Тёмный

ഒലക്ക അത്ഭുത ഒലക്ക | Tricks by Fazil Basheer 

Tricks by Fazil Basheer
Подписаться 775 тыс.
Просмотров 33 тыс.
0% 0

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
#tricksbyfazilbasheer

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 401   
@sudhia4643
@sudhia4643 День назад
ഒലക്കേടമൂട് 😆😆😆😆😆... ട്രിക്‌സിനൊപ്പം നേരിനൊപ്പം. 👌👍🙏. Sudhi. Ernakulam.
@Hitman-055
@Hitman-055 День назад
ഞാനും❤
@sudhia4643
@sudhia4643 День назад
@@Hitman-055 👍👌🙏. ട്രിക്‌സിനൊപ്പം. നമ്മൾ.
@Rameshanm-u6i
@Rameshanm-u6i 3 часа назад
🥰👍🏻
@sudhia4643
@sudhia4643 3 часа назад
@@Rameshanm-u6i 🙏👍
@ShareefP-z2o
@ShareefP-z2o День назад
ഇത് ഒര് ഒലക്കമ്മലെ പരിപാടിആയിപ്പോയി.. 🤣... ഫാസിൽ.. ❤️
@Shamla296
@Shamla296 День назад
ഉലക്കക്ക് രണ്ട് ഭാഗം ഉണ്ട് ഒരു ഭാഗം പൊടിക്കാൻ ഉപയോഗിക്കും മറ്റേ ഭാഗം നെല്ല് കുത്തി അരിയാക്കാൻ അതിനെ കാളൻ ചുറ്റ് എന്നാണ് പറഞ്ഞു കെട്ടിട്ടുള്ളത് ആ ഭാഗം ഇരുമ്പിന്റെ വളയം ഉണ്ടാകും അത് നിലത്ത് ഉറച്ചു നിൽക്കും
@rasheedabdhulrasheed2259
@rasheedabdhulrasheed2259 День назад
ഈ പാവങ്ങൾ ഒന്നും അറിയുന്നില്ലല്ലോ.. ഈ ചാനൽ വന്നതിനു ശേഷം ഇത് പോലുള്ള ഒരു ഒലക്കയും നടക്കില്ല എന്ന്.. 🤣🤣🤣
@IbrahimIbrahim-mr4wp
@IbrahimIbrahim-mr4wp День назад
😂😂😂
@Sanafaheema
@Sanafaheema 13 часов назад
Satyam 😂❤
@sijinjoseph9210
@sijinjoseph9210 День назад
ഒരുപാട് ജനങ്ങളെ നേർ വെളിച്ചം കാണിച്ചു കൊടുത്ത triks❤❤❤❤ നു ഒപ്പം
@jleta5849
@jleta5849 День назад
ഇതൊക്കെ വിശ്വസിക്കുനവരെ ആ ഒലക്ക എടുത്ത് രണ്ട് കൊടുക്കാൻ ആരുമില്ലേ🤭🤭😂
@nithinck8632
@nithinck8632 2 часа назад
😂😂
@madhavanbegur4400
@madhavanbegur4400 13 часов назад
എന്റെ ചെറുപ്പത്തിൽ ഞാൻ എത്രയോ വട്ടം ഇത് പോലെ നിർത്തിട്ടുണ്ട്
@sudhamansudhaman8639
@sudhamansudhaman8639 День назад
അൽ- ഭുത ഉരൽ പിന്നാലെ വരുന്നുണ്ട് പൊളിച്ചു ബ്രോ👍👍
@sunilk.k9107
@sunilk.k9107 16 часов назад
ചെറുപ്പത്തിൽ ഉലക്ക ഇങ്ങനെ ബാലൻസ് ചെയ്തു നിർത്തുന്നത് ഒരു കൗതുകം ആയിരുന്നു 😊
@JPMnewsTv
@JPMnewsTv 22 часа назад
ഇനിയും വിവരം വെക്കാത്ത പരിണാമത്തിൽ പെട്ട കുറേ ജന്മങ്ങൾ... 🥺
@skyblue10152
@skyblue10152 7 часов назад
ഈ വിഡിയോ എഡിറ്റു ചെയ്തപ്പോൾ, ഫാസിൽ ഉലക്ക കുറേ അന്വേഷിച്ചു നോക്കി എന്നു പറഞ്ഞതിന് ശേഷം വടക്കുനോക്കിയന്ത്രത്തിൽ തളത്തിൽ ദിനേശന്റെ "ഒരു ഉലക്ക കിട്ടുമോ" എന്ന ഡയലോഗ് ചേർത്തിരുന്നെങ്കിൽ നന്നായേനെ🤣🤣
@marykuttyabraham4833
@marykuttyabraham4833 День назад
ഒലക്കേടെ മൂട് എന്ന് പഴമകാർ പറയും.. 👍👍ഈ മന്നബുദ്ധികൾ എല്ലാം വിശ്വസിച്ചു 🤔🤔🤔
@Comispace03
@Comispace03 День назад
Kalakki
@umeshs3740
@umeshs3740 9 часов назад
ഗ്രഹണ സമയത്ത് തലപൊക്കുന്ന ഞാഞ്ഞലുകളെ കുറിച്ച് ഒരു അത്ഭുത video തയ്യാറുന്നതിൻ്റെ തിരക്കില്ലാ ഞാൻ😊😊😊
@simplealle
@simplealle День назад
ബ്രോ ഇപ്പോ കുറെ യൂട്യൂബ്ർസ് ഉടായിപ് കമ്പനിയെ കുറിച്ച് ക്യാഷ് വച്ചുള്ള എന്തോ പരുപാടി ആണ് കുറെ യൂട്യൂബ്ർസ് പ്രൊമോട്ട് ചെയുന്നു അതിനു എതിരെ വീഡിയോ ചെയ്യണം 1.mallufamily സുജിൻ ഇവന്റെ ഒക്കെ താളം അടി കാണണം 2.വയനാടൻ vlog 3.നിക്ക് vlog നിക്ക് പക്ഷെ നല്ല karyam ചെയുന്നുണ്ട് etc undu
@deepamohandas3532
@deepamohandas3532 День назад
Good 👍
@aleemabiabdulsalam
@aleemabiabdulsalam День назад
ഒലക്കയുടെ കാര്യത്തിൽ ഒരു തീരുമാനമായി 😂😂😂😂
@sreekumarpillai1804
@sreekumarpillai1804 День назад
ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@yusafkelakam3450
@yusafkelakam3450 День назад
Good
@sabaritricks1870
@sabaritricks1870 День назад
ഒലക്കയുടെ കാര്യത്തിൽ ഒരു തീരുമാനമായി
@lami143
@lami143 10 часов назад
സത്യം പറഞ്ഞാൽ ഇപ്പോൾ ഇതൊക്കെ ആരെങ്കിലും കാണിക്കുമ്പോൾ ചിരിയാണ് വരുന്നത്. ഇങ്ങനൊക്കെ കാണിച്ച് ഇതൊക്കെ ചുറ്റുപാടും നിൽക്കുന്നവർ വിശ്വസിച്ചു കൊള്ളും എന്ന് കരുതി ഇത്തരം ഉടായിപ്പ് കാണിക്കുന്നവരെ സമ്മതിക്കണം.
@user-xz8pi5fu3k
@user-xz8pi5fu3k День назад
ചില മനുഷ്യരെ പറ്റിക്കാൻ ഒരു നുള്ള് ബസ്‌മം മതി. അവരെ സംബന്ധിച്ച് ഒലക്ക അത്ഭുതം വലിയ വിസ്മയം തന്നെയാണ്. ഞാൻ വിഡ്ഢിയായിക്കൂടാ എന്ന് സ്വയം ചിന്തിക്കാത്ത ഇടത്തോളം കാലം ആര് എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല. അതുകൊണ്ടാണ് യുക്തിക്കു വിരുദ്ധമായ ഈ മണ്ടത്തരങ്ങൾ ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുന്നത്
@prathyushprasad7518
@prathyushprasad7518 День назад
സ്ഫടികത്തിലെ ഒറ്റപ്ലാക്കന്റെ ഒലക്ക..😂😂..
@thewild1445
@thewild1445 День назад
ഇനി ഉലക്ക അങ്ങനെ നിന്നാൽ തന്നെ ഇന്ത്യയിലെ ട്രെയിനുകൾ കൃത്യസമയം പാലിക്കാനൊന്നും പോകുന്നില്ല
@IBRAHIM_QURESHI
@IBRAHIM_QURESHI День назад
good information brother 👍
@vivekmohan1462
@vivekmohan1462 16 часов назад
Very good Fazil ekka iam a new subscriber just few weeks but iam trying to watch old videos as well very good full support from me and my friends.
@vijayadastm1055
@vijayadastm1055 День назад
Super 👏🏻👏🏻
@aswathipt2373
@aswathipt2373 4 часа назад
ഒലക്ക ഞങ്ങൾ കുട്ടിക്കാലത്ത് ഇങ്ങനെ വെച്ച് കളിക്കാറുണ്ടായിരുന്നു.
@NaserNaser-fu2jt
@NaserNaser-fu2jt День назад
Super
@sundaramkp5942
@sundaramkp5942 День назад
Very good
@RaviKumar-pe8hz
@RaviKumar-pe8hz День назад
Hi fazil, very ingormative
@MYDREAM-xf8dz
@MYDREAM-xf8dz День назад
ഒലക്കയിൽ അത്ഭുതo. കാണിച്ച അണ്ണാച്ചി ഇപ്പോൾ മനസ്സിൽ... കടവുളേ എന്റെ അത്ഭുത ഉലക്ക പരിപാടി മുടിചാച്ചു...ഇതൊക്കെ TV ചാനലിൽ കാണിക്കാൻ മനസു കാണിച്ച പ്രോഗ്രാം ഡയറക്ടർ ഒക്കെ എന്ത് ഉലക്കയിലെ മനുഷ്യൻ ആണ് 😂😂😂
@anianees3767
@anianees3767 День назад
Good video 👍👍
@remeshsathyadevan
@remeshsathyadevan День назад
Full support, Ikka 👍
@tsb9188
@tsb9188 День назад
പണം കൊടുക്കാത്ത ഇത്തരം അത്ഭുതം എത്രയും നടക്കട്ടെ
@varghesepa5468
@varghesepa5468 День назад
ഒലക്കയുടെ മൂട്ടിലാണ് അതിൻ്റെ ഗുട്ടൻസ്😅
@wisdom-y1g
@wisdom-y1g 3 часа назад
എൻ്റെ വീട്ടിൽ ഉലക്കയും,ഉരലും ഉണ്ട്.ഇടിച്ചു പൊടിക്കാരും ഉണ്ട്
@shameel9158
@shameel9158 День назад
സപ്പോർട്ട് എന്നും ഉണ്ടാവും
@jleta5849
@jleta5849 День назад
Parapsychologist Dr George v Mathewന്റെ വിഡിയോസ്നേ കണക്ട് ചെയ്ത് ഒരു വിഡിയോ ചെയ്യാമോ😌
@harshadg3178
@harshadg3178 10 часов назад
Well done.. Keep going..
@Nandhu-w2i
@Nandhu-w2i День назад
അടിപൊളി
@arjungopalakrishnan3040
@arjungopalakrishnan3040 День назад
Fazil friendinodu: Oru ulakka kitto. Friend: Uralu mathiyo Shobha chirikkunnille
@pulser2206
@pulser2206 День назад
"Nice"
@BR-vu8wx
@BR-vu8wx День назад
ഇനി അത് ഉലക്ക ദൈവം😂 അതാണ് അവരുടെ മതം😂
@ANIL-tt5hq
@ANIL-tt5hq День назад
എത്ര പൈസ ആയാലും വേണ്ടില്ല ഞാൻ ഒരു അത്ഭുതഒലക്ക സ്വന്തം ആക്കും ഇക്കാ
@neelakandandhanajayan3202
@neelakandandhanajayan3202 День назад
അവരറിയുന്നില്ല.. ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നും.. തട്ടിപ്പുകൾ പൊളിച്ചടുക്കുമെന്നും... 🤣🤣
@sumeshck7346
@sumeshck7346 5 часов назад
Big salute for your efforts❤
@doctorluca1178
@doctorluca1178 День назад
Full support ❤
@aneesk4375
@aneesk4375 День назад
നന്നായിട്ടുണ്ട് മലപ്പുറം ഒലക്ക എന്ന് പറയും
@simplealle
@simplealle День назад
ബ്രോ supper
@divyamolpg8351
@divyamolpg8351 День назад
Super brother 🎉
@afaworld8649
@afaworld8649 День назад
ഈശ്വര ഇന്ന് ഒലക്കേടെ മൂടാണല്ലോ വിഷയം 😅
@yasodaraghav6418
@yasodaraghav6418 День назад
സൂപ്പർ🔥🔥
@sachidev2449
@sachidev2449 День назад
Education is important
@m.a.abdulsathar2750
@m.a.abdulsathar2750 День назад
നമുക്ക് ഒരു കാര്യം ചെയ്യാം ഭൂമിയിലേക്ക് ഉലക്ക വീഴ്യും എന്ന് ഇടക്ക് ന്യൂസിൽ കണ്ടല്ലോ ആ ഉലക്ക കിട്ടിയാൽ ഞാൻ ഒരു കളി കളിക്കും എന്റെ ഉലക്കെ 😂😂😂😂😂
@anjuzz6534
@anjuzz6534 4 часа назад
ഇവൻ കാരണം ഒരു ഉലക്കയും നടക്കില്ല 😂😂😂
@Vahidvahi-z2i
@Vahidvahi-z2i 2 часа назад
ഫാസിൽകാ ❤❤❤
@Yourdad55667
@Yourdad55667 День назад
Good information ❤
@sujithnair1984
@sujithnair1984 День назад
സൂപ്പർ 😊😊😊
@MuhammadAfsal-xf1uw
@MuhammadAfsal-xf1uw День назад
ഇന്നത്തെ കാലത്ത് സത്യം ഒരു കിട്ടാകനി ആണ്
@satheesanraghavan8952
@satheesanraghavan8952 День назад
ട്രിക്സിനൊപ്പം എന്നാൽ, നേരിനൊപ്പം
@zerodark2175
@zerodark2175 День назад
Liked commented and shared
@vincygeorge8718
@vincygeorge8718 23 часа назад
Great video
@ArunArun-li6yx
@ArunArun-li6yx 16 часов назад
സ്ഫടികത്തിലെ കരമന ചേട്ടന്റെ എപ്പോഴും ഉള്ള ഡയലോഗാണ് ഒലക്ക . നാടോടിക്കാറ്റിൽ തിലകൻ ചേട്ടൻ പറയുന്ന അങ്ങനെ പവനായി ശവമായി എന്ന് തുടങ്ങുന്ന ഡയലോഗിലും വരുന്നുണ്ട് ഒലക്ക . മലപ്പൊറം കത്തി , ബോമ്പ് , ഒലക്കേടെ മൂട് .
@minhajmizu2179
@minhajmizu2179 День назад
I support 🎉❤
@kuruvi5052
@kuruvi5052 День назад
അതും പൊളിച്ചു
@madhusoodhanan-fl8jj
@madhusoodhanan-fl8jj День назад
ഒലക്കേടെ മൂട് അതാണ് താരം
@sathyaseelenps5150
@sathyaseelenps5150 День назад
എൻ്റെ ഒലക്കത്തപ്പാ കാത്തോളീ
@TomGeorge-01234
@TomGeorge-01234 День назад
Thanks
@musthafakt5468
@musthafakt5468 День назад
👍👍👍
@mathdom1146
@mathdom1146 12 часов назад
ഭൂമി ലെവൽ ആണുങ്കിൽ ചുറ്റു പൂൺ ഉള്ള ഭാഗം നിലത്തു കുത്തി നിർത്തിയാൽ നേരെ നിൽക്കും.
@krishnank7300
@krishnank7300 День назад
തമിഴ് മക്കളുടെ ഉലക്ക കള്ളത്തരങ്ങൾ കൊള്ളാലോ 😂
@ArunArun-li6yx
@ArunArun-li6yx 16 часов назад
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം , ഒന്നേ ഉള്ളൂ എങ്കിൽ ഉലക്കകൊണ്ട് അടിക്കണം ഒലക്കേടെ മൂട് . ഇങ്ങനെ എത്ര ഉലക്ക വർത്തമാനങ്ങൾ . ഇപ്പഴത്തെ പിള്ളേർക്ക് ഈ രസകരമായ വാചകങ്ങളോ വാക്കുകളോ ഒന്നും അറിഞ്ഞുകൂട . അവരും ഇതിലൂടെ ഈ ഒലക്ക എന്താണെന്ന് അറിയട്ടേ .
@josepj4874
@josepj4874 18 часов назад
ഉലക്കേട് മൂടും ചിറ്റും 🌹🌹🌹🌹🌹
@rajankavumkudy3382
@rajankavumkudy3382 12 часов назад
നല്ല വീഡിയോ
@ajikumarnandanam
@ajikumarnandanam День назад
Good ❤
@silentfighter143
@silentfighter143 День назад
@saajanpv-px7jv
@saajanpv-px7jv День назад
❤❤❤ എന്തൊക്കെയാണ്
@thesoul4351
@thesoul4351 День назад
👍👍
@Bhagyah536
@Bhagyah536 16 часов назад
പിന്നേ സൂര്യഗ്രഹണ സമയത്ത് ഒലക്ക അവിടന്ന് നേരങ്ങി മാറി പഞ്ചായത്ത്‌ ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി 😏
@arshadfebi
@arshadfebi 18 часов назад
മഞ്ഞളും ചന്ദനവും ഒത്ത് ചേരും സന്തൂർ....... എന്ന് മാറ്റി ...... മഞ്ഞളും കുങ്കുമവും ഒത്ത് ചേരും ഉലക്ക.....എന്നാക്കിയോ......
@anamika7051
@anamika7051 День назад
അസാധ്യ ഒലക്ക...
@rafeerafeeq8157
@rafeerafeeq8157 День назад
Soooooo 🎉🎉🎉🎉per
@basherrk2072
@basherrk2072 14 часов назад
സപ്പോർട്ട് ചെയ്യുന്നു
@babylonianedits3980
@babylonianedits3980 День назад
👍
@hariharanpparroth9691
@hariharanpparroth9691 13 часов назад
എത്ര പൊളിച്ചടുക്കിയാലും തട്ടിപ്പ് വീരന്മാർക്ക് ഒരു കുറവും വരുന്നില്ലല്ലോ എന്നാണ് ഇവരൊക്കെ നന്നാവുക കഷ്ടം
@renjithneethu2030
@renjithneethu2030 День назад
ഹായ്
@anilnarayanan564
@anilnarayanan564 15 часов назад
ട്രിക്സ് ചാനലിന്റെ ഒരു സസ്ക്രൈബറും ഫാസിൽ ബഷീറിന്റെ ഫാനുമാണ് ഞാൻ.. വളരെയധികം ഇഷ്ടപ്പെടുന്നു... പക്ഷേ ഇദ്ദേഹം മുതുകാടിനെ വെള്ളപൂശാനിറങ്ങിയപ്പോൾ മുതൽ ഒരു മുഷിപ്പ്...
@sudarsanh6645
@sudarsanh6645 День назад
🙌🏻
@ganesha5082
@ganesha5082 19 часов назад
ഗ്രഹണം സമയത്ത് കാറ്റ് ഉണ്ടാകാറില്ലല്ലോ ഗൃഹണം കഴിഞ്ഞു കാറ്റ് വരുമ്പോൾ ഉലക്ക മറിഞ്ഞു വീഴ്ന്നു
@aniljoseph8901
@aniljoseph8901 День назад
😊
@ajigeorge2753
@ajigeorge2753 16 часов назад
👌👌
@anilsbabu
@anilsbabu День назад
"ഒലക്ക..!" Title ഇത് മതിയാർന്ന്.. 😅😂
@nasarpk7646
@nasarpk7646 День назад
Poli bro❤❤
@Sainusainudheen-nj5ru
@Sainusainudheen-nj5ru День назад
God
@നീർമാതളം-ണ7ഛ
ഇത് കണ്ട നമ്മളും പറയും ഒലക്ക😅
@LesstalkHardwork
@LesstalkHardwork 14 часов назад
എരുമാട് പള്ളിയിൽ പോയി ഒരു വിഡീയോ ചെയ്യുമോ
@Rameshanm-u6i
@Rameshanm-u6i 3 часа назад
എന്തൊലക്ക 🥰👍🏻... 🖐🏻
@JK-zr9zg
@JK-zr9zg 13 часов назад
തൊട്ടപ്പുറത്തെ വീട്ടിൽ പോയി ലെ ഫാസിൽ ട്രിക്ക്സ് : ഒരു ഒലക്ക കിട്ടോ 😂😂
@dashcam4901
@dashcam4901 5 часов назад
Ente veettil und ulakka
Далее
JAM | Part 2 | Karikku | Comedy
14:08
Просмотров 913 тыс.
Ep 773 | Marimayam | Aliens in God's Own Country
22:03
Ishamudin Khan, The Great Indian Rope Trick Belfast.
7:35
Uppum Mulakum 3 | Flowers | EP # 74
22:26
Просмотров 111 тыс.