Тёмный

ഓടി വായോ💥.. ഈ സ്ഥലം ഇപ്പോ പൂട്ടും, സീസൺ തീരാൻ ദിവസങ്ങൾ മാത്രം, traction 4 

traction 4
Подписаться 290 тыс.
Просмотров 115 тыс.
50% 1

for promotion or collaboration
E mail me
traction404@gmail.com
for ninja 1000 vlogs or details
see his chanel👇👇
/ @thehastyrider1987
my instagm
reelChPj1e...
hope u enjoyed this vdo🙂
#travelvlog #traction4 #sunflower
"Scott Buckley - Horizons" is under a Creative Commons (CC BY 3.0) license.
/ musicbyscottb​
Music promoted by BreakingCopyright: • 🏞️ Ambient & Classical... ​
hope u enjoyed this vdo 🙂

Опубликовано:

 

22 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 562   
@traction4
@traction4 Год назад
ഈ സ്ഥലത്തേക്ക് പോകാൻ പ്ലാൻ ചെയ്യുന്നവർ പൂക്കൾ ഉണ്ടോ എന്ന് തിരക്കിയിട്ടു പോണം കേട്ടോ 😄സീസൺ time കഴിഞ്ഞ് നിൽക്കുവാണ് so ചിലപ്പോ നിരാശ ഉണ്ടായേക്കാം 😊അപ്പൊ ശെരി 😌 കുറച്ച് പേര് താഴത്തെ ലിങ്കിൽ കേറി ഇൻസ്റ്റാഗ്രാമിലേക്ക് വായോ 🤭 instagram.com/reel/ChPj1eWDUZY/?igshid=YmMyMTA2M2Y=
@CAMAVINGA__12
@CAMAVINGA__12 Год назад
Njan vannu kore msg ittu 😐❤️❤️❤️
@jithuchandu35
@jithuchandu35 Год назад
Sunday njngal poyarnu angotte chellumbo avare paranju tharum evida poya kaanam ennu but. Kurave anu eppo ullathe vaadi thudangi...
@gamingmaniya5454
@gamingmaniya5454 Год назад
😁😁eppozhe
@unknown_10-19
@unknown_10-19 Год назад
Njn msg ettu bro reply thannu ❤
@mohammedamaan2930
@mohammedamaan2930 Год назад
Broo re clasic 350 decompression unit epoolanu eduth matiyath
@hari-vo5rp
@hari-vo5rp Год назад
Regular fans ഹാജർ രേഖപെടുത്തേണ്ടതാണ് 😁
@lastgradeofficial4689
@lastgradeofficial4689 Год назад
ഇല്ലെങ്കിൽ
@hari-vo5rp
@hari-vo5rp Год назад
@@lastgradeofficial4689 kollam🥲 കുഞ്ഞു മനസ് വേദനിച്ചു 🥲
@abhinandjohnson3778
@abhinandjohnson3778 Год назад
Present sir
@hari-vo5rp
@hari-vo5rp Год назад
@@abhinandjohnson3778 good bwoy😌
@abhinandjohnson3778
@abhinandjohnson3778 Год назад
@@hari-vo5rp today's topic sir?
@anandhukannan9619
@anandhukannan9619 Год назад
ഇപ്പോഴത്തെ ചെറുപ്പകാർക്ക് ഒരു ഹരമാണ് traction4...🥰 Love you❤️❤️❤️ traction4 ❤️
@ajmalaju312
@ajmalaju312 Год назад
Love you bro 😊
@IDK-bq8kl
@IDK-bq8kl Год назад
Bro ന്റെ Bike reviews നേക്കാൾ എനിക്കിഷ്ടം Travel vlog ആണ്....🤍😻
@imrobin9783
@imrobin9783 Год назад
Bro... തന്റെ travel videos കാണുന്നത്.... Its like an emotional adventure 🖤❤️ ... Keep going 💯
@Beckenbauer_05
@Beckenbauer_05 Год назад
Sathyam🥺❤️💕
@traction4
@traction4 Год назад
Thank u bro🥰
@crazycreations1984
@crazycreations1984 Год назад
❤️
@dsoul8262
@dsoul8262 Год назад
🥰
@gamingjappuzz5806
@gamingjappuzz5806 Год назад
Hai😍bro Fan
@traction4fanboy444
@traction4fanboy444 Год назад
എന്തു വൃത്തിയുള്ള റോഡുകൾ.. 😍കാണുമ്പോൾ തന്നെ കൊതിയാവുന്നു🙂💔
@snakergamingyt6884
@snakergamingyt6884 Год назад
💯
@shuhaib94
@shuhaib94 Год назад
Ayn kerlam 😅😂😂😹le
@Amalsasi16
@Amalsasi16 Год назад
09:17 വീരരാഘവൻ 😌🔥
@dude_sir_gaming
@dude_sir_gaming Год назад
ഇങ്ങേരുടെ videos കാണുമ്പോ ഉള്ള feel🥰🥰🥰
@traction4
@traction4 Год назад
🥰🥰🥰
@sabineppe6175
@sabineppe6175 Год назад
ഓടി വായോ എന്നുള്ള notification കണ്ടു പാഞ്ഞു വന്നു ഇങ്ങോട്ടേക്ക് 💯💯💯🥰🥰🥰
@gopugopakumar7400
@gopugopakumar7400 Год назад
Welcome back to traction 4 Waiting arnnu Video kandapol koode vannth pole Nice presentation..... 🤍
@spyrothug
@spyrothug Год назад
Love birds നെ സ്വസ്ഥമായി വിട്ട traction ആണ് ന്റെ ഹീറോ 😁
@dksoul945
@dksoul945 Год назад
Bro ട്രാവൽ വ്ലോഗ് കൂടുതൽ ഇടാമോ. Brode സംസാരം കേൾക്കാൻ ആണ്. ഒരു പ്രെത്യക ഫീൽ ആണ് നിങ്ങളുടെ സംസാരം കേൾക്കാൻ. അതു കൊണ്ട ❤❤❤love u traction 💟💟💟
@sabineppe6175
@sabineppe6175 Год назад
അപ്പോ വണ്ടി ഓടിക്കാനില്ലായിരുന്നേൽ ഒരു കൈ നോക്കാമായിരുന്നു ഇല്ലേ... പനങ്കള്ള് 🔥🔥🔥🔥
@traction4
@traction4 Год назад
🙂ath gulll alle alcohol gudichoda🤭
@sabineppe6175
@sabineppe6175 Год назад
@@traction4 ദൈവമെ... എന്തൊക്കെ കേൾക്കണo🤣🥰🥰
@ajmalaju312
@ajmalaju312 Год назад
പയ്യനെ avavashimayi പോത്സാഹിപ്പിച്ചു കുഴിയിൽ തള്ളി ഇടോ 😳
@ajmalaju312
@ajmalaju312 Год назад
@@traction4 👍👍👍
@sabineppe6175
@sabineppe6175 Год назад
@@ajmalaju312 നമ്മളെകൊണ്ട് ആവുന്ന സഹായം അത്രേ ഉള്ളു.... 🤣🤣🤣🤣
@sparkbee3902
@sparkbee3902 Год назад
Traction 4 sound lovers ivde like adi 😌❤️
@inline4718
@inline4718 Год назад
നിങ്ങൾക്ക് ചേരുന്നത് bike റിവ്യൂ അല്ല ഇതുപോലത്തെ travel വ്ലോഗ് ആണ് ❤️ എന്തോരു feel ആണെന്ന് അറിയാവോ 🙂❤️🔥
@akshayachu1521
@akshayachu1521 Год назад
🥰❤️
@edwindissa6692
@edwindissa6692 Год назад
Evude 2 um edukkum😍
@ashiqrc2030
@ashiqrc2030 Год назад
Nth feel?
@firewings2323
@firewings2323 Год назад
Anday Amma ku ishtam ulla ore oru motovloging channel😌💛 Traction 4💝 Love you machane🥺💛 Negaday travel videos kanubo oru romanjification feel ketum😍vara oru channel lum ketetilla💫 Ella videos kanarude🥺💛full eerunu kanum💛🙌 Waiting for next travel and bike reviewing video 🤗💛 Insta ill short videos iddan marakale traction 4 bro💝💫
@traction4
@traction4 Год назад
Thank u bro🥰
@marshal1449
@marshal1449 Год назад
Welcome to Tamilnadu ❤️ I love your voice 💕 Traction 4
@sabineppe6175
@sabineppe6175 Год назад
Traction 4 💋💋💋💋💋💋
@ajmalaju312
@ajmalaju312 Год назад
യാത്ര പുറപ്പെട്ടത് മുതൽ വേണമായിരുന്നു. കൊള്ളാം പൊളി vedeo 😊
@hari-vo5rp
@hari-vo5rp Год назад
10:06 എടാ കള്ളാ 🥲 അതും ശ്രദിച്ചല്ലേ 😂🤣 sheh ഒരു അവസരം മിസ്സ്‌ ആയി..
@therapparavlogs6796
@therapparavlogs6796 Год назад
Broo poliyanu , adipoli samsaram aanu ella vedios um kanarund , all the best bro🫂
@ANDAPPANVLOGS
@ANDAPPANVLOGS Год назад
ആഹാ മനസ് ഒന്ന് തണുത്തു ✨️ your sound is just 🗡️🥰
@minnalramanan5447
@minnalramanan5447 Год назад
Idhu pole travel videokk katta waiting annn bro 😇😇
@kunjimol7810
@kunjimol7810 Год назад
Chettnt video kanumbol kude yatra pokuna feel ane 🥳🥳🥳🥳
@anoopus4454
@anoopus4454 Год назад
Kazhinja week poy bro ,nice yathra ayrunnu ❤️❤️❤️. ORUPADE ISHTAM TRACTION 4 BRO ❤️❤️❤️
@user-cr4iz6rc4c
@user-cr4iz6rc4c Год назад
അണ്ണന്റെ ഷർട്ട്‌😂😂ചിരിച്ചു പോയി 😆
@aju_ashraf_
@aju_ashraf_ Год назад
9:16 🤭
@capturetech4005
@capturetech4005 Год назад
സൂര്യകാന്തി തൊട്ടത്തെക്കൾ എനിക്ക് ഇഷ്ടപ്പെട്ടത് ആ യാത്ര യെ ആണ് 🥰
@ajmalabdulnazarabdulnazar2677
Kure wait aaaki ennitaa oru വീഡിയോ vanne❤️❤️
@kevint.j8704
@kevint.j8704 Год назад
താങ്കളുടെ വീഡിയോസിൽ ഒരു ഫ്രഷ്‌നെസ്സും, ഹാപ്പി മൂടും എനിക്ക് ലഭിക്കുന്നു... നല്ല രസം ഉണ്ട് 💞
@smallmovies4669
@smallmovies4669 Год назад
Broyuda video kanumbol mattaram vara oru fellings💞
@arjun_das_75
@arjun_das_75 Год назад
9:26 കാറ്റാടി പടം കാണണോ habibi come to രാമക്കൽമേട് 😌💝
@snakergamingyt6884
@snakergamingyt6884 Год назад
100 രൂപക്ക് daily പെട്രോൾ അടിച്ചു 10 രൂപയുടെ ചായ കുടിക്കാൻ പോകുന്ന ആ ചായയുടെ രസം വേറെ levela❤️‍🔥
@bipan2827
@bipan2827 Год назад
ചായ മാത്രം പോരാ ഒരു സിഗരറ്റും കൂടെ വേണം
@abijithtonyabijithtony5179
@abijithtonyabijithtony5179 Год назад
Broyude video kanumboll oru poli vibe anu 😍❤️🥰 Broyude video കാണുമ്പോൾ ഭയങ്കര ഫീലിംഗ് ആണ് voice um poli ആണ്
@TravelWithNidhin
@TravelWithNidhin Год назад
U have missed Anniyan para bro , it is near to sundarapandiapuram. Avda Eve vibe vera level anu
@prdcreations5630
@prdcreations5630 Год назад
Broo valpara trip poku broo power vibe aayirikkum. njan channel nokkiyarnnu but bro avide poyittillann manasilaayi. don't miss the destination 🤩🤩🤩❤️❤️😘😘😘
@Alexander_jr
@Alexander_jr Год назад
_Tractionanda swami uyir aane♥️_
@shareefs1574
@shareefs1574 Год назад
നല്ലൊരു vibe. Adipoli vdo bro
@Animeverisonlofi
@Animeverisonlofi Год назад
Enikk brode video's❤🥰😍Vidoes njn dayil kanan Waitimg🥰arunu🔥then I've Waiting🔥❤🥰pakshe kandathil vech etha nalla❤ Vidoe🥰❤❤❤
@amal_acharya
@amal_acharya Год назад
Notification vannapoo thanne oodi vann❤️🙂... Keep. Going broii.. 😍
@aswints0000
@aswints0000 Год назад
Ennatheyum pole oru rakshayum illaatha item lub u tractianantha Swami 😇❤️❤️❤️
@gowrishankarkichu9766
@gowrishankarkichu9766 Год назад
Thanks for showing our state soo beautiful ❤ and keep doing it continuesly
@devan9678
@devan9678 Год назад
Welcome back to traction 4 ❤️ ufffff 🤙🔥
@susanthms615
@susanthms615 Год назад
വീണ്ടും പുതിയ ഒരു അനുഭവം തന്നതിന് ഒരുപാട് നന്ദി❤️
@abhiramanil4249
@abhiramanil4249 Год назад
Welcome back to traction 4 🥰❤️❤️❤️
@ashnak934
@ashnak934 Год назад
Enikk kallu venda😌 Igherude Travel vlog kanan thanne veroru rasanu💖
@gearkiller6634
@gearkiller6634 Год назад
Poli machanne enniyum engane thanne thudaganam 🥰🥰
@vishnus8432
@vishnus8432 Год назад
Bro de yum strell inteyum videos ippozhum miss cheyyathe kandu povukayanu njn...bro helmet ll phone ketti vachu videos cheyyunna annu muthale oru subscriber aanu njn...ennenklum onnu neril kaanan patoyirunnel ennu agrahichitund. 🥰..ith kanuvanenkl enik oru hai englum tharane bro... 🥰❤️
@Vivek___46___
@Vivek___46___ Год назад
Bro ithu polea ulla videos enniyum venam 🙌❤❤
@Animeverisonlofi
@Animeverisonlofi Год назад
So that's all Enyoum waiting cheyounne mudangadu kanan🥰still❤waiting🔥🔥🔥🔥❤❤❤🥰🥰🥰
@Yogesh_in..
@Yogesh_in.. Год назад
Luv u bro😊.broyodulla ishttam nthoram indenn paranjariyikkaan pattillaa.🥺💗.brode vedios kaanumbool okke vere oru feel ahn.ennelum broye onn kaananam ennind.so keep going bro💗
@girishparambi6316
@girishparambi6316 Год назад
Bronte vedio kanan പ്രീത്യയേക feela❤️
@abinsabu9037
@abinsabu9037 Год назад
Nthoru peaceful ane traction4 nte video kanumbol😘
@madshadow7899
@madshadow7899 Год назад
Video kannu na alekere pidichu iruthuna oru magician anu traction 4 Really inspire for me to traveling❤️ Love u bro
@ravisurya3564
@ravisurya3564 Год назад
Traction chettan ennum ente inspiration Anu🤗seriously..
@Palakkad_achu
@Palakkad_achu Год назад
Brontte video kanubo ulla sugham verre level ahn broo 🦋💕❤
@athiraanandan3664
@athiraanandan3664 Год назад
ഇയ്യോ ന്റ മോനെ oru രക്ഷയില്ല 😌😘😘😘❤️❤️❤️❤️❤️muthee
@user-vh7sn1lz4s
@user-vh7sn1lz4s Год назад
പ്രസന്റേഷൻ എന്നാൽ ഇതാണ് ട്രാക്ഷൻ ഫോർ ❤️
@PK-yj1gl
@PK-yj1gl Год назад
Traction r ishttam❣️💖. Nalea exam ezhuthanpokunna ellavarkkum all the best👍😹
@NoName-vj9rw
@NoName-vj9rw Год назад
Machane new subscriber ann Sond addict ayi Yalla video s onn kannnannam
@vaisakhkrishna45
@vaisakhkrishna45 Год назад
ഓടി വന്നു....❤️✨
@kssunesh
@kssunesh Год назад
Katta waiting arnnu😍😍
@mr_action_4
@mr_action_4 Год назад
എന്റെ ദൈവമേ ഞാൻ കുറച്ച് ലയിട്ടായിപോയി... 💖❤️🥰 welcome back to traction4 ☺️🥰❤️
@Animeverisonlofi
@Animeverisonlofi Год назад
Katta waiting🥰😍🔥🔥🔥🔥🔥🔥airunu😊😊😊
@athulkrishnas5274
@athulkrishnas5274 Год назад
ഓടി വന്നു 🥰🔥
@offroad_runner_8343
@offroad_runner_8343 Год назад
Really enjoyed 😍❤ Thanks bro 😊💕
@abinnbabu
@abinnbabu Год назад
Review videos ne kaal powli traction nte traveling videos aan..
@Z4YANGOD
@Z4YANGOD 7 месяцев назад
Ee bike ll enthaa varath nn nokkayirunnu wait for this video ❤
@user-ef1md6wy5u
@user-ef1md6wy5u Год назад
Carwow ...kandukonirunna njana notification kandu ingodu vannaeaa
@Animeverisonlofi
@Animeverisonlofi Год назад
Ellam ningalil thanne 😍njnum padichu😁🥰🥰🥰❤❤❤
@habeeb3696
@habeeb3696 Год назад
Niyamangal karanam angu thamilnadu poyathano rewie cheyyan😁 enthokayayalum video polichu 😍
@markerag5857
@markerag5857 Год назад
സൂപ്പർ വീഡിയോ ആണ് മോന്റെ
@ayanjee
@ayanjee Год назад
Nice auto drivers rare to see such people in kerala…
@nikhilsivankutty9529
@nikhilsivankutty9529 Год назад
9:15 ariyathe thanne sherikkum chirich poyi😄
@SAMURAIGAMING200
@SAMURAIGAMING200 Год назад
Traction 4 nte video kanumbol pratheka vibe🤗💝
@Akhil-ye4qx
@Akhil-ye4qx Год назад
Njanum poyarunn pwoli ayirunn poov ellam kozhinju ennallum pwoli
@aswin_njr
@aswin_njr Год назад
9:16 🔥😆😆 veeraragavan😟
@arjunds2066
@arjunds2066 Год назад
Njan mood off ayirikkumbol broda video aduthuu kanumm apozum apol enne vara logathakk kondu povumm😅😅
@user-pwolimalayali
@user-pwolimalayali Год назад
തെന്മലയിലെ മല ഇടുകിലൂടെ കേരള - തമിഴ്നാട് അതിർത്തി കടന്നു ചെങ്കോട്ട - തെങ്കാശി ഹൈവേയിൽ 2 സൈഡിൽ നെൽ കടുക് പടങ്ങളുടെ മനോഹരമായ ഒരു യാത്ര കൂടാതെ പശ്ചിമ മലനിരകളും കാണാം.. ചെക്കോട്ടയിൽ നിന്നും 22 km ആണ് sundapandipuram വരെ ഉള്ള ദൂരം.. അവിടുന്ന് ഒരു 9 km മാറി Sri Thambiratti Amman Kovil Keelapuliyur എന്നാ സ്ഥലം ഉണ്ട്.. അവിടെ ആണു anniyan സിനിമയിലെ Andangkaka ഗാനം ചിത്രീകരിച്ചത്..2004ൽ ചിത്രീകരിച്ച പടത്തിൽ അവിടുത്ത പാറയിൽ നടന്മാരുടെ ചിത്രം വരച്ചത് ഇപ്പോഴും ഉണ്ട്..
@Adwaitheeeeeeee
@Adwaitheeeeeeee Год назад
ഈ ശബ്ദം കേട്ടാൽ മതി സൂര്യകാൻതികൾ കാണുന്നതിനേക്കാൾ രസമാണ് 👌
@Anandhu-ld5mo
@Anandhu-ld5mo Год назад
Macha poli video 💕🌞🥰
@Animeverisonlofi
@Animeverisonlofi Год назад
Ok😊bro❤safety ride🥰then enjoy every moment🥰❤
@ridernexus3927
@ridernexus3927 Год назад
Bro kollam ambanadil oru travel vlog cheyyuvo
@athulravi7811
@athulravi7811 Год назад
Njan collegil povunna route aarun😍❣️
@visaganilkumar8076
@visaganilkumar8076 Год назад
Bro ഇങ്ങനെ നല്ല സ്ഥലത്തോട്ട് povumbo അ Location കൂടി Discription ലോട്ട് Add ചെയ്യാമോ?😍😍
@catanddudeofficial9117
@catanddudeofficial9117 Год назад
Tvm mutal ee same landscape view kanan splendoril 2 prandhanmaru poyi 1 alu ippo irun ee travel volg kaanunnu 😹💞
@shifas4410
@shifas4410 Год назад
I love your all videos💘💥
@vijilvijay8611
@vijilvijay8611 Год назад
btech padichrnna timil nte sthira route aaayirunnu. Shengotta courtellam route .missed those days
@kalirajacm2903
@kalirajacm2903 Год назад
Chetta neyan nengala big fan anu nengala yellam video yenku payangara istam yenku neengala vantha isthalam anu shengottai anu
@Animeverisonlofi
@Animeverisonlofi Год назад
Keep going and healthy safety ride to better ride and life🥰🥰🥰❤❤❤❤❤ enikk dream ningale kananam❤❤❤pne first dream vijay❤Annan🥰🥰❤
@mohammedameen6672
@mohammedameen6672 Год назад
Bro video super What is your fav bike 😍
@MANUJOSHY
@MANUJOSHY Год назад
Iganathe videosane vendathe bro❤️💯
@_Sbfx_
@_Sbfx_ Год назад
Broo pattuvanel consistent ayi vdo cheyyo plss😍😍😍
@starki17
@starki17 Год назад
Nice video ബ്രോ 💛
@sbmvlogs
@sbmvlogs Год назад
Ninja Rider Muflih ikka ❤️😻 my first ever ride Ninja 1000sx 💥
@sreevlogz4324
@sreevlogz4324 Год назад
Helmet camera Keralathil ban aayond ആശാന്റെ കളികൾ ഇനി അതിർത്തിക്കപ്പുറം 🔥🔥
@gamingwithmuza9876
@gamingwithmuza9876 Год назад
Chetta kottapara agott oru vlog cheyyo...🌚 #idukki ahn oru raksa ila
@Animeverisonlofi
@Animeverisonlofi Год назад
Ningalpwoli thanne🥰❤
@adithyamohan5621
@adithyamohan5621 Год назад
I love your camera angle and voice man ❤️
@mrgodofdeath5594
@mrgodofdeath5594 Год назад
Trac yezdi adventure enganund seat comfort, Handling, long ride oke ano ithil, Onnu parayamo😁
@dreamgamer5173
@dreamgamer5173 Год назад
✨️ മച്ചാന്റെ ട്രാവൽ വ്ലോഗ്സ് കണ്ട് കണ്ട് എനിക്ക് അതിനോട് ഒരു ഹരം തോന്നി ഇപ്പോ മച്ചാൻ പോയ മീൻമുട്ടി waterfalls ഇൽ ഓട്ട് പോകാൻ പോകുന്നു.... മച്ചാനെ ട്രാവൽ volgs ഇതോടെ ഒന്നും നിർത്തല്ലേ... മച്ചാന്റെ vlogs കണ്ടട്ട് വേണം ഇനി ഓരോ സ്ഥലത്തോട്ടും പോകാൻ..... 🤌🤌LOVE : TRACTION 4 ❤️‍🔥
Далее
НУБ ИЩЕТ ЖЕНУ В GTA SAMP
22:34
Просмотров 286 тыс.
Sringaravelan Non Stop Comedy
33:20
Просмотров 651 тыс.
НУБ ИЩЕТ ЖЕНУ В GTA SAMP
22:34
Просмотров 286 тыс.