്രമതി . കുഞ്ഞമ്പു
@cletusdivine9803
@cletusdivine9803 2 года назад
കിടു 👍💐💐👍👍
@khdhijaazeezkhdhijaazeez9683
@khdhijaazeezkhdhijaazeez9683 2 года назад
Adipoli picture mixture
@shameershammi7481
@shameershammi7481 2 года назад
Poli saanam love from Coorg Karnataka....
@someonethatsnoone2779
@someonethatsnoone2779 2 года назад
ശെരിയാണ് ഒരു addicting ടേസ്റ്റ് ആണ്
@lob9618
@lob9618 2 года назад
മയക്ക് മരുന്ന് ചേർക്കുന്നുണ്ടാകും .
@someonethatsnoone2779
@someonethatsnoone2779 2 года назад
@@lob9618 lol
@snehasudhakaran1895
@snehasudhakaran1895 2 года назад
തലക്ക് പിടിക്കുന്നത് എന്തെങ്കിലുമുണ്ടോ ദൈവമേ 😆സീക്രട്ട് റെസിപ്പി
@thankselsamadathilmadathil1639
@thankselsamadathilmadathil1639 2 года назад
Ente favourite Mixture.
@ANILKUMAR-du7sl
@ANILKUMAR-du7sl 2 года назад
Adipoli
@razakpulikkal1880
@razakpulikkal1880 2 года назад
പയ്യോളി മിക്ചർ super...♥
@kvn1044
@kvn1044 2 года назад
സേവ് ഉണ്ടാക്കുന്ന ചേച്ചിമാർ അധ്വാനം അപാരം തന്നെ
@cherrygirl-wr9ug
@cherrygirl-wr9ug 9 месяцев назад
Thank you
@haneefaadiyattil5021
@haneefaadiyattil5021 2 года назад
NICE. VOICE..THANKS BAHRAIN 🇧🇭
@jagulp.g1138
@jagulp.g1138 2 года назад
സൂപ്പർ സൂപ്പർ ❤❤
@aachuful1
@aachuful1 2 года назад
Super work
@sowmi4009
@sowmi4009 2 года назад
Adi poli
@haneefachethilhaneefa8664
@haneefachethilhaneefa8664 2 года назад
super super
@muhammadmusthafa6201
@muhammadmusthafa6201 2 года назад
Super videos payooiy.mixar👍👍👍👍👍👍
@vadakarakaari1837
@vadakarakaari1837 2 года назад
Ente Monu valare Ishtar👍👍👍👍👍
@kkkr749
@kkkr749 2 года назад
മിച്ചർ കിങ് 💪💪😊😊
@minimolkb6065
@minimolkb6065 2 года назад
Super,,
@sarathsarath8171
@sarathsarath8171 2 года назад
ഭയകര ഇഷ്ടം😍
@azeezcontent5522
@azeezcontent5522 2 года назад
No. 1
@nibinkunju5077
@nibinkunju5077 2 года назад
പയ്യോളിക്കാർ ഇവിടെ 🙋🏻‍♂️🙋🏻‍♂️
@sarinakperambra683
@sarinakperambra683 2 года назад
Spr മിച്ചർ
@Shotcutt
@Shotcutt Год назад
Ipponkure vaangal irangittund...njangal 1 St mischar indakkiyenn paranj....janada mishchar uyir....
@HariPrasad-yd3go
@HariPrasad-yd3go 2 года назад
Video super
@ramyaskitchen3815
@ramyaskitchen3815 2 года назад
Super
@rmpayyoli7016
@rmpayyoli7016 Год назад
Nammele ayalvasi🥰🥰
Далее
ПОДВОДКА ДЛЯ 6 ЛЕТ💅💄
0:20
Просмотров 2,4 млн
KINDNESS ALWAYS COME BACK
0:59
Просмотров 125 млн