Тёмный
No video :(

കനക മുന്തിരികൾ - ഇഷാൻ ദേവ് | Kanaka munthirikal | Ishaan Dev 

Ishaan Dev
Подписаться 329 тыс.
Просмотров 821 тыс.
50% 1

#ishaandev #kanakamunthirikal #malayalamclassic
Ishaan Dev Playlist - Spotify
open.spotify.c...
One of my Amma's favourite song on this Mothers day . I wish all the mothers a happy #MothersDay .I believe my Amma will hear it in heaven . Love you miss you My #amma
Happy Mothers day- അമ്മ ഓർമയിൽ
എനിക്ക് 16വയസുള്ളപ്പോൾ അമ്മക്ക് കാൻസർ ബാധിച്ചു 3ഓപ്പറേഷൻ കഴിഞ്ഞിരുന്ന. മുറിവുകളും വച്ച് രാവിലെ അടുക്കളയിൽ എനിക്കും പെങ്ങൾക്കും ആഹാരമുണ്ടാകുന്ന അമ്മയെയാണ് അവസാനം കണ്ടത്. അന്ന് അടുക്കളയിൽ പോയി അമ്മയോട് വഴക്കടിച്ചു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇത് അവസാന ദിവസമാണ് എന്ന് എനിക്ക് അറിയില്ലാരുന്നു . വേദനകളിൽ ഞങ്ങൾ എന്താകും എന്ന ആവലാതി മാത്രമായിരുന്നു അമ്മക്കെന്നും. മരിക്കുമ്പോൾ അമ്മക്ക് പ്രായം 36. ഇന്നാ സ്നേഹവും വിചാരവുമെല്ലാം ഓർക്കുമ്പോൾ ഉള്ളു കത്തും.. ഒരിക്കൽ ഞാൻ റേഡിയോ പാടിയത് മാത്രമാണ് അമ്മ കേട്ടിട്ടുള്ളത്.. അമ്മതന്നെയാണ് എന്റെ ആദ്യ ആരാധികയും.. എപ്പോഴും തമാശ പറയുന്ന ദേഷ്യക്കാരി .അച്ഛന്റെ പാട്ടിൽ മയങ്ങിയ കൂട്ടുകാരി. ഓർമകളിൽ അമ്മ ഇന്നും നീറുന്ന വേദനയാണ് എനിക്ക്.
ലോകമെമ്പാടും ഉള്ള അമ്മമാർക്ക് മാതൃദിന ആശംസകൾ നേരുന്നു.. അമ്മക്ക്‌ പകരം ആരും ആകില്ല അതറിഞ്ഞ ഒരുവൻ 🙏
"ഞാനുറങ്ങാൻ ഞാൻ ഉണരാൻ
നോമ്പുനോറ്റ നെഞ്ചകമേ
നെറുകയിലായ്‌ ഉമ്മ നൽകി
ആരീരാരം ചൊന്നവളെ " ♥️മറക്കാതെ #subscribe ചെയ്യുക സുഹൃത്തുക്കളെ🤗🤗💞💞💞💞
Catch me in ♥️🆔
------------
Facebook - / ishaandevofficial
Instagram - / ishaandev_official
Tiktok - / ishaandev_official
Mixed and Mastered @Muzic Id Records
A beautiful composition of #Luibanks and #Sivamani sir for the film #Punarahivaasam Directed by #VKP

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 952   
@ishaandev
@ishaandev 4 года назад
കാണുന്നവർ നിങ്ങളുടെ സ്നേഹം subscribe ചെയ്തു കൂടെ സഹായിക്കണം .എന്നെപോലുള്ള കലാകാരന്മാരുടെ സന്തോഷവും ,വിജയവും നിങ്ങളുടെ വിരൽ തുമ്പിലാണ് .സ്നേഹം തരുന്ന ,ഇനിയും നന്നാവണം എന്ന് പറയുന്ന എല്ലാവരോടും കടപ്പാടുണ്ട് .നിങ്ങളുടെ പാട്ടുകാരൻ - @ഇഷാൻദേവ് ♥️♥️♥️ Luv u all 😘 Give me your love as Subscribe too dear friends love - Ishaan Dev ♥️😘😘
@thwahirp8549
@thwahirp8549 4 года назад
😊
@anoopkuttykrishnank8063
@anoopkuttykrishnank8063 4 года назад
My bro. Lub uu. Kissez from trivandrum❤️❤️❤️
@wowz6897
@wowz6897 4 года назад
Iam your big fan
@TheMalabariReaction
@TheMalabariReaction 4 года назад
What a feel..best wishes ishaan. 😍👍
@husunulshabeer5933
@husunulshabeer5933 4 года назад
😊😊
@ishaandev
@ishaandev 4 года назад
Happy Mothers day- അമ്മ ഓർമയിൽ എനിക്ക് 16വയസുള്ളപ്പോൾ അമ്മക്ക് കാൻസർ ബാധിച്ചു 3ഓപ്പറേഷൻ കഴിഞ്ഞിരുന്ന. മുറിവുകളും വച്ച് രാവിലെ അടുക്കളയിൽ എനിക്കും പെങ്ങൾക്കും ആഹാരമുണ്ടാകുന്ന അമ്മയെയാണ് അവസാനം കണ്ടത്. അന്ന് അടുക്കളയിൽ പോയി അമ്മയോട് വഴക്കടിച്ചു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇത് അവസാന ദിവസമാണ് എന്ന് എനിക്ക് അറിയില്ലാരുന്നു . വേദനകളിൽ ഞങ്ങൾ എന്താകും എന്ന ആവലാതി മാത്രമായിരുന്നു അമ്മക്കെന്നും. മരിക്കുമ്പോൾ അമ്മക്ക് പ്രായം 36. ഇന്നാ സ്നേഹവും വിചാരവുമെല്ലാം ഓർക്കുമ്പോൾ ഉള്ളു കത്തും.. ഒരിക്കൽ ഞാൻ റേഡിയോ പാടിയത് മാത്രമാണ് അമ്മ കേട്ടിട്ടുള്ളത്.. അമ്മതന്നെയാണ് എന്റെ ആദ്യ ആരാധികയും.. എപ്പോഴും തമാശ പറയുന്ന ദേഷ്യക്കാരി .അച്ഛന്റെ പാട്ടിൽ മയങ്ങിയ കൂട്ടുകാരി. ഓർമകളിൽ അമ്മ ഇന്നും നീറുന്ന വേദനയാണ് എനിക്ക്. ലോകമെമ്പാടും ഉള്ള അമ്മമാർക്ക് മാതൃദിന ആശംസകൾ നേരുന്നു.. അമ്മക്ക്‌ പകരം ആരും ആകില്ല അതറിഞ്ഞ ഒരുവൻ 🙏 "ഞാനുറങ്ങാൻ ഞാൻ ഉണരാൻ നോമ്പുനോറ്റ നെഞ്ചകമേ നെറുകയിലായ്‌ ഉമ്മ നൽകി ആരീരാരം ചൊന്നവളെ "
@namiharludba2820
@namiharludba2820 4 года назад
മക്കൾക്കു വേണ്ടി ആരോഗ്യ ബലഹീനത വകവെക്കാതെ പരാതിയില്ലാതെ, ആയുസ്സ് തീരുന്നവരെ ഉരുകുന്ന ജീവിതം.
@samalbrite7891
@samalbrite7891 4 года назад
Really sorry for u....Read this with real pain, jus wondering how much it would have affected you.....!! Thanks for the song btw...!!
@user-vb5ci3pc1j
@user-vb5ci3pc1j 4 года назад
🥺💝💝💝😟😟💖💖💖🥺🥺🥺🥺
@livelike1937
@livelike1937 4 года назад
ഒരായിരം അമ്മമാരുടെ സ്നേഹം ലഭിക്കട്ടെ bro...,. താങ്കളുടെ ഓരോ പാട്ടിനെയും അമ്മ അനുഗ്രഹിക്കട്ടെ എപ്പോഴും... താങ്കളുടെ സങ്കടത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നു....
@vidhunvs7098
@vidhunvs7098 4 года назад
Anum Enum yenum AMMAyanuu ellam ellam,Kuda ollapazhum ellengilum namuki jeevikyanum Uyarangalee kezhadakanum Aa Vakukalum, Snehavum,,Karuthalum,Opam ondayal mathi😇🙏Happy Mother's day to U Brother🥰Love ur Voice it's Beautiful 😘
@al-jusamarkv5378
@al-jusamarkv5378 4 года назад
ഇഷാൻ ബ്രോ... നിങ്ങടെ വോയ്‌സിൽ "അനുരാഗ ലോല ഗാത്രി" കേൾക്കാൻ കൊതിയാവുന്നു.....♥️♥️♥️ സപ്പോർട്ട് ചെയ്യുന്നവർ ലൈക്കിക്കോളൂ...👍👍👍
@apcarackal2217
@apcarackal2217 2 года назад
അദ്ദേഹം പാടിയിട്ടുണ്ട്ട്ടോ.. യുട്യൂബിൽ തന്നെ ഉണ്ട്.. കേട്ടിട്ടില്ല എങ്കിൽ സെയിം സോങ് ടൈപ് ചെയ്തു നോക്കിയാല്‍ കിട്ടും.. Enjoy.. 😊👍🏽
@ismaili1783
@ismaili1783 4 года назад
ഈ പാട്ടിന് ആകെ ഉള്ള പ്രശ്നം അത് തീർന്നു പോയി എന്നുള്ളതാണ് 💜💜💜
@sanjus1177
@sanjus1177 3 года назад
❤️❤️❤️😘😘😘
@prasoonthrissur3629
@prasoonthrissur3629 3 года назад
😝.. Veendum vekkalo... ഏതു...
@antovijay5467
@antovijay5467 3 года назад
💞
@shinasp6678
@shinasp6678 3 года назад
Yes👍
@sirilchaku3910
@sirilchaku3910 3 года назад
Exactly 💯
@al-jusamarkv5378
@al-jusamarkv5378 4 года назад
ഡിസ്ക്രിപ്ഷനിലെ അമ്മയുടെ സ്റ്റോറി വായിച്ചപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു.... എനിക്കും ഏറെക്കുറെ ഇതേ അവസ്‌ഥ തന്നെയാ... ഞാനും കുറച്ചൊക്കെ പാടാൻ ആഗ്രഹമുള്ള കൂട്ടത്തിലാ.. പക്ഷെ, എന്റെ പാട്ട് കേൾക്കാൻ നിൽക്കാതെ എനിക്ക് 2 മാസം പ്രായമുള്ളപ്പോൾ തന്നെ ഉമ്മച്ചി പോയി...😔 നേരിൽ കണ്ട ഓർമ്മ പോലും ഇല്ലാത്ത തീരാനഷ്ടം... എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ....💐💐💐
@aparnajyothisuresh632
@aparnajyothisuresh632 4 года назад
Amma ningale ippolum kaanunnundaavum bro. Angane ishtamullavare vitt . poovaan pattilla.
@al-jusamarkv5378
@al-jusamarkv5378 4 года назад
@@aparnajyothisuresh632 Thank you.... Sis...💐
@aashhfarsa2132
@aashhfarsa2132 4 года назад
nte ummayum same agelan poyath...enikaryam sangadam😔😔
@al-jusamarkv5378
@al-jusamarkv5378 4 года назад
@@aashhfarsa2132 അള്ളാഹു അവരേയും നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ...☪️
@aashhfarsa2132
@aashhfarsa2132 4 года назад
@@al-jusamarkv5378 🙄insha allah
@honeysanthosh8211
@honeysanthosh8211 4 года назад
ഏട്ടന്റെ songs കേൾക്കുമ്പോൾ എന്താ feel രാത്രി uragan കിടക്കുമ്പോൾ hdset വെച്ച് ഒന്ന് കേട്ടു നോക്ക് കണ്ണ് നിറയും 😍😍😍✌️✌️💓💓💓💓❤️❤️❤️❤️✌️✌️✌️👌👌👌👌👌👌👌😅😅😅
@harsham6076
@harsham6076 4 года назад
Sathyamanu..
@farhanmundackal
@farhanmundackal 4 года назад
Sathyam
@sainulabid4064
@sainulabid4064 4 года назад
😍😍
@aleenasanthosh839
@aleenasanthosh839 4 года назад
Sathyam aahn
@roshanlal4048
@roshanlal4048 3 года назад
Song സെലക്ഷനും spr💯
@shabeebkoloth
@shabeebkoloth 4 года назад
കഴുത്തിൽ കിടക്കുന്ന Sennheiser HD-206 ന് ഒരു ലൈക്ക്. ഇഷാൻ ദേവിന് ഒരായിരം ലൈക്ക് ❤
@jamsheerjasu2218
@jamsheerjasu2218 3 года назад
ദിവസം ഒരു നേരമെങ്കിലും മുടങ്ങാതെ കഴിക്കുന്ന മരുന്നാണ് താങ്കളുടെ പാട്ടുകൾ... Addicted..... 😍😍😍
@Shefi000
@Shefi000 2 года назад
Enikkum ❤️
@BeenaAnsari
@BeenaAnsari 11 месяцев назад
Sathyam
@jijinji5675
@jijinji5675 4 года назад
ഇശലിന്റെ ദേവൻ 🥰 ഇഷാൻ ദേവ് 😍♥️♥️♥️
@dhanarajpulikkal9310
@dhanarajpulikkal9310 4 года назад
ഉറക്കമില്ലാത്ത രാത്രികളിൽ വിദ്യാസാഗറിന്റെയും ഹരിഹരന്റെയും പാട്ടുകൾ കേട്ടുറങ്ങുന്ന ഞാൻ ഇപ്പോൾ ഇദ്ദേഹത്തിന്റെ പാട്ടുകൾ കൂടി കേൾക്കാൻ തുടങ്ങി എന്ത്ഫീലാണ് ചേട്ടാ ഒരുരക്ഷയുല്ല ❤️❤️
@lioalgirl3298
@lioalgirl3298 4 года назад
*അപ്പോ ഇന്ന് ഇത് കേട്ടിട്ട് ഉറങ്ങാം😌😌* *മനസ്സിൽ ഉള്ള നൊമ്പരങ്ങൾ മാറ്റി നിർത്താൻ ഇത് പോലുള്ള പാട്ടുകൾ ഒന്ന് കേട്ട മതി💕💕💕💕💕*
@sidhim8377
@sidhim8377 4 года назад
നൊമ്പരങ്ങൾ മാറ്റി നിറുത്തുകയാണോ, അതോ അതിൽ ലയിച്ചു ചേരുകയാണോ... യഥാർത്ഥത്തിൽ സംഭവിക്കുന്നത്
@uppoopanteradio922
@uppoopanteradio922 4 года назад
ആത്മാവിനെ തഴുകുന്ന ആലാപനം💕എന്തൊരു ഫീലാണ് കേൾക്കാൻ!
@ashiquekkashique506
@ashiquekkashique506 4 года назад
😍
@rehimcv4049
@rehimcv4049 4 года назад
ആത്മാവ് എന്ന ഒന്നില്ല. മനസ്സ്.... അത് ,അതാണ് ഉള്ളത്
@Nisa-wq3rk
@Nisa-wq3rk 3 года назад
സഹോദരാ,..... എന്തൊരു മാസ്മരികതയാണ് നിങ്ങളുടെ ശബ്ദത്തിലും പിന്നെ ഈ പാട്ടിലും..... God bless you dear.....👍👍
@mohamedpurayangattil561
@mohamedpurayangattil561 4 года назад
ഒറിജിനലിനെ വെല്ലുന്ന ഫീൽ. ആത്മാവിൽ തൊട്ട മനോഹരമായ ഒരു ആലാപനം. എത്ര തവണ കേട്ടെങ്കിലും മതി വരുന്നില്ല
@albatross9379
@albatross9379 4 года назад
ങ്ങളെ സൗണ്ട് ആണ് നമ്മളെ സ്ലീപ്പിങ് പിൽസ്😍😍😍😍
@chippurani5889
@chippurani5889 4 года назад
Adipoli
@chippurani5889
@chippurani5889 4 года назад
Adipoli
@alliswellcool7007
@alliswellcool7007 4 года назад
ലജ്ജാവതിയിൽ നോട്ട് ചെയ്തുവെച്ചതാണ് മച്ചാന്റെ വോയ്സ്.. ഇന്നും ആ ഇഷ്ടം കൂടിക്കൊണ്ടേ ഇരിക്കുന്നു ❤️🔥
@shrf-edtz1728
@shrf-edtz1728 4 года назад
ഞ്യാനും 🤩
@lazyhomemaker4379
@lazyhomemaker4379 4 года назад
സത്യം... ഞാനും...
@maryjuliet5237
@maryjuliet5237 4 года назад
ഷാൻ മോന്റെ അമ്മയ്ക്കക്ക് പ്രണാമം🪔🪔🪔🪔 കനകമുന്തിരികൾ🪔🪔🪔🪔🪔🪔🪔🪔🪔🪔🪔 എന്ന . Song ഇഷ്ടമായിരുന്ന അമ്മയ്ക്ക് സമർപ്പിക്കുന്നു.🪔🙏🪔❣️
@ponnu783
@ponnu783 4 года назад
Machande patt ayothond patt kelkathe like adichivar evide camon 😁😁😁😘😘😘😘😘
@sherbaskp
@sherbaskp 4 года назад
❤️Perfect Singers ഒരുപാട് ഉണ്ടാകും... Soulful Singing എല്ലാവർക്കും കഴിയുന്ന ഒന്നല്ല. You Are Really Gifted.❤️
@praveenpp28
@praveenpp28 4 года назад
രാത്രി എന്നാ ഫീലാ ഈ പാട്ട് കേൾക്കാൻ... Superb... 👌👌
@PREMJITHNATESAN
@PREMJITHNATESAN 3 года назад
എൻ്റെ പൊന്നു bro ... ഇങ്ങനെ ഉള്ളിലേക്കിറങ്ങിയിരുന്നു പാടല്ലേ ... തകർന്ന് പോവും . Love you bro .
@ishaandev
@ishaandev 3 года назад
🥰🥰🥰🥰🥰🙏🙏🙏
@sulaimanam9695
@sulaimanam9695 4 года назад
One of the best singer🎤 🎶 🎵 ❤️😍
@smithaprakash608
@smithaprakash608 3 года назад
Best "singers"
@shamlikchelari8807
@shamlikchelari8807 4 года назад
കണ്ണടച്ച് കേട്ടാൽ മതി വരില്ല 💕💕
@gibisuryadathan5161
@gibisuryadathan5161 2 года назад
Very nice
@SalluloiD
@SalluloiD 4 года назад
രണ്ടു പേരും അറിയാത്ത എന്തോ ഒരു കാരണത്താൽ അകന്നുപോയ പ്രണയത്തിന്റെ മൂന്ന് വർഷത്തെ ഓർമകളെ വീണ്ടും തിരികെ നൽകി ഇഷാൻ ദേവ് നിങ്ങളുടെ ഈ വരികൾ 😊😊😊
@sajinmohammed2456
@sajinmohammed2456 4 года назад
. എന്തൊരു ഫീൽ ആണ് ബ്രോ...... ഓരോ സോങ്ങും കേട്ടു കഴിയുമ്പോ അടുത്തത് എന്ന് വരുമെന്നുള്ള ആകാംക്ഷയാ..... ♥️♥️♥️♥️♥️♥️♥️ ഈ സോങ്ങിന് ഡിസ്‌ലൈക്ക് അടിച്ച ആളിന്റെ മനസ്സ്... ഹോ അപാരം.....
@sonymohanan5371
@sonymohanan5371 3 года назад
എന്ത് feel ആണ് ikka പാട്ടിന് ❤️❤️❤️❤️❤️❤️❤️❤️ ദൈവം ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ
@ginukrishnar5296
@ginukrishnar5296 2 года назад
Love u ishan.... ചില സമയം താങ്കളുടെ പാട്ടുകൾ പലതും ചെയ്യുന്നതിൽ നിന്നും പിന്തിരിരിപ്പിക്കാറുണ്ട്
@pavink666
@pavink666 3 года назад
ചാറ്റൽ മഴ, രാത്രി 11മണി, മനസ്സ് ഈ പാട്ടിനൊപ്പവും, feel പറഞ്ഞറിയിക്കാൻ ആവില്ല, thank u brother
@srijilrajappus5911
@srijilrajappus5911 Год назад
Ufffff
@btechmlxmediatips1669
@btechmlxmediatips1669 4 года назад
എന്നാ feel ആ എന്റെ ചെക്കാ ........ വേണ്ട ട്ടോ ഞാൻ ഇവിടെ തന്നെ നിന്നോട്ടെ any way Super
@saheehashanoob5747
@saheehashanoob5747 Год назад
ആത്മാവുകൊണ്ട് പാടുന്ന മനുഷ്യൻ
@praneeshperambra8815
@praneeshperambra8815 7 месяцев назад
Legendary lyrics by gireesh puthenchery ❤❤
@Turbocharged1.0
@Turbocharged1.0 4 года назад
എല്ലാ വിജയവും അവിടുന്ന് തന്നെ. അമ്മ ❤❤❤❤❤❤❤❤❤❤
@aashlysamuel3523
@aashlysamuel3523 3 года назад
ആദ്യമായി ആണ് ഇത്രേം ഫീലോടെ ഒരു സോങ്ങ് കേൾക്കുന്നത് . Soothing voice😍😍😍
@joffyzeb.13
@joffyzeb.13 4 года назад
Great
@lubnaap5649
@lubnaap5649 4 года назад
ഏറ്റ മുറിവുകൾ ഉണക്കുവാൻ.. നിങ്ങളുടെ ഗാനങ്ങൾ ധാരാളം ആണ് സഹോ 🖤പെരുത്തിഷ്ടം ❤️
@jasminerisha9349
@jasminerisha9349 3 года назад
ഒരു പ്രത്യേക ഫീലാണ് മാഷേ നിങ്ങളുടെ സ്വരത്തിന്.... ഒരുപാടിഷ്ടം... ഈ സ്വരത്തോടും നിങ്ങളോടും... ❤❤❤❤❤
@97470313524
@97470313524 4 года назад
Waiting anu nigalude song kelkkan...
@aswathyjagadeesh6725
@aswathyjagadeesh6725 4 года назад
❤❤❤
@mubeena_abuthahir8704
@mubeena_abuthahir8704 4 года назад
അതിമനോഹരം..അലിഞ്ഞു ചേർന്നു പാട്ടിലേക്ക്.. എത്ര ഭംഗിയാണ് കാതുകൾക്ക് കേൾക്കാൻ..ഇനിയും വേണം
@archanachandran1531
@archanachandran1531 3 месяца назад
ഇതുപോലുള്ള കലാകാരന്മാർ ഇല്ലെരുന്നുങ്കിൽ ഏറെ പേരും ഡിപ്രെഷൻ അടിച്ചു തീർന്നേനെ 🙏🏻
@shamjeershamsu
@shamjeershamsu 4 года назад
Daily ഒരെണ്ണം വച്ച്. അങ്ങനെ കിടന്നുറങ്ങാലോ 😘😘
@jamsheerjams
@jamsheerjams 4 года назад
i mssgd u in mssngr to sing ths song...
@nandhana.r6555
@nandhana.r6555 Год назад
ഇത് കേൾക്കാൻ നല്ലൊരു സുഖമുള്ള ഒരു പാട്ടാണ് നിങ്ങളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ അതിമനോഹരമാണ് ഈ പാട്ട്
@maneshem9430
@maneshem9430 3 года назад
രെക്ഷ ഇല്ല god bles u എഴുതി ഇടുന്നത് അടിപൊളി അതു കൂടി വായിക്കുമ്പോൾ entho ഫീൽ wow god bles ഉള്ള ആൾ ആണ് ബ്രൊ
@aparnajyothisuresh632
@aparnajyothisuresh632 4 года назад
Ayyoooooo nte favourite song 😍😍😍😍. Thank you Ishaan eettaaa..... It's so beautiful
@manasamrk8121
@manasamrk8121 4 года назад
Super ettaa❤️
@sajeevanpb
@sajeevanpb 3 года назад
വേണുഗോപാൽ പാടിയ എല്ലാ പാട്ടും ഇഷ്ടം ആണ്. All time fav. പക്ഷെ ഇത് വേറെ ഫീൽ ആണ്.. ഒറിജിനൽ ആൻഡ് കവർ 👌👌👌
@ABHILASH89287
@ABHILASH89287 22 дня назад
എനിക്കും അങ്ങനെ തോന്നി 👌
@shibithashibithaat4040
@shibithashibithaat4040 5 месяцев назад
Ethra kettalum mathi varathaa pattanithu🥰🥰
@REDROSE-nm7tt
@REDROSE-nm7tt 10 месяцев назад
ഇപ്പോളും കേൾക്കുന്നവർ undo
@honeysanthosh8211
@honeysanthosh8211 4 года назад
ഏട്ടാ first cmt
@ziyadmuhammed1828
@ziyadmuhammed1828 4 года назад
ഏകാന്തതയിൽ മനസിന്റെ ഓർമകളെ ചികഞ്ഞെടുക്കാൻ അങ്ങയുടെ ഗാനങ്ങൾ എന്നെ വല്ലാതെ സഹായിക്കുന്നു thanks ishan
@vrindhachandhranchandhran669
@vrindhachandhranchandhran669 2 года назад
ഹൈ ഡിയർ ഇപ്പോൾ ആണ് ഇതൊക്കെ കേൾക്കാൻ സർഡശ്വരൻ അനുഗ്രഹിച്ചത് എല്ലാം ഒന്നിനൊന്നു മെച്ചം 🥰🥰🥰🥰❤️❤️❤️❤️ ചില വരികളും അതിന്റെ ഫീലിംഗ്സ് ഉം കണ്ണ് നിറയാൻ അനുവദിക്കുന്നതാണ് 😭😭എക്സല്ലാന്റ് ❤️
@nisam7492
@nisam7492 4 года назад
God blessed voice😍
@krlakshmi78
@krlakshmi78 4 года назад
My favorite.. 😍❤️
@shibithashibithaat4040
@shibithashibithaat4040 Год назад
Evide engilum vechu ishsnine kananamennundu 😍😍😍 nighalude pattukalkku vallatha oru feel anu😍😍😍
@hariss1044
@hariss1044 4 года назад
*പിന്നേം ഞാൻ😎* *ഒന്നും പറയാനില്ല അടിപൊളി ♥* *കിടിലോസ്‌കി 😍* *പെരുത്ത് ഇഷ്ടം 🖤*
@ooruthendi5362
@ooruthendi5362 4 года назад
I Was wondering what happened to the previous upload of the same. Searched a lot. Finally it's here again. ♥️♥️♥️
@jyothisreek4901
@jyothisreek4901 4 года назад
Shaan bro she is always near you ❤
@stancyboji4716
@stancyboji4716 3 месяца назад
ഇങ്ങനെകേട്ടിരുന്നു പോവാണ്. നല്ല ഫീലാണ് ❤❤❤❤
@unaiskizhunnila8992
@unaiskizhunnila8992 Год назад
പാതിരാ താരങ്ങളെ, എന്നോട് നീ മിണ്ടില്ലയോ.................. ❤❤❤❤❤❤
@riyasakriyas5843
@riyasakriyas5843 4 года назад
പപ്പയുടെ സ്വന്തം അപ്പൂസിലെ സ്നേഹത്തിൻ പൂഞ്ചോല, പാടുമോ pls
@aswathytom5479
@aswathytom5479 4 года назад
Ys plzzzzzzzz
@soniatharun
@soniatharun 4 года назад
What an outstanding singing shanchetta....awesome...😍
@Nihar481
@Nihar481 7 месяцев назад
ഇഷാൻ ദേവ് ,ആലാപനം വളരെ നന്നായി 🎉.മനസ്സിൽ ഒരു വിങ്ങൽ ..
@cptouch5827
@cptouch5827 Год назад
Super Song. Orupadu Ishttamayi🌹❤️🌹
@uppoopanteradio922
@uppoopanteradio922 4 года назад
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍.. ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ.. (2) സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..(2) വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു (കനക (2)) പാതിരാ താരങ്ങളേ.. എന്നൊടു നീ മിണ്ടില്ലയൊ..(2) ഏന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു. *1997 ലെ ഏറ്റവും നല്ല ചലച്ചിത്ര ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റിന്റെ അവാർഡ് ഗിരീഷ് പുത്തഞ്ചേരിക്ക് വാങ്ങിക്കൊടുത്ത ഗാനം*
@ashishtjose3010
@ashishtjose3010 4 года назад
Movie etha bro
@uppoopanteradio922
@uppoopanteradio922 4 года назад
@@ashishtjose3010 പുനരധിവാസം
@mmmmm-vx8jb
@mmmmm-vx8jb 4 года назад
1997 അല്ല 1999 ആണ്, 1997ൽ കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്തിനാണ്
@DarthVader-ig6ci
@DarthVader-ig6ci 2 года назад
വെറും 6 വരികൾ മാത്രം....😇 ഗിരീഷേട്ടൻ❤️❤️❤️
@ugilesh
@ugilesh 4 года назад
Ikka After Covid -19 Duty . U r songs are my stress breaker . Love u . Stay safe stay at home . Reply for me pleassssssssssssssaaaaaaaasaaaaa
@ishaandev
@ishaandev 4 года назад
ugilesh tt Stay safe dear ♥️ Respct 4 u love from Redzone Chennai😘😘
@ashmilaharis1204
@ashmilaharis1204 Год назад
ഒത്തിരി ഒത്തിരി ഇഷ്ട്ടായി... പെട്ടന്ന് തീർന്നു പോയി കുറെ കൂടെ വേണായിരുന്നു
@GopimvGopimv-xv3ep
@GopimvGopimv-xv3ep 11 дней назад
ഇതൊരു വല്ലാത്ത song ആണ്.❤❤❤
@tominjohnson1479
@tominjohnson1479 4 года назад
How can someone dislike this song?
@Nihar481
@Nihar481 7 месяцев назад
♥️അതിമധുരം ഗാനം ! ..നൊമ്പരമുണർത്തുന്നു
@jagadeeshmn7643
@jagadeeshmn7643 Год назад
എന്താ പറയുക ഇങ്ങനെ കേട്ടിരുന്നു പോവുകയാണ്
@favazismayil2904
@favazismayil2904 3 года назад
പാട്ടുകൾ കേൾക്കാതെ ഒരു ദിവസം പോലും കടന്നുപോവാറില്ല....♥️♥️♥️♥️....ഒരുപാട് ഇഷ്ടം.....
@aswathyaswathy1326
@aswathyaswathy1326 3 года назад
ഷാൻ ചേട്ടാ എനിക്ക് ee സോങ് കേട്ടപ്പോൾ ഒരുപാട് സങ്കടം ആയി നല്ലയൊരു ഫിൽ ഉണ്ട് സൂപ്പർ 👌👌👌 എനിക്ക് അറിയാം ഏട്ടന്റെ amma മരിച്ചത് അന്ന് ഏട്ടന്റെ sis 10. പഠിക്കുന്നു തിരുവല്ലം സ്കുളിൽ അമ്മക്ക് പ്രേണമം 🙏🙏🙏
@shanjalaludeen4789
@shanjalaludeen4789 4 года назад
ഈ song ഒരു തവണ എങ്കിലും കേൾക്കാതെ ഉറങ്ങുന്ന ഒരു രാത്രി പോലും ഇല്ല ഇപ്പോൾ.. Thank u ishaan💐💐
@qurioustv184
@qurioustv184 4 года назад
മാഷേ ..മനസ് പിടഞ്ഞു ...പ്രാർത്ഥനയിൽ ഓർക്കുന്നു നന്മ്മകൾ നേരുന്നു ...
@bijunas4601
@bijunas4601 3 года назад
Aathmaavu koduthu paadi Ishaan.....ammakkyu pakaram aarumilla......nashttappettavarkk vedana thanne...God bless you 🙏...ente ishtta gaanam..Thanku for this lovely song.....
@ssc8140
@ssc8140 4 года назад
Bhaluchettane miss cheyyunnavarundo evareyellam eppoyum orumichalle kanare chilapo bhaluchettan eppam undenkil eppoyennapole eppoyum ningalude uyarchayil orupad santhoshichene allenkil addehavum e avasaram ningalumaye pankuvechene entho ningaleyellam kanumbol bhaluchettan vallathoru vingal...super sound sirnte ...👍🌹
@shahanakhaleel893
@shahanakhaleel893 3 года назад
Kanaka munthirikal... My fvrt ..... Innale live vannappol paadaamo ennu chodichirunnu.. but time kazhinhu poyi... Fbyil ninnum download cheythu. Ippozhum eppozhum kelkkumpol vallathoru nombaram.... Ishaanjiyude voice ❤️❤️❤️❤️❤️daivam ennum anugrahikkatte... Aameen👍👍👍❤️❤️❤️❤️
@farhanmundackal
@farhanmundackal 4 года назад
Onnum parayanilla Vere level
@jaseenak4788
@jaseenak4788 3 года назад
Namichirikkunnu bro👏👏👏👍👍👍
@shafeekcool143
@shafeekcool143 4 года назад
Ningalude paatukal eppo kettalum oru pratheka feel aanu.. 😔
@chinnan2414
@chinnan2414 3 года назад
മനസ്സും കണ്ണും നിറഞ്ഞു ഇഷാൻ ബ്രോ🙏♥♥♥♥ ദൈവം താങ്കളെയും കുടുംബത്തെയും ധാരാളം അനുഗ്രഹിക്കട്ടെ😘😘😘😘
@ajiths7406
@ajiths7406 4 года назад
പുറത്ത് മഴ peyyumbol, ഉറങ്ങാൻ കിടക്കുന്ന നേരത്ത് നിങ്ങൾ ഇങ്ങനെ സോങ് ഇടുന്നത് എന്ത് കഷ്ടമാണ്.. 🥺🥺❤️❤️❤️ വെറുതെ ഓരോന്ന് ഓർമിപ്പിക്കാനായിട്ട് ❤️
@amarnathsubeesh226
@amarnathsubeesh226 3 года назад
Ishan chetta.., chettante oro song keelkkumbozhum isttam koodikoodivarunnu.. 😍😍🥰🥰 supr sound.. 👌👌👍
@rajeshfrancis007
@rajeshfrancis007 4 года назад
കൊള്ളാം.. കൊള്ളാമെന്ന് പറഞ്ഞാൽ പോരാ.. സൂപ്പർ
@VaishakVaishak-bd3vz
@VaishakVaishak-bd3vz 3 месяца назад
ഒന്നും പറയാനില്ല അത്രക്കും മനോഹരം
@karthika4261
@karthika4261 2 года назад
ഈ പാട്ട് കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും മാഷേ അത്രയും മനോഹരം
@sajidexplore1
@sajidexplore1 4 года назад
നിങ്ങളുടെ പാട്ട് തുടങ്ങുബോൾ തന്നെ ലൈക് അടിച്ചുപോകും ...ഒരു രക്ഷയുമില്ലേ ബ്രോ ...സൂപ്പർ
@jitheshtg1
@jitheshtg1 3 года назад
നവമേഘമേ..... വർഷങ്ങളയി അതിന്റെ വീഡിയോ മൊബൈലിൽ സേവ് ആണ്.... സൂപ്പർ വോയിസ്‌
@veena.a.bveena.a.b8853
@veena.a.bveena.a.b8853 Год назад
എത്രയോ മനോഹരമായ വരികളും സംഗീതവും
@rabiyathasmila5100
@rabiyathasmila5100 4 года назад
Uff ഏജ്ജാതി feel. ഒരു രക്ഷയുമില്ല പൊളി voice 😍😍🔥🔥
@heamarajan274
@heamarajan274 2 года назад
ഇഷാൻ മോനെ സൂപ്പർ 🥰🥰🥰
@linuraveendran9955
@linuraveendran9955 4 года назад
എല്ലാം അമ്മ മാർക്കുംവേണ്ടി. സ്നേഹതോട് കൂടെ.. ഹാപ്പി mother's ഡേ
@shoukaththayyur6663
@shoukaththayyur6663 4 года назад
Wow nice
@dhanishapradeep3882
@dhanishapradeep3882 Год назад
Ishaanchetta super. 👏👏👏heart touching song
@bijin444
@bijin444 2 года назад
Woww അടിപൊളി
@MundrokkariVibes
@MundrokkariVibes 3 года назад
Ellardaem kannil 10000 chunnampu❤️❤️❤️❤️
@riyassalman7828
@riyassalman7828 3 года назад
Ente machaane oru rekshayumilla ente kannu niranju entha feel
@sinansiyan
@sinansiyan 3 года назад
Ee paatu njan adhyamayi kelkunnad iyalde voicil aanu, orupad ishtamayi iyalde voice super
@anumonpanumonp4828
@anumonpanumonp4828 3 года назад
Ishel bay onnnalla orayiram vettm kettu parayan vakkukal elaa anth paranjalum at kurav ayi pokum... Soo great ammayude story vayihh manasil oru mull kuthi novunnna feel arunnn Daivam und koode Ammayum allaa Anugrahavum.....
Далее
skibidi toilet multiverse 041
06:01
Просмотров 5 млн
Х.евая доставка 😂
00:23
Просмотров 1,2 млн
ISHAN DEV HITS| MALAYALAM | TAMIL | COVER SONGS
36:21
Просмотров 648 тыс.
ISHAAN DEV | MALAYALAM SONGS MEDLEY
11:22
Просмотров 3,1 млн