Тёмный

കണ്ണു തുറക്കാത്ത ദൈവങ്ങളെ| kannu thurakkatha daivangale| malyalam songs |evergreen| superhit| 

songs 4 u
Подписаться 1,9 тыс.
Просмотров 294 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 169   
@rajanp3694
@rajanp3694 Год назад
കൊള്ളാം നല്ല പാട്ടുതന്നെ. കണ്ണു തുറക്കാത്ത ദൈവങ്ങളെ. അപ്പോൾ, നാം എന്തിന് അമ്പലങ്ങളിലും, പള്ളികളിലും പോകുന്നു ? ഇതിലുപരി കണ്ണു തുറക്കുന്ന മനുഷ്യരെ ( ഈശ്വരെന്റെ പ്രതിച്ഛായ തന്നെയാണ് മനുഷ്യാവതാരം). തമ്മിൽ തമ്മിൽ സഹോദരങ്ങളെ പോലെ സ്നേഹിച്ചു കൂടെ. അമ്പലങ്ങളിലും, പള്ളികളിലും പണം നിഷേപിക്കുന്നതിൽ ഉപരി, സമൂഹത്തിൽ നിർധരായിട്ടുള്ള ആൾക്കാരെ സഹായിച്ചു കൂടെ. അവിടെയാണ് പുണ്യം കിട്ടുന്ന മാർഗം. 👌
@anjuthattankandiyil388
@anjuthattankandiyil388 Год назад
Jiiuuy
@noorjihanabdul2871
@noorjihanabdul2871 Год назад
ദൈവങ്ങൾക്കെന്തിനാ ദക്ഷിണയും സ്വർണ്ണവും ????????പിന്നെ ഇല്ലാത്ത വസ്തുവിനെ വിളിച്ചു കരയുന്നതിലും നല്ലതു സഹായമനസ്തിയുള്ളവരോട് സഹായമഭ്യർത്ഥിക്കുന്നതാണ് .
@padmanabhanmv2898
@padmanabhanmv2898 11 месяцев назад
@skmedia1520
@skmedia1520 11 месяцев назад
എടോ അതൊരു ഫിലിമിന് വേണ്ടി എഴുതിയതല്ലേ...........
@bbs3970
@bbs3970 8 месяцев назад
ഈ പാട്ട് അയാളെ എങ്ങോ കൊണ്ടുപോയി ബായ്
@jonsonkharafi7617
@jonsonkharafi7617 2 месяца назад
ഇത്രയും അർത്ഥ സമ്പുഷ്ടമായ വരികൾ എഴുതുവാനും, ഹൃദയത്തിൽ തട്ടുംവിധം സംഗീതം നൽകുവാനും കഴിവുള്ളവർ ആരെങ്കിലും ഇന്ന് ജീവിച്ചിരിപ്പുണ്ടോ? സംശയമാണ്. രചന നിർവഹിച്ച വയലാറിനേയും വരികൾക്ക് ജീവൻ നൽകിയ എം എസ് ബാബുരാജിനേയും നന്ദി പറഞ്ഞുകൊണ്ട് നമിക്കുന്നു.
@eastmanmg8801
@eastmanmg8801 Год назад
ചിത്രച്ചേച്ചി എത്ര പാടിയാലും പി. സുശീലാമ്മ യുടെ അടുത്തെത്താനാവില്ല. അതൊരു സത്യമാണ്. സുശീലാമ്മ ദൈവം അനുഗ്രഹിച്ച വാനമ്പാടിയാണ്!!!🌹ചിത്രച്ചേച്ചിയും അങ്ങനെതന്നെ.എന്നാൽ സുശീലാമ്മയുടെ സംഗീത വിസ്മയം നിർവചിക്കാനാകാത്ത പ്രതിഭാസമാണ് 🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹
@RR-oc3sn
@RR-oc3sn Год назад
Chitra chechi paadiya oru paattu eduthu paadaan ipparanja susheelaamma dairyam kaanikkumo ennathu vere kaaryam
@ajeshac2860
@ajeshac2860 Год назад
​@@RR-oc3snഅങ്ങനെ പറയരുത് സുശീലാമ്മ വളരെ വ്യത്യസ്ത മായ കഴിവിനുടമ ആണ്
@thomasmathewkennady3317
@thomasmathewkennady3317 10 месяцев назад
Correct
@muralidharannair4470
@muralidharannair4470 8 месяцев назад
​@@RR-oc3snsusheelama great female singer avarude ethryo thazheyanu chithrayude sthanam susilama s.janaki .vanijayaram enne pradhpakalku munpil chithra onnumalla
@nandakumaranpp6014
@nandakumaranpp6014 Год назад
സത്യത്തില്‍ ഞാന്‍ കരഞ്ഞുപോയി. ചിത്രച്ചേച്ചി അത്ര വിഷാദാ ത്മകമായി, എന്നാല്‍ അതിമനോഹരമായും ആലപിച്ചു. ഗംഭീരം അഗ്നിപുത്രി സിനിമ മറക്കില്ല.
@gopinathshenoi4358
@gopinathshenoi4358 Год назад
Super
@prabhakaranc8402
@prabhakaranc8402 6 месяцев назад
I really respect the author of this meaningful heart touching song. Kind rgrds the lyricist of the movie songs.
@gopakumar9712
@gopakumar9712 Год назад
ചിത്രയുടെ പാട്ട് കേട്ടിട്ട് ഞാൻ വീണ്ടും സുശീലാമ്മയുടെ പാട്ട് കേട്ടു... സുശീലാമ്മ തന്നെയാണ് മുന്നിൽ... അപാര ഫീൽ ആണ് അവർക്ക് 🙏🙏🙏
@ideaokl6031
@ideaokl6031 Год назад
👌👌👌👌👌👌👍🏻👍🏻👍🏻👍🏻🙏
@vishnuVishnu-rt7jj
@vishnuVishnu-rt7jj Месяц назад
സുശീലാമ്മ ❤️
@omprakasho.g.541
@omprakasho.g.541 11 месяцев назад
സുശീലാമ്മയുടെ അനശ്വര ഗാനം......ചിത്രേച്ചി അതിമനോഹരമായി തന്നെ പാടി ❤
@muralidharannair4470
@muralidharannair4470 8 месяцев назад
Kulamakki
@Njan-k6p
@Njan-k6p 4 месяца назад
❤❤❤
@Dream-tv9hg
@Dream-tv9hg Год назад
ഒരു പാട് ഇഷ്ടമായി രുന്നു ഈഗാനം ഒരു പാട്
@janardhananullattil8204
@janardhananullattil8204 7 месяцев назад
ബാബുരാജിന് ആയിരം നമസ്കാരം. ഈ വരികൾക്ക് ജീവൻ നൽകിയതിന്. സുശീല അനായാസമായി ആലപിച്ചു. 👍
@gopakumar9712
@gopakumar9712 Год назад
സുശീലാമ്മ പാടിയ പാട്ടിനു ഒരാത്മാവുണ്ട്, അത് വേറെ ആർക്കും കിട്ടില്ല.. അത് ബാബുക്കായിൽ നിന്നും നേരിട്ട് സുശീലാമ്മക്ക് കിട്ടിയതാണ്.
@satheeshbabucv8873
@satheeshbabucv8873 Год назад
അതിനു നമ്മളെ കിട്ടൂല. ചിത്ര സംഗീതമല്ലാതെ ആത്മാവു കൊടുത്തു പാടിയ ഏതെങ്കിലും പാട്ട് താങ്കളുടെ അറിവിലുണ്ടോ?
@gopakumar9712
@gopakumar9712 Год назад
@@satheeshbabucv8873 ചിത്ര ഏറ്റവും നല്ല പാട്ടുകാരിയാണ്. നിങ്ങൾ കണ്ണ് തുറക്കാത്ത ദൈവങ്ങളെ എന്ന പാട്ട് രണ്ടുപേരും പാടിയത് നന്നായി പല തവണ കേൾക്കുക. ആ പാട്ട് സുശീലാമ്മ പാടിയത് കേൾക്കുക, ദുഃഖം എന്ന ഭാവത്തിൽ പൂർണ്ണമായും ലയിച്ചാണ് ഓരോ അക്ഷരവും, ഓരോ വരിയും ഉച്ചരിച്ചിരിക്കുന്നത്. അവരുടെ ഫീൽ വേറെ ആർക്കും കിട്ടില്ല
@sanjeevwankan5371
@sanjeevwankan5371 Год назад
Babuka....... 🙏🙏🙏🙏🙏
@josepv3477
@josepv3477 2 месяца назад
​@@gopakumar9712😘😘😘
@thankamalupt7723
@thankamalupt7723 Год назад
സൂപ്പർ എനിക്ക് ഇഷ്ടമായി
@raveendranunni3661
@raveendranunni3661 Год назад
Valare Arthavathaya Ganam,supper.Chithra ji ko Namasthe allathe enthu parayum.
@abdhulkadar544
@abdhulkadar544 2 года назад
ചിത്ര ചേച്ചി super
@RaniRani-xt9rg
@RaniRani-xt9rg 7 месяцев назад
ചിത്രചേച്ചിക്ക് നന്മകൾ മാത്രമേ വരൂ 🙏🌹🥰😘🥰🌹♥️ഖ.
@rameshrameshp7452
@rameshrameshp7452 Год назад
Enik ishttamulla song sad situvetionil njan kelkkunna songanu my fevorite song👌👌👌👍👍👍
@apusakoroth7464
@apusakoroth7464 8 месяцев назад
സുശിലാമ്മയുമായി ഒരിക്കലും ചിത്രയെയോ അതുപോലെ മലയാളത്തിലെ ഒരു ഗായികമാരേയും താരതമ്യം ചെയ്യരുത് കാരണം മലയാളിയല്ലാത്ത ഒരു ഗായിക പാടി ഹിറ്റാക്കിയ ഗാനം മലയാളി ഗായികമാർ അതുക്കും മേലെ നന്നാക്കണം !പറ്റുമോ ഇല്ലാ എന്നാണ് എന്റെ വിലയിരുത്തൽ എന്ന് വച്ചാൽ അത്രയ്ക് വിഷമമാണ് നമ്മുടെ ഭാഷ പഠിച്ച് ശ്രുതി തെറ്റാതെ പാടി പ്രശസ്തമാക്കുകയെന്നത് !!! നമുക്കവരെ 🙏 നമ്മിക്കാം ജാനകിയമ്മ, സുശീലാമ്മ, മാധുരിയമ്മ🙏🙏
@prasanthpanicker5588
@prasanthpanicker5588 4 месяца назад
Also P Leela, Vani jayaram.😮😊
@jayakumarchellappanachari8502
@jayakumarchellappanachari8502 4 месяца назад
സുശീലക്ക് തുല്യമായ മലയാളി ഗായിക പി. ലീല മാത്രം.
@ammusics829
@ammusics829 Год назад
ചേച്ചി... ഓരോ വാക്കിലും മാജിക്... നമിക്കുന്നു
@dileepnambiar5543
@dileepnambiar5543 Месяц назад
Old is gold🏆
@e.x7217
@e.x7217 Год назад
മലയാളിയല്ലാത്ത സുശീ ലാ മാ പാടിയത് സൂപ്പർ ❤❤❤
@brahmi4946
@brahmi4946 2 года назад
അടിപൊളി
@prabhakaranc8402
@prabhakaranc8402 10 месяцев назад
Super song & amazing singer, all the best and good wishes.The blinds are great believers abt divine, if the god open the eyes the negative believed people may be get ashes.
@anoopK-ok7wu
@anoopK-ok7wu Год назад
2023 ൽ ഇ പാട്ട് കേൾക്കുന്നവർ ആരൊക്കെ
@Dream-tv9hg
@Dream-tv9hg Год назад
ഒരു കാലത്തും എന്നും കേരളത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന വേദനകൾ ഒരു പാട് ആയിരുന്നു
@prasanthpanicker5588
@prasanthpanicker5588 4 месяца назад
Chitra sang this ever lasting song very well. Gorgeous rendition.😮😊
@aswathiammuammu963
@aswathiammuammu963 Год назад
2022 ൽ കേൾക്കുന്നവരുണ്ടോ 🙂
@jayakumarchellappanachari8502
കേൾക്കുന്നവരുണ്ട്. അത് ചിത്ര പാടിയതല്ല. സംഗീതചക്രവർത്തിനിയായ സുശീല പാടിയത്. ഒറിജിനൽ തേൻ കിട്ടുമ്പോൾ ശർക്കരലായനി കുടിക്കണോ ?
@namithanamu
@namithanamu Год назад
Mmm kelkkunnu situation worst 💯
@gsm9450
@gsm9450 Год назад
ഇഷ്ടം പോലെ ഉണ്ടല്ലോ. പുതിയ തലമുറപ്പാട്ടുകൾ ലക്ഷത്തിൽ ഒന്നേ ഇതിന്റെ ഒക്കെ വേലിക്കരികിൽ പോലും നിൽക്കാൻ യോഗ്യതയുള്ളവയായി ഉള്ളൂ സോദരീ....
@shameernmr4687
@shameernmr4687 Год назад
@@namithanamu 2023
@cleetusappachan522
@cleetusappachan522 Год назад
ഉണ്ടെങ്കിൽ ...??!! video ക്ക് Like ചെയ്യും ഇവിടെയല്ല .
@balachandranVm-ur1kz
@balachandranVm-ur1kz 6 месяцев назад
സൂപ്പർ 🌹
@rajeen3449
@rajeen3449 Год назад
ചിത്രയുടെ പാട്ടുകേട്ടതിനു് ശേഷം ഞാൻ സുശീലാമ്മയിലോട്ട് എനിക്ക് പോകേണ്ടിവന്നു. സുശീലാമ്മതന്നെയാണു് മുന്നിൽ. മാത്രമല്ല അവർ അന്യഭാഷക്കാരിയാണ്. അത്കൂടി നാം പരിഗണിക്കേണ്ടതുണ്ട്.
@saritharajesh7938
@saritharajesh7938 2 года назад
Chithrechi padiyathu... Kooduthal maniharam😍😍😍
@gopakumar9712
@gopakumar9712 Год назад
സുശീലാമ്മ പാടിയത് താങ്കൾ ഒന്നും കൂടെ നന്നായി കേൾക്കൂ... സുശീലാമ്മയുടെ ഫീൽ അപാരം..
@jayapalsambasivan4809
@jayapalsambasivan4809 7 месяцев назад
Thette arkkum undavaam: please? 🙏🙏 Super voice 👌
@Rpillai14
@Rpillai14 6 месяцев назад
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു നല്ല പാട്ട്
@p.k.rajagopalnair2125
@p.k.rajagopalnair2125 7 месяцев назад
Melody queen K. S. Chithra with her mesmarizing voice succeeds well to open the eyes of listeners, and that of God's . Chithra at her best.
@Sanvlog2023
@Sanvlog2023 11 месяцев назад
ഒരിക്കലും തുറക്കില്ല
@shanusanu9346
@shanusanu9346 8 месяцев назад
ചിത്ര ചേച്ചിക്ക് സ്വന്തമായി ഒര് voice culture and singing style ഉണ്ട്, ആര് തന്നെ പാടിയ പാട്ടായാലും അവരെ അനുകരിക്കില്ല... അത് കൊണ്ട് തന്നെ ചേച്ചിയുടെ ശബ്ദത്തിലൂടെ വേറിട്ട ഒരു ആസ്വാദന അനുഭവം ആയിരിക്കും നമുക്ക് ലഭിക്കുക...
@shanavasma5508
@shanavasma5508 7 месяцев назад
Great song by chithra ji...❤ Great lyrics forever
@ShivaKumar-h1k5d
@ShivaKumar-h1k5d 7 месяцев назад
Good, gooooood, songs, 💯💐💐💐💐
@ShivaKumar-h1k5d
@ShivaKumar-h1k5d 7 месяцев назад
Very happy good night💤💤💤
@madhavant9516
@madhavant9516 Год назад
Our finest female play back singer Chithra Chechi. Such a sweet and versatile voice.
@madhu3224
@madhu3224 Год назад
പാട്ട് ആസ്വദിക്കുക, അല്ലാതെ താരതമ്യ പ0നം നടത്തുകയല്ല വേണ്ടത്. വ്യക്തിപൂജയാണ് നമ്മുടെ ശാപം
@sureshm1808
@sureshm1808 6 месяцев назад
❤❤
@thomasjoseph1772
@thomasjoseph1772 4 месяца назад
Correct
@lathikapradeep7192
@lathikapradeep7192 Год назад
Chithra chechi super❤❤
@kulsurahman4314
@kulsurahman4314 11 месяцев назад
ഓ ബാബുക്കാ, അങ്ങയുടെ സംഗീതം! അത്ഭുതം!
@unnikrishnannair5098
@unnikrishnannair5098 9 месяцев назад
Gifted voice, our pride
@motherslove686
@motherslove686 Год назад
എന്തൊരു ഭാവം! എന്തൊരു perfection!
@raghavanchaithanya9542
@raghavanchaithanya9542 Год назад
Super
@vijayana43
@vijayana43 2 года назад
Gift of Kerala ...
@SajiSNairNair-tu9dk
@SajiSNairNair-tu9dk 7 месяцев назад
😂😊👉always 🌞👈👉👁️👁️? 😂😊
@ashokkumar.g8669
@ashokkumar.g8669 6 дней назад
❤❤❤❤❤❤❤❤
@mvj123
@mvj123 Год назад
Osam osammm🙏🙏🙏🙏🙏💐💔
@narayanankutty1003
@narayanankutty1003 Год назад
Chithra chechi.... Have no words to explain....
@somanmk1968
@somanmk1968 10 месяцев назад
❤❤❤
@BinuKVarsha
@BinuKVarsha 11 месяцев назад
Chithra chechi open stagil aanu ithra perfection aayi paadunnath ennukoodi orkkuka.pinne voice texture entirely different.
@muralidharannair4470
@muralidharannair4470 8 месяцев назад
Susheelamma pazhaya kalathe parimithamaya recording soukaryam vechu ee patine anaswaramaki
@nair.govindanthekkepat2102
@nair.govindanthekkepat2102 5 месяцев назад
Chitra provided special soul
@pramodkumar.k.v.750
@pramodkumar.k.v.750 Год назад
കേരള വാനമ്പാടിയുടെ "വനരോദനം" !!
@Nahsradus379
@Nahsradus379 Год назад
అమేజింగ్ అమ్మ
@VimalaDevi-rb3jb
@VimalaDevi-rb3jb 11 месяцев назад
👌👌👌🙏
@user-ig2ze4st3d
@user-ig2ze4st3d 4 месяца назад
Daivam epozhum Kannu thurakunilla.
@AbdulVahab-c6f
@AbdulVahab-c6f 7 месяцев назад
സുശീലാമ തന്നെയാണ് മുന്നിൽ 😂
@muralidharannair4470
@muralidharannair4470 8 месяцев назад
P.susheela enna gandharva gayika padiya pattine chithra nasipichu p.susheela pattine vikalamaki susheelammayude bhavam athu vere thanneyanu susilammayude munnil chithra verum zero mathram
@rayanch7568
@rayanch7568 6 месяцев назад
Aettavum mosham coment chithra manoharamayi padi
@ganeshroyal4761
@ganeshroyal4761 2 года назад
Vere level...🙏🙏🙏
@krnambiar91
@krnambiar91 Год назад
Excellant
@rasiyakollathuveetilalimon369
@rasiyakollathuveetilalimon369 2 года назад
Super nice
@AppuAppu-lk7gt
@AppuAppu-lk7gt 6 месяцев назад
Chechi ponnane❤❤❤❤
@yesudas3421
@yesudas3421 Год назад
❤old is gold❤
@AbdulVahab-c6f
@AbdulVahab-c6f 7 месяцев назад
പി സുശീലമാ പാടിയപാട്ടന്
@binoyd7520
@binoyd7520 Месяц назад
2024❤
@radhagopi3939
@radhagopi3939 Год назад
Nannayittundu but no comparison with Susheelamma but Susheelamma lost all chances when Chithra started singing
@gokhilgs3320
@gokhilgs3320 11 месяцев назад
Aruda pattu ketalam chitramma PADI kelkuppol esranatham anu.jevetham marannu pokum
@PradheepLohi555
@PradheepLohi555 7 месяцев назад
0riginal is gold.
@donbosco6212
@donbosco6212 Год назад
Only pazhani swamy is the true God, living for Brahma, let arsha Bharat sanskriti spread all over the world and all over the universe too, let arsha Bharat sanskriti jeete raho,
@harishdivya5627
@harishdivya5627 2 года назад
👌👌👌
@fredymfinifredymfini7050
@fredymfinifredymfini7050 Год назад
Suseelamma super but chithra
@jayakumarchellappanachari8502
Susheelamma is super. Chithra is nothing.
@Dream-tv9hg
@Dream-tv9hg Год назад
സതൃ ്് മായിടും
@SajiSNairNair-tu9dk
@SajiSNairNair-tu9dk 6 месяцев назад
😂😊👉frequency vote your brain? 👉? 🥀
@sukumarankadavil4030
@sukumarankadavil4030 Год назад
Lyrics
@madhusoodanankanuur6006
@madhusoodanankanuur6006 Год назад
Chitrakutty aa amritha kuttiyepoleyengilum padan sramikku daivu chaithu janakiyammayum suseelammayeyum thodan sramikkaruthu ok
@jeevan-db1pv
@jeevan-db1pv Год назад
പോടാ മൈരേ......
@AndrewJanes-ni7gr
@AndrewJanes-ni7gr 11 месяцев назад
The great
@venugopalk1770
@venugopalk1770 Год назад
Average rendition of P. Suseela's inimitable song!
@SajiSNairNair-tu9dk
@SajiSNairNair-tu9dk 7 месяцев назад
😮👉devaswsom 😂🕵️😂
@user-uz7mw5kq5t
@user-uz7mw5kq5t 2 месяца назад
ഫീൽ വന്നില്ല ശരിക്ക് വരണമെങ്കിൽ അത് പാടിയത് ആരാണോ അയാൾ പാടണം
@thusharaspadmakaran2677
@thusharaspadmakaran2677 Год назад
S
@PurushothamanVt-td2uj
@PurushothamanVt-td2uj 6 месяцев назад
പി സുശീല പാടിയതിന്റെ അടുത്തൊന്നും എത്തിയിട്ടില്ല ഒരാൾ പാടിയത് അനുകരിക്കുന്നത് ശരിയല്ല
@user-uz7mw5kq5t
@user-uz7mw5kq5t 2 месяца назад
സുശീല പാടിയത് പോലുള്ള ചിത്ര പാടിയപ്പോൾ വന്നില്ല കാരണം അനുകരിക്കുന്നത് കൊണ്ട് കിട്ടുന്നതല്ല സംഗീതം
@jonsonkharafi7617
@jonsonkharafi7617 2 месяца назад
അഭിപ്രായം പറയാൻ വേണ്ടി എന്തെങ്കിലും പറയണമെന്നില്ല. പറയുന്നത് വസ്തുനിഷ്ടം ആയിരിക്കണം. ഇരുവരും അവരവരുടേതായ സമയത്തെ പ്രഗൽഭർ തന്നെ. ഒരു താരതമ്യത്തിന് പ്രസക്തിയില്ല. കാരണം ഇതൊരു മത്സരം അല്ലല്ലോ!!!
@user-em4wj5wv6s
@user-em4wj5wv6s 4 месяца назад
ഒരുപാട്ഇഷടമുളഗാനം❤❤ചേച്ചി❤❤❤❤❤❤❤❤❤വല്ലാത്ത❤ഇഷടം❤❤❤❤❤❤❤❤❤
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
പി. സുശീല എന്ന അതുല്യഗായിക പാടിയ ഈ ഗാനം വളരെ കഷ്ടപ്പെട്ടു പാടിയിട്ടും ഒട്ടും നന്നായില്ല . സിംഹത്തിനെ പൂച്ച അനുകരിച്ചതു പോലെയുണ്ട്.
@abdhulkadar544
@abdhulkadar544 2 года назад
അത് നിനക്ക്
@muralidharannair4470
@muralidharannair4470 2 года назад
Tangal paranjadu valare sariyanu susheelamayude munbil chithra oru puzhu mathram
@sherlysuresh8555
@sherlysuresh8555 Год назад
P. സുശീലയെകാളും നല്ലപാട്ടു ചിത്രയുടേതാണ്
@abdullatheef8316
@abdullatheef8316 Год назад
തല്ല് കൂടേണ്ട.ഈ പാട്ടു പാടിയത് ഇന്നലെ മരിച്ച കൊച്ചിൻ അമ്മിണിയാണ്. Heartfelt condolences.
@gopakumar9712
@gopakumar9712 Год назад
@@sherlysuresh8555 ഇല്ല ഡിയർ... സുശീലാമ്മ പാടിയ ഫീൽ കിട്ടിയിട്ടില്ല. ചിത്ര ചേച്ചി നന്നായി പാടി, ബട്ട്‌ ഫീൽ സുശീലാമ്മയുടെ അപാരം..
@muralika8703
@muralika8703 Год назад
പി ജയചന്ദ്രനും, സുശീലാമ്മയും ബ്രഹ്മാനന്ദനുമൊക്കെ പാടിയ പാട്ട് പാടാൻ ആരും ശ്രമിയ്ക്കണ്ട . പാടി എത്തി ല്ല. പിന്നെയുമുണ്ട് ഗായകർ:🙏
@jayakumarchellappanachari8502
വളരെ സത്യം.
@pramodkumar.k.v.750
@pramodkumar.k.v.750 Год назад
ഇനി കത്തി എരിയേണ്ട; എരിയാതിരിക്കാൻ കത്തി 🗡️🔪 എറിയാൻ പഠിക്കുക !
@kanathilabdulla990
@kanathilabdulla990 Год назад
Super
@preetharkurup9413
@preetharkurup9413 Год назад
❤❤❤
@songs4u974
@songs4u974 2 года назад
Super
@jesus-the-healer-ministryb1748
You have sung beautifully.
Далее
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14
@HolyBaam ультанул в конце 🧨
00:34
Просмотров 347 тыс.
Добрая весть 😂
00:21
Просмотров 347 тыс.
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14