Тёмный

കടം പൂർണ്ണമായും തീർന്ന് പണം വരാൻ... ഉപ്പ് ജാറിൽ ഈ 2 വസ്തുക്കൾ മറച്ചു വച്ചാൽ മതി !!  

My Spiritual Worship
Подписаться 264 тыс.
Просмотров 590 тыс.
50% 1

കടം പൂർണ്ണമായും തീർന്ന് പണം വരാൻ... ഉപ്പ് ജാറിൽ ഈ 2 വസ്തുക്കൾ മറച്ചു വച്ചാൽ മതി !! #uppupariharam

Опубликовано:

 

23 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 286   
@saradaraveendran8924
@saradaraveendran8924 3 месяца назад
ഞാൻ ഒരു വർഷത്തോളമായി മാഡം പറയുന്നത് കൃത്യമായ വൃത്തിയായി ചെയ്യുന്നു എനിക്ക് ഇന്ന് വരെ ഒരു ഗുണവും കിട്ടിയിട്ടില്ല ഒരുപാട് എഴുതിവെച്ചു എന്തൊക്കെ ചെയ്തു ഒരുപാട് കടമായതുകൊണ്ടാണ് ഇത്രയും റിസ്ക് എടുത്ത് ചെയ്യുന്നത് ഉള്ള ജോലി കൂടി പോയി ഇതൊക്കെ ചെയ്തു ചെയ്തു വരുമാനം നഷ്ടമായി എന്നല്ലാതെ വേറെ ഗുണങ്ങൾ ഒന്നും കിട്ടിയില്ല 😔 വിശ്വാസം അതല്ലേ എല്ലാം ഭാഗ്യമുള്ളവർക്കൊക്കെ കിട്ടുമായിരിക്കും🙏 എന്നെപ്പോലുള്ളവർ ഇങ്ങനെ ഓരോ കമന്റുകൾ ഇട്ടാൽ മേടത്തിന് പൈസ കിട്ടും നമുക്കൊന്നു കിട്ടില്ല എന്ന് സ്പഷ്ടം 😔 അത്രയ്ക്ക് മനസ്സ് മടുത്തു പോയി അതുകൊണ്ട് പറഞ്ഞതാ 😢
@bindusuresh5053
@bindusuresh5053 3 месяца назад
Ssss
@JayaSree-hp8tt
@JayaSree-hp8tt Месяц назад
How could you believe this stupidity to bring money for you
@whistle4132
@whistle4132 Месяц назад
ഈ വീഡിയോ വളരെ upakaraprathamay നന്ദി
@pmmohanan9864
@pmmohanan9864 4 месяца назад
Like it very much. Thanks madam.
@thulasibai3907
@thulasibai3907 Год назад
Nalla Arivukal paranjuthannathil Nanny
@vibhedha
@vibhedha Год назад
Thank you💖
@girijapv5999
@girijapv5999 Год назад
അതെ. കാശ് ഉണ്ടെങ്കിൽ കാര്യങ്ങൾ നടത്താം.
@jalajadevi8245
@jalajadevi8245 Год назад
🙏
@jessysabu1545
@jessysabu1545 Год назад
Thankilk anthramathram panom undai
@dinkansmedia2010
@dinkansmedia2010 3 месяца назад
നന്ദി നന്ദി. ഞാൻ തീച്ചയായും ചെയ്യു
@ananthanarayananvs8011
@ananthanarayananvs8011 Год назад
If this brings out good result our Govt.may follow this trick.
@premalathapremalatha7855
@premalathapremalatha7855 4 месяца назад
Ravileyano Atho Sandhya samayathano mam ithu cheyendath❤
@sajinip5452
@sajinip5452 2 месяца назад
Thankyou 🙏🙏🙏
@gowrik.p8163
@gowrik.p8163 Год назад
Thank You
@thomastmathew
@thomastmathew Год назад
Thanks For Good. Idea
@santhasivan6765
@santhasivan6765 3 месяца назад
അതെ 🙏🙏🙏🙏🌹🌹
@aiggyabin1945
@aiggyabin1945 Год назад
Almirah yil vechoodae?
@balaambika8748
@balaambika8748 Год назад
Thank you so much
@krreghu3441
@krreghu3441 Год назад
കഠി ന പ്രയഗ്നം ചെയ്യുക, സമ്പത്ത് ധാ രാളം ഉണ്ടാക്കാം
@rajinehu3336
@rajinehu3336 Год назад
Thank you sistee
@prakashanedavana7088
@prakashanedavana7088 Год назад
To
@elzashibu138
@elzashibu138 Год назад
മുൻപ് പറഞ്ഞത്‌ പോലെ പഞ്ചസാര ജാറിൽ ഇട്ടൊരു കർമ്മം ചെയ്യാൻ പറഞ്ഞത് ചെയ്തിരുന്നു അതു ചെയ്തു. ഇതും കൂടി ചെയ്യുന്നത് കൊണ്ടു കുഴപ്പം ഉണ്ടോ
@jishnuprabhakaran3110
@jishnuprabhakaran3110 Год назад
Tank you. Madm
@sheelasuseelan6885
@sheelasuseelan6885 Год назад
Namaskaram 🙏🙏🙏🙏🙏
@kushapradeep8677
@kushapradeep8677 Год назад
Which side we have to keep this bottle? Any specific direction? Pl let me know.
@MySpiritualWorship
@MySpiritualWorship Год назад
Thekku vasam ozhichu bakki evideyum vakam🙏
@MeenaKumari-rg6gv
@MeenaKumari-rg6gv Год назад
🌹🌹🌹🌹🌹
@nayana1180
@nayana1180 Год назад
Namskaram 🙏aa kunju ganapathy vigraham evde ninnanu medichathennu parayamo?? Enthu kondanu undakiyirikunathu??
@MySpiritualWorship
@MySpiritualWorship Год назад
Palaniyil poyappol avidunnu vangiyathaanu. Wood anu🙏
@hemalathathacharath3797
@hemalathathacharath3797 Год назад
🙏🙏🙏
@r.aaradhyaaradhy1556
@r.aaradhyaaradhy1556 Год назад
Tq
@mayamanasa
@mayamanasa Год назад
Harekrishna
@chaithrababu1997
@chaithrababu1997 Год назад
Vech nokiyit result parayam thanks
@pooldisctipstrickstips4328
@pooldisctipstrickstips4328 Год назад
Result undo
@chaithrababu1997
@chaithrababu1997 Год назад
@@pooldisctipstrickstips4328 mattam unde
@sidharthsidhu8395
@sidharthsidhu8395 Год назад
Karuthavavile yellow thuniyile nale cheyano
@MySpiritualWorship
@MySpiritualWorship Год назад
ഇന്നലെ ആയിരുന്നു ചെയ്യേണ്ടത് 🙏🙏
@bindhushaji3092
@bindhushaji3092 Год назад
Njanum cheyum
@sunithajayakumar7422
@sunithajayakumar7422 Год назад
🙏🙏🙏മാം വെള്ളികഴി ഞ്ഞേ വരുന്നത് ദിവസം ഏതാണ് ഒന്ന് പറയാമോ
@mayapriya2806
@mayapriya2806 Год назад
Thank-you
@SumaBiju-zw1oi
@SumaBiju-zw1oi Месяц назад
👌👌🙏🙏
@sonasmixingworld
@sonasmixingworld Год назад
ഇങ്ങെനെ സ്ഥാപനങ്ങളിൽ വയ്ക്കാമോ
@Devuttyraj
@Devuttyraj Год назад
Oru doubt yeppo vilikukathikanam.. cleaning cheyyamo suryagrahanam time il
@MySpiritualWorship
@MySpiritualWorship Год назад
Vaikittu 6.15 nu sesham veedu thudachu vrithiyakki 6.45 pm or 7pm nu vilakku vakam🙏
@Devuttyraj
@Devuttyraj Год назад
@@MySpiritualWorship thank you mam
@Devuttyraj
@Devuttyraj Год назад
6.15 shesham kulikan pattumo
@MySpiritualWorship
@MySpiritualWorship Год назад
🙏🙏
@jyothisbasil1803
@jyothisbasil1803 Год назад
Ith bedroomil vekkamo
@Lekha-athira
@Lekha-athira 3 месяца назад
Yes❤️
@pranavgvrpranav9558
@pranavgvrpranav9558 2 месяца назад
Idil enthengilum result kitiya aarengilum undo
@wahidwahid7776
@wahidwahid7776 4 месяца назад
Vayab:ellageil:attcayum
@Aavani555
@Aavani555 Год назад
ഉപ്പ് ജാറിൽ തട്ടി ഇപ്പൊ വീട്ടിൽ നടക്കാൻ സ്ഥലം ഇല്ല
@ellikulamjayakumar1508
@ellikulamjayakumar1508 Год назад
ഫലം കുടി സഹോദരി പറയൂ
@AnithaAnithams-nh8pc
@AnithaAnithams-nh8pc Год назад
​@@ellikulamjayakumar1508 ❤❤❤❤
@Sruthi696
@Sruthi696 11 месяцев назад
😂😂😂
@anithagomathydamodaran7567
@anithagomathydamodaran7567 4 месяца назад
😂😂😂
@abhijith4020
@abhijith4020 4 месяца назад
ഇവർ പറയുന്നതെല്ലാം കള്ളമാണ് ഞാൻ കുറെ കാര്യങ്ങൾ ചെയ്തു നോക്കി ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല നഷ്ടങ്ങളും വന്നു...... ദൈവത്തോട് പ്രാർത്ഥിക്കൂ മനസമാധാനമെങ്കിലും ഉണ്ടാകും🙏
@kurlamavlogging447
@kurlamavlogging447 Год назад
Enthe chaithalum kadam marunilla koodikondde erikkunnu gold ellam panayam agunnu ethine entha oru pariharam reply tharanam entha chaiyandde
@lakshmis6956
@lakshmis6956 Год назад
Joli cheyanum anittu kadam veettanum allathe 2 bottle vechittu no use bro
@Sruthi696
@Sruthi696 11 месяцев назад
Joli cheythu cash undakkiyal kadam marum kadam kadam ennu eppozhum chindichondirunnal pinnayum kadam vannukondae irikkum
@sajanad259
@sajanad259 9 месяцев назад
@ravik7513
@ravik7513 Год назад
ഉപകാര പ്രദമായ വീഡിയോ
@geethanair1807
@geethanair1807 Год назад
Tuesday, friday days aanallo ithu cheyendathu. Appol oru doubt. Ella tuesday and friday oro pravasyavum mattano bottle?
@MySpiritualWorship
@MySpiritualWorship Год назад
Video full kandille... athil vyakthamayi paranjittundu. Tuesday allenkil friday ithil ethenkilum oru divasam vachal mathi. Oru pravasyam vachal 42 divasam kazhinju mattiyal mathi🙏
@geethanair1807
@geethanair1807 Год назад
Thank you 🙏
@krajendraprasad4786
@krajendraprasad4786 Год назад
ജോലിയും കൂലിയും ഇല്ലാത്തവർ ഇങ്ങനെ ചെയ്താൽ കടവും,ബാധ്യതയും തീരുമോ?. അവസാനം നരബലിയിൽ അവസാനിക്കുമോ?.
@devassykuttypt1534
@devassykuttypt1534 Год назад
panamvarnthadassamoondagilvazhysariyakkuka
@priyakk2378
@priyakk2378 2 месяца назад
🙏👍
@cgangadharan8199
@cgangadharan8199 Год назад
Alamarayil oru moolakku vekkamo.
@ASN_garden
@ASN_garden 3 месяца назад
Ethum chyyam
@sarithaanish6311
@sarithaanish6311 Год назад
Njanellam nirthi oruprayoganavumilla
@anusv-un6ru
@anusv-un6ru 11 месяцев назад
😍😍😍😍😍കടം മാറി നിങ്ങൾ കോടീശ്വരനാവാൻ ഈ ഒരു മന്ത്രം മാത്രം മതി ഒരൊറ്റ ദിവസം കൊണ്ട് ഫലം ഉറപ്പ് 😍😍😍😍😍😍😍😍
@sadak835
@sadak835 4 месяца назад
Entha Sethupathi cartoon
@dinkansmedia2010
@dinkansmedia2010 3 месяца назад
❤ തന്ദി നന്ദി
@SarathrajpkChikku
@SarathrajpkChikku 2 месяца назад
Eth
@lekshmilechu3105
@lekshmilechu3105 Год назад
Pachamanjalano, unakkamanjalano vaykkendathu plz reply madam
@MySpiritualWorship
@MySpiritualWorship Год назад
ഉണക്ക മഞ്ഞൾ 🙏
@whistle4132
@whistle4132 Месяц назад
❤😊
@PushpaPushpa.sankaran
@PushpaPushpa.sankaran 4 дня назад
രണ്ടാമത്തെ ചെയുമ്പോൾ ഏത് സമയത് ആണ് ചെയേണ്ടത്
@kuriangeorge3374
@kuriangeorge3374 Год назад
ലോട്ടറി അടിക്കുമോ..മഞ്ഞൾ പൊടി ആണ് ഇപ്പോൾ ഒള്ളത്
@rajeswarikk3834
@rajeswarikk3834 Год назад
Madam wedding ring nadu വലതു കൈവിരലിൽ ഇടമോ
@MySpiritualWorship
@MySpiritualWorship Год назад
വലതു മോതിര വിരലിൽ ഇടുന്നതാണ് ഉത്തമം 🙏🙏
@minimanilal5977
@minimanilal5977 Год назад
ഗ്രഹണം കഴിഞ്ഞ് വിളിക്ക് എപ്പോൾ koluthamennu പറയാമോ
@MySpiritualWorship
@MySpiritualWorship Год назад
6.45 pm or 7 pm🙏
@universe266
@universe266 Год назад
Vayambhu means?
@MySpiritualWorship
@MySpiritualWorship Год назад
പച്ചമരുന്നാണ്. അങ്ങാടി കടയിൽ കിട്ടും 🙏
@universe266
@universe266 Год назад
@@MySpiritualWorship ok 👌
@aneeshakku4158
@aneeshakku4158 7 месяцев назад
വയമ്പ് എവിടെ കിട്ടും. Please reply.
@user-dh6ds3se4h
@user-dh6ds3se4h Месяц назад
Ayurvedakadakalil
@ramachandran8565
@ramachandran8565 3 месяца назад
വെയിൽ ഉള്ളപ്പോൾ ഉപ്പു കലക്കി തലയിൽ ഒഴിക്കുക അര മണിക്കൂർ വെയിലത്തിരിക്കുക എന്താ കൊള്ളാമോ
@thulayilpanoor9512
@thulayilpanoor9512 Год назад
Saltinte. Oru. Vilaye
@nishamk8384
@nishamk8384 11 месяцев назад
ചൊവ്വ വൈകുന്നേരം ചെയ്യാമോ അല്ലാത്ത ദിവസം രാവിലെ പറ്റുമോ
@MySpiritualWorship
@MySpiritualWorship 11 месяцев назад
Mm🙏
@jayasatheeshan4214
@jayasatheeshan4214 Год назад
Ellavarkkum panam illatha vishamangal maratte.🙏
@user-gf8nn5tc9p
@user-gf8nn5tc9p 4 месяца назад
Thank you❤️
@jyothisbasil1803
@jyothisbasil1803 Год назад
Chechi ഞാൻ പച്ചരി കൊണ്ട് ഉള്ള വിദ്യ ചെയ്തു നല്ല മാറ്റമുണ്ട്, ഇതിന്റെ കൂടത്തിൽ ഈ വഴിപാട് കൂടി ചെയ്യാമോ
@ramchandpopley3284
@ramchandpopley3284 Год назад
Pachari kondu enthu vazhipadu annu cheythe
@AshrafAcchu-vw2vr
@AshrafAcchu-vw2vr 3 месяца назад
Kodatha paisa thirichu kittyng mdee
@ambikakumari2177
@ambikakumari2177 Год назад
🙏🙏🙏🙏🙏
@ambadigouri1055
@ambadigouri1055 Год назад
🙏🏼🙏🏼🙏🏼
@yatheendradaskc3421
@yatheendradaskc3421 Год назад
ആ ധനമന്ത്രി ബാലഗോപാലനെ കൊണ്ട് ഒന്ന് ഈ പരിഹാരം ചെയിക്ക് കേരളമെങ്കിലും രക്ഷപ്പെടുമല്ലോ കടമില്ലാതെ😂
@sameerasami1438
@sameerasami1438 Год назад
റുമീൽ വെക്കാൻ പറ്റുമോ
@MySpiritualWorship
@MySpiritualWorship Год назад
Mm
@devadaspc1086
@devadaspc1086 Год назад
🙏🙏❣️
@meenumeenu1176
@meenumeenu1176 Год назад
Hkgiabig
@shinikjohn7656
@shinikjohn7656 11 месяцев назад
0
@Hemalatha-pq2ks
@Hemalatha-pq2ks 9 месяцев назад
​@@meenumeenu1176ങങ❤😊
@fidhafidha1641
@fidhafidha1641 Год назад
cheythitt falam kittiyavr undo.undenkil plc comment
@sasikumarg4665
@sasikumarg4665 Год назад
Ethokesheriyanoenteponna,
@sindhuacharya1381
@sindhuacharya1381 Год назад
വയമ്പ് ഇല്ലെങ്കിൽ പകരം എന്തെങ്കിലും വെക്കാൻ പറ്റുമോ. പ്ലീസ് റിപ്ലൈ മാം 🙏🏻
@MySpiritualWorship
@MySpiritualWorship Год назад
വയമ്പ് ആണ് ഈ വഴിപാട് ചെയ്യാൻ അത്യാവശ്യം. അങ്ങാടിക്കടയിൽ കിട്ടും. അല്ലെങ്കിൽ ഓൺലൈനിൽ നോക്കൂ 🙏
@albehrainchinnusvlog
@albehrainchinnusvlog Год назад
Mam pachamanjal vekkamo
@MySpiritualWorship
@MySpiritualWorship Год назад
ഉണങ്ങിയ മഞ്ഞൾ ആണ് വേണ്ടത്. പച്ച മഞ്ഞൾ പെട്ടെന്ന് കേടാകും 🙏
@User_ryz295
@User_ryz295 Год назад
പോയ്‌ ജോലി ചെയ്തു ജീവികട പോസ്റ്റ്‌ മാനെ മനുഷ്യൻ ഇങ്ങനെ പറ്റി karuthu
@akshayaammu7491
@akshayaammu7491 Год назад
Anike.othiri.kadam.o
@salusaji3627
@salusaji3627 Год назад
Kadayil vakkamoo?
@MySpiritualWorship
@MySpiritualWorship Год назад
Mm🙏
@Chooranolilvlog
@Chooranolilvlog Год назад
Pacha manjal veckamo
@MySpiritualWorship
@MySpiritualWorship Год назад
ഉണക്ക മഞ്ഞൾ ആണ് വേണ്ടത് 🙏
@Chooranolilvlog
@Chooranolilvlog Год назад
Atheyo
@sarangi5866
@sarangi5866 Год назад
Ithum cheyyum
@sheejap.v6363
@sheejap.v6363 Год назад
വീട്ടുകാരുടെ നക്ഷത്ര ദിവസം ചെയ്യാൻ പറ്റുമോ
@MySpiritualWorship
@MySpiritualWorship Год назад
Cheyam🙏
@rekhamolekrishnakumar5572
@rekhamolekrishnakumar5572 Год назад
ചേച്ചി കഴിഞ്ഞപ്രാവശ്യം മഞ്ഞ തുണിയിൽ കെട്ടിവച്ച വയമ്പും വയനഇലയും എന്തുചെയ്യും ഉപ്പ് വെള്ളത്തിൽ കലക്കി കളഞ്ഞു
@MySpiritualWorship
@MySpiritualWorship Год назад
വയമ്പ് വീണ്ടും പരിഹാരത്തിനു ഉപയോഗിക്കാം. 🙏
@rekhamolekrishnakumar5572
@rekhamolekrishnakumar5572 Год назад
@@MySpiritualWorship അപ്പോൾ ഇലയോ
@ushamohan1400
@ushamohan1400 3 месяца назад
ഗൾഫിൽ ജോലിയില്ലാതെ നിൽക്കുന്ന ആളിനു ജോലി കിട്ടാൻഎന്തെങ്കിലും പരിഹാരം ഉണ്ടോ /
@user-mu1zm9zg6c
@user-mu1zm9zg6c 4 месяца назад
Sheela..uthradm..ethoke.chitittum.kadm.mathram.baki
@thankappanachari-ju4qq
@thankappanachari-ju4qq 11 месяцев назад
ഇതു കേട്ടു കേട്ടു മടുത്തു.
@sreesree8024
@sreesree8024 Год назад
ഞാൻ mam പറയുന്നതെല്ലാം ചെയ്യാറുണ്ട് കടത്തിന് ഒരു ബുദ്ധിമുട്ടും ഞാൻ നോക്കിയവടെ കാണുന്നുന്നില്ല പണത്തിന്റെ ബുദ്ധിമുട്ട് മാറാൻ എനിക്ക് സമയമായില്ല എന്ന് തോനുന്നു അതിനെല്ലാം ഒരു സമയം വരുമായിരിക്കും
@lakshmis6956
@lakshmis6956 Год назад
Varum ethokke udayippa
@manjushaudayakumar9257
@manjushaudayakumar9257 Год назад
കബോർഡിൽ വെക്കാമോ
@MySpiritualWorship
@MySpiritualWorship Год назад
Mm🙏
@manumonu7081
@manumonu7081 Год назад
Mulakumnallikayumathipanamvarum
@rajisudarshan6067
@rajisudarshan6067 Год назад
ഇതു പൂജ മുറിയിൽ വെക്കുമ്പോൾ പൊങ്കാല കാലംവച്ചു മറച്ചു വക്കാമോ
@priyas5611
@priyas5611 Год назад
ഇന്ന് എന്റെ കയ്യിൽ നിന്നും നെഗറ്റീവ് എനർജി ഇല്ലാതാക്കാനുള്ള ബൗളും കല്ലുപ്പും താഴെ വീണു ബൗൾ പൊട്ടിപ്പോയി. ദോഷം ആണോ ഇത് ആണെങ്കിൽ പരിഹാരം പറഞ്ഞു തരണം mam😭
@MySpiritualWorship
@MySpiritualWorship Год назад
വിഷമിക്കണ്ട. മോശം സമയം വരുമ്പോൾ എല്ലാത്തിനും തടസങ്ങൾ വരാം. നാമജപം മുടക്കരുത്. വീണ്ടും ചെയ്തോളൂ 🙏
@mayamanasa
@mayamanasa Год назад
Lakshmi kunch set vanghychu
@sarmilakn6567
@sarmilakn6567 Год назад
എവിടെന്നു വാങ്ങി ആമസോൺ ആണോ link തരുമോ
@mayamanasa
@mayamanasa Год назад
@@sarmilakn6567 sss
@MySpiritualWorship
@MySpiritualWorship Год назад
Good 👍🙏🙏
@mayamanasa
@mayamanasa Год назад
Innu poojamuryil njan vechu tto
@MySpiritualWorship
@MySpiritualWorship Год назад
🙏
@renjiniramesh6430
@renjiniramesh6430 Год назад
ചേച്ചി എന്താണ് ഈ മാസത്തെ മൂന്നാം പിറയെ നേരത്തെ വീഡിയോ ചെയ്യാതെ ഇരുന്നത് . ഈ മാസത്തെ ചന്ദ്രദർശനം ഞാൻ അറിഞ്ഞില്ല
@MySpiritualWorship
@MySpiritualWorship Год назад
ഹോസ്പിറ്റൽ ആവശ്യം ഉള്ളതുകൊണ്ട് കുറച്ച് തിരക്കായിരുന്നു. അതാണ്‌ വീഡിയോ ചെയ്യാൻ സാധികാഞ്ഞത് 🙏🙏
@renjiniramesh6430
@renjiniramesh6430 Год назад
@@MySpiritualWorship ok ചേച്ചി അടുത്ത മാസം നേരത്തെ ചെയ്യണേ 🙏
@MySpiritualWorship
@MySpiritualWorship Год назад
Mm🙏
@hayahaminahameed2367
@hayahaminahameed2367 Год назад
Ningalk panam varunnodo Nigal chaithu pareeshichathano
@Sruthi696
@Sruthi696 11 месяцев назад
Views kittumbol ivarkk youtubeil ninnum cash kittum😂😂
@bindub7991
@bindub7991 Год назад
മറ്റു ഉപ്പു പരിഹാരങ്ങൾക്കൊപ്പം ഇതും ചെയ്യാമോ?
@MySpiritualWorship
@MySpiritualWorship Год назад
Mm🙏
@pravithamv5280
@pravithamv5280 Год назад
Manjal unakiyathano
@MySpiritualWorship
@MySpiritualWorship Год назад
Mm🙏
@user-di5jx8ld1m
@user-di5jx8ld1m 4 месяца назад
നക്ഷത്രം വിശാഖമാണ് അത് നോക്കി ഒന്നും പറഞ്ഞു തരുമോ
@prasannarajan3107
@prasannarajan3107 Год назад
ഇതിൽ നിറച്ച കല്ല് ഉപ്പ് എടുത്ത് ദൃഷ്ടി ഉഴിഞ്ഞു കളയാൻ പറ്റുമോ . . എടുത്താൽ വീണ്ടും അത്ര ഉപ്പ് അതിൽ ഇടാണോ . . പ്ലീസ് റിപ്ലൈ ...... 🙏👍🙏
@MySpiritualWorship
@MySpiritualWorship Год назад
ഇതിൽനിന്നും ഉപ്പെടുത്തു ദൃഷ്ടി ഉഴിയാം. മഞ്ഞളും വയമ്പും തെളിഞ്ഞു കണ്ടാൽ ഉപ്പ് ഇട്ടുകൊടുത്താൽ മതി 🙏
@jayasreegopi2733
@jayasreegopi2733 Год назад
🙏ചെയ്യാം എല്ലാം ചെയ്യുന്നുണ്ട് ഒത്തിരി മാറ്റം ഉണ്ട് മോന് salary കൂട്ടികിട്ടാൻ ഏതാണ് ചെയ്യേണ്ടത് മാം🙏🙏🙏🙏🙏🌷
@lakshmis6956
@lakshmis6956 Год назад
Pavapetta rogikalkko kungukalkkoo oru neram food vangi kodukku
@rosslill3349
@rosslill3349 Год назад
Jaya. If you have more land give at least 3 to 4 cents, give some money to unfortunate to build house ,medicine, food , etc
@sunshine-sp9ew
@sunshine-sp9ew Год назад
Uppu oru kilo kalakki kudichaal kadavum theerum
@Sruthi696
@Sruthi696 11 месяцев назад
😂😂😂
@sethuprabhakaran4398
@sethuprabhakaran4398 16 дней назад
Ithoke veruthe parayunnathanu
@ayshabeevi969
@ayshabeevi969 Год назад
ഇന്ന് പൗർണമി അല്ലെ ഞാൻ ഇന്ന് ചെയ്തു എന്തങ്കിലും പ്രശനം ഉണ്ടോ
@ayshabeevi969
@ayshabeevi969 Год назад
പച്ച മങ്ങൾ അണ് വെച്ചത്
Далее
Flo Rida - Whistle НА РУССКОМ 😂🔥
00:29
Write this miracle number
12:37
Просмотров 991 тыс.