Тёмный

കയ്യിൽ ദൈവവചനമുള്ളവന് വഴി തെറ്റില്ല!Fr. Mathew Vayalamannil CST,Friday Retreat 

Sanoop Kanjamala
Подписаться 892 тыс.
Просмотров 143 тыс.
50% 1

Anugraha Retreat Centre, Vaduvanchal, Wayanad. Kerala 673581,

Опубликовано:

 

22 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 840   
@jipsonjames6362
@jipsonjames6362 2 года назад
എന്റെ കുറവുകളെ നിറവുകളാക്കു൬ എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏
@ajithasukumaran793
@ajithasukumaran793 2 года назад
ഈശോയെ എന്നെ തന്നെ ഞാൻ താഴ്ത്തി സമർപ്പിക്കുന്നു ഈശോയെ എല്ലാ കുറവുകളെയും നികത്തിധാരണമേ ammen
@lintajoy1112
@lintajoy1112 2 года назад
ഈശോയെ ഞങ്ങളുടെ മക്കളുടെ എല്ലാ കാര്യങ്ങളിലും ഇടപ്പെടണമേ പഠനം ജോലി.വിവാഹം തടസം മാറ്റിതരണമേ
@aniashokanashokan2584
@aniashokanashokan2584 2 года назад
കർത്താവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെമേ
@sherlyxavier4505
@sherlyxavier4505 2 года назад
എന്റെ ഈശോയെ എനിക്ക് മാനസികവും ശാരീരികവും ആയ എല്ലാ പ്രയാസങ്ങളും മാറ്റി തരണമേ
@aneesha3309
@aneesha3309 2 года назад
കർത്താവേ കാത്തു കൊള്ളേണമേ ആമേൻ
@chinnammajoy1086
@chinnammajoy1086 2 года назад
പൈശാചിക ബന്ധനങ്ങിൽ കഴിയുന്ന എല്ലാ മക്കളെയും അവിടുത്തെ തീരുരക്തത്താൽ കഴുകി. വിശുദധീകരിക്കണമേ സൗഖ്യം നൽകണമേ ആമ്മേൻ
@sabumathew8626
@sabumathew8626 2 года назад
കർത്താവേ എന്റെ എല്ല കഷ് തകൾ നീക്കി തരണേ
@premibernard9712
@premibernard9712 2 года назад
യേശുവിന്റെ തിരുരക്ത കടലിൽ മൂക്കണമേ. തിരു രക്തത്താൽ കഴുകണമെയ്. പരിശുദ്ധൽമാവിനാൽ നിറയ്ക്കണമേ. ആമേൻ 🔥👏🙏🏻✝️
@sindhubabu7298
@sindhubabu7298 2 года назад
🙏🙏🙏🙏 ആമേൻ
@christubranesh6245
@christubranesh6245 2 года назад
Amen amen
@vineeshvini8972
@vineeshvini8972 2 года назад
ദൈവമേ എൻറെ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും മോചിപ്പിക്കണമേ പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണമേ ആമേൻ
@dollyjoseph1178
@dollyjoseph1178 2 года назад
Pls pray for my special intention.
@mariateresa6140
@mariateresa6140 2 года назад
ഈശോയേ കനിയണമേ
@renjumanu4271
@renjumanu4271 2 года назад
കർത്താവ് പ്രാർത്ഥന കേൾക്കാണ് ആമേൻ 🙏🙏🙏🙏
@ajithasudarsana1942
@ajithasudarsana1942 2 года назад
God Father Anjali sudarshan BSC nursing exam August 1st week result varum nalla markode passakuvan God Father Prarthikkane, Amen
@annithomas5131
@annithomas5131 2 года назад
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ. സമാധാനം തരണേ. ഈശോയെ നന്ദി, ആരാധന
@elsammamichael5438
@elsammamichael5438 2 года назад
Pray for us
@nirmalaboban2379
@nirmalaboban2379 2 года назад
ഓരോ ദിവസത്തെയും എന്റെ പ്രശ്നങ്ങൾ ക്ക് ഉത്തരം ആണ് അച്ചന്റെ ഓരോ ദിവസത്തേയും പ്രസംഗം. ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ
@sreekalaprasad1170
@sreekalaprasad1170 2 года назад
ഈശോയെ അങ്ങയുടെ വചനങ്ങൾ മാത്രമാണ് എന്നെ പിടിച്ചു നിർത്തുന്നത് ഈശോയെ എന്റെ മനസ് നിറച്ചു വചനങ്ങൾ തരേണമേ ദൈവമേ അനുഗ്രഹിക്കേണമേ കർത്താവേ അങ്ങേക്ക് ഒരായിരം നന്ദി ഹല്ലേ ലൂയ
@ajithasudarsana1942
@ajithasudarsana1942 2 года назад
E vachanam God Father enikk vendi matramenne visvasikkunnu. Valare powerful message
@ancysebastian7848
@ancysebastian7848 2 года назад
എന്റെ ദൈവമേ.. എന്റെ മകളുടെ മുൻ കോപം മാറ്റി കൊടുക്കണമെന്ന് പ്രാത്ഥിക്ക് ക്കുന്നു
@renjumanu4271
@renjumanu4271 2 года назад
എന്റെ ഈശോയെ എന്റെ കണ്ണുനിര് തുടക്കണ് എന്റെ പ്രാർത്ഥനക് ഉത്തരം തരേണമേ എന്റെ കർത്താവ് അനുഗ്രഹിക്കണ് ആമേൻ 🙏🙏🙏🙏🙏🙏
@sumathyg9429
@sumathyg9429 2 года назад
Ennodu koodeyullavan eelkathilullavanilum Valiyavan amen..
@poncyjacob6793
@poncyjacob6793 2 года назад
Sumathy G dmpm. On.
@poncyjacob6793
@poncyjacob6793 2 года назад
J
@poncyjacob6793
@poncyjacob6793 2 года назад
Sumathy G jjjj
@sherinjustin8576
@sherinjustin8576 2 года назад
ആമേൻ 🙏🙏 എല്ലാം മക്കളെ യും അനുഗ്രഹികണമേ 🙏🙏🙏🙏
@swapnavarghese4149
@swapnavarghese4149 4 дня назад
Praise the lord ❤
@ajiaji2539
@ajiaji2539 2 года назад
സർവ്വശക്തനായ കർത്താവേ അങ്ങയുടെ നാമം പൂജിതമാകേണമേ അങ്ങയുടെ സന്തോഷവും സമാധാനവും ഞങ്ങൾക്ക് തന്ന് അനുഗ്രഹിക്കേണമേ ഹല്ലേലൂയാ
@user-pz8ht1wq6m
@user-pz8ht1wq6m 9 дней назад
എന്റെ മകളുടെ റൂമിലെ പ്രശ്നം പരിഹരിച്ച് തരേണമേ എന്റെ മകളെ അനുഗ്രഹിക്കട്ടെ യേശുവേ സ്വസ്ത്രം യേശുവേ നന്ദി
@jeanantoanto6626
@jeanantoanto6626 2 года назад
ദൈവമേ, എന്റെ സഹനങ്ങളെ, വേദനകളെ അങ്ങയുടെ ഹിതത്തിനായി സമർപ്പിച്ചു ഞാൻ നന്ദി പറയുന്നു. പരാതി കൂടാതെ , സന്തോഷത്തോടെ സഹിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ. എന്നെ സ്നേഹിക്കുന്ന , മനസ്സിലാക്കുന്ന സ്നേഹമുള്ള നല്ല ദൈവത്തിനു ആരാധനയും സ്തുതിയും മഹത്വവും എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമ്മേൻ. Thank you Acha🙏🙏🙏
@rosammaputhenpurayil465
@rosammaputhenpurayil465 2 года назад
Amen Amen Amen
@sheela1374
@sheela1374 27 дней назад
ആമേൻ.
@sr.superiorfcc8978
@sr.superiorfcc8978 2 года назад
ഈശോയെ ടോമി എന്ന മകനെയും മാതാപിതാക്കളെയും അനുഗ്രഹിക്കണമേ ഈ കുടുംബത്തിനോട് കരുണ കാണിക്കണമേ
@JithaAlphonsa
@JithaAlphonsa 2 года назад
എന്റീശോയേ എല്ലാവരോടും ക്ഷമിക്കണമേ. ആമേൻ
@MercyJoshy-vx3zg
@MercyJoshy-vx3zg 7 дней назад
എന്നെ സ്നേഹിക്കുന്ന എന്നെ മനസിലാക്കുന്ന എൻ്റെ യേശുവേ അങ്ങയുടെ കൈകളിൽ എന്നെ തരുന്നു എൻ്റെ വഴികളെ അവിടുന്ന് കാത്തുകൊള്ളണമേ എൻ്റെ ജീവിതത്തെ അങ്ങ് ഏറ്റെടുക്കാൻ കൃപ കാട്ടണമേ എന്നെ അനുഗ്രഹിക്കണമേ ആമേൻ
@darsanamurukan9831
@darsanamurukan9831 2 года назад
ഈശോയെ, എന്റെ മേലുള്ള ഒറ്റപ്പെടുത്തലുകളും, കുറ്റപ്പെടുത്തലുകളും മാറ്റിത്തരണമേ 🙏
@bobanbabugeorge1609
@bobanbabugeorge1609 2 года назад
സഹനം ദൈവത്തിന്റെ ദാനമാണ് , അത് വിശുദ്ധിയിലേക്കുള്ള മാർഗവും , അനുഗ്രഹത്തിന്റെ കവാടവുമാണ് 🙏🙏🙏
@sathyajyothi8351
@sathyajyothi8351 2 года назад
അച്ഛനെ ഓർത്തു ദൈവത്തിനു മഹത്വം.അച്ചന്റെ ടോക്ക് അനേകർക്ക് സ്വാന്തനം നൽകുന്നതാണ്. അച്ചന് വേണ്ടി എന്നും പ്രാര്ജിക്കുന്നു. ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹🌹
@sudharmamuttayi9288
@sudharmamuttayi9288 2 года назад
സത്യം, അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@josminjoseph7926
@josminjoseph7926 2 года назад
100% true
@lissy6435
@lissy6435 2 года назад
അച്ചന്റെ talk ആശ്വാസം ആണ് കേട്ടാലും കേട്ടാലും മതിവരാത്ത talk. അച്ചന്റെ പ്രാർത്ഥനയിലും എന്റെ കുടുബ ജീവിതത്തെ സമർപ്പിക്കുന്നു. കുഞ്ഞുങ്ങളെ അവരുടെ ജീവിത പ്രയാസങ്ങളെ സമർപിക്കുന്നു മകൾ DHA പാസായി ദുബായിക്ക് പോകാൻ വേണ്ടി തമ്പുരാന്റെ കൃപയ്ക്കായിട്ട് കാത്തിരിക്കുന്നു മകൻ +2 പഠിക്കുന്നു. കരുണയോട് അനുഗ്രഹിക്കണമെ അമ്മ മാതാവേ അലിവു തോന്നേണമേ ആമീൻ. 🙏 എന്റെ പപ്പയെ സമർപ്പിക്കുന്നു. Pluse rate 33 ൽ നിൽക്കുന്നു. കൃപ തോന്നേണമേ
@tresiyamathankachan6688
@tresiyamathankachan6688 2 года назад
God bless u father
@RobertRobert-fp6uo
@RobertRobert-fp6uo 2 года назад
Amen
@natarajans1162
@natarajans1162 2 года назад
ഞങ്ങളോടുള്ള അനന്തമായ സ്നേഹത്താൽ... കണ്ണീരൊഴുക്കിയ ... ഈശോയുടെ... തിരുമുഖമേ... അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് .. കരുണ... തോന്നണമേ.. ആമ്മേൻ
@thresyageorge4111
@thresyageorge4111 2 года назад
ഹല്ലേലുയ യേശുവേ നാഥാ അങ്ങ് ഞങ്ങളോട് കുടെ ഇരിക്കേണമേ അനുഗ്രഹിക്കേണമേ വചനം കൊണ്ട് നിറക്കേണമേ 🙏🙏🙏🙏
@jijibinubavelil3024
@jijibinubavelil3024 2 года назад
പരിശുദ്ധാത്മാവേ എന്നെ ശുദ്ധീകരിക്കണമേ
@silviaaugustine1211
@silviaaugustine1211 2 года назад
എന്റെ ഈശോയെ വേദനകൾ എല്ലാം സഹിക്കുവാനുള്ള ശക്തി തരണമേ. 🙏🙏🙏
@sheebageorge5648
@sheebageorge5648 2 года назад
എന്റെ ജീവിതത്തിൽ ദൈവം ഇന്നുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും മനസിന്റെ ശക്തിക്കും നന്ദി കരേറ്റുന്നു. ആമേൻ ദൈവമെ 🙏🙏🙏
@suprabhaps5507
@suprabhaps5507 2 года назад
എന്റെ ഈശോയെ എന്റെ അച്ചന്റെ പെൻഷൻ കൂട്ടികിട്ടാൻ അപേക്ഷിക്കുന്നു. രക്ഷിക്കണമേ. കർത്താവേ
@rosilyshaj232
@rosilyshaj232 2 года назад
Prayers for our children 🙏👃
@binduwilson2783
@binduwilson2783 2 года назад
ഹല്ലേലുയ ആമേൻ njàങ്ങൾക്കുവേണ്ടി പ്രാത്ഥിക്കേണമേ 🙏
@annammamathewmathew7029
@annammamathewmathew7029 2 года назад
🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ നന്ദി
@annadaisy6643
@annadaisy6643 2 года назад
സ്‌നേഹ, ബഹു :മാത്യു അച്ചാ, ഞാൻ കടുത്ത മനോവിഷമത്തിൽ ആയിരുന്നു. ഇന്നത്തെ സന്ദേശം എന്നെ വളരെ ശക്തി നൽകുന്നതായിരുന്നു,🙏🔥 Amen 💕
@lalithajoseph4309
@lalithajoseph4309 2 года назад
Very nice msg🙏
@shinyvarghese3674
@shinyvarghese3674 2 года назад
ഈശോ അപ്പാ എൻറെ കുറവുകൾ ക്ഷമിച്ചു എൻ്റെ ആഗ്രഹം അല്ല അവിടുത്തെ ഇഷ്ടം പോലെ വരട്ടെ
@sunisaji4545
@sunisaji4545 2 года назад
എന്നെ നന്നായി അറിയുന്ന നല്ല ദൈവമേ അംഗയുടെ കരങ്ങളിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അവിടുന്ന് അത്ഭുതം ചെയ്യാൻ പോകുന്നതിനായി നന്ദി 🙏
@sumaunny7210
@sumaunny7210 2 года назад
കർത്താവെ അർഹിക്കാത്ത നന്മകൾ നൽകി അനുഗ്രഹിക്കുന്നതിനു നന്ദി. രോഗസൗഖ്യം നല്കണമേ. അവിടുത്തോട് കൂടുതൽ ചേർന്ന് നിൽക്കാൻ കൃപ തരണേ
@AnilKumar-vz5kn
@AnilKumar-vz5kn 26 дней назад
Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah
@jijibinubavelil3024
@jijibinubavelil3024 2 года назад
എല്ലാ പൈശാചിക ശക്തികളിൽ നിന്നും എന്നെ കാത്തുകൊള്ളണമേ
@sabishaju7462
@sabishaju7462 2 года назад
രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാന്നും രോഗങ്ങൾ പൂർണമായും മാറാനും പ്രാർത്ഥിക്കുന്നു
@katejulie6409
@katejulie6409 Месяц назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതവഴിയിൽ അങ്ങു ഞങ്ങളെ കാത്തുകൊള്ളണമേ... 🙏🙏🙏🙏
@philominaantappan1964
@philominaantappan1964 2 года назад
എന്റെ മോന്റെ കാര്യത്തിൽ ഇടപെടനമേ
@user-qw3gp3yo8v
@user-qw3gp3yo8v 8 месяцев назад
എന്റെ ഈശോയെ നന്ദി 🙏🙏🙏🙏🙏🙏🙏🙏
@jijobabu9896
@jijobabu9896 2 года назад
ഈശോയെ ജീവിതത്തിൽ ഒരു നല്ല മാറ്റത്തിനായി ആഗ്രഹിക്കുന്നു ഒരു അത്ഭുതത്തിനായി പ്രാർത്ഥിക്കുന്നു
@mariateresa6140
@mariateresa6140 2 года назад
നിശ്ശബ്ദമായി സഹിക്കുന്ന വർക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും 🙏🙏🙏🙏🙏
@johnsonmathew1630
@johnsonmathew1630 2 года назад
Amen
@sindhusunny3208
@sindhusunny3208 Месяц назад
ആമേൻ
@sreesushamanohar6239
@sreesushamanohar6239 2 года назад
ഈശോയെ ഞാൻ വാക്കുകൾ കൊണ്ട് വരുത്തിയ പാപത്തിന് മാപ്പ് പറയുന്നു. ദൈവമേ പൊറുക്കണമേ
@cicilyjoseph3492
@cicilyjoseph3492 2 года назад
Thank You... Jesus 🙏🙏🙏
@aleyammathomas5480
@aleyammathomas5480 2 года назад
@@cicilyjoseph3492 DD free
@jacksonpy3778
@jacksonpy3778 2 года назад
A1@@cicilyjoseph3492 aål
@susanphilipose5663
@susanphilipose5663 Месяц назад
കർത്താവേ, രോഗം പീഡ, മാനസിക വ്യദ, പ്രേഗ്രുതി മനുഷ്യന് ഒട്ടും അനുകൂലംമല്ലാത്തഈ ലോകത്തിൽ. മനുഷർ തള്ളി കളഞഞാൻ, കർത്താവിന്റ വച്ചേനം. 🌹. എന്റെ കാലുകൾ ദീ പവും, പാതെ ക്ക് പ്രീകാശ മായി അങ്ങ് കുട്ടാ യിരിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ആമേൻ 🙏🏼❤️🌹യേശുവേ, ഞാൻ അങ്ങേയെ സ്നേഹിക്കുന്നു. Amen🙏🏼, Amen🙏🏼, Amen🙏🏼. ഹല്ലേലുയ്യാ
@Johncruz79
@Johncruz79 2 года назад
ഓരോ വെള്ളിയാഴ്ച വരുമ്പോൾ മനസില്‍ സന്തോഷം കൂടുന്നുണ്ട് അച്ഛന്റെ വചനം കേള്‍ക്കാന്‍,,,, amen 🙏🙏🙏yeshuve nanni, yeshuve മഹത്വം, yeshuve aradhana 🙏🙏🙏
@santharajan2218
@santharajan2218 2 года назад
ഞങളുടെ കുടുബത്തിലെ സാമ്പത്തിക മേഖലെ രക്ഷികണമേ 🙏🙏
@mariapushpy8955
@mariapushpy8955 2 года назад
Yeshuve നന്ദി yeshuve സ്തുതി yeshuve മഹത്വം Amen 🌹🙏♥️🙏🌹🙏♥️
@mariapushpy8955
@mariapushpy8955 2 года назад
Fatherinte ധ്യാനം Power Full🌹🙏🙏🙏🌹
@user-en6cx3wq3j
@user-en6cx3wq3j 6 месяцев назад
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
@susanphilipose5663
@susanphilipose5663 Месяц назад
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌹യേശുവേ. നന്ദി, നന്ദി, നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌹
@lechulex19
@lechulex19 2 года назад
യേശുവേ നന്ദി, അച്ഛന്റെ ശക്തിപ്പെടുത്തുന്നു ആമേൻ 🙏
@sanithabenny4659
@sanithabenny4659 2 года назад
ഈശോയെ ഞങ്ങളുടെ കുടുബത്തിൽലേക്ക് കടന്നു വരേണമേ........... 🌹🌹🌹🌹🌹🌹
@lechulex19
@lechulex19 2 года назад
കർത്താവെ അങ്ങ് എന്നെ ജീവിപ്പിക്കുന്നു 🙏 ഹല്ലേലുയ ഹല്ലേലുയ സ്തോത്രം ആരാധന മഹത്വം 🙏🙏🙏🙏
@LeelaP-je8dl
@LeelaP-je8dl 2 года назад
എന്റെ ഈശോയെ എന്റെ പാസ്സ്പോർട്ട് ക്ലിയർ ചെയ്ത് എന്റെ കൈ വശം കിട്ടണമേ, എന്റെ ഈശോയെ എന്റെ വിഷമം മാറ്റാരെകാളും അങ്ങ് അറിയുന്നുണ്ടല്ലോ, കർത്താവേ എനിക്ക് ഒരു വഴിയും, വാതിലും, തുറന്നു നല്കണമേ , 💆‍♀️💆‍♀️💆‍♀️💆‍♀️😭😭😭😭😭ദൈവമേ എന്നെ തള്ളി കളഞ്ഞവരുടെ മുന്നിൽ തല ഉയർത്തി നിക്കുവാൻ എനിക്ക് വഴിയും, വാതിലും തുറന്നു നല്കണമേ പിതാവേ , ദൈവമേ അങ്ങിൽ പരിപൂർണ്ണമായും വിശോസിക്കുന്നു എന്നെ കൈ വിടില്ലന്ന്. മറ്റാരേക്കാളും എന്റെ അവസ്ഥ , എന്റെ മനസ്സ് അങ്ങ് നന്നായിട്ട് അറിയുന്നുണ്ടല്ലോ പിതാവേ ... ആമേൻ 🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹💞💞💞💞💞🙌🙌🙌🙌🙌🙌🙌
@sujashaju9485
@sujashaju9485 2 года назад
എന്റെ ദൈവമേ എന്നെ കരുതുകയും മനസ്സിലാക്കുകയും ചെയ്‌യുന്ന അങ്ങേക്ക് ഒരുകോടി നന്ദി ആമേൻ
@maryanto8965
@maryanto8965 6 месяцев назад
യേശുവേ എന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി എന്നെ അനുഗ്രഹിക്കേണമേ. എന്റെ മകൾക്ക് നാളെ എക്സാം ആണ് അവളെ വിജയിപ്പിക്കേണമേ വിജയിപ്പിക്കേണമേ. ഞങ്ങളുടെ ഭവനത്തിൽ സന്തോഷം സമാധാനവും നൽകേണമേ. ആമേൻ. 🙏🙏🙏🙏
@marthatissy60
@marthatissy60 2 года назад
എന്റെ സഹോദരൻ ഗൾഫിൽ നിന്ന് തിരിച്ചു വരുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ
@davispaul4205
@davispaul4205 2 года назад
നന്ദി പറഞ്ഞാലും തീരാത്ത അനുഗ്രഹങ്ങൾ തന്ന ദൈവമേ നന്ദി!!
@rethenammarethenamma5308
@rethenammarethenamma5308 10 месяцев назад
Nanni yeshuve🙏
@girijashaji4
@girijashaji4 2 года назад
ഈശോ നാഥാ ഓരോ ദിനവും കാത്ത് പാരിപാലിച്ച് ഞങ്ങളെ കരുതി നടത്തുന്ന നാഥാ... അങ്ങയുടെ അഭിക്ഷിക്തനിൽ നിന്ന് അങ്ങയുടെ തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി അനുവദിച്ച ഈ തിരുമണിക്കുർ സമയത്തിനയി അങ്ങെക്ക് കോടാനുകോടി നന്ദീ 🙏
@mariateresa6140
@mariateresa6140 2 года назад
കയ്യിൽ ദൈവവചനമുള്ളവന് ഭയപ്പെടേണ്ട ആവശ്യം ഇല്ല. Amen
@neenubaby7256
@neenubaby7256 2 года назад
Amen
@lissylancy3720
@lissylancy3720 18 дней назад
നമ്മുടെ പ്രിയാപ്പെട്ട അച്ഛന്റെ ഈ വചനത്തിൽ പറയുന്ന ഈ അവസ്ഥയിലൂടെ ഇപ്പോഴും കടന്നുപോകയാണ്. പലപ്പോഴും തളർന്ന് പോകറുണ്ട്. വീഴാറുണ്ട് എങ്കിലും ദൈവ വചനം ശക്തിപ്പൊടുത്താറുണ്ട്. ദൈവത്തിന്റെ കരത്തിൽ ഒറ്റപ്പെട്ട എല്ലാ വരേയും കാത്ത് പരിപാലിക്കണമെ.ആമേൻ
@merlinroy8712
@merlinroy8712 2 года назад
കർത്താവെ അവിടുത്തെ കൃപ മതി എനിക്ക് ഹല്ലേലുയ ആമ്മേൻ 🙏
@josephxavier4937
@josephxavier4937 2 года назад
എന്റെ യേശുവേ എന്റെ മകൻ യുകെ ഇൽ പോകുന്നതിനു വേണ്ടി ആഗ്രഹിക്കുന്നു എന്നാൽ ഓരോരോ തടസങ്ങൾ ആണ് അതെല്ലാം മാറി എക്സാം മും എന്റർവ്യൂ വും പാസ്സ് ആയി അടുത്ത മാസം തന്നെ അഡ്മിഷൻ കിട്ടാൻ അച്ഛൻ യേശുവിനോട് പ്രാർത്ഥിക്കണമേ ആമേൻ
@lakshmi34535
@lakshmi34535 7 месяцев назад
കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!(പ്രതിഭയ്ക്കും ഗ്രീഷ്മയ്ക്കും സഹായം തന്നതിൽ ദൈവത്തിനോട് നന്ദി പറയുന്നു )
@annamageorge5662
@annamageorge5662 20 дней назад
എന്റെ പൊന്നുകർത്തവേ അടിയങ്ങളോട് കരുണ ചെയ്യണമേ. ആമീൻ.
@sindhusunny3208
@sindhusunny3208 2 года назад
എന്റെ മോന്റെ കാര്യത്തിൽ ഇടപെടണമെ യേശുവേ
@francis9997
@francis9997 2 года назад
യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@jilumaryjames1652
@jilumaryjames1652 2 года назад
അച്ഛന്റെ ഓരോ talk ഉം എനിക്ക് വേണ്ടി പറയുന്നത് പോലെ പലപ്പോഴും തോന്നിട്ടുണ്ട്..... കാരണം എന്റെ ദൈവം എന്നെ മനസിലാകുന്നു 😍😍😍
@sherinjohn8706
@sherinjohn8706 2 года назад
Ennikkum angane tonnittunde.. oro talking ennikku vendi anennu
@anujoseph7519
@anujoseph7519 Год назад
Enekkum
@mettildavinu4251
@mettildavinu4251 9 месяцев назад
🎉 15:46
@anooppm7583
@anooppm7583 8 месяцев назад
​@@mettildavinu4251hu
@sindhusunny3208
@sindhusunny3208 Месяц назад
ആമേൻ
@kunjumolkoshy209
@kunjumolkoshy209 2 года назад
കർത്താവെ കരുണയായിരിക്കേണമേ, പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ
@lathamaniyan9868
@lathamaniyan9868 2 года назад
എന്റീശോയേ ! എനിക്കായികരുതിവച്ചതുപോലുള്ള വചനങ്ങൾ. നന്ദി പിതാവേ.
@annammakuriakose77
@annammakuriakose77 2 года назад
എന്നെ സ്നേഹികുകയും മനസിലാക്കുകയും ചെയ്യുന്ന ദൈവം എന്നോട് കൂടെ ഉണ്ട് എന്നുള്ള ബോധ്യം എനിക്ക് കൂടുതൽ ആഴപെടാൻ achante ഇന്നത്തെ പ്രഭാഷണം സഹായിച്ചു ആമേൻ 🙏🙏🙏
@ajithasudarsana1942
@ajithasudarsana1942 2 года назад
Thanku God Father. Njangalum ottapette adane Father. Ente satyasanthatha enne jolicheyyunnidath ottapeduthi Father. Njan parisudha ammayude Velichathil jivikkunnu God Father
@josepho.j9862
@josepho.j9862 27 дней назад
ഈശോയെ എന്റെ മക്കളുടെ എല്ലാ ആവിശ്യങ്ങളെയും അവിടുന്ന് നടത്തിത്തരേണമേ ആമേൻ
@sherlyjoy8596
@sherlyjoy8596 2 года назад
Achande prarthana njangalku karuthekunnu 🙏 yesuve nanny 🙏 yesuve aaradhana 🤲 yesuve mahathwm 🙌
@syamilysujit5549
@syamilysujit5549 2 года назад
ദൈവമേ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമേ അവിടെത്തെ വചനം ഓരോ ദിവസവും ഏറ്റുപറയാനുള്ള കൃപ തരണേ
@annamageorge5662
@annamageorge5662 2 месяца назад
പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗത്തിനു സൗഖ്യം ദാനം ചെയ്യണമേ.
@AKHILRAJTVK-vo6fe
@AKHILRAJTVK-vo6fe 10 месяцев назад
എന്റെ ഈശോയെ എന്റെ ജോലി ഉപേക്ഷിച്ചു, ആ ന്മിയ വേല ചെയ്യാൻ സതി മോൾ ആ ഗ്രഹിക്കുന്നു എന്നെ അനുഗ്രഹിക്കണമേ അപ്പാ 🙏🙏🙏
@Pubg-uc6cx
@Pubg-uc6cx 3 часа назад
Nazrayanaya ente yeshuve angu dhanamauithanna ente makane anugrahikaname AmenHallelujah🙏🙏🙏
@deepamintu9859
@deepamintu9859 2 года назад
യേശു നാമത്തിൽ എന്റെ ഭവനം അനുഗ്രഹിക്കട്ടെ.. 👏👏👏
@susanjacob4779
@susanjacob4779 2 года назад
Amen
@minipaulose9660
@minipaulose9660 9 месяцев назад
Ente kudubathe anugrahikkaname
@sheelayohannan8512
@sheelayohannan8512 2 года назад
ഈശോയെ വഴി തെറ്റി പോയ എന്നെ വഴി തെളിയിച്ചു തിരിച്ചു കൊണ്ട് വന്ന് തക്ക സ്ഥലത്ത് തിരിച്ചെത്തിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്ന പരിപാലകനായ എന്റെ ദൈവമേ ഞാൻ നിന്നെ ആരാധിക്കുന്നു, സ്തുതിക്കുന്നു, നന്ദി പറയുന്നു
@tennysonantony3399
@tennysonantony3399 2 года назад
എന്റെ മനസ്സിൽ ഉള്ള പേടി എല്ലാം മാറ്റി thaeanama എല്ലാ കാര്യത്തിലും ഒടുക്കത്തെ പേടി മാറ്റി tharanama ആമേൻ
@shincysunny7095
@shincysunny7095 7 дней назад
ഈശോയെ എന്റെ മകൾക്ക് പുറത്ത് പോകാൻ ള്ള വിസയും അവിടെ നല്ലൊരു ഹോസ്പിറ്റലിൽ ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കുന്നു
@devikasuresh.10d54
@devikasuresh.10d54 2 года назад
കർത്താവെ എന്റെ ഭർത്താവ് ഒരു വർക്ക്‌ കിട്ടുന്നതിന് വേണ്ടി റേറ്റ് കൊടുത്തു അ വർക്ക്‌ ഞങ്ങൾക്ക് കിട്ടണേ യേശുവേ നീ തന്ന എല്ലാം അനുഗ്രഹങ്ങളും നന്ദി
@leenakuriakose1095
@leenakuriakose1095 2 года назад
എന്റെ ഈശോയെ, മകനെ സമർപ്പിക്കുന്നു. ചീത്ത കൂട്ടുക്കെട്ടുകളിൽ നിന്നും മദ്യപാനാസക്തിയിൽ നിന്നും മോചനം നൽകി ഈശോയുടെ പ്രിയ മകനായിത്തീരുവാൻ വേണ്ടിയുള്ള ഞങ്ങളുടെ ഹദയം നുറുങ്ങിയുള്ള പ്രാർത്ഥനക്കുത്തരം നൽകണമേ!🙏🙏🙏🙏
@aadhishsr7881
@aadhishsr7881 2 года назад
ദൈവമേ ഞങ്ങളുടെ കടകെണിയിൽ നിന്ന് വിടുവിക്കേണമേ ആമേൻ
@jaseenthachandrakumar2419
@jaseenthachandrakumar2419 2 года назад
ദൈവമേ എല്ലാം സഹി ക്കാ ൻ ശക്തി തരണേ വിശ്വസിക്കാ ൻ കൃ പ തരണേ 🙏🙏🙏
@mariateresa6140
@mariateresa6140 2 года назад
Eeshoyee, Covid ആയി ICU, വെന്റിലേറ്റർ ആയിരിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@shinyjohnson9508
@shinyjohnson9508 2 года назад
Hallelujah praise the lord is god bless you Amen
@soumyahermies4350
@soumyahermies4350 2 года назад
എൻ്റെ ഈശോയെ എൻ്റെമക്കളെ വിശുദ്ധയിൽ വളർത്തണമേ
@josephcm9322
@josephcm9322 2 года назад
ദൈവമേ എൻ്റെ ഒറ്റപ്പെടൽ മറ്റിതരീൻമെ
@elsymohan5929
@elsymohan5929 9 месяцев назад
ഈശോയെ ഞങ്ങളെ തന്നെ അങ്ങേക്ക് പൂർണ്ണമായും സമർപ്പിക്കുന്നു. ഞങ്ങൾടെ ജീവിതത്തിൽ ഇടപെടണമേ
@BindhuBijoy-gc6vv
@BindhuBijoy-gc6vv 4 дня назад
ദൈവവചനം എനിക്ക് എന്നും ഒരു വെളിച്ചമകട്ടെ ആമേൻ🙏🙏🙏🙏
@thresiammajose5528
@thresiammajose5528 2 года назад
എന്റെ ഈശോയെ കുടുബത്തിന്റ കടബാധ്യതമാറ്റിത്തരണേ. മോളുടെ വിവാഹം നടത്താനുള്ള ഒരു വഴി കാണിച്ചുതരണേ ജസ്റ്റിനെ ഒരു നല്ല ജോലിക്കൊടുത്തെ അനുഗ്രഹിക്കണേ. അച്ചാ, ഒന്നു പ്രാർത്ഥിക്കണേ.
@rehanajoseph2565
@rehanajoseph2565 2 года назад
ഈശോയെ എന്റെ കുടുംബത്തിൽ ഉള്ള എല്ലാവരെയും പരിശുദ്ധആൽമാവിനാൽ നിറക്കണമേ. 🙏🙏
@user-rq5uk3lo2n
@user-rq5uk3lo2n 2 года назад
എന്റെ ഇടയനായ ഈശോയെ ഞങ്ങളുടെ ഭവന ത്തിലേക്കുള്ള വഴി നശിപ്പിച്ചു കളഞ്ഞ സഹോദരൻ ജോസ്നെ സമര്പ്പിക്കുന്നു. അവരെ അനുഗ്രഹിക്കേണമേ
@jijibinubavelil3024
@jijibinubavelil3024 2 года назад
ഞാൻ അനുഭവിക്കുന്ന പ്രശ്നത്തിൽ നിന്ന് എന്നെ സംരക്ഷിക്കണേ
@jincyjhonson6472
@jincyjhonson6472 Год назад
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏 yesuvinte namathil angu thanna kunjumakkale ella aapathil ninnum apakadangalil ninnum kakkaney🙏 yesuvinte namathil makkalkku padikkan thonnane yesuvinte namathil molde aswasthatha teeth pain mattitharan parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏 yesuvinte namathil manasinte vishamangal bhayangal tension mattitharane🙏🙏 unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname Eesoye angu thanna kunjumakkale visudharakkaname🙏🙏🙏 yesuvinte namathil makkalde fees thadasangal illathe adaykkan eesoye sahayikkaney🙏🙏🙏
@AKHILRAJTVK-vo6fe
@AKHILRAJTVK-vo6fe 10 месяцев назад
🙏എന്റെ ഈശോയെ കൂട്ടം വിട്ട് പോയ മകളാണ് അപ്പാ ഞാൻ ആ ന്മഹത്യ ചെയ്യാൻ പോയ എന്നെ നേരിട്ട് വന്നു വിളിച്ചു കൊട്ടൂ വന്നു എന്റെ വീട്ടിൽ ആക്കി ആരും ഇത് വി ശ്വ സിക്കുകയില്ല, സത്യം ആണ് ഞാൻ പറയുന്നത്, സതി എന്നാണ് എന്റെ പേര് ഞാൻ എന്റെ അപ്പന്റെ സാക്ഷി ആണ്, ഇപ്പോ ഴും ഞാൻ എന്റെ അപ്പന്റെതാണ്, സുധിക്കുന്നു ആമേൻ 🙏🙏🙏🙏
@ShyniJoyce
@ShyniJoyce 7 месяцев назад
അച്ഛാ എല്ലാവർക്കും മനസ്സിൽ പതിയുന്ന വിതം വചനം പങ്കുവയ്ക്കാൻ സാതിക്കുന്നതിനെ കൂടുതൽ അനുഗ്രഹം ഉണ്ടാകാൻ ഇനിയും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കൃപഉണ്ടാകട്ടേന്നു പ്രാർത്ഥിക്കുന്നു ammen
@ansammak.v7738
@ansammak.v7738 2 года назад
ദൈവമേ അങ്ങയോട് ചേർന്ന്നിൽക്കുവാനും അങ്ങയോടുള്ള വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാനും എൻ്റെ മക്കളെ സഹായിക്കണമേ
Далее
😍😂❤️ #shorts
00:12
Просмотров 688 тыс.
Fr. Mathew Vayalamannil CST, Fridayretreat
35:47
Просмотров 119 тыс.