Тёмный

കടമകൾ നിർവഹിക്കാൻ ഭഗവത് ഗീത മാർഗദർശി ;മക്കളെയും നടത്തുന്നത് അതെ പാതയിൽ 

Karma News
Подписаться 1,3 млн
Просмотров 2,8 тыс.
50% 1

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ;ജീവിതത്തിലെ മറക്കാനാവാത്ത അഭിമാന നിമിഷം
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@amalsir222
@amalsir222 2 дня назад
2024 വർഷം ആയ ബൈബിൾ 5000 ത്തിൽ പരം വർഷം മുബുള്ള ഭാഗവൽഗി ത ബൈബിൾ കൃഷിയു ഖുറാൻ കൃഷിയു പോലെ ഭാഗവൽ ഗിതാ കൃഷി നാടത്ത, ത്ത് തുകൊ ഇന്ത്യാ യിൽ മാത്രമൊതുങ്ങി😮 . &
@rajanand5097
@rajanand5097 День назад
Good dear Kavitha Bala ❤❤❤
@TittyThomas-hm7cj
@TittyThomas-hm7cj 2 дня назад
Super
@user-bi5zl7xv8z
@user-bi5zl7xv8z 2 дня назад
ജയ് ഹോ ഋഷി🕉🙏
@peethambera4474
@peethambera4474 2 дня назад
World's Most Presious and very Useful to All Humanbeings . God Sree Krishna's Historical ospecious Ethics and Philosophy is Great Bhagavath Geeta. ❤👌🙏
@TittyThomas-hm7cj
@TittyThomas-hm7cj 2 дня назад
Supet
@bijusi9432
@bijusi9432 День назад
ജയ് ഋഷി സുനക് 👍👍👍👍👍👍👍👍🙏🙏🙏
@ushakumar3536
@ushakumar3536 2 дня назад
Bhalam illathe karmam cheythaal aa dharmam dharmathe rakshikkum..... I m also a true hindu..... 🙏🏻🙏🏻🙏🏻
@preethisree1973
@preethisree1973 2 дня назад
❤️❤️
@radhakrishna-mg9kl
@radhakrishna-mg9kl 2 дня назад
🌹🙏
@TittyThomas-hm7cj
@TittyThomas-hm7cj 2 дня назад
Supeŕ
@edathilsatishkumarkumar7882
@edathilsatishkumarkumar7882 2 дня назад
ന ഹി കല്ല്യാണകൃത് കശ്ചിത് ദുർഗ്ഗതിം താത ഗച്ഛതി
@Real_Indian.007
@Real_Indian.007 2 дня назад
not kavala, its kalava raksha suthra 🙏
@user-lw8pd9yw4h
@user-lw8pd9yw4h 2 дня назад
മോഹൻദാസ് എന്ന് തന്നെ ആണോ ഇയാളുടെ പേര്.അതോ മത്തായിയോ..തന്നെയൊക്കെ സമ്മതിക്കണം..
@AbeyGeorge-wu6kz
@AbeyGeorge-wu6kz 2 дня назад
അടുത്ത ഇലക്ഷന് പോയി മോനെ ഇനി ക്രിസ്ത്യൻ അച്ചായന്മാർ ആണ്
@mohandasvt601
@mohandasvt601 2 дня назад
ബൈബിൾ ആണ് എൻറ അഭിമാനം കാരണം ദൈവീകപരമായും ചരിത്രപരമായുമുള്ള ലോകത്തിലെ അത്യുന്നതമായ ഗ്രന്ഥം ബൈബിളാണ് അതേസമയം മറ്റുള്ളവയെല്ലാം ഇന്ത്യയെന്ന ഇട്ടാവട്ടത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയാണ്
@siniv.r8775
@siniv.r8775 2 дня назад
Great✌️✌️✌️✌️✌️✌️🕉️🕉️🕉️🕉️🕉️🕉️🦚🦚🦚🦚🦚
@jayan9659
@jayan9659 2 дня назад
Athu thaan Ari sanchi kandu matham maariyathu kondubthonunnatha,aa potta kinattil ninnu eneekku suhruthe , scientistukalum kalakaranmarum thathwa chindakanmarum orupole cherthupidicha Grantham aanu Shreemat Bhagvad Gita,athum epparanja Indiakkar allathavar thanne,pinne hinduism Christianity pole cash koduthu pavangale pattichu nadathunna converting religion alla,pinne Roman emperor Constantine nadathiya first council of Nicaea vechaanu Bible create cheythathum, Jesus birth Dec 25 aanu ennu theerumanikkunnathu polum,sherikkinum Dec 25 romakkarude Surya devanayaa mithrayude janma dhinam aanu allathe Jesus nte alla😅. Pinne ningal Kerala Christianikal palarum pazhaya St Thomas matham maatiya brahminanmaar aanu ennum paranja veembu elakkunne, ennal Nairum Brahmanan marum Kerala thil vannupolum 7 century shesham aanu pinne enganeya 1 century Vanna St Thomas matham maatunnathu ennathu ennum samshyam unarthunnu😅.pinne Vatican polum St Thomas Indiayil vannattilla enna parayunne,😅😅.pinne science maayi oru bhandhavum Bible nu ellallo eppozhum paranna bhoomi aanallo,pandu bhoomi urundayhu aanu ennu paranjathinu Galileo ne torture cheythu Konnathum ningal Christianikal alle.pinne ethrayo mattum thathwa chindakanmarum scientistkalumareyum konnu ningal thalliyirikkunnu.
@ushakumar3536
@ushakumar3536 2 дня назад
Aara paranjathu indiayil maathrame ullu ennu.... Ippol foreigners ettavum kooduthal padikkunnathu Bhagavat Gita thanne.... Athalle pallikal okke foreign countriesil adachu poottunnathu
@sinysuresh6684
@sinysuresh6684 2 дня назад
കൂപമണ്ഡൂകം
@mohandasvt601
@mohandasvt601 2 дня назад
@@jayan9659 താങ്കൾക്ക് നിത്യജീവൻറ വചനം പ്രഘോഷിക്കുന്നക്രൈസ്തവ മിഷനറിമാരോട് വിദ്വേഷമാണെങ്കിലും അവരെ അധിക്ഷേപിക്കാൻ വേണ്ടി പോലും ഉപയോഗിക്കുന്ന ഭാഷ അവർ ഉണ്ടാക്കിയ ഇംഗ്ലീഷ് കൊണ്ടുള്ള മംഗ്ലീഷ് ആണല്ലോ കൊള്ളാം ഇതുതന്നെ വിരോധാഭാസമല്ലേ താങ്കളുടെ പ്രതികരണത്തിൽ ആദ്യം എന്നെ താനെന്നു വിളിച്ചു പിന്നീട് സുഹൃത്ത് എന്നും ഇത് രണ്ടും തമ്മിൽ ഒരിക്കലും ചേരുന്നില്ലല്ലോ എടോ അച്ഛാ എന്ന് വിളിക്കുന്നത് പോലുണ്ട് ശുദ്ധജലം ആയാലും മലിനജലം ആയാലും ടാങ്കിൽ ഉള്ളതേ ടാപ്പിൽ വരുകയുള്ളൂ അത് പിന്തുടരുന്ന പുസ്തകങ്ങളുടെ മൂല്യമില്ലായ്മയാണ് ഇനി വിഷയത്തിലേക്ക് വരാം? ലോകത്തിൽ അച്ചടിയന്ത്രം കണ്ടുപിടിച്ചതിനു ശേഷം ആദ്യമായി അച്ചടിച്ച പുസ്തകം ബൈബിൾ ആണ് ലോകത്തിൽ 600 ലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് വിതരണം ചെയ്ത ഏക ഗ്രന്ഥം ബൈബിളാണ് ലോകത്ത് ഭൂരിപക്ഷം വരുന്ന മനുഷ്യർ വായിക്കുന്ന ഗ്രന്ഥം ബൈബിൾ ആണ് ദരിദ്രർക്ക് സൗജന്യമായി ഏറ്റവും കൂടുതൽ വിതരണം ചെയ്യപ്പെട്ട തും ബൈബിൾ തന്നെ ലോകത്തുള്ള ഉന്നതന്മാരായ ശാസ്ത്രജ്ഞൻമാർ ഏറ്റവും കൂടുതൽ തവണ പഠനവിധേയമാക്കി ഗവേഷണം നടത്തിയ ഏക ഗ്രന്ഥവും ബൈബിൾ തന്നെയാണ് അല്ലാതെ ഗീതയല്ല സംശയമുണ്ടെങ്കിൽ വിവരമുള്ള വരോട് ചോദിച്ചു നോക്കൂ അപ്പോൾ അറിയാം. എന്നിട്ട് തീരുമാനിക്ക് ആരാണ് തവളയെപോലെ പൊട്ടക്കിണറ്റിൽ കിടക്കുന്നത് എന്ന് ഗീത കൊണ്ടും അതിൻറെ ആചാര്യന്മാരെ കൊണ്ടും ഇന്ത്യക്ക് ഉണ്ടായ ഒരു നേട്ടം ഒന്ന് വിവരിക്കാമോ താങ്കൾക്ക് വട്ടപ്പൂജ്യം ആയിരിക്കും ഉത്തരം അതേസമയം നൂറ്റാണ്ടുകൾക്കു മുൻപേ സനാതനത്തിൻറ ഭാഗമായി പ്രാകൃതമായ ദുരാചാരങ്ങൾ കൊണ്ടും ശൂദ്രൻ മുതൽ അങ്ങോട്ട് താഴ്ന്ന ജാതിക്കാരായ മനുഷ്യരെ അടിമകളാക്കി അവരെ പീഡിപ്പിച്ച് അടിമപ്പണി ചെയ്യിപ്പിച്ച് അവരുടെമേൽ അടിച്ചേൽപ്പിച്ചുകൊണ്ട് ഗീതയെ പോലുള്ള പുരാണകഥകളുടെ രചയിതാക്കളും വാക്താക്കളുമായ സവർണ്ണർ എന്ന പൂണൂലിട്ട വർഗ്ഗം നടപ്പിലാക്കിയിരുന്ന തൊട്ടുകൂടായ്മയും അടിമത്വവും അതിനെതിരെ പടപൊരുതി ഇല്ലായ്മ ചെയ്തു സവർണർ നിഷേധിച്ച വിദ്യാഭ്യാസവും ദളിതർക്ക് നൽകി വിദ്യാഭ്യാസ വൈദ്യശാസ്ത്ര സാങ്കേതിക മേഖലകളിൽ അടിത്തറയിട്ട് ഇന്ത്യയെ വളർത്തിയെടുത്ത് ഇന്ത്യയെ ഇന്നത്തെ ആധുനിക ഇന്ത്യയാ ക്കിമാറ്റിയതും മലയാളം നിഘണ്ടു പോലും തയ്യാറാക്കിയതും ക്രൈസ്തവ മിഷനറിമാരാണ് അല്ലാതെ ഗീതയല്ല അതിന് പ്രചോദനം നൽകി അവരെ പ്രേരിപ്പിച്ച പുസ്തകം ബൈബിൾ ആണ് ഗീതയല്ല എന്തിനേറെ പറയുന്നു ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദി ഭാഷ ഉണ്ടാക്കിയത് പോലും ക്രൈസ്തവ മിഷനറിമാരാണ് ഗീതയല്ല പിന്നെ അരിസഞ്ചിയും പഞ്ചസാരയും നഗ്നത മറക്കാനുള്ള ഉടുതുണിയും കണ്ടു മതം മാറിയിട്ടുണ്ടെങ്കിൽ ഇല്ലാത്തവന് അത് കൊടുക്കുവാനുള്ള മനസ്സുള്ളവർ ക്രൈസ്തവ മിഷനറിമാർ തന്നെയായിരുന്നു അതിന് അവരെ പ്രേരിപ്പിച്ച പുസ്തകം ബൈബിൾ ആണ് ഗീതയല്ല അതുകണ്ട് ചൊറിച്ചിൽ ഇളകിയിട്ട് ഒന്നും കാര്യമില്ല കുരിശ്കൃഷി എന്ന് താങ്കളുടെ ഭാഷയിൽ പറഞ്ഞതുപോലെ ഗീത കൃഷി ചെയ്യാൻ തക്കതായ യാതൊരു മൂലകവും അതിൽ ഇല്ലാത്തതു കൊണ്ടു യാതൊരു വിളവും ലഭിക്കില്ല അതുകൊണ്ടാണ്ആരും കൃഷി ചെയ്യാതിരുന്നത് അതിനാൽ അവനവൻറെ പൊന്നു പിച്ചള യായതിന് തട്ടാനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല താങ്കൾ ഗീത ആനയാണ് ചേനയാണ് എന്നെല്ലാം പറഞ്ഞ് കുറേ വിളമ്പിയല്ലോ അതുകൊണ്ട് ചോദിക്കുകയാണ് എന്തെന്നാൽ ഹിന്ദുക്കൾ അടക്കമുള്ള സകല ജാതിക്കും ഇഹലോകവാസം കഴിഞ്ഞാൽ പരലോകത്ത് വെച്ച് ദൈവത്തിൻറെ കാരുണ്യവും അനുഗ്രഹവുമായി ലഭിക്കേണ്ട ഹിന്ദുക്കൾ പറയുന്ന സായൂജ്യം ആത്മസാക്ഷാത്കാരം മോക്ഷം സായൂജ്യം ഇവയെല്ലാം യഥാർത്ഥത്തിൽ ഒന്നുതന്നെയാണ് (മൃത്യോർമാ അമൃതംഗമയ) എന്നാൽ ഇത് ലഭിക്കാൻ നിങ്ങൾ അടക്കമുള്ള ഹിന്ദുക്കൾ എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി കൃത്യമായ ഒരു ഉപദേശം ആനയാണെന്നു പറഞ്ഞ് തള്ളിമറിച്ച ഗീതയിൽ നിന്നോ അല്ലെങ്കിൽ മറ്റു പുരാണകഥകളിൽ നിന്നോ കണ്ടെത്തി ഒന്നു പറഞ്ഞുതരാമോ അതിനുള്ള അറിവും ആർജ്ജവവും ഉണ്ടോ താങ്കൾക്ക് ഉണ്ടെങ്കിൽ ആദ്യം അത് ചെയ്തു കാണിക്കൂ എന്നിട്ടുമതി ആരാണ് പൊട്ടക്കിണറ്റിൽ കിടക്കുന്നത് എന്ന് ഡയലോഗടിച്ച് ഗീർവാണമടിക്കൽ?
Далее
Love Challenge With Mellstroy And Mrbeast
00:19
Просмотров 3,6 млн
Love Challenge With Mellstroy And Mrbeast
00:19
Просмотров 3,6 млн