Тёмный

ഓട്സ് , റാഗി, തിന, ഗോതമ്പ്, അരി.. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്ക് ഇതിൽ ഏതു കഴിക്കണം ? 

Dr Rajesh Kumar
Подписаться 3 млн
Просмотров 541 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 558   
@DrRajeshKumarOfficial
@DrRajeshKumarOfficial 2 года назад
0:00 വണ്ണം കുറച്ച് പണി വാങ്ങുന്നവർ 2:30 ഓട്സ് , റാഗി, തിന, ഗോതമ്പ്, അരി നല്ലത് ഏത് ? 6:00 ഓട്സ് പ്രശ്നമാകുന്നത് എങ്ങനെ ? 8:23 അരി കഴിക്കുന്നത് നല്ലതാണോ ? 10:00 വണ്ണം കുറയ്ക്കുന്നവരുടെ മുടികൊഴിയാൻ കാരണം ?
@musthafalfalily7470
@musthafalfalily7470 2 года назад
Kanjiyano nallad chorano
@rekhakr6485
@rekhakr6485 2 года назад
പാല് നൽകുന്ന അമ്മമാർക്ക്... ഒരു diet plan പറഞ്ഞ നന്നായിരുന്നു.... വണ്ണം കുറക്കാൻ.
@DrRajeshKumarOfficial
@DrRajeshKumarOfficial 2 года назад
@@rekhakr6485 let me try
@ayshas6575
@ayshas6575 2 года назад
Enikum vanam kuraykkanam പാൽ കൊടുക്കുന്നുണ്ട്
@krishnaveni3416
@krishnaveni3416 2 года назад
Thank you Doctor 🙏
@shyni.s5746
@shyni.s5746 2 года назад
ഡയറ്റ് ചെയ്യണമെന്ന് വിചാരിക്കുന്ന ദിവസങ്ങളിൽ എന്തെങ്കിലും സ്പെഷ്യൽ വീട്ടിൽ ഉണ്ടാകും ഞാൻ സ്ഥിരമായി കഴിക്കുന്നതിനേക്കാൾ ഇരട്ടി കഴിക്കും പിന്നെയും പഴയതുപോലെ തീരുമാനമെടുക്കും പാലിക്കാൻ പറ്റാത്ത ഞാൻ 😂
@vijayangp478
@vijayangp478 2 года назад
😁😁👻👻👻
@safeedareekkan5679
@safeedareekkan5679 Год назад
crct..... 😆😆
@ajmalaju1119
@ajmalaju1119 Год назад
🤣🤣🤣 എനിക്കെല്ലാം ഇതുപോലെയുള്ള അനുഭവമുണ്ട്
@homekitchen6.0
@homekitchen6.0 Год назад
@@ajmalaju1119 ente avasthayum ithu thanne
@muhammedmuneer7842
@muhammedmuneer7842 Год назад
കറക്റ്റ്
@travelwithnature4649
@travelwithnature4649 2 года назад
എന്നാലും എന്റെ പോന്നു dr സാറെ... നമിച്ചു 🙏.. ഈ വിഷയം അറിയാൻ ഒരു വഴി ആലോചിച്ചതെ ഉള്ളു 🙏👍👍👍
@SaleemSaleem-ig7xj
@SaleemSaleem-ig7xj 2 года назад
Correct
@rajeswariganesh2176
@rajeswariganesh2176 2 года назад
വയറ് നിറയെ ചോറ് കഴിച്ചു കൊണ്ടാണു ഇത് കണ്ടത്. With മീൻകറി
@vijayangp478
@vijayangp478 2 года назад
😁😁😁😁😁🤣🤣🙄🙄🙄
@princeofdarkness2299
@princeofdarkness2299 2 года назад
മനസ്സിൽ ആലോചിച്ചു doctor മാനത്തു കണ്ടു 😅👍
@appusachoos8961
@appusachoos8961 2 года назад
സത്യം
@shahinashahi3331
@shahinashahi3331 2 года назад
Sathyam..ellaa topicum Anganeyaanu
@kevinkroy4537
@kevinkroy4537 2 года назад
സത്യം 👍😍😍
@ravikv1
@ravikv1 2 года назад
Njan kadillallo
@bushran7702
@bushran7702 2 года назад
Sheriya eppozhum aganeya
@shefeenaafrin8760
@shefeenaafrin8760 2 года назад
ഡോക്ടർ... ബിരിയാണി ഉണ്ടാക്കാൻ യൂസ് ചെയ്യുന്ന നീളമുള്ള അരിയുടെ കാര്യം കൂടി ഒന്ന് പറയാമോ?എന്റെ ഒരു കസിൻ പറഞ്ഞു ഡയറ്റ്ചെയ്യുന്നവർക്ക് ഏറ്റവും നല്ലത് ആ അരിയാണെന്നു.. അവർ അത് ആണ് കഴിക്കുന്നത് എന്ന്... അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?
@vidhyasm3582
@vidhyasm3582 2 года назад
ഞാൻ എന്ന് വണ്ണം കുറക്കണം എന്ന് തീരുമാനിച്ചാലും അന്ന് അതിനെ ബേസ് ചെയ്തു ഡോക്ടർ ഇന്റെ വീഡിയോ വരും 🥰😁😁👍🏻👍🏻👍🏻
@sreejeshsreeju9062
@sreejeshsreeju9062 2 года назад
Sathym njnum
@maheshmurukkuzhi4076
@maheshmurukkuzhi4076 2 года назад
👌
@sindhu5296
@sindhu5296 2 года назад
Sathyam
@riyaonlinestore5397
@riyaonlinestore5397 2 года назад
സത്യം 👍
@amaljagan683
@amaljagan683 2 года назад
മുൻപൊക്കെ എന്തെങ്കിലും ആരോഗ്യപരമായ സംശയങ്ങൾ വന്നാൽ ഗൂഗിൾ ചെയ്തു നോക്കുമായിരുന്നു.എന്നാൽ ഇപ്പോൾ ആദ്യം ടോക്ടറുടെ വീഡിയോ ഉണ്ടോ എന്ന് നോക്കും ഒട്ടുമിക്ക എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള കാരണങ്ങളും, പ്രതിവിധിയും ഇവിടെ കാണും. അതും ആളെ പറഞ്ഞു പേടിപ്പിക്കാത്ത തമ്പ്നൈൽ ഇല്ലാതെ. ഒരു പാട് സ്നേഹം😍🤗
@DrRajeshKumarOfficial
@DrRajeshKumarOfficial 2 года назад
thank you
@shimajoshyjoshy4704
@shimajoshyjoshy4704 2 года назад
വണ്ണം കുറയ്ക്കാൻ ഒരു ഡയറ്റ് പ്ലാൻ പറഞ്ഞു തരുമോ🙏🙏
@navin.99618
@navin.99618 2 года назад
intermediate fasting try ചെയ്യൂ
@SaAsMa9608
@SaAsMa9608 2 года назад
Plzzzz rply doctor
@DrRajeshKumarOfficial
@DrRajeshKumarOfficial 2 года назад
check my weight loss challenge
@shimajoshyjoshy4704
@shimajoshyjoshy4704 2 года назад
@@DrRajeshKumarOfficial thanks
@FMTrades
@FMTrades 2 года назад
വയറിനു മുകളിൽ food കൂട്ടരുത്. ex ഒരു ബിരിയാണി പകുതിയേ കഴിക്കാവു.excercise കുറേശേ ചെയ്തു തുടങ്ങുക
@johnsnow9224
@johnsnow9224 2 года назад
മിതമായ അളവിൽ നമുക്ക് എന്തും കഴിക്കാം എന്നറിയാത്തവരാണ് ഇവിടെ പലരും!!...
@jmini2539
@jmini2539 2 года назад
👍👍👌👌
@anakhakunjumon1941
@anakhakunjumon1941 2 года назад
ശെരിയാണ് എല്ലാത്തിനും ഒരു അളവ് വെച്ചാൽ നമുക്ക് എല്ലാം കഴിക്കാം
@sherisworld5442
@sherisworld5442 2 года назад
10 ദിവസം ഡെയ്റ്റ് നോകീറ്റും varkout ചെയ്‌തിട്ടും ഒരു മാറ്റവുമില്ല
@sheejaprabhath1437
@sheejaprabhath1437 2 года назад
Vannam kurakkan agrahikunnavar oru food um ozhivakkaruthu ..ellattinteyum alavu kurakuka. Koode 1/2 manikoor enkilum exercise cheyyuka. Urapayum result kitum
@retheeshmr1593
@retheeshmr1593 7 месяцев назад
Urappanoo
@sajeevvgopalansajeev4456
@sajeevvgopalansajeev4456 2 года назад
താങ്ക്സ് ഡോക്ടർ. കാശില്ല ഓട്സ് വാങ്ങാൻ.... വണ്ണം കുറയ്ക്കാൻ വേറെ വഴിയെന്ത് എന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു. 👍👍
@sumajayakumar3481
@sumajayakumar3481 Год назад
Thank you doctor. 😊 diet ചെയ്യുന്ന എനിക്ക് നല്ലൊരു ഉപദേശമാണ് കിട്ടിയത്
@sreekanthmk4461
@sreekanthmk4461 Год назад
എനിക്കും 🥰
@annushefi8371
@annushefi8371 9 месяцев назад
52 kg ulla nhan 57Aayi. 46kg aakan entha vazhi.😢
@Shraddha860
@Shraddha860 9 месяцев назад
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg a
@sujeenak3101
@sujeenak3101 2 года назад
Enik pcod undu...millets annu...no rice ... 😭 Tension Anu epozhum...
@aroangthomas2270
@aroangthomas2270 Год назад
ഓട്സ് കഞ്ഞി വെച്ചു കഴിക്കുക വെജിറ്റേലേബിൾ കറി ഉപയോഗിച്ച് കഴിക്കുക ഉച്ചയ്ക്ക് sald കഴിച്ചതിനു ശേഷം ചോറ് ഉപോയോഗിക്കുക അത്താഴം പയറു മുളപ്പിച്ച തും രണ്ടു ചപ്പാത്തിയും exerise രാവിലെ ചെയ്യുക ഒരുപാടു കോല് പോലെ മെലിഞ്ഞട്ടു എന്തു പ്രേയോജനം ആരോഗ്യ ത്തോടെ ജീവിക്കുക okk
@jollytomy4946
@jollytomy4946 2 года назад
Sir, റാഗി കഴിക്കുമ്പോൾ ഷുഗറിന്റെ content വളരെ കുറവാണോ
@RMN224
@RMN224 5 месяцев назад
ഞാൻ ഈ പറഞ്ഞിരിക്കുന്ന മൂന്നു മില്ലെറ്റ്സിന്റെ മലയാളം പേര് അറിയുന്നവർ ഒന്ന് കമന്റ്‌ണേ . Amaranth millet Buckwheat millet Fonio millet
@sudhaanil7267
@sudhaanil7267 2 года назад
സാർ,ശരീരത്തിലുണ്ടാകുന്ന കാര മാറ്റാൻ വീണ്ടിയുള്ളള വീഡിയോ ചെയ്യാമോ plzz. കാര മൂലം കൈ കാലുകൾ കറുക്കുന്നുണ്ട്. Plus കുത്തു കുത്തു പോലെ കാലിൽ ഉണ്ട്😔
@asiyaaasi7650
@asiyaaasi7650 2 года назад
താടിയും വയറും കുറക്കാൻ വേണ്ടി രാവിലെ എന്തു ഫുഡ്‌ കഴിക്കണം പിന്നെ നൈറ്റ്‌ ഫുഡ്‌ കഴിക്കണം പ്ലീസ് ഡീറ്റെയിൽസ് ഓക്കേ ഉച്ചക്ക് മനസിൽ ആയി Dr പറഞ്ഞത്
@Shraddha860
@Shraddha860 9 месяцев назад
Enik ingne fatty ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg
@prasannakumaritk290
@prasannakumaritk290 2 года назад
I have heard that non veg+milk products shouldn't have together. What's your opinion on it sir?
@susyrenjith6599
@susyrenjith6599 2 года назад
Super. 🌹🌹🌹🌹. വയർ കുറയാനുള്ള exercise paranju tharamo Dr.
@alvinwilson2416
@alvinwilson2416 2 года назад
ഞങ്ങളുടെ ഡോക്ടർ ഒരു മുത്താണ് താങ്ക്യൂ ഡോക്ടർ 🙏🏻🙏🏻❤️❤️❤️❤️❤️
@vijayangp478
@vijayangp478 2 года назад
😚😚😚😁😁😁👻👻
@hairumuji2375
@hairumuji2375 2 года назад
തേടിയ വള്ളി കാലിൽ ചുറ്റി 🤩🌹Thnks aloot dctr‼️🌹
@jijijoseph64
@jijijoseph64 2 года назад
Sir Njan 8 month pregnent anu. Eniku sugar anu. Njanum ethupole choru oshivakkiyapol enikum edakidaku thalakarakam ondakunu. Pregnancy il sugar ollavarum e diet follow cheythal mathiyo
@itellitell4296
@itellitell4296 2 года назад
ഞങ്ങളുടെ പൊന്ന് ഡോക്ടർ ക് ആയുരാരോഗ്യ സൗക്യം ഉണ്ടാവട്ടെ ആമീൻ
@KanchanaJayan
@KanchanaJayan 2 месяца назад
🙏
@kunhikrishnanvarayal3203
@kunhikrishnanvarayal3203 2 года назад
സാർ' ഞാൻ വയനാട്ടിൽ മാനന്തവാടിയിലാണ് എനിക്ക് 70 വയസുണ്ട്.40 വയസുള്ളവർക്ക് മുതൽകൂടുതൽ വയസുള്ളവർ ഇവിടെ ഉള്ള പുരുഷന്മാർക്ക് വണ്ണം കുറവാണ്. പുതിയ തലമുറയിലുള്ളവർക്ക് വണ്ണം കൂടുതലാണ് ഭക്ഷണത്തിൻ്റെ പ്രത്യേകത യാ യി രിക്കാം'
@ShanaameerShana
@ShanaameerShana 4 месяца назад
Morning thyrum kooti Pazhanchoor kazhichaaal nallathanooo thyroid uric acid undu enik pls reply dr ☹️☹️☹️
@momscooktechvlog5954
@momscooktechvlog5954 2 года назад
doctor ente husbandinte kudumpathil husinte achanu lung cancer ammaku multiple myloma vannu randu perum eyide marichu ente husbandinu lymphoma vannu 2017 treatmentil sukhappettu veendum varan chance undo oru monum molum undu avarkarkenkilum cancer varan sadhyatha undo oru marupadi tharane doctor
@jayasoorya6790
@jayasoorya6790 2 года назад
രാവിലെ ഒരു ഗ്ലാസ്‌ തിന കഞ്ഞി കോവയ്ക്ക ഉപ്പേരി, ഉച്ചക്ക് ചോറും കറികളും വൈകുന്നേരം 5 മണിക്ക് വീണ്ടും തിന കഞ്ഞി.5 മണിക്ക് ശേഷം വെള്ളം മാത്രം. അത്ഭുതകരമായ മാറ്റമാണ് വന്നത്. 👍
@ajeeshp5527
@ajeeshp5527 2 года назад
Nalla maatam undo
@homekitchen6.0
@homekitchen6.0 Год назад
ഇപ്പോൾ എങ്ങനെ ഉണ്ട്. വണ്ണം കുറഞ്ഞോ
@പൊട്ടിപെണ്ണ്
@പൊട്ടിപെണ്ണ് 2 месяца назад
3 നേരം റാഗി കഴിച്ചാൽ ന്തേലും പ്രശ്നം ഉണ്ടോ 😕 plz റിപ്ലൈ
@betsygilead2877
@betsygilead2877 2 года назад
ഡോക്ടർ ഈ തിന കിളികൾക്കു തീറ്റ കൊടുക്കുന്ന തിനയാണോ സർ വേണ്ടത് .സർ ഈ മില്ലറ്റ്സും തിനയും ഒന്നാണോ?
@jmini2539
@jmini2539 2 года назад
Alla
@PramodPramod-vd6ec
@PramodPramod-vd6ec 2 года назад
സർ പറഞ്ഞത് വളരെ ശരിയാണ് ചോർ കഴിക്കൽ നിർത്തിയപ്പോൾ സർ ഇ പറഞ്ഞ കാര്യങ്ങൾ എനിക്ക് ഉണ്ടായി
@AbdulRasheed-jh8bd
@AbdulRasheed-jh8bd 9 месяцев назад
ന്യൂട്രീഷൻ ഫുഡ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ പ്ലീസ് റിപ്ലൈ
@deepamolku3283
@deepamolku3283 2 года назад
Dr, ഞാൻ നല്ല രീതിയിൽ diet നല്ല നോക്കുന്നുണ്ട്, but എത്ര നോക്കിയിട്ടും കോഫീ വിത്ത്‌ milk അവോയ്ഡ് ചെയ്യാൻ പറ്റണില്ല , രണ്ടു തവണ ഡെയിലി കുടിക്കാറുണ്ട്. ഇത് ഹൈ calorie ആണോ...
@johnniewalker3579
@johnniewalker3579 2 года назад
Sir, hari wash ചെയ്യുമ്പോൾ 100 മുടി വെച് ഒക്കെ കോഴിയുന്നു, അത്‌ എന്താ പ്രശ്‌നം എന്ന് ഒന്ന് പറഞ്ഞു തരാമോ
@abdullahkutty8050
@abdullahkutty8050 23 дня назад
ഇതെല്ലാം കാണുന്ന ദുബായ് - യിലെ 1000 കണക്കിന് പ്രവാസികൾ
@ASR80
@ASR80 2 года назад
Quinoa kurichu oru video cheiyumo.ella organic shop ipo quinoa kanunundu.atintae gunavum doshangalae kurichu oru vid cheiyumo
@മീനുക്കുട്ടി
Enikkum ithupole aane doctor ucha kazhinjal full thalavedhana pinne tablet kazhichal night urangiyal sariyavum diet cheyunnath kondayirikkam 😑
@ayshabi2289
@ayshabi2289 Год назад
റെഡ് റൈസ് എന്ന് പറയുന്നതിൽ ഒട്ടും തവിടു കളയാത്ത സാധാരണ നെല്ലിന്റെ അരി പെടുമോ? Dr കാണിച്ചത് ഒരു തരം മെലിഞ്ഞ അറിയാണല്ലോ അതിനേക്കാൾ ഇത്തിരി വണ്ണമുള്ള ഒട്ടും തവിടു കളയാതെ കിട്ടും അതിനു ദോഷമുണ്ടോ sir ഒന്ന് മറുപടി തരണേ
@lillyjoseph4344
@lillyjoseph4344 2 года назад
മൂന്നര ആഴ്ച മുമ്പ് പട്ടിണി കിടന്നു ചാവാറായപ്പോൾ (വയർ കുറക്കാൻ, 55കിലോ ശരീരഭാരം) മര്യാദക്ക് ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ കുഴപ്പമില്ല 😀🙏🙏
@sobinjames592
@sobinjames592 2 года назад
Pattini kidakkala chynda Calorie kurakann chynda Pinne sugar maximum vndan vknm
@AnnlitRose
@AnnlitRose 2 года назад
I like it 😂😂😂😂😂😂😂
@shameema9334
@shameema9334 2 года назад
വയറും വണ്ണവും കുറയാൻ അടിപൊളി product ഉണ്ട് natural ആണ് side എഫക്ട് onnumilla,1%പോലും കെമിക്കൽ ഇല്ലാത്ത product ആണ് ഓർഗാനിക് ആണ് ഒരുമാസം കൊണ്ട് തന്നെ റിസൾട് ഉറപ്പ് 👍🏼
@saleenamujeeb4633
@saleenamujeeb4633 2 года назад
@@shameema9334 Herba Life aano
@shameema9334
@shameema9334 2 года назад
@@saleenamujeeb4633 no, slim tea ആണ് magnessa de
@angel-os6rv
@angel-os6rv 2 года назад
എനിക്ക് 18 വയസ്സാണ്. വളരെ മെലിഞ്ഞിട്ടാണ്. എന്റെ അമ്മ പറയും നിന്റെ ഈ വയസ്സിൽ ഞാനും വളരെ മെലിഞ്ഞിട്ടായിരുന്നു. after marriage അമ്മ തടിച്ചു എന്നു . അപ്പോൾ ഞാനും അമ്മയെ പോലെ ആണോ? എന്നോട് ഒരു ഡോക്ടർ പറഞ്ഞു നിനക്ക് പ്രോട്ടീൻ കുറവാണ് അതു കൊണ്ടാണ് തടിക്കാത്തത് . ഞാൻ ഒരു vegitarian ആണ് . ഞാൻ എന്താണ് കഴിക്കേണ്ടത്? നമ്പൂരി, അയ്യർ, ബ്രാഹ്മണർ ഇവരൊക്കെ vegitarians അല്ലേ ഇവരൊക്കെ healthy ആണല്ലോ. ഏറ്റവും കൂടുതൽ സന്ധിവേദന അനുഭവിക്കുന്നത് vegitarians ആണെന്ന് പറയുന്നു അത് എന്തുകൊണ്ടാണ്. Vegitarian ആയ എനിക്ക് ഒരു diet plan പറഞ്ഞു തരുമോ .
@rejim1000
@rejim1000 2 года назад
Use soya, nuts, പയർ വർഗ്ഗങ്ങൾ ✌️
@deepusathya7722
@deepusathya7722 2 года назад
നേന്ത്ര പഴം,കൊഴുക്കട്ട, നെയ് ചേർത്ത് പയർ കറി മുരിങ്ങ ഇല കഴിച്ചോ 🤗
@angel-os6rv
@angel-os6rv 2 года назад
@@rejim1000 thank you 🥰
@angel-os6rv
@angel-os6rv 2 года назад
@@deepusathya7722 thank you 🥰
@ayishaayisha4534
@ayishaayisha4534 Год назад
Protein powder und 💯 organic aanu namukku foodil ninnu kittaatha protein ee protein powder kazichal kittum oru dhoshavum undavillada thadiyum vekkum
@sumijaleel4432
@sumijaleel4432 5 месяцев назад
Satym ആണ്. ഞൻ ചോർ പൂർണമായി ഒഴിവാക്കി പെട്ടന്ന് തല ചുറ്റി വീണു. ഫുൾ വിറയൽ ആയിരുന്നു 😢
@theywayoftruth199
@theywayoftruth199 2 года назад
സർ cucumber juice empty stomcl kudikavaoo??
@sumianil7736
@sumianil7736 Год назад
ഒഡ്‌സ് കഞ്ഞി കുടിക്കാം പാല് ഒഴികത്തെ പച്ചക്കറി ഒരുപാട് ഞാൻ ഉപയോഗിക്കുന്നു എൻ്റെ വെയിറ്റ് 65 നിന്ന് 58k l oru മാസമായി എനിക്ക് ചോറ് കഴിക്കാത്ത ഒരു പ്രശ്നവും ഇല്ല ഞാൻ ഗോതമ്പ് ഉപയോഗിക്കില്ല ഞാൻ വളരെ happy ആണ് എൻറെ ഷുഗർ 250നിന്ന് ഒരു മാസം കൊണ്ട് 168ആയി
@rsankar0831
@rsankar0831 2 года назад
വണ്ണം കുറയ്ക്കാൻ ആഗ്രഹം ഉള്ളവർ നല്ലോണം വ്യായാമം ചെയ്യണം അതുപോലെ തന്നെ നൊല്ലോണം ഭക്ഷണം കഴിക്കണം..എൻ്റെ ഒരു സുഹൃത്ത് ഉണ്ട് പുള്ളി junk food Ella ദിവസവും കഴിക്കും ഒരു നേരം...പക്ഷേ നലത്ത് പോലെ അവൻ ഓടും നടക്കും വിശർകുന്ന വരെ...ഒരു അസുഖം പോലും ഇല്ല.....ആരൊക്കെയോ എന്തോ ഒക്കെ പറഞ്ഞു diet Matti വച്ചാൽ ഒന്നും തടി കുറയില്ല....അല്ലെങ്കില് Dr പറഞ്ഞ പോലെ ഇരിക്കും...
@RaginKV
@RaginKV 2 года назад
Enike fatie liverane ennal sir parannapole nan ucheke kurech chorum tharalem karikalum ane kazikare
@akhiljoseph7590
@akhiljoseph7590 2 года назад
Sir basmati rice lunch kazyikan nallathano athu low glycemicindex alle
@ravanan8233
@ravanan8233 Месяц назад
Hii doctor.. Njan ngt ragi kazhich kidukumbozhoke vomate cheyyunnu. Ith enthukondanu?
@btsworld7169
@btsworld7169 Год назад
ഡെലിവറി കഴിഞ്ഞ് 8 മാസം ഉള്ള കുട്ടിയാണ്.Feeding ഉള്ള കാരണം daiting ചെയ്യാൻ ഒരു പറ്റുമോ എന്നറിയില്ല. എന്ധെങ്കിലും ഒരു ടിപ്സ് തടികുറയ്ക്കാൻ 🙏
@kitchenroasters5410
@kitchenroasters5410 Год назад
Sir Ethokke bhakshanam ethinteyokke koode kaxhichkooda enn ulla oru vedio idimo .. Likechilar parayum meenum muttayum orumich kazhichuda.. Irachi yum thayrum orumich kazhichuda ennokke... Angane enthokke und Dr???
@thahirakhanun3419
@thahirakhanun3419 2 года назад
ഡോക്ടർ പോപ്പിസീഡ്‌നെ കുറിച്ചൊരു വിശദമായ വീഡിയോ വേണമായിരുന്നു. കറുത്ത കസ്കസ് എന്നും, വെളുത്ത കസ്കസ് എന്നുമുള്ള രണ്ടിനമില്ലേ. ഇതിൽ ഏതാണ് കറുപ് ചെടിയുടെ വിത്ത്. ഇതിന്റെ ചെടിയും, കായും, പൂവും കാണിക്കയും വേണം.
@kannankannan47962
@kannankannan47962 Год назад
സത്യം ഞാൻ 3 ദിവസം ആയി അരി ആഹാരം കഴിച്ചിട്ട് പച്ചക്കറി മാത്രം രാവിലെ മുട്ട ഉച്ചക്കി പച്ചക്കറി രാത്രി പച്ചക്കറി 😭അയ്യോ എനിക്ക് വയ്യ thank you sir ഈ വീഡിയോ കണ്ടില്ലെങ്കിൽ ഞാൻ ചത്തു പോയേനെ എന്റെ ദേഷ്യം കൊണ്ട് ഏട്ടൻ രാത്രി വയ്ക്കി ആണ് 2 ദിവസം ആയി വീട്ടിൽ വരുന്നത്. 🙏sir
@momscooktechvlog5954
@momscooktechvlog5954 2 года назад
thank you doctor ente husbandinu colestrol kurachu kooduthal aayathu kondu choru innu muthal ozhivaki gothampu chappathi aakanirikuvayirunnu aa samayathu thanne inganeyoru video vannathil santhosham undu
@smcharitymission517
@smcharitymission517 2 года назад
നന്ദി ഡോക്ടർ താങ്കളെപ്പോലെ യുള്ളവരാണ് സമൂഹത്തിന് ആവശ്യം
@thahirakhanun3419
@thahirakhanun3419 2 года назад
ഡോക്ടർ കസ്കസ് നെ കുറിച്ചൊരു വീഡിയോ വിശദമായി ചെയ്യാമോ? വെളുത്ത കസ്കസ് ഉം കറുത്ത കസ്കസ് ഉം ആയി ഇവ രണ്ടിനമുണ്ടോ?
@shaanshani6417
@shaanshani6417 2 года назад
ഡോക്ടർ എന്റെ അച്ചൻ ഹൃദയ സംബന്ധമായ ചില പ്രശ്നങ്ങൾക്ക് അലോപ്പതി മരുന്ന് കളിക്കുന്നുണ്ട് .ഒരു സമയം തന്നെ 10 തരം ഗുളിക കഴിക്കണം ...അത് കാരണം 4 ഓ 5 ഓ ഗുളിക ഒരുമിച്ച് വായിലിട്ട് വെറും കുടിക്കുന്നു....ഇങ്ങനെ കഴിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാവുമോ?
@SufainasKitchen
@SufainasKitchen Год назад
മട്ട അരി ആണോ സാർ ഉദ്ദേശിച്ച ...റെഡ് റൈസ്..പ്ളീസ് റിപ്ലൈ
@shebaabraham687
@shebaabraham687 2 года назад
ഞാൻ രാവിലെ പുട്ട് ആണ് ഉണ്ടാകുന്നതെങ്കിൽ അരിപ്പൊടി ഗോതമ്പുപൊടി ഓട്സ് റവ മിക്സ് ചെയ്ത് ചെറുചൂടുവെള്ളത്തിൽ നനച്ച് ഉണ്ടാക്കും അപ്പോൾ എല്ലാത്തിനെയും ഗുണങ്ങൾ ചെല്ലും അല്ലോ
@jubeeshpk477
@jubeeshpk477 2 года назад
റേഷൻ കടയിലെ മട്ടഅരി കഴിക്കാമോ
@jaseenarashid1158
@jaseenarashid1158 2 года назад
Sir, Oats വെള്ളത്തിൽ വേവിച്ച് kazhikkaamo?
@rekhaphilip7163
@rekhaphilip7163 2 года назад
yes
@jaseenarashid1158
@jaseenarashid1158 2 года назад
🙏🙏🙏
@vineedkumar6274
@vineedkumar6274 2 года назад
ഡോക്ടർ എനിക്ക് ഒരു വശത്ത് തലവേദന ഉണ്ട് ചിലപ്പോൾ കൂടാതെ തലവേദന വന്നാൽ ചർദ്ദിലും ഉണ്ട് ഇതിന്റെ കാരണം അറിയാമോ
@mhmdali8000
@mhmdali8000 2 года назад
വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർ എന്ത് കഴിക്കണം
@asiyama1650
@asiyama1650 Год назад
രാഗി കൈചതടി കുടും എന്നെ പറയർ
@ajaydinesh4673
@ajaydinesh4673 2 года назад
വണ്ണം കൂട്ടാൻ വീഡിയോ ഒന്ന് ചെയ്യൂമോ
@simonpeter5307
@simonpeter5307 Год назад
Sir, what you said is notcompletely right, 1 cup uncooked oats is 350 calories but white rice uncooked is more than 700 calories.
@sunidevi2032
@sunidevi2032 Год назад
IBS രോഗികൾക്കു റാഗി, ഓട്സ് എന്നിവ കഴിക്കാൻ പറ്റുമോ ഡോക്ടർ
@vaava2972
@vaava2972 Год назад
Choodu vellathil itu vevichu kazhichond weight kurayo plz reply dr
@jujugenelia1680
@jujugenelia1680 2 года назад
Thaanq Dr.Nhan deit nte bagamayi 3 mnths ayit uchak rice ozhivaki.pakaram break fast nu undakiya doshayo iddaliyo appamo putto anghane valladum 2 ennam kazhikum.nyt oats or ragi 7 manik kazhikum.but weight kurayunneyilla.....Sir nte video kandapozha karyanghal manasilayad.thaanq Dr🙏🧕
@mariyummamariyumma3208
@mariyummamariyumma3208 8 месяцев назад
ഫാറ്റി ലിവർ കുറക്കാൻ ഏത് baskhanaman കഴിക്കണ്ടത്
@vijivengad9108
@vijivengad9108 6 месяцев назад
റൈസ് ആണോ wheat ആണോ നല്ലത് weight ലോസ് ന്
@neerajavinod749
@neerajavinod749 Год назад
Docter enik thiroid undayirunnu ippo normal aayi medicine nirthi ennalum milletes kazhikan pattumo
@bindusanthoshmumbai519
@bindusanthoshmumbai519 2 года назад
100 kg ഉണ്ടായിട്ടും വണ്ണം കുറക്കാൻ ഡയറ്റ് ചെയ്യാൻ മടിച്ചിരുന്ന് സാറിന്റെ ഈ വീഡിയോ കാണുന്ന ഞാൻ 😃😃.
@akhilmani12
@akhilmani12 2 года назад
ഞാനും 😁
@priyapriyav5328
@priyapriyav5328 2 года назад
Online workoutinu thalparyam undo
@husnimukthar1049
@husnimukthar1049 2 года назад
@@priyapriyav5328 deatil parato
@priyapriyav5328
@priyapriyav5328 2 года назад
@@husnimukthar1049 zoom aappil aanu workout
@sujalakumarig9752
@sujalakumarig9752 Год назад
ചോറ് കഴിച്ചില്ലെങ്കിൽ എനിക്കും തലവേദന ഉണ്ടാകുന്നു
@aswathyallusworld5459
@aswathyallusworld5459 Год назад
സർ ഞാവര അരി ഷുഗർ കാർക്ക് നല്ലതാണോ please reply
@aseenaummer8356
@aseenaummer8356 2 года назад
Superb mgs sir adu timeil vilichal kitum time mgs chaithai call chayam pls help me thrissur ninanu mgs ayakunnathu
@meenus_menu
@meenus_menu 2 года назад
Which is a gluten free flour that can be used by people having thyroid issues
@jyothish225
@jyothish225 2 года назад
Red Rice എന്നാൽ റോസ് അരി അല്ലെ ഡോക്ടർ? അല്ലെങ്കിൽ അങ്ങനത്തെ വേറെ അരി ഉണ്ടോ?
@mehrinabdul8491
@mehrinabdul8491 2 года назад
വേറെ ഉണ്ട്.. റോസ് അരി അല്ല
@saoujasaouja6768
@saoujasaouja6768 Год назад
Red rice ethaanu
@jomolkancyissac877
@jomolkancyissac877 2 года назад
ente abhiprayathil vannam kuraykkan sremikkunnavar ethonnum kazhikkathirikkuka😂😂😂😂😂😅😅
@msaakdshafeeq9187
@msaakdshafeeq9187 2 года назад
അടി കൊഴുപ്പ് കുറക്കാൻ എന്താണ് ചെയ്യേണ്ടത് 😌...
@ayishaayisha4534
@ayishaayisha4534 Год назад
Slim tea kudichal kozupphum vayarum 💯 result kittum ente anubavamanu
@shafeekshafee7980
@shafeekshafee7980 2 года назад
Dr. morning ഓട്സ് മിൽക്ക് ആഡ് ചെയ്യതെയ്‌ നട്സ് (ബധാം , വാല്നട്സ് . Peanutbutter ) ഇവ ചെർത്ത്‌ കഴിക്കുന്നത്‌ നല്ലത്‌ ആണോ
@anusha7118
@anusha7118 2 года назад
ഏത് Dr നെ ആണ് weight loose ചെയ്യന്നതിനു മുൻപ് കാണേണ്ടത് 🙂
@fasilfayis9257
@fasilfayis9257 2 года назад
ഡോക്ടർ എനിക്ക് fatyliver ഉണ്ട്.. റവ kazikkamo
@fasilfayis9257
@fasilfayis9257 2 года назад
ഡോക്ടർ എനിക്ക് fatyliver ഉണ്ട്.. റവ kazikkamo
@shikhadayanandan9419
@shikhadayanandan9419 2 года назад
Matta ari enna peril varunna ari colour cherkunnathano? Kazhuki kazhiyubolek ari white colour oke pokunnu..
@nijuthaha5420
@nijuthaha5420 Год назад
Dr nte wt loss Challenge kandit vannatha .ith kanditt ake confusion ayallo
@maheshd6505
@maheshd6505 2 года назад
Vegitables n fish proper aayi clean cheyyane engane ... Athinte use , problem okke video aayi cheyyamo
@gireeshhari987
@gireeshhari987 2 года назад
Dr oru aall apakadathil pettu guruthara parkku Patti hospitalil kondupokunna vazhi ayal kannadakkano orangano sammathikkaruth ennu parayunnath enthukondann..
@marykg2537
@marykg2537 2 года назад
സർ ഞാൻ ഒരു ഷുഗർ patient ആണ്. എന്റെ ഷുഗർ ഒരു വർഷത്തി നടുത്തായീ 240. 250 നില്കുന്നു ഒത്തിരി ടെൻഷൻ ഉള്ള യാളാണ്.48 വയസായി. ഞാൻ griender ഇൽ വർക്ക്‌ (ദോശ mavatunna ) ജോലി ചെയുന്നു എന്റെ മോതിരാവിരൽ കോച്ചി പോകുന്നു കാലത്തുണരുബോൾ തനിയെ നിവരുന്നില്ല വിരലിന്റെ nadi പോകുന്നിടം ഉള്ളആം കൈയിൽ വേദനയുണ്ട്. വലത്തേ ഷോൾഡർ വർക്ക്‌ ചെയ്യുമ്പോ ബോൺസ് തമ്മഇൽ ഉരസുന്ന ശബ്ധം വേദനയും ഉണ്ട് ഇതിനു പ്രതിവിധി പറഞ്ഞു തരുമോ.?
@marykg2537
@marykg2537 2 года назад
വെയിറ്റ് 64 kg
@SunainaKp-y2d
@SunainaKp-y2d Год назад
Raggi porridge akki kayikunnadano atho puttu undakki kayikunnadano sir nallad??
@anuroy7460
@anuroy7460 2 года назад
Dosa and Idali ari attiyanallo kazhikunnathu .
@anjukvarghees3906
@anjukvarghees3906 2 года назад
Thank you doctor for your valuable information…. Am also facing same problem since one week
@suneeshkumar9451
@suneeshkumar9451 Год назад
Auto fagi യെ കുറി ച്ച് ഒരു video ചെയ്യുമോ ...?
@manojm9176
@manojm9176 2 года назад
ഒരു ധാന്യവും ഗുണമില്ല. അഞ്ചു കൊല്ലമായി ധാന്യവും പഞ്ചസാരയും ഉപേക്ഷിച്ചിട്ട് , വലിയ ആശ്വാസം.A1C 4.8 to 5.2 പനി വരുന്നതുപോലും വളരെ വിരളം. 15 വർഷത്തോളമായിട്ടു ഭക്ഷണ രീതി കൊണ്ടു കഷ്ടപ്പെട്ട് ഇപ്പോൾ ആശ്വാസം. മിനറൽ സപ്പ്ളിമെൻറ്സ് കഴിക്കുന്നുണ്ട് പൊട്ടാസ്യം മഗ്‌നീഷ്യം എന്നീവ.. എന്റെ കണ്ണു തുറപ്പിച്ചത് ഗ്ളൂക്കോസ് കണ്ടിന്യുവസ് മോണിറ്റർ ഘടിപ്പിച്ചു 6 മാസത്തോളം മോണിറ്റർ ചെയ്യ്തു , ഓരോ ഊണ് കഴിയുമ്പോൾ ഗ്ളൂക്കോസ് സ്പൈക് 200 300 ഒക്കെ പോകുന്നത് കണ്ടു, പ്രത്യേകിച്ച് ധാന്യവും കിഴങ്ങുകളും പയറുവർഗ്ഗങ്ങളും ഉള്ള ഭക്ഷണം കഴിക്കുമ്പോൾ . Excessive glycation is slowly and steadily killing us just because of a high carb dietary madness. Just sharing my experience here, please note that I was on close medical supervision on this.
@manojsignal
@manojsignal 2 года назад
താങ്കൾ ധാന്യങ്ങളും പഞ്ചസാര യും ഒഴിവാക്കി ഇപ്പൊ എന്താണ് കഴിക്കുന്നത്
@sajithamoidheen717
@sajithamoidheen717 Год назад
Read റൈസ് എന്നു പറയുന്നത്..... മട്ട റൈസ് അല്ലെ
@rockykk5274
@rockykk5274 2 года назад
Doctor clen buterol kazhikunath nalathano gymil poyitum dit duthitum vallya mattam elly athukonda
@aayisharaihan8896
@aayisharaihan8896 2 года назад
Dr hypothyroid ullavarkku millets kazhikkunnatu nallatano
@petsclub2958
@petsclub2958 Год назад
Thankyou so much dr.. Njan ee diet thudangityit 1 weak ayi.. Enik nalla ksheenam und
Далее