Тёмный
No video :(

ഓടിച്ചിട്ട് അടിക്കുമെന്ന് SFI..കൊലവിളി കൊല്ലത്ത്; കുട്ടി സഖാക്കൾ നന്നാകില്ലേ? | sfi | aisf 

Mathrubhumi News
Подписаться 5 млн
Просмотров 27 тыс.
50% 1

ഓടിച്ചിട്ട് അടിക്കുമെന്ന് SFI..കൊലവിളി കൊല്ലത്ത്; കുട്ടി സഖാക്കൾ നന്നാകില്ലേ?
#sfi #aisf #kollam #ldf
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@kiranchandran2461
@kiranchandran2461 Месяц назад
SFI എന്നത്.ഒരു ഫികര സംഘടന എന്നു. പറയാൻ വലിയ താമസം ella😂
@SureshEk-wv1ik
@SureshEk-wv1ik Месяц назад
🎉🎉
@hummmusic8103
@hummmusic8103 Месяц назад
ക്യാപ്സുൾ തൊഴിലാളി ഉണർന്നു ഈ ചർച്ച കൊണ്ട് ഒരു തിരുത്തും ഉണ്ടാകാൻ പോകുന്നില്ല 🙏🏽
@valsageorge5663
@valsageorge5663 Месяц назад
റെജി ലുകൂസിനു വേറെ ജോലി ഒന്നും ഇല്ലെന്നു തോന്നുന്നു. കാണുമ്പോൾ തല പെരുക്കുന്നു
@SajithO-ci7ty
@SajithO-ci7ty Месяц назад
പിണറായി വിജയന്റെ കക്കുസ് ആണ് റെജി ലുക്കോസ് അവന്റെ വാ ക്ലോസറ്റ് 👌
@SureshEk-wv1ik
@SureshEk-wv1ik Месяц назад
👍😭😭😭
@flowers_comedy-.
@flowers_comedy-. Месяц назад
Jeevidhamanu
@leonidas7689
@leonidas7689 Месяц назад
ക്രിമിനൽ മെന്റാലിറ്റി ഉള്ളവർ മാത്രമേ sfi യിൽ ചേരു. ചിലർക്ക് അഴിഞാടുക മാത്രമാണ് ലക്ഷ്യം, അവർക്ക് പറ്റിയ പാർട്ടിയാണ് sfi.
@indigenouscuisines1446
@indigenouscuisines1446 Месяц назад
എന്ത്നാണ് ഈ ചൊറി ഗ്ലുക്കൂസിനെ ചർച്ചക്ക് വിളിക്കുന്നത്
@suryasuresh9430
@suryasuresh9430 Месяц назад
റെജി യുടെ ജോലി ഇത് തന്നെയാണ്. സ്തുതി പാടുക.
@SureshEk-wv1ik
@SureshEk-wv1ik Месяц назад
👍💯
@naseernaseer3974
@naseernaseer3974 Месяц назад
റെജി ലൂസിനെ കണ്ടാൽ 7പ്രാവശ്യം കുളിക്കണം.. സിപിഎം നും sfi dyfi.. കൂടുതൽ വഷളാകുന്ന മനുഷ്യൻ പലരും ന്യായം പറയും ഇങ്ങേരു വാദികും..
@ajithaajiajithaaji2673
@ajithaajiajithaaji2673 Месяц назад
എസ്എഫ്ഐയെ നിരോധിക്കുക
@sainudeenkarappamveettil2281
@sainudeenkarappamveettil2281 Месяц назад
റജി ലൂക്കോസ് എന്ന നാറിയിൽ നിന്ന് ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനാണ്.
@SureshEk-wv1ik
@SureshEk-wv1ik Месяц назад
😭😭😭💯
@G19992
@G19992 Месяц назад
ഗ്ളൂക്കോസേ , ജനങ്ങളുടെ പേരിലൊന്നും SFI യെ പൊക്കിവെക്കേണ്ട. ജനങ്ങൾ ഒരു തീരുമാനം എടുത്തിട്ടുണ്ട്, എല്ലാം വിലയിരുത്തിയതിനു ശേഷം,അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടത്.
@shinevalladansebastian7847
@shinevalladansebastian7847 Месяц назад
Cpm കേരളത്തിൽ അതിന്റെ അസന്നമായ പതനത്തിൽ 👍
@krishnankutty8109
@krishnankutty8109 Месяц назад
റജി ലൂക്കാ സ്തുതിപാടകൻ പോയി ജോലി ചെയ്തു ജീവിക്കടോ
@flowers_comedy-.
@flowers_comedy-. Месяц назад
Jeevidhamanuuui
@rokku7253
@rokku7253 Месяц назад
Sfi യെ ബൂസ്റ്റ്‌ ചെയ്യുന്നത് ഈ റെജി ഉളുക്കോസിനെപോലുള്ളവർ ആണ്kashtam🤣!!!!ഇയാൾക്കൊക്കെ ഇത്രയും പ്രായം ആയില്ലേ....അല്പം എങ്കിലും വിവേകം ഉണ്ടോ????
@vijayendrabhasv.s1907
@vijayendrabhasv.s1907 Месяц назад
വിഷ്ണുവിന് സിദ്ദാർഥൻ്റെ ഗതി വരാതിരുന്നാൽ കൊള്ളാം
@GeethaGMenon-bs6wj
@GeethaGMenon-bs6wj Месяц назад
Kollunnavanum Kollikkunnavanum Ee Bhoomiyil Janichavaranu. Athu Kondu Ellavarum Oru Dhivasam Marikkum.
@Agnion
@Agnion Месяц назад
ഈ ഭീകര സംഘടന യെ നിരോധിക്കണം
@rajeshvm5409
@rajeshvm5409 Месяц назад
കോളേജിൽ പോകുന്നത് പഠിക്കാനല്ലേ.. എന്തിനാ ഇങ്ങനെ രാഷ്ട്രീയ ത്തിൽ പോയി ഭാവി കളയുന്നത്
@VinodVinod-yq6nx
@VinodVinod-yq6nx Месяц назад
ആദ്യം ആ റെജി ലൂക്കോസിന് ആരെങ്കിലും ഒര് സ്വാതന്ത്ര്യം വാങ്ങി കൊടുക്ക്‌ അടിമ പണി എടുത്തു ഇയ്യാള കിളി എവിടെ പോയെന്നു ഒര് പിടിയും ഇല്ല 😂😂😂 അനക്ക് ഒന്നുമില്ല ലൂക്ക് ഒന്നുമില്ല 😂😂
@gopalakrishnanta1278
@gopalakrishnanta1278 Месяц назад
SFI, യെനിരോധിക്കണം.
@jibinparakkal
@jibinparakkal Месяц назад
സ്കൂളുകൾ രാഷ്ട്രീയം നിർത്താൻ ഇനിയും govt ആലോചിച്ചു തുടങ്ങിയില്ല..ഏറെ വൈകി...എത്രയും വേഗം കലാലയങ്ങളിൽ രാഷ്ട്രീയം നിർത്തുക..
@sijothottian9544
@sijothottian9544 Месяц назад
എന്റെ പൊന്നു യുവജനങ്ങളെ, നിങ്ങൾ ഈ പാർട്ടിയിൽ ചേരുന്നതിനു മുൻപ് ഒന്ന് ഇതിനെ കുറിച്ച് പഠിക്കു, ഇത് ഒരു നല്ല ആശയം തന്നെ അതു ഒരു 40കൊല്ലം മുൻപ്, എപ്പോൾ ടെക്നോളജി വളർന്നോ അപ്പൊ മുതൽ ഈ ആശയത്തിന് പ്രാധാന്യം ഇല്ലാതായി, കാര്യം ഈ കമ്മ്യൂണിസവും ടെക്നോളജി യും ഒത്തു പോകില്ല, അതാണ് ടെക്നോളജി വളർന്ന എല്ലാ രാജ്യങ്ങളിൽ നിന്നും ഇതു നാമാവിശേഷം ആയതു, ഒന്ന് കൂടെ വ്യക്തം ആക്കിയാൽ നമ്മൾ ഉപയോഗിക്കുന്നത് എല്ലാം touch സ്ക്രീൻ mobile ഫോൺ എന്നാൽ ഈ ആശയം നില്കുന്നത് പണ്ടത്തെ കറക്കി വിളിക്കുന്ന ആ phone ഇല്ലേ അവിടെയാണ്, അത്രേ ഉള്ളു 😌😌, നമ്മൾക്ക് മുന്നോട്ടാണ് കുതിക്കേണ്ടത്, അല്ലാതെ പിന്നോട്ടല്ല 👍👍😌
@1942alovestory
@1942alovestory Месяц назад
SFI യില് നിന്നാൽ സ്വന്തം പ്രവർത്തകരുടെ കൈയ്യിൽ നിന്നും കുത്തു കൊണ്ട് രക്തസാക്ഷി മരണം ഉറപ്പ്. നിന്നില്ലെങ്കിൽ അവരുടെ ആളുകളിൽ കൂടെ അതി ദാരുണമായ മരണം ഉറപ്പ്. ഈ പാർട്ടിയിൽ എത്ര ബുദ്ധിയുള്ള കുട്ടികൾ ആയിരിക്കും എന്നത് ഇനി പറയ വേണ്ട തന്നെ
@valsageorge5663
@valsageorge5663 Месяц назад
എന്റെ പൊന്നു പിള്ളേരെ നിങ്ങളുടെ ആവശ്യം എന്താണ് പഠനം അല്ലേ രാഷ്ട്രീയം ഉണ്ടായാലേ പഠിക്കാൻ ആകു എന്നുണ്ടോ നേതാക്കളാണോ നിങ്ങളുടെ ഫീസും മറ്റും കൊടുക്കുന്നത്.
@user-zt7lc7kn6v
@user-zt7lc7kn6v Месяц назад
ആരോമലിന്റ ഭാവി തീർന്നു അവൻ ഒരു പഞ്ചായത്ത് മെമ്പർ പോലും ആവില്ല, SFI ൽ നിന്ന് ABVP യിലേക്ക് പോയ പിള്ളേരെ അവൻ ധൈര്യം ഉണ്ടെങ്കിൽ ഭീഷണി പെടുത്തി നോക്ക് അപ്പോൾ അറിയാം🥸🥸🥸:
@bijoypillai8696
@bijoypillai8696 Месяц назад
SFI കാരൻ ആരോമലിന് നല്ല ഭാവിയുണ്ട്.. അവൻ ഭാവിയിൽ സ്വർണ്ണ കടത്ത് , മയക്കു മരുന്ന് കച്ചവടം..
@satheschandran3547
@satheschandran3547 Месяц назад
കഴിഞ്ഞ നാലോ അഞ്ചോ പതിറ്റാണ്ടുകളിലെ ബംഗാള്‍ രാഷ്ട്രീയം ആധികാരികമായി മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് എന്താണ് എച്ചപ്പെെയുടെ തനി സ്വരൂപം എന്നറിയാം. അതിന്‍റെ 10% മാരകശേഷി മാത്രമേ കേരളം കണ്ടിട്ടുള്ളൂ.
@jaseerakabeer.tjaseerak
@jaseerakabeer.tjaseerak Месяц назад
ഇനി ഒരു വിദ്യാർത്ഥിയും SFI യിൽ ചേരരുത്
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Месяц назад
വെറുതെ പറഞ്ഞാൽ പോരാ, ചെയ്ത് കാണിക്കണം, അതാ ആണത്തം😂😂😂😂
@baburajnambiar
@baburajnambiar Месяц назад
Sfi criminal
@jibinparakkal
@jibinparakkal Месяц назад
വിദ്യാലയങ്ങളിൽ രക്ഷ്ടീയം നിർത്തുക...
@unnithekkepatt7881
@unnithekkepatt7881 Месяц назад
ഈ വൃത്തികെട്ടവന്റെ ഉളുപ്പില്ലായ്മ സമ്മതിക്കണം 🙏🏻 ഗ്ളൂക്കോസേ
@unnikrishnan9056
@unnikrishnan9056 Месяц назад
ഇതുപോലെ ഒരുനാറിയ.Sfi
@balakrishnankv5561
@balakrishnankv5561 Месяц назад
43 കൊല്ലമായി കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ്സിൽ നടക്കുന്ന ഞാൻ ഇന്ന് ഈ കാമ്പസ്സിൽ നടക്കുമ്പോൾ ഭയം കൊണ്ട് കാലിൽ തരിപ്പു വരുന്നു. സത്യം.
@thomasthomas8856
@thomasthomas8856 Месяц назад
മാതാ പിതാ ഗുരു ദൈവം.... അതിൽ ഗുരുവിന്റെ നെഞ്ചത്ത് കേറുന്ന ഡാഷ് മക്കൾ ഇത് ചെയ്തില്ലെങ്കിലെ അതിശയം ഉള്ളു..
@jibinparakkal
@jibinparakkal Месяц назад
അവര് വെട്ടിയാലും കൊന്നാലും റെജിക്ക് എന്ത് പോയി...ഇവരെ ഒന്ന് ഇങ്ങനെ സപ്പോർട്ട് ചെയ്യരുത്
@user-qz7fd3mu8v
@user-qz7fd3mu8v Месяц назад
ഇത് പോലെ നുണയും തറ വർത്താനം മാത്രം പറയുന്ന ഒരു കമ്മിയെ കൊണ്ട് വെക്കല്ലേ.
@thressiammajose1642
@thressiammajose1642 Месяц назад
കോളേജിൽ രാഷ്ട്രീയ എം വേണ്ടാന്ന് നിയമം കൊണ്ടു വരണം പഠിക്കാൻ പോകുന്ന കുട്ടികൾ പഠിക്കട്ടെ അതാണ് വേണ്ടത്
@rajanpk6466
@rajanpk6466 Месяц назад
ആ കോടിയിലെ എഴുത്തു ആദ്യം മച്ചുകളയണം
@dineshkt2358
@dineshkt2358 Месяц назад
S F I നിരോധിക്കേണ്ട സഘടനയാ ണ് എന്നു തെളിയുന്ന
@radhikasunil9280
@radhikasunil9280 Месяц назад
പച്ച വെളിച്ചങ്ങൾ കയറി കൂടി CPM SFI യെ നശിപ്പിച്ചു
@syamvcsaji2618
@syamvcsaji2618 Месяц назад
പണ്ട് ഇതുപോലെ ഒരു sfi നേതാവ് abvp ലോട്ട് മാറിയ ഒരുത്തനെ വിളിച്ച് വിരട്ടിയരുന്നു .1 ആഴ്ചയോളം മൂത്രം ട്യൂബ് വഴി ആർനെന്നാണ് കേട്ടത്😂😂
@sherif.T
@sherif.T Месяц назад
ഇവനെ ഒക്കെ എടുത്തു പുറത്തോട്ട് കളയുക അല്ലങ്കിൽ പഴയ കാലത്ത് പറയുന്ന പോലെ വേലിയിൽ വെക്കുക
@user-gx2oy5lj7k
@user-gx2oy5lj7k Месяц назад
വീട്ടിൽ വാൾ വാങ്ങി വെക്കണം വീട്ടിൽ കേറിയാൽ ഒരു sfi കാരനെ തീർക്കണം
@geevarghese2949
@geevarghese2949 Месяц назад
Vannallo vanamala Reji
@a.jmathew4786
@a.jmathew4786 Месяц назад
ഇതിനൊന്നും കലാപാഹുവാനത്തിന് കേസെടുക്കുമോ?
@faisalambro8949
@faisalambro8949 Месяц назад
എബിവിപിന് നിരോധിക്കുക
@sachuharsha4425
@sachuharsha4425 Месяц назад
Sfi ഭാവിയിൽ മാവോയിസ്റ്റിനെ എങ്ങനെയാണു ആളുകൾ കാണുന്നത് അതുപോലെ sfi യെ ജനങ്ങൾ കാണുന്ന സമയ അതിദൂരമല്ല 🤣🤣
@p.chandrasekharannair6908
@p.chandrasekharannair6908 Месяц назад
അമ്മയുടേയും അഛൻ്റെയും മുന്നിലിട്ട് തല്ലും എന്നൊക്കെപ്പറയുന്ന ഈ കുട്ടികൾക്കും അഛനമ്മമാരില്ലേ അതോ നേതാക്കൾ ഇവരെ അങ്ങനെ പരിശീലിപ്പിക്കുകയാണോ എന്തു തന്നെയാണെങ്കിലും ഇതു പ്രോത്സാഹിപ്പിക്കാൻ പാടില്ല
@anonymou8964
@anonymou8964 Месяц назад
Wake up people of kerala. Don't sleep again
@p.chandrasekharannair6908
@p.chandrasekharannair6908 Месяц назад
ഇതു ഒരു ക്രിമിനൽ സംഘമാണോ അല്ലെങ്കിൽ ഈ സംഘടനയെ നിയന്ത്രിക്കുവാൻ അതിന് നേതാക്കളില്ലേ?
@radhakrishnannair3536
@radhakrishnannair3536 Месяц назад
എന്താണ് രാഷ്ട്രീയ ബോധം.ഇടതുപക്ഷ ത്തിന്റെ രാഷ്ട്രീയംമാർക്സിസംലെനിനിസമാണ്‌.കയ്യൂക്കും.ധാർഷ്ട്യവുമല്ല.മനുഷ്യ സ്നേഹത്തിന്റെ പ്രത്യശാസ്ത്രംപഠിക്കാത്ത ഏതുപ്രസ്താനവും,നാടിന്‌ശാപവും,അപകടവും ആണ്‌.
@LaluGeorge-uo3il
@LaluGeorge-uo3il Месяц назад
അവർ എന്ത് ആയിട്ടു എടുത്തിട്ടുണ്ട് mr. Regi,plz watch @8:50 തൊട്ടു
@savabelanattil4927
@savabelanattil4927 Месяц назад
ഈ ചെറുക്കനെതിരെയുള്ള പെണ്ണ് കേസ് പുറപ്പെട്ടോ
@rajupo9075
@rajupo9075 Месяц назад
റെജിളുക്ക്കോസ്‌തന്റെതെങ്കിലുമ്മക്കൾസ്ച്ചു്ൾരാഷ്ട്രീയേറ്റബിലുണ്ഡോ
@akhilv5564
@akhilv5564 Месяц назад
Sfi🤮🤮🤮🤬🤬🤬🤬
@philominathomas102
@philominathomas102 Месяц назад
No other news? Hathras and Manipur parayuu..
@binumadhavanc
@binumadhavanc Месяц назад
മണ്ട൯ മാരായ അണികൾ...😅😅
@faisalambro8949
@faisalambro8949 Месяц назад
ഈ പറയുന്ന യുവ സംഘടനകൾ ഒക്കെ പ്രസവിച്ചു.. നിലത്തുവീണിട്ടേ ഉള്ളോ എന്ത് ശുദ്ധമായ സംഘടന.... ഒന്ന് പോടാ
@spathrose1921
@spathrose1921 Месяц назад
In my life I have meet many students from Kerala in overseas and they have no courage or guts to look a professor and challenge or do these sorts of nonsense or harm others students.
@royal5947
@royal5947 Месяц назад
SFI should be banned. Dirty criminals
@user-dm6lo5mo1w
@user-dm6lo5mo1w Месяц назад
SFI ഭീകര സംഘടനയോ? സോഷിലിസം ജനാധിപത്യം സ്വ.തന്ത്രം കൊടിയിൽ മാത്രം പോര ഭീഷണി കൊണ്ടല്ല. സ്വയം പ്രവർത്തകരായി എത്ര പേർ വരും
@ajithaajiajithaaji2673
@ajithaajiajithaaji2673 Месяц назад
കാരണം വളർന്നുവരുന്ന തലമുറയ്ക്ക് നല്ല ഒരു സംഘടനയല്ല
@trueintrue2429
@trueintrue2429 Месяц назад
Lookochan key key key❤❤❤
@anvinanaya6360
@anvinanaya6360 Месяц назад
ലൂക്കോ വാ തുറന്നാൽ cpm നു ഒരുലക്ഷം വോട്ട് കുറയും
@megaren
@megaren Месяц назад
Reji Kakkoos ki jai
@MuhammedRafi-vm9mo
@MuhammedRafi-vm9mo Месяц назад
അടിമ👺👺👺🤮
@user-tu9rv8ix1j
@user-tu9rv8ix1j Месяц назад
Nirodikkuka. Sfi
@EMANSGROUP971
@EMANSGROUP971 Месяц назад
SFI വിട്ടത് കൊലവിളി...? വി യുടെ വള്ളി ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു..
@kuruvilla4011
@kuruvilla4011 Месяц назад
Ee nari Rejiye Ara churchakku vilikkunnathu.
@sikhilsk3316
@sikhilsk3316 Месяц назад
Rejee anthasayi jeevichu marikkanum oru bagyam venam
@SunnyVS-i5t
@SunnyVS-i5t Месяц назад
Reji luckose is afraud he will rectify SFI DYFI and CPM
@faisalambro8949
@faisalambro8949 Месяц назад
നിരോധിക്കുകയാണെങ്കിൽ ആദ്യം നിരോധിക്കേണ്ടത് k.s.u
@satheschandran3547
@satheschandran3547 Месяц назад
KSU (NSUI) ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളിലുണ്ട്. ഒരൂ പ്രശ്നവുമില്ല. ബംഗാളിലും ത്രിപുരയിലും SFIയുടെ തനി സ്വരൂപം എന്തായിരുന്നുവെന്ന് അറിയാന്‍ ശ്രമിക്കുക.
@mohananayyapan4082
@mohananayyapan4082 Месяц назад
എന്താണാവോ കാര്യം കൈ വെട്ടും,കാല് വെട്ടും എന്നു പറയാത്തതാണോ സഖാവേ
@G19992
@G19992 Месяц назад
രജി ഗ്ളൂക്കോസ് എന്താണ് പറയുന്നത്. CPI തെറ്റ് ചൂണ്ടിക്കാണിക്കരുത്, AISF വിധേയപ്പെട്ടു കഴിഞ്ഹോണം എന്നുമാണ്.
@abhilashns1792
@abhilashns1792 Месяц назад
TP 51 vettu mathuruka......😮
@pradeepk9020
@pradeepk9020 Месяц назад
അടിമ ഗ്ലൂക്കോസ്.
@rajanpk6466
@rajanpk6466 Месяц назад
നന്നായി ബൂസ്റ്റ്‌ ചെയ്തോ എന്നാലേ കാര്യങ്ങൾ ശുഭകരം ആകൂ
@AkhilsureshKichu
@AkhilsureshKichu Месяц назад
Eee pari lookosineayokkea vilichu abiprayam chothikkan nigalk oru uluppumillallo ee theettam theeniyea vilikkan
@josephmj7814
@josephmj7814 Месяц назад
Ellarum vazha kula phd ku padikuva
@devadasp9935
@devadasp9935 Месяц назад
Aromalinte Kannu Adichu Pottikkanam.
@athulvinod4139
@athulvinod4139 Месяц назад
Aisf enn oru sankadana ondenn ellarum ingana engilum ariyatt🤣
@anilvincent844
@anilvincent844 Месяц назад
Kammikalku angane okke cheyyan pattu😂😂😂
@manojnisha8254
@manojnisha8254 Месяц назад
Raji..goback
@abrahamjoseph424
@abrahamjoseph424 Месяц назад
അടിമ
@v.k.krishnannamboodiri8854
@v.k.krishnannamboodiri8854 Месяц назад
പാർട്ടിയിൽ മാത്രമാണ് സ്വാതത്ര്യം...... etc.... അഴിമതിക്ക് ഗുഢായി സത്തിന്
@devadasp9935
@devadasp9935 Месяц назад
Reji Lukose THANTHAYILLATHA ____le Mon
@tour-machine8269
@tour-machine8269 Месяц назад
CPI IS REAL കമ്മ്യൂണിസ്റ്റ്‌
@athulvinod4139
@athulvinod4139 Месяц назад
Seri🤣
@SarafuKara
@SarafuKara Месяц назад
Rejilukosine.poleyullanarighalane.keralattichesaabam
@ptjames7403
@ptjames7403 Месяц назад
CP M ന്റെ പേരിലോ പാർട്ടി സംഘത്തിന്റെ പേരിലോ എന്തെല്ലാം അഴിമതി ആരോപണം ഉണ്ടായാലും എക്സല്ലോജിക്കിന്റെ അഴിമതി ആരോപണം ഉണ്ടായാലും നേതാക്കൻ മ്മാരുടെയോ മുക്കിയന്റെ യോ ശ്രദ്ധയിൽ പെടാറില്ല ഇവന്മാര് ബാധിരാറാണോ?
@releasemovie4886
@releasemovie4886 Месяц назад
SFI , LDF mafiya ....
@rahman90686
@rahman90686 Месяц назад
Ivnotokke veetil kayri chyynm appozhe padiku 😂😂narrikl
@kuruvilla4011
@kuruvilla4011 Месяц назад
Aa pillerude vivaram polum illatha adima Reji. Lookosinu pattiya abadham.
@trivandrummallu3220
@trivandrummallu3220 Месяц назад
നീയെല്ലാം കിടന്ന് എത്ര ഓരിയിട്ടാലും വിദ്യാർത്ഥികൾ എല്ലാം SFI യെ തന്നയല്ലേ തിരഞ്ഞെടുക്കുന്നത്? ഉളുപ്പുണ്ടോടാ നിനക്കൊക്കെ എന്ന് ചോദിക്കുന്നില്ല. അതെന്താണെന്ന് തിരിച്ചറിയാത്ത മൃഗങ്ങളോട് ചോദിക്കുന്നതാണ് വിവരക്കേട്!
@faisalambro8949
@faisalambro8949 Месяц назад
നിങ്ങളൊക്കെ ഉദ്ദേശം എന്താണെന്ന് അന്നം കഴിക്കുന്നവർക്ക് മനസ്സിലാകും.... നിങ്ങൾ ഒരു ചുക്കും ചെയ്യില്ല എസ്എഫ്ഐ
@mammedpadikkal1856
@mammedpadikkal1856 Месяц назад
എന്റെ പൊന്നുമോനെ വിഷ്ണു, കേസോ, പിണറായി പോലീസിന്റെ അടുത്തോ?? 😄😄😄😄ഒന്നും നടക്കില്ല നിന്റെ ജീവൻ നീ തന്നെ രക്ഷിക്കണം keep it up
@mammedpadikkal1856
@mammedpadikkal1856 Месяц назад
ഇപ്പോൾ എല്ലാ ചാനലിലും ഈ ഗ്ളൂക്കോസ് മരങ്ങോടൻ ആണല്ലോ ന്യായീകരിക്കാൻ വരുന്നത്, കഷ്ടം
@mammedpadikkal1856
@mammedpadikkal1856 Месяц назад
ഈ പരട്ട ഗ്ളൂക്കോസിന് ദിവസ വേതനമോ അതോ മാസ ശമ്പളമോ??? ന്യായീകരണത്തിന് Phd എടുത്ത മഹാനാണ് ഈ ഗ്ലൂകോസ്, എടൊ ഗ്ളൂക്കോസ്‌ സിപിഎംയും, അതിന്റെ പോഷക സംഘടനകളും ഇപ്പോൾ വെന്റിലേറ്ററിൽ ആണ്
@yousafc7454
@yousafc7454 Месяц назад
ഇതിൽ ഒരു അത്ഭുതം ഇല്ല ഇവർ ഇതും ഇതിൽ അപ്പുറവും ചെയ്യും കേരളം ഇത് എത്രയോ കണ്ടു ഈ sfi കേരളത്തിൽ ഭീഷണി ആണ് നിരോധിക്കണം
@nidhinlal8153
@nidhinlal8153 Месяц назад
ഈ എരപ്പാളികൾ nannakilla
Далее