Тёмный

കയറ്റത്തിലും, വളവിലും, ഹംബ് ചാടുമ്പോഴും, ഏതു ഗിയർ ഉപയോഗിക്കണം.....? എന്ന സംശയമുണ്ടോ........? 

National DRIVING INSTITUTE
Подписаться 311 тыс.
Просмотров 552 тыс.
50% 1

National DRIVING INSTITUTE
METTUPALAYAM
TATTAMANGALAM
CHITTUR TALUK
PALAKKAD 678102
Mob : 9895698369 Time - 8:00pm to 10:00pm
Whats up : 9895698369 Time - 9:00pm to 11:00pm
/ @jith36
/ nationalchittur
search/top/?...%

Опубликовано:

 

28 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@thinkerbro5617
@thinkerbro5617 5 лет назад
കലാഭവൻ മണി ചേട്ടനെ ഓർമ വരുന്നു നിങ്ങളുടെ സംസാരത്തിൽ
@jith36
@jith36 5 лет назад
Manichettan ente jeevanyirunnu. അദ്ദേഹവും അദ്ദേഹത്തിന്റെ പാട്ടുകളും
@nkarts1058
@nkarts1058 3 года назад
Njaan ithe comment e sirinte vere oru vdoyil cmmnt cheythirunnu
@muhammed_munthaseer
@muhammed_munthaseer 2 года назад
S
@nikolatesla1353
@nikolatesla1353 2 года назад
@@jith36 😔❤👍🏻
@_nabeel__muhammed
@_nabeel__muhammed 5 лет назад
നമ്മുടെ മനസ്സറിഞ്ഞ് സംസാരം😀👌👌
@anoop2068
@anoop2068 5 лет назад
Muhammed Nabeel Maniyoor ത്തത
@sreejithmlsree8187
@sreejithmlsree8187 5 лет назад
സത്യം
@AkshayBala__007
@AkshayBala__007 5 лет назад
LESNAR FOR EVER official fan page pinnentha bro.. Pakshe korch time edukkum nne llu.. Chilappol athum parayaan pattilla.. Chilar vegam padikkum.. Prathyekich aanungal😎😁👍
@subashbose7216
@subashbose7216 4 года назад
താങ്കളുടെ videos കണ്ട് driving licence എടുത്ത ആള് ആണ് ഞാൻ 🤩👍
@athollokkam1052
@athollokkam1052 3 года назад
Njhanum aduthu
@athollokkam1052
@athollokkam1052 3 года назад
Allhamdhulilla annu parayam
@ashikprakash7400
@ashikprakash7400 3 года назад
Njanum
@subashbose7216
@subashbose7216 3 года назад
@@ashikprakash7400 Poli broi 👍
@vinayakk7250
@vinayakk7250 3 года назад
Nan padikk aann ,, kittum alle licence
@tipsmalayalamchannel5255
@tipsmalayalamchannel5255 5 лет назад
കംപ്ലീറ്റ് ഉത്തരവും ഒറ്റ വീടിയോയില്‍ നിന്നും ലഭിച്ചു നന്ദി സര്‍
@sharathnah5651
@sharathnah5651 4 года назад
ഡ്രൈവിംഗ് സ്കൂളിലെ ആശാൻ പോലും ഇത് എനിക്ക് പറഞ്ഞുതന്നിട്ടില്ല. Thanks sir, God bless you
@acm1471
@acm1471 6 лет назад
അറിവ് പറഞ്ഞ് തരുന്നത് നല്ല കാര്യമാണ് എല്ലാ ബാവുകങ്ങളും
@somasekharansekharan2265
@somasekharansekharan2265 5 лет назад
എല്ലാ ഭാവുകങ്ങളും നേരുന്നു....
@rajappantk5905
@rajappantk5905 5 лет назад
good
@AkshayBala__007
@AkshayBala__007 5 лет назад
അവസാനം എല്ലാ സംശയങ്ങളും ക്ലിയർ ആയി.. 🙏❤❤👍 ഇങ്ങള് പൊളി ആണ് ട്ടാ😃🙆
@mujeebrahman-ov7zj
@mujeebrahman-ov7zj 6 лет назад
നല്ല അറിവ് നന്ദി സർ
@lij0076
@lij0076 4 года назад
ഈ പറഞ്ഞത് ഒക്കെ എനിക്ക് ok ആണ്, but ഡ്രൈവ് ചെയ്യുമ്പോൾ ഇതൊന്നും ഓർമ്മ വരില്ല 😥😥😥😥😥😥😥😥😥😥😥😥😥
@ajmalkoivilaajmal7700
@ajmalkoivilaajmal7700 4 года назад
ശെരിയാ എനിക്കും ഓർമവെറില്ല
@arunps3727
@arunps3727 3 года назад
Sheriyaa😅
@govindgopan2333
@govindgopan2333 3 года назад
Correct 🤣
@priyadeepak9457
@priyadeepak9457 3 года назад
സത്യം
@noname-jq5qm
@noname-jq5qm 3 года назад
Me too.... Driving പഠിച്ച undane വണ്ടി എടുത്തു. ഇപ്പൊ ഹമ്പിൽ എല്ലാം ഓഫ് ആയി നിക്കല സ്ഥിരം പരിപാടി..😂
@linythomas3942
@linythomas3942 5 лет назад
വീഡിയോ ഞാൻ കാണാറുണ്ട്, വളരെ പ്രയോജനം ചെയ്യാറുണ്ട്
@sureshpk5557
@sureshpk5557 6 лет назад
സർ എനിക്ക് ഏറെഇഷ്ടമായി ഈ വീഡിയോ താങ്ക്സ് 👌👌
@bestactor9428
@bestactor9428 5 лет назад
Good video
@malayali208
@malayali208 6 лет назад
താങ്കളുടെ വീഡിയോ ആദ്യമായാണ് കാണുന്നത് വളരെ ഉപകാരമുള്ള അറിവുകൾ നന്ദി
@firozkhan7568
@firozkhan7568 5 лет назад
Thanks for clearing my doubt of changing gear from second to first on hill,very helpful. Really aappreciate
@prashanthtp6826
@prashanthtp6826 5 лет назад
ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യമായിരുന്നു... Thank you sir.....
@linshavelayudhan8100
@linshavelayudhan8100 5 лет назад
ഞാനും നല്ലൊരു നമസ്കാരം പറയുന്നു സാർ, ഒരു ജാടയും ഇല്ലാതെ ലളിതമായി പറഞ്ഞു തന്നതിന് thanks a lot.
@ashrafwadakkanchery1017
@ashrafwadakkanchery1017 5 лет назад
ഈ സുഹൃത്തിന്റെ അവതരണം വളരെ വ്യക്തവും കൃത്യവുമാണ് 'നന്ദി
@rahulravindran769
@rahulravindran769 5 лет назад
വളരെ നല്ല റിവ്യൂ എല്ലാം ചോദ്യങ്ങക്കും പരിഹാരമായി
@raviesumanth2640
@raviesumanth2640 5 лет назад
This explanation really calls for an appreciation. Good going Maniyetta
@sanojnambiar
@sanojnambiar 5 лет назад
നല്ല ക്ലാസ്സ്‌ ആണ്.. ഒരുപാട് കാര്യങ്ങൾ മനസിലാകാൻ സാധിച്ചു.. താങ്ക്സ് സർ
@wefreecoders2893
@wefreecoders2893 4 года назад
Sirnte video kandal oru confidence aanu always... Thank youu...
@ThinkAndroism
@ThinkAndroism 5 лет назад
Well Said Sir, so much informative. i subscribed your channel
@Tomset123
@Tomset123 5 лет назад
ഇനിയും മനസ്സിലാകാത്തവർ ഒന്നൂടെ video കണ്ടാൽ മതി 👍
@powerfullgoddess5797
@powerfullgoddess5797 5 лет назад
Thank you very much!!!!🙏🙏🙏🙏 Subscribed, how clearly you are explaining sir!!
@sujithgramam1716
@sujithgramam1716 5 лет назад
അടിപൊളി... 5th to 2nd. It was my inner question. Thank u for answering.
@dpn3718
@dpn3718 6 лет назад
കാത്തിരുന്ന Video 😍 😍
@Knowledgefollower
@Knowledgefollower 3 года назад
Correct
@g3gaming12
@g3gaming12 6 лет назад
എന്‍റെ,,,എല്ലാ,,,സംശയങ്ങള്‍ക്കും,,ഉത്തരം,,കിട്ടീ
@mohammedasrafca2928
@mohammedasrafca2928 6 лет назад
Sayu Krishna v.j അപ്പൊ നീ ലൈസൻസ് ആക്കിയില്ലേ
@g3gaming12
@g3gaming12 6 лет назад
Mohammed Ashraf 17 വയസ്സില്‍,,,എവിടുന്നാവോ,,,ലൈസന്‍സ്,,,കോടുക്കുന്നത്,,
@adharshg2992
@adharshg2992 6 лет назад
Da
@g3gaming12
@g3gaming12 6 лет назад
Oo..man
@anilanil9766
@anilanil9766 6 лет назад
Super... ഏറെ നാളായി പ്രതീക്ഷിച്ച വീഡിയോ
@hareeshkumar4142
@hareeshkumar4142 6 лет назад
correct sir Ithokke thanneya manasil thoniya chodyangal..thanks a lot Ithil ninum oru karyam vyakthamanu..thankal nalla oru adyapakan aanu..
@jerinbabu1830
@jerinbabu1830 5 лет назад
Thanku sir njan e question mannasill vecharrichathaa top gearill ninnum direct 2 gear idan pattummoo ennu thanku sir
@mt1249
@mt1249 5 лет назад
എന്‍റെ,,,എല്ലാ,,,സംശയങ്ങള്‍ക്കും,,ഉത്തരം,,കിട്ടീ thanks a lot
@user-nr5ud6or8y
@user-nr5ud6or8y 5 лет назад
ചോദിക്കാൻ മനസിൽ കരുതുന്ന ചോദ്യങ്ങൾക്ക് മറുപടി കിട്ടി... നല്ല അവതരണം.... പാർക്കിംഗ്, ഹാൻഡ് ബ്രേക്ക് ഉപയോഗം എന്നിവയെപ്പറ്റിയുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.... നന്ദി...
@amalkrishna3296
@amalkrishna3296 5 лет назад
ഞാൻ അറിയണം എന്ന് വിചാരിച്ച കാര്യങ്ങൾ എല്ലാം sir... പറഞ്ഞുതന്നു 😘💟💗
@gangadarangirish34
@gangadarangirish34 6 лет назад
good information
@gaminglovers3097
@gaminglovers3097 5 лет назад
Ithokke ende friends ndeduthe chothichal avar kaliyakum entho allam ariyam enna bavathilu Pakshe ee video kandapo ende doubts okke clearayi
@rahulravindran769
@rahulravindran769 5 лет назад
Same അവസ്ഥ budddyy😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@anuraganu4945
@anuraganu4945 4 года назад
😁njanum😎
@advakhilbhaskar4190
@advakhilbhaskar4190 5 лет назад
സംശയമുണ്ടായിരുന്ന ഒരു വിഷയം, താങ്ക് യൂ സർ... ഗുഡ് വിഡിയോ ....
@mysterylight245
@mysterylight245 4 года назад
ചേട്ടാ വളരേ വ്യക്തമാക്കി എല്ലാം പറഞ്ഞു തന്നതിന് താങ്ക്സ്..... ഒട്ടുമിക്ക സംശയങ്ങളും തീർന്നു....😍😍😍
@BirdEyeShooter
@BirdEyeShooter 6 лет назад
അടിപൊളി
@vinujanardhanan1411
@vinujanardhanan1411 6 лет назад
സർ റിവേര്ഴ്സ് പാർക്ക്‌ ചെയുമ്പോൾ back safe distance എങ്ങിനെ front miroor നോക്കി അറിയാം
@santhoshtanur5817
@santhoshtanur5817 6 лет назад
Sir എനിക്കുതോന്നിയ സംശയങ്ങൾ ആയിരുന്നു... ഇതൊക്കെ.. അപ്രെതീക്ഷമായാണ് ഈ വീഡിയോ കണ്ടത്... thank u sir....
@ajaycs2930
@ajaycs2930 5 лет назад
വളച്ചുകെട്ടില്ലാതെ എളുപ്പം മനസ്സിലായി thanks
@muhammednihas6143
@muhammednihas6143 6 лет назад
Thanks sir...
@ambrozpubg5819
@ambrozpubg5819 6 лет назад
Sir, ഔട്ടോ വളവ് തിരിയുമ്പോൾ ഏത് ഗിയർ ഇട്ടു പോകണം ?? ഔട്ടോ അമ്പ് ചാടുമ്പോൾ ഏത് ഗിയർ ??? Plees hlp
@fishinglifeeeeee
@fishinglifeeeeee 6 лет назад
ബ്രോ ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ്.. ഈ വിഡിയോയിൽ പറഞ്ഞപോലെ വളവ് വരുന്ന സാഹചര്യവും റോഡും aasrayich നമുക്ക് ഗിയർ മാറ്റം.. വലിയ ഹംബ് ആണെങ്കിൽ 2ണ്ട് വരെ പോയാൽ പ്രശ്നം ഇല്ല ചെറിയ.. apayam ഉണ്ടാകാൻ സാഹചര്യം ഉള്ള വളവു ആണെങ്കിൽ പരമാവധി സ്പീഡ് കുറച്ചു സെക്കൻഡിൽ പോകാം. എപ്പോഴും valau എടുക്കുമ്പോൾ എതിർ ഭാഗത്തുനിന്നും വണ്ടി വരുന്നുണ്ട് എന്ന് കരുതിയാൽ മതി അപ്പൊൾ ഓട്ടോമാറ്റിക് ആയി സ്പീഡ് kuracholum
@midhungl4677
@midhungl4677 6 лет назад
Sal ee M 2
@kannandzaya2962
@kannandzaya2962 6 лет назад
Sir H edukumbo endhokke sredhikkanam engane easy ayi edukkam pls
@rethishbalan8732
@rethishbalan8732 6 лет назад
po
@chocolatecake250
@chocolatecake250 5 лет назад
A
@arjun6358
@arjun6358 5 лет назад
Njan ippol Driving padichondirikya. Maashinte video valare upakarikkunnundu. Thank you so much
@anusureshkumar
@anusureshkumar 4 года назад
Awesome video. It's a common doubt for beginners about the possibility of shifting from 5th to 2nd gear and your video explained everything clearly. Thanks a lot ❤️
@vineethap.bvineethap.b3027
@vineethap.bvineethap.b3027 5 лет назад
Gd sirr .doubts undarnnu .eppo clear ayi
@nishavmohan9690
@nishavmohan9690 5 лет назад
ചേട്ടാ, ഞാൻ new subscriber ആണേ. ഇത്ര നാളും സബ്സ്ക്രൈബ് ചെയ്യാൻ താമസിച്ചത് എന്തെന്നുവെച്ചാൽ 4 wheeler പഠിക്കണം എന്ന ബോധം എനിക്ക് തുടങ്ങിയത് ഇപ്പോഴാണ്. ഈ comment ഇടുമ്പോൾ. ഞാൻ ഒരു ദിവസമേ ആയുള്ളൂ പഠിക്കാൻ തുടങ്ങിയിട്ട്. ചേട്ടൻ ഇപ്പോൾ സംസാരിച്ച 4th ഗിയർ ൽ നിന്നു പെട്ടന്ന് 2nd ഗിയറിൽ മാറാൻ പറ്റുമോ എന്ന വിഷയം എന്റെ മനസ്സിൽ confusion ഉണ്ടായിരുന്നത് തന്നെയാണ്. ഇപ്പോൾ doubt മാറി. ഒരുപാട് താങ്ക്സ്.
@roshingilbeys7431
@roshingilbeys7431 5 лет назад
vahanam nirthi Gear down cheyumbol 4il ninnum direct fistil akaam
@ajay971able
@ajay971able 5 лет назад
Nisha V mohan പക്ഷേ, omni van പോലുള്ള ചില വാഹനങ്ങൾ 20Km/h താഴെ വന്നാൽ പിന്നെ 2 ഗിയറിൽ ലോഡുമായി വണ്ടി മുന്നോട്ടു പോകാറില്ല. 1 ഗിയർ തന്നെ വേണം.
@shihabvayankaraspvayankara8005
Really good attempt.... Alot of solutions for our doubts which we kept inside.... Hearty thanks
@manumanu6853
@manumanu6853 6 лет назад
thank you very much sir
@Scientificpresumption
@Scientificpresumption 6 лет назад
Sir....oru vahanam accident aayal enthokke aan cheyyandath....case aakunnathinte procedures enthellam aanu... By Dr Nestin sunny
@anuhappytohelp
@anuhappytohelp 6 лет назад
nestin sunny നല്ല ചോദ്യം👍
@vilasmonv9084
@vilasmonv9084 6 лет назад
nestin sunny first of all you take some photographs of your vehicle which will help you at the time of claim .If multiple side damage happen you can intimate to police ,police will provide GD entry to you if no there is no injury other wise FIR will issued .As soon as possible you intimate the accident to your insurance company ,if you have vehicle insurance .For insurance purpose ,the documents needed are 1 duly filled claim form,RC book,DL of the driver at time of accident ,policy copy and copy of RC and DL also provide .Which is submitt either in workshop or insurance company .It think this will help you
@njansanjaristreaming
@njansanjaristreaming 6 лет назад
Good info
@NaifusBitzWithAishuzBitz4U
@NaifusBitzWithAishuzBitz4U 4 года назад
Good .understanding easily....ur all vedios give perfect answers ...big salute sir....thanku very much
@shehanmehzan7567
@shehanmehzan7567 5 лет назад
വളരെ ഉയോഗപ്രദമായ വീഡിയോ Tnks sir 😘
@farisfazzz8141
@farisfazzz8141 5 лет назад
വാഹനം reverse gear ഇടുമ്പോൾ ആക്സിലേറ്റർ ചവിട്ടാനോ അതോ ക്ലച് മാത്രം ചവിട്ടിയാൽ mathiyo
@justin-xr4nc
@justin-xr4nc 5 лет назад
Pottan athupole vandi njan rediyakitharam VA reverse Giyer idumpol mumpottum first giar idumpol pirakottum 3rd Giyer idumpol running....
@gopukrishna5314
@gopukrishna5314 6 лет назад
Sir, കാറിന്റെ mileage എങ്ങെനെ കൂട്ടും എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@nishadmkd1035
@nishadmkd1035 6 лет назад
Gopu Krishna ഡ്രൈവിങ് പടിപ്പിക്കുന്നതിനെ സംബന്ധിച്ചുള്ള വീഡിയോ ആണല്ലോ ഇത്,കാറിന്റെ പരസ്യമല്ലല്ലോ
@gopukrishna5314
@gopukrishna5314 6 лет назад
Nishad Mannarkkad Oru doubt chodichathe oluu. Adheham ee video il parayunund. Enthekilum videos puthyath cheyanamenki ath commentil parayan. Athkond paranjatha
@vijin.p.chandran
@vijin.p.chandran 6 лет назад
@Gopu Krishna കാറിന്റെ milage കൂട്ടാൻ കാറിനു മേൽ modification ഒന്നും തന്നെ നടത്തിയിട്ട് കാര്യമില്ല. ഓരോ വാഹനത്തിനും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഒരു ഇന്ധനക്ഷ്മതയുണ്ട് പക്ഷെ അതവർ കണക്കുകൂട്ടുന്നത് മിതമായ വേഗതയിൽ ഏകദേശം 70-80km/h. ഏറ്റവും കുറഞ്ഞ ഭാരം വഹിച്ചുകൊണ്ടായിരിക്കും. മാത്രവുമല്ല 1st gear മുതൽ കൂടിയ ഗിയറിൽ എത്തിയാൽ പിന്നെ പരീക്ഷണം കഴിയുന്ന വരെ ഒരേ സ്പീഡ് തന്നെ ആയിരിക്കും. അതുകൊണ്ടു തന്നെ നല്ല ഇന്ധനക്ഷമതയായിരിക്കും ആ സമയം വാഹനം തരുന്നത്. എന്നാൽ നമ്മൾ ഒരു റോഡിൽ വാഹനം ഓടിക്കുമ്പോൾ തുടർച്ചയായി വേഗത കൂട്ടേണ്ടിയും അതുപോലെ കുറക്കേണ്ടിയും വരാം, ഇതു ഇന്ധന ക്ഷമതയെ പ്രതികൂലമായി ബാധിക്കാം. കൃത്യമായ RPM ൽ കൃത്യമായ gear ൽ വാഹനമോടിക്കുക, അനാവശ്യമായി harsh ബ്രേക്കിങ് ചെയ്യാതിരിക്കുക, വാഹനം ആവശ്യത്തിലധികം RPM കൂട്ടാതിരിക്കുക, കൃത്യമായ ഇടവേളകളിൽ oil & oil ഫിൽറ്റർ മാറ്റുക, Intake air filter, spark plug എന്നിവ കൃത്യമായ ഇടവേളകളിൽ മാറ്റുക. കഴിവതും ഒരേ brand fuel ഉപയോഗിക്കുക. ചുരുക്കിപ്പറഞ്ഞാൽ വാഹനത്തെ torture ചെയ്യാതെ ഉപയോഗിക്കുക. ഇവയൊക്കെയാണ് ഇൻധനക്ഷ്മത കൂടാൻ ചെയ്യേണ്ടത്.
@bijijosephbiji1847
@bijijosephbiji1847 5 лет назад
ക്ഷമിക്കുക എന്റെ ഒരു ചെറിയ അറിവ് വച്ച് ഒരോ വാഹനത്തിനും നല്ല മൈലേജ് കിട്ടുന്ന ഒരു സ്പീഡ് ഉണ്ട് ഉദാഹരണമായി സെലീരിയോ :50:60 വെർണ:60;70 യാരീസ് 55 :65 ക്രിസ്റ്റാ 60:70 ഇത് എന്റെ ഒരു ചെറിയ അനുഭവമാണ് ഇങ്ങനെ ഓരോ വാഹനത്തിനും ഒരു പ്രത്യേക സ്പീഡിൽ പോയാൽ നല്ല മൈലേജ് കിട്ടും അനുകൂലിക്കുന്നവർ ലൈക്ക് ചെയ്യുക അല്ലാത്തവർ കമൻറ് ചെയ്യുക
@anjuprasad9149
@anjuprasad9149 5 лет назад
Njan agrahicha video.ethu kandapol oru admavishwasam vannu.thanks sir
@mohammedfaris8168
@mohammedfaris8168 5 лет назад
ഞാൻ സാറിന്റെ ഒരുപാട് വീഡിയോ കാണാറുണ്ട്. സൂപ്പർ
@sarathkumar2795
@sarathkumar2795 5 лет назад
ഏട്ടൊയ് വീട് പാലക്കാട് ആണെല്ലെ
@muhamedshereef7308
@muhamedshereef7308 5 лет назад
കുത്തനെ യുള്ള കയറ്റം കയറുന്നതിനു first gear ഉപയോഗിക്കാമോ സെക്കന്റ്‌ ഗിയറിൽ കയറാത്തതു കൊണ്ട് ചോദിച്ചതാണ്
@advaithma3373
@advaithma3373 5 лет назад
Yes of course. Kerillel pinne 1 st thanne saranam.
@pushparajrobert5086
@pushparajrobert5086 6 лет назад
Sir , njan manasil vicharicha kariyam undayirunnu.valare nanni......😃👏👏👏
@aadilaila7805
@aadilaila7805 Год назад
സാർ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ സംശയം ആയിരുന്നു ഈ വീഡിയോയിലൂടെ ആ സംശയങ്ങൾ എല്ലാം മാറി വളരെ നന്ദി😊
@heltandwelth8801
@heltandwelth8801 5 лет назад
ബൈക്ക് ഡ്രൈവിംഗ് പഠിക്കാൻ പറ്റുന്ന video ഇടാമോ sir
@dude4dude196
@dude4dude196 5 лет назад
How to get 16 age license
@sojan3690
@sojan3690 4 года назад
RTO യിൽ ചെന്നാൽ മതി
@arjunshiva5001
@arjunshiva5001 6 лет назад
Ith polich...... njan chodikkan aagrahicha chodyangalude uttaramanu thangal e videol koode paranju thannath........tnq
@anishmdr1566
@anishmdr1566 3 года назад
ആഗ്രഹിച്ചിരുന്ന വീഡിയോ , thank you👍
@ananthu5270
@ananthu5270 6 лет назад
Sir townlude engana pokam????
@ashbinshibu9320
@ashbinshibu9320 6 лет назад
വണ്ടി ഓടിച്ചു പോകാം നടന്നും ബസിനും okke പോകാം
@shammiashraf8995
@shammiashraf8995 6 лет назад
Whatsapp Status comedi kettitt ..nioru tholviaann urappuchu
@soosammasunny8433
@soosammasunny8433 5 лет назад
Very very good നല്ല ക്ലാസ്സ്‌ ആണ്
@ashharmn5324
@ashharmn5324 6 лет назад
രാത്രി വണ്ടി ഓടിക്കുമ്പോൾ ശ്രദികേണ്ട കാര്യംങൾ endhoke?
@mohammedasrafca2928
@mohammedasrafca2928 6 лет назад
മലയാളി ഓൺലൈൻ 1- Dip and Dim light ശ്രദ്ദിക്കുക.. 2-മുമ്പിലുളള വാഹനങ്ങളെ മറികടക്കുമ്പോൾ സൂക്ഷിക്കുക 3-എതിരെ ട്രാക്കിൽ വരുന്ന വാഹനം ചിലപ്പോൾ forwheel ആയിരിക്കും പക്ഷെ അതിന്റെ എതിർ ലൈറ്റ് (left side) ചിലപ്പോൾ ഒന്ന് വർക്ക്‌ ഇല്ലാതെ ഉള്ളത് എങ്കിൽ നാം മറികടക്കുമ്പോൾ പ്രത്യേകം ശ്രദ്ദ പുലർത്തുക.
@mohammedasrafca2928
@mohammedasrafca2928 6 лет назад
Flying Dragon ടാ ആയി നിനക്ക് എന്നെക്കാളും നേരാ വണ്ണം മലയാളം അറിയുമെങ്കിൽ നിന്റെ ഈ flying Dragon മലയാളത്തിൽ എഴുതി കാണിക്ക്ടാ..
@muhammadpt.3957
@muhammadpt.3957 5 лет назад
വളരെ ഇഷ്ടമായി സാർ താങ്ക്സ്
@fathahfaju1065
@fathahfaju1065 5 лет назад
Good information
@jcutsenjoy5838
@jcutsenjoy5838 3 года назад
ലൈറ്റ് ഇടണം
@ananyag5735
@ananyag5735 5 лет назад
Orupadu chodyangalkkulla answer kitty. thku so much sir.......
@siveshsivesh3817
@siveshsivesh3817 6 лет назад
ഇതില്‍ എല്ലാം എനിക്ക് അറിയാനുള്ള കാര്യം ആയിരുന്നു ...നന്ദി
@shijums9993
@shijums9993 5 лет назад
വാഹനം ചെറിയ ഇറക്കത്തിലും മറ്റും ന്യൂട്രലിൽ ഓടിക്കുന്നത് ശരിയായ രീതിയാണോ?
@shahabasks2580
@shahabasks2580 6 лет назад
ചേട്ടാ ഒരു സംശയം. വയനാട് ചുരം പോലെയുള്ള ദീർഘം കൂടിയ കയറ്റത്തിലും ഇറക്കത്തിലും ഏത് ഗിയറിൽ ആയിരിക്കണം. കയറ്റത്തിലുള്ള ഗിയറും ഇറക്കത്തിലുള്ള ഗിയറും പറഞ്ഞു തരണം. ഞാൻ വല്ലപ്പോഴും സെയിൽ ആവശ്യത്തിന് പോകാറുള്ളതാണ്. ഞാൻ ആ വഴി സ്വയം ഡ്രൈവ് ചെയ്തിട്ടില ബസ്സിൽ പോയിട്ടേയുള്ളു.
@mohammedasrafca2928
@mohammedasrafca2928 6 лет назад
shahabas ks 2 nd
@starx8370
@starx8370 6 лет назад
pulli paranjathu pole thanne.. speed anusarichu gear eduka.. sthiram athile drive cheyyatha aalu ayathu kondu kurathu careful ayirikkanam.. kazhivathvathu vekhatha kurachu povuka.. appol thertha ayum low gear ayirikkume?? 2nd gear tanne venam ennonnum ella.. 3rd um avam.. speed ethano..athanussarichu ulla gear il povuka .. athre ollu..
@e.hashim9362
@e.hashim9362 5 лет назад
While going down on ant terrain, please don't select neutral great it is highly dangerous. You cannot control. 2. Go down in a comfortable gear not in high gear slow gear better and safe. Think about your safety and others safety too. Don't be a killer.
@e.hashim9362
@e.hashim9362 5 лет назад
While going down on any terrain, please don't select neutral gear it highly dangerous.
@rijoev7283
@rijoev7283 5 лет назад
shahabas ks
@shainiodukkathil3753
@shainiodukkathil3753 5 лет назад
National driving institute. Sir Njan agrahicha karyagal or doubts aanu clear cheythu thannath so thanks for ur good information
@sudheepmanaly117
@sudheepmanaly117 3 года назад
5th ൽ പോകുന്ന വണ്ടി 2ഇൽ ആക്കാൻ എന്നൊരു സംശയം ഉണ്ടായിരുന്നു വളരെ ഉപകരപ്പെട്ടു. Thanks
@susannibu6827
@susannibu6827 5 лет назад
Sir I'm a beginner. Your video is very useful for me.thanku so much.
@saisworld9515
@saisworld9515 6 лет назад
Perfect explanation... Many thanks. Brijesh
@rajimol5333
@rajimol5333 6 лет назад
Tq.sr.class.nallathupole manasilakunnund
@kingrapzz8022
@kingrapzz8022 4 года назад
നല്ലതുപോലെ മനസ്സിലാക്കാൻ കഴിയുന്നു നന്ദി സാർ....
@Sandeep-ny7rg
@Sandeep-ny7rg 4 года назад
Njan manasil vevhu chodikkan aagrahicha karyangal aanu sir paranju thannadu. Thank you so much sir
@adhillifevlog7940
@adhillifevlog7940 5 лет назад
ഒരുപാട്‌ ഉപകാരം ഉള്ള കാര്യങ്ങൾ ആണ് സർ പറഞ്ഞത്...
@bluevenom381
@bluevenom381 3 года назад
ഞാൻ ചോദിക്കുന്ന ഉദ്ദേശിച്ച പല ചോദ്യങ്ങളും ഇതിനകത്തുണ്ട്. താങ്ക്സ് സാർ 😍
@niyaskn4501
@niyaskn4501 6 лет назад
Sir thankalude ee video valare upakaramakhum.
@devarshkprakash4450
@devarshkprakash4450 3 года назад
Enik. Chodikan ulla chodyam ayirunh... Thanks
@minujose1332
@minujose1332 6 лет назад
Very helpful information for the beginners like me.. thank you sir
@ananthakrishnanv5767
@ananthakrishnanv5767 3 года назад
Ithrem detailed aait oru beginner nu paranju kodutha thangalk irikkatte oru like
@arundevassy4065
@arundevassy4065 3 года назад
Thank You sir.. ഞാൻ driving പഠിച്ച് കൊണ്ടിരിക്കുന്ന ഒരാളാണ്.. എനിക്ക് gear shift നെ പറ്റിയുള്ള doubts clear ആയി
@mehaboobks300
@mehaboobks300 5 лет назад
Very much helpfull sir kurach days ayi njan kondunadanna doubts eppol clear ayi thank u so much😍
@shakunthalat3337
@shakunthalat3337 3 года назад
Thankalude video kandu padichu lernes test cheythu passai tqqq
@manjith5678
@manjith5678 4 года назад
100% use full video sir.. rev matching engana cheyam oru video cheyo sir..
@jasirkodappanakkal
@jasirkodappanakkal 5 лет назад
Thnks Sir, valare Upakaram sirinte class,
@sasnasebastian1265
@sasnasebastian1265 5 лет назад
5 gear to 2 gear. njan aashichukondirunna chodyam aanu sir. thanks 👍👌 njan like cheyyunnu
@visakhvismaya997
@visakhvismaya997 4 года назад
Super class sir.njn ഉദ്ദേശിച്ച കാര്യം മനസിലായി
@sareenasubair1391
@sareenasubair1391 6 лет назад
Good class sir njan padikkanam ennum arodengilum chodikkanam ennum aakrahicha questions.👍👍
@santhoshgeorge1066
@santhoshgeorge1066 4 года назад
വളരെ നല്ല വിശദീകരണം,, ആശംസകൾ,,
@shoukenz1678
@shoukenz1678 5 лет назад
1000 like First time an vedio kanunnadh 1 yr aytulla doubt clear ayi Thnkss
@bonykuriakose292
@bonykuriakose292 5 лет назад
Thank you sir..i want know how to change gears smoothly and correctly.plz make a video about that.
@itsmetorque
@itsmetorque 5 лет назад
Thanks cheta...njan drir cheyum... Without any problem.. But enik confusion anu gear according to speed... I will try to learn like u said thanks
@sidheeshp3706
@sidheeshp3706 3 года назад
Sir ningalude vieios enikvalare nannayi upakarichu.. nanni und sir keep it up
@shinasrasheed9054
@shinasrasheed9054 5 лет назад
Thanku.. Sir... Very much... Njn nale Muthal driving school ill padikan Thudangan irikukayayurunu... ipo oru confidence kitti... Spr inspiration.... 😍✌✌✌✌
@rai2gaming231
@rai2gaming231 3 года назад
Adi poliaayitta manasilavunnund cheeeeetttaaaa tanks😍😍😍😍🥰🥰🥰🥰
@muhammedanas7036
@muhammedanas7036 5 лет назад
Sherikkum ariyenda information aanu thank you sir
@SajiSaji-fs8ro
@SajiSaji-fs8ro 5 лет назад
സാറിന്റെ വീഡിയോകളെല്ലാം ഡ്രൈവിംഗ് പടിക്കുന്നതിന്ന് എനിക്ക് വളരെ സഹായമായി
@technld6944
@technld6944 5 лет назад
സർ നിങ്ങളാണ് ശരിക്കും ഡ്രൈവിംഗ് ഗുരു. Thankyou sir
Далее
Wait for the BOWLING BALL! 👀
00:38
Просмотров 29 млн
Wait for the BOWLING BALL! 👀
00:38
Просмотров 29 млн