Тёмный

ഓരോരോ ദുരാഗ്രഹങ്ങളെ 😜🥰😂 

Njangal Inganokkeya
Подписаться 726 тыс.
Просмотров 147 тыс.
50% 1

#njangalinganokkeya#villagelife#seethathode#nostalgia#petslove#deepthiseethathode#dogs#dogs#shitzu#labrador#forestlife#familyvlog#

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 655   
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
ഒരാഴ്ച മുൻപ് ചെയ്ത വീഡിയോ ആണേ 🥰
@sruthiv5742
@sruthiv5742 2 года назад
Oooo. അത് ആയ്ക്കോട്ടെ
@aswathyraj5166
@aswathyraj5166 2 года назад
കുഴപ്പം ഇല്ല. എപ്പോ ഴത്തേ ആയാലും ഞാൻ കണ്ടിരിക്കും
@aswathyraj5166
@aswathyraj5166 2 года назад
Nalla മണം ഉള്ള പൂവ് അല്ലേ ഇത്.
@ashsuh237
@ashsuh237 2 года назад
കണ്ണൂർ അമ്മുന്റെ അമ്മേടെ കൂടെയുള്ള വീഡിയോ ഇട്ടില്ലല്ലോ
@anandhusaji1523
@anandhusaji1523 2 года назад
Ahhhhh
@abrahamkuriakose6075
@abrahamkuriakose6075 2 года назад
സീതത്തോട്ടിലെ പാറി പറന്നു നടക്കുന്ന പൂമ്പാറ്റ...🦋🦋🦋
@muhammedbilal5320
@muhammedbilal5320 2 года назад
❤️🙏🙏🙏🙏👍🌹🌹🌹
@alivalappilali2501
@alivalappilali2501 2 года назад
ഇതുപോലത്തെ അച്ഛനേയും ആങ്ങളയേയും കിട്ടിയ ഭാഗ്യ വതി
@chadrubaibai5083
@chadrubaibai5083 2 года назад
8
@archanarajeev7437
@archanarajeev7437 Год назад
മാത്രമല്ല naathooneeyum
@rajeevmezhuveli529
@rajeevmezhuveli529 Год назад
സത്യം
@rajeevmezhuveli529
@rajeevmezhuveli529 Год назад
മാത്രം അല്ല നാത്തൂനും. ഇങ്ങനെ കിട്ടാൻ പുണ്യം ചെയ്യണം. കുശുമ്പ് വരുന്നു കാണുമ്പോൾ
@nayantharacv3907
@nayantharacv3907 2 года назад
ഇങ്ങനെ ജീവിക്കാനും ഭാഗ്യം വേണം ടി ച്ചറെ. പ്രകൃതി രമണി കൊള്ളാം❤️😘.
@JayakumarAKjk
@JayakumarAKjk 2 года назад
ഇത് പോലെ സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബത്തിൽ ദീപ്തിക്ക് ജനിക്കുവാൻ കഴിഞ്ഞു എന്നതാണ് താങ്കളുടെ ഈ ജന്മത്തിലെ ഏറ്റവും വലിയ പുണ്യം....❤❤❤......
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
ചേട്ടാ അന്ന് തോടിനെ കുറിച്ച് ചോദിച്ച കമെന്റ് കുറെ നോക്കി കാണുന്നില്ല.. ഒന്നുടെ ചോദിക്കുമോ deepthinathh@gmail.com
@JayakumarAKjk
@JayakumarAKjk 2 года назад
@@NjangalInganokkeyaDvdm3s sorry.... ഞാൻ ഓർക്കുന്നില്ല... ഓർത്താൽ തീർച്ചയായും ചോദിക്കാം 🥰
@jayasreeec5904
@jayasreeec5904 2 года назад
Hai chehi. ചേച്ചിന്റെ വീഡിയോസ് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. നമ്മളും ചേച്ചിന്റെ കുടെ ഉള്ളതുപോല്ലേ പക്ഷ വിഡിയോ കഴിയുംമ്പോൾ വല്ലാത്തൊരു missing. എന്നും എന്നും വീഡിയോസ് ഇടണം എന്തെ പറയാനാ ഒരു കൗതുകത്തിന് കാണാൻ തുടങ്ങിയാതെ. വല്ലാതെ ഇഷ്ട്ടമായി. എന്താ സങ്കടം ഉണ്ടായാലും വിഡിയോ കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം. ഒരുപാട് താങ്ക്സ്. ചേച്ചി miss uuu .
@risanah3183
@risanah3183 2 года назад
8:32 oru nerathe bhakshanam kayichotte. Le ith kelkunna puzhu:shoh ithra nalla chechiye kadikandarnnu. Next second chechi; namuk uppit kollam. Le puzhu: Dhevyeeee😆😆😆😂
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
😜
@sruthip1186
@sruthip1186 2 года назад
അച്ഛനെ ഒരുപാട് ഇഷ്ടം ❤️❤️🥰🥰😃😃
@sooryasooryavipindas1207
@sooryasooryavipindas1207 2 года назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പട്ടികുഞ്ഞുങ്ങളി ല്ലാതെ ചേച്ചിടെ വീഡിയോസ് പൂർണമാവില്ല 🥰🥰🥰🥰
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
🥰
@westernghatsspk440
@westernghatsspk440 2 года назад
താങ്കളുടെ ഈ ലോകം ഇത്ര സ്വാതന്ത്രമാക്കി തീർത്തതിൽ ആ വലിയ മനുഷ്യന്റെ പങ്ക് വലിയ വലുതാണ്. എന്നെങ്കിലും നേരിൽ കാണാൻ പറ്റിയാൽ ആ നല്ലൊരു മനുഷ്യനെ മനസറിഞ്ഞു രണ്ടു കൈകളും കൂട്ടി ചേർത്ത് പിടിക്കണം.
@darwinalfi9292
@darwinalfi9292 2 года назад
ചെറിയ ഒരു ആക്സിഡൻറ് പറ്റി പോയി ചേച്ചീ ഫോൺ എൻറെ കയ്യിൽ ഇല്ലായിരുന്നു ഇന്ന് താ കിട്ടി ഇപ്പം തന്നെ കാണുകയാണ് മിസ്സ് യു സീതത്തോട്
@vkpn________6914
@vkpn________6914 2 года назад
paisa കൊറേ ഉണ്ടായിട്ടൊന്നും ഒരുകാര്യവും ഇല്ല എന്ന് മനസിലായി!! “Money 💴 doesn’t Gives happiness”!! City യിൽ ജനിച്ച എനിക്ക് ചേച്ചിടെ ഓരോ വീഡിയോസ്. ഓരോ സ്വപ്നം കാണുന്ന പോലെ തോന്നുന്നു!!ആണ്കുട്ടിയായിട്ട് കൂടെ, എന്നെ വീട്ടീന്ന് തൊട്ടടുത്തെ വീട്ടിൽ പോലും പോകാൻ വിടില്ല !!! വലിയ ആഗ്രഹമുണ്ട് ചേച്ചിയെ പോലെ പറന്നു നടക്കാൻ !! ഈ വർഷമെങ്കിലും വെളിയിൽ പോയി പഠിക്കാൻ പറ്റണമെന്നാണ് എന്റെ പ്രാർത്ഥന!!! വീട്ടിലിരുന്നു മടുത്തു 😔😔😔!!!
@elizabethkankedath6559
@elizabethkankedath6559 Год назад
Dear son Tell your parents your problem,they’re afraid of many problems hearing daily,don’t worry,when you study out they’ll be ok,protect yourself from worldly things means bad things.
@aneesharetheesh9923
@aneesharetheesh9923 2 года назад
എപ്പോഴത്തെ വീഡിയോ ആണെകിലും കാണാൻ ഞങ്ങൾ റെഡി 😃😃
@sarithaponnu1159
@sarithaponnu1159 Год назад
അടിപൊളി വൈബ് ആണ് ഈ വീഡിയോ കണ്ടപ്പോൾ 🥰🥰🥰ഇത്രയും ഭാഗ്യവതി ആയതിന്റെ ഒന്നാമത്തെ കാരണം ഈ അച്ഛന്റെ മകളായി പിറന്നതാണ് 🥰🥰🥰അച്ചാച്ചി സൂപ്പർ ആണ് അമ്മു ഇല്ലാത്തതിന്റെ കുറവ് അണ്ണാണിയുടെ മുഖത്തും ഉണ്ട് 🥰🥰🥰🥰എന്തായാലും നല്ലൊരു വീഡിയോ 🥰😔😔
@MyLifeMyhappiness369
@MyLifeMyhappiness369 2 года назад
Food കൊടുത്തപ്പോ ജാനുവിന്റെ ആ expression 🤣🤣🤣🤣🤣🤣🤣
@suryababu2898
@suryababu2898 2 года назад
തികച്ചും ഭാഗ്യവതി 👍🏻🌈 കുഞ്ഞു ജീവിതം ആഗ്രഹിക്കുന്ന പോലെ ജീവിച്ചു തീർക്കുക 👌🏻ഞാനും ഇങ്ങനെ ആണ് കേട്ടോ 🥰❤
@shinibijo1654
@shinibijo1654 2 года назад
അച്ഛനും മോളും ഒരേ പോലെയാണ്. അച്ഛന്റെ മൂക്കാണ് മോൾക്ക്. അച്ഛനെ ഒത്തിരി ഇഷ്ടപ്പെട്ടു 🥰🥰🥰🥰
@sureshvk1126
@sureshvk1126 2 года назад
പരിമിതികൾ ഒരുപാട് ഉണ്ടെങ്കിലും നിങ്ങളുടെ ഓരോ വീഡിയോയും എനർജി മൂഡ് ആണ്👌 കാരണം ഉള്ളത് ഉള്ളത് പോലെ പറയുന്ന അച്ചാച്ചി സൂപ്പർ 👍ഒരു ഹോം സ്റ്റേ നല്ലതാണ്. ♥️സീതത്തോട് കാണാൻ വരുന്നവർക്ക് അത് ആവശ്യം തന്നെ ❤എല്ലാ ആശംസകളും 🙏
@WeAreAHappyFamily
@WeAreAHappyFamily 2 года назад
ഞാനും ഇടുക്കിയില്‍ വന്ന ആദ്യ സമയത്താണു ഇങ്ങനെ കാട് ഉള്ളിടത്ത് പുഴു I mean തോട്ട പുഴു (ഇവിടെ ഇങ്ങനാ)പറയുന്നു.എന്റെ കാലിൽ കേറി ചോര കുടിച്ചു ഇരിക്കുന്നു.ആദ്യം ആദ്യം അറപ്പ് ആരുന്നു പേടി ആരുന്നു പിന്നെ ടീച്ചർ പറഞ്ഞ പോലെ അത് ജീവിതത്തിന്റെ ഭാഗമായി 🤝🤷‍♀️.പിന്നെ അറപ്പുമില്ല പേടിയും ഇല്ല കാട്ടില്‍ കേറിട്ട് വരുന്നു onnenkil dettol ഒഴിച്ച് കാലു കഴുകുന്നു.അല്ലെങ്കിൽ പുഴുനെ കാണുമ്പോൾ ഉപ്പു ഇടുന്നു അവരെ ഓടിച്ച് വിടുന്നു. (🤦‍♀️ഉം പൊക്കോ).മഴയായാൽ പിന്നെ വഴിയരുകില്‍ കാണും ഈ കശ്മലൻ മാര്‍.പിന്നെ അവരുടെ കടിച്ചു കഴിഞ്ഞു കുറച്ച് ദിവസം കഴിഞ്ഞാല്‍ pinn ഉണ്ടല്ലോ ഒരു ചൊറിച്ചിലാ എന്റെ mmo🙆‍♀️..
@vijayviswanath9118
@vijayviswanath9118 Год назад
ടീച്ചറുടെ ചമ്മിയ മുഖം കാണാൻ നല്ല രസം 😂❤️
@stephythomas4633
@stephythomas4633 2 года назад
മനുഷ്യനേക്കാൾ വിശ്വസിക്കാവുന്നത് pets നെ ആണ് മനുഷ്യൻ ഉപേക്ഷിച്ചാലും അവർ നമ്മളെ വിട്ടു പോവില്ല... ഞാൻ പ്രെഗ്നന്റ് ആണ് ഇവിടെ സംസാരിക്കാനോ ആരും ഇല്ല എന്നെ നിങ്ങളുടെ കൂട്ടുവാവേടെ activities ഒത്തിരി ചിരിപ്പിക്കാറുണ്ട്... എന്റെ ഈ അവസ്ഥയിൽ നിങ്ങൾ ഒക്കെ തന്നെ കൂട്ടുകാർ... ഞാൻ നാട്ടിൽ വരുമ്പോൾ അങ്ങോട്ട്‌ വരും എന്നെ സന്തോഷിപ്പിച്ച കൂട്ടുവാവേനെ കാണാൻ... Jacky fan from Mumbai 😘😘😘😘
@comedycorner190
@comedycorner190 2 года назад
Lp
@bhagyalekshmi6512
@bhagyalekshmi6512 2 года назад
😍നല്ല സുന്ദരമായ കാഴ്ചകൾ 😍ഇതൊന്നും വേറെ എവിടെയും കാണില്ല. ജാക്കി 💙ജാനു 🧡ബൊമ്മി 💚വെള്ളത്തിൽ ചാടിയ ജാക്കിയുടെ സന്തോഷം 💜ഇങ്ങനെ വേണം അച്ഛനും 💚മകളും. മനസിന്‌ സന്തോഷം തരുന്ന അച്ഛന്റെ വാക്കുകൾ 😍എന്തു സന്തോഷം.💜💙💚🧡🖤💛❤😍👌👍.
@binduvinodbinduvinod1962
@binduvinodbinduvinod1962 2 года назад
ടീച്ചർ ഒരുപാട്എൻജോയ് ചെയുന്നുണ്ട് ഈ കാലത്ത് ആർക്കു ഇല്ലാത്ത ഒരു ലൈഫ് ആണ് ടീച്ചറിന് 🥰🥰🥰u💜💜💜💜💜❤️❤️❤️❤️❤️❤️
@jancyjimmichan9754
@jancyjimmichan9754 2 года назад
അച്ചാച്ചി കാരണം മൂക്ക് അല്ല നല്ലൊരു ജന്മം കിട്ടിയില്ലേ. സ്മരണ വേണം കുട്ടീ സ്മരണ....
@abhiramibiju4321
@abhiramibiju4321 2 года назад
Pinneee chechii....ee videos il kure chirikkan und....ellarudem chila tym le dialogu😅😅😅😅 njn kaanumboo tym nyt 12.30 aayii.....ellarum kidannuu...chiri adakki piidch chirikkuvaa☺☺☺illel amma enne eduthitt adikkum☺☺☺
@Jin_2_suzanne
@Jin_2_suzanne 2 года назад
Camera man ഇന്ന് സൂപ്പർ ആയിട്ട് ഉണ്ട് 🥰🥰🥰🥰🥰 എല്ലാം നന്നായി കാണിച്ചിട്ട് ഉണ്ട് ❤❤❤ ആരാ ക്യാമറ മാൻ 🙄
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
കണ്ണൂർ അമ്മു 🥰
@aksharasanthosh3910
@aksharasanthosh3910 2 года назад
Ee ചോദ്യം ആരേലും ചോദിച്ചിട്ടുണ്ടോ എന്ന് നോക്കി വന്നതാരുന്നു ഞാൻ 😜😁
@mithyamithyajithu1747
@mithyamithyajithu1747 2 года назад
Hi chechi... Ammu kallam paranju veendum seethathodu ethile...... Adipoli breakfast thanne.... Ramaniyeyum shanthayeyum kandittu... Kidu veettil illaloappo sulu ammaye koodi koottikoodayrunno??? Knr ammude sound maariyathu pole.... Achachi cooking expert aano chechi.... ❤💕🥰😊😍 viraha dhukhathaal annaniye kaanan paavam thonni.....
@pranavpreetha
@pranavpreetha 2 года назад
Pets ന് ഉടുപ്പ് ഇട്ടുകൊടുക്കുമ്പോൾ അവർക്ക് അതു discomfort ആയി feel ചെയ്യില്ലേ...അതുകൊണ്ടായിരിക്കില്ലേ അവർ അത് ഊരി കളയാൻ ശ്രമിക്കുന്നത്..Deepthi പരിഭവം തോന്നല്ലേ...എന്റെ ഒരു സംശയം പറഞ്ഞതാ...
@reshmakochu36
@reshmakochu36 2 года назад
എപ്പോഴത്തെ ആയാലും വേണ്ടില്ല ഞങ്ങൾക്ക് കണ്ടാൽ മതി.. ബൊമ്മി ജാക്കി ജാനു ഉയിർ......
@PeterMDavid
@PeterMDavid 2 года назад
ഇതൊക്കെ കാണുമ്പോൾ കൊതിക്കാതിരിക്കുന്നതെങ്ങനെ??? പറഞ്ഞത് പോലെ ചൂണ്ട കൂടി വേണമായിരുന്നു 👍ഫിഷ് ഫ്രൈയും ആയേനെ 👌പപ്പയും ചേട്ടായിയും കട്ടക്ക് കൂടെയുണ്ടല്ലോ അതാണ് നമ്മുടെ വിജയ രഹസ്യം 👍❤👌
@shylajasathyadevan7227
@shylajasathyadevan7227 Год назад
ഞാൻ ആദ്യമായാണ് കമന്റ്‌ ഇടുന്നത്. ദീപ്‌തിടെ സംസാരമൊക്കെ ഇഷ്ടമാണ്. Flowers channel കണ്ടായിരുന്നു. God bless you. 🌹🌹👌👌❤❤
@prasannankumar2871
@prasannankumar2871 2 года назад
Njangal pravsikalude kothikittum allengil
@KADUKUMANIONE
@KADUKUMANIONE 2 года назад
കൊള്ളാം അടിപൊളി വീഡിയോ
@bindusaleesh6349
@bindusaleesh6349 2 года назад
അച്ചാച്ചിയും ടീച്ചറും ഒരു പോലെയാണ് ഇരിക്കുന്നത് ...
@mallucraftpanda6080
@mallucraftpanda6080 2 года назад
കുഞ്ഞിപ്പുഴു ജാനുസ് 🥰🥰
@sherlypaulson8023
@sherlypaulson8023 2 года назад
Athe🥰🥰
@indianmusic8727
@indianmusic8727 2 года назад
Ammu ellathe oru rasam ella.....😣
@sobhanamr7045
@sobhanamr7045 5 месяцев назад
ഞാനൊരുദിവസം വരുന്നുണ്ട്
@johnvarghese9800
@johnvarghese9800 2 года назад
ഉപയോഗിക്കാൻ എയർടെൽ ഇന്റെ ഫൈബർ ഫൈജി നല്ല സ്പീഡ് കിട്ടും ഞാൻ അതാണ് ഉപയോഗിക്കുന്നത്
@stijikp9861
@stijikp9861 2 года назад
ഇന്ന് ഞങ്ങടെ അവിടെ ഇഡ്ഡലി ചമ്മന്തിയും സാമ്പാറും ആയിരുന്നു...... വീട് പണി നടക്കുന്നുണ്ട് അതുകൊണ്ടാ 😅😂😂😂🤣🤣🤣😝😝😝🤪🤪🤪😁😁😁
@rajeshr38
@rajeshr38 2 года назад
ഇതാഗ്രഹങ്ങൾ ആണ്.... 😍😍😍
@keepsmiling5873
@keepsmiling5873 Год назад
അപ്പോ ആരാ ക്യാമറ man
@parambilclicksbyajan4943
@parambilclicksbyajan4943 2 года назад
ഹോം സ്റ്റേ ശരിയായിട്ടു വേണം അവിടെ ഒന്ന് വന്നു നിൽക്കാൻ. എല്ലാം വേഗം ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കാം ❤️❤️❤️❤️❤️👍🏼🥰
@ushapk6827
@ushapk6827 2 года назад
ഇത് പൊലേ ഉള്ള അച്ഛനെയും അങ്ങളയെയും കിട്ടിയ ദീപ്തി ടീച്ചർ മഹാ ഭാഗ്യവതിയാണ്. പിന്നെ കുട്ടുവാവ ഫുള്ളും വെള്ളത്തിൽ ആണല്ലോ
@aryaa6995
@aryaa6995 2 года назад
സീതത്തോടിന്റെ സ്വന്തം നരേന്ദ്ര പ്രസാദ് നമ്മടെ അച്ചാച്ചി ❤️❤️❤️
@NnnKkk-kp7oi
@NnnKkk-kp7oi 11 месяцев назад
പാവം അച്ഛനായിട്ട് ജോലി ചെയ്യിപ്പിക്കുവാണോ ടീച്ചർ സൂപ്പറാ പട്ടികളെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ടീച്ചറെ ഇനിയും പട്ടികളെ മേടിക്ക് എന്നെയും കൂടെ കൂട്ടോ ടീച്ചറിന്റെ മറ്റേ പിള്ളേര് എന്തിയെ അവർക്ക് സുഖമാണോ ടീച്ചറെ അമ്മയും അച്ഛനും ആങ്ങളയും
@jinsjoseph3251
@jinsjoseph3251 Год назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇഷ്ടമായി വീഡിയോ
@unnikrishnapillai3661
@unnikrishnapillai3661 2 года назад
ആറിന്റ തീരത്തേ കാപ്പി കുടി അടിപൊളി 👍🏻
@faisalkv2752
@faisalkv2752 2 года назад
അമ്മു മലപ്പുറത്തു കാരി ആണല്ലേ അതുകൊണ്ടാണ് വീഴാൻ പോകുമ്പോൾ അള്ളാ എന്നു വിളിക്കുന്നത്
@sajisoman2126
@sajisoman2126 Год назад
അചാച്ചി ഒരു നരേന്ദ്ര പ്രസാതാണ് രൂപത്തിൽ ഒറിജിനലാണ് ഞാൻ പറയണമെന്ന് വിചാരിച്ചതാ അചാച്ചി പറഞ്ഞത്
@devuchandran4544
@devuchandran4544 2 года назад
ഈശ്വര.. എന്ത് ഭംഗി ഉള്ള സ്ഥലം.. ഇവരെ കാണിക്കാത്ത വീഡിയോ ഒന്നും പൂർത്തിയവില്ല...എല്ലാ വീഡിയോ യിലും ഇവർ എല്ലാം വേണം...
@maluselin8936
@maluselin8936 2 года назад
അമ്മടെ കൂട്ടുവാവേ എന്ന വിളി ഒരുപാടേ സന്തോഷം 🤗🤗
@ganga5578
@ganga5578 2 года назад
Puzhu ennu paranjath അട്ട ye alle chechii🙄.. Patti kuttyde meloke aa അട്ട kayarumo
@thyagarajanpillai585
@thyagarajanpillai585 9 месяцев назад
നല്ലൊരു കുടുംബത്തിന് വേണ്ടി എൻതു പറയണമെന്ന് അറിയില്ല.
@khadeejaka6504
@khadeejaka6504 Год назад
ഉഴ്ന്ന് ദേശ തിരിച്ചിട😮ടങ്ങാ ഓയ1 ൽ പാനിൽ പുരട്ടണം പെട്ടന്ന് ഇളകിമ വരും
@adithyakrishnaprasad3900
@adithyakrishnaprasad3900 2 года назад
Pets ne kanaapattathavarodh povann parayy chechiii . Manushyan mare snehikanellkall nalathh petsne annenn ariyathavaravumm athoke parayannee . Jannu mol , kuttu vavayum ellarum polliaynn🎉🎂😘🥰💕❣️🎉❣️💕🥰😘
@alnamarylorance3550
@alnamarylorance3550 2 года назад
അണ്ണാണി ടീച്ചർ കൊടുത്തപ്പോ മേടിച്ചില്ലല്ലോ..... പാവം ടീച്ചർ.
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
😂
@alnamarylorance3550
@alnamarylorance3550 2 года назад
@@NjangalInganokkeyaDvdm3s എനിക്ക് സങ്കടം വന്നു, സ്നേഹത്തോടെ കൊടുത്തതല്ലേ...
@prasannankumar2871
@prasannankumar2871 2 года назад
Kattil irunnu kazhikumpol first kurachu kalanjitu kazhiku...
@geethadevi1984
@geethadevi1984 2 года назад
Supervideo dosa undakunna chachan, dosa kazhikkatha annani, kuttuvava kazhinja janmmathil ambalathil santhikaranayirunnennu thonunnu 3neravum kulikanishtam❤😘😘😘😘😘😘😘
@srilaxmynacharya6828
@srilaxmynacharya6828 2 года назад
Super ...manassu niranju...kazhchakalum samsaram vum...achachiye orupadishtmmm
@shyamkrishnan6837
@shyamkrishnan6837 2 года назад
ഒത്തിരി സന്തോഷം. 🙂🙂 മുടി കെട്ടി വെച്ചിരിക്കുന്നത് കണ്ടിട്ട് ചിരി വരുന്നു കളിയാക്കിതല്ലാട്ടോ 😁
@tastycookingwithjo2615
@tastycookingwithjo2615 2 года назад
പുതിയ വീഡിയോ ക്ക് കാത്തിരിക്കുവാരുന്നു. മനോഹരമായ വീഡിയോ.. എനിക്കും ഇഷ്ട്ടാ ഇതേപോലെ കാട്ടിൽ പോകാൻ ഒക്കെ.
@omaskeralakitchen6097
@omaskeralakitchen6097 Год назад
Enjoy you Life Deepthi Kutty and Family 👪❤♥💙💕
@Kuttipataalamvlogs
@Kuttipataalamvlogs 2 года назад
എനിക്ക് ഇഷ്ടവാ ചേച്ചി ഇതുപോലുള്ള pet's
@rajiak5729
@rajiak5729 Год назад
Super daylog ente Chora kudechitt poguva,, *****🤣😂
@Kuttipataalamvlogs
@Kuttipataalamvlogs 2 года назад
Hello
@naseerashamnad5466
@naseerashamnad5466 Год назад
മലപ്പുറത്ത് എവിടെയാണ് അമ്മുവിൻറെ വീട്
@kavithadevi5079
@kavithadevi5079 2 года назад
ആദ്യമായി കാട് കയറി ജാനു👏👏👏👏👏👏😘😘😘😍😍😍 മോൾ കുഞ്ഞിനെ കാണാൻ കൊതിയായി
@smrithis2707
@smrithis2707 2 года назад
Annani real name enthaa
@ancylopez3836
@ancylopez3836 2 года назад
Deepu
@explorewithourvillage3669
@explorewithourvillage3669 2 года назад
സ്ഥലം ഒരു രക്ഷയും ഇല്ല പൊളി 👏👏👏👏👌👌👌
@stijikp9861
@stijikp9861 2 года назад
എനിക്ക് ഈ പട്ടികളെ കാണാൻ ഇഷ്ടമാണ്. അത് ❤️❤️❤️😍😍😍😍
@girishampady8518
@girishampady8518 2 года назад
ചക്കേന്ന്‌ പറയുമ്പോ മാങ്ങാ 😃😃😃.. 💕💞💃💃
@girishampady8518
@girishampady8518 2 года назад
💃💃...
@sajireji4054
@sajireji4054 2 года назад
എനിക്ക് ഒന്ന് നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് ഞാൻ ഇവിടെ എരുമേലിയിൽ ഉണ്ട് ഇതിലെ വരാറുണ്ടോ ?
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
ഇടക്ക്
@SS-jj5lt
@SS-jj5lt 2 года назад
Pls give little more care janukutty still cute loving baby🙏❤🥰😍😘👌pet world🙏🙏
@shimie2823
@shimie2823 2 года назад
Uduppitta Janu ..Cute 🤩....Camara menothi.... Kannur Ammuvano.....???....Ee teachere oro agrahangale ....😍😍❤
@shijiparemmal6792
@shijiparemmal6792 Год назад
Chechiyute sound urvashiyute sound pole und
@kiranghosh636
@kiranghosh636 2 года назад
ഈശ്വരാ, എന്റെ ആഗ്രഹങ്ങളുടെ ലിസ്റ്റ് കൂട്ടാൻ ഓരോ പ്ലാനുകളുമായി ഇറങ്ങിക്കോളും... വെളുപ്പാൻകാലത്തു കിളികളുടെ കളകളാരവം കേട്ടു ആറ്റുവക്കിൽ ഇരുന്നു ദോശ ചുട്ടുതിന്നാനും കൊതിയാകുന്നല്ലോ... 😋😋😋
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
എല്ലാം നടത്താം പക്ഷെ ഞാൻ അന്ന് പറഞ്ഞപോലെ തങ്ങളുടെ വലതു കയ്യിൽ മറ്റൊരാളുടെ ഇടതു കൈ ഉണ്ടാവണം... പറഞ്ഞത് പിടികിട്ടികാണുമല്ലോ 🥰
@kiranghosh636
@kiranghosh636 2 года назад
@@NjangalInganokkeyaDvdm3s അത് ചതി ആണ് ടീച്ചറെ.. it's too bad...😶😶😶
@Heleenamn2718
@Heleenamn2718 2 года назад
പ്രകൃതിയെ അറിഞ്ഞുള്ള പാചകവും കൂടെ വാചകവും 😄.
@TimePass-cl4lm
@TimePass-cl4lm Год назад
വെള്ളം കണ്ടപ്പോൾ അവന് ഇച്ചിരി കുസൃതി കൂടുതലാണെന്ന് തോന്നുന്നല്ലോ 😄😄😄
@ajanyaammu1826
@ajanyaammu1826 2 года назад
Nallarasavaaa chechi dogs ne konchikkunnath kelkkaan 🥰🥰🥰🥰🥰🥰🥰kuttuvaaveeeeeeeee ❤️
@sreekumariks9820
@sreekumariks9820 2 года назад
Nalla oru Achanum Brotherum ullath Deeptiude bhagyam , anikku evar randum ella , Home stay annu thudangum , varana 👍🥰🥰🥰🥰
@thomasjose8167
@thomasjose8167 2 года назад
Loving Family. God Bless
@Unknown_dog_lover
@Unknown_dog_lover 2 года назад
Nalla sthalam....lab inu nalla exercise undenkile..aayussu koodu....jackykku...athi nannayi kittunnundu....pinne oru kunju januvum
@freedamol.j5254
@freedamol.j5254 2 года назад
Attaye kanda kandam vazhi le oodunna njan 😂😂😂😂😂
@akshara4221
@akshara4221 2 года назад
Sheriyaa nokki irunnapo Narendra Prasad nte cut ullapole achachikk♥️
@samikshasami6185
@samikshasami6185 2 года назад
11:49 ബൊമ്മി വെള്ളം കണ്ടതും കണ്ടം വഴി ഓടി........ 🤣🤣🤣🤣🤣🤣
@sairabanu8226
@sairabanu8226 Год назад
Eee poovu boke eniku bayankara ishtamanu
@hackerkerala1832
@hackerkerala1832 2 года назад
ഇതാരാ ക്യാമറ മേനോൻ😊
@annammageorge4198
@annammageorge4198 2 года назад
ജീവിതവുമായി ഇണങ്ങിച്ചേരുന്ന.... മോളെ... ഇതാണ് ജീവിതം ഇപ്പോഴത്തെ പിള്ളേരൊക്കെ എല്ലാം പൂനച്ച ആണ്.... പഴയ കാലത്തിന്റെ ഓർമ്മകൾ വരുന്നതെല്ലാം കാണുമ്പോൾ.. സ്നേഹം സന്തോഷം സമാധാനം.... വളരെ നല്ല ചാനൽ ആണ് ഈ വീഡിയോ കാണുമ്പോൾ ഇങ്ങനെ ഉള്ള സ്ഥലത്ത് താമസിക്കാൻ തോന്നുവാ
@stijikp9861
@stijikp9861 2 года назад
അമ്മു ചേച്ചി ആണോ വീഡിയോ എടുക്കുന്നത്
@MyLifeMyhappiness369
@MyLifeMyhappiness369 2 года назад
കണ്ണൂർ അമ്മുവാണോ ക്യാമറ മേനോൻ 🤔🤔
@DanielDaniel-sh5oj
@DanielDaniel-sh5oj 2 года назад
I love your pets videos Teacher. 🧡🧡
@mohananchandroth3129
@mohananchandroth3129 2 года назад
A very relaxing experience. Thanks a lot 🙏💓.
@Kuttipataalamvlogs
@Kuttipataalamvlogs 2 года назад
ഇനിയും കാണിക്കണംപ്ലീസ് ചേച്ചി
@Indzzz
@Indzzz 2 года назад
Da eniku aa poovinte chediyo kambo enthelm ayachu tharavo....oru padu varshamayi anweshikunu
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
ഇവിടെ ഇഷ്ടംപോലെ ഉണ്ട്
@sheejashaji651
@sheejashaji651 2 года назад
അച്ഛനും മോളും photo copy തന്നെയാ.. നല്ല മൂക്ക് ആണ് ട്ടാ.. Chalungiyathalla 😄😄😄
@seenashaji2497
@seenashaji2497 2 года назад
ഒരു പോലെ ഇരിക്കുന്നെ. പിന്നെ ഹോം സ്റ്റേ ayalu ഞങൾ വരും അച്ഛൻ മോൾ ഒരുപോലെ.
@AshwathKoornadka-gk1im
@AshwathKoornadka-gk1im Год назад
Randu ammu markkum ente oru hii❤️❤️❤️
@sumabiju6731
@sumabiju6731 2 года назад
Really nature friendly video. Achachiyum molum same aane😍God bless ❤️🥰
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
എനിക്കേറെ ഇഷ്ടമായ സുന്ദരമായ പ്രകൃതി. നിങ്ങളേയും പാചകവും എല്ലാം ഇഷ്ടമായി.
@toolMaxvipin30
@toolMaxvipin30 2 года назад
Kuttuvava poiliya pinne achachiyum 😍😍😍😍
Далее
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 254 тыс.