Тёмный

കനത്ത ജാഗ്രതയിൽ കേരളം; Malappuramത്ത് എംപോക്സ് സ്ഥിരീകരിച്ചു | M Pox | Malappuram 

News18 Kerala
Подписаться 3,4 млн
Просмотров 14 тыс.
50% 1

M Pox : കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു. UAEയിൽ നിന്ന് വന്ന മലപ്പുറം സ്വദേശിക്കാണ് രോഗം. ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
M Pox has been confirmed in Kerala. The patient is from Malappuram who came from UAE. He is undergoing treatment at Mancheri Medical College.
#MPox #malappuram #malappurammpox #news18kerala #malayalamnews #keralanews #todaynews #news18keralalive #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@JosephTM-wm1ve
@JosephTM-wm1ve 3 дня назад
ചിക്കൻ പോക്സ് പോലെ തന്നെ പേര് മങ്കി പോക്സ് ഇതിന് ഇത്ര പുളക്കാൻ ഒന്നും ഇല്ല
@mustafathadathil2196
@mustafathadathil2196 4 дня назад
ഇപ്പോൾ ഉള്ള പ്രശ്നങ്ങൾ ഒതുക്കാൻ ഉള്ള പരിപാടി ആണ്
@JosephTM-wm1ve
@JosephTM-wm1ve 3 дня назад
ആ യുവാവിനെ വാക്സിൻ കൊടുത്ത് കൊല്ലല്ലേ പാവം
@Abhijith-g7q
@Abhijith-g7q 4 дня назад
എല്ലാം മലപ്പുറത്തു നിന്നാണല്ലോ വരുന്നത്.. 🙄
@thanusworld5902
@thanusworld5902 4 дня назад
Nalla vegam kondu pokum
Далее
People Cling To Trees As Typhoon Slams Into Shanghai
00:34
Running With Bigger And Bigger Lunchlys
00:18
Просмотров 39 млн