കണ്ടു എല്ലാം ഇഷ്ടപ്പെട്ടു ,,,,,, 🥰🥰🥰 ഇപ്പോൾ വാങ്ങാൻ പറ്റില്ല,,,,,, 😔😔😔😔 ഇൻശാ അല്ലാഹ് എന്നെങ്കിലും എനിക്കും ഇതൊക്കെ വാങ്ങണം ,,, ☺️പത്രങ്ങൾ എല്ലാം നല്ലതാ 😍
White ceramic coat pot kurachu days use chaital adiku pidikumo?? I mean athil food items stick aayi white color mari black akumo? Munne enik ingane undayitund…..
കട എന്നത്തേക്ക് കിട്ടും പഴയ കളെ മാറ്റുവാൻ പറയുവാൻ കാരണം എന്തുകൊണ്ട് വല്ല വിവരവും അറിയാമോ ശത്രുക്കൾ ആരെങ്കിലും കിണി വെച്ചതാണോ പുതിയൊരു കട പെട്ടെന്ന് നോക്കി കണ്ടുപിടിക്കണം ഞാൻ പിന്നെ പറഞ്ഞ ടെലിഗ്രാം ചാനൽ വന്നു തുടങ്ങുക ഇതിൻറെ പേരിൽ ഏറ്റവും നല്ലതാണ് മറുപടി പ്രതീക്ഷിക്കുന്നു പെങ്ങൾ, വീട്ടിൽ ഇത്രയല്ലേ സാധനം എങ്ങനെ വയ്ക്കുന്നു
Njan unjhaal screen shot WhatsApp il Ayachu. Callum cheythu thirakilaan Ariyaam. Pakshe ethengheya order cheyyan njanayacha unjhalinte photos nokiyilla. Inn then me order cheyyan vicharicha.. Pakshe oru replyum ella. Google pay chaith screen shot Ayakan paranjinn ath Ayachal WhatsApp nokkumo Pls reply Unjhaal venamayirunnu Athukondaaa
Msg കൊറേ ഉള്ളത് കൊണ്ട് നോക്കി എത്തതാണ്. നിങ്ങൾ കാണിച്ച ഊഞ്ഞാൽ ഉണ്ടെന്ന് ഞങ്ങൾ ഉറപ്പ് തന്നിട്ട് മതി cash ഇടുന്നത്. ഇക്ക ഇപ്പോഴും msg നോക്കിക്കൊണ്ടിരിക്കുകയാണ്