Тёмный

കടക്കെണിയിൽ പെടാതെ എങ്ങനെ വീട് വെയ്ക്കാം| Home Affordability | Financial Tips to Buy Your Dream Home 

njan arun
Подписаться 120 тыс.
Просмотров 34 тыс.
50% 1

The Complete Homebuying Guide is here. Owning a home is the biggest dream in common people's life. Whether it is building a home or buying a home from the builder, owning a home is always and emotional moment. That is why for the middle-class and common people of India , home is an emotion. But remember, buying a home is also the most expensive thing most people ever do. So, even a small mistake in the process will lead you to a big financial trap.
Since money remains the biggest concern for homebuyers, it's really important to plan your finances well before you start looking for a home. And that's exactly what this video is all about! This video will give you insight into how to go about owning a home, based on your own financial situation. Whether you're just starting out or you've been saving for a while, we'll break down the steps and tips to make your homebuying journey a success.
This video offers a practical perspective on home affordability. While owning a home might be an emotional aspiration and a significant dream, the financial commitments required to attain it are concrete and tangible. The liability caused by the home buying is a reality and the financial burdens associated with it is a much harder reality. So this video includes the facts and calculations based on that reality. The home affordability calculation based on your income. This video will help you to plan the budget and finance for your homebuying based on your income and financial condition.
Sound Effect from Pixabay
00:00 Home Ownership Dream
00:43 Home Loan
02:28 Right Budget to Buy a House
05:02 When to Buy a House
06:45 Home Loan Amount
11:51 Home Loan Tenure
13:37 Home Affordability: The Reality
© Pishukkan Episode 108
#homebuying #homebuyingtips #homeaffordability #homeloan #homeaffordabilitycalculator #homeaffordability2023 #homeloanaffordability

Хобби

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@ptvlog6474
@ptvlog6474 10 месяцев назад
സത്യത്തിൽ നിങ്ങൾ പറയുന്നത് സാമൂഹത്തിന്റെ നന്മക്ക് വേണ്ടിയാണെന്ന് അറിയുമ്പോൾ സന്തോഷം 🙏👍🏿
@njanarun
@njanarun 10 месяцев назад
Thank you 😍 This means a lot
@binjurajendran
@binjurajendran 10 месяцев назад
ഈ വീഡിയോ ഇഷ്ട്ടപെട്ടില്ലെങ്കിൽ.. പിന്നീട് ആലോചിക്കുമ്പോൾ ഇഷ്ട്ടപെട്ടോളും.. 😁🤝
@njanarun
@njanarun 10 месяцев назад
അതാണ് 😃
@geethavk2978
@geethavk2978 4 месяца назад
ഒരു ചെറിയ വീട് ആണ് ആഗ്രഹിച്ചത്. മറ്റുള്ളവർ പറയുന്ന കേട്ട് കേട്ട് വലിയൊരു വീടും വച്ച് ഉറക്കം പോയിരിക്കുന്നു ഞങ്ങൾ..
@JYO_This-AreeKKavu
@JYO_This-AreeKKavu 4 месяца назад
നിങ്ങൾ ഒരു സാമൂഹ്യ പ്രവർത്തനം ആണ് നടത്തുന്നത് .
@njanarun
@njanarun 4 месяца назад
🙏❤
@ROSERTTM
@ROSERTTM 3 дня назад
അതെ പോലെ മറ്റൊന്നാണ് square feet പരമാവധി കുറച്ച് interial സൂപ്പർ ആക്കുക. ഓരോ sqaure feet ിനും 2000 രൂപ വീതം കൂടും എന്ന് ഓർക്കുക.... 1600 sq ft താഴെ സിംഗിൾ floor ആണ് സാധാരണക്കാർക്ക് ഏറ്റവും നല്ലത്..
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 5 дней назад
ഒരുപാട് അറിവ് തന്നു 🙏ഇതിൽ നിന്നു മനസിലാക്കിയത് വീട് വയ്ക്കാൻ time ആയിട്ടില്ല 🥺🥺അത് മനസിലാക്കി തന്നു താങ്ക്സ്,,,, തല്ക്കാലം വാടക വീടു തന്നെ ശരണം 🤣🤣
@njanarun
@njanarun 5 дней назад
അത് മതി. തൽകാലം ഇങ്ങനെ പോട്ടെ 😊
@cherangaldas3083
@cherangaldas3083 10 месяцев назад
ഏറ്റവുംസത്യസന്ധമായ..ഉപദേശം.....സ്വസ്തമായികിടന്നുറങ്ങാൻ...
@njanarun
@njanarun 10 месяцев назад
😍🥰
@drarshaa
@drarshaa 9 месяцев назад
താങ്കളുടെ videos എല്ലാം വളരെ ഉപകാരപ്രദമാണ്. സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ ആണ് പറയുന്നത്❤️ഇങ്ങനത്തെ കാര്യങ്ങൾ simple ആയി പറഞ്ഞു മനസ്സിലാക്കാൻ നല്ല effort വേണമെന്ന് അറിയാം😊keep going👍🏼
@njanarun
@njanarun 9 месяцев назад
Thank you. This means a lot 🙂
@drarshaa
@drarshaa 9 месяцев назад
@@njanarun 😊👍🏼
@sudarsansreenivasan7464
@sudarsansreenivasan7464 10 месяцев назад
Super Arun, all are valid points..
@akhilvarkey555
@akhilvarkey555 10 месяцев назад
അടിപൊളി... 👍🏻👍🏻 നല്ല വിവരണം
@travelvlogsbynoushi8255
@travelvlogsbynoushi8255 10 месяцев назад
I like his advice without much sound and stating reality
@user-xp3ey4ui1f
@user-xp3ey4ui1f 27 дней назад
ഇൻഷുറൻസ് എടുക്കുക ഭാവിയിലേക്ക് കുറച്ചു ക്യാഷ് മാറ്റിവെക്കുക.. നന്നായി വർക്ക് ചെയ്യുക.. ക്യാഷ് ഉണ്ടാക്കുക ലോകം ചുറ്റുക..
@praveenthomas392
@praveenthomas392 10 месяцев назад
100% correct sir.. You said it...
@shafeekh6223
@shafeekh6223 10 месяцев назад
അണ്ണാ.. പറഞ്ഞതൊക്കെ ശരി തന്നെ, പക്ഷേ പൈസ കിട്ടിയിട്ട് വീട് പണിയാമെന്ന് കരുതി കാത്തിരുന്നാൽ ജീവിതം സ്വാഹ..
@losttechnologies8941
@losttechnologies8941 10 месяцев назад
It's a wrong mind set bro
@manjithpd5318
@manjithpd5318 10 месяцев назад
Polichu... explained very well ❤
@njanarun
@njanarun 10 месяцев назад
Thank you
@skutube68
@skutube68 4 месяца назад
Simply, thanks arun !
@njanarun
@njanarun 4 месяца назад
Glad you liked it
@tittymolk5943
@tittymolk5943 10 месяцев назад
Sadharana oru veettamakku vare manasilakunna tharathil ulla vdo thank you 🙏
@njanarun
@njanarun 10 месяцев назад
🙂🙂
@subramanyanpk-vb9bp
@subramanyanpk-vb9bp 4 месяца назад
Very much thanks full advice
@njanarun
@njanarun 4 месяца назад
Thank you
@anjanaathrappilly4089
@anjanaathrappilly4089 10 месяцев назад
Well said 👍🏻
@Abythomas04
@Abythomas04 10 месяцев назад
Useful information
@sidhusworld
@sidhusworld 10 месяцев назад
Great Channel with Good Contents ❤ Go head brother 👏
@njanarun
@njanarun 10 месяцев назад
Sure. Thank you 💓
@mandan2012
@mandan2012 17 дней назад
വളരെ ഉപകാരപ്പെടും ഈ advice...🌹 Bro, അടിപൊളിയാണ്...
@njanarun
@njanarun 16 дней назад
Thank you ❤️😊
@hajarakp5734
@hajarakp5734 9 месяцев назад
Well said
@vipinos
@vipinos 8 месяцев назад
Good information. Thank you
@njanarun
@njanarun 8 месяцев назад
☺️
@AbduVarkala
@AbduVarkala 10 месяцев назад
Thanks😊❤
@ronisha5620
@ronisha5620 10 месяцев назад
Thank u so much sir good information
@njanarun
@njanarun 10 месяцев назад
Thank you so much. Happy to see when someone finds it useful 😊
@hafizrahman5655
@hafizrahman5655 10 месяцев назад
സൂപ്പർ ആയിട്ടുണ്ട്❤
@njanarun
@njanarun 10 месяцев назад
Thanks
@editoranandofficial
@editoranandofficial 10 месяцев назад
Thank you bro..
@nandank8436
@nandank8436 4 месяца назад
Great advice
@njanarun
@njanarun 4 месяца назад
Thank You 😊
@cisftraveller1433
@cisftraveller1433 2 месяца назад
Good message 🎉
@njanarun
@njanarun 2 месяца назад
Thank You ❤️
@ranjithv.r3495
@ranjithv.r3495 10 месяцев назад
Real truth ❤
@subixck578
@subixck578 10 месяцев назад
Super Explain Bro
@njanarun
@njanarun 10 месяцев назад
Thank you🙂
@Traveltalks24
@Traveltalks24 4 месяца назад
Well explained !👍
@njanarun
@njanarun 4 месяца назад
Glad it was helpful!
@sonyantony6036
@sonyantony6036 10 месяцев назад
Nice... ഇതേ ടോപിക് ലോണിനു പകരം കെ എസ് ഫ് ഇ മിക്സ് ചെയ്ത് ഒരു വീഡിയോ ഇടാവോ
@madhumurali9498
@madhumurali9498 27 дней назад
ഞാൻ വീട് വച്ചത് Ksfe ചിട്ടി പിടിച്ചെടുത്താണ്. I feel it will be a wise decision since we can repay the amount within less than 5 years ( for a 15 lac home)
@ALBERT39778
@ALBERT39778 4 месяца назад
Thanks
@lion_mind8701
@lion_mind8701 10 месяцев назад
Valare sariyaanu
@njanarun
@njanarun 10 месяцев назад
🙂
@kiranbose9818
@kiranbose9818 10 месяцев назад
This is what I'm looking for
@njanarun
@njanarun 10 месяцев назад
Glad to be helpful
@nousheerp8463
@nousheerp8463 10 месяцев назад
NRI ക്ക് zerodha യിൽ അക്കൗണ്ട് ഓപ്പൺ ചെയ്ത് mutual fund start ചെയ്യാൻ പറ്റുമോ
@miniphilip1296
@miniphilip1296 3 месяца назад
Thank you sir.
@njanarun
@njanarun 3 месяца назад
Glad to be helpful 😊
@samali9284
@samali9284 10 месяцев назад
Very useful ..appreciate the effort🌹👌🏻👏🏻
@njanarun
@njanarun 10 месяцев назад
Thank You 😊
@ParvathyChandran
@ParvathyChandran 9 месяцев назад
Thank you ❤️🙏🏻
@njanarun
@njanarun 9 месяцев назад
Glad to be helpful 😊
@rejurajan7409
@rejurajan7409 5 месяцев назад
good class .
@njanarun
@njanarun 4 месяца назад
Thank you
@saqthar7256
@saqthar7256 8 месяцев назад
God bless you
@srikrishnaprasad2434
@srikrishnaprasad2434 10 месяцев назад
Superb video bro do more
@njanarun
@njanarun 10 месяцев назад
Sure. Check out other videos in this channel. There ll be some useful ones
@dancetricksbyaneesh828
@dancetricksbyaneesh828 2 месяца назад
Good content, 😊
@njanarun
@njanarun 2 месяца назад
Thank You
@balujs9750
@balujs9750 10 месяцев назад
നല്ല വീഡിയോ. 👍🏻. വീട് വയ്ക്കാനുള്ള ഒരു മാർഗ്ഗം ആണ് ഹോം ലോൺ. അതിനെക്കുറിച്ച് അരുൺ സാർ നിങ്ങൾ ഈ വീഡിയോയിൽ നന്നായി പറഞ്ഞിട്ടുണ്ട്. അതുപോലെ മറ്റൊരു മാർഗമാണ് വലിയ ചിട്ടികൾ. ഉദാഹരണത്തിന് ഗവൺമെന്റ് നടത്തുന്ന കെഎസ്എഫ്ഇ ചിട്ടി. കെഎസ്എഫ്ഇയുടെ വലിയ ചിട്ടികൾ പിടിച്ച് വീട് പണിയുന്ന ആൾക്കാരെ കണ്ടിട്ടുണ്ട്. ഇതിന്റെ രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളും വിവരിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്യാൻ കഴിയുമോ
@njanarun
@njanarun 10 месяцев назад
അത് നല്ലൊരു വിഷയം ആണ്. ഞാൻ ചിട്ടി വെച്ച് വീട് വെക്കുന്നത് ഒന്ന് ശരിക്ക് അന്വേഷിക്കട്ടെ. എന്നിട്ട് ഉടനെ തന്നെ ഒരു വീഡിയോ ചെയ്യാം. Thank you for the suggestion ❤️
@balujs9750
@balujs9750 10 месяцев назад
Ok. Thank u🥰
@ronisha5620
@ronisha5620 10 месяцев назад
Chetta chitti vech veed paniyan udheshikkumbol 8 varsham 10 yr okke kazhnjitt aanenkil nallatha allenkil not gud my experience
@Kydyhsh
@Kydyhsh 10 месяцев назад
@@ronisha5620 enth patty? Please share your experience
@jo-techmalayalam1659
@jo-techmalayalam1659 4 месяца назад
ഗുഡ് വീഡിയോ
@njanarun
@njanarun 4 месяца назад
Thank you
@jasminjamshi6667
@jasminjamshi6667 2 месяца назад
Yearly income annat nammudey chilave okkey kayinitano parayunat..income undayit karyam illalo chilave ate poley undaviley 🤔
@nousheerp8463
@nousheerp8463 10 месяцев назад
NRI status ഉള്ള ആൾ NRO account ഉപയോഗിച്ച് എങ്ങനെ ZERODHA,KUVERA പോലുള്ള aap use ചെയ്ത് direct plan mutual fund ചെയ്യാൻ പറ്റും, ഇതിനെ കുറിച്ച് ഒരു vedio ഇട് bro
@njanarun
@njanarun 10 месяцев назад
Ok. Noted
@jobishjohny7482
@jobishjohny7482 10 месяцев назад
illolam vaikiyalum ethiyallo 🤗 thank you 🙏🏻
@njanarun
@njanarun 10 месяцев назад
എത്തി എത്തി 😊
@svdmhd
@svdmhd 10 месяцев назад
Can you make a vedio explaining CTC to InHand Salary breakup
@njanarun
@njanarun 10 месяцев назад
Noted
@vijeshk7637
@vijeshk7637 10 месяцев назад
Also do a vedio how to reduce TDS deduction from salary
@abdulnasarp3733
@abdulnasarp3733 10 месяцев назад
👍👍👍100%👍
@ashikashik6379
@ashikashik6379 10 месяцев назад
Car ലോൺ ith pole vido cheyyamo
@njanarun
@njanarun 10 месяцев назад
ചെയ്തിട്ടുണ്ട്: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--dDpRfkKQUY.html
@AjeeshSivadas
@AjeeshSivadas 10 месяцев назад
👍👍👌
@sandeepsomasundaran9526
@sandeepsomasundaran9526 10 месяцев назад
What about taking loan for 30 years and paying more amount per month than monthly EMI ?
@dnt2321
@dnt2321 10 месяцев назад
never. rate of intrest may go up after 10 years
@mohammedumair8785
@mohammedumair8785 10 месяцев назад
👍👍
@njanarun
@njanarun 10 месяцев назад
😊
@sandhrasakariyas4136
@sandhrasakariyas4136 10 месяцев назад
Metro city il thamasikkunna sadharana kark appo orikkalum oru flat vaangikkan pattille??? 3 BHK kku staring prize thanne 80L aanu… apo what to do???
@sandhrasakariyas4136
@sandhrasakariyas4136 10 месяцев назад
We must accept the sad reality 😢
@pinraibijyan
@pinraibijyan 10 месяцев назад
അത്ര വലിയ ഒരു തുകക്ക് ലോൺ അടവ് മാസം 1 ലക്ഷത്തിനു മുകളിൽ വരും.. മാസം വെറും 50,000 വച്ച് sip ആയി invest ചെയ്താൽ 10 കൊല്ലം കഴിഞ്ഞാൽ ലോൺ ഇല്ലാതെ ഫ്ലാറ്റ് വാങ്ങാം..
@riswank1565
@riswank1565 9 месяцев назад
@@pinraibijyan plus+ ipo thamasikuna veedinte rent .😊
@pinraibijyan
@pinraibijyan 9 месяцев назад
@@riswank1565 അത് വേണം.. 20-30k.. എന്നാലും കൊള്ളാം
@abhirajkb1168
@abhirajkb1168 10 месяцев назад
എനിക്ക് വീട് വെക്കാനുള്ള താൽപ്പര്യം കൂടി ......
@sofiaouseph3343
@sofiaouseph3343 10 месяцев назад
@anishkallingal
@anishkallingal 10 месяцев назад
Should we buy or rent a house/apartment? Oru detailed study and video cheyyamo?
@njanarun
@njanarun 10 месяцев назад
ഞാൻ അങ്ങനെ ഒരു വീഡിയോ കുറെ നാൾ മുൻപ് പ്ലാൻ ചെയ്തതാണ്. ഞാൻ റിസർച്ച് ചെയ്ത്, കുറെ കണക്കുകൾ ഒക്കെ ചെയ്ത് നോക്കി. പക്ഷേ അത് കുറച്ച് കോംപ്ലക്സ് ആണ്. അതുകൊണ്ട് വേണ്ടെന്ന് വെച്ചതാണ്. ഒന്നുകൂടി ശ്രമിക്കാം. എല്ലാവർക്കും മനസിലാവുന്ന രീതിയിൽ ആക്കി എടുക്കാൻ പറ്റിയാൽ വീഡിയോ ചെയ്യാം.
@srikrishnaprasad2434
@srikrishnaprasad2434 10 месяцев назад
Cheyyu bro. Brone kond pattum. Take time cheyyanamto
@athira3807
@athira3807 10 месяцев назад
👍👍👍👍👍
@sreeragvp2581
@sreeragvp2581 26 дней назад
15 lakh വീട് സ്വപ്നങ്ങളിൽ മാത്രം😢
@littygeo5431
@littygeo5431 10 месяцев назад
Thank you 😊.. ഇതേ policy വെച്ചു house renovate ചെയ്യാൻ പറ്റുമോ? Pls reply
@njanarun
@njanarun 10 месяцев назад
ഇല്ല. Renovate ചെയ്യാൻ വീടിൻ്റെ ഇപ്പൊ ഉള്ള വല്യു നോക്കണം. അതാണ് മാക്സിമം ബഡ്ജറ്റ്.
@littygeo5431
@littygeo5431 10 месяцев назад
@@njanarun എന്റെ വീടൊരു 40 yrs പഴക്കം ചെന്നതാണ്, എങ്ങനെ ആണപ്പോൾ value മനസിലാകുന്നത്? ഇവിടെ 12 lakhs/ cent ആണ് current property value. Pls reply
@abeyjohn8166
@abeyjohn8166 9 месяцев назад
👍✌
@njanarun
@njanarun 9 месяцев назад
😊
@bindubabu535
@bindubabu535 19 дней назад
ഒരു വീട് വാങ്ങാൻ ഉദ്ദേശിച്ചതിന്റെ 20% കയ്യിൽ ഉണ്ടെങ്കിൽ വാങ്ങുന്നതിൽ തെറ്റില്ലല്ലോ
@meenukuttyjoseph9276
@meenukuttyjoseph9276 12 дней назад
Kuttikal highschool aakunnathinu munbu veedu veckanam
@jcrcrzs
@jcrcrzs 4 месяца назад
നിങ്ങൾ കാരണം ഒരുപാടു ആൾകാർക് future tension കുറയുന്നു
@njanarun
@njanarun 4 месяца назад
🥰
@dnt2321
@dnt2321 10 месяцев назад
first own a land, and take loan for construction
@PrinceJohn_1
@PrinceJohn_1 4 дня назад
Adds kurachu kuraykku bro
@njanarun
@njanarun 3 дня назад
അത് RU-vid ആണ് തീരുമാനിക്കുന്നത് 🤷
@georgechacko8063
@georgechacko8063 4 месяца назад
വലുത് ആക്കാൻ പറ്റിയ ഒരു ചെറിയ വീട് വച്ച് ശ്രമിക്കുക
@njanarun
@njanarun 4 месяца назад
നല്ലൊരു ഓപ്ഷൻ ആണ്
@bashakannur
@bashakannur 10 месяцев назад
നിങ്ങളാണ് എന്റെ റോൾമോഡൽ ❤️❤️❤️
@njanarun
@njanarun 10 месяцев назад
Big compliment. ഒരുപാട് സന്തോഷം 😍
@edwimk1873
@edwimk1873 4 месяца назад
Bro oru car vagnm new . Fresh ano second ano best
@njanarun
@njanarun 4 месяца назад
വരുമാനം അനുസരിച്ച് എത്ര രൂപയുടെ കാർ വാങ്ങാം എന്നതിൻറെ ഒരു ബജറ്റ് ഇടുക. എന്നിട്ട് ആ ബഡ്ജറ്റിന് പുതിയ കാർ കിട്ടുമെങ്കിൽ പുതിയത് വാങ്ങാം സെക്കൻഡ് ഹാൻഡ് കിട്ടുമെങ്കിൽ അത് വാങ്ങുക. ഈ വീഡിയോ ഒന്ന് കണ്ടു നോക്കിയാൽ വരുമാനം അനുസരിച്ച് കാറിൻറെ ബജറ്റ് തീരുമാനിക്കാൻ പറ്റും: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--dDpRfkKQUY.html
@nimishas1334
@nimishas1334 10 месяцев назад
🤝🤝🤝👍🥰
@njanarun
@njanarun 10 месяцев назад
😊
@differentboy473
@differentboy473 6 месяцев назад
വാർഷിക വരുമാനം എന്ന് പറയുമ്പോൾ ഒരു വർഷം എല്ലാ ചിലവും കഴിഞ്ഞു മിചം പിടിക്കുന്ന പൈസയാണോ നോക്കേണ്ടത്
@njanarun
@njanarun 6 месяцев назад
അല്ല. വരുമാനം വെച്ച് കണക്കാക്കിയാൽ മതി. EMI യുടെ കാര്യം കണക്കാക്കുമ്പോൾ ഇപ്പൊൾ ഉള്ള ചിലവുകൾ കൂടെ കണക്കിൽ എടുക്കണം
@rashidelambra1325
@rashidelambra1325 10 месяцев назад
ലോൺ എടുക്കാതെ വീട് വെക്കാൻ ഉള്ള വേറെ tips ഉണ്ടോ..??
@thahirnasi6579
@thahirnasi6579 4 месяца назад
ഞാൻ വീടുവയ്ക്കുന്നുണ്ട് ഏതെങ്കിലും ഒരു ഫുൾസ്റ്റോപ്പ് എത്തിയാൽ ഉടനെ നിർത്തും ആദ്യം ഫൗണ്ടേഷന് പണം റെഡിയാകാൻ ഒരു വർഷം എടുത്തു അതുകഴിഞ്ഞ് മെയിൻ വാർപ്പ് വരെ എത്താൻ രണ്ടുവർഷം എടുത്തു അതായത് എത്ര പൈസയാണ് നമ്മളെ കൈയിൽ സ്വന്തമായിട്ട് ആകുന്നത് അതിനുള്ള പണി മാത്രം എടുപ്പിക്കുക ലോണിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടേയില്ല
@KabeerK-if5fy
@KabeerK-if5fy 2 месяца назад
ഒരുമാതിരി മറ്റീലെ ഫോട്ടോസ്‌ 👊🏻👊🏻👊🏻😢
@navin.99618
@navin.99618 10 месяцев назад
ഞാൻ ഒരു വികാരത്തിനും അടിമപ്പെട്ടിട്ടില്ല
@njanarun
@njanarun 10 месяцев назад
💪
@haslinclement619
@haslinclement619 4 месяца назад
ഹോം ലോൺ എടുക്കുമ്പോൾ ഉണ്ടാകുന്ന മറ്റൊരു വലിയ തലവേദന താങ്കൾക്ക് പറയാൻ വിട്ടു പോയതാണോ എന്നറിയില്ല നമ്മളുടെ ആർബി ഇൻഡസ്ട്രേറ്റിനകത്ത് ചേഞ്ചസ് വരുത്തുന്നു പറഞ്ഞു വരുത്തുമ്പോഴും അല്ലാതെയും ബാങ്കുകളും ഫിനാൻസുകളും ഇൻട്രസ്റ്റ് ചെയ്ഞ്ച് ചെയ്ത് നമ്മൾ എടുത്ത കാലാവധി കൂടുതൽ കാലാവധിയിലേക്ക് കൊണ്ടുപോയി 40 വർഷത്തേക്ക് കാലാവധിയിലിരിക്കുന്ന പല ലോണുകളും ഉണ്ട്
@njanarun
@njanarun 3 месяца назад
എല്ലാ ലോണിനും ഈ പ്രശ്നം ഉണ്ട്. ആർബിഐ REPO നിരക്ക് കൂട്ടുമ്പോൾ പലിശ കൂടും. അപ്പൊൾ EMI അതേ തുക തന്നെ ആണെങ്കിൽ തിരിച്ചടവ് കാലാവധി കൂടും. അതേ പോലെ REPO നിരക്ക് കുറയുമ്പോൾ പലിശയും കുറയും. അത് നമ്മൾ ബാങ്കിൽ പോയി സംസാരിച്ച് വാങ്ങിച്ച് എടുക്കണം എന്ന് മാത്രം.
@haslinclement619
@haslinclement619 3 месяца назад
@@njanarun rep0 റേറ്റ് മാറുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ സംഭവിക്കുന്നത് ഹൗസിംഗ് ലോണിനും പ്രോപ്പർട്ടി ലോൺസിനും മാത്രമാണ്. അല്ലാതെയുള്ള പേഴ്സണൽ ലോൺ ബിസിനസ് ലോൺസിനോ കാർലോസിനോ അങ്ങനെ ബാധിക്കാറില്ല.പ്രോപ്പർട്ടി ലോൺ ഒഴികെയുള്ള മറ്റുള്ള ലോണുകളിൽ കാലാവധി കൂടുന്ന സാധ്യത വളരെ കുറവാണ് ഉള്ളത്. പ്രോപ്പർട്ടി ലോൺ 40 മുതൽ 50 വർഷം വരെ ആയിട്ട് കൂടിയ ഒരുപാട് ആളുകൾ ഉണ്ട് നമ്മുടെ നാട്ടിൽ.
@smrp9695
@smrp9695 Месяц назад
Pettu 2000k😢
@hajarakp5734
@hajarakp5734 9 месяцев назад
1000 RS salary ഉളളവർ എങ്ങിനെ വീട് vekkum
@sam-lu8yl
@sam-lu8yl 4 месяца назад
1000 രൂപ സാലറി ഉള്ളവൻ ആരാണ് ഈ കാലത്ത് ഉള്ളത്.
@thahirnasi6579
@thahirnasi6579 4 месяца назад
ആയിരം രൂപക്ക് കിട്ടുന്ന ഓലയോ മടലോ കെട്ടിയുള്ള ഒരു വീട് വെക്കാം
@zakirkunhu4816
@zakirkunhu4816 10 месяцев назад
Zindagi ല് ആരും ലോൺ എട്ക്കരത്
@SunilSuni-os9rc
@SunilSuni-os9rc 10 месяцев назад
Sir ഞാൻ ഒരു ആർമികാരൻ ആണ് sir pls send ഫോൺ no
@Kydyhsh
@Kydyhsh 10 месяцев назад
Super video ❤❤❤
@njanarun
@njanarun 10 месяцев назад
Thank you
@Kydyhsh
@Kydyhsh 10 месяцев назад
Bro tax legally pay cheyyathe kurakkam allelnkil ozhivakkan Cheyyan pattunna karyangal videos cheyyamo..athinay oru seperate playlist thanne prepare cheythalum santhosham😊
@njanarun
@njanarun 10 месяцев назад
Cheyyam 👍
@sajithavysakh4263
@sajithavysakh4263 4 месяца назад
Chettaa, contact number onnu tharuo
@praveenkrajanlekshminivas3102
@praveenkrajanlekshminivas3102 10 месяцев назад
@skn2265
@skn2265 10 месяцев назад
വീടുവെക്കാനുള്ള മൂട് പോയി 😂😂😂😂😂😂
@njanarun
@njanarun 10 месяцев назад
Mission accomplished 🤣
@nithin_motovlogs
@nithin_motovlogs 4 месяца назад
@njanarun
@njanarun 4 месяца назад
🥰
Далее
Quando ACELERA eu faço MAIS GRANA 💰
0:16
Просмотров 64 млн
Гениальная реклама от Volvo.
1:01