Тёмный

കൊളസ്ട്രോളും പ്രമേഹവും അമിതവണ്ണവും കുറയാൻ ഏതു തരം Oats എങ്ങനെ കഴിക്കണം ? Must Share Information 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 821 тыс.
50% 1

കൊളസ്ട്രോളും പ്രമേഹവും കുറയാനും അമിതവണ്ണം ഒഴിവാക്കാനും ഇപ്പോൾ മലയാളികൾ ദിവസത്തിൽ ഒരു നേരമെങ്കിലും കഴിക്കുന്ന ഭക്ഷണമാണ് oats.
0:00 എന്താണ് Oats ?
2:15 ഉപയോഗമുള്ള Oats ഏതാണ്?
4:15 Oats കഴിച്ചിട്ടും അമിതവണ്ണം കുറയാത്തത് എന്തു കൊണ്ട്?
8:40 എങ്ങനെ Oats കഴിക്കണം?
എന്നാൽ ഓട്സ് കഴിച്ചാലും പലരുടെയും പ്രമേഹവും കൊളസ്ട്രോളും കുറയാറില്ല. കാരണമെന്ത് ? നാം ഓട്സ് വാങ്ങുമ്പോൾ ഏതുതരം ഓട്സ് തിരഞ്ഞെടുക്കണം ? ഓട്സ് കഴിക്കേണ്ടത് എങ്ങനെ ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത്
For Appointments Please Call 90 6161 5959

Опубликовано:

 

24 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 823   
@DrRajeshKumarOfficial
@DrRajeshKumarOfficial 2 года назад
0:00 എന്താണ് Oats ? 2:15 ഉപയോഗമുള്ള Oats ഏതാണ്? 4:15 Oats കഴിച്ചിട്ടും അമിതവണ്ണം കുറയാത്തത് എന്തു കൊണ്ട്? 8:40 എങ്ങനെ Oats കഴിക്കണം?
@ASR80
@ASR80 2 года назад
Steel cut oats podichat vellatil kuruki kazhikamo.quinoa health benifits kurichu parayamo
@s.narayanannair7663
@s.narayanannair7663 2 года назад
8888
@Appoosefasdhi123
@Appoosefasdhi123 2 года назад
White oats ഗുണവും കൈകുന്ന രീതിയും ഒന്നു വിഷാദികരിക്കാമോ സർ
@aranjanamadhu51
@aranjanamadhu51 2 года назад
ഡോക്ടർ ഒരിക്കൽ പറഞ്ഞ പോലെ, ഞാൻ multigrain oats ആണ് ഉപയോഗിക്കുന്നത്. അതിനു steel cut oats nte ഗുണങ്ങൾ ഉണ്ടോ..
@nikeshnikeshmavichery4793
@nikeshnikeshmavichery4793 2 года назад
6 66
@shijakk6513
@shijakk6513 2 года назад
താങ്കളുടെ ജന്മം തന്നെ സഫലമായി, എന്ന് പറയേണ്ടിയിരിക്കുന്നു,, അത്ര മാത്രം മനുഷ്യ സ്നേഹിയായ Dr ക് വലിയ നമസ്കാരം 🙏🏻
@sathidevi5669
@sathidevi5669 2 года назад
Yes, Very very good message 🙏🙏🙏 Thanks 🙏.
@yokk8760
@yokk8760 2 года назад
RU-vid cash kittuna kondu alee egann ,,ellath manushyaa snehaam kondu mattram ellaoo😂
@valsammamathew6507
@valsammamathew6507 2 года назад
7th 8th
@bindhuthamburu6443
@bindhuthamburu6443 2 года назад
Thanks dr
@FRQ.lovebeal
@FRQ.lovebeal 10 месяцев назад
യൂട്യൂബിൽ പൈസ 😂കിട്ടുന്നു ayinale😆
@lailalaila7345
@lailalaila7345 2 года назад
മാഷ്ല്ലാഹ് Dr. ക്ക്‌എല്ലാ ക്കാരിങ്ങളിലും എന്ത് ര് അറിവാണ് ദൈവം ആയുസും ആരോഗ്യവും നിഹി അനുഗ്രഹിക്കട്ടെ.
@Beyon_xavier
@Beyon_xavier 2 года назад
ശരിയും തെറ്റും ക്ലിയർ ആയി പറഞ്ഞു മനസിലാക്കി തരുന്ന ഡോക്ടർമാർ 100 ഇൽ 2%ഉള്ളു. അതിൽ ഒന്നാണ് താങ്കൾ. God bless u.
@fornews9627
@fornews9627 2 года назад
Thank you Dr. U r really good human being who has done good research and helps people. Thanks for each and every vedios
@liliakavukatt2554
@liliakavukatt2554 2 года назад
Thanks a lot Dr.Rajesh Kumar for ur very informative talk ! May God bless u!
@samee8232
@samee8232 2 года назад
ഡോക്ടർ വിശദീകരിച്ചു തന്നാൽ പിന്നെ ആ വിഷയത്തിൽ ഒരു സംശയത്തിന്റെ ആവശ്യമേയില്ല 👍
@snt4705
@snt4705 2 года назад
0
@minimolpm4235
@minimolpm4235 2 года назад
ഇങ്ങനെ ഒരാരിവു തന്നതിന് വളരെ നന്ദി ഡോക്ടർ
@user-ev6ep9my4p
@user-ev6ep9my4p 2 года назад
എന്റെ ദൈവമേ അറിഞ്ഞത് നന്നായി 🙏ഡോക്ടറെ ഒരുപാടു നന്ദി 🙏വീണ്ടും നല്ല അറിവിനായി കാത്തിരിക്കുന്നു 🙏
@akschannel9539
@akschannel9539 2 года назад
Dr.ഇങ്ങനെ ഓരോ food ന്റെയും ഗുണവും ദോഷവും പറഞ്ഞോണ്ടുള്ള വീഡിയോ ചെയ്യണം 👍👍
@reethapaulose5049
@reethapaulose5049 2 года назад
Thank you Dr for this useful infomation
@pranavp4515
@pranavp4515 Год назад
Athe nammal day by day kazhikkunnu food thanneyanu eattavum rogamgal undakkunnathu
@mayar3120
@mayar3120 2 года назад
Thanks dr.. Very informative video.. Dr Please do more such videos on Ragi flour and Wheat ( chappathi)
@himashaibu5581
@himashaibu5581 10 месяцев назад
എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടി. ഞാൻ അറിയാതെ വിഷമത്തിൽ ആയിരുന്നു. Dr വിശദമായി പറഞ്ഞു തന്നു. സന്തോഷം ആയി 🙏🏻🙏🏻താങ്ക്യു
@thankappanv.m7051
@thankappanv.m7051 2 года назад
Dear Dr. Thank you very much for your highly useful information
@IngredientsbyKavithaSunildutt
@IngredientsbyKavithaSunildutt 2 года назад
നമസ്കാരം ഡോക്ടർ 🙏 ഏതൊരു വിഷയമാണെങ്കിലും, ഇത്ര ആത്മാർഥമായി ഒരു പോയിന്റ് പോലും വിട്ടുപോകാതെ വിശദീകരിച്ച് തരുന്ന ഡോക്ടർക്കു വളരെ നന്ദി 🙏
@sobhaks4590
@sobhaks4590 2 года назад
Very thank you doctor
@vijayanv8206
@vijayanv8206 2 года назад
മാർക്കറ്റിൽ ഈ ഓട്സ് കിട്ടുമോ?
@parvathybinu2779
@parvathybinu2779 2 года назад
Ella amazonil kittum
@ptgnair3890
@ptgnair3890 2 года назад
Very useful
@mampuzhasunil
@mampuzhasunil 3 месяца назад
Correct
@theklathomas1574
@theklathomas1574 2 года назад
Thank you for your valuable information. May GOD BLESS you Abundantly
@Peacest-sz8nm
@Peacest-sz8nm 2 года назад
Thank you Dr. Very useful information.
@susanhenry8272
@susanhenry8272 2 года назад
Thanks Doctor for the correct information on how to use oats 👌
@CS_Lectures
@CS_Lectures 2 года назад
Well explained ❤️ thank you doctor 👍
@sarasujohn7479
@sarasujohn7479 2 года назад
Thank you doctor sab....you are doing a great work....thank you so much.
@syamalapm4678
@syamalapm4678 2 года назад
വലിയ ഉപകാരം ഡോക്ടർ . ഈ വലിയ അറിവ് തന്നതിന് വളരേ അധികം നന്ദി 🙏🙏🙏🙏🙏🙏🙏
@lathabhaskaran244
@lathabhaskaran244 2 года назад
Thank you Doctor, very useful information.
@syamsankarmithirmala3304
@syamsankarmithirmala3304 2 года назад
എനിക്കുണ്ടായിരുന്ന സംശയം... താങ്ക് യൂ ഡോക്ടർ
@user-og6ud1wf1u
@user-og6ud1wf1u 2 года назад
നിറഞ്ഞ സ്നേഹത്തോടെ ഡോക്ടർക്കും കുടുംമ്പത്തിനും ഓണാശംസകൾ
@anithafavt8491
@anithafavt8491 2 года назад
happy onam sir
@sandhyat7678
@sandhyat7678 Год назад
വളരെയധികം helpful ആയ വീഡിയോ ... Thank you sir.
@lilaalexander5844
@lilaalexander5844 2 года назад
Very helpful information thank you Doctor!
@ushaindran5433
@ushaindran5433 2 года назад
Thank you doctor 🙏 dr. manushiyarashikku Vendi bhumiyil avatharicha dheyiva puthrananu.dr.inte mathapithakkal punnyiam cheyythavar anu.ella nanmakalum udakade dr.num kudumbathinum🙏
@sreekalanarayaneeyam3319
@sreekalanarayaneeyam3319 2 года назад
നല്ലൊരു വീഡിയോ. സാധരണ ആൾക്കാർക്ക് ഉപകാരമുള്ള വീഡിയോ
@lekshmananr2580
@lekshmananr2580 2 года назад
Thank you Doctor. Very good infrmn. 👌👌 🙏🙏
@gourangikrishna7547
@gourangikrishna7547 2 года назад
വളരെ പ്രയോജനപ്രദമായ വീഡിയോ കേൾക്കാൻ ആഗ്രഹിച്ച അറിവുകൾ 🙏.
@rajivnair1560
@rajivnair1560 2 года назад
Just great Doctor. Hats off to your valuable & incomparable guidance, which is very helpful for all. Thank You.
@sumangalanair135
@sumangalanair135 2 года назад
Thank you so much Dr 🙏🏻🙏🏻🙏🏼
@sethukrishna8350
@sethukrishna8350 2 года назад
Sir,Is overnight steel cut oats beneficial?I add steel cut oats directly into a bowl of boiled water+milk(2 cups water+2 cups milk for 1 cup oats).I serve this with a spoon of honey and 1-2 fruits available at home.Please advice.
@ZenmechZ
@ZenmechZ 2 года назад
Very informative doctor. I have 167 LDL levels. Consumed oats as a regular breakfast with boiled vegetables and moderate exercise about 4 weeks. Now my LDL level reduced to 75.
@isjanaismail
@isjanaismail 2 года назад
How did u prepare oats?
@ZenmechZ
@ZenmechZ 2 года назад
@@isjanaismail Oats upma using refined vegetable oil.
@sumanair9778
@sumanair9778 2 года назад
Thank u Sir
@maryettyjohnson6592
@maryettyjohnson6592 Год назад
I don't get steel cut oats. I am using whole grain oats. Sir one doubt, when we make uppumav, lot of oil needs. Then how can sugar and cholesterol decrease? Pls explain about. Okay. Thank u respected Dr.
@sujithchandran2770
@sujithchandran2770 2 года назад
മനസിലാകുന്ന.. രീതിയിൽ... നല്ല.. അവതരണം.... അടിപൊളി
@resnabaiju1148
@resnabaiju1148 2 года назад
Thank u Dr.. 🙏 oatsine kurich manasilaakki vachirunna kure karyangal thettaayirunnu nnu manassilaayi
@formyappu
@formyappu 2 года назад
Excellent info...Thanks a lot 🙏🏽😍
@shirlyjosemon437
@shirlyjosemon437 2 года назад
Thank you Doctor for the great information.👌👌👌👌👌👌👌
@miniva5265
@miniva5265 2 года назад
Sir... Thank u for ur valuable services 🙏
@mariammakoshy6737
@mariammakoshy6737 2 года назад
Thank u docter. Good valuable information.. 🙏
@rahman2011able
@rahman2011able 2 года назад
Very informative Sir...Keep it up🥰👍👍👍👍👍
@hajisahib1536
@hajisahib1536 2 года назад
Dr. How is Egg Omlet preparing by Coconut oil ? Or by Butter ? Which is better ?
@believersfreedom2869
@believersfreedom2869 2 года назад
പരി. ബൈബിളിൽ കർത്താവായ ക്രിസ്തു അരുളി ചെയ്യുന്നു " ഞാൻ വഴിയും സത്യവും ജീവനുമാകുന്നു " ഈ നല്ല രക്ഷകനിൽ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ! അവർ സമാദാനം അനുഭവിക്കും! ആമേൻ!!
@vasanthakp4615
@vasanthakp4615 2 года назад
Thank you Dr to. gave a good and great information .
@revathysriram5936
@revathysriram5936 2 года назад
Very good information. Thanks a lot.
@sajisivan
@sajisivan 2 года назад
Very much informative Thanks DR...
@vijayakumari4064
@vijayakumari4064 2 года назад
Thank you doctor for the information
@omanathomas3030
@omanathomas3030 2 года назад
Thank you very much for your information 🙏
@sreekalar5607
@sreekalar5607 2 года назад
Thank you Dr ❤️❤️❤️
@reethapushpangathan7433
@reethapushpangathan7433 2 года назад
Very clear information, thanks doctor
@mayasenthilvel3711
@mayasenthilvel3711 2 года назад
Very useful information dr. Thank u verymuch👌🏻🙏
@manojkandampully8521
@manojkandampully8521 2 года назад
വളരെ നന്ദി ഡോക്ടർ.. 🙏🙏
@sahirak.p8157
@sahirak.p8157 2 года назад
Very useful vedio. Thanks 🙏
@satheeshkumar-mq3ds
@satheeshkumar-mq3ds 2 года назад
വളരെ ഉപകാരപ്രദം. നന്ദി ഡോക്ടർ...
@gracyjoseph2078
@gracyjoseph2078 11 месяцев назад
Very good explanation thanks doctor God bless you
@nejiyashaneer1048
@nejiyashaneer1048 2 года назад
ഞാൻ കുറച്ചു നാളായിട്ട് റോൾഡ് ഓട്സ് ആണ് ഉപയോഗിക്കുന്നത്, പുട്ട്, ദോശ, പിന്നെ വെള്ളത്തിൽ കുറുക്കിട്ടും kazikkarund വെയിറ്റ്‌ലോസ് ഉണ്ടായിട്ടുണ്ട് 👌
@aryakpaul8665
@aryakpaul8665 Месяц назад
Engnea undakunne
@rajmadhusudan8078
@rajmadhusudan8078 2 года назад
Thanks Dr v valuable information
@marykuttyjohn6857
@marykuttyjohn6857 2 года назад
Very useful information.. Thanks Dr.
@sreejataimur1863
@sreejataimur1863 2 года назад
Thanku very much .nalla arivu
@martinjc9450
@martinjc9450 2 года назад
so informative, thank u...keep us enlightened with...
@aswathyajayan9971
@aswathyajayan9971 2 года назад
Thankyou doctor. Very good information.
@meera.smeera.s5740
@meera.smeera.s5740 2 года назад
Dear dr. Its very good information
@maj0007
@maj0007 2 года назад
Thank you sir good information.
@preethybabu6666
@preethybabu6666 2 года назад
Thank you for this valuable information
@babithakurian
@babithakurian 2 года назад
Hi doctor, kanji (chorinu pakaram oats vellam ozhichu vevichu) ay curry kootti kazhichalo?
@marykuttythomas7568
@marykuttythomas7568 2 года назад
Thank you sir 🙏
@divakarank.v5336
@divakarank.v5336 2 года назад
Very good information sir.. thank you very much
@anitharajkumar5481
@anitharajkumar5481 Год назад
Good information. Thanks Dr. God bless u
@manojthomas9962
@manojthomas9962 2 года назад
Thanks Dr ❤️❤️❤️
@sibialmeida9759
@sibialmeida9759 2 года назад
Sir ethupole milletsne kurichhu details aayi vivarikkamo. Ethe ethu rithiyil upayogichhal nallathennum explain chayyamo please. Thanks Dr.
@subbalakshmipg2575
@subbalakshmipg2575 2 года назад
Good information. Thanks doctor. May God bless you
@sindhukumarips5114
@sindhukumarips5114 2 года назад
Thanks Dr. Good informations.Happy Onam Ashamsakal
@Aishwaryapro5026
@Aishwaryapro5026 Год назад
Thank you very much.........sooooo valuable.
@sanaljose3377
@sanaljose3377 2 года назад
വളരെ നല്ല ഇൻഫർമേഷൻ നന്ദി
@mundakodanmundakodan6227
@mundakodanmundakodan6227 2 года назад
Very good .. thank you dr
@SunilSunil-yf1qf
@SunilSunil-yf1qf 2 года назад
Very useful video.. Thank you doctor 👍
@anithaprasannan1002
@anithaprasannan1002 2 года назад
നല്ലൊരു അറിവാണ് നന്ദി സാർ
@susammavarghese773
@susammavarghese773 2 года назад
Very good information God bless you doctor
@safnashaji8848
@safnashaji8848 Год назад
Very informative video. Thank you so munch. 😊😊😊
@ushaindrakumar5712
@ushaindrakumar5712 2 года назад
Thanku for valuable information 🙏🙏
@sudharmababurajan3116
@sudharmababurajan3116 2 года назад
Thank you for the information
@shylasolaman9143
@shylasolaman9143 2 года назад
Thanku doctor 🙏🌹
@chaladan007
@chaladan007 2 года назад
Informative. Thanks
@anuprasanth1123
@anuprasanth1123 Год назад
Thnqqq for the valuable information...😊
@indiranair9045
@indiranair9045 2 года назад
Thank you Doctor
@deepthisudheer7371
@deepthisudheer7371 2 года назад
Very informative dr. Happy onam..
@esther41693
@esther41693 2 года назад
STEEL CUT OATS 👌👌👌👌. THANK YOU DR. STAY BLESSED 🙏
@anoop.bbalakrishnan1746
@anoop.bbalakrishnan1746 2 года назад
Thank you doctor
@ushaprabhakaran1121
@ushaprabhakaran1121 2 года назад
Thank you Sir
@jayashreeshreedharan7853
@jayashreeshreedharan7853 2 года назад
Steel cut oats is available in Amazon sir we can soak over night so it is easy to cook
@chandinikabeer8041
@chandinikabeer8041 2 года назад
Dear doctor thank you so much
@Nidhin_23
@Nidhin_23 2 года назад
Sir kuttigalku vannam vekan milk ozhichu kudichal problem undo please reply?
@arathykrishna2814
@arathykrishna2814 2 года назад
Thanku so much doctor.....🙏
@commentred6413
@commentred6413 2 года назад
Dr. Many thanks for your great valuable informations 👍
@mnsudheendrannair1269
@mnsudheendrannair1269 2 года назад
Doctor Can We Use Quaker Oats And Saffola Oats?
@jijogeorge3644
@jijogeorge3644 2 года назад
Dr pls reply.. enik 3 month ayit acidity problem und thudarchayi embakkam vannu kond erikukayanu edayk nenjerichilum und oru gastroye kanichirunnu Ulcerinte lakshanagal elennanu parayunath endoscopy cheyichila acid refluxite marunnu thannu edayk ayurvedvum nokiyirunnu poornamayum kurayunila pulichu thikatal angane vararila but acid mukalilek vanitano e embakkam varunath e embakkam epoyum vannal annanalathimu enthekilum problem undo? njan oru pravasiyanu smoking drinking anganeyula dusheelangal onumila but chayayum kappiyum daralam kudikumarunnu 3 monthayi athu nirthi foodum control cheythu nonveg kazhikunila e asukam poornamayum marumo? enik gulfilek thirike pokanulathanu
@varshrapalle9546
@varshrapalle9546 Год назад
Enthane. Sir Thanks paranjal pora. God bless you. Arogyathode irikkan prarthikkunnu
@mynasevenmynaseven5933
@mynasevenmynaseven5933 2 года назад
Wat an elaborate explanation of oats!!
@lissy4363
@lissy4363 2 года назад
വളരെ വിലപ്പെട്ട അറിവ് പറഞ്ഞു തന്നതിന് നന്ദി 🌹🥰🌼. Dr,oats thyroid ഉള്ളവർക്ക് കഴിക്കാമോ അങ്ങനെയെങ്കിൽ ഏത് തരത്തിലുള്ള താണ് ഇന്ന് പല തരത്തിലുള്ള ഓട്സ് മാർക്കറ്റിൽ ലഭ്യമാണല്ലോ
@chinnucs3644
@chinnucs3644 Год назад
Thanks for your valuable information doctor
@samsans489
@samsans489 Год назад
Very good information 👍 thank u sir
Далее
Are Oats Good For Diabetes? | Dr V Mohan
4:48
Просмотров 579 тыс.