Тёмный

ഓർഡർ കിട്ടിയ 1kg ചിക്കൻ ബിരിയാണി/Perunnal sp chicken dam biriyani/Kozhikode biriyani 

Nesis archive's
Подписаться 63 тыс.
Просмотров 19 тыс.
50% 1

#Kozikodesplchickendambiriyani#Perunnalspl#dambiriyani#easytastybiriyani#nesis
കൈമ 1kg
ചിക്കൻ 12 പീസ്
വലിയുള്ളി 400
തക്കാളി 300
പച്ചമുളക് 6 എണ്ണം എരിവുള്ളത്
വെളുത്തുള്ളി 25 ഗ്രാം
ഇഞ്ചി 25ഗ്രാം
മല്ലിയില പൊതീന ഓരോ പിടി
കറി വേപ്പില 4 തണ്ട്
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾ പൊടി അര ടീസ്പൂൺ
ചിക്കൻ മസാല 1+അര ടീസ്പൂൺ
കുരുമുളക് പൊടി ഒന്നര ടീസ്പൂൺ
വലിയ ജീരകം പൊടി ഒന്നര ടീസ്പൂൺ
ഗരം മസാല 2 ടീസ്പൂൺ
ഓയിൽ 200
ഡാൽഡ 50g
rkg 50 g
അണ്ടി +മുന്തിരി 50 ഗ്രാം
തൈര് കുറച്ചു, പുളിക്കു അനുസരിച്ചു
ചെറുനാരങ്ങാ 2 റൈസിനും മസാലക്കും
ക്യാരറ്റ് 1
ഇതൊക്കെ ഓരോരുത്തരുടെ എരിവിന് അനുസരിച്ചു കൂടുകയും കുറക്കുകയും ചെയ്യാം

Опубликовано:

 

6 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@kadheejapv8444
@kadheejapv8444 Месяц назад
Sooper biriyani😊🎉❤
@nesisarchives
@nesisarchives Месяц назад
🥰❤️❤
@NoufalNowshad-cm5jg
@NoufalNowshad-cm5jg Месяц назад
Biriyani super 🤤
@nesisarchives
@nesisarchives Месяц назад
🥰🥰❤️
@liyashomelykitchen1450
@liyashomelykitchen1450 Месяц назад
വെറൈറ്റി ആയും ഈസി ആയും റെഡി ആക്കാൻ പറ്റിയ അടിപൊളി ചിക്കൻ ബിരിയാണി... അറിയാത്തവർക്കു പോലും ഈ വീഡിയോ കണ്ടാൽ ബിരിയാണി റെഡി ആക്കാൻ പറ്റും ❤️
@nesisarchives
@nesisarchives Месяц назад
അതെ ഇനി ബിരിയാണി വെക്കാൻ അറിയാതെ ആരും ഉണ്ടാവരുത് 😅🥰🥰❤❤
@Zaza-lb1fk
@Zaza-lb1fk Месяц назад
അടിപൊളി . എല്ലാവർക്കും ഉപകാരപ്രദമാകും
@nesisarchives
@nesisarchives Месяц назад
🥰🥰🥰
@nesisarchives
@nesisarchives Месяц назад
ഉപകാരം ആവട്ടെ, കാണുന്നോർക്കും എനിക്കും ❤❤🥰
@Zaza-lb1fk
@Zaza-lb1fk Месяц назад
@@nesisarchives Yes
@MystylewithJesna1
@MystylewithJesna1 Месяц назад
ബിരിയാണി നന്നായിട്ടുണ്ട് ❤❤
@nesisarchives
@nesisarchives Месяц назад
🥰❤️❤️
@rehananobin5252
@rehananobin5252 Месяц назад
🙏🙏🙏
@shahalmuhammed3940
@shahalmuhammed3940 Месяц назад
സൂപ്പർ👍👍👍
@nesisarchives
@nesisarchives Месяц назад
❤️🥰🥰
@vijayaraghvan5799
@vijayaraghvan5799 Месяц назад
Super
@nesisarchives
@nesisarchives Месяц назад
❤️🥰🥰
@akmalcraftandideas7959
@akmalcraftandideas7959 Месяц назад
Super ❤❤❤
@nesisarchives
@nesisarchives Месяц назад
🥰❤❤
@bharatspeedshop8200
@bharatspeedshop8200 Месяц назад
🎉❤
@nesisarchives
@nesisarchives Месяц назад
🥰❤️❤️❤
@jaganjva3728
@jaganjva3728 Месяц назад
WONDERFULLLLLLL
@nesisarchives
@nesisarchives Месяц назад
❤️❤️❤️
@rabeehradhin.8159
@rabeehradhin.8159 Месяц назад
@nesisarchives
@nesisarchives Месяц назад
🥰❤️❤️❤
@sainukitchen1041
@sainukitchen1041 Месяц назад
ബിരിയാണിസൂപ്പർ❤
@nesisarchives
@nesisarchives Месяц назад
സൈനു 🥰🥰❤️
@Femisfoods
@Femisfoods Месяц назад
Biriyani തകർത്തു❤❤❤
@nesisarchives
@nesisarchives Месяц назад
താങ്ക്സ് 🥰❤❤❤️
@SurumeesTimePass
@SurumeesTimePass Месяц назад
Hi❤️😍
@Femisfoods
@Femisfoods Месяц назад
@@SurumeesTimePass hi da🥰
@Irfan-zf1df
@Irfan-zf1df Месяц назад
കിടുക്കാച്ചി ബിരിയാണിയും ചമ്മന്തിയും 😋😋😋😋😋പൊളിച്ചു ഇത്ത മോളോട് day in my life ചെയ്യാൻ പറയണേ
@nesisarchives
@nesisarchives Месяц назад
പറയാട്ടോ 🥰😅
@Irfan-zf1df
@Irfan-zf1df Месяц назад
@@nesisarchives aa
@shamnachola3025
@shamnachola3025 Месяц назад
Kallyana veetil vekkunna pole cheyyoooo. Onnum vayattade
@nesisarchives
@nesisarchives Месяц назад
ഇൻശാഅല്ലഹ് 🥰🥰
@geethakumarig238
@geethakumarig238 Месяц назад
ബിരിയാണി അരി വറത്തിട്ടേ ഞാൻ ചെയ്യാറുള്ളു അപ്പോൾ ഒട്ടും ടെൻഷൻ വേണ്ട, ഇങ്ങനെ ഒരു കിലോയുടെ ചെയ്യുന്ന ത് ഉപകാരം ആണ്, വയ്യാത്ത തുകൊണ്ടാണ് ഇടയ്ക്കിടെ കമൻറ് ഇടാം, വീഢിയോ എല്ലാം കാണുന്നുണ്ട്, മെഡിസിൻ കഴിച്ചാൽ പിന്നെ ക്ഷീണം, ഉറക്കം ഇതൊക്കെ യാണ്
@nesisarchives
@nesisarchives Месяц назад
കുറവില്ലേ, ഫ്രീ ആവുമ്പോൾ മാത്രം കണ്ടാൽ മതീട്ടോ, അസുഗം വേഗം മാറട്ടെ 🥰🥰❤️❤️❤️❤❤ഒരു പാട് സ്നേഹത്തോടെ
@geethakumarig238
@geethakumarig238 Месяц назад
@@nesisarchives കുറവവെന്ന് പറയാൻ പറ്റില്ല ചേച്ചി , മൂന്നു മാസത്തേക്ക് മെഡിസിൻ കഴിക്കാൻ പറഞ്ഞിരിക്കുക നടക്കാൻ ബുദ്ധിമുട്ട് ആണ് വീഴ്ച യിൽ ഡിസ്സ്ക്കിന് നല്ല കംപ്ളെയിൻറ്, സ്റ്റിക്ക് ഉപയോഗിച്ച് നടക്കാനാണ് ഡോക്ടർ പറഞ്ഞത്, ഇല്ലെങ്കിൽ വീഴും അതാണ് ചേച്ചി ഇപ്പോഴത്തെ അവസ്ഥ പഴയപോലെ നടക്കാൻ കൊതിയാ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി
@nesisarchives
@nesisarchives Месяц назад
@@geethakumarig238 തീര്ച്ചയായും പ്രാർത്ഥിക്കാതിരിക്കുമോ, അസുഖമ് സങ്കടമാണ് കേൾക്കുമ്പോൾ 🤲🏽🤲🏽🤲🏽
@shamnachola3025
@shamnachola3025 Месяц назад
Edhe methodil beef biriyani vekkooo
@nesisarchives
@nesisarchives Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y5QNVUBFGgE.htmlsi=REIki78XdO3sLQz9
@nesisarchives
@nesisarchives Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y5QNVUBFGgE.htmlsi=REIki78XdO3sLQz9
@beenarajendran6230
@beenarajendran6230 Месяц назад
ഒരു കിലോ ചിക്കന് rice എത്ര എടുക്കണം
@nesisarchives
@nesisarchives Месяц назад
1kg rice തന്നെ 🥰❤️❤❤
@sindhushinoj4621
@sindhushinoj4621 Месяц назад
1 kg biriyanikk ethra roopa aanu vanga?.....
@nesisarchives
@nesisarchives Месяц назад
700 ആണ്, ഇപ്പൊ ചിക്കനു നല്ല വിലയല്ലേ അപ്പൊ നോക്കി വാങ്ങാം
@Yuva-e9c
@Yuva-e9c Месяц назад
ഒരുകിലോ എത്ര aaalk കഴിക്കാം
@nesisarchives
@nesisarchives Месяц назад
@@Yuva-e9c 6 to 7
@specialfastkitchen5475
@specialfastkitchen5475 Месяц назад
Superbereyani🎉🎉🎉🎉❤❤😂
@nesisarchives
@nesisarchives Месяц назад
🥰❤❤❤thanks
@meerasaji8765
@meerasaji8765 11 дней назад
Chiken masala ഏതു brand ആണ്....
@nesisarchives
@nesisarchives 10 дней назад
Eastern ❤️🥰
@meerasaji8765
@meerasaji8765 10 дней назад
@@nesisarchives 🙏
@sarigasuresh186
@sarigasuresh186 Месяц назад
Rate ethra
@nesisarchives
@nesisarchives Месяц назад
1kg 700,750
@raiderswe6502
@raiderswe6502 Месяц назад
ഏതാ കുക്കിംഗ്‌ gloves ഇടൻ പറഞ്ഞു ട് ഇടാതെ
@nesisarchives
@nesisarchives Месяц назад
ക്ലീനിങ് വിഡിയോയിൽ ഇടും അല്ലാതെ കുക്കിംഗ്‌ വിഡിയോയിൽ ഇടൂല pls വെറുപ്പിക്കരുത്
@raiderswe6502
@raiderswe6502 Месяц назад
@@nesisarchives അത് ഏതാ കുക്കിംഗ്‌ വീഡിയോ യിൽ ഇടൂ plsssss😔😔😔😔😔😔
@raiderswe6502
@raiderswe6502 Месяц назад
@@nesisarchives ഞാൻ പറഞ്ഞു കാര്യം ങൾക് മാത്രം മതി ഫിഷ് ചിക്കൻ അത് clening ചെയൂബോൾ കായം തേക്കുബോൾ ഇടൂ പത്രം കൈയൂകുബോൾ കൈയിൽ മിക്സ്‌ ചെയൂന്ന തിന് ഓക്കേ ഇടൂ plsssss പച്ചക്കറി അരീ യൂബോൾ
@raiderswe6502
@raiderswe6502 Месяц назад
@@nesisarchives ഒന്ന് പറഞ്ഞു ഇല്ല
Далее
Я читаю переписки сына
00:18
Просмотров 626 тыс.
Flo Rida - Whistle НА РУССКОМ 😂🔥
00:29
Просмотров 499 тыс.
Я читаю переписки сына
00:18
Просмотров 626 тыс.