Тёмный

നിന്റെ ആഗ്രഹത്തെ അനുഗ്രഹമാക്കുന്ന ദൈവം!!Fr.Mathew Vayalanannil CST 

Sanoop Kanjamala
Подписаться 894 тыс.
Просмотров 75 тыс.
50% 1

Anugraha Retreat Centre,
Vaduvanchal,Wayanad
Kerala673581

Опубликовано:

 

25 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 476   
@freedajohn7278
@freedajohn7278 Год назад
എന്റെ ഈശോയെ മാത്യു അച്ഛനെ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. 🌹🌹🌹🙏🙏🙏.
@trinithomas327
@trinithomas327 Год назад
ഈശോയെ ഞങ്ങളുടെ കുടുംബത്തേ അനുഗ്രഹിക്കണമേ.
@valerineannsouza7724
@valerineannsouza7724 Год назад
എന്റെ പൊന്നു ഈശോയെ എന്റെ മക്കളിൽ അനുഗ്രഹം ചൊരിഞ്ഞ് അവരെ അനുഗ്രഹിക്കണമേ
@aryaprabha1445
@aryaprabha1445 Год назад
ഈശോയെ എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ എനിക്കു നൽകി എന്നെ അനുഗ്രഹിക്കണേ,പരിശുദ്ധതമാവേ സഹായിക്കണേ
@lizyshabu9555
@lizyshabu9555 Год назад
എന്റെ മകന് പഠിക്കാനുള്ള ബുദ്ധിയും ശക്തിയും കഴിവും കൊടുക്കണേ ഈശോയെ🙏🙏🙏
@shantybiju4706
@shantybiju4706 Год назад
ഈശോയെ ഞാൻ വിശ്വസിക്കുന്നു അപ്പാ🙏 അച്ഛാ എന്റെ അമ്മക്കു തീരെ സുഖമില്ല പ്രാർത്ഥിക്കണമെ. എന്റെ സഹോദരനു ഒരു വിവാഹ ജീവിതത്തിനു വേണ്ടിയും പ്രാർത്ഥിക്ക്കണമെ🙏🙏🙏
@teachingkidby-esther2600
@teachingkidby-esther2600 Год назад
എന്റെ പ്രവർത്തന മേഖലകളിലെല്ലാം ദൈവമേ അങ്ങ് കൂടെയുണ്ടാകണമേ 🙏🙏🙏🙏🙏🙏🙏
@bijujoseph8740
@bijujoseph8740 Год назад
Amen
@leelajose2804
@leelajose2804 Год назад
പ്രത്യാശ നൽകുന്ന ദൈവത്തിൻ്റെമധുരമുള്ള വചനം ദാഹിക്കുന്ന മക്കൾക് ലഭിക്കുന്നതിന് ദൈവത്തിനു ഒത്തിരി ഒത്തിരി നന്ദി അപ്പാ.
@sunicharakunnel4031
@sunicharakunnel4031 Год назад
എന്റെ മകളുടെ ജീവിതത്തിൽ ദൈവം പ്രേവർത്തിക്കും. ജോലിയിൽ ഉയർച്ച ദൈവം തരും. ഉചിതമായ തീരുമാനം എടുക്കുവാൻ മോൾക്കും ഞങ്ങൾക്കും ദൈവമെ കൃപ തരണമേ. എടുക്കുന്ന തീരുമാനം ദൈവഹിതമായിരിക്കണമേ. ഭാവിക്ക് അനു ഗ്രഹമായി തീരണമേ എന്ന് വിശ്വസത്തോട് പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏
@molythomasmerlintouch7426
@molythomasmerlintouch7426 Год назад
എൻ്റെ ഈശോയെ ബഹുമാനപ്പെട്ട അച്ചനീലൂടെ എൻ്റെ ഈശോയെ അങ്ങ് തന്നെയാണ് ഞങ്ങളെ ആശ്വസിപ്പിക്കുന്നത് അച്ചൻ്റെ വാക്കുകൾ ഞങ്ങളുടെ ഹൃദയത്തിലെ ഓരോ പ്രയാസങ്ങൾക്ക് ആശ്വാസമാണു് എൻ്റെ ഈശോയെ എൻ്റെ ദൈവമെ ആമേൻ ആമേൻ
@angelancy7239
@angelancy7239 Год назад
ഇത്രയും നന്നായി എന്റെ കുടുംബത്തെ അനുഗ്രഹിച്ചതിനു ആയിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@manubabu9573
@manubabu9573 Год назад
ഈശോയെ എന്റെ എല്ലാ സങ്കടങ്ങളെയും സന്തോഷമാക്കി മറ്റേണമേ 🙏🙏🙏🙏
@satheesh269
@satheesh269 Год назад
Amen hallelujah
@krishnavenib3011
@krishnavenib3011 Год назад
അനിതക്കും അനിലക്കും നല്ല ജോലി പെട്ടന്ന് കിട്ടണമേ അനിതയ്ക്ക് ലൈസെൻസ് പെട്ടന്ന് കിട്ടണമേ മാതാവേ നന്ദി ഈശോയെ നന്ദി
@user-cl4lj5lx5k
@user-cl4lj5lx5k 5 дней назад
എന്റെ നല്ല ഈശോയെ ഞങ്ങടെ മക്കളുടെ നഷ്ടപ്പെട വിശ്വാസം തിരിച്ച് കൊടുക്കത്ത മേ അവരോട് കരുണ തോന്നന്ന മേ എന്റെ വാർത്ഥനകൾക്കണമേ
@ABELJOSEPH22
@ABELJOSEPH22 Год назад
കർത്താവെ എന്റെ കുടുംബത്തിൻറമേൽ കരുണയായിരിക്കണേ 🙏🙏🙏
@mariammaayiramala8633
@mariammaayiramala8633 Год назад
ദൈവകൃപയിൽ എന്നെ വളർത്തണമേ . പരിശുദ്ധമായ ആത്മാവിനെ തരണമേ . Amen
@shyniajith9393
@shyniajith9393 Год назад
എന്റെ ജീവിത പങ്കാളിയുടെ എല്ലാ പ്രശ്നങ്ങളും മാറി ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകണമേ എന്റെ ഈശോയെ🙏🙏🙏😭😭
@satheesh269
@satheesh269 Год назад
Amen hallelujah
@bijuthomes9819
@bijuthomes9819 Год назад
എന്റെ ഈശോയെ എന്റെയും എന്റെ കുടുംബങ്ങളുടെയും എല്ലാ പൈശാചിക കെട്ടുകളും നീക്കി ഞങ്ങളുടെ അടഞ്ഞ വഴികൾ അവിടുന്ന് തുറന്നു തരേണമേ. ആമേൻ
@satheesh269
@satheesh269 Год назад
Amen hallelujah Glory to God Jesus Christ
@tresatresaa636
@tresatresaa636 Год назад
ആമേൻ
@jijiissac2438
@jijiissac2438 Год назад
യേശുവേ സ്തോത്രം ഞങ്ങളുടെ സങ്കട അവസ്ഥയിൽ നിന്നും ഞങ്ങൾക്ക് ഒരു സന്തോഷത്തെ തരേണമേ എന്ന് പ്രാർത്ഥിക്കുന്നു . ആമേൻ
@solysebastian7400
@solysebastian7400 Год назад
യേശുവേ,ഈ,പ്രതിസന്ധിയിൽ ഞങ്ങളെ സഹായിക്കണമേ അപ്പാ,,
@ajithasukumaran793
@ajithasukumaran793 Год назад
ഈശോയെ സാത്താന്റെ കരങ്ങളിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണമേ . എല്ലാ ശാപത്തിന്റെ ബന്ധനങ്ങളും യേശുനാമത്തിൽ പൊട്ടിച്ചെറിയണമേ ആമേൻ
@angelancy7239
@angelancy7239 Год назад
ഞങ്ങളുടെയും എല്ലാ കുടുമ്പകളുടെയും എല്ലാ വിഷമങ്ങളും സങ്കടങ്ങളും മാറ്റി സന്തോഷമാക്കണമേ 🙏🙏🙏🙏🙏🙏
@daisyjoseph3706
@daisyjoseph3706 Год назад
എന്റെ കർത്താവും രക്ഷകനുമായവനെ മക്കളുടെ. പഠിക്കാനുള്ള കുറവുകളെ നിറവാക്കി മാറ്റുവാൻ. കരുണയാകേണമേ 🙏🙏🙏🙏🙏
@kunjumonvc4473
@kunjumonvc4473 Год назад
ദൈവമേ അങ്ങ് പ്രാർഥിച്ചപ്പോൾ തന്ന എല്ലാ അനുഗ്രഹങൾക്ക് ഒരായായിരം നന്ദിയുടെ പൂച്ചെണ്ടുകൾ🙏🙏🙏🙏🙏
@sheejac4916
@sheejac4916 Год назад
യേശുവേ കടബാധ്യത മാറാനും സമാധാനത്തോടെ കിടന്നുറങ്ങാനും പ്രാർത്ഥിക്കണം... സമാധാനം തരണം 🙏
@ashwins10.c99
@ashwins10.c99 Год назад
കർത്താവായ ഈശോയെ എന്റെ മക്കളെ പഠന മേഖലയിൽ ഉയർത്തണമേ🙏🏻🙏🏻🙏🏻
@bijumonnelson7127
@bijumonnelson7127 Год назад
ഈശോയെ എന്റെ എല്ലാ നിയോഗവും അങ്ങയെ മുമ്പാകെ സമർപ്പിക്കുന്നു എൻ്റെ ഹിതം അല്ലാ അങ്ങയെ തീരുഹിതം നിറവേറട്ടെ
@geethabalan6712
@geethabalan6712 Год назад
എന്റെ നിയോഗങ്ങൾ ഞാൻ കാർത്താവിൽ സമർപ്പിക്കുന്നു
@bigamma6669
@bigamma6669 Год назад
അച്ഛന്റെ പ്രസംഗം കേട്ട് തുടങ്ങിയതിന് ശേഷം ആണ് എന്റെ വിഷമം മാറി സമാധാനത്തോടെ ജീവിക്കാൻ തുടങ്ങിയത് 🙏🙏🙏
@reenarobert1290
@reenarobert1290 Год назад
കർത്താവെ എന്റെ ആഗ്രഹങ്ങളെ അനുഗ്രഹങ്ങളാക്കി മാറ്റണമെ🙏🙏🙏
@nijilyphilip7915
@nijilyphilip7915 Год назад
ഒരു വരുമാനം പോലും ഇല്ലാഞ്ഞിട്ടും ഇതുവരെ നടത്തിയ തമ്പുരാന് നന്ദി സ്തുതി ആരാധന ആമേൻ
@sindhujayakumar4062
@sindhujayakumar4062 Год назад
യേശുവേ.... സ്തുതിക്കുന്നു 🙏 യേശുവേ.. ആരാധന 🙏 അച്ഛനെയും... ടീം അംഗങ്ങളെയും അവിടുന്ന് അനുഗ്രഹിക്കേണമേ. 🙏 🙏 🙏
@satheesh269
@satheesh269 Год назад
Amen hallelujah all glory to God Jesus Christ
@ashwins10.c99
@ashwins10.c99 Год назад
കർത്താവായ ഈശോയെ എൻറെ ചേട്ടൻറെ വിസ ക്യാൻസൽ ചെയ്തുകൊടുക്കണമേ അറബി അതിനുള്ള മനസ്സ് തോന്നണമേ കുടുംബത്തിനുവേണ്ടി അച്ഛൻറെ പ്രാർത്ഥന ഉണ്ടാകണമേ🙏🏻🙏🏻🙏🏻
@sheejac4916
@sheejac4916 Год назад
എനിക്ക് ഒരു വീട് തന്നതിനായി നന്ദി അപ്പാ 🙏🏾അതിൽ താമസിക്കുമ്പോൾ എല്ലാ അനുഗ്രഹങ്ങളും ചൊരിയണമേ 🙏🏾സമാധാനം തരണമേ എല്ലാദോഷങ്ങളിൽ നിന്നും വചനം അയച്ചു കാക്കണം അപ്പാ 🙏🏾
@subinmv9
@subinmv9 Год назад
അച്ചന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ഞങ്ങളുടെ പ്രാർത്ഥന ഈശോ കേട്ടു അനുഗ്രഹിച്ചു. ഈശോയെ നന്ദി
@ashwins10.c99
@ashwins10.c99 Год назад
കർത്താവായ ഈശോയെ എന്റെ സ്വാതി മോൾക്ക് പഠിക്കാൻ ഉള്ള ബുദ്ധിയും കഴിവും കൊടുത്ത് അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@greenkeralamalayalam9939
@greenkeralamalayalam9939 Год назад
1
@TheGraceofGod
@TheGraceofGod Год назад
Amen🙏🏼🙏🏼🙏🏼
@alicesebastian4327
@alicesebastian4327 Год назад
Reward
@elsathampy3698
@elsathampy3698 Год назад
എന്റെ ഇസോയെ മോന്റെ എക്സാം ആണ് കാത്തുകൊള്ളണമേ, കൂടെയിരിക്കണമേ. ആമേൻ
@nijilyphilip7915
@nijilyphilip7915 Год назад
കർത്താവെ വലിയ മഹാമാരി കൊറോണ വന്നിട്ടുപോലും ഒരു ജലദോഷം പോലും വരാതെ കാത്തുസൂക്ഷിച്ച അവിടുത്തെ കൃപക്ക് നന്ദി ആമേൻ
@salomynover3607
@salomynover3607 9 месяцев назад
ഈശോയെ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും ന്നൽകി ഞങ്ങളെ അനുഗ്രഹിക്കത്ത മെ
@nijilyphilip7915
@nijilyphilip7915 Год назад
കർത്താവെ അവിടുത്തെ പദ്ധതി എന്തെന്നു വെളിപ്പെടുത്തേണമേ പാതാളത്തിന്റെ അടിത്തട്ടിലാണ് ജീവിതം അവിടുന്ന് എന്നോട് സംസാരിക്കേണമേ ആമേൻ
@elsathampy3698
@elsathampy3698 Год назад
ഈശോയെ എന്റെ കുടുംബത്തിലെ കടങ്ങൾ തീർക്കാൻ എന്റെ മോൻ രണ്ട് മൂന്നു വാക്തൈകളുമായി മീറ്റിംഗനു പോയിരിക്കുന്നു അതിൽ വിജയം കൊടുക്കണമേ. ആമേൻ
@ratheeshkv7187
@ratheeshkv7187 Год назад
കർത്താവെ എന്റെ മക്കൾക്ക് പഠിക്കാൻ ബുദ്ധിയു ഓർമ്മശക്തിയു നൽകേണമേ
@nazimm7438
@nazimm7438 Год назад
എന്റെ ഭർത്താവിനെ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു... എന്റെ മാതാവിന് കണ്ണിന് പൂർണമായും കാഴ്ച്ച് ശക്തി ലഭിക്കേണ്ടതിനായി യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു ആമേൻ
@nazimm7438
@nazimm7438 Год назад
യേശു അപ്പാ... എല്ലവർക്കും ദൈവീക സമാധാനം നൽകട്ടെ
@thara1907
@thara1907 Год назад
കർത്താവെ വീടിന്റെ ആധാരം എത്രയും വേഗം എടുക്കാൻ പറ്റണ് എന്ന് പ്രാർത്ഥിക്കുന്നു 🙏🏾
@majokarimuttam2121
@majokarimuttam2121 5 месяцев назад
@samuelk6555
@samuelk6555 Год назад
എൻറെ പിതാവേ ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി ,🙏🙏🙏
@bettyroys8936
@bettyroys8936 Год назад
യേശുവേ അങ്ങ് ഞങ്ങളുടെ കൂടെ ഉണ്ടാകണമെ. എപ്പോഴും. യേശുവേ സ്റ്റോത്രം നന്ദി. ആമേൻ🙏 ഞങ്ങളുടെ തീരുമാനങ്ങൾ ദൈവത്തിന്റെ ഹിതപ്രകാരം ആയിരിക്കണമെ. ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണമെ
@sheebapunnuoose
@sheebapunnuoose Год назад
എന്റെ ഈശോയെ എന്നെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും മാറ്റിത്തന്ന ആമേൻ 🙏🏻
@annathomasthomas7535
@annathomasthomas7535 Год назад
കർത്താവെ നല്ല തലമുറയെ തന്നു അടിയങ്ങളെ അനുഗ്രഹിക്കേണമേ..
@anithachristopher7732
@anithachristopher7732 Год назад
വാഗ്ദതങ്ങളിൽ വിശ്വസ്ഥനും വാക്കുപറഞ്ഞാൽ മാറാത്തവനുമായ യേശു നാഥാ ഈ നല്ല വചനം കേൾക്കാൻ ലഭിച്ച ഭാഗ്യത്തെ ഓർത്ത് അങ്ങേക്ക് കോടാനുകോടി നന്ദി അപ്പാ 🙏❤️❤️
@bigamma6669
@bigamma6669 Год назад
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ സ്നേഹം കൊണ്ട് നിരക്കണമേ 🙏🙏🙏
@jaisha9543
@jaisha9543 Год назад
Yesuve എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ
@sheebapunnuoose
@sheebapunnuoose Год назад
ഈശോയെ എന്റെ കുടുംബ ജീവിതം സന്തോഷത്തോട്ടെ പോകാൻ അനുവദിക്കണെ 🙏🏻
@bijujoseph8740
@bijujoseph8740 Год назад
Amen
@lucyfrancis1546
@lucyfrancis1546 Год назад
Amen..Amen Amen
@marykuttykalarithara601
@marykuttykalarithara601 Год назад
Jejooa jejooa antta kudubatheilak kadnuvarnma samathanm tharnma nena Arjun favanme jevquvan Krupa tharnma amen 🙏❤️❤️🙏🙏🙏🙏
@ancy7494
@ancy7494 Год назад
Amen
@minnuantony509
@minnuantony509 Год назад
Enikum ee kripa nalkaname eesho
@ajoshabioteknik2788
@ajoshabioteknik2788 4 месяца назад
എൻറ്റ് ജീവിതത്തിലെ എല്ലാ കെട്ടുകളിൽനിന്നും മോചനം തരേണമേ
@linisibi2748
@linisibi2748 Год назад
എന്റെ യേശുവേ ഞങ്ങളുടെ ഭവനത്തിലേക്ക് കടന്നു വരേണമേ എന്റെ ീവിതത്തിലേക്ക് കടന്നു വരേണം
@user-cl4lj5lx5k
@user-cl4lj5lx5k 5 дней назад
വിശ്വാസം തിരിച്ച് കൊടുക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ
@nijilyphilip7915
@nijilyphilip7915 Год назад
കർത്താവെ അവിടുത്തോടു ചേർന്ന് നിന്നു പ്രാർത്ഥിക്കുകയാണ് കർത്താവെ കൃപയോട് കടാക്ഷിക്കേണമേ വേദനകളിൽ ഇടപെടെണമേ ആമേൻ
@doantjoseph5275
@doantjoseph5275 Год назад
എന്റെ വിശ്വാസം വർത്തിപ്പിക്കണേ നാഥാ
@manojct7071
@manojct7071 Год назад
ദൈവവചനത്താൽ എന്നെ കൂടുതൽ ശക്തനാക്കണേ,,,,കർത്താവേ
@sunicharakunnel4031
@sunicharakunnel4031 Год назад
എന്റെ മോളുടെ ജീവിതത്തിൽ ദൈവം ഇന്ന് ഇടപെടും എന്ന് വിശ്വസിച്ചു പ്രാർത്ഥിച്ചു സമർപ്പിക്കുന്നു. ആമേൻ 🙏
@miniboban9121
@miniboban9121 Год назад
ദൈവം ഞങ്ങളെ അനുഗ്രഹിച്ചതിനായി സ്തോത്രം
@jeenajosek959
@jeenajosek959 Год назад
പരിശുദ്ധ പത്മാവിനാൽ നിറയക്കണമേ, എന്നെയും എന്റെ കുടുംബത്തെയും പൂർണ്ണമായി സമർപ്പിക്കുന്നു.
@lathavijayan7430
@lathavijayan7430 Год назад
Ente appa ente moleyum avalude kudumbatheyum apante karangalil samarppikkunnu. Avare sakalathilum anugrahikkaname appa.Aviduthe viswasam vardhippichu tharaname.Daiva snehathilum Daiva karunayilum nirakkaname.Avarku aayusum arogyavum koduthu anugrahikkaname. Avare joli mekhalayilum anugrahikkaname. Appa kannuneerode prarthikkunnu.Prarthana kettu anugrahicha kripakkayi sthothram. Thank you Jesus. Hallelujah Hallelujah Hallelujah sthothram
@nazimm7438
@nazimm7438 Год назад
ഇന്നലെ എന്റെ വീടിനടുത്തു 16 വയസ്സുള്ള ഒരു മോൾ ആത്മഹത്യ ചെയ്തു.. ആ കുടുംബത്തിന് ദൈവീക സമാധാനത്തിനായി പ്രാർത്ഥിക്കണം ആമേൻ
@samuelk6555
@samuelk6555 Год назад
എൻറെ പിതാവേ ഞങ്ങൾക്ക് കൊടുത്തു തിർക്കൻ ഉള്ള കടം മുഴുവനും വീട്ടി തരാൻ ഒരു വഴി കാണിച്ചു തന്നു എന്നെ രക്ഷിച്ചു കാക്കണം എന്ന് ഞാൻ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി ✝️✝️✝️
@MiniCherian
@MiniCherian 4 месяца назад
Thank you Jesus for all blessings
@reenamathew9372
@reenamathew9372 Год назад
ഒരു ഭവനം തന്ന് ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ
@abrahamsanthosh8936
@abrahamsanthosh8936 Год назад
കർത്താവേ കൂടെയിരിക്കനെ🙏🙏
@sindhuvvsindhu8666
@sindhuvvsindhu8666 Год назад
എന്റെ ഈശോയെ എത്രയും പെട്ടെന്ന് ആ ദുഷ്ടന്റെ കയ്യിൽ നിന്ന് സത്യം മനസ്സിലാക്കിഎന്റെ പൊന്നു മക്കളെ രക്ഷിച്ച് എനിക്ക് തിരിച്ചു തരണമേ.. 🙏😪😪ആമേൻ ആമേൻ ആമേൻ
@user-vo1ps9kg5s
@user-vo1ps9kg5s 3 месяца назад
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil valarthaan anugrahikkamamey🙏 anugrahikkamamey🙏 eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏
@babykuttymathew2314
@babykuttymathew2314 2 месяца назад
യേശുവേ മകന്റെ ജീവിതത്തെ അവിടുന്ന് ക്രമികരിച്ചു വാർദക്കിയത്തിൽ മക്കളെയും മരുമക്കളും കൊച്ചുമക്കളെയും കൂടെ ജീവിക്കുവാനുള്ള വാതിലും വഴിയും അവിടുന്ന് മുന്നമേ ക്രമികരിച്ചു അനുഗ്രഹിച്ചു ഒരു സാഷിയത്തിനു ഇടയ്ക്കേണമേ
@elsathampy3698
@elsathampy3698 Год назад
എന്റെ അപ്പാ എന്നെയ്യും കുടുബത്തയും കഥമ്പത്യതയിൽ നിന്നും രക്ഷിക്കാൻ മനസകണമേ,
@rajanantony9333
@rajanantony9333 Год назад
ദൈവകൃപയിൽ എന്നെ വളർത്തണമേ ഈശോയെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ ....യെശുവേ നന്ദി യെശുവേ നന്ദി യെശുവേ നന്ദി
@sheejasherry631
@sheejasherry631 Год назад
ഈശോയെ എന്റെ 4മക്കൾക്കും നല്ല ഭാവി കൊടുക്കണം 🙏🙏🙏🙏🙏🙏🙏
@Janies433
@Janies433 Год назад
ദാവീദിന്റെ പുത്രാ അങ്ങ് തന്ന മക്കളെ അനുഗ്രഹിക്കേണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ
@kalakumari6543
@kalakumari6543 Год назад
എന്റെ ആവശ്യങ്ങളറിഞ്ഞു ആഗ്രഹങ്ങൾകൊതാവണം ജീവിപാൻ ഇടയാകേണമേ ആമേൻ 🙏🏻
@mininishi2348
@mininishi2348 Год назад
ഡിസംബർ മാസം 17 ന് എന്റെ psc ലിസ്റ്റ്ന്റെ കാലാവധി കഴിയും. അതിനു മുന്നേ അതിൽ നിന്ന് ഒരു നിയമനത്തിനായി പ്രാർത്ഥിക്കുന്നു 🙏
@lifeisbeautiful490
@lifeisbeautiful490 Год назад
Ente kadam muzhuvan mattitharanama amen ente makala anugrahikanama amen
@nijilyphilip7915
@nijilyphilip7915 Год назад
എന്റെ മകൻ ഒരുപാടു കൂട്ടുകാർക്കൊപ്പം നടന്നു ഒരുപാടു വിഷമം തന്നു ഇപ്പോൾ ഒരുമാസമായി ധൂർത്ത പുത്രനെപ്പോലെ തിരിച്ചു വന്നു അവിടുന്ന് നൽകിയ കൃപക്ക് എന്തു തിരിച്ചു തരും നാഥാ യേശുവേ പൊതിഞ്ഞു പിടിക്കേണമേ ആമേൻ
@sindhusunny3208
@sindhusunny3208 Год назад
എന്റെ ജീവിതത്തിൽ ദൈവം തീർച്ച ആയും ഇടപെടും. ആമേൻ
@sumadayanandan4952
@sumadayanandan4952 Год назад
യേശുവേ അനുഗ്രഹിക്കേണമേ 🌹ആമേൻ 🌹ആമേൻ 🌹ആമേൻ 🌹
@jacobandco2319
@jacobandco2319 Год назад
Amen
@ashwins10.c99
@ashwins10.c99 Год назад
കർത്താവാ ഈശോയെ എന്റെ ചേച്ചിടെ മകൾക്ക് വേണ്ടി അച്ഛന്റെ പ്രാർത്ഥ ഉണ്ടാകണമേ അവൾക്ക് ആയുസും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണമേ🌹🙏🏻🙏🏻🙏🏻
@shajinasrth6767
@shajinasrth6767 Год назад
🙏🙏🙏
@thankyoulord82thankyoulord20
ദൈവമേ നന്ദി 🙏🙏🙏🙏
@philominajose3488
@philominajose3488 4 месяца назад
എന്റെ ഈശോയേ എന്റെ ജീവിത പങ്കാളിയിൽ അങ്ങ് ഇടപെടണമേ... ദുശ്ശീലങ്ങളിൽ നിന്നും ആസക്തികളിൽ നിന്നും തെറ്റായ കൂട്ട് കെട്ടിൽ നിന്നും വീണ്ടെടുക്കാൻ ദയ തോന്നണമേ അനുഗ്രഹിക്കണമേ... മക്കൾക്ക് പഠീക്കാൻ പറ്റുന്നില്ല ഈശോയേ അങ്ങ് ഇടപെടണമേ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ.... യേശുവേ സ്തോത്രം യേശുവേ നന്ദി....
@jessyjoseph3975
@jessyjoseph3975 Год назад
എൻെറ കർത്താവേ എൻെറ മകനെ അനുഗ്രഹിക്കണമേ സ്വർഗ്ഗത്തിൽ നിന്ന് സഹായമയച്ച് അവനെ രെക്ഷിക്കണമേ അവൻറെ ജോലികൾ എളുപ്പമായി ചെയ്യുവാൻ അവനെ സഹായിക്കണമേ പരിശുദ്ധാത്മാവേ എന്റെ മകനിൽ നിറയണമേ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ദൈവമേ സ്തുതി❤️❤️🙏🙏
@minieldho9862
@minieldho9862 Год назад
യേശുവേ എനിക്ക് എന്റെ മക്കളുടെ അടുത്ത് നിന്ന് ജോലിക്ക് പോയ്‌ വരാനുള്ള സ്ഥലത്തേക്ക് transfer ലഭിക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻
@sunivarghese843
@sunivarghese843 Год назад
ദൈവമേ. മനസ്സിലെ വേദനകൾ എല്ലാം മാറ്റി തരണമേ 🙏🙏
@babualexpiravom
@babualexpiravom Год назад
കർത്താവേ ഈ ദുരവസ്ഥയിൽ നിന്നും രക്ഷിയ്ക്കണമെ 🙏🙏🙏
@jinugigi540
@jinugigi540 Год назад
എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റി തരേണമേ ഞങ്ങളുടെ മകന് IELTS പാസായി വിദേശത്ത് പോയ പഠിക്കുവാൻ സാഹചര്യമൊരുക്കി തരണമേ ഈശോയെ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@lincymathew5283
@lincymathew5283 Год назад
Eshoye Ente udharathile kunjine kathukollane,karunathonnane eshoye
@salinishaji5218
@salinishaji5218 Год назад
എന്റെ മകൾ ഒലിവിയ ഷാജിക്ക് വേണ്ടിയും എന്റെ ഭർത്താവിന് ( ഷാജിക്ക് )വേണ്ടിയും എനിക്കു വേണ്ടിയും പ്രാർത്ഥിക്കണം
@jjputhussery5421
@jjputhussery5421 Год назад
എന്റെ oet exam kazhinju, result October 10 വരും. Enikyu പാസാകുവാൻ ആഗ്രഹമുണ്ട്. എന്റെ ഒരു വലിയ ആവശ്യമാണ്.അനുഗ്രഹിക്കണമേ.
@lijobinu5931
@lijobinu5931 Год назад
യേശു അപ്പാ നിങ്ങളുടെ കടഭാരത്തിൻ മേൽ ഇന്ന് ഇടപെടണമേ ..അപ്പാ അങ്ങയുടെ ഒരു അത്ഭുതം എൻറെ ജീവിതത്തിൽ കാണിച്ചു തരണേ 🙏🙏🙏🙏 യേശു അപ്പാ എനിക്ക്, RPM ൽ ജോലിക്ക് എടുക്കാൻ അവർക്ക് മനസ് തോന്നിപ്പിക്കണമേ 🙏🙏🙏🙏 അപ്പാ ഈ മാസം കൊടുത്തു തീർക്കാൻ ഉള്ള പലിശക്ക് എടുത്ത പണം കൊടുത്ത് തീർക്കാൻ സാഹായിക്കണമേ,🙏🙏🙏🙏 ആമേൻ
@lucyjose7552
@lucyjose7552 Год назад
എൻറെ ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🌹🙏🌹
@sunithathomas3270
@sunithathomas3270 Год назад
ഈശോയെ എന്റെ കടങ്ങളും രോഗങ്ങളും ജപ്തിയും മാറ്റിത്തരേണമേ. അച്ഛാ ഞങ്ങൾക്കായി പ്രാർത്ഥിയ്ക്കണേ
@dhanya.unniunni8519
@dhanya.unniunni8519 Год назад
എന്റെ കർത്താവേ🙏🙏🙏🙏
@sujithasujitha2376
@sujithasujitha2376 Год назад
Dhaivame angekku sthuthi yeashuve anugrahikkane nadhaa 🙇🙇🙇🙇🙇🙇🙇🙇
@pinkiponki9483
@pinkiponki9483 Год назад
എന്റെ അപേക്ഷകളെ നിറവുകളാക്കുന്ന തമ്പുരാൻ എന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന പ്രതീക്ഷ യുട ഒര് ദിവസം കൂടി സമ്മാനിച്ച എന്റെ അപ്പാ അങ്ങേയ്ക്ക് ഞാൻ നന്ദി സമർപിക്കുന്നു ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാൻ എന്നെ അനുഗ്രഹിക്കണമെ എന്റെ computer എത്രയും പെട്ടെന്ന് വിജയകരമായി പൂർത്തിയാക്കാൻ എന്നെ അതു ഗ്രഹിക്കണമെ മാർഗങ്ങൾ തെളിച്ച് തരണമേ യേ ശുവെ നന്ദി യേശു വെസോസ്ത്രo
@rajashrjash3767
@rajashrjash3767 Год назад
എന്റെ ജീവിതത്തിൽ കർത്താവെ ഇടപെടണമേ
@annamageorge5662
@annamageorge5662 2 месяца назад
Acha അടിയന്റെ മകളുടെ രോഗസൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കണമേ. എന്റെ പൊന്നുകർത്താവെ അടിയന്റെ മകളെ അവിടുത്തെ അദൃശ്യമായ തൃക്കരം തൊടണമേ. രക്തസ്രവക്കാരി അവിടുത്തെ വസ്ത്രത്തെ തൊട്ട നിമിഷം രോഗസഖ്യം കിട്ടിയ പ്രകാരം അടിയന്റെ മകളെ അവിടുന്ന് തൊട്ടു സൗഖമാക്കണമേ. അവിടുത്തേക്ക് മാത്രമേ സൗഖ്യം തരാൻ കഴിവുള്ളു. അടിയൻ കണ്ണുനീരോടെ യാചിക്കുന്നു, പ്രാർത്ഥിക്കുന്നു. അടിയന്റെ കണ്ണുനീരിൽ മനസ്സലിയണമേ.അവിടുന്ന് അത്ഭുതം പ്രവർത്തിച്ചു എന്ന് സാക്ഷി പറയുവാൻ അടിയനെ അനുഗ്രഹിക്കേണമേ. ആമേൻ.
@user-yx5qb1ps4w
@user-yx5qb1ps4w 3 месяца назад
എന്റെ യേശു വെ എന്നെയും മക്കളേയും അനുഗ്രഹിക്കണ
Далее
June 24, 2024
9:08
Просмотров 1,3 тыс.
🤘РОК или ПОП?💖
3:20:26
Просмотров 1,7 млн
Rev. Fr. Jacob Manjali
1:06:47
Просмотров 2 тыс.