Тёмный

കണ്ടായോ വിജയ സഖേ - ശങ്കരാഭരണം - സന്താനഗോപാലം - ചേർത്തല തങ്കപ്പ പണിക്കർ 

Govindan Rohit $w@rnathu
Подписаться 1,1 тыс.
Просмотров 505
50% 1

Swarnathu Mana
01.September.2001
കൂടെ പാടിയത് - പാറ നാരായണൻ നമ്പൂതിരി
Audio Courtesy - Swarnathu Narayanan Namboodiripad
ചേർത്തല തങ്കപ്പ പണിക്കർ
ശ്രീ. തകഴി കുട്ടൻപിള്ളക്ക് ദക്ഷിണ വച്ചാണ് പണിക്കർ കഥകളി സംഗീത ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് ശ്രീ. ചേർത്തല കുട്ടപ്പ കുറുപ്പ്, ശ്രീ. നീലകണ്ഠൻ നമ്പീശൻ എന്നിവരുടെ കീഴിലുള്ള ഉപരിപഠനത്തിലൂടെ തെക്ക് വടക്ക് ചിട്ടകൾ ഒരു പോലെ സ്വായത്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. നടപ്പുള്ളതും അല്ലാത്തതുമായ ഭാഗങ്ങൾ ഉൾപ്പെടെ ഏതാണ്ട് 45 ഓളം കഥകൾ അദ്ദേഹത്തിന്റെ കൈയിൽ സുഭദ്രമാണ്.
തെക്കും വടക്കുമുള്ള സംഗീത ശൈലികൾ ഉൾകൊണ്ട് പുതിയ ഒരു ശൈലിയുണ്ടാക്കാൻ സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വിജയം.....

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@babupr475
@babupr475 Год назад
Namaskaram.
@hareeshsharma8418
@hareeshsharma8418 Год назад
Hlo sir upload cheytha videos okkae kanunillalo
@hareeshsharma8418
@hareeshsharma8418 Год назад
Gurudakshina okkae upload cheythathu evidae sir
@GovindanSwarnam
@GovindanSwarnam Год назад
ചാനലിന് കുറച്ച് മാസങ്ങൾക്ക് മുൻപ് ചെറിയൊരു copyright strike കിട്ടി. ആ ദേഷ്യത്തിൽ എല്ലാ കഥകളി വീഡിയോകളും ഡിലീറ്റ് ചെയ്തു കളഞ്ഞു.
@hareeshsharma8418
@hareeshsharma8418 Год назад
@@GovindanSwarnam sir athokkae onnu upload cheyarutho
@GovindanSwarnam
@GovindanSwarnam Год назад
@@hareeshsharma8418 ഞാൻ ഇനിയും കളി കാണാൻ പോവും. നല്ല കളികൾ വീഡിയോ ചെയ്യും. പക്ഷേ കഥകളി വീഡിയോകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യില്ല്യ. ആവശ്യമുള്ളവർക്ക് വേണമെങ്കിൽ എത്തിച്ചു കൊടുക്കും. That's all.....
@hareeshsharma8418
@hareeshsharma8418 Год назад
@@GovindanSwarnam ok sir
@nedumballyrammohanmeeraram5352
@nedumballyrammohanmeeraram5352 11 месяцев назад
Rare collections
Далее
Как мы играем в игры 😂
00:20
Просмотров 156 тыс.