Тёмный

'കടലിലും പുഴയിലും അരിച്ചുപെറുക്കി; ലോറിയുടെ ഒരു ഭാഗവും ഇതുവരെ കിട്ടിയില്ല';മനാഫ് | Shirur Landslide 

24 News
Подписаться 6 млн
Просмотров 159 тыс.
50% 1

'കടലിലും പുഴയിലും അരിച്ചുപെറുക്കി; ലോറിയുടെ ഒരു ഭാഗവും ഇതുവരെ കിട്ടിയില്ല'; മനാഫ് | ArjunRescueMission | Shirur Landslide | Eshwar Malpe
#ArjunRescueMission #ShirurLandslide #GangavaliRiver

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@hemakumar1626
@hemakumar1626 8 часов назад
എന്തായാലും അർജുൻ്റെ ലോറി കണ്ടുപിടിക്കണം അത് കേരളത്തിൻ്റെയും ആവശ്യമാണ് അതിന് കേരളം എല്ലാ സംവിധാനങ്ങളും ചെയ്യണം
@suneshkoroth2504
@suneshkoroth2504 7 часов назад
അദ്യം കരയിലാണ് എന്ന് പറഞ്ഞു കരയിലേ മണ്ണെടുത്ത് പുഴയുടെ കര സൈഡിൽ ഇട്ടില്ലേ അത് അർജുൻ്റെ ലോറിയുടെ മുകളിലേക്കാണെങ്കിലോ
@MiniGopi-ox4nc
@MiniGopi-ox4nc 8 часов назад
എന്നാൽ നമ്മുടെ അർജുൻ എവിടേയോ ഉണ്ട് ആരോ തട്ടിക്കൊണ്ടു പോയി കാണും അർജുൻ വരും ജീവനോടെ 🙏🙏
@toms9748
@toms9748 7 часов назад
അങ്ങനെ ആഗ്രഹിക്കുന്നു ബ്രോ
@vidyakrishnan6245
@vidyakrishnan6245 7 часов назад
Angne iniyum vishwasikunathil ardhamillalo
@majeedkk5965
@majeedkk5965 7 часов назад
ഞമ്മളെ വാഹനത്തിന് കേട് പറ്റില്ല. അർജുൻ
@BNPalakkad777
@BNPalakkad777 8 часов назад
Easwe malpe real hero❤❤❤❤ plz support Kerala govt
@felixjoseph1559
@felixjoseph1559 8 часов назад
ചില സമയത്ത് മനാഫ് പറയുന്നു ലോറിയുടെ ഭാഗം തന്നെയാണ്.... എന്നാൽ ചില സമയങ്ങളിൽ പറയുന്നത് ലോറിയുടെ ഭാഗമല്ല.... പിന്നെ ഇപ്പോൾ പറയുന്ന സ്കൂട്ടറ് പഴയ എൻജിൻ ഇതൊക്കെ ഈ കഴിഞ്ഞ ദിവസങ്ങളിൽ ആരെങ്കിലും പഴയ എൻജിനും അതുപോലെ സ്കൂട്ടറും കൊണ്ട് ഇട്ടതാണോ എന്ന് സംശയിച്ചു പോകുന്നതിൽ തെറ്റ് പറയാൻ പറ്റില്ല എവിടെയൊക്കെ എന്തൊക്കെയോ ഉരുണ്ട് കളിക്കുന്നുണ്ട്... ലോറി ഉൾപ്പടെ അർജുനനെ ആരെങ്കിലും മുക്കിയതാണോ
@jogendernath2389
@jogendernath2389 8 часов назад
If this incidents happens in Kerala can govt ready to spend 1 crore for another State ?
@josemathew2924
@josemathew2924 8 часов назад
@@jogendernath2389 do you think this is only for another state ? No commitment for your own people?
@mbknayak
@mbknayak 7 часов назад
Please be with sense. Either it's GoKL or GoKA spending for rescue search, missing persons having a family. You could have witnessed during Wayanad so many volunteers used their trucks in order to save the lifes. But where as in Karnataka no one turned back. Even the GoKA stared the search after 3 days of the incident. Most pathetic situation Govt officials are not aware of Gangaveli depth, if at all they were aware of it, they would have brought drench operations in very next day. By the way the amount spend during these rescue, given by district management & Govt KA. These are funds collected under SDRF. So please don't bring allocation of funds by whom.
@manoharankr9223
@manoharankr9223 8 часов назад
ശ്രീ മനാഫ് മാപ്രകളുടെ നുണ പ്രശ്താവന ചെയ്യാതിരിക്കാൻ പറയുക. ഈശ്വർ മാൽപെയെ ഉദൃമത്തിൽ നിന്ന് മാറ്റി നിർത്തരുത്.
@thegoal3307
@thegoal3307 8 часов назад
ശെരിക്കും ലോറി വെള്ളത്തിൽ തന്നെയാണോ?
@raseenanajeeb1027
@raseenanajeeb1027 8 часов назад
100 percentage truck puzhayil illa... Small small things find cheithu.. Ithrayum valiya vahanam engine hide aakum😢
@jdmautomotive
@jdmautomotive 8 часов назад
​@@raseenanajeeb1027പോടോ വണ്ടി ഉടഞ്ഞു പോയി കാണും വയനാട്ടിൽ ഉണ്ടായിട്ട് കണ്ടില്ലേ എന്താ അവസ്ഥ എന്ന് എത്ര എത്ര വണ്ടികൾ കണ്ടു ഉടഞ്ഞു പോയത് അധ് പോലേ തന്നെ ആയിക്കാണും ഇനിയും എത്ര ആളുകളെ കിട്ടാൻ ഉണ്ട് അധ് പോലെ തന്നെ വേറെ ഓരോന്ന് പറഞ്ഞു നടക്കല്ലേ
@jojok-sp6yh
@jojok-sp6yh 6 часов назад
Already lorryil kondupoya maram okke kitiyallo.
@mehzinmedia
@mehzinmedia 7 часов назад
ലോറിയുടെ ചിന്നി ചിതറിയ ഭാഗങ്ങൾ കിട്ടുമ്പോൾ എങ്ങനെയാ അർജുനെ കിട്ടുക,
@basialr1876
@basialr1876 3 часа назад
ഫ്രണ്ട് ഭാഗം കിട്ടിയിട്ടില്ല.
@Maimoonashamsu-c8k
@Maimoonashamsu-c8k 7 часов назад
മനാഫ് നിൽക്കുന്ന ആ സ്ഥലത്തെ മണ്ണ് മാറ്റിയാൽ അർജുനന്നെ കിട്ടും അർജുൻ വെള്ളത്തിൽ ഇല്ല വണ്ടി ചിലപ്പോൾ വെള്ളത്തിൽ ആയിരിക്കും
@mukeshmmurali
@mukeshmmurali 8 часов назад
എല്ലാം ചിന്നി ചിതറിയിട്ടുണ്ട് എന്നാലും ആരും പറയത്തില്ല ബ്ലാസ്റ് നടന്നിട്ടുണ്ട് എന്ന്
@GKNair-qn8fe
@GKNair-qn8fe 8 часов назад
ആദ്യം പുഴയിൽ പോയ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചിട്ടുണ്ടാവും. അതിനെ പറ്റി ആരും പറയുന്നില്ല.
@Existence-of-Gods
@Existence-of-Gods 7 часов назад
​@@GKNair-qn8feവെള്ളത്തിൽ വീണ ടാങ്കർ പിന്നെ പൊട്ടി തെറിക്കില്ല 💯💯
@Existence-of-Gods
@Existence-of-Gods 7 часов назад
എല്ലാം ചിന്നി ചിതറാൻ ബാസ്റ്റ് നടക്കണമെന്ന് ഒരു നിർബദ്ധവുമില്ല, മണ്ണിടിച്ചിലിന്റെ ശക്തി നമ്മൾ വിചാരിക്കുന്നതിലും എത്രയോ അധികമാണ്.
@Bobthestraightguy
@Bobthestraightguy 8 часов назад
After 2 months you are still searching for what?????
@aiswarya.t6567
@aiswarya.t6567 7 часов назад
😔
@Bobthestraightguy
@Bobthestraightguy 7 часов назад
@@aiswarya.t6567 the river would have moved everything away by now. You may get some truck parts that's all I think..
@aiswarya.t6567
@aiswarya.t6567 7 часов назад
@@Bobthestraightguy yes.. 🙌🏻
@OUR_WORLD568
@OUR_WORLD568 4 часа назад
Will you ask same question if the missing guy from your family????
@Bobthestraightguy
@Bobthestraightguy 7 минут назад
@@OUR_WORLD568 ok
@gracyanu5778
@gracyanu5778 8 часов назад
ആ ചായക്കട നിൽക്കുന്ന സ്ഥലം ഒന്ന് മാന്തി നോക്കു
@anilkumar-oi8tv
@anilkumar-oi8tv 7 часов назад
കേരളത്തിൽ നിന്നുള്ള ചാനലുകാരെ അവരുടെ ആൾക്കാരെയും അവിടുന്ന് മാറ്റിയാൽ രക്ഷപ്പെടും
@india.19614
@india.19614 8 часов назад
There is a limit for everything. It is not appropriate to deploy large equipments and manpower without specific location information. There are impossibilities as well.
@gineshabraham9100
@gineshabraham9100 8 часов назад
മനാഫ് ഫുൾ കള്ളം ആണ് പറയുന്നത്..അവൻ പറയുന്നത് വിശ്വസിക്കാൻ പറ്റാതെ ayi
@gracyanu5778
@gracyanu5778 8 часов назад
എന്തോ മറയ്ക്കുന്നു. സ്ഫോടനം എങ്ങനെ നടന്നു. ആ വണ്ടി ആയിരിക്കില്ല കൊടുത്തു വിട്ടത്. ഇൻഷുറൻസ്...
@coloursvt6195
@coloursvt6195 51 минуту назад
പുഴയിൽ വീണ മണ്ണിനടിയിൽ ആണെങ്കിൽ അവിടെ തന്നെ ആണ് ഉള്ളത് ആ മണ്ണിനു അടിയിൽ ഉണ്ട് ലോറി
@binoyravindran354
@binoyravindran354 8 часов назад
മണ്ണിനടിയിൽ കിടക്കുന്ന ലോറി വെള്ളത്തിൽ തപ്പിയാൽ കിട്ടുമോ😄
@raseenanajeeb1027
@raseenanajeeb1027 8 часов назад
100 percentage truck puzhayil illa... Small small things find cheithu.. Ithrayum valiya vahanam engine hide aakum😢
@ManiT-980
@ManiT-980 6 часов назад
​@@raseenanajeeb1027 എന്ത് വലിയ വണ്ടി നീ ഈൗ ഭരബെൻസ് 8 vehicle കിടന്നാലും കാണില്ല കാരണം 30 feet ഉള്ള River aanu gangavaali അതിന്റെ വീതി തന്നേയ് നോക്ക് കണ്ട് കിട്ടാൻ പാട് ആണ് വണ്ടിയുടെ ക്യാബിൻ chais ellam പല parts ആയാലും നോക്കാൻ ഒരുപാട് പാട് ഉണ്ട് മണ്ണിനു അടിയിൽ ആയിരിക്കും അതിന്റ മുകളിൽ Rocks ഉണ്ടാവും 65000 tun soil ആണ് പുഴയിൽ കിടക്കണേ അതിന്റെ കൂടെ Big rocks Druger maximum 15 feet vare nokkan പറ്റുള്ളൂ so very very tough aanu
@raseenanajeeb1027
@raseenanajeeb1027 6 часов назад
@@ManiT-980 Njaan uddheshichathu cheriya cheriya sadhangal polum kandethi.. Ennittum ee vandi maathram
@ManiT-980
@ManiT-980 6 часов назад
@@raseenanajeeb1027 kittiya ethu parts onnu Jacky, water stand and wood ethokkey vandiyude mukalil kude soil വീഴുമ്പഴേയ് ഇളകി പോകും ജാക്കി വീഴുന്ന വീഴ്ചയിൽ പുറത്തു വരും വണ്ടി ഒരു അടി താഴ്ചയിൽ ആണ് അതിനു മുകളിൽ പാറകൾ മണ്ണ് എല്ലാം ഉണ്ട് ആ പുഴയിൽ bharathbenz lorey verum oru Auto pole aanu valiyaa വീതിയും ആഴവും ഉള്ള നദി ആണ് ഗംഗവാലി
@RinusAifa
@RinusAifa 3 часа назад
Blast നടന്നെങ്കിൽ മര കഷ്ണങ്ങൾ അതെ രൂപത്തിൽ കിട്ടുമോ
@SathiKp-s3u
@SathiKp-s3u 22 минуты назад
അർജുൻ എവിടെയോ ജീവിച്ചിരിപ്പുടായിട്ടാണോ നമുക്ക് അർജുനെ കണ്ട് കിട്ടാത്തത്
@Dragan67
@Dragan67 9 часов назад
വയനാട്ടിൽ 159 പേരുടെ മൃതദേഹം കിട്ടാനുണ്ട് 😜അവരും ഇങ്ങനെ ആവശ്യപ്പെട്ടാലോ മനാഫ്എ.. 😵ഇതിലൊക്കെ എന്തോ കളിയിണ്ടാലോ 😜😜
@Pkd.99
@Pkd.99 8 часов назад
നിൻ്റെ കുടുംബത്തിൽ നിന്ന് ചിന്തിക്കാനും ശ്രമിക്കണേ
@Dreams-kp4ki
@Dreams-kp4ki 7 часов назад
അർജുൻ എവിടെ വണ്ടി എവിടെ😢
@Vijeeshellangal
@Vijeeshellangal 8 часов назад
അപ്പോയോ പറഞ്ഞില്ലെ ബ്ലാസ്റ് നടന്നു അല്ലാതെ ഒരിക്കലും ഇങ്ങനെ ആവില്ല
@malavikamalu6414
@malavikamalu6414 9 часов назад
Truck ulath aa kadayude bagath avum aa chathup bagath.avide mannu mati noku.kitan chance und.revath babu paraghath avideyanu enanu.avide noku.puzhayil undayirunel kanumayirunu.
@PradeepanPradee-p5b
@PradeepanPradee-p5b Час назад
എന്തിനാണ് അയാളെ ഒഴിവാക്കുന്നേ🙏🙏🙏🙏
@op__ajith4460
@op__ajith4460 8 часов назад
ലക്ഷ്മണൻ എന്ന ആളുടെ കട നിന്ന സ്ഥലത്ത് കൂടി ഒന്നു നോക്കിയിരുന്നെന്ക്കിൽ... ചിലപ്പോൾ അവിടെ ഉണ്ടല്ലോ ലോറി
@roseparadise4234
@roseparadise4234 7 часов назад
Rivarile,mannu koona matti noku,please,please avide akum lory,it is my opinian ,athalle mannu kattichirikkane!
@syamala09
@syamala09 8 часов назад
Ee karanam kondu avar eethil ninnu mariyathu
@thamburan9470
@thamburan9470 2 часа назад
തടി കിട്ടിയിട്ടും ലോറി എവിടാ
@aneeshkurian7766
@aneeshkurian7766 6 часов назад
Ask help from china usa or Europe
@TFEGaming-w2p
@TFEGaming-w2p 9 часов назад
Rc Toy കൊണ്ട് വന്നു അവിടെ ഗെയിം കളിക്കുവാ അവൻ മാർ
@EXOTICFISHFARM
@EXOTICFISHFARM 7 часов назад
Ee kittunnath ellam Leyland truck parts aanu. Tanker explode ayi ennulla thelivu.
@ValayarParamasivam2525
@ValayarParamasivam2525 7 часов назад
Tata
@RadhaMani-fn8uq
@RadhaMani-fn8uq 7 часов назад
🙏🙏
@roopeshkannan6480
@roopeshkannan6480 7 часов назад
അങ്ങേരു വീട്ടിലെ ഭാര്യെയും ആൾക്കാരെയും പേടിച്ചു ഈ ഗാപ്പിൽ നാട് വിട്ടയാരിക്കും
@emilldevs3373
@emilldevs3373 6 часов назад
Enthuvaado?????
@naoufalch9567
@naoufalch9567 8 часов назад
Mannu mathiyo? News chakara
@sjmediatalks8436
@sjmediatalks8436 7 часов назад
എവിടെ സർക്കാർ ഇവിടെ പിരിവ് നടക്കാത്തത് കൊണ്ട് ആണോ nokkathath
@SunilDevasia-m4o
@SunilDevasia-m4o 9 часов назад
ഇത് ഒരു ബ്ലാസ്റ്റ് നടന്നിട്ടുണ്ട്
@muhammedajlas9712
@muhammedajlas9712 7 часов назад
ഒരു കര്ണാടക്കാരന്റെ ഫ് ബി പേജിൽ വീഡിയോ ഉണ്ടായിരുന്നു അത് കേന്ദ്രീകരിച്ചു അന്വേഷിച്ചാൽ കിട്ടും
@muralinarayanan6120
@muralinarayanan6120 3 часа назад
ഇത് ഒടൂവിൽ അർജുനെ ഭൂമി ദേവി കൂട്ടി കൊണ്ട് പോയി എന്നാവും
@ammuappu3319
@ammuappu3319 7 часов назад
Please manaf parayunnathe viswasikkaruthe
@Naseeba-xb5qc
@Naseeba-xb5qc 3 часа назад
എന്താ ppathokke.. 😭😭
@Talk_To_The_Hand
@Talk_To_The_Hand 9 часов назад
ആ ഭാഗത്തെ വെള്ളം ബ്ലോക്ക് ചെയ്തു പരിശോദിച്ചു കൂടെ ?
@Pkd.99
@Pkd.99 8 часов назад
17 വയസുള്ള മോൻ അന്നേ അഭിപ്രായപ്പെട്ടിരുന്നു... വെള്ളമൊഴുക്കിൽ ഏതെങ്കിലും തരത്തിൽ ബ്ലോക്ക് ചെയ്തില്ലെങ്കിൽ... ഈ നഷ്ടങ്ങളുടെ അംശം പോലും കണ്ടെത്താനാവില്ലന്ന്...😢😢😢😢
@motozan
@motozan 8 часов назад
300 മീറ്റർ വീതി ഉള്ള പുഴയാണ്.. നല്ല കുത്തൊഴുകും... ഈ പുഴയിലെ വെള്ളം എങ്ങനെ തടഞ്ഞു നിർത്താൻ??
@RajeeshR-m5e
@RajeeshR-m5e 7 часов назад
കടലുപോലെയാണ് വീഥി
@Talk_To_The_Hand
@Talk_To_The_Hand 6 часов назад
@@motozan vattam tadayaan allallo paranje? side block cheyyaamallo.. mala idinju mannu veenu valya aazham illa.. ettavum easy method athaanu
@shemi6116
@shemi6116 58 минут назад
എല്ലാം കടലിൽ പോയിക്കാണും. കടലിനോട് ചേർന്നു കിടക്കുന്ന കടൽ പോലെയുള്ള ഒരു പുഴ.
@Parambans1135
@Parambans1135 4 часа назад
ഏതാ ഈ കിണാപ്പൻ ... അലക്സ് റാം മുഹമ്മദ്
@dhyansworld4474
@dhyansworld4474 5 часов назад
കടലിനു മുകളിൽ പാലം നിർമിക്കുന്ന ഈ കാലത്ത് എവിടെയെങ്കിലും വെള്ളം കെട്ടി നിർത്തി ഒഴുക്ക് നിയന്ത്രിക്കുകയോ വെള്ളത്തിന്റെ ഗതി മാറ്റി ഒഴുക്ക് നിയന്ത്രിച്ചോ പ്രവർത്തനം വേഗത്തിൽ ആക്കാൻ കഴിയില്ലേ
@RadhaMani-fn8uq
@RadhaMani-fn8uq 7 часов назад
😢😭
@GorgeMathew-e9g
@GorgeMathew-e9g 6 часов назад
ഈ ലോറി കള്ളക്കടത്തുമായി എങ്ങോ മുങ്ങി
@padmanabhanpotty6522
@padmanabhanpotty6522 7 часов назад
Veruthe parayunnapole Benz onnum kaanunnilla
@subaira8447
@subaira8447 5 часов назад
ഇതാരെയോ ബോധ്യപ്പെടുത്താൻ വേണ്ടി ഒരുകോടി രൂപ ചെലവാക്കി മൂന്ന് ദിവസത്തേക്ക് ട്രേഡ്ജർ കൊണ്ടുവന്നിട്ട് ആകെക്കൂടി കുറഞ്ഞു മണിക്കൂറുകളാണ് അവരെ മണ്ണ് മാറ്റിയത് ഒരു കാര്യവും ഉണ്ടായിട്ടില്ല കർണാടക ഗവൺമെന്റ് കേരള സർക്കാരിന്റെ കണ്ണിൽ പൊടിയിടാൻ കാണിക്കുന്ന ഒരു തട്ടിക്കൂട്ട് നാടകം ആണെന്ന് സാധാരണക്കാരൻ ചിന്തിച്ചാൽ അതിനെ കുറ്റം പറയാൻ കാര്യമില്ല
@noushadmt5965
@noushadmt5965 7 часов назад
വലിയൊരു ബ്ലാസ്റ്റ് നടന്നിട്ടുണ്ട് എല്ലാം പീസായി കാണും
@Bhanupriyavinil
@Bhanupriyavinil 6 часов назад
ലോറി വെള്ളത്തിൽ illa
@CreativeArtsbyAdrija
@CreativeArtsbyAdrija 7 часов назад
Oh😢
@Sumamadhavan1122Suma
@Sumamadhavan1122Suma 6 часов назад
🙏🙏😥😥😥😥
@rajeeshambili3242
@rajeeshambili3242 9 часов назад
😢
@faseenalatheef4210
@faseenalatheef4210 7 часов назад
Avidemathram. Bhoomikulukam. Undayo
@Hevin-t7q
@Hevin-t7q 8 часов назад
Enthinanu evanmmar chumma nelkkunna joli eduthal alle kandathenavu mannu mattathe nelkkunnu
@RKV-f7f
@RKV-f7f 7 часов назад
അലക്സ്‌ റാം മുഹമ്മദ്‌.... ഇയാളുടെ അച്ഛന്റെ പേരെന്താ....?
@emilldevs3373
@emilldevs3373 6 часов назад
Arinjittennathina???
@RKV-f7f
@RKV-f7f 3 часа назад
@@emilldevs3373 ഈ ചോദ്യം ആർക്കാണ് കൊണ്ടത്
@santhoshkumarpv6787
@santhoshkumarpv6787 Час назад
Nee pode mo...
@harishavin1894
@harishavin1894 7 часов назад
😂😂😂😂😂😂
@motozan
@motozan 8 часов назад
എന്തോ സ്ഫോഫനം ഉണ്ടായിട്ടുണ്ട്.. അല്ലെങ്കിൽ ലോറി ഒക്കെ ഇങ്ങനെ ചിന്നി ചിതറി പോകുമോ?..
@muhammedajlas9712
@muhammedajlas9712 7 часов назад
ഉണ്ടായ വീഡിയോ ഉണ്ടായിരുന്നല്ലോ അന്ന് അത് പിടിച്ചു അന്വേഷിക്കേണ്ടതായിരുന്നു
@arunkumark.sarunkumark.s2473
@arunkumark.sarunkumark.s2473 8 часов назад
@ KERALA GOVT PLEASE ARRANGE TO SUPPORT "ACTIVE SYSTEM " DO THE PROPER ACTION
@Parambans1135
@Parambans1135 4 часа назад
ഏതാ ഈ കിണാപ്പൻ ... അലക്സ് റാം മുഹമ്മദ്
@abdullahabdullahabdu7279
@abdullahabdullahabdu7279 7 часов назад
😢😢
Далее
ИСЧЕЗНИ ВОДУ ДО КОНЦА
00:43
Просмотров 518 тыс.