Тёмный

EPISODE 10. SIDE MIRROR നോക്കി ഒരു കാർ എങ്ങിനെ റിവേഴ്‌സ് എടുക്കാം HoW to reverse a car 

National DRIVING INSTITUTE
Подписаться 311 тыс.
Просмотров 308 тыс.
50% 1

National DRIVING INSTITUTE, METTUPALAYAM, TATTAMANGALAM, CHITTUR TALUK, PALAKKAD 678102
MOB: 989 5698 369

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 406   
@jaisonputhenchira85
@jaisonputhenchira85 6 лет назад
ഞാനും ഒരു ഡ്രൈവറാണ്... ദുബായിലാണ്... ചേട്ടൻ ചെയ്യുന്നത് ഒരു വലിയകാര്യമാണ്... ചിലർക്ക് ഇതു നിസ്സാരമായി തോന്നിയേക്കാം....... പക്ഷെ ഒരുപാട് പേർക്ക് ഇതുപകാരപെടും. Especialy ഡ്രൈവിംഗ് പഠിക്കുന്നവർക്കും, ഇപ്പോൾ പഠിച്ചിറങ്ങിയിട്ടുള്ളവർക്കും..... എന്റെ എല്ലാവിധ ആശംസകൾ........
@hamdanmon6414
@hamdanmon6414 6 лет назад
JAISON PV dubai license und valla job vecantum ndo bro
@swapnalekha9534
@swapnalekha9534 6 лет назад
JAISON PV good
@chikkurockzzzmuhammed1412
@chikkurockzzzmuhammed1412 5 лет назад
..
@prabhawilson5963
@prabhawilson5963 4 года назад
How to take 8 test with yamaha alpha
@anwarsadique3181
@anwarsadique3181 5 лет назад
വളരെ ഉപകാര പ്രതമായ ക്ലാസ്, ഞാൻ ഒരു അംഗവൈകല്യമുള്ള ആളാണ്. അതു കൊണ്ട് തന്നെ ആക്സിലേറ്ററും ബ്രെക്കും കൈ കൊണ്ട് പ്രവർത്തിയാവുന്ന രീതി യിൽഫിറ്റ് ചെയ്തതാണ്. ഒരു പാട് വർഷക്കത്ത ആഗ്രഹവും കൂടിയാണ് ഡ്രൈവിംഗ്
@noushadp1249
@noushadp1249 6 лет назад
Good. നിങ്ങൾ വാഹനം ആ ഡൈരെക്ഷനിൽ നിർത്തിയതിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1 തിരിക്കേണ്ട ഭാഗത്തേക്കുള്ള ഇൻഡിക്കേറ്റർ ഓൺ ചെയ്യുക 2 മിഡിൽ മിറർ 3 ലെഫ്റ്റ് മിറർ 4ലെഫ്റ്റ് ഷോൾഡറിലൂടെ ബാക്കിലെ ഫുൾ ഗ്ലാസ് കാണുന്ന രീതിയിൽ ഒന്നു തിരിഞ്ഞു നോക്കുക ഫുൾ ഗ്ലാസ് കാണണം രണ്ടു സീറ്റിന്റെ ഇടയിലൂടെ സ്ട്രൈറ്റ് ലെവലിൽ നൊക്കണം ഇങ്ങെനെ നോക്കിയാൽ ഏകദേശ ഐഡിയ കിട്ടും പിന്നെ ബാകിലോട്ടു നിങ്ങുമ്പോഴ് 3 മിറ റും ഇടയ്ക് ഇടയ്ക് ചെക് ചെയ്യണം മറ്റു വാഹനങ്ങൾ കാൽ നട യാത്രക്കാർ വരുന്നത് തീർച്ചയായും നമ്മുടെ ശ്രദ്ധയിൽ വരുന്നതിനു വേണ്ടി യാണത്
@swethars
@swethars 5 лет назад
Am basically from Thrissur. Took a H Model practice and am happy with the tips and the way they teach. Hoping to do good in licence test. Thanks a lot for your videos too
@everything7832
@everything7832 5 лет назад
വളരെ നല്ല കാര്യം എനിക്കിഷ്ടമായി ഇക്കാര്യങ്ങളെല്ലാം എനിക്ക് കൂടുതലും ഇഷ്ടമാകാൻ കാര്യം ചേട്ടൻ ഈ വീഡിയോ ചെയ്യുന്നത് നല്ലൊരു ഉദ്ദേശത്തോടുകൂടി ആണെന്നുള്ളത്
@safuvannv6117
@safuvannv6117 6 лет назад
Sir ഇന്ന് ഞാൻ കയറ്റത്തിൽ നിന്ന് വണ്ടി എടുക്കുമ്പോൾ പലതവണ ഓഫ് ആയി ഡ്രൈവിംഗ് പഠിപ്പിക്കുന്ന sir ന്റെ ചീത്ത നല്ലോണം കേട്ട് അ ഒരു വീഡിയോ ഇട്ടാൽ പലർക്കും ഉപകരപ്രതമയിരിക്കും
@binujoseph0
@binujoseph0 5 лет назад
നല്ല ഒരു വീഡിയോ. ഡ്രൈവ് ചെയ്തു കാണിച്ച രീതി പൂർണമായി ഏകദേശം മനസ്സിലാക്കുവാൻ സാധിച്ചു. ഇനി ഒന്ന് പരീക്ഷിച്ചു നോക്കുകയെ വേണ്ടു വളരെയധികം നന്ദി!
@jocker457
@jocker457 6 лет назад
തുടക്കകാർക് വളരെ അത്യാവശ്യം ആയുള്ള അറിവുകൾ എല്ലാ നന്മകളും നേരുന്നു എനിക്ക് വളരെ ഇഷ്ടമായി അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു njan ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്തത് വളരെ വൈകിപ്പോയി താങ്കൾ പറഞ്ഞത് പോലെ കുറച്ചു കൂടി നന്നായി ക്യാമറ വച്ചു shoot ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു കൂടെ ഒരു ബിഗ് സപ്പോർട്ടും
@ananthankrishnan3571
@ananthankrishnan3571 5 лет назад
നല്ല അറിവുകൾ ആണ് സർ പറഞ്ഞു തരുന്നത് എല്ലാവരും ഇതു അനുസരിച്ചു വാഹനം ഓടിക്കാൻ ശ്രമിക്കുക
@ravindranpanchami2902
@ravindranpanchami2902 3 года назад
വളരെ ഉപകാരപ്രദമായ ഡ്രൈവിംഗ് ടിപ്പുകളാണ് താങ്കളുടെ എല്ലാ വിഡിയോകളും. ഒരു എളിയ അഭിപ്രായം കൂടി മുന്നോട്ടു വയ്ക്കുന്നു.താങ്കളുടെ വിദ്യാര്‍ത്ഥികളായി ഡ്രൈവിംഗ് പരിശീലനത്തിനു വരുന്നവരെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഈ പ്രാക്ടീസ് വീഡിയോകള്‍ ചെയ്യിച്ചാല്‍ അവര്‍ക്കു ഡ്രൈവിംഗില്‍ നല്ല ആത്മവിശ്വാസം ഉണ്ടാക്കുവാനും താങ്കള്‍ക്ക് കുറേക്കൂടി സ്വതന്ത്രമായും ഭംഗിയായും സബ്സ്ക്രൈബര്‍മാര്‍/കാഴ്ചക്കാരിലേയ്ക്കെത്തിക്കാ നും കഴിയുമെന്ന് കരുതുന്നു.
@agriculture6363
@agriculture6363 6 лет назад
വീഡിയോ കൊള്ളാം. ഇത് കാറിന്റെ അകത്തു നിന്നുള്ള വീഡിയോ ആണ്. ഇങ്ങനെ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനായി പുറത്തുനിന്നുള്ള വീഡിയോ കൂടിയുണ്ടായിരുന്നെങ്കിൽ കൂടുതൽ ഉപകാരപ്രദമാകുമായിരുന്നു.
@renjithr530
@renjithr530 6 лет назад
വളരെ നല്ല വീഡിയോ...ശരിക്കും ഉപകാരപ്പെടും എന്നെ പോലുള്ള തുടക്കക്കാർക്ക്..താങ്ക്സ് ചേട്ടാ..
@blackmafia1776
@blackmafia1776 6 лет назад
ഒരു ഷോപ്പിംഗ് കോംപ്ലക്സിൽ പോയാൽ അവിടെ കാർ park ചെയ്യുന്ന രീതി. ഒരു വീഡിയോ ഇടാമോ
@Amarnath2k2
@Amarnath2k2 3 года назад
Use ful akum....
@eaglebazzar
@eaglebazzar 6 лет назад
E സെയിം ഒരു ഹെവി വെഹിക്കിൾ റിവേഴ്‌സ് എടുത്തു രണ്ടു വണ്ടിയുടെ ഇടയിൽ പാർക്ക്‌ ചെയുന്നത് സൈഡ് ഗ്ലാസിൽ മാത്രം നോക്കി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@pngenmail2808
@pngenmail2808 6 лет назад
ഡ്രൈവിംഗ് പഠിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദം. അപ്‌ലോഡ്‌ ചെയ്തതിനു നന്ദി സര്‍. ഒരു ചോദ്യം - എങ്ങനെയാണ് ക്ലച്ച് ചവിട്ടേണ്ടത്? പലരും കാലിന്റെ ഉപ്പൂറ്റി തറയില്‍ ഉറപ്പിച്ചു പാദത്തിന്റെ മുകള്‍ ഭാഗംകൊണ്ടാണ് ക്ലച്ച് ചവിട്ടുന്നത്. എന്നാല്‍ ചില കാറുകളില്‍ ക്ലച്ച് മറ്റു പെഡലുകളെ ആപേക്ഷിച്ചു ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത് (ഉദാഹരണം മാരുതി Ritz). അതുകൊണ്ട് തന്നെ കാലിന്റെ ഉപ്പൂറ്റി തറയില്‍ ഉറപ്പിച്ചു ക്ലച്ച് ചവിട്ടുവാന്‍ ഇത്തരം കാറുകളില്‍ ബുദ്ധിമുട്ടാണ്. ചിലര്‍ കാല്‍ മുഴുവനായും ഉയര്‍ത്തി (ഉപ്പൂറ്റി തറയില്‍ തൊടാതെ) ക്ലച്ച് ചവിട്ടുന്നതാണ് ശരി എന്ന് പറയുന്നു. ഇങ്ങനെ കാല്‍ മുഴുവനായും ഉയര്‍ത്തി (ഉപ്പൂറ്റി തറയില്‍ തൊടാതെ) ക്ലച്ച് ചവിട്ടുമ്പോള്‍ ഉപ്പൂറ്റി തറയില്‍ ഉറപ്പിച്ചു ക്ലച്ച് ചവിട്ടുമ്പോള്‍ ലഭിക്കുന്ന ബാലന്‍സ് ക്ട്ടുമോ? എന്താണ് പരിഹാരം? ഏതാണ് ശരിയായ രീതി? വിശദീകരിക്കാമോ? എല്ലാവരും അവരവരുടെ രീതികള്‍ പറയാമോ?
@dart476
@dart476 6 лет назад
When driving need to give pressure to pedals (clutch, brake, accelerator) at steady level and in various intensity. For this need to make sure foot is properly rested on ground so that body weight not get applied on pedals and for this its best to place the back of foot firmly pressed on ground so that with top portion of foot can give pressure to pedals at various intensity and in steady level especially for controlling clutch and accelerator.
@pngenmail2808
@pngenmail2808 6 лет назад
Thank you very much for sharing your views. It helps a lot. Having found the clutch pedal of my Ritz (Zxi) sitting bit high I I have been seeking advise on this. I can't plant my heel on the floor and press the clutch pedal comfortably in Ritz. Half of the people I asked (including experts /online forums/videos) told to rest the heel on the floor and pivot the foot when operating the clutch and half of them told NOT to rest the heel on the floor as the clutch is meant to be operated by the whole of the foot (not touching the heel on the floor / they wondered how one can press the clutch with heel resting on the floor!). Which car you are using now by the way? Thanks again for assisting..
@dart476
@dart476 6 лет назад
I have tried Ritz during driving lessons, in that too heal can be placed firmly on ground. May be you can try with different footwear for this purpose. Find a footwear which is bit heavy on heal side. Without resting heal on ground its bit difficult to apply steady pressure on pedals. This firm heal rest on ground is very useful when interchanging with brake and accelerator as when interchanging heal position is unchanged and only move sideways this help in changing gears smoothly, also easy to find brake during emergencies.
@pngenmail2808
@pngenmail2808 6 лет назад
As you told resting the heel on the ground inspires confidence and help apply steady pressure on the clutch especially when moving off from standstill and half clutching. For the brake and accelerator I rest my foot on the floor and pivot and it is perfectly comfortable for me. The problem arises when it comes to the Clutch only in Ritz which i too observe is set a bit high compared to other cars. As my instructor told me not to use footwear while driving for better feel, I used to drive barefoot. which I feel is not a good practice. I hope as you told a proper footwear (shoe) can solve this problem. I would be eager to know your view on driving barefoot vs with footwear. Learning is always a pleasure and I highly appreciate your assistance!
@dart476
@dart476 6 лет назад
Yes in my case too during the driving lessons instructor told me to use barefoot and he kept me on like this for over 20 days which I feel is the worst as with footwear its so easy and also able to keep pedals at steady levels easily due to the added weight of footwear. With barefoot resting the foot on ground not much an issue as not much weight on foot and also easy to move but the problem is need to give more pressure with foot which is discomforting too especially maintaining half clutch and full stop in traffic. With footwear doing H test is also easy compared with barefoot as with foot wear we can maintain clutch position steady which helps to drive with constant speed. Anyway always drive with footwear and also try the best to drive with heal rested on floor as its easy and also for safety reasons as with heal rested on ground no foot movements needed which help to reduce reaction times.
@cherianmcherian1015
@cherianmcherian1015 6 лет назад
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ.... Thank you sir.
@abdulmajeed644
@abdulmajeed644 6 лет назад
Thankal staring round Paranja kanakk paranjathil valare Nanni und........vaahanam oodicu padikkunnavar itharam kanakkukal sradhikkaarilla.... Aayathkond ath orma peduthiyathil Nanniyund... Thanks
@Sajeev..
@Sajeev.. 6 лет назад
നന്നായി അവതരിപ്പിച്ചു ജഗദീഷ്... !
@alikhankl10
@alikhankl10 6 лет назад
എനിക്ക് ഇഷ്ട്ടപ്പെട്ടു വിഡിയോ - ഇനിയും ഇതുപോലത്തേ വീഡിയോയും കൊണ്ട് വരണം - കയറ്റത്തിൽ നിർത്തിയ വണ്ടി ബേക്ക് ലേക്ക് വരാതേ എങ്ങിനെ മുന്നോട്ട് എട്ടക്കാം എന്ന ഒരു വീഡിയോ ചെയ്യുമോ
@joeljoys9854
@joeljoys9854 6 лет назад
vandi gutteril odechu sir paranjathu pol very very.............thanks
@jith36
@jith36 6 лет назад
u r welcome
@nikolatesla1353
@nikolatesla1353 3 года назад
New subb from kozikode 😍🙏❤👍🏻
@amalnathsai3143
@amalnathsai3143 6 лет назад
thankq so much sir sirnte class valiya upakaramanu
@vishnudev.s
@vishnudev.s 6 лет назад
super cheettaaaaaa......njum oru driver annu same trick anni njnum use caiyunnatu
@amigo5018
@amigo5018 6 лет назад
Jegatheesh chetta.... valare upakaram
@vrts007
@vrts007 5 лет назад
ചേട്ടന്‍ ചെയ്യുന്നത് വല്ല്യ കാര്യം ആണ് . ഒരു പാട് പേര്‍ക്ക് ഉപകാരം പെടുന്നത് ആണ് . പല ഡ്രൈവിംഗ് സ്കൂളിലും ഇതൊന്നും പറയാതെ ബഹളം വച്ച് പഠിക്കുന്നവരുടെ ആത്മവിശ്വാസം കളയുക് ആണ് പതിവ് . പിന്നെ അവര്‍ വണ്ടി കിട്ടിയിട്ട് ആണ് പഠിക്കുന്നത് . ഇത്തരം വീഡിയോ ഇടുന്നതിനു നന്ദി
@rasheedpallattil3680
@rasheedpallattil3680 5 лет назад
വളരെ നന്ദി സർ ദൈവം അനുഗ്രഹിക്കട്ടെ
@MohammedAli-ch2cz
@MohammedAli-ch2cz 3 года назад
Very useful video, thanks very much.
@vivekthalora6331
@vivekthalora6331 6 лет назад
നന്ദി സാര്‍. ഇനി എനിക്ക് റിവേര്‍സ് ട്രൈ ചെയ്യാം.
@jasnaanas5841
@jasnaanas5841 6 лет назад
Ethra epiaode vare cheydittund. Njn epozha ethu kanunad. Valare upakarapradamaya vidio
@manums3297
@manums3297 6 лет назад
ചേട്ടാ സൂപ്പർ you are a good person
@joshykuravilangadu6054
@joshykuravilangadu6054 5 лет назад
Aasan superalle.. Nalla karyam kure aalukalkkenkilum upakarappedum theercha.
@UNAISPM-te7jw
@UNAISPM-te7jw 3 года назад
Purathu ninnum koodiyulla view undarnnenkil super aayene
@devakumariv1528
@devakumariv1528 6 лет назад
You are so great, God bless you, expecting more vedios
@sejeersm
@sejeersm 5 лет назад
Excellent instructor.......👍👍👍😘😘😘😘
@binijoseph000
@binijoseph000 6 лет назад
Good vedeo, thank you for the support. Mirror I'll nokki back ilulla carinte distance lane change cheyyunna time I'll engane manassilakjkm ennu onnu parayamo.
@swafvan_2175
@swafvan_2175 6 лет назад
Thanks
@praveenprabhakarpraveenpra2337
broyinte vedio supera orupaduperku idu upakaramanu iniyum nalla vedios idanam ok
@Deepabinoj
@Deepabinoj 5 лет назад
You are really great. So simple and helpful videos.
@travelfoodvlog2272
@travelfoodvlog2272 6 лет назад
ഒരാളും കൂടി സഹായത്തിന് ഉണ്ടായിരുന്നെങ്കിൽ വളരെയധികം പഠിക്കാനും കാണുവാനും സഹായകമായിരുന്നു
@jith36
@jith36 6 лет назад
you are correct. pinne njan oronnum padichu varunne ollu.
@sivarathnanak4275
@sivarathnanak4275 6 лет назад
gear change cheyyumbol clutch chavittan parayamayirunnu
@joeljoys9854
@joeljoys9854 6 лет назад
thank uuuu nala vandi odechitta edam .God bless you
@FnsaKottayam2.0
@FnsaKottayam2.0 6 лет назад
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ.... Thank you sir... And, കയറ്റത്തിൽ നിർത്തിയിട്ട കാർ എങ്ങനെ എടുക്കണം? ഒരു വിശദമായ വിഡിയോ ചെയ്യാമോ...?
@muhassink.k4990
@muhassink.k4990 6 лет назад
Same chodhyam
@muhassink.k4990
@muhassink.k4990 6 лет назад
Kunninu mukalil nirthiyitta vandi munnot edukkendat
@jith36
@jith36 6 лет назад
തീർച്ചയായും അടുത്ത വീഡിയോ കയറ്റത്തിൽ വണ്ടി നിർത്തി എടുക്കുന്നതിനെ കുറിച്ചായിരുക്കും. എല്ലാത്തിനും വലിയ നന്ദിയുണ്ട് .
@jaisalkp9993
@jaisalkp9993 6 лет назад
Hand break iduka. Enit half clutch akumbo vandi cheruthayi shiver cheyyum. Aa spotil hsnd brk thazthuka acltr kodkuks. Clutch vidum. Ath cheythale manassilsku
@ravindranathkp3118
@ravindranathkp3118 6 лет назад
good
@radhakrishnan1526
@radhakrishnan1526 6 лет назад
Super coching for biggners. Waiting for further videos
@muhammedismail6985
@muhammedismail6985 6 лет назад
വളരെ ഉപകാരപ്രദംനന്ദി
@latheefmpm5716
@latheefmpm5716 6 лет назад
Rathriyil vandi odikkumbol endokke shradhikkanam
@mathewpi3064
@mathewpi3064 6 лет назад
Thank u sir please send more videos very useful
@Hashimhamza007
@Hashimhamza007 6 лет назад
eee video super. H video onnoode cheythaal nannaayirikkum.
@zayn_231
@zayn_231 6 лет назад
How to use clutch and brake properly in a heavy traffic, and traffic on Hill. Can I use half clutch controll in traffic without using brake on Hill traffic and plane road
@nexacapzz8918
@nexacapzz8918 6 лет назад
ഇങ്ങള് സൂപ്പറ
@ashimaliya728
@ashimaliya728 6 лет назад
very good teaching.....good job
@achukkuttanvlogshortvideos8414
Chetta car oru roadil ninnu matoru roadilottu kadakkumbol ethu gearilottanu change cheyyendath
@krishnakumarm5580
@krishnakumarm5580 6 лет назад
Chetta, Athyavashyam video editing padichal videos onnude usharakkam.. Adobe premiere pro computeril use cheyan pattiya nalloru video editing software anu. Athinte tutorial okke youtubil ishtam pole und. Driving tutorial ayath kond oru expensive camerayude avashyam illennanu ente opinion. Ini vangikkuvan udheshamundenkil action camera upayogikkunnathavum nalath.. It is available for starting price 8K. So all the best. Thanks for your videos..
@shihabshihab321
@shihabshihab321 6 лет назад
Good teaching.
@MeenaKumari-ml9vb
@MeenaKumari-ml9vb 5 лет назад
Nalla camara upayogich shoot cheyyu thangalkku athu guname undaku
@hareeshkumar4142
@hareeshkumar4142 6 лет назад
Hi sir informative video..please make a video about gears and speed range in cars
@abishekh_kc
@abishekh_kc 6 лет назад
churam kayarumbozhum irangumbozhum sredhikenda kaaryangale kurichu oru video cheyyaamo ?
@jomonta8889
@jomonta8889 6 лет назад
Sir താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദം ആണ്. കയറ്റത്തിൽ എങ്ങനെ വണ്ടി പുറകോട്ടു പോകാതെ എടുക്കാം എന്ന ഒരു വീഡിയോ ഇടാമോ?
@Right..thinker
@Right..thinker 6 лет назад
jomon t a എല്ലാവർക്കും ഇത് തന്നെയാണല്ലോ സംശയം
@Right..thinker
@Right..thinker 6 лет назад
ഹാൻഡ് ബ്രേക് ഇട്ടതിനു ശേഷം വണ്ടി race ചെയ്ത് മൂവ് ചെയ്യാൻ പോകുമ്പോൾ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യാം ഇത് safe ആയ രീതിയാണ്.. പിന്നെ ഹാൻഡ് ബ്രേക് ഇടാതെ പകുതി ക്ലച് അമർത്തിയശേഷം വണ്ടി പുറകോട്ട് പോകുന്നില്ലെന് ഉറപ്പായാൽ race ചെയ്യുക ശേഷം ക്ലച് റിലീസ് ചെയ്യുക....ഇങ്ങനെയും പോകാം....
@jith36
@jith36 6 лет назад
തീർച്ചയായും അടുത്ത വീഡിയോ കയറ്റത്തിൽ വണ്ടി നിർത്തി എടുക്കുന്നതിനെ കുറിച്ചായിരുക്കും. എല്ലാത്തിനും വലിയ നന്ദിയുണ്ട് .
@shybibiju4105
@shybibiju4105 6 лет назад
Sir ee clech ethokkae time el aanu change chayyendathu ennonnu paranju tharumo. pinnae tern edukkumbol ethu greyer el thereyenam. ennukoode onnu parayamo. Sorry onnu koodae signal okkay ethumbol vande off akunnund appol entha chayyendathu
@newslite8744
@newslite8744 5 лет назад
വളരെ നന്നായി സന്തോഷം
@muhammedismail8374
@muhammedismail8374 6 лет назад
Exclnt chettaa ighal cheythakaryavum cheyyan pokunna karyaghalum nallathaan !! Nighale ee video aan njan athyamayit kanunnath like it !! Pinne chetta oru karyam njan evideyum driving padikan poyitillaa sontham padichathaa 7cls padikumbo muthal appo ee videoil enik oru karyam parayan thonniyath .... Ath nighalod vittupoyathano ariyillaa aa videoil nammal backgls mirorude add cheyyanam !!! Njan parannath sheri anakil replay tharanam plz
@muhammedismail8374
@muhammedismail8374 6 лет назад
Backgls miror enn udeshichath nammude frndilulla miror le backil vahanam varunnath kanan vecha aa mirorilum nokanam !! K?
@ammadayaskitchen7762
@ammadayaskitchen7762 6 лет назад
valare nalla class aanu
@ranjith534
@ranjith534 6 лет назад
പാരലൽ പാർക്കിങ് എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്ന വീഡിയോ ഇടൂ...
@iamjewel6505
@iamjewel6505 5 лет назад
Thanks 🙂🙂it’s very useful to me
@vinothkumarraju2981
@vinothkumarraju2981 4 года назад
Kalakki asane
@manishkuttymanishkutty4739
@manishkuttymanishkutty4739 6 лет назад
Ratheish. Eataaa. Video. Send. Sir. Supper. driver
@joeljoys9854
@joeljoys9854 6 лет назад
thank uuuu.... Happy newyear njan gutter eragumbol vandi nennu pogum
@jith36
@jith36 6 лет назад
gutteril ethiyal eppozhum udane nutral akkanam then secoend gear akki clutch kurache release akkan padullu vandi neengan mathram pakathinu. sramicha sesham enne vilichu vivaram parayanam 9895698369 thank u
@m0hammedgouse638
@m0hammedgouse638 6 лет назад
sir traficil first gearlum vendi chilappol offayipokunnu enthu c heyyanam njan new driveran
@raizmohamed4482
@raizmohamed4482 5 лет назад
chetta ningal adipoliyaan
@aneenafrancis
@aneenafrancis 6 лет назад
U are doing a great job
@jasubasheer5530
@jasubasheer5530 6 лет назад
ഒരു കയറ്റത്തിൽ നിന്ന് വണ്ടി പിന്നോട്ട് povathe edukkunnath enganeyan.. ? chettante videos superre
@Right..thinker
@Right..thinker 6 лет назад
Jasu Basheer handbreak ഇട്ടതിനു ശേഷം first gear ഇടുക ശേഷം വണ്ടി മൂവ് ചെയാൻ പോകുമ്പോൾ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യുക
@blessanmathew1063
@blessanmathew1063 6 лет назад
muhammed Rafi ഹാൻഡ്‌ബ്രേക്ക് കംപ്ലയിന്റ് ആവാൻ കൂടുതൽ ഒന്നും വേണ്ട
@jithinps8317
@jithinps8317 6 лет назад
Hand ബ്രേക്ക്‌ ഒന്നും വേണ്ട. കയറ്റത്തു നിർത്തുക.. എന്നിട്ട് ഫസ്റ്റ് ഗിയർ എടുക്കാൻ..ഗിയറിൽ വണ്ടി കിടക്കുമ്പോൾ ക്ലച്ച് ചവിട്ടിയിരിക്കണമല്ലോ... കയറ്റത്തിൽ ആകുമ്പോൾ തീർച്ചയായും ബ്രേക്ക് ചവിട്ടണമല്ലോ... ഇനി മെല്ലെ ബ്രേക്കിൽ നിന്നും കാലെടുക്കാതെ ക്ലച്ച് പതിയെ റിലീസ് ചെയ്യുക... ബ്രേക്കിൽ നിന്നും കാലെടുത്താൽ വണ്ടി പുറകിലേക്ക് പോകും അതുകൊണ്ട് ബ്രേക്ക്‌ ചവിട്ടുവെച്ചു പതിയെ ക്ലച്ച റിലീസ് ചെയ്യുക.. അപ്പോൾ വണ്ടി വൈബ്രേറ്റ് ചെയ്യും.. അല്ലേൽ വൈബ്രേറ് ചെയ്യുന്നവരെ ക്ലച്ച് റിലീസ് ചെയ്തു കൊടുക്കുക.. അങ്ങനെ വണ്ടി വൈബ്രേറ്റ് ചെയ്യുമ്പോൾ ബ്രേക്കിൽ നിന്നും കാലം എടുക്കുക.. ഇപ്പോൾ വണ്ടി നിക്കുന്നത് ഹാഫ് ക്ലച്ചിലാണ്.. ഹാഫ് ക്ലച് ആയതു കൊണ്ടാണ് വണ്ടി വിറക്കുന്നത്... ഇനി ബ്രേക്കിൽ നിന്നും കാലെടുക്കുക.. ഹാഫ് ക്ലച്ചിൽ ആയത്കൊണ്ട് ബ്രേക്കിൽ നിന്നും കാൽ എടുത്താലും വണ്ടി പുറകോട്ടു പോകില്ല... ബ്രേക്കിൽ നിന്നും കാലെടുത്തു ആക്സിലേറ്റർ പതിയെ ചവിട്ടി ബാക്കിയുള്ള ക്ലച്ച് റിലീസ് ചെയ്തു കയറി പോവുക..മനസിലായില്ലേൽ 8156810845 ഇതാണ് എന്റെ വാട്സാപ്പ് നമ്പർ ഇതിലേക്ക് ഒരു msg അയക്കുക.. ഒരു ചെറിയ വീഡിയോ വിവരണം ഞാൻ അയച്ചു തരാം....
@mspattambi3750
@mspattambi3750 6 лет назад
കയറ്റത്തിൽ നന്ന് വണ്ടി ഓഫാവാതെ എങ്ങനെ എടുക്കാം സ്റ്റാട്ട് ചെയുക്ക ബ്രൈക്കും ക്ളച്ചും ഫുൾ ചവിട്ടി പിടിച്ച് ഫസ്റ്റിൽ ഇടുക എന്നിട്ട് ക്ളച്ച് പദുക്കെ വിടുക അങ്ങനെ വിടുമ്പോൾ വണ്ടി മുന്നോട്ട് മൂവാവുന്നത് അനുഭവപ്പെടും അസ്സമയം ബ്രക്കിൽ നിന്നും കാൽ എടുത്ത് ആക്സലേറ്ററിൽ കൊടുക്കക ഇങ്ങനെ ചൈതാൽ വണ്ടി പുറകോട്ട് ഇറങ്ങില്ല..... ചുരുക്കത്തിൽ ക്ളച്ച് പതുക്കെ വിട്ട് ഏകദേശം പകുതി ആയതിന് ശേഷമെ ബ്രൈക്കിൽ നിന്നും കാല് എടുക്കാവൂ.....
@beesalvkumar5773
@beesalvkumar5773 6 лет назад
blessan mathew handbrake veche kayattathile vandi eduthalle handbrake kedakume enne ollathe puthiya aarive aanallo,globally accepted method method aane athe hill slopil vandi edukanam engil handbrake eduka gear neutral aaki brakine kaale edukuka first gear edukka clutch half clutch position konde varuka appo vandi munotte neegum appo cheruthayi accelerator koduthe handbrake remove cheyyuka vandi kayyatuka 2) ore expert driver ine ee method pattume ellarkum sadikum pakshe pathiye pathiye driving experience nedi kazhiyumbo..First gear eduka brakile amarthi pidiche half clutch position konde varuka ennite brakine kaale edukame vandi purakotte pokilla half clutchile ayonde accelerator koduka vandi edukkuka
@rahulkv8203
@rahulkv8203 6 лет назад
Sir u turn edukkumbol clutch release cheyyunnathinte video idaamo
@aneesss3062
@aneesss3062 6 лет назад
super ,രണ്ട് കാറിന്റെ ഇടയിൽ പാർക്ക് ചെയ്യുന്നത് കാണിക്കുമോ.... പ്രതീക്ഷിക്കുന്നു
@mnu5514
@mnu5514 5 лет назад
Keep going, all the very best chettaa
@syammohan7771
@syammohan7771 4 года назад
Sir New gen heavy vandikalil daily radiatoril vellam ozhichu kodukenda avashyam undo
@udaybhanu2158
@udaybhanu2158 Год назад
Reverse ചെയ്യുമ്പോൾ, indicator on അതിനു ശേഷം മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്ന സൈഡ് indicator on ചെയ്യുന്ന കാര്യം കൂടി ശ്രദ്ധിക്കുക.
@sudheerponmili9440
@sudheerponmili9440 2 года назад
Verry good thank u
@jithinjacob6863
@jithinjacob6863 6 лет назад
Chettaa thank you
@sujeshpsam5646
@sujeshpsam5646 6 лет назад
Chetta Good class
@kepler7307
@kepler7307 6 лет назад
but nammal vahanam reverse edkuna time engotano thrian udheshikune a sidle indicator on chaiunath nanairikm backin varuna matu vahanathin avrde root clear akki pokanm elupakm ....
@ashiquema7667
@ashiquema7667 6 лет назад
Ee ariv enik ishtapettu sir ilke
@binnyramesh7612
@binnyramesh7612 6 лет назад
Your lessons r so good👍🏻
@shynushinu4269
@shynushinu4269 6 лет назад
nannayi manassilavunnunde
@lijinjosein
@lijinjosein 6 лет назад
Good and informative video !!!
@sureshpalakkad8567
@sureshpalakkad8567 5 лет назад
very good thanks
@sathyapalanr6096
@sathyapalanr6096 6 лет назад
Very useful video
@sajanasyed6562
@sajanasyed6562 5 лет назад
ente ettavum valya problem anu reverse in a small gap. but itu kandittum manassilavunnilla
@muhammadrafipoolappadam5765
@muhammadrafipoolappadam5765 6 лет назад
Super.... Sir
@nirmalks4979
@nirmalks4979 6 лет назад
കാർ ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ഇടത്ത് വശത്തെ ജഡ്ജ് മെന്റ് എങ്ങിനെ കറക്ട് ആയി ഓടിക്കാൻ Tips ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യുമോ
@user-gd6ji1wt6n
@user-gd6ji1wt6n 3 года назад
സൂപ്പർ 👌
@sanilms4873
@sanilms4873 5 лет назад
Good information
@anurag9080
@anurag9080 6 лет назад
Gyzz left side mirror wheel arch koode kaanunna reedhiyil vayikkuka.....Apol easy aayi thirikkam...
@AJMALKHANKS
@AJMALKHANKS 5 лет назад
Sir, trafikil vandi nirthumbol pathiye pirakottu pokunnu. Ithinentha cheyyuka
@gijogeorge2662
@gijogeorge2662 3 года назад
Thanks ചേട്ടാ
@jithinjacob4895
@jithinjacob4895 6 лет назад
good job Thank you for tips
@jishnun5330
@jishnun5330 5 лет назад
Great sir
@deekshithm7754
@deekshithm7754 2 года назад
Can we take turn in 2nd gear all junction
@udayakumarudayan4644
@udayakumarudayan4644 5 лет назад
ഗുഡ് ചാനൽ
@LIJOKJOHNY
@LIJOKJOHNY 5 лет назад
good Jegatheesh
@novembervibes6839
@novembervibes6839 6 лет назад
Back Wheel position current valavil ethiyit full odichalum pore
@rameshmanikkanfieldofficer4609
Good
Далее
Новый хит Люси Чеботиной 😍
00:33
PARKING Between 2 Cars - EASY Tips (parallel parking)
6:03