Тёмный

ഓണത്തിന് ഈ പുഷ്പാഞ്ജലി അമ്പലത്തിൽ നടത്തൂ , വർഷം മുഴുവൻ ഐശ്വര്യവും സമ്പത്തും വന്ന് നിറയും 

Infinite Stories
Подписаться 1,2 млн
Просмотров 68 тыс.
50% 1

Temple offering to be done on this Onam festival days which will bring happiness and prosperity in life explained with each step in this video.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 405   
@homiezversion_1.0
@homiezversion_1.0 7 дней назад
തിരുമേനി ഞങ്ങൾ മുംബൈ ആണ്. നാട്ടിൽ അമ്മ ഞങ്ങൾക്ക് വേണ്ടി ചെയ്താൽ മതിയോ
@infinitestories3221
@infinitestories3221 7 дней назад
മതി ധാരാളം - നാട്ടിൽ അമ്മയെ കൊണ്ട് ചെയ്യിപ്പിച്ചോള്ളൂ
@SajiniKanjirakodu
@SajiniKanjirakodu 6 дней назад
ഞാൻ കഴിഞ്ഞ കൊല്ലം കൃഷ്ണ ക്ഷേത്രത്തിൽ ഇതുപോലെ ചെയ്ത് എനിക്ക് വാടക ഫ്ലറ്റിൽ നിന്ന് വീട്ടിലോക്ക് മാറാൻ പറ്റി ഒരു പാട് മാറ്റങ്ങൾ ഉണ്ടായി ജേലികിട്ടി..നന്ദി സജിനി ചോതി
@sherliK-i7d
@sherliK-i7d 6 дней назад
ഹരേ കൃഷ്ണ🙏
@thankamaniek9680
@thankamaniek9680 6 дней назад
നമസ്ക്കാരം. തിരുമേനി അഞ്ചന പുണർതം ഒര ജോലി കിട്ടാനും 'അക്ഷര അവിട്ടം വിദ്യാഭ്യാസം ത്തിനും. പുജയിൽ . ഉൾപ്പെടുത്തേണേ തിരുമേനി
@chanthrikaamma9074
@chanthrikaamma9074 6 дней назад
Ambily thiruonam lekshmi pooram kunju untrada biñu Raj unthram
@aneeshnarayanananeesh5588
@aneeshnarayanananeesh5588 6 дней назад
അനീഷ് - അശ്വതി തൊഴിൽ തടസ്സം മാറാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർത്ഥിക്കണേ തിരുമേന്
@gokuldas7098
@gokuldas7098 6 дней назад
നമസ്കാരം തിരുമേനി 🙏 ഞാൻ ഗോകുൽ ദാസ് കാർത്തിക ജോലിക്കും വീടിനും വേണ്ടി ലക്ഷ്മിപൂജയിൽ പ്രാർത്ഥനയിൽ ulpeduthane🙏🙏
@somathomas6488
@somathomas6488 5 дней назад
നമസ്കാരം തിരുമേനി 🙏🙏 ഇന്ന് വിഷ്ണു അമ്പലത്തിൽ പോയി സുദർശനമന്ത്രാർച്ചന, മഞ്ഞപട്ട്, ഭാഗ്യസൂത്ര, ഇവ നടത്തുവാൻ സഹായിച്ചു 🙏🙏ഓം മഹാവിഷ്ണുവായ നമഃ 🙏🙏🙏
@TharaRs-u1p
@TharaRs-u1p 6 дней назад
ഒരുപാട് നന്ദിയുണ്ട് തിരുമേനി അറിയാത്തത് പറഞ്ഞു തന്നതിന്
@SeeliammaJose-ex6lg
@SeeliammaJose-ex6lg 6 дней назад
സീലിയം അനിഴം സെബാസ്റ്റ്യൻ തൃക്കേട്ട കുടുംബ സമധാനം മക്കളെ രക്ഷപ്പെടാൻ അനുഗ്രഹികണമെ.. രോഹിത് ചേതി റേയി പുരം റേഷൻ ആയിലൃം ഗൾഫിലെ ജോലിയിൽ സന്തോഷം സമാധാനം ഐക്യതയും സഹോദര സ്നേഹവും ബഹുമാനവും പരിഗണനയും ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കാണേ
@pms5235
@pms5235 6 дней назад
ഓം നമോ നാരായണായ🙏🙏🙏 മധുസൂദനൻ-അശ്വതി പ്രീത - ഭരണി ആതിര- തിരുവോണം നവനീത്-തൃക്കേട്ടക കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ഐക്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏
@VavaKunjava-yt2ou
@VavaKunjava-yt2ou 6 дней назад
നമസ്കാരം തിരുമേനി 🙏🏻ന്തായാലും ഞാൻ ചെയ്യും നല്ല അറിവ് പകർന്നു തന്നതിന് അങ്ങേക്ക് നന്ദി 🙏🏻🙏🏻🙏🏻🙏🏻ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാരേം 🙏🏻🙏🏻🙏🏻
@malavikamaloos5309
@malavikamaloos5309 3 дня назад
നമസ്കാരം തിരുമേനി... 🙏🏻 ഞാൻ ഇന്ന് ക്ഷേത്രത്തിൽ പോയി സുദർശന മന്ത്രാർച്ചന നടത്തി ഭഗവാന് മഞ്ഞപ്പട്ട് വഴിപാട് നൽകി. നന്ദി തിരുമേനി.. ഹൃദയം നിറഞ്ഞ ഓണാശംസകൾ തിരുമേനിക്കും കുടുംബത്തിനും.. 🙏🏻
@aiswarya.lakshmi2172
@aiswarya.lakshmi2172 6 дней назад
🙏🏻🙏🏻നമസ്കാരം തിരുമേനി നല്ല അറിവ് പറഞ്ഞ് തന്ന അങ്ങേക്ക് ഒരുപാട് നന്ദി🙏🏻 കുടുംബത്തിൽ ഐക്യവും ഐശ്വര്യവും സന്തോഷത്തോടുള്ള ജീവിതം ആകാനും പ്രാർത്ഥിക്കണേ സുമേഷ് വിശാഖം മിഥുല പൂരം അഭിനവ് കൃഷ്ണ പൂരം ഐശ്വര്യലക്ഷമി ആയില്യം🙏🏻🙏🏻🙏🏻
@sheebadinesh4864
@sheebadinesh4864 6 дней назад
നമസ്കാരം തിരുമേനി. ഷീബ ചിത്തിര ദിനേഷ് മൂലം ആദർശ് മകം ലാലു പൂരുരുട്ടതി ഹർഷ രേവതി ഷിൽന പൂരുരുട്ടതി ഞങ്ങളെ അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@radhamanikrishnankutty3998
@radhamanikrishnankutty3998 6 дней назад
ഹരേ കൃഷ്ണ 🙏നമസ്കാരം തിരുമേനി 🙏വളരെ അധികം നന്ദി സന്തോഷം 🙏രാധാമണി... ചിത്തിര
@sandhyasajeev6814
@sandhyasajeev6814 6 дней назад
നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏 ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@ushamohanmohan2397
@ushamohanmohan2397 6 дней назад
ഉഷാകുമാരി, ചതയം ഗ്രീഷ്മ, ചോതി രേഷ്മ, അശ്വതി ഞങ്ങളുടെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.ശത്രുദോഷം മാറാനും കണ്ണേറ് ദോഷം മാറാനും പ്രത്യേകം പ്രാർത്ഥിയ്ക്കണേ തിരുമേനി
@geethabalagopal9486
@geethabalagopal9486 6 дней назад
Namaskkaram Thirumeni... Thank You for the valuable information 🙏🙏🙏🙏🙏🙏💐💚Geetha- Pooruruttathi, Swathy -Bharani Deepa-Thiruvathira Balagopal -Avittam... please pray for us...👏👏👏
@renjinikr6054
@renjinikr6054 6 дней назад
രാഹുൽ പൂരാടം ഗൗരി ആയിലൃം രഞ്ജിനി ഉത്രാടം ഗോപൻ മകയിരം രാജു പൂയം ഞങ്ങളുടെ ഈ ഓണം നന്നായി തീരാൻ പ്രാർത്ഥിക്കണം തിരുമേനി ഞങ്ങളുടെ വീട്ടിൽ സുഖവും സന്തോഷവും സമാധാനവും ശാന്തിയും വരണം എന്ന് പ്രാർത്ഥിക്കണം തിരുമേനി
@subramanyanap2697
@subramanyanap2697 4 дня назад
🕉️🪔സുബ്രമണ്യൻ.. തൃക്കേട്ട തൃക്കണ്ടിയൂർ നിവാസിയാണ് തിരുമേനി ഞാൻ ദിവസവും മഹാവിഷ്ണു ക്ഷേത്രത്തിലും, ശിവ ക്ഷേത്രത്തിലും തൊഴുതു വരാറുണ്ട് തിരുവോണം നാളിൽ തിരുമേനി പറഞ്ഞപോലെയെല്ലാം ചെയ്‌തോളാം 🪔🕉️
@subramanyanap2697
@subramanyanap2697 4 дня назад
🕉️🪔എനിക്കായി തിരുമേനി പ്രാർത്ഥിക്കണമേ 🪔🕉️
@SumaKp-d3c
@SumaKp-d3c 6 дней назад
Suma uthradam തീരുമേനി എന്റെ അസുഖം മാറാൻ പ്രാർഥിക്കണേ എനിക്ക് ഐശ്വര്യം മനസ്സമാധാനം ഉണ്ടാകാൻ വേണ്ടിയുo പ്രർഥിക്കണേ തീരുമേനി പറയുന്ന ചില കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട് എനിക്ക് അതിനുള്ള ഗുണങ്ങൾ ഉണ്ടാവാറുണ്ട് ഇത് തീർച്ചയായും ചെയ്യുഠ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട് ഓo നമശിവായ
@jayak9305
@jayak9305 5 дней назад
Njan ചെയ്യും തിരുമേനി. ആദ്യമായിട്ടാ അറിയുന്നത് 🙏
@gireeshmoozhipadam
@gireeshmoozhipadam 3 дня назад
തിരുമേനി ഈ വഴിപാട് ഇന്ന് പോയി ചെയ്തു ഒത്തിരി നന്ദി
@SheebaRajeev-jl5hz
@SheebaRajeev-jl5hz 7 дней назад
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം..... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണെ തിരുമേനി 🙏🙏🙏അങ്ങ് പറഞ്ഞത് പോലെ എല്ലാം ചെയ്യും തിരുമേനി 🙏🙏🙏പറ്റുന്ന കാര്യങ്ങൾ എല്ലാം ചെയ്യാറുണ്ട് ഒത്തിരി സന്തോഷം സമാധാനം ഉണ്ടാകാറുണ്ട് 🙏🙏നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് എന്നും നല്ലത് മാത്രം വരട്ടെ 🙏ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏
@infinitestories3221
@infinitestories3221 7 дней назад
തീർച്ചയായും
@SheebaRajeev-jl5hz
@SheebaRajeev-jl5hz 5 дней назад
ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏​@@infinitestories3221
@GirijaTK-o5e
@GirijaTK-o5e 4 дня назад
നമസ്ക്കാരം തിരുമേനി അർജ്ജുൻ ചതയം മനോഹരൻ മൂലം ഗിരിജ മകയിരം അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണേ
@sreelathasubhash2697
@sreelathasubhash2697 7 дней назад
Namaskatam thirumeni.. Poojayil ulpeduthy prarthikene..... Subhash chothy sreelatha chithira anju thiruvonam, vineeth makayiram, yuvan bharani........
@infinitestories3221
@infinitestories3221 7 дней назад
ഓണത്തിന് മുന്നോടിയായി ഈ വെള്ളിയാഴ്ച്ച വിശേഷാൽ മഹാലക്ഷ്മി പൂജ നടത്തുന്നുണ്ട് ഞാൻ അതിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം, കുറിച്ചെടുത്തിട്ടുണ്ട്
@prabhuas1789
@prabhuas1789 День назад
ഹലോ തിരുമേനി നമസ്കാരം എന്റെ പേര് പ്രഭാകരൻ പൂയം തിരുമേനി പറഞ്ഞത്പ്രകാരം സുദർശന പുഷ്പാഞ്ജലി ഞാൻ നടത്തിയിരുന്നു മാത്രമല്ല ഓണക്കോടിയും കൊടുത്തിരുന്നു പറഞ്ഞമാതിരി എല്ലാം ചെയ്തിട്ടുണ്ട് തിരുമേനി എട്ടു പുഷ്പാഞ്ജലി ചെയ്തത് എല്ലാവർക്കും ചെയ്തിട്ടുണ്ട് ഇനിയെന്താ വേണ്ടത് എങ്കിൽ തിരുമേനി അവിടെ ചെയ്യുക ശരി തിരുമേനി അനുഗ്രഹിച്ചാലും 🙏
@sreelekhamk4688
@sreelekhamk4688 6 дней назад
നമസ്കാരം തിരുമേനി 🙏 എൻ്റെ മക്കൾ ശ്രീജിത്ത് തിരുവാതിര, ശരത് ചോതി ജോലിയിൽ ഉയർച്ച ഉണ്ടാകാനും രണ്ടു പേർക്കും വേണ്ടി അങ്ങയുടെ വെള്ളിയാഴ്ച പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏
@sudhilekhakc7307
@sudhilekhakc7307 4 дня назад
തീർച്ചയായും ഈ വഴിപാട് നടത്താം തിരുമേനി 🙏🏻🙏🏻🙏🏻, ഭർത്താവിന്റെ മാനസിക പ്രശ്നം തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻വിക്രമൻ ചോതി 🙏🏻മാനസിക സന്തോഷത്തിനും രോഗവസ്ഥ മാറാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🏻സുധിലേഖ മകം 🙏🏻🙏🏻🙏🏻
@vinirajendran5339
@vinirajendran5339 6 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻രാജേന്ദ്രൻ -വിശാഖം, വിനീത -അശ്വതി, dhilsham -ഭരണി, ഭഗത് കൃഷ്ണ-രേവതി, സീത -പുണർതം, ശാന്ത -പുരോരുടാതി, രുഗ്മിണി -പുരാടം 🙏🏻🙏🏻🙏🏻🙏🏻തിരുമേനി ഞങ്ങളെയും പ്രാത്ഥനയിൽ ഉൾപെടുത്തണേ സർവ്വ ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kailasanadhan5675
@kailasanadhan5675 6 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻 എന്റെ മകന് ജോലിക്ക് ശ്രെമിച്ചിട്ട് തടസം ആണ്. എന്തൊക്ക വഴിപാട് ചെയ്തിട്ടും ജോലി ശരിയാവുന്നില്ല എന്നാൽ ജോലിക്ക് നല്ല സമയം ആണെന്നാണ് എല്ലാ ജ്യോൽസ്യൻമാരും പറഞ്ഞത്. എന്നിട്ടും തടസം മാറിയില്ല ദയവായി അങ്ങയുടെ മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ ശ്രേയസ് ചിത്തിര നക്ഷത്രം 🙏🏻🙏🏻
@vrajimolg
@vrajimolg 6 дней назад
വളരെ ഉപകാരം 🙏, ദൈവം അനുഗ്രഹിക്കട്ടെ 🙏🫂,
@somathomas6488
@somathomas6488 5 дней назад
നമസ്കാരം തിരുമേനി 🙏🙏🙏തീർച്ചയായും ചെയ്യും 👍 ഓം മഹാവിഷ്ണുവായ നമഃ 🙏🙏🙏
@padmam1647
@padmam1647 6 дней назад
നമസ്കാരം തിരുമേനി പദ്മം രേവതി എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിച്ചു പൂജയിൽ ഉൾപെടുത്തണേ 🙏🙏😍
@ushakumarivp4138
@ushakumarivp4138 6 дней назад
നമസ്ക്കാരം ജീ ഉഷ- നക്ഷത്രം ചോതി ഭവനം നവീകരണത്തിനും വിവാഹത്തിനും വേണ്ടി ജീയുടെ പൂജയിലെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ നന്ദി നമസ്ക്കാരം
@vijanasyam2562
@vijanasyam2562 6 дней назад
Thirumeny parayunna pala vazhypadum njan cheythittund, enik athinte pala gunagalum undayttund, orupad nanni und thirumeny
@Sangeetha-o1z
@Sangeetha-o1z 4 дня назад
തിരുമേനി ഞാൻ അതും മനസ്സിൽ നേർന്നു നാളെ പോയി ചെയ്യാമെന്ന് ഇന്നെനിക്ക് 10000 രൂപ ലോട്ടറി അടിച്ചു മഞ്ഞപ്പട്ടു എണ്ണയും തിരിയും പാഞ്ജലിയും കഴിക്കാമെന്ന്
@abhijithvlog5975
@abhijithvlog5975 6 дней назад
മോൻ നല്ലപോലെ പഠിക്കാനും നല്ല സ്വഭാവം ഉണ്ടാകാനും പ്രാർത്ഥനയിൽ ഉൾപെടുത്തണേ അഭിജിത്ത് ഉത്രാടം 12/8/2011
@jothinarendran2283
@jothinarendran2283 4 дня назад
🙏🙏 Namaskaram thirumeni 🙏🙏 Sarath -makam, Rahul -poororuttathi, Jothi-chathayam, Narendran -thrikketta.
@arjunachuz6222
@arjunachuz6222 4 дня назад
തിരുമേനി 🙏🏻 എന്റെ വീടിന്റെ അടുത്ത് മഹാവിഷ്ണുക്ഷേത്രം ഉണ്ട് ഉത്രാടം ദിവസം മഹാവിഷ്ണു ക്ഷേത്രത്തിൽ പോയിട്ട് തിരുമേനി പറഞ്ഞ വഴിപാട് മനസ്സ് നിറഞ്ഞ് കഴിപ്പിക്കും 🙏🏻
@venuv4424
@venuv4424 6 дней назад
തിരുമേനീ... ഓണാശംസകൾ നേരുന്നു. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.... സുജ - തിരുവോണം, അഭിരാമി - പൂരം, വിപിൻ - തിരുവാതിര, വിവേക് - ചോതി, വേണു - മകം
@remarajan1726
@remarajan1726 6 дней назад
🙏🏻 തീർച്ചയായും ചെയ്യും തിരുമേനി അത്രക്കും ബാധ്യത ഉണ്ട് പ്രാർത്ഥിക്കമേ 🙏🏻🙏🏻 രാജൻ അനിഴം
@kunjumolsreekumar5784
@kunjumolsreekumar5784 6 дней назад
Namaskarram thirrumeni. Anokhi rohini. Arrushy revathy. Niharra anizham. Neerav thirruvathira. Kunjumol revathy. Prayer to us.
@RenukaSabu
@RenukaSabu 7 дней назад
നമസ്കാരം തിരുമേനി രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം പ്രസ്സി മകം ഗോമതി അമ്മ പുണർതം അങ്ങയ്യുടെ ഇന്നത്തെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടു ത്തണേ തിരുമേനി❤️❤️🙏🙏🙏🙏
@infinitestories3221
@infinitestories3221 7 дней назад
ഞാൻ വെള്ളിയാഴ്ചത്തേക്ക് ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@remeshpillai8099
@remeshpillai8099 6 дней назад
നമസ്കാരം ഓണാശംസകൾ രമേശ് പൂരാടം ശുഭ അത്തം കല്യാണി തിരുവോണം ജാനകി തിരുവോണം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഭഗവാൻ അനുഗ്രഹിച്ചാൽ ഈ പൂജ ഉത്രാട നാളിൽ ചെയ്യാൻ സാധിക്കണേ നമോ നാരായണായ
@dhanyap-bv2kw
@dhanyap-bv2kw 6 дней назад
എനിക്ക് കുഞ്ഞു ഉണ്ടാകാൻ പ്രാർത്ഥിക്കാണെ തിരുമേനി ധന്യ പുരുരു ട്ടാതി ധനേഷ് കാർത്തിക
@santhaayyappakutty1058
@santhaayyappakutty1058 6 дней назад
നമസ്കാരം തിരുമേനി എനിക്കൂംഈവഴിപാട്ചെയ്യണംഎന്ന്ആഗ്രഹംഉണ്ട്ഭഗവാൻസാധിപ്പിച്ച്തന്നാൽമതിയായിരുന്നുഹരേകൃഷ്ണരാധേശൃം
@AjithaKp-gj8hy
@AjithaKp-gj8hy 3 дня назад
ഞാൻ ഇന്ന് പോകുന്ന തിരുമേനി പറഞ്ഞപോലെ ചെയ്യുന്നു 🙏🙏🙏
@ambilyambilyuthaman6427
@ambilyambilyuthaman6427 6 дней назад
അമ്പിളി ചതയം, രഘു ത്തമൻ അശ്വതി, മാളവിക ഉത്രട്ടാതി, ദേവദത്തൻ രോഹിണി ദുരിതങ്ങൾ മറനും ആരോഗ്യതിനുംപ്രാർത്ഥിക്കണെ🙏🏻🙏🏻🙏🏻
@sajithshijina3895
@sajithshijina3895 7 дней назад
Namaskaram thirumeni Hasband sajith rohini madyapanaseelam maruvan prarthikane thirumeni
@ushakumarypm618
@ushakumarypm618 6 дней назад
Bharathan -Aswathi Usha -Avittam Dibin -Anizham Arsha -punartham Dhanvin -pooradam Bharsha -Anizham Smijesh -chodi kunjan -Anizham njangalude kudumbatheyum prarthanayil ulppeduthanam Thirumeni 🙏🙏🙏🙏🙏🙏
@SudhaSuthan-q5r
@SudhaSuthan-q5r 6 дней назад
സുതൻ.. മൂലം, സുധ .. രേവതി ഞങ്ങളുടെ ആയൂരാരോഗ്യത്തിനും നമ്മളുടെ കടം വീടാനും പ്രാർത്ഥിക്കണേ തിരുമേനി
@syamchandkishanchand6802
@syamchandkishanchand6802 6 дней назад
Namaskarm Syamchand visakham Priya darsini anizham Sheethal ayilyam Shillka Thiruvonam Dharek chand chithira Poojayil ulpeduthanam thirumeni
@VishnuAmg
@VishnuAmg 5 дней назад
Namaskkarm Tirumeni 🙏Tirumeni Entte Marichu Piya makkalude Aathmaavinu venttittum .peridanpattiyilla, naalum nokkan pattiyilla.Oru magantte Peru Vincent_Uthram nakshathuram ... Ragavan_Poruruttathi....Maalu_thiruvonam...Sunaja Kumari.. Suntheepu_Magam....Unni Krishnan _Uthram... Pechiyammal_Nakshathuram ariyilla thirumeni ...Evarude Aathmaavinu venttittum prarthikkanmethirumeni .nanni namaskkarm🙏🙏🙏🙏🙏🙏🙏
@BindyaK-m3v
@BindyaK-m3v 3 дня назад
തിരുമേനി ഞാൻ ഇന്ന് പോയി ചെയ്തു. അവിടെ സുദർശന പുഷ്പാഞ്ജലി രസീത് ആക്കുമ്പോൾ അവർ ചോദിച്ചു ഇത്‌ ആരാ പറഞ്ഞു തന്നത് എന്ന്. കാരണം രാവിലെ മുതൽ ഇത് രസീത് മുറിച്ചു മടുത്തു എന്ന്. അങ്ങ് പറഞ്ഞ കാര്യം ഞാൻ പറഞ്ഞു. അങ്ങ് പറയുന്നത് കേൾക്കുന്നവർ ഇത്‌ ചെയുന്നു എന്നല്ലേ അർത്ഥം 🙏🏻ഞാനും ചെയ്തു. മഞ്ഞ പട്ട് സമർപ്പിച്ചു. മോന്റെ പിറന്നാൾ ആയതിനാൽ പാൽപായസവും കഴ്പ്പിച്ചു. മഴ നനഞ്ഞു കൊണ്ട് നിറഞ്ഞ മനസോടെ ഭഗവാനെ തൊഴുതു. അമ്പലത്തിൽ നിന്നു പുറത്തു ഇറങ്ങുമ്പോൾ ആൽ മരത്തിൽ ഇരുന്നു ഉപ്പൻ കരയുന്ന കണ്ടു. മനസ് നിറഞ്ഞു. ഒരുപാട് നന്ദി അറിവുകൾ പറഞ്ഞു തന്നതിന് 🙏🏻🙏🏻ജോലിക്ക് വേണ്ടി ഒരുപാട് ആശിക്കുന്ന എന്റെ പ്രാർത്ഥന ഭഗവാൻ കേൾക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വീട്ടിൽ എത്തി നോക്കുമ്പോൾ ഏതൊക്കെ നക്ഷത്രക്കാർ അമ്പലത്തിൽ പോകണം എന്നാ വീഡിയോ കണ്ടു. അതിൽ എന്റെയും മോളെയും നക്ഷത്രം ഉണ്ട്. ഒരുപാട് സന്തോഷം. അങ്ങേയ്ക്കും കുടുംബത്തിനും ഓണാശംസകൾ
@remyanair5724
@remyanair5724 6 дней назад
Balakrishnan- avittam (joli stalathu sambathika uyarcha), remya-uttrattathi, nandana- punartham (vidya abivridhi), nayana- avittam (vidya abivridhi), chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro🙏🙏
@PonnammaRaju-fd4on
@PonnammaRaju-fd4on 6 дней назад
നമസ്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
@user-gy6ho1rd8f
@user-gy6ho1rd8f 6 дней назад
Namaskaram thirumeni🙏🙏🙏 bijesh uthram sathrudhosham maran prardhikanea🙏🙏🙏
@ratheeshkm8550
@ratheeshkm8550 6 дней назад
നമസ്കാരം തിരുമേനി രതീഷ് ചിത്തിര, വൈഗ അനിഴം ,ബിജിന അനിഴം,അമേഘ ഉത്രട്ടാതി അങ്ങേയുടെ പ്രാർത്ഥനയിൽ നമ്മളെ കൂടി ഉൾപെടുത്തണേ തിരുമേനി
@Beena-fi2gw
@Beena-fi2gw 6 дней назад
Thirumangalam parayunnath valare sariyanu. Enikk anubhavamanu
@user-hj9jy3si4p
@user-hj9jy3si4p 6 дней назад
Thanks thirumeni 🙏 God bless you always 🙏💯 useful 🙏 Jai Kalima 🙏🙏🙏
@sreekumarvk9995
@sreekumarvk9995 6 дней назад
നമസ്തേ തിരുമേനി പുജയിൽ ഇൾപ്പെടുത്തണേ ശ്രീകുമാർ കാർത്തിക മനീഷാ പുരം അഭിജിത്ത് ഉത്രുട്ടാതി ശ്രീചിത്ര വിശാഖം
@kumarikn7246
@kumarikn7246 6 дней назад
Anuroop thrikketta. - Vidya vijayathinum ayurarogyathinum, sathrudodham marinnathinuum, aravind thiruvathira prarthikkane thirumeni
@divyasajidivyasaji3065
@divyasajidivyasaji3065 5 дней назад
Thank you thirumeni🙏👍👍👍👍
@SivaKumar-yu6jr
@SivaKumar-yu6jr 6 дней назад
ശിവൻ വിശാഖം പ്രിയ ഉത്രട്ടാതി. മംഗള സുമംഗല ചിത്തിര. അനശ്വര ഭരണി. Jaldev പൂരാടം ഞങ്ങടെ കുടുംബത്തിലെ ശത്രുദോഷങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ
@shylamohan1969
@shylamohan1969 6 дней назад
🙏🙏🙏 നമസ്ക്കാരം തിരുമേനി🙏🙏.🙏
@bluediamond4347
@bluediamond4347 6 дней назад
Sreedevi poorurutathi tirumeni namaste eniku vendi prathikanam kadam maranam ❤
@SheebaSheeba.M-df4yn
@SheebaSheeba.M-df4yn 6 дней назад
Naskaram thirumeni🙏 yenday veetilulla yellavarkum vendy prarthikanam thirumeni 🙏Narayanan thriketa Radhamani chithira Sheeba makam Aswanth avitam🙏 thirumeni katuthulasi pujavisanglk yedukunnath nallathano orupadu katuthilasyund yennal matu thulasi kuravane🙏🙏🙏
@sindhupm1616
@sindhupm1616 6 дней назад
Veedinte aduthu dhanamdari shetram annu ullathu avide vazhipadu cheythalum porea, nalla arivu pakarnnu thannathinu valare nanni
@lylasomanlylasoman4214
@lylasomanlylasoman4214 6 дней назад
Namaskaram Thirumeni Soman Ayilam Lyla Ayilam Bhanu visaham kudubathil Uyarcha sambathikom Rogaganl Maraum prathikene thirumeni
@Cu-ttii
@Cu-ttii 6 дней назад
മകളുടെ പിറന്നാൾ ആണ് പ്രാർത്ഥിക്കണം തിരുമേനി Ishitha chothi 🙏🏻
@kamalavathi9317
@kamalavathi9317 6 дней назад
Thirumeni,kadangal veedanum,saambhatheeka bhudhimuttukal maranum prarthikenar.kMalavathi anizam.
@geethan7806
@geethan7806 6 дней назад
🎉 ശ്രീജിത്ത് അവിട്ടം സുജിത്ത് ഉത്രം സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം തീർക്കണേ കൃഷ്ണാ
@PrakashPrakashmohan-up4ij
@PrakashPrakashmohan-up4ij 6 дней назад
നമസ്കാരം തിരുമേനി സീന ഉത്രട്ടാതി . പ്രകാശ് പൂരുരുട്ടാതി . ഉണ്ണിക്കുട്ടൻ പൂരുരുട്ടാതി . അപ്പു മകയിരം . ഗൗരി മൂലം വെള്ളിയാഴ്ചത്തെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒരു ഭവനം കിട്ടാനും ആത്മാർത്ഥമായി പ്രാർത്ഥിക്കണം🙏🏻🙏🏻🙏🏻🙏🏻🙏🏻
@krishnakumarcp4238
@krishnakumarcp4238 5 часов назад
🙏🏼🙏🏼🙏🏼cheythu onathinu👍
@abhijithabhi943
@abhijithabhi943 6 дней назад
Thirmanianikku.shathrudosham.kondu.vayyatha.avasthayanu.eshathtrukalkku.nalla.oruthirichadikodukkanamay.sahikattu.parayukayanu.Asha.uthruttathy
@Renjuraju-e3s
@Renjuraju-e3s 3 дня назад
Namaskaram thirumeni Njan innu poi kazichu...pinne fagavanu pattu medichu samarpichu
@kuduhere1k
@kuduhere1k 2 дня назад
വിനോദ് കുമാർ തൃക്കേട്ട തിരുമേനി പറഞ്ഞ പ്രകാരം എന്റെ വീടിനടുത്തള്ള പിടിപ്പഴി മഹാവിഷ്ണു ക്ഷേത്രത്തിൽ ഭഗവാന് ഓണക്കോടി സമർപ്പിച്ചു. തിരുമേനി അവിടെ സുദർശനപുഷ്പാജലി യും, അർച്ചനയും അവിടെ നടത്തുന്നില്ല എന്നു പറഞ്ഞപ്പോൾ ഭാഗ്യസൂക്തപുഷ്പജലിയാണ് അവിടെ വഴിപാട് കഴിച്ചത് അനുഗ്രഹിക്കണം തിരുമേനി
@jayasreemohanan-y4y
@jayasreemohanan-y4y 6 дней назад
നടക്ഷ കാർത്തിക നിഖിൽ ഉത്രട്ടാതി അബി പുണർതം തിരുമേനി പ്രാർത്ഥിക്കണേ 🙏🙏🙏🙏
@ambiravi6828
@ambiravi6828 5 дней назад
നമസ്കാരം തിരുമേനി 🙏🙏🙏 അഭിലാഷ് ചതയം പൂജയിൽ ഉൾപ്പെടുത്തണം
@DurgaDhurga-gz6tc
@DurgaDhurga-gz6tc 6 дней назад
Namaskarem Thirumeni, njan saumini moolem nakshtathrem anikvendi prarthikane jolikum Aaroghyathinim vendi,,
@yamunar1093
@yamunar1093 6 дней назад
Namaskkaram thirumeni ente biyon asugham maran prathikkane biyon -uthradam
@UshaKumari-lc4px
@UshaKumari-lc4px 6 дней назад
ഉഷ കാർത്തിക അഭിജിത് പുരുരുട്ടാതി പ്രാർത്ഥിക്കണേ തിരുമേനി
@priyakm3759
@priyakm3759 5 дней назад
ഓണം, വിഷു, ഗുരുവായൂർ ഏകാദശി, ദിനത്തിൽ തിരുമേനി പറഞ്ഞു തന്ന പോലെ കൊടുത്തിട്ടുണ്ട്🙏 ഓണത്തിനും കൊടുക്കാം തിരുമേനി🙏🙏
@beenabeena2570
@beenabeena2570 4 дня назад
Rajesh Revathy nannayivaran prarthikanam thirumani
@SangeethaBineesh-ip9nr
@SangeethaBineesh-ip9nr 7 дней назад
നമസ്കാരം തിരുമേനി. സംഗീത ഉത്രാടംബിനീഷ് ചോതി ലക്ഷ്മി അത്തം വിഷ്ണു ആയില്യം ശ്യാമള പൂരുട്ടാതി. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുവാനും കുടുംബത്തെ ഐശ്വര്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി 🙏 ഇന്ന് എന്റെ അച്ഛൻ മരിച്ചിട്ട് 15 വർഷം തികയുകയാണ് പ്രത്യേക വഴിപാട് പൂജ വല്ലതും ചെയ്യേണ്ടതുണ്ടോ പറഞ്ഞു തരണേ തിരുമേനി.
@simipraveen4534
@simipraveen4534 6 дней назад
Namaskkaram thrumeni enikkum enda familkkum vendi prsthanyil ulppeduthenne manzinnu nalla sugam ella simi hbarani praveen punartham sreya chithra prthanyil ulppeduthanee thirumeni
@sheenaunnikrishnan8933
@sheenaunnikrishnan8933 2 дня назад
Ente ഭർത്താവ് തിരുമേനി പറഞ്ഞത് പോലെ അമ്പലത്തിൽ പോയീ സുദർശന പുഷ്പാഞ്ജലി രസീത് ആക്കി നടയിൽ കൊടുത്തു പട്ടും പിന്നെ തുളസി മാലയും കൊടുത്തു അവിടെ അകത്തു പൂജ ചൈയ്യുന്ന തിരുമേനി രസീത് നോക്കിയത് പോലും ഇല്ല അവിടെ പുഷ്പാഞ്ജലി നേരത്തെ എടുത്തു വച്ചിട്ടുണ്ടായിരുന്നു അതിൽ നിന്നും ഒരു പുഷ്പാഞ്ജലി എടുത്തു തന്നു പട്ട് അകത്തു എടുത്തു വച്ചു തുളസി മാല ഒരു പാത്രം വച്ചിട്ടുണ്ടായിരുന്നു അതിൽ ഇട്ടു തിരുമേനി മന്ത്രം ചൊല്ലിയത് പോലും ഇല്ല നല്ല തിരക്ക് ഉണ്ടായിരുന്നു അമ്പലത്തിൽ
@SandhyaLijil
@SandhyaLijil 6 дней назад
Prarthikane thirumeni Sandhya ..vishakam
@JijimolJijimol-w7s
@JijimolJijimol-w7s 6 дней назад
Namskaram thirunmeni njghale yum paratha yil ullpeduthan njghalude Jeevthile ellvam preshangal um mari njghal orumichu Jeevikanum sambathikam thinum vendi njghale yum paratha yil ullpeduthane 🙏 🙏🙏🙏 deepthi pooyam akshay chodhi
@ushagopinath7460
@ushagopinath7460 6 дней назад
അഖിൽ അത്തം ശാലിനി പൂരാടം ഗോപിനാഥൻ ആയില്യം ഉഷ രോഹിണി ശാലിനിക് നല്ല ഒരു ജോലി കിട്ടാൻ വേണ്ടി യും കട ബാധ്യത വീടാനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@AryamolKU-w3y
@AryamolKU-w3y 6 дней назад
Namaskaram thirumeni arya thriketta, aji atham, adhav makam poojayil ulpeduthane thirumeni
@bindukrishnan31
@bindukrishnan31 7 дней назад
Bindu makom Midhun pooram Meera punartham Rajmohan makayiram Please pray for us
@infinitestories3221
@infinitestories3221 7 дней назад
സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം കുറിച്ചെടുത്തിട്ടുണ്ട്
@VishnuAmg
@VishnuAmg 5 дней назад
Namaskkarm thirumeni Poojayil Ulpeduthi prarthikkename thirumeni.....Malu_Pooram.. Subhash Chandran_Revathi...Geetha_Uthrattathi.... Samshan Moses_Aswathi,...Vishnu_Aswathi.... ...Sheni....Kannan..... Padippinum,..,Aayuraarogiyathinum vendi prarthikkanmethirumeni....Nanni namaskkarm.....
@AshaKumar-cr7mm
@AshaKumar-cr7mm 6 дней назад
Namskaram thirumeni 🙏 Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏
@PadmaParameswaran-h1j
@PadmaParameswaran-h1j 6 дней назад
തിരുമേനി എനിക് അമ്പലം പോകാൻ പറ്റില്ല എന്റെ മകളെ ചതയം പൂജയിൽ ഉൾപ്പെടുത്തണേ ശ്രീലജ
@sudharmababuraran6720
@sudharmababuraran6720 6 дней назад
Baburajan. Bharani. Sudharma. Pooradam vipin raj rohini. Dipinraj uthradam. Poojayil ulppeduthi prarthikkane. Thirumeni
@vijayant4648
@vijayant4648 6 дней назад
വീട് പണി പെട്ടെന്ന് തീരാൻ പ്രാർത്ഥിക്കണേ തിരുമേനി വിജയൻ രേവതി ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ശ്രീദേവി രേവതി ചന്ദ്രിക തിരുവോണം അദ്വൈത് ഉത്രട്ടാതി ആദിഷ് തൃക്കേട്ട
@prasidarajan-ow2gs
@prasidarajan-ow2gs 6 дней назад
Praseeda Baburajan Rohini, Thejashree Rajan Makayiram, sumangala moolam,srutheesh pururuttati prathikanay thirumeny 🙏🙏🙏
@minirajkumar5235
@minirajkumar5235 6 дней назад
Namaskaram thirumeni Rajkumar pooyam mini pooram nidheeshkumar aswathy Aparna thiruvathira angayude poojayil ulpedithanam thirumeni
@abhinavkrishna1081
@abhinavkrishna1081 6 дней назад
നമസ്കാരം തിരുമേനി, ചന്ദ്രൻ ചിത്തിര രേഖാ ദേവി ചതയം അഭിനവ് കൃഷ്ണ ചോതി. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.
@stuntpros1370
@stuntpros1370 6 дней назад
Devayani makayerm puujayil ulppeduthane thirumeni🙏🙏🙏
@Suja-j6o
@Suja-j6o 6 дней назад
Namaskaram thirumeni sabathika budhimuttukal maaran prarthikane. Arunima-Anizham; Tintu- pooruruttathi; Izahaak- Chathayam; suja- chithira
@sudharmanivenugopal2985
@sudharmanivenugopal2985 6 дней назад
Very good information 🙏🏼🙏🏼🙏🏼
Далее
КОГДА МАМА НАШЛА ТЕБЕ НЕВЕСТУ
00:55
Write this miracle number
12:37
Просмотров 1 млн
Happy Onam | Onam as a Wifey | Diya Krishna
45:30
Просмотров 1 млн