Тёмный

ഒളിച്ചിരിക്കാതെ മുന്നിൽ വാടാ... leash talks 

Leash Talks
Подписаться 375 тыс.
Просмотров 75 тыс.
50% 1

ഒളിച്ചിരിക്കാതെ മുന്നിൽ വാടാ... leash talks
#rottweiler
dog owner contact no. 9567709703

Животные

Опубликовано:

 

9 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@yedhuyesodharan2061
@yedhuyesodharan2061 2 месяца назад
നിങ്ങൾ എന്തോ മനുഷ്യനാ bro നെഗറ്റീവ് coment ഇടുന്നവരെ maind ചെയ്യാതെ. നിങ്ങളെ ഇഷ്ട്ടപ്പെടുന്ന ഞങ്ങളൊക്കെ ഒണ്ട് ഇവിടെ.
@jaymohanpn7127
@jaymohanpn7127 2 месяца назад
Sathyam
@farismuhammed5930
@farismuhammed5930 2 месяца назад
crct
@AdonBinu-zn6ut
@AdonBinu-zn6ut 2 месяца назад
Athe bro
@AdonBinu-zn6ut
@AdonBinu-zn6ut 2 месяца назад
Athe bro
@shashiarayil630
@shashiarayil630 2 месяца назад
Correct 💯
@devakrishna6095
@devakrishna6095 2 месяца назад
റോക്കി നല്ല സ്നേഹം ഉള്ള കുഞ്ഞ്. 😘😘😘
@kl10.59
@kl10.59 2 месяца назад
സത്യം പറഞ്ഞാൽ നായകളെ full പേടിയാ... നിങ്ങള വീഡിയോ കാണുമ്പോ ഒരു പോസറ്റീവ് എനർജി കിട്ടുന്നു ❤❤❤
@valsalamohan4254
@valsalamohan4254 2 месяца назад
അവനു മണം കിട്ടി രഞ്ജു മോന്റെ .അതാ കൂട്ടിൽ കിടന്നു അവൻ വാലാട്ടി സ്നേഹം പ്രകടിപ്പിച്ചത്.❤❤❤😍
@RemyaR-dj4sn
@RemyaR-dj4sn 2 месяца назад
Rockey മുത്താണ്.. അങ്കിളിന്റെ ഞെട്ടൽ പൊളിയായി കേട്ടോ.. പാവം പേടിച്ചു പോയെന്ന് തോന്നുന്നു.. എന്തായാലും എല്ലാരുടെയും സംശയം തീർന്നല്ലോ.. പുതിയ vdo ക്ക് വെയിറ്റ് ചെയ്യുവായിരുന്നു ❤️❤️❤️
@TravelingFoodingCooking46
@TravelingFoodingCooking46 2 месяца назад
Onnum cheyyathe kazhappu pidicha chilarundu avarkku vayiyhalam mathrameyullu renju bro nigal power aanu bro ❤❤❤
@udayakumarudayakumar4321
@udayakumarudayakumar4321 2 месяца назад
വർത്തമാനം പറഞ്ഞു നിക്കാതെ എന്നെ ഒന്ന് പുറത്ത് ഇറക്കടാ... ലെ റോക്കി 😂🥰
@anishmukkam7322
@anishmukkam7322 2 месяца назад
ഒത്തിരി ഇഷ്ടം ങ്ങളെ ട്ടോ..❤❤❤
@user-fk2tv3tv9s
@user-fk2tv3tv9s 2 месяца назад
Nallla manushyatha mullla chetttan ingal🎉❤
@AjeeshAji-ox6ef
@AjeeshAji-ox6ef 2 месяца назад
രഞ്ജുവേട്ടാ നമ്മൾ വീട്ടിൽ വളർത്തുന്ന ഡോഗ് പോലും എത്ര അഗ്രെസീവ് ആണെന്ന് നമുക്ക് അറിയാം അത് അറിയാത്തവരോട് ഉത്തരം പറയാൻ നിങ്ങൾ നിങ്ങൾ നിൽക്കണ്ട അത്രയേ എനിക്ക് പറയാൻ ഉള്ളു ❤️
@prasanthcherthala7571
@prasanthcherthala7571 2 месяца назад
💕 നിങ്ങൾ പൊളിയാണ്.......🎉
@remyasudheesh1872
@remyasudheesh1872 2 месяца назад
Never mind Negative cmnts... Be positive.. We always with you dear bro.. .. With lots of love ❤❤❤
@ratheeshiruvetty3392
@ratheeshiruvetty3392 2 месяца назад
ചില ആളുകൾ അങ്ങനെയാണ് ബ്രോ എന്ത് കാര്യത്തിനും ഒരു തെറ്റ് കണ്ടെത്തും അവരെ ആർക്കും ഒരിക്കലും തിരുത്താൻ കഴിയില്ല എന്റെയും അനുഭവത്തിൽ ഉണ്ട് അങ്ങനെ അതുകൊണ്ട് അതിനൊന്നും ചെവി കൊടുക്കേണ്ട നമ്മൾ നല്ല രീതിയിൽ ജീവിക്കുക അപ്പോൾ നല്ല മനുഷ്യരുടെ സപ്പോർട്ട് നമുക്ക് കിട്ടും അതുമതി ഓക്കേ അനിയാ എനിക്കി നിങ്ങളോട് സ്നേഹം മാത്രം ❤❤❤❤
@pushparajkannan4998
@pushparajkannan4998 2 месяца назад
നിങ്ങൾ 🔥ആണ്.മുന്നോട്ട് പോവുക.
@moonlightgamerboi15
@moonlightgamerboi15 2 месяца назад
Chetttaaa chettande big fan aane❤❤
@devilgirl9052
@devilgirl9052 2 месяца назад
Chekkan aalu style aanelo💜💜 Renju bro "Haters gonna hate player gonna play Live life man Gud luck" Ith ente words ala enalum ith parayanam enu thoni💛
@user-mg9fm7ko7j
@user-mg9fm7ko7j 2 месяца назад
അടിപൊളി വീഡിയോ ആണ് മുത്തേ ഉമ്മ
@mr.komben3030
@mr.komben3030 2 месяца назад
Bro പോളിയാണ്
@sulekhasrsr2506
@sulekhasrsr2506 2 месяца назад
റോക്കി ക്ക് ഓണർ ക്കൾ സ്നേഹം ranju നോട്‌ 💞💞
@praveendpje1
@praveendpje1 2 месяца назад
Ranju Bhai vere level aanu athaanu
@binuvarghesekottayam6761
@binuvarghesekottayam6761 2 месяца назад
നിങ്ങൾ പുലിയാണ് 👍👍👍
@achubijoy3776
@achubijoy3776 2 месяца назад
റോക്കി krishna ചെന്നപ്പോളും chettane ആണ് നോക്കുന്നെ... കണ്ടില്ലെങ്കിലും അവന് chettante smell അറിയാല്ലോ ❤❤❤
@sarathchaithram7100
@sarathchaithram7100 2 месяца назад
വീഡിയോ കാണുന്നുണ്ടാവും 😂
@Seethereels
@Seethereels 2 месяца назад
Athinte sneham Kanda onne kandellu🥰😍🥰
@Faisalmhdali
@Faisalmhdali 2 месяца назад
ബ്രോ കിടു ആണ്..😍❤️
@chandrank2346
@chandrank2346 2 месяца назад
ദൈവം താങ്കളെ അനുഗ്രഹിക്കട്ടേ.
@user-yp3ij2lg2p
@user-yp3ij2lg2p 2 месяца назад
സൂപ്പറാ മച്ചാനെ….
@charlesthomasjasmi9562
@charlesthomasjasmi9562 2 месяца назад
Super adipolli ❤❤❤
@MuhammadIsmail-lm5cf
@MuhammadIsmail-lm5cf 2 месяца назад
God bless you
@sathya277
@sathya277 2 месяца назад
Video sound ഒന്ന് ശ്രദ്ധിക്കണം. പിന്നെ നെഗറ്റീവ് കമൻ്റ് ഒന്നും ശ്രദ്ധിക്കണ്ട ബ്രോ. Video അടിപൊളി തന്നെ ആണ്.
@sreenathtv5195
@sreenathtv5195 2 месяца назад
Annan 🔥
@proudtobeanindian84
@proudtobeanindian84 2 месяца назад
കുറ്റം പറയുന്നവർ പറയട്ടെ എന്നു വയ്ക്കുക.❤
@jerinkj9654
@jerinkj9654 Месяц назад
Achoda ❤😍❤️❤️❤️❤️
@ajayk0013
@ajayk0013 2 месяца назад
Bro pwoli anu🥰
@KrishnadevSMarangattil
@KrishnadevSMarangattil 2 месяца назад
Dogs can sense u.. നിങ്ങള്ടെ കോൺഫിഡൻസ് ആണ് ബ്രോ അവൻ ജഡ്ജ് ചെയ്യുന്നേ.. നിങ്ങൾ സിമ്പിൾ ആണെന്നും അവനു ഒരു threat ആവുന്നില്ലന്നും അവനു അറിയാം.. Not only dogs every animals except some human beings can sense you.. They know wt u feel.. They know wt u r going to do.. In the case where you got bit,they where anxious and may be they got tensed or thay may be feel that ur going to be a threat for them,due to ur approach and confidence., Then they show their dominance over you.. ഇനിയും കടികൾ കിട്ടാതെ ഇരിക്കട്ടെ.. നല്ല നല്ല വീഡിയോസ് വരട്ടെ.. Any way ur doing good ❤‍🩹
@Sejin90s
@Sejin90s 2 месяца назад
Rott❤️
@RanjithRanjith-qt9ow
@RanjithRanjith-qt9ow 2 месяца назад
Negative parayunavar parayate..ath avarude bloodil ullatanu...avarkithoru tozhilupoleyanu.. ningal maind cheyathe munpotu poguka❤
@amanarshvlogs6808
@amanarshvlogs6808 2 месяца назад
Innale aanu vedio aadyamay kandath . Pinne oro vediosum kaanunnu....😊
@Vishnuvishnu-ly6dj
@Vishnuvishnu-ly6dj 2 месяца назад
നിങ്ങനെ പൊളിച്ചു bro 🔥
@a_dhu
@a_dhu 2 месяца назад
❤❤❤
@bijumapranambiju1451
@bijumapranambiju1451 2 месяца назад
Super bro......
@remyamanojremyamanoj5215
@remyamanojremyamanoj5215 2 месяца назад
❤😮❤
@raveenab2616
@raveenab2616 2 месяца назад
idh pole veroru manushyan ind...vava suresh...angeru paambukale vach ammaanamaadum...inger dogs ne vechum....hoo sammadhichu randuperdem dairyam❤
@rukxecreations743
@rukxecreations743 2 месяца назад
Aa thekkunna saadhanam ndengil ppo simham puli okke adth vannal aa saadhanam angu thecha madiyallo onn povan para broo avarod okke
@Subhashkrishna6
@Subhashkrishna6 2 месяца назад
Rockey ❤️
@anands9194
@anands9194 2 месяца назад
മോനെ റേഞ്ഞു. നീ വളരെ സെൻസിറ്റീവ് ആണ്. കമൻ്റുകൾ നിന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. ഒരു ലോല ഹൃദയം ആണ് നിന്ടെത്ത്.
@anoopbalan4119
@anoopbalan4119 2 месяца назад
@user-dc7ee7rj1b
@user-dc7ee7rj1b 2 месяца назад
❤❤
@sumithkannamkulam4085
@sumithkannamkulam4085 2 месяца назад
Powerful and stylan rott
@sajeevnalukkanniyil5615
@sajeevnalukkanniyil5615 2 месяца назад
Bro super❤️❤️❤️
@Ananthutvm
@Ananthutvm 2 месяца назад
Rottweiler head ❤❤❤super quality
@athulshaji2043
@athulshaji2043 2 месяца назад
He trust your…🙌
@sumaplachery8529
@sumaplachery8529 2 месяца назад
❤ erleyany😊
@sindhumoln134
@sindhumoln134 2 месяца назад
👌🏻👌🏻👌🏻👏🏻👏🏻👏🏻🥰🥰🥰 അപ്പോൾ അമ്മയ്ക്കും doubt ഉണ്ടായിരുന്നല്ലേ? 🤣🤣🤣
@shestechandtalk2312
@shestechandtalk2312 2 месяца назад
🥰🥰🥰അവനു മനസിലായി ❤️❤️👌🏼
@hashimsalamhashi9206
@hashimsalamhashi9206 2 месяца назад
ninga poliyanu bro❤
@adhis_pets_media
@adhis_pets_media 2 месяца назад
😍👌
@lathadevikailathu
@lathadevikailathu 2 месяца назад
👍❤️
@blessenvarghese6553
@blessenvarghese6553 2 месяца назад
💥💥
@PrajeeshPs-qq8mw
@PrajeeshPs-qq8mw Месяц назад
ബ്രോ...റോട്ട് ആണോ ഡോബർമാൻ ആണോ guardinginu നല്ലത്?
@pradeepchandran8025
@pradeepchandran8025 2 месяца назад
👌🏻
@jayeshgnair850
@jayeshgnair850 2 месяца назад
Super bro
@user-dc8fj1xt3t
@user-dc8fj1xt3t 2 месяца назад
❤❤❤❤❤
@Dane-ng1uq
@Dane-ng1uq 2 месяца назад
Annan oru sambavam thanna
@sumaplachery8529
@sumaplachery8529 2 месяца назад
😢roky cakarauma❤❤❤❤❤❤❤
@nijokongapally4791
@nijokongapally4791 2 месяца назад
👍❤️🥰💯
@sagar19408
@sagar19408 2 месяца назад
👍🏼👍🏼👍🏼
@oracleoctave3959
@oracleoctave3959 2 месяца назад
😊
@abhigamer6977
@abhigamer6977 2 месяца назад
എന്തിനാ അണ്ണാ negative comment's നോക്കുന്നെ നിങ്ങളേ ഇഷ്ട്ടപ്പെടുന്ന ഞങ്ങൾ ഉണ്ടല്ലോ കൂടെ ❤❤
@nitinjose5799
@nitinjose5799 2 месяца назад
Some people are always like that always go behind negative comments...
@sumaplachery8529
@sumaplachery8529 2 месяца назад
❤raunavar parayatte 😊
@balucbabu3138
@balucbabu3138 2 месяца назад
👍👍👍👍
@Livelovelaugh007
@Livelovelaugh007 2 месяца назад
bro ninglude oru Q&A cheyamo❤
@user-dc1kt7sz3s
@user-dc1kt7sz3s 2 месяца назад
Super
@rahulsathyan7410
@rahulsathyan7410 2 месяца назад
🖤♥️
@HariHari-sn7be
@HariHari-sn7be 2 месяца назад
Hari vayanad panamaram poli poli 👌👌👌
@sreenivasantp8203
@sreenivasantp8203 2 месяца назад
ഒന്ന് ഇറക്കി നടത്തും എന്ന് അവൻ പ്രതീക്ഷിച്ചു കാണും 🌹
@dark_moon987
@dark_moon987 2 месяца назад
Broo suggest for u dogdaddy . I'm sure u can learn lots
@vappalajayarajmenon4417
@vappalajayarajmenon4417 2 месяца назад
കമൻറുകളിൽ പറയുന്നതിന് വല്യ പ്രാധാന്യം കൊടുക്കേണ്ട
@Kallupalamfamily
@Kallupalamfamily 2 месяца назад
ഓക്കെ അടുത്ത ദിവസം കാണാം
@SIBI2526
@SIBI2526 2 месяца назад
ന്റെ ചേട്ടാ ആൾകാർ പല തരം ഉണ്ട് ന്ത്‌ ചെയ്താലും കുറ്റം മാത്രം പറയുന്നവർ അതൊക്കെ നോക്കാൻ പോയാൽ അതിനെ നേരം കാണു.... Leave it all നെഗറ്റീവ് 😍
@VipinVs-dt9vw
@VipinVs-dt9vw Месяц назад
❤❤❤poli...
@jethinaxe126
@jethinaxe126 Месяц назад
🖤🖤🖤🖤🖤
@jaleelckjaleel4111
@jaleelckjaleel4111 2 месяца назад
good
@SanilKumar-rj8kx
@SanilKumar-rj8kx 2 месяца назад
നെഗറ്റീവ് കമന്റ്‌ ഇടുന്നവരോട് പോകാൻ പറ... കട്ട സപ്പോർട്ട് ബ്രോ ❤❤❤
@terror8249
@terror8249 2 месяца назад
റോക്കി അവളെ വളച്ചു 😄❤️
@syamraj7731
@syamraj7731 2 месяца назад
എൻ്റ റോട്ട് വില്ലർ Dog ഭക്ഷണം നല്ല വേഗത്തിലാണ് കഴിക്കുന്നത് അത് എങ്ങനെ മാറ്റാം എന്ന് ഒരു video ചെയ്യാമോ
@user-ld6zf1bz3j
@user-ld6zf1bz3j 2 месяца назад
Hai ranju
@vinayakumar504
@vinayakumar504 2 месяца назад
Please introduce Krishna Priya..
@vipinnangandiyil1587
@vipinnangandiyil1587 2 месяца назад
Hi, ningal dog ne sale cheyyunnundo, etho video il pet shop undenn parayunnath kettu
@user-uv3qv1st9r
@user-uv3qv1st9r 2 месяца назад
Chettay ath kodukkunno enna pinne onnu nokiyalooo
@balansubramanianpk1651
@balansubramanianpk1651 2 месяца назад
ഹായ്
@JufainMj
@JufainMj 2 месяца назад
ഇങ്ങൾ പൊളിയാണ് മച്ചാ. പറയുന്നവർ എന്തും പറഞ്ഞോട്ടെ. ഇതേ മൈൻഡ് സെറ്റില് മുന്നോട്ട് പോവുക. നമ്മളൊക്കെ ഇല്ലേ ഇവിടെ. Full support❤🎉
@rajeeshkc805
@rajeeshkc805 2 месяца назад
ഇനിയിപ്പം ആ സോപ്പിൻ്റെ ആണോ? സോപ്പ് ഏതാണെന്ന് പറഞ്ഞില്ല 😜😜😜 നെഗറ്റീവ് അടിക്കുന്നവർ അടിക്കട്ടെ ബ്രോ ഒന്നും മൈൻഡ് ആക്കണ്ട ... നിങ്ങൾ നിങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ മുമ്പോട്ട് പോകുക ,all the best ❤❤❤❤
@kuttank4692
@kuttank4692 2 месяца назад
അവനെയൊന്നു പുറത്ത് ഇറക്കായിരുന്നു 😊
@harikrishnaprakash234
@harikrishnaprakash234 2 месяца назад
ithara chetta chechi
@Faisalmhdali
@Faisalmhdali 2 месяца назад
അങ്കിള് ചെന്നപ്പഴ...... ബ്രോ യുടെ കഴിവ് എന്താണ് എന്ന് മനസിലായത്....🙄💪
@Vimal-8500
@Vimal-8500 2 месяца назад
ബ്രോ വീഡിയോ കോളിറ്റി ഒന്നും ഒരു വിഷയവുമില്ല സൂപ്പറാണ് കോലിറ്റി ഇല്ലന്ന് പറയുന്നവർക്ക് ഇനി എന്താ സിനിമ പിടിക്കുന്ന കേമറ വേണോ
@binnythomas4727
@binnythomas4727 2 месяца назад
ഇത് പോലെ ഉള്ള റോട്ടിനെ എവിടെ കിട്ടും puppy
@nobinnobert9268
@nobinnobert9268 2 месяца назад
Engagement 🎉🎉 comment
@geethurenjith3037
@geethurenjith3037 2 месяца назад
എന്റെ പൊന്നു ചേട്ടാ നിങ്ങളെ സമ്മതിച്ചു. ഞാൻ ആദ്യം ആണ് ചേട്ടന്റെ വീഡിയോ കണ്ടത്. പണ്ട് എന്റടുത്തെ കൂടെ ഒരു പട്ടി ഓടിയത് കണ്ട് പേടിച് 3 ആഴ്ച പനി പിടിച്ചു കിടന്ന ആളാണ് ഞാൻ
@thahirsm
@thahirsm 2 месяца назад
അത് ശരി രാജാപ്പളായത് പോയ്‌ അറഞ്ചം പുറഞ്ചം കടി മേടിച്ചപ്പോൾ ആ തേക്കുന്ന സാധനം മറന്നതാണോ?. ശരിക്കും പറഞ്ഞാൽ ആദ്യമായി വിഡിയോ കാണുന്നവർക്ക് ആണ് ഇത്തരം സംശയം ഉണ്ടാകുന്നത് ആദ്യം മുതൽ കണ്ടുവരുന്നവർക്ക് ഇതൊക്കെ നിസാരം. റോക്കി പോളിയാണ്
@user-gu2kj1sn3z
@user-gu2kj1sn3z 2 месяца назад
😅
Далее