Тёмный

Close Encounter with Kanthapuram A. P. Aboobacker Musalyar 

REPORTER LIVE
Подписаться 2,7 млн
Просмотров 78 тыс.
50% 1

Close Encounter with Kanthapuram A. P. Aboobacker Musalyar
Subscribe Our Channel
goo.gl/dCYpam
Our Social Media
-- / reporterlive
-- plus.google.co...
-- / reporter_tv

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@riyascp6333
@riyascp6333 Год назад
എത്രയൊക്കെ തളർത്താൻ ശ്രമിച്ചാലും വീണ്ടും ഉയിർത്തെഴുന്നേറ്റ നേതാവ്❤
@muhammedsafwan447
@muhammedsafwan447 9 месяцев назад
എത്ര കൃത്യമായ വാക്കുകൾ 💯
@anasandona1666
@anasandona1666 5 лет назад
Masha allaah usthadin deergayussum aafiyathum nalkane allaah
@nishanvp8869
@nishanvp8869 3 года назад
ഒരു കളിയും ഈ പണ്ഡിതനോട് നടക്കില്ല ... 👌👌👌
@Shundrappi
@Shundrappi 3 года назад
Asianet lu oru interview indu. Urundu kali kanam avde
@abdulkhader7663
@abdulkhader7663 3 года назад
ഈ പണ്ഡിതനോടല്ല ഒരു പണ്ഡിതനോടും നടക്കില്ല
@mohamedashraf.v.v809
@mohamedashraf.v.v809 2 года назад
സ്ഥാനമാനങ്ങൾക്കും പണത്തിനും വേണ്ടി ആരുടേയും ആസനം നക്കുന്ന മുടി മൊല്ലാക്ക. നരേന്ദ്രമോദിയെ ന്യായീകരിക്കുന്ന ആത്മീയ വ്യാപാരി.
@Shundrappi
@Shundrappi 2 года назад
@@abdulkhader7663 uvvaa😂😂
@rashidmannarkkad3312
@rashidmannarkkad3312 2 года назад
@@mohamedashraf.v.v809 عاقبة സൂക്ഷിച്ചോ
@basithtm2177
@basithtm2177 3 года назад
Ithaan nethav 😍🥰🥰 yathaartha oru nethav, indian muslingalude anthass , keralakkarude abimaanam 🥰😍😍🥰 , allahu aafiyath ulla deergaayuss nalkatte 🤲🤲. Aamiin ya rabbee
@akmalcoorg1999
@akmalcoorg1999 6 лет назад
masha allah
@thenmozhi7193
@thenmozhi7193 6 лет назад
Masha allah nalla marupadi
@voiceofcoorg5327
@voiceofcoorg5327 3 года назад
What a great reply. The great INDIAN GRAND MUFTI.
@abubakkersiddiq-xh3ie
@abubakkersiddiq-xh3ie 8 месяцев назад
Masha allah
@abdulnasartppadanna4326
@abdulnasartppadanna4326 5 лет назад
dua for me ustad.
@basithtm2177
@basithtm2177 3 года назад
Shaikhuna AP Usthad 🥰🥰😍😍🥰
@mahmoodmahmood8011
@mahmoodmahmood8011 5 лет назад
Ma sha alla valiyaaalimthanna💜
@shamsukb3662
@shamsukb3662 4 года назад
Mashaallah
@nizarnizar8841
@nizarnizar8841 Год назад
❤ ما شاء الله❤
@sahadtp1461
@sahadtp1461 6 лет назад
ശൈഖുനാ ഖമുറുൽ ഉലുമ ഉസ്താത്
@karterquentin8732
@karterquentin8732 3 года назад
you prolly dont give a shit but if you are bored like me atm then you can stream all of the latest movies and series on InstaFlixxer. I've been binge watching with my brother these days xD
@denvergrady1078
@denvergrady1078 3 года назад
@Karter Quentin Yea, have been using InstaFlixxer for since november myself :)
@saleemendh432
@saleemendh432 7 лет назад
masaha allah endoru kazivan allahu ustadinn nalgiyad ustadinn deergauss nalganam allaaaaah
@muneerpunnad5161
@muneerpunnad5161 Год назад
❤‍🩹❤‍🔥
@jabirvlog3112
@jabirvlog3112 8 лет назад
ashraf vv sookshikkuka. vaakugal
@asureshkumar1545
@asureshkumar1545 9 лет назад
............
@unaisalinthara
@unaisalinthara 9 лет назад
ingane ulla nethakanmare aanu rajyathinum keralathinum aavashyam dheergaayus nalkatte naadhan
@yoosufvveerassery4721
@yoosufvveerassery4721 6 лет назад
Unais alinthara Aameen
@usmanpulikkal2892
@usmanpulikkal2892 7 лет назад
usthaadey!endennan evarumaayi abhi mugathenu mudirunnad naalleyy negaludey vaakukal evar dut veyaakyanm cheyyum vaakukal vallachodikum kitteyadum madiyaayileyy?
@kmc3968
@kmc3968 3 года назад
2021ലാണ് ഇപ്പോൾ നമ്മളുള്ളത് ഇനിയെത്ര വർഷം വേണ്ടി വരും ഫാസിസ്റ്റുകളെക്കുറിച്ച് പഠിക്കാൻ Mr കാന്തപുരം
@zaithoon6841
@zaithoon6841 2 года назад
Ee paripadi 6 years munbaan
@muhammedirfan5850
@muhammedirfan5850 2 года назад
Ningalkk ssf ne kurich ariyo??
@mohammadkuttynanath889
@mohammadkuttynanath889 4 месяца назад
ഫാഷിസ്റ്റുകളെ കുറിച്ച് ധാരാളം പഠിച്ച് ഡോക്ട്റേറ്റ് നേടിയ ആളല്ലെ നീ . ഇനി നീ മണ്ണ് കപ്പുവോളം കാലം ഫാഷിസത്തെ കുറിച്ച് ഒരു പഠനം ആവശ്യമില്ല.
@usmanpulikkal2892
@usmanpulikkal2892 7 лет назад
ellaa aadaravum bahumaanavum angeegarichu kondu thanneyy parayattey engaludey samsaarangal valachodikukayum durveyaakkam cheyyukayum cheyyunn ee chanalukaarumaayi endennageny abimukathenu pookunnad?
@abdullafaizal3437
@abdullafaizal3437 6 лет назад
മുസ്ലിംകളുടെ ജനസംഖ്യ വർധിക്കുന്നു എന്നും പറഞ്ഞ് നിങ്ങളിനി പരാതിപ്പെടരുത് വേവലാതിപ്പെടരുത് ! ഒരുത്തനെ കൊന്നപ്പോൾ 8 പേർ ഇസ്‌ലാം സ്വീകരിച്ചു ...ഒരെണ്ണം നിങ്ങൾ കുറയ്ക്കാൻ ശ്രമിച്ചപ്പോൾ അത് എട്ട് മടങ്ങ് വർധിച്ചു .. ഗോദ്ര കലാപവും അക്രമവും പശു ഭീകരതയും ഇന്ത്യയിൽ ഇസ്ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കിയിട്ടുണ്ട് എന്നതിന് കണക്കുകൾ സാക്ഷി. സെപ്റ്റംബർ 11 ട്വിൻ ടവറിൽ വിമാനമിടിപ്പിച്ചപ്പോൾ സായിപ്പ് ചിന്തിച്ചത് അമേരിക്കയുടെ സുരക്ഷാ ഭേദിക്കാൻ മാത്രം എന്ത് ഉണ്ടയാണ്‌ ഖുർആനിലുള്ളത് എന്നായിരുന്നു ...അത്കൊണ്ട് അമേരിക്കിയിൽ അതിവേഗത്തിൽ വളരുന്ന മതമായി ഇസ്‌ലാം പുനർജനിച്ചു . ചാർളി ഹെബ്ദോ കാർട്ടുൺ , ഫ്രാൻസ് ഭീകരാക്രണമം തുടങ്ങിയ യൂറോപ്പിലും ഇസ്‌ലാമിൻറെ വളർച്ചക്ക് ആക്കം കൂട്ടി. ഐ എസ് എന്നും പറഞ്ഞു ഇസ്‌ലാമിക ഭീകരവാദം എന്ന ലേബലിൽ അക്രമങ്ങൾ അഴിച്ചുവിട്ട് നിരപരാധികളെ കൊന്ന് തള്ളിയപ്പോഴും ആ വർധനവിൽ നേരിയ കുറവ് പോലുമില്ല എന്ന് മാത്രമല്ല അത് ദിനം പ്രതി വർധിക്കുന്നു ! ഫലസ്തീനും സിറിയയും അഫ്ഘാനും , ഇറാഖും എന്ന് വേണ്ട നിങ്ങൾ കൊന്ന് തള്ളിയയിടത്തൊന്നും അത് നശിച്ചതുമില്ല. മക്കയിലും മദീനത്തും ഉള്ള ആളുകൾ പെറ്റുപെരുകിയല്ല ഇന്ന് കാണുന്ന 2 ബില്യൺ മുസ്ലിംകൾ ലോകത്തുണ്ടായത് എന്നത് വസ്തുതയാണ്. അറേബിയയിലെ മുസ്ലിംകൾ പെറ്റ് പെരുകിയത് കൊണ്ടല്ല ഇന്ത്യയിലും ഇന്തോനേഷ്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും മുസ്ലിംകൾ പെരുകിയത്. ഇസ്ലാം വളരാനും മുസ്ലിം ജനസംഖ്യ കൂടാനും കാരണം ആളുകളുടെ ഇസ്ലാം ആശ്ലേഷണമാണ് എന്നത് പകൽ പോലെ വ്യക്തവുമാണ്. കഴിയുമെങ്കിൽ നിങ്ങൾ തടേണ്ടിയിരുന്നത് ആളുകളുടെ ഇസ്ലാം ആശ്ലേഷണമാണ്. അത് തടയാൻ നിങ്ങൾ കണ്ട മാർഗമായിരുന്നു ഇസ്‌ലാം തീവ്രവാദവും ഭീകരവാദവും എന്ന പ്രചാരണം. അതിന് വേണ്ടി നിങ്ങൾ ചെയ്തത് നാടുകളിൽ കുഴപ്പമുണ്ടാക്കി , യുദ്ധങ്ങൾ നടത്തി , തീവ്രവാദികളെ പാലൂട്ടി വളർത്തി , അവർക്ക് ആയുധവും പണവും നൽകി , ലോകം മുഴുവൻ അക്രമങ്ങൾ പടർത്തി , നിങ്ങളുടെ പണവും സമ്പത്തും നിങ്ങൾ ഇസ്‌ലാമിനെ നശിപ്പിക്കാൻ ചിലവഴിച്ചു ! അതിൻറെ പരിണിതഫലമോ ഇസ്ലാം പടർന്നു പന്തലിച്ചു , അത് വളർന്നതും പന്തലിച്ചതും നിങ്ങളുടെ തലക്ക് മുകളിലൂടെയാണ്. എന്നിട്ടും നിങ്ങൾ പഠിച്ചില്ല. നിങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചാൽ നശിക്കുന്ന ഒന്നല്ല അത് എന്ന സത്യം മനസിലാക്കാൻ ഇന്നും നിങ്ങൾക്ക് കഴിയുന്നുമില്ല. ഇസ്‌ലാമിൻറെ ഏറ്റവും വലിയ ശത്രുക്കളുടെ വീട്ടിലുള്ള ചിലരെ ഇസ്ലാം സ്വീകരിപ്പിച്ചുകൊണ്ടാണ് ദൈവം തമ്പുരാൻ പകരം ചോദിച്ചത് .. ഫിറോണിൻറെ കൊട്ടാരത്തിൽ മൂസയും അയാളുടെ ഭാര്യയും ...ഇന്നും അത് തുടരുന്നു. പ്രവാചകനെ നിന്ദിക്കാൻ സിനിമയെടുത്തവൻ കാബയിൽ ചെന്ന് പൊട്ടിക്കരയുന്ന കാഴ്ച നമ്മൾ കണ്ടതാണ്. ഇസ്ലാമിനെ വിമർശിക്കാൻ വേണ്ടി മാത്രം ഇസ്‌ലാമിനെ പഠിച്ചവർ ഇസ്ലാം സ്വീകരിച്ച ചരിത്രവും നിങ്ങൾക്ക് മുന്നിലുണ്ട്. എന്നിട്ടും നിങ്ങൾ കാര്യം മനസിലാക്കുന്നില്ല. "അവര്‍ (സത്യനിഷേധികള്‍) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു" .(വിശുദ്ധ ഖുർആൻ 3 / 54) '' തങ്ങളുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. എന്നാല്‍, അല്ലാഹു തന്റെ പ്രകാശം പൂര്‍ണതയിലെത്തിക്കുക തന്നെ ചെയ്യും. സത്യനിഷേധികള്‍ക്ക് അതെത്ര തന്നെ അരോചകമാണെങ്കിലും'' ((വിശുദ്ധ ഖുർആൻ 9/ 32) ഗുണപാഠം : ഇല്ലാതാക്കാൻ ശ്രമിച്ചാൽ ഇല്ലാതാവുന്ന ഒന്നല്ല ദൈവഹിതം. കടപ്പാട് - Ranjith Lal Madhavan facebook.com/groups/rightthinkers/permalink/1541930765891527/
@kidstech2901
@kidstech2901 4 года назад
'
@kidstech2901
@kidstech2901 4 года назад
@ @
@mathewalex7824
@mathewalex7824 Год назад
😂😂
@sasikp8233
@sasikp8233 9 лет назад
mr. unais alinthara... inganathe oru nethavine veno nammalkk..? oru nethavinu chernna kattikoottal aanoo ithokke
@UsmanUsman-td9dm
@UsmanUsman-td9dm 4 года назад
Onnam that's rashtreeyakaran
@mohamedashraf.v.v809
@mohamedashraf.v.v809 8 лет назад
നികേഷേ,വേറെ എന്തെല്ലാം കാര്യങ്ങൾ ചറ്ച്ച ചെയ്യാനുണ്ട്,ബുദ്ധി യും വിവരവും ലക്ഷ്യബോധവുമു ള്ള എത്ര എത്ര വ്യക്തിത്വങ്ങളുണ്ട്. അവരെയൊക്കെ വിളിച്ചു വരുത്തിക്കൂടെ.ഒന്നാമത്തേത് ഇയാൾക്ക് വാക്കിന് സ്ഥിരതയില്ല.രാവിലെ പറഞ്ഞതല്ല വൈകുന്നേരം പറയുക.നാട്ടിൽ വച്ച് പറഞ്ഞത് ഗൾഫിൽ പോയി നിഷേധിക്കും ഗൾഫിൽ പറഞ്ഞതും കാട്ടിക്കൂട്ടിയതും നാട്ടിൽ വന്ന് നിഷേധിക്കും ഇതിനൊക്കെ എത്ര എത്ര ഉദാഹരണങ്ങളുമുണ്ട്.ഏറ്റവും ഒടുവിലത്തെതാണ് മണ്ണാർക്കാട്.നമ്മുടെ എല്ലാ ചാനലുകളിലും നാം കണ്ടതും കേട്ടതുമാണ് ഷംസുദ്ധീനെ തോല്പിക്കാനാഹ്വാനം ചെയ്തത്.പക്ഷേ മണ്ണാർക്കാട്ടുകാർ ഇയാളെ കുഴിച്ചു മൂടിയപ്പോൾ ഗൾഫിൽ പോയി നിഷേധിച്ചു .താനങ്ങനെ ഒരാഹ്വാനം നടത്തിയിട്ടില്ല എന്ന്! ഒരു പണ്ഡിതന് യോജിക്കാത്ത വിധം മുടിക്കച്ചവടവും മറ്റ് സകലവിധ പണമിരട്ടിപ്പ് പരിപാകളുമായി നടക്കുന്ന. ഇത്ത്രക്കാരെ ചാനലുകൾ ബഹിഷ്കരിക്കണം.സമൂഹ മാധ്യമങ്ങൾ നന്മയാണ് പ്രചരിപ്പിക്കേണ്ടത്.ഉയർത്തിക്കാട്ടേണ്ടത് നന്മയുടെ പ്രചാരകരെയാണ്.സ്വന്തം പോക്കറ്റും വയറും നിറക്കാ ൻ എന്ത് തോന്ന്യാസവും കാട്ടുന്നവരെ എന്തിന് ചറ്ച്ചക്ക് ക്ണിക്കണം.അതവരുടെ തട്ടിപ്പുകൾക്ക് പ്രോല്സാഹനമാകുകയേ ഉള്ളു.തള്ളേണ്ടവരെ തള്ളാൻ ആറ്ജവം കാണിക്കണം.അതീണ് മണ്ണാർക്കാട്ടുകാർ നമുക്ക് കാണിച്ചു തന്നത്.ആൾ ദൈവങ്ങളും പണ്ഡിത വേഷധാരികളുമൊക്കെ രാഷ്ട്രീയത്തിൽ വന്നാൽ അത് നമ്മുടെ രാഷ്ട്രത്തിന് തന്നെ ഹാരികരമാകും. അത് തടയുക തന്നെ വേണം.
@abdulbasith8578
@abdulbasith8578 6 лет назад
Ante baapa
@sahadtp1461
@sahadtp1461 6 лет назад
പണ്ടിതൻ മാറെ അവഹേളികല്ലേ സുഹുർത്തേ
@ajmalfayis9601
@ajmalfayis9601 5 лет назад
Mohamed Ashraf.V.V podoooo
@mohammedanfal1780
@mohammedanfal1780 4 года назад
Edo than ap usthathinte oru divasam engane yann enn padikk Ayirakkanakkin aalimeengallum ethimukaleyum samrkshikkanann adheeham jeevikkunnath
@ahmedshibinmahroof2273
@ahmedshibinmahroof2273 3 года назад
@@sahadtp1461 പിന്നെ തെറ്റിനെ തെറ്റ് എന്നല്ലേ പറയാൻ പറ്റൂ... അത് ആലിം ചെയ്തത് കൊണ്ട് നല്ലതാവൂലല്ലോ....
@abduabdunalakath7624
@abduabdunalakath7624 6 лет назад
E kallaneyano entrwennu vilichath
@MahinAbubakkarKMKM
@MahinAbubakkarKMKM 4 года назад
@@Kuttivlogss kallanu kanjivecha magnetpurathe parayumpol enthaa kurupottal😂
@abduabdunalakath7624
@abduabdunalakath7624 6 лет назад
Ligene. Thakarkkaan kerala muslim jamaath undaakki. Ath paalisai
@zakzakffz5372
@zakzakffz5372 3 года назад
Bjp ye തള്ളിപ്പറയാൻ.. എന്തൊരു മടി... ഇപ്പോഴും ഇയാൾക്ക് അറിയില്ലേ.. bjp യെ... ഗുജറാത്ത് അറിയില്ലേ.. കശ്മീർ അറിയില്ലേ.. പശു വിന്റെ പേരിലുള്ള കൊലപാതകങ്ങൾ.. അറിയില്ലേ.. ഇയാളാണ്.. മുസ്ലിംകളുടെ.. ഒറ്റുകാരൻ...
@mohammadkuttynanath889
@mohammadkuttynanath889 4 месяца назад
നീ ഗുജറാത്തും കാശ്മീറും കേട്ടിട്ടല്ലേ യുള്ളൂ. കാന്തപുരം ഗുജറാത്തല്ല കാശ്മീറല്ല ഇന്ത്യ മുഴുക്കേയുമല്ല ലോകമൊട്ടുക്കും സന്ദർശിക്കുകയും അവിടങ്ങളിലെ പ്റശ്നങ്ങളിലിടപെടുകയും സാധ്യമായ പരിഹാരങ്ങൾ കാണുകയും ചെയ്തിട്ടുണ്ട്. അതിന് അവിടങ്ങളിലെ ജനങ്ങൾ ഉസ്താദിന് നന്ദി രേഖപ്പെടുത്തുകയും ആദരിക്കുകയും ചെയ്യാറുണ്ട. അത് കണ്ണുള്ളവരൊക്കെ എപ്പോഴം കാണാറുള്ളതാണ്. നിനക്കും നിന്റെ നേതാക്കൻ മാർക്കും ഇവിടെയിരുന്ന് മോങ്ങാനെല്ലാതെ എന്തിന് സാധിക്കും.
@abduabdunalakath7624
@abduabdunalakath7624 6 лет назад
Onnu pdaa kuraafi
@sadiqalikoombara1522
@sadiqalikoombara1522 9 лет назад
ഇതു വരെ ശഅറേ മുബാറക്ക് പള്ളി ആയിരുന്നു അത് മാറ്റി ആസാർ ആക്കിയോ മോല്ല്യാരേ
@unaisalinthara
@unaisalinthara 9 лет назад
+sadiqali koombara mr sk kuttty sughamalle ingane swayam naaran anallo sk kutty ninte okke vidhi
@manikkaparambil8987
@manikkaparambil8987 4 года назад
Hu
@mohammedanfal1780
@mohammedanfal1780 4 года назад
Edo shara mubarak thanne yann aasarum ath nabithangallude asarukallnn
@avvabk3251
@avvabk3251 3 года назад
pottan arabiyude kandam polum ariyathe parayunno
@basheerbasheer2172
@basheerbasheer2172 3 года назад
ആസാർ എന്ന വാക്കിന്റെ അർത്ഥം അറിയാത്തത് കൊണ്ടുള്ള കുഴപ്പമാണ് താങ്കൾക്ക് സാരമില്ല അസഹിഷ്ണത മാറ്റിവെച്ചു പോസിറ്റീവ് ആയി ചിന്തിക്കുക
@fajidahabid6958
@fajidahabid6958 4 года назад
Masha allah
@mohammadnawazum3861
@mohammadnawazum3861 7 лет назад
masha allaha
Далее
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 475 тыс.
CLOSE ENCOUNTER with MM AKBAR_Reporter Live
26:58
Просмотров 228 тыс.
International Meelad Conference 2008 Calicut
52:28
Просмотров 9 тыс.
kanthapuram  ap usthad with reporter tv-1- 8/10/2011
25:13