Тёмный
No video :(

'കണ്ണീര് വീഴില്ലെന്നൊക്കെ പറയുന്നത് ശുദ്ധകളവ്’: കോട്ടയം ജനതയുടെ രോഷം | K Rail Junction | Nattassery 

Manorama News
Подписаться 9 млн
Просмотров 534 тыс.
50% 1

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@gokuldevbp
@gokuldevbp 2 года назад
രാഹുൽ മാങ്കൂട്ടത്തിൽ 🔥❤️ ഓരോ ചോദ്യത്തിനുമുള്ള ഉത്തരം കൃത്യം, വ്യക്തം 👌
@mpganesh3150
@mpganesh3150 2 года назад
KSU 🔥🔥🔥💪💪💪 രാഹുൽ നിങ്ങൾ ആ പെൺകുട്ടിക്കി കൊടുത്ത മറുപടി super super 👌👍
@gopanmenonanilkumar390
@gopanmenonanilkumar390 2 года назад
ഞാൻ കോണ്ഗ്രസ്കാരനല്ല , but രാഹുൽഇനെ ഒരുപാട് ഇഷ്ടം ആണ്. വളരെ ക്ലിയർ ആയി കാര്യങ്ങൾ പറയും
@payyamballyviji747
@payyamballyviji747 2 года назад
ആ പെൺകുട്ടിക്ക് K Rail അത്യാവശ്യമാണ്. അവളുടെ വീടിന്റെ മുന്നിലൂടെ Rail വിട്ടു. Sitout ലൂടെ ആയാൽ അത്യുത്തമം.
@sachinsachuz798
@sachinsachuz798 2 года назад
രാഹുൽ ചേട്ടൻ പറയുന്നത്. ശെരിയാണ്❤️🔥🙏👍👍👍
@Josoottan4767
@Josoottan4767 2 года назад
ഒരു tv ചര്ച്ച കണ്ട് ഒരു മനുഷ്യ ന്റെ കtta fan ആയി പോയി athanu നമ്മുടെ രാഹഉല് macham 💥💥💥😘😘😘😘😘😘😘😘😘😘😘
@rojanantony8360
@rojanantony8360 2 года назад
Yes
@evangelines1865
@evangelines1865 2 года назад
Mee too...
@sachins5035
@sachins5035 2 года назад
yes
@Latitude_Longitude
@Latitude_Longitude 2 года назад
Njaanum
@lilika_nakose9745
@lilika_nakose9745 2 года назад
🤢🤢
@manuk2932
@manuk2932 2 года назад
രാഹുൽ കാര്യങ്ങൾ പഠിച്ചു സംസാരിക്കുന്ന ആളാണ്. അഭിനന്ദനങ്ങൾ
@eldhoseavg
@eldhoseavg 2 года назад
രാഹുൽ മനക്കൂട്ടത്തിൽ.... കട്ട ഹീറോയിസം 👌🏻👌🏻
@pscstudentmalappuram2245
@pscstudentmalappuram2245 2 года назад
രാഹുലിനെ പോലെ വിഷയത്തിലധിഷ്ഠിതയി സംസാരിക്കുന്ന് നേതാക്കൾ വരണം. രാഹുൽ വളരെ വ്യക്തമായി പറഞ്ഞു.... 👍👌👌👌👌
@aju2926
@aju2926 2 года назад
Rahulmankoottathil first
@gayathrivineeth5908
@gayathrivineeth5908 2 года назад
Right
@kirannnnnn3974
@kirannnnnn3974 2 года назад
ഇങ്ങനത്തെ ചപ്ലച്ചി പരിപാടികൾ കൊണ്ടൊന്നും ഒരു ഇക്കോണമിയും എവിടെയും വളർന്നിട്ടില്ല. അതിനു ഇൻഡസ്ട്രിസ് തന്നെ ആണ് വേണ്ടത്. കേരളത്തിലെ ഉയർന്ന പോപുലേഷൻ ടെൻസിറ്റിയും geographyum അതിനു തടസ്സമാണ്. പിന്നെ ആകെ വെടിപ്പായി ഇവിടെ ചെയ്യാൻ പറ്റുന്നത് tourism മാത്രം ആണ്. അതിനു ഏറ്റവും സഹായകരമായ പദ്ധതി ആണ് krail. എന്ത് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് വരുമ്പോളും കുറച്ചു ആളുകൾക്കു നഷ്ടം വരും. അവർക്കു അർഹിക്കുന്ന നഷ്ടപരിഹാരം ഉറപ്പു വരുത്തി, അതോടൊപ്പം ടെക്നിക്കൽ sideil ഇപ്പോൾ പറയപ്പെടുന്ന വീഴ്ചകൾ നികത്തി krail എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കേണ്ടത് ഈ നാടിന്റെ ആവശ്യം ആണ്. ഇല്ലെങ്കിൽ ഒരു ഗതീം പര ഗതീം ഇല്ലാത്ത ഈ നാട്ടീന്നു എല്ലാരും യൂറോപ്പ്ലോ കാനടിയാലോ ഒക്കെ പോയി രക്ഷപെടാൻ നോക്കും. അതിനും കഴിയാത്തവർ അന്യസംസ്ഥാനങ്ങളിലേക്കും ഗൾഫിലേക്കും പോകും. അപ്പോഴും ഇവുടെ ഉള്ളവർ തള്ളും കേരളം no.1
@CongressFansKerala
@CongressFansKerala 2 года назад
@@kirannnnnn3974 adisthana prashnam pariharikk adyam. irunnit kaal neettt.
@kirannnnnn3974
@kirannnnnn3974 2 года назад
@@CongressFansKerala adisthaana prasnam enthaanu?
@jithinmendez1300
@jithinmendez1300 2 года назад
രാഹുൽ കിടിലൻ ഉത്തരം കൊടുത്തു 🔥🔥
@justinraju9592
@justinraju9592 2 года назад
രാവിലെ കാസർഗോഡിൽ നിന്നും കേറുന്നു, തിരുവനന്തപുരത്തു ഇറങ്ങുന്നു ക്ലാസ്സിൽ കേറുന്നു. വൈകിട്ട് ക്ലാസ്സ് വിട്ട് നേരെ കാസർഗോട്ടെക്ക്‌ 🤣 നമിച്ചു കുട്ടി സഖാവേ നമിച്ചു 🙏🙏🙏🙏
@bijubaby1844
@bijubaby1844 2 года назад
ഹ ഹാ 😆👍🏻
@joshygeorge8124
@joshygeorge8124 2 года назад
Hitech😂
@mohamednisanno1272
@mohamednisanno1272 2 года назад
🤪😂
@citizenkane9222
@citizenkane9222 2 года назад
ഈ സാധനം കാശ്മീർ വരെ നീട്ടിയിരുന്നെങ്കിൽ രാവിലെ അവിടെച്ചെന്ന് കുങ്കുമപ്പൂ ഇട്ട ചായ കുടിച്ച്, ഉച്ചക്ക് ആഗ്രയിൽ പോയി താജ്മഹലും കണ്ട് രാത്രിയിൽ തിരിച്ചു ട്രിവാൻഡ്രത്തു വന്ന് വീട്ടിലെ കഞ്ഞി കുടിക്കാമായിരുന്നു 😁
@ajaybalakrishnan7446
@ajaybalakrishnan7446 2 года назад
Delhi university nnu sechiku oru MCA yum.
@muhammedfarhan696
@muhammedfarhan696 2 года назад
സഖാത്തി ഇനി സ്വപ്നത്തിൽ പോലും കെ.റെയിൽ എന്നു പറയാൻ വരില്ല... സഖാത്തിയുടെ ഉത്തരം മുട്ടിച്ച രാഹുലിനെ ചൊറിയാൻ വന്ന കമ്മികൾക്ക് മുന്നിൽ മച്ചാന്റെ മാസ്സ് എൻട്രി🔥യാ..മോനെ....💪 രാഹുൽ മാങ്കൂട്ടത്തിൽ ഒരേ പൊളി🔥🔥
@manukyadav9749
@manukyadav9749 2 года назад
Serikkum broo …proud of you bro
@jisabrahamthomas7087
@jisabrahamthomas7087 2 года назад
pwoli
@jisabrahamthomas7087
@jisabrahamthomas7087 2 года назад
Rahul and lady with glasses both are very good
@ashkaraliabdullah9796
@ashkaraliabdullah9796 2 года назад
romanjjam💥💥💥
@justice9965
@justice9965 2 года назад
Timing pls
@amaltech3655
@amaltech3655 2 года назад
ആ പെൺകുട്ടിക്ക് കൊടുത്ത മറുപടി... രാഹുൽ 🥰👌👌👌
@suhailpcd
@suhailpcd 2 года назад
രാഹുൽ മാങ്കൂട്ടത്തിൽ സൂപ്പർ...👍👍👍
@sarathkumar-oh7qz
@sarathkumar-oh7qz 2 года назад
രാഹുൽ മാങ്കൂട്ടത്തിൽ ശക്തനായ നേതാവ് 💕💕💕പൊളിച്ചു 👍👍💞💞💞
@rameshsukumaran1218
@rameshsukumaran1218 2 года назад
ന്യായീകരിച് മെഴുകാൻ ശ്രെമിച്ച സഗാത്തി കൊച്ചിന് വയറ് നിറച്ച് കിട്ടി 🤣🤣🤣
@althafputhoorepp5264
@althafputhoorepp5264 2 года назад
രാഹുൽ ധൈര്യശാലിയായ ജനസേവകൻ ഇതു പോലെയുള്ള നേതാവ് ആണ് ഈ കാലത്തു ജനങ്ങൾക്കു വേണ്ടത്
@curiosityexited1965
@curiosityexited1965 2 года назад
ഇമ്മാതിരി ഊളകൾ ഇവിടെന്ന് ആദ്യം ചവിട്ടി പൂറത്താക്കാണം അവരുടെ സംസാരം കണ്ട് അത് വിശ്വസിക്കുന്നവരെ പിന്നെ ഒന്നും പറഞ്ഞട്ട് കാര്യമില്ലാ...
@shajicbabu6597
@shajicbabu6597 2 года назад
അത് പറഞ്ഞത് ശരി അത് ആണ് വയനാട് പ്രധാന മന്ദി ആയത്
@vladmirputin7605
@vladmirputin7605 2 года назад
😂😂😂😂😂
@rizz_rz5420
@rizz_rz5420 2 года назад
Puthiya Pillar Vannal Angane aanu
@shafi7886
@shafi7886 2 года назад
Tata khatam
@adarshkp9323
@adarshkp9323 2 года назад
രാഹുൽ മാങ്കുട്ടത്തിൽ 🔥 മറുപടി എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്. 🔥🔥🔥💪🏻
@manojkrishna4739
@manojkrishna4739 2 года назад
🔥🔥🔥രാഹുൽ🔥🔥🔥 കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യനായ നേതാവ് ❤😍
@VinodVinod-fr2vn
@VinodVinod-fr2vn 2 года назад
😆😆😆😆
@anandhu263
@anandhu263 2 года назад
@@VinodVinod-fr2vn കമ്മി
@ephrem8711
@ephrem8711 2 года назад
Rahul mankoothathil ..... Oree pwoliii ❣️❣️❣️❣️
@rameshsukumaran1218
@rameshsukumaran1218 2 года назад
പേരിൽ മാത്രം ജയ്. ഇവൻ എവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ 🤣🤣
@Meenutiyumchettachanum
@Meenutiyumchettachanum 2 года назад
രാഹുൽമച്ചാൻ പൊളിച്ചടുക്കി!
@habeebhabi2348
@habeebhabi2348 2 года назад
46:04 രാഹുൽ വ്യക്തായി തന്നെ കുട്ടി സഖാവിനു മറുപടി നൽകി 🔥🔥🔥
@aquilmampatta1473
@aquilmampatta1473 2 года назад
രാഹുൽ ബ്രോ ഒരു രക്ഷേം ഇല്ല.... Jaikine ഒടുക്കത്തെ അലക്കൽ അലക്കി.,... നിങ്ങൾ വേറെ ല്ലെവൽ ആണ്....... നാടിനൊപ്പം അനുഭവിക്കുന്ന ജനത്തിനൊപ്പം.... 👍👍👍👍
@manukyadav9749
@manukyadav9749 2 года назад
Sathyam …powli brooo Erangi Chenna Look kando ? Cinimayil polum kanan pattulaaa
@Vision985
@Vision985 2 года назад
@@manukyadav9749 pine alathe.....yuva thalamura oru party de um addima akaruthu
@PradeepPradeep-hh5ih
@PradeepPradeep-hh5ih 2 года назад
പ്ര്ര്ർ മാര കൂട്ടത്തിന്റെ പല്ലിന്റെ എണ്ണം കുറച്ചിരുന്നു മുന്നിൽ സ്ത്രീകൾ ഇല്ലെങ്കിൽ
@Vision985
@Vision985 2 года назад
@@PradeepPradeep-hh5ih oh....akramam anno bro utharam muttumbol ulla marupadi...
@noufalcm70
@noufalcm70 2 года назад
@@PradeepPradeep-hh5ih തോൽവികിനെ പെണ്ണുങ്ങൾ എടുത്തു അലക്കാഞ്ഞത് അവന്റെ ഭാഗ്യം
@rojinmathew767
@rojinmathew767 2 года назад
രാഷ്ട്രീയ കക്ഷികൾക്ക് അപ്പുറം രാഹുലിനെ പോലെ ചുട്ട മറുപടി വ്യക്തവും ശക്തവും ആയി കൊടുക്കുന്ന ചെറുപ്പക്കാർ വളർന്ന് വരണം 💪
@spkt5474
@spkt5474 2 года назад
Let KV Thomas go hell
@maryjosepht4388
@maryjosepht4388 2 года назад
േഘാരം ഘോരം പ്രസംഗിച്ചു മനുഷ്യരെ പറ്റിക്കാൻ നോക്കണ്ട പ്രായോഗികമായി ചിന്തിക്കൂ നേതാവിന്റെ അമ്മയോ, പെങ്ങളോ ആണ് േചാദിക്കുന്ന ജന്നു കരുതി മറുപടി പറയണ / മേ
@rojinmathew767
@rojinmathew767 2 года назад
@@maryjosepht4388 ഘോരം പ്രസംഗം എല്ലാവരും നടത്തും എന്നാല് സാധാരണ കാരന് ഉപകാര പ്രദമായ വികസനങ്ങൾ ചെയ്യാൻ ആണ് ശ്രമിക്കേണ്ടത്. 😂 ,
@visakhmb22
@visakhmb22 2 года назад
പഷ്ട്ട്
@sou_thpaw
@sou_thpaw 2 года назад
Ini ith ivante party barikkunna time il aan ee project vannirunnenkilo?? Ivan ipo paranjadinte nere vipareetham alle paraya?? Athil enthenklm samshayam undo?
@rohannair218
@rohannair218 2 года назад
ജനം ടി വി യുടെ ജനസഭ ശാന്തമായിരുന്നു. കാരണം സിപിഎം അത് ബഹിഷ്കരിച്ചിരിക്കുന്നു. സിപിഎം വന്നാൽ തെമ്മാടിത്തരം കാണിക്കും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം
@CongressFansKerala
@CongressFansKerala 2 года назад
വരേണ്യ വർഗത്തിന്റെ സുഖത്തിനു വേണ്ടി പാവപ്പെട്ടവന്റെ കണ്ണീർ വീഴ്ത്തുന്ന കാലം കഴിഞ്ഞു. ഇനി അത് ഉണ്ടാവില്ല. സിപിഎം അത് ബംഗാളിൽ ചെയ്തിട്ടുണ്ടാവും പക്ഷെ ഇവിടെ കോൺഗ്രസ് ഉള്ളപ്പോൾ അത് നടപ്പില്ല. 💙🔥🔥
@StopsignalAV
@StopsignalAV 2 года назад
രാഹുലിനെ പോലെയുള്ള നേതാക്കളെയാണ് ഇന്ന് ഈ രാജ്യത്തിനു ആവിശ്യം.. രാഹുൽ ബ്രോ 🔥🔥
@zaakiyakhaleel3260
@zaakiyakhaleel3260 2 года назад
💯🔥
@sijogeorge8822
@sijogeorge8822 2 года назад
Sathyam
@sanilsukumaran8813
@sanilsukumaran8813 2 года назад
ആ best മുതലാണ്.... അടി വരുന്നു കണ്ടാൽ ഓടടാ ഓട്ടം കാണാം ... 😀
@sijogeorge8822
@sijogeorge8822 2 года назад
@@sanilsukumaran8813 നമ്മുടെ മുഖ്യമന്ത്രി പങ്കായം കണ്ട് ഓടിയത് പോലെ ആണോ😊
@sanilsukumaran8813
@sanilsukumaran8813 2 года назад
@@sijogeorge8822 പങ്കായം ഓങ്ങിയതേ ഓർമ്മയുണ്ടാകു .... 😀 ഈ വേലയൊക്കെ കുറെ നുണയന്മാരായ കോൺഗ്രസുക്കാരുടെ അടുത്തു ചെലവാകും ... അവർ വിശ്വസിച്ചോളും
@AbdulRahman-rn4bj
@AbdulRahman-rn4bj 2 года назад
ഫുദ്ധിമാൻ ജയിക്കിന്റെ കൂടെ കുറച്ചു sfi ആൾക്കാരും വന്നു, ഒരുത്തൻ വെല്ലുവിളിച്ചപ്പോൾ നെഞ്ചും വിരിച് രാഹുൽ ഇറങ്ങി vannu💪💪💪💪
@abhijithsasidharan1625
@abhijithsasidharan1625 2 года назад
Rahul❤❤❤💪💪
@MuhammadAslam-di1jd
@MuhammadAslam-di1jd 2 года назад
ഒരു ചാവേറിനെ കൊണ്ട് 100 കണക്കിന് ആൾക്കാരുടെ ഇടയിൽ പോയ ജയ്ക്ക് പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുവാനോ അടുത്ത ചർച്ചക്ക് പോകുമ്പോൾ ഒരു ഇൻഷുറൻസ് എടുത്തേക്ക് വീട്ടുകാർക്ക് എങ്കിലും ഉപയോഗപ്പെടും
@jubintk7273
@jubintk7273 2 года назад
Great Rahul sir , respect you
@Iamtherealhero747
@Iamtherealhero747 2 года назад
ജയിക്ക് 🤣🤣🤣🤣
@sachins5035
@sachins5035 2 года назад
Rahul amazing
@9846940181
@9846940181 2 года назад
രാഹുൽ ബ്രോ പൊളിച്ചടുക്കി 😍👍👍
@marythomas119
@marythomas119 2 года назад
രാഹുൽ മാങ്കൂട്ടത്തിൽ ..... ഒരു സല്യൂട്ട്..... .
@Akshay-ch3br
@Akshay-ch3br 2 года назад
ഈ കമെന്റുകളിൽ നിന്ന് വ്യക്തം രാഹുൽ ചങ്കൂറ്റമുള്ള നേതാവാണെന്ന്... ⚡️💙
@ramangopalan4229
@ramangopalan4229 2 года назад
KAIL AKKRY OF JAPAN 😂😂😂😂 KRAIL = SRILANKA😂😂😂 KRAIL REAL ESTATE MAFIYA PROGRAM 😂😂😂😂😂🔴STOP KRAIL🔴🔴🔴🔴🔴
@VinodVinod-fr2vn
@VinodVinod-fr2vn 2 года назад
Enth chankoottam ... Appurath nikkunnavan ummanchandiye virappicha mothalanu
@Chandala_bhikshuki
@Chandala_bhikshuki 2 года назад
Thettam jayku aano udhshichathu
@Akshay-ch3br
@Akshay-ch3br 2 года назад
@@VinodVinod-fr2vn 🤣nth virappichenn?? 🥱
@manupk5336
@manupk5336 2 года назад
@@VinodVinod-fr2vn ആര്..? ഈ പൊട്ടനോ..? പണ്ട് tp senkumar 24channel ലെ ജനകീയ കോടതിയിൽ വച്ച് ജൈകിനെ ട്രൗസർ കീറി വിട്ടതാ... സഖാക്കൾ അതൊക്കെ മറന്നോ..
@rahul_Madhu
@rahul_Madhu 2 года назад
രാഹുൽ ചേട്ടൻ പൊളിച്ച് അടുക്കി 💪🏻🔥💙🔥💪🏻
@lejijancy
@lejijancy 2 года назад
I am a BJP supporter. First time I am hearing you Rahul. That was excellent presentation. Loved it.......
@sarathsasidharan11
@sarathsasidharan11 2 года назад
I’m a BJP supporter. But oh boy Rahul…!! You are damn good man !! A new found love for Rahul.. 🔥🔥🔥
@sarathsasidharan11
@sarathsasidharan11 2 года назад
@SHLS It’s a decision I’ve taken after so many deliberations. I guess I won’t come back !
@ishansharon9116
@ishansharon9116 2 года назад
Jake ഉള്ളതു കൊണ്ട് ബോറടിച്ചില്ല പാവം നേർച്ചക്കോഴി
@nabeelprahmath
@nabeelprahmath 2 года назад
😂
@praveenpeethambaran2760
@praveenpeethambaran2760 2 года назад
😂😂😂🤣🤣
@hemakamath681
@hemakamath681 2 года назад
😀😀
@rudhraveena2638
@rudhraveena2638 2 года назад
Jaike forgot to take capsule from AKG center
@Josoottan4767
@Josoottan4767 2 года назад
എന്റെ പൊന്നു രാഹുലേ എന്നാ ഒരു മാസ് ada uvve 💪💪💪💥💥💥💥😘😘😘😘
@creator7235
@creator7235 2 года назад
രാഹുൽ അവസാനം കാണിച്ച ആ mass🔥🔥hfi കാര് 🤣🤣💩
@empireofescobar4486
@empireofescobar4486 2 года назад
അങ്ങനെ ആ mca കൊച്ചും എയറിലോട്ടു പോകുകയാണ് സുഹൃത്തുക്കളെ ...
@shihabaliparambu1999
@shihabaliparambu1999 2 года назад
"ഇറങ്ങി വന്നാൽ കാട്ടിതരുമെന്ന്" എന്ന് ഭീഷണി... ഇറങ്ങിച്ചെന്ന് രാഹുൽ മാങ്കുട്ടത്തിൽ 🔥 ഭീഷണി ഇവിടെ വേണ്ട ✊ Rahul Mamkootathil 💪
@sonusayanth2104
@sonusayanth2104 2 года назад
⚡️
@ayoobsha7924
@ayoobsha7924 2 года назад
@@sonusayanth2104 aa viralchoondunna peekkalano SFI?
@roneymbaby
@roneymbaby 2 года назад
Avante adi'kattu 💨 poyi Rahul erangi chennappol.
@melvin_aryans
@melvin_aryans 2 года назад
pinnallahhh... rahul ...fire da
@smemsms7408
@smemsms7408 2 года назад
@@ayoobsha7924 8
@clara.c7802
@clara.c7802 2 года назад
Mini ആണ് കേരളത്തിന്റെ കരുത്തായ സ്ത്രീ ത്വം..💞💕💞👍👍
@PradeepKumar-gc8bk
@PradeepKumar-gc8bk 2 года назад
അടിപൊളി
@spartacus2.0
@spartacus2.0 2 года назад
Hai clara
@mollystephen5648
@mollystephen5648 2 года назад
മിനി ചേച്ചി രാഹുൽ മികച്ച സാമൂഹ്യ പ്രവർത്തകർ.. Proud of you.
@VDAINDIAN
@VDAINDIAN 2 года назад
Poor girl studying in pondicherry was the funniest clown in this debate !!!
@JAK-nn6mw
@JAK-nn6mw 2 года назад
ജെയ്ക്ക് എന്ന കോമാളി ഉണ്ടേൽ പിന്നെ ചിരിക്കാൻ വേറെ ഒന്നും വേണ്ട 😂😂😂😂 മികച്ച കോമഡി ലോക തോൽവിയുടെ പേര് ജെയ്ക്ക് എന്ന് 🤣🤣🤣🤣
@sherin_jacob
@sherin_jacob 2 года назад
രാഹുൽ ആൺകുട്ടി 💪 Sfi ക്കാരുടെ ശരീരഭാഷ ശ്രദ്ധിക്കുക... പരമപുച്ഛം തോന്നുന്നു..!
@kollamchandran2975
@kollamchandran2975 2 года назад
ഗുണ്ടകൾ ഇങ്ങനെയൊക്കെ അല്ലേ ഭായ്
@wallstreet4841
@wallstreet4841 2 года назад
കോളേജ്കാലം തൊട്ടേ വളർത്തികൊണ്ട് വന്നവർ ആണ് sfiകാർ clge കഴിയുമ്പോൾ എവിടേലും സഹകരണബാങ്കിൽ കയറ്റും അല്ലെങ്കിൽ പിൻവാതിൽ നിയമനം
@bijubaby1844
@bijubaby1844 2 года назад
SFI ഗുണ്ട കളെയും കൂടെ കൊണ്ട് വന്നു വളിച്ച ചിരി ചിരിക്കുന്ന ജയിക്...!
@ukbross
@ukbross 2 года назад
അമൂൽ ബേബിക്ക് ക്യാമറ ഉള്ളതിന്റെ ധൈര്യം
@sherin_jacob
@sherin_jacob 2 года назад
@@wallstreet4841 true
@Jince_Joseph
@Jince_Joseph 2 года назад
"വാടകക്ക്‌ നിക്കാൻ പണമില്ല. വേണേൽ മാസം 20,000 രൂപ വണ്ടിക്കൂലി മുടക്കാൻ തയ്യാർ" എന്താലേ🤣🤣
@navaneethk2605
@navaneethk2605 2 года назад
😁
@binoshart8731
@binoshart8731 2 года назад
അന്തം ആണെന്ന് മനസിലായില്ലേ 🤓🤓
@poojars5594
@poojars5594 2 года назад
😂😂
@kishoraravind8156
@kishoraravind8156 2 года назад
😂
@deadman6859
@deadman6859 2 года назад
Ooombavaa ... ambal ambal😁😁
@user-oj3df5ji2m
@user-oj3df5ji2m 2 года назад
രാഹുൽ ആറാഡുകയാണ് 🔥🔥🔥RM 💙💙
@thasnirichu4673
@thasnirichu4673 2 года назад
ഞാൻ ഈ ചർച്ച കേട്ടത് തന്നെ രാഹുൽ മറ്റു പാർട്ടി ക്കാർക്ക് കൊടുത്ത മറുപടി കേൾക്കാൻ വേണ്ടി മാത്രമാണ് . രാഹുൽ നിങ്ങളെ പോലെയുള്ള പ്രവർത്തകരെ യാണ് നമ്മുടെ നാടിനു ആവശ്യം...
@asainarassainar3267
@asainarassainar3267 2 года назад
ജിക്കിന് ഒരുകാര്യം മനസിലായി ചാനൽ പോലെയല്ല.. പൊതു ജനം പാവം ജൈ ക്ക്... രാഹുൽ. ബ്രോ 💖💖💖പൊളിച്ചു
@varghesethomas1463
@varghesethomas1463 2 года назад
Jik pottan......
@haneefvellap6111
@haneefvellap6111 2 года назад
🤩
@sojivarghese5374
@sojivarghese5374 2 года назад
I have.
@sojivarghese5374
@sojivarghese5374 2 года назад
OK voice
@SatheeshKumar-hz1lg
@SatheeshKumar-hz1lg 2 года назад
Good 👍
@hiujiiitfdsaassyuiill2747
@hiujiiitfdsaassyuiill2747 2 года назад
വ്യെക്തം ..രാഹുൽ മംകൂട്ടത്തിൽ 🔥🔥🔥🔥
@RASsongs
@RASsongs 2 года назад
Naviduthaal nuna parayunna Rahul 😂
@kiranninansunny374
@kiranninansunny374 2 года назад
@@RASsongs aa cpim kark agane thonnum
@MuhammadAslam-di1jd
@MuhammadAslam-di1jd 2 года назад
@@RASsongs ജയ്ക്നു ലോക സത്യവാൻ പട്ടം കൊടുക്കണം എപ്പോളും സത്യം പറയുന്നതിന് നിങ്ങളുടെ നെഞ്ചത്ത് പിണു കുറ്റി അടിക്കാതെ ഇരിക്കട്ടെ എന്ന് ആശംസികുന്നു
@mhdirfan4505
@mhdirfan4505 2 года назад
@@RASsongs ente ponnu rajeshe chore thanne alle thinnunne🥴
@Atv104
@Atv104 2 года назад
@@mhdirfan4505 Pulli mattethu kazhikkunna aala...capsule 🤣
@aa-fl3xt
@aa-fl3xt 2 года назад
Rahul The future leader of Kerala❤️
@Jack-yk5dz
@Jack-yk5dz 2 года назад
വല്ലാർ പാടം കണ്ടാനെർ റോഡ് പണി കുടി ഇറക്കിയ ജനങ്ങൾ ഇപ്പോളും നഷ്ട പരിഹാരം കിട്ടിയിട്ടില്ല 😭😭😭
@akhilk.n844
@akhilk.n844 2 года назад
കൃത്യമായി വ്യക്തമായി രാഹുൽ ചേട്ടൻ💙💥
@rojanantony8360
@rojanantony8360 2 года назад
രാഹുൽ മംകൂട്ടത്തിൽ നല്ല വക്തിത്വത്തിന് ഉടമ എത്ര കൃത്യമായിട്ടാണ് ഒരേ കാര്യങ്ങൾ പറയുന്നത് അവിടെ ഒച്ച എടുത്ത ആളുകളുടെ ഇടയിലേക് നെഞ്ചും വിരിച്ചു വന്നട്ടുണ്ടെങ്കിൽ അതാണ് സുധാകരനിസം 💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@rinoypr461
@rinoypr461 2 года назад
Kopanu pacha nuna aanu parayanathu
@rojanantony8360
@rojanantony8360 2 года назад
@@rinoypr461 നിങ്ങൾക് അങ്ങനെ തോന്നു സുഹൃത്തേ
@ajithdandapani7448
@ajithdandapani7448 2 года назад
Aankuttiy
@munawirali4838
@munawirali4838 2 года назад
@@rinoypr461 😂😂karachil
@vysakhks5679
@vysakhks5679 2 года назад
Ah ichiri koodi irangiyel panji keriyene.
@muhammedmuzammil7355
@muhammedmuzammil7355 2 года назад
ജയ്ക്ക് കവല പ്രസംഗം നടക്കുന്നു, രാഹുൽ വസ്തുത വച്ചു സംസാരിക്കുന്നു അതാണ് വിത്യാസം
@lovelyjoseph66
@lovelyjoseph66 2 года назад
Rahul മകൂട്ടത്തിൽ i is a brave man. Salute sir. 👍👍
@i_am_Jozef_j7
@i_am_Jozef_j7 2 года назад
രാഹുൽ 🔥🔥🔥❤️
@hiujiiitfdsaassyuiill2747
@hiujiiitfdsaassyuiill2747 2 года назад
രാഹുൽ പോളി 🔥🔥🔥
@jaimonmathew5361
@jaimonmathew5361 2 года назад
Rahul Polly 👍👍👍👍👍👍
@mathewjacob
@mathewjacob 2 года назад
Rahul M....you are ⭐. Keep it up!👍🏻
@bijoytk3042
@bijoytk3042 2 года назад
The political visibility of Rahul is raising exponentially. To be frank, I feel that he can present the matter without twisting any facts or fancy words. I'm sure he will be able to do this even if the entire panelists & audience are against his views. Good job Rahul. 🎉 Really admire it.
@mahroofmusthafapv7827
@mahroofmusthafapv7827 2 года назад
കൃത്യം ,വ്യക്തം രാഹുൽ മാങ്കൂട്ടത്തിൽ
@sheebarobert5025
@sheebarobert5025 2 года назад
Rahul mon....നല്ല അറിവുള്ള കുട്ടി തന്നെ. ഭാവിയിൽ ഒരു മുഖ്യ മന്ത്രി ആകട്ടെ...👏👏👏💪💪
@Culturecrafts
@Culturecrafts 2 года назад
സത്യം
@ashithragesh4266
@ashithragesh4266 2 года назад
Chiripikkalle 😂😂😂
@alensunny6239
@alensunny6239 2 года назад
@@ashithragesh4266 nthe adimaku ishtapettile
@shifazzstories6331
@shifazzstories6331 2 года назад
രാഹുൽ ബ്രോ പൊളി 👍👍👍👍👍👍👍👍👍👍👍👍👍
@tijopaul4397
@tijopaul4397 2 года назад
Rahul what an orator...other than politics base he is very good in debate
@Grapes19
@Grapes19 2 года назад
ഇങ്ങനെയുള്ള പരുപാടിയിൽ SFI ഗുണ്ടകളെ കൊണ്ടു നടക്കേണ്ട ഗതികേട് ആയല്ലേ ജെക്ക് എന്ന SFI നേതാവിന്
@Neeharpc
@Neeharpc 2 года назад
aa ,a karutha dress itta girl , pinne a baakil ninna black shirt okke sfikaare anennu baaki ullavare chaatha vilikunne kandal ariyam
@Latitude_Longitude
@Latitude_Longitude 2 года назад
തറവാട്ടിൽ പിറന്നവർ ഈ ഊഞ്ഞ പാർട്ടി പരിപാടിക്ക് നിക്കുമോ
@maneeshsebastian8479
@maneeshsebastian8479 2 года назад
@@Latitude_Longitude correct
@tinytalks312
@tinytalks312 2 года назад
പോണ്ടി..പോണ്ടി..ചേരി..അണ്ടി..കിട്ടിയില്ല..ദിവസവും...വണ്ടി..കെട്ടി.. അണ്ടി..ഇല്ല.. പോണ്ടി
@praveenpeethambaran2760
@praveenpeethambaran2760 2 года назад
@@Latitude_Longitude 😂😂😂
@nusaibnazz7172
@nusaibnazz7172 2 года назад
എന്നാ തലയിടുപ്പാ..... രാഹുൽ 🔥❤️
@sadiqnasir2652
@sadiqnasir2652 2 года назад
9
@ashithaksd4436
@ashithaksd4436 2 года назад
Rahul Ettan pwolichu😍😍😍😍
@arunimasabu
@arunimasabu 2 года назад
രാഹുലിന് കയ്യടിക്കാൻ സാധാരണക്കാരും, ജയ്ക്കിന് കയ്യടിക്കാൻ കാശിന് ആളെ വിളിച്ചത് പോലെയും എനിക്ക് തോന്നി 🥱😮😮
@sonetsunnyanatharackal6556
@sonetsunnyanatharackal6556 2 года назад
ഒരു നുണ പല തവണ ആവർത്തിച്ചാൽ അത് സത്യമാണെന്ന് തെറ്റിദ്ധരിപ്പിക്കാനാകും, അതാണ് കമ്മ്യൂണിസം, അതാണ് സോളാർ വിഷയത്തിൽ വരെ കണ്ടത്
@chikkufrancis4911
@chikkufrancis4911 2 года назад
അതിനെ geebalshiyam എന്ന് പറയും... ഒരു നുണ 1000 തവണ പറഞ്ഞു സത്യം ആക്കും.. അതാണ് ഇവരുടെ മെയിൻ പരുപാടി..
@subinsurendran3435
@subinsurendran3435 2 года назад
Correct
@creator7235
@creator7235 2 года назад
💯
@ramangopalan4229
@ramangopalan4229 2 года назад
KAIL AKKRY OF JAPAN 😂😂😂😂 KRAIL = SRILANKA😂😂😂 KRAIL REAL ESTATE MAFIYA PROGRAM 😂😂😂😂😂🔴STOP KRAIL🔴🔴🔴🔴🔴
@fhgfhhfjjfjjj5967
@fhgfhhfjjfjjj5967 2 года назад
ഇപ്പോൾ cpm ഇല്ല പിണറായി party ആണ്
@achuchandran3979
@achuchandran3979 2 года назад
ഇവിടെ ഉള്ള ഫുൾ കമന്റ്‌ വായിച്ചപ്പോൾ ഒരു കാര്യം മനസിലായില്ല.. എന്റൈ ജയിക്ക് അണ്ണനെ നിങ്ങൾ എല്ലാവർക്കും ഇത്രയും സ്നേഹിക്കുന്നുണ്ട് എന്ന്.. 😂😂🤣🤣🤣🙈🙈
@Aasif351
@Aasif351 2 года назад
സംഗതി വളരെ എളുപ്പമാണ് അവിടെ കൂടിയിരിക്കുന്ന കെ റെയിൽ അനുകൂലികളായ sfi കാരുടെ വീടും പറമ്പും കെ റെയിലിൽ വീട് പോകുന്നവർക്ക് എഴുതി നൽകാൻ തയാറുണ്ടായാൽ മതി. അപ്പോൾ എല്ലാം എളുപ്പമായി.sfi കാർക്ക് 1200രൂപ മുടക്കി ദിവസവും 60കിലോമീറ്റർ യാത്ര ചെയ്യാനും സാധിക്കും 😆😆😆
@akhileshpanicker1467
@akhileshpanicker1467 2 года назад
രാഹുൽ സർ താങ്കളെ പോലെ ഉള്ളവർ നേതാക്കൾ ആയി മുന്നോട്ട് വരണം എന്ന് ആഗ്രഹിക്കുന്നു 🙏🏼 ഓരോ ചോദ്യത്തിനും കൃത്യവും പക്വത യോടും ഉത്തരം പറയുന്നു.
@nijasali6318
@nijasali6318 2 года назад
ഇത്ര കിളി പോയ കുട്ടികൾ ഈ കാലഘട്ടത്തിൽ ഉണ്ടാകുമോ ഇവളെന്തിനാ..... പഠിക്കുന്നത് ഇവളൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല 🤭🤭🤭🤭🤭 രാഹുൽ പൊളിച്ചു 😘😘😘
@kuppidgaming5669
@kuppidgaming5669 2 года назад
Sathyam
@muhammedrashid3905
@muhammedrashid3905 2 года назад
പൊട്ടൻ സഗാവിന്റെ കിളി പോയി raahul🔥🔥
@arunrajkp7762
@arunrajkp7762 2 года назад
😭😭
@ijasr
@ijasr 2 года назад
വാഴ ജെയ്ക്... 😂😂 കിങ് രാഹുൽ ❤️❤️
@toysworld9581
@toysworld9581 2 года назад
എന്റെ പൊന്നോ രാഹുൽ 🥰🥰🥰🥰🌹🌹🌹🌹പൊളിച്ചു
@hafisthajudheen2933
@hafisthajudheen2933 2 года назад
കൃത്യമാണ് വ്യക്തമാണ് നിലപാട് RM💥 INC💙
@aneeshksm1660
@aneeshksm1660 2 года назад
ഞാൻ ഒരു bjp അനുഭാവി ആണ് എന്നാലും പറയാതെ വയ്യ രാഹുൽ... ഒരു രക്ഷയും ഇല്ല.. നിങ്ങളെ പോലെ ഉള്ളവർ ഉണ്ട് എങ്കിൽ നാട് രക്ഷപെടും
@MuhammadAslam-di1jd
@MuhammadAslam-di1jd 2 года назад
പൊന്നു ബ്രോ ക്യാപ്സ്യൂൾ വിഴുങ്ങല്ലേ അല്ലെങ്കിൽ ജൈക്നെ പോലെ ചിരിച്ചോണ്ട് ഇരിക്കുംക്യാമറ കാണുമ്പോൾ ചിരിക്കണം എന്ന് പാർട്ടി പറഞ്ഞു പുള്ളി അത് അക്ഷരം പ്രതി അനുസരിക്കുന്നു എത്ര വിധേയത്വം ഉള്ള അടിമയെ എവിടെ കിട്ടും
@rajeshmanjeri8063
@rajeshmanjeri8063 2 года назад
രാഹുൽ ഇല്ലെങ്കിൽ സിപിഎം പ്രതിനിധി കത്തി പൊന്തി നിന്നിരുന്നു ബിജെപിയുടെ പ്രതിനിധി ഒക്കെ ചുമ്മാ വന്ന വെറുതെ നിൽക്കുകയാണ്
@MuhammadAslam-di1jd
@MuhammadAslam-di1jd 2 года назад
@@johnrambo4611 തലയും വാലും ഇല്ലാത്ത ചീപീയെം ചാവേറുകൾ
@rajans6915
@rajans6915 2 года назад
@@johnrambo4611 👍👍👍👍👍👌
@nahajnaser1349
@nahajnaser1349 2 года назад
Come out from communal party
@JaisWorld1
@JaisWorld1 2 года назад
ഇത് ഇപ്പോൾ അത്യാവശ്യം ആണെന്ന് ഞാൻ കരുതുന്നില്ല കാരണം നമുക്ക് പ്രധാനമായി വേണ്ടത് മാലിന്യമുക്ത കേരളം ആണ് അതിന് ആണ് ആദ്യമെ ഒരു വലിയ വികസനം കൊണ്ട് വരെണ്ടത് സിംഗപ്പൂർ ഒക്കെ നമുക്ക് വലിയൊരു മാതൃക ആണ് നൽകുന്നത് അതുപോലെ നമ്മുടെ സർക്കാർ ആണ് വികസനങ്ങൾ മുന്നോട്ട് കൊണ്ട് വരെണ്ടത് 🙌🙌🙌
@mujeebklv8573
@mujeebklv8573 10 месяцев назад
എല്ലാം കഴിഞ്ഞ് ജയിക്കിന്റെ ആ വളിഞ്ഞ ഇളിയാണ് ഹൈലൈറ്റ് 😂😂😂😂
@sr1788
@sr1788 2 года назад
അടിമ കമ്മികളെ കാണുമ്പോഴാണ് ചിരി വരുന്നത് 😂😂 എന്ത് ചെയ്തിട്ടും ഒരു മെന ആവുന്നില്ലല്ലോ സജീ...
@bijubaby1844
@bijubaby1844 2 года назад
കറക്റ്റ് 👍🏻😂
@comeon3363
@comeon3363 2 года назад
Ayin aadhya schoolil padikkan ponam
@dhaneeshunni4461
@dhaneeshunni4461 2 года назад
ജയിക്കിന് ആരെങ്കിലും കുറച്ച് boost കലക്കി കൊടുക്കണേ..
@dinudavid4088
@dinudavid4088 2 года назад
Rahul ❤ സ്വന്തം വീട്ടുമുറ്റത് കുറ്റി വരുന്നത് വരെ കമ്മികൾക്ക് എല്ലാം വികസനം ആണ്..😏😏😏
@arondev1
@arondev1 2 года назад
The Most Corrupt The Most Cruel The Most Wicked The Most insensitive CM of Kerala P Vijayan. The elected leader best reflects the mindset of the voters that is the people of kerala. As you sow so shall you reap. Enjoy the harvest my dear keralites...
@niyaskk5819
@niyaskk5819 2 года назад
Rahul aradukayan 💥💙
@24binsenvbinu75
@24binsenvbinu75 2 года назад
Jake ചിരി നിർത്തി കരഞ്ഞു 😂
@lizygeorge4157
@lizygeorge4157 2 года назад
ഇളി
@kuppidgaming5669
@kuppidgaming5669 2 года назад
Sathyam 😂
@sciencelover4936
@sciencelover4936 2 года назад
ഒരുമാതിരി ഓഞ്ഞ ചിരി...
@joseeapen8051
@joseeapen8051 2 года назад
Rahul scored very well 👍👍
@abhirajraj975
@abhirajraj975 2 года назад
രാഹുൽ കേരളത്തിൽ വളർന്നു വരുന്ന യുവ പ്രതിഭ
@srinathsree
@srinathsree 2 года назад
ആ ഇളിഞ്ഞ ചിരി 🔥🔥🔥
@Atv104
@Atv104 2 года назад
പച്ച നുണ ഒരു ഉളുപ്പും കൂടാതെ പറയാനുള്ള കമ്മികളുടെ കഴിവിനെ നമ്മൾ പ്രശംസിച്ചേ മതിയാകു
@lizygeorge4157
@lizygeorge4157 2 года назад
അതിനു first ജെയ്ക്
@seekzugzwangful
@seekzugzwangful 2 года назад
Whataboutery ആണ് main.. k rail പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ നാഷണൽ ഹൈവേ, ഗെയ്ൽ പദ്ധതി എന്നൊക്കെ പറഞ്ഞോണ്ട് ഇരിക്കും.. ഇതൊക്കെ എങ്ങനെ ആണ് ഉത്തരം ആകുന്നത്?? 🤔🤔🤔
@mobilphon6677
@mobilphon6677 2 года назад
Ellarum ninta ആൾക്കാരെ പോലെ അല്ല സത്യം കേൾക്കുമ്പോ മേലോട്ട് നോക്കിട്ട് കാര്യം ഇല്ല
@akshaykallara5829
@akshaykallara5829 2 года назад
Ith nuna aanenn thankal engane arinju
@goodvibes4914
@goodvibes4914 2 года назад
Antham kammi pelayadi makkal
@saranramya2801
@saranramya2801 2 года назад
രാഹുൽ മച്ചാൻ ഒരേ പൊളി 😂😂😂😘
@gypsythelonetraveller6153
@gypsythelonetraveller6153 2 года назад
വളരെയധികം നാണക്കേടും പുച്ഛവും തോന്നുന്നു SFI യുടെ ചാവേറുകളെ കാണുമ്പോൾ .. CPM നേതാക്കൾ തുപ്പുന്ന വിഷം അമൃതമായി കണ്ട് അവർ സ്വയം അവരുടെ ഭാവി ഇല്ലാതെയാക്കുന്നു .. കേരളം പോലെ സാക്ഷരതയിൽ ഇത്രയും മുന്നിട്ട് നില്ക്കുന്ന സംസ്ഥാനത്തിലെ ഒരു ഭാഗം യുവത്വം മണ്ടനാർ ആണെന്നു പറഞ്ഞേ തീരു .. കാര്യം കയ്യിൽ നിന്നു പോയപ്പോൾ കൂകി തോൽപ്പിക്കാൻ ശ്രമം ... ജേയ്ക്ക് ഒരു ചോദ്യത്തിന് പോലും ഡയറക്റ്റ് ഉത്തരം കൊടുത്തതായി കാണാൻ കഴിഞ്ഞില്ല ... നാണം കെട്ട പാർട്ടിയും , നേതാക്കളും , പിന്നെ കുറെ വാലുകളും ... കഷ്ടം
@TTTEntertainments
@TTTEntertainments 2 года назад
അടിസ്ഥാന സൗകര്യമാണ് ആദ്യം വേണ്ടത്... അല്ലാതെ K rail പോലത്തെ പദ്ധതിയല്ല....
@kishoraravind8156
@kishoraravind8156 2 года назад
Yes. റോഡുകൾ പോലും ചെറിയ ഒരു മഴ പെയ്താലും തൊടുകൾ ആയി മാറുന്ന നാട്ടിൽ അത് പോലും മര്യാദക്ക് ശെരി ആക്കാൻ കഴിയാത്തവർ ആണ് യഥാർത്ഥ വികസന വിരോധികൾ.
@amirkhaleel
@amirkhaleel 2 года назад
K railum adishtaana sawkaryathil verum
@arshadpalatarshad4074
@arshadpalatarshad4074 2 года назад
Athilum valiya karyangal cheyyanille
@TTTEntertainments
@TTTEntertainments 2 года назад
@@amirkhaleelk rail ഇല്ലേലും ജീവിക്കാം.. എൻ്റെ നാട്ടിൽ അത്യാവശ്യം വേണ്ടത് നല്ല റോഡും പിന്നെ waste disposal System anu
@animelub6375
@animelub6375 2 года назад
@@amirkhaleel 🤣🤣🤣
@bibinbabu6877
@bibinbabu6877 2 года назад
SFI പിള്ളേരെ ഇറക്കി ചർച്ച അലമ്പാക്കി രക്ഷപെട്ടവന്റെ പേരാണ് "ജെയ്ക്ക്"😂
@jobu_thomas
@jobu_thomas 2 года назад
എന്നിട്ടും രക്ഷപെട്ടില്ല 😁😁
@bijubaby1844
@bijubaby1844 2 года назад
കഷ്ടം.. തന്നെ...! നാട്ടുകാരുടെ കൈയിൽ നിന്നും ഇവമ്മാര് മേടിച്ചോളും.SFI യുടെ ഗുണ്ടായിസം കാണിക്കാൻ ഇതു കോളേജ് ക്യാമ്പസ്‌ അല്ല.🤭
@user-im6bw7yc3z
@user-im6bw7yc3z 2 года назад
Yes
@user-im6bw7yc3z
@user-im6bw7yc3z 2 года назад
സത്യം കാണുമ്പോൾ തന്നെ മനസിലാകും
@Mahesh-li5ox
@Mahesh-li5ox 2 года назад
Aa sfi ക്കാരി പെൺകൊച്ചു രാഹുൽ അണ്ണനെ ചൊറിയാൻ വന്നു തേച്ചു ഒട്ടിച്ചു വിട്ടു പുള്ളി🔥🔥👌
@shoukath8206
@shoukath8206 2 года назад
Rahul നെപൊലതെ യുവപ്രവര്‍തകരാണ് കോണ്ഗ്രസിന്റെ പ്രതീക്ഷ🥰🥰🥰💚💚💚
@b.m.t.g.s.3339
@b.m.t.g.s.3339 2 года назад
രാഹുൽ sir നെ പോലെ പത്തുപേർ ഉണ്ടാരുന്നെങ്കിൽ കോൺഗ്രസ്‌ പാർട്ടി നന്നായി വന്നേനെ... രാഹുൽ sir അടിപൊളി 🔥🔥.. സഹാത്തിയും SFI um അടിമേടിച്ചു കൊണ്ട് പോകും ഇങ്ങനാണേൽ
@chan54
@chan54 2 года назад
പഠനത്തിന് കല്ല് എന്തിനാണെന്നോ, SFI കാരോട് ചോദിച്ചാൽ ഉത്തരം കിട്ടും. ശരി ആയി ഉപയോഗിച്ചാൽ റാങ്കോ ജോലിയോ വരെ നേടാം
@pointmedia1616
@pointmedia1616 2 года назад
ഉവ്വ... ചെന്ന് ചോദിച്ചാൽ മതി ഇപ്പോൾ പറയും. കോടതി സർക്കാരിനോട് ചോദിച്ചു എന്തിനാ krail എന്ന് എഴുതിയ കല്ല് ഇടുന്നത് എന്ന്. അതിന് പോലും ഉത്തരം പറയാതെ ഉത്തര പറയാൻ ബാധ്യത ഇല്ലെന്ന് പറഞ്ഞു ഊരിയവരാണ് ഇനി ജനങ്ങൾ ചോദിച്ചാൽ പറയാൻ പോണത്. പാർട്ടി തീരുമാനം പാർട്ടി ഓഫീസിൽ പോരേ. എന്തിന് കേരളജനത മുഴുവൻ സഹിക്കണം...! ഇതാണോ ജനാധിപത്യം.
@vijaybalan2459
@vijaybalan2459 2 года назад
DYFI SFI... CITU kkar kku gunamakum Keralam Srilankayakum.
@rafeekpv967
@rafeekpv967 2 года назад
@@vijaybalan2459 . L..jm.. 8... .
@MalluMalayalam
@MalluMalayalam 2 года назад
😂 സഖാക്കളുടെ ക്യാപ്സൂളുകൾ എല്ലാം ചീറ്റി പോവുകയാണ് 🤣
@arunrajkp7762
@arunrajkp7762 2 года назад
🤭🤭😀😀
@dots2161
@dots2161 2 года назад
രാഹുല്‍ സൂപ്പർ.. കോണ്‍ഗ്രസ്സില്‍ ഇത് പോലത്തെ ഐറ്റം കുറവു ആണ്... Keep it up dear...
@dinulalkckc9917
@dinulalkckc9917 2 года назад
ജെയ്ക്കിന്റെ കിളിപോയി 😄😄
Далее