Тёмный

കരളലിയിക്കാനല്ല, ജെന്‍സണ്‍ ശ്രുതിക്ക് കരുത്താകുന്നതിങ്ങനെ|JENSON |SRUTHI 

newsathouse
Подписаться 144 тыс.
Просмотров 44 тыс.
50% 1

#SRUTHI #jenson
വെറും 23ആം വയസ്സില്‍ ഒരു യുവാവ് നാടിന് മാതൃകയായ കഥ

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@prajeethakuriakose6127
@prajeethakuriakose6127 7 дней назад
നിനച്ചിരിക്കാതെ കടന്ന് വരുന്ന വിരുന്നുകാരൻ ആണ് മരണം..🙏
@hassankoya5768
@hassankoya5768 7 дней назад
സഹോദരാ, വീഡിയോ കണ്ട് കഴിഞ്ഞപ്പോള്‍ ശരിക്കും കരഞ്ഞു പോയി.കാലത്ത് തന്നെ ദീപാ നിഷാന്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിച്ചപ്പോൾ തന്നെ ശ്രുതിക്കുണ്ടായ ദുരന്തമോർത്ത് ഏറെ ദു:ഖിച്ചു.പ്രിയ സഹോദരി, സഹോദരിയുടെ ദുഖത്തിൽ, ഉരുൾ പൊട്ടലനീക്കാൾ ആഗാധമായ ദുരന്തത്തിൽ കേരളമൊട്ടാകെ കൂടെ തന്നെയുണ്ട്. നന്മ നേരുന്നു.ഇത്ര മാത്രം.
@josemona.j6997
@josemona.j6997 7 дней назад
എന്തെല്ലാം ജോലി കൊടുത്താലും എല്ലാം നഷ്ടപ്പെടലിൻ്റെ വേദനക്ക് പകരം എന്ത് വയ്ക്കാനാവും എന്നാലും നല്ല ഒരു ജോലി നൽകട്ടെ ' എല്ലാം ഒപ്പം ഒഴുക്കിനെതിനെ നീന്തിപടവെട്ടി നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം
@baburajmadaprath1496
@baburajmadaprath1496 7 дней назад
'മഞ്ഞി'ലെ സർദാർജിയുടെ വാക്കുകൾ '-മരണം രംഗ ബോധമില്ലാത്ത കോമാളിയാണ്. സങ്കടകരം തന്നെ.
@vinithasunil1789
@vinithasunil1789 7 дней назад
Idheham oru kaamugan maathramalla.oru nalla manushyan...Janson ...
@Ichu-c4p
@Ichu-c4p 4 дня назад
അല്ലാഹ് പോയ സ്ഥലം ജെൻസനു സ്വർഗം ആക്കി കൊടുക്കല്ലാഹ് ശ്രുതിക്കു സമാധാനം കൊടുക്കല്ലാഹ് സഹിക്കാൻ പറ്റുന്നില്ല 🤲🤲🤲🤲
@suvadakumari6344
@suvadakumari6344 7 дней назад
വയനാട് ദുരന്തം തന്നതിനേക്കാൾ വലിയ ആഘാതം. ഒരുപാട് പ്രാർത്ഥനകൾ വിഫലമായി.
@vinithasunil1789
@vinithasunil1789 7 дней назад
Speechless moment
@skariaphilip8341
@skariaphilip8341 7 дней назад
രംഗബോധം ഇല്ലാത്ത കോമാളിയാണ് മരണം. അതു എവിടെയും ഏതു നേരവും കടന്നുവരും.
@bennytj5557
@bennytj5557 7 дней назад
രംഗബോധമില്ലാത്ത കോമാളിയാണ് മരണം.
@SureshKumar-cp7zg
@SureshKumar-cp7zg 7 дней назад
പ്രിയ ജൻസൺ🌹🌹
@sathianathankundu4072
@sathianathankundu4072 6 дней назад
ശ്രുതിക്കൊപ്പം ആയിരങ്ങൾക്കൊപ്പം ഞാനും.
@lakshmidevi169
@lakshmidevi169 2 дня назад
Suruthi God bless you magaley eni jevikanam Jesus kooda undue ❤❤❤
@marykuttyjohn7850
@marykuttyjohn7850 2 дня назад
Aarkkum kodukkuvanavath divya samadhanum aashasuvum nelki deivam vazhinadathatte ennu prathikkunnu🙏
@sumanair9778
@sumanair9778 2 дня назад
God bless you
@pushkarang9596
@pushkarang9596 6 дней назад
റിപ്പോർട്ട് ചെയ്യുന്നതിലെ പിശകാണോ 10 വർമായി പ്രണയം എന്ന് 23 വയസാണ് ജിൻസൺ മരിക്കുമ്പോൾ പ്രായം ഏതാണ്ട് ശരി ഏതാണ് തെറ്റ് 13 വയസിൽ തുടങ്ങിയ പ്രണയമാണോ?
@UshaDutt-d1x
@UshaDutt-d1x 2 дня назад
ആയിരിക്കാം. ഹൈ സ്കൂളിൽ..
@subramonianpk9523
@subramonianpk9523 7 дней назад
രംഗബോധം ഇല്ലാത്ത കോമാളിയാണ് മരണം എന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു 😢
@manojdubai2474
@manojdubai2474 6 дней назад
റോങ്ങ്‌ ഡ്രൈവിംഗ് അയിരുന്നു ......ജെൻസൺ അതാണ്
@bincyibrahim4297
@bincyibrahim4297 6 дней назад
അത് ആരും പറയില്ല
@Tinturajendran
@Tinturajendran 7 дней назад
😢😢
@muhammedalim.k.mullappilly3164
@muhammedalim.k.mullappilly3164 7 дней назад
😥😥😥😥😥
@geethanair7424
@geethanair7424 7 дней назад
🙏🌹
@alexusha2329
@alexusha2329 7 дней назад
Sometimes we can’t understand GOD..!
@Usha.J-ei8xy
@Usha.J-ei8xy 4 дня назад
🥺അതെ , അങ്ങനെയാവട്ടെ യെന്ന് നമ്മൾക്കും പ്രാർഥി ക്കാം ..... 😥😥
@annammaannamma9916
@annammaannamma9916 4 дня назад
നമ്മൾക്ക് vathana🤣😭😭😭😭😭😭😭😭😭😭😭😭😭😭
@krishnannair7733
@krishnannair7733 2 дня назад
ഗവണ്മെന്റ് വിചാരിച്ചാൽ എന്തായാലും ഒരു ഗവണ്മെന്റ് ജോലി കൊടുക്കാം, കൊടുക്കാൻ കഴിയട്ടെ
@gamingwithaban7032
@gamingwithaban7032 4 дня назад
🤲🤲
@JustinSerYT
@JustinSerYT 7 дней назад
Death is the only god 🥲എന്നും കൂടെ തന്നെ കാണും
@ShamsiBabu
@ShamsiBabu 8 часов назад
🤲🏻🤲🏻🥹🥹🤲🏻🥹
@Morgan-hk1ks
@Morgan-hk1ks 7 дней назад
🙏🙏
@Vasantha-d1c
@Vasantha-d1c 7 дней назад
😢😢😢😢
@newsathouse5338
@newsathouse5338 7 дней назад
chat.whatsapp.com/EsUHUp9cnRH1DoewE2Snu5
@sunisobhanan5327
@sunisobhanan5327 7 дней назад
😢😢
@ajaykumarc6351
@ajaykumarc6351 6 дней назад
🙏🌹🙏
Далее
🧙‍♀️☃️💥 #ice #icequeen #winter
00:14
Просмотров 60 тыс.