വിരമിക്കൽ ഒരു ഞെട്ടലോടയാണ് കേട്ടത് 😔ഇല്ല ozil നിങ്ങൾ എന്റെ മനസ്സിൽ നിന്ന് മായില്ല 🔥3 വർഷം മുൻപ് എനിക്കൊരു ആൺകുട്ടി പിറന്നു നിങ്ങളോടുള്ള ഇഷട്ടം എന്റെ മകന്റെ പേര് mesut ozil എന്ന് ഞാൻ വിളിച്ചു 💓💓💓
മതങ്ങൾ ഇല്ലാതായാൽ വംശീയത ഇന്നുള്ളതിലും കൂടും ഒരു പരിധിവരെ വംശീയത കുറയുന്നത് മതങ്ങൾ ഉള്ളത് കൊണ്ടാണ് ഒരേ മതത്തിൽ തന്നെ പല വംശങ്ങളും ഉണ്ട്.. വംശീയതയും വർഗീയതയും ഒക്കെ ഇല്ലാത്തവൻ ഉള്ള വഴി മതങ്ങൾ ഇല്ലാതാവല്ല മനുഷ്യർ ടോളറൻസ് ഉള്ളവരായി മാറലാണ്
@@albinpaul9977 tengha aan. Nee onn njan parayunna channels onn nokk ( the house of football, feed football, football is life) ithan ettavum mikacha channels..
വർണ്ണ -വർഗ്ഗ വെറിയുടെ ഇരയാണ് മെസ്യൂട്ട് ഓസിൽ... ആരൊക്കെ എന്ത് പറഞ്ഞാലും ലോകം അവന്റെ പേര് ചരിത്രത്തിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു... ചരിത്രം മരണമില്ലാത്തതാണ്.... അസിസ്റ്റുകളുടെ സുൽത്താൻ ആണ് ഓസിൽ... 💚💪🏻
അറിഞ്ഞിട്ടാണ് ഈ പറയുന്നത്. കുർദുകളെ നോവിക്കുന്നനുമായി ജർമ്മനിക്ക് അടുപ്പമില്ല.. ☀️ പുറന്ത ഫോട്ടോ എടുത്തിട്ട് എന്റെ പ്രസിഡണ്ട് എന്ന് പറഞ്ഞതാണ് തെറ്റ് അത് തെറ്റ് തന്നെയാണ്
@@jjpmk3114 Evan markku Kala sneham ( football kalikaran) alla ullathu kola sneham ennu parayum attum akandi chathu njammante alano( ethe sneham aanu Pakistan dum) engil njammal hashtag pidikkum. Ee turkey border aa abhayarthikal Europe kodiyaryathu. Pinne evanmaru chethu koottiya avaratham ariyavallo. Ethinu ethire France and Germany kooduthal nilapad edukkunne athinte chorukka . Evidithe ind and pak poleya pak president umma koduthu kondu oru photo evide kanam. Ehokke ariyavunna Ozil Erdogan chennu kandappol kola sneham pottiolichappol" my president " Aayee poyee.
I am an arsenal fan, repect Ozil.. But in arsenal, he had to follow the code of conduct.. അവിടെ Ozil posting aanu problem ഉണ്ടായത്. But still Arsenal shows their love towards his performace for Arsen
പ്രിയ അവതാരക എന്റെ ഓസിൽ നു വേണ്ടി ഇത്തിരി സമയം കണ്ടെത്തിയതിന് നന്ദി. 2010 WC ക്വാർട്ടർ മുതലാണ് ഓസിൽ നെ അറിഞ്ഞു തുടങ്ങുന്നത് അവിടുന്ന് ഇങ്ങോട്ട് അവന്റെ Fan ആയി അതിനാൽ ജർമ്മനിയുടെയും. ഇന്ന് നീ ഇല്ലാത്ത ജർമ്മനി കളി മറന്നിരിക്കുന്നു നീ ഒരു നാൾ ആ മധ്യനിര ഭരിക്കാൻ വരുമെന്ന് കാത്തിരിക്കുന്നു ഒരു ആരാധകൻ
Vallathoru kadha kore ishtam chettante avatharanam adhupole thanne ind good job man 100 percentage nilapadu pularthunnu love ur nature and breif studiying precentation hands off cheatta chettante ella vdeosm othri ishtammm🙌🙌🙌
One of the greatest players of our times. My children wore ozil shirts when they were growing up. But I'm sad that he didn't do justice to his talents by not focusing solely on football.
എന്ത് നിലപാട് അഫ്ഗാനിലും സിറിയയിലും കെനിയയിലും നടക്കുന്ന അക്രമങ്ങൾക്കെതിരെ ഒരു വാക്ക് ഉരിയാടാൻ ഓസിലിന് കഴിഞ്ഞിട്ടുണ്ടോ ഇയാൾ കേവലം സെലക്ടീവ് നിലപാട്കാരൻ മാത്രമാണ്. ഫുഡ്ബോളർ എന്ന നിലയിൽ വലിയ ഇഷ്ടമാണ്